സാർ താങ്കളുടെ വാക്കുകളെ ചെറുതായി കാണുകയോ നിന്ദിക്കയോ അല്ല..എൻറെ അനുഭവമാണ് എൻറെ സത്യം.എൻറെ സഹോദരൻ വീട്നിർമ്മിച്ചപ്പോ വാസ്തു വേണ്ടതിലധികം നോക്കിയ ആളാണ്...ഒരു ചെടി നടുന്നതുപോലും വാസ്തു നോക്കിയാണ്...ഞങ്ങൾ കളിയാക്കുകപോലും ചെയ്തിട്ടുണ്ട്..പക്ഷേ വീട്ടിൽ താമസം തുടങ്ങി കുറച്ചു നാളാകും മുൻപേതന്നെ പലവിധബുദ്ധിമുട്ടുകളും ഉണ്ടായി..കലഹം ഒരു പ്രധാന വില്ലനായി മാറി..കടബാദ്ധ്യതകളും എന്തിനേറെ സ്വസ്ഥതയെന്നത് അറിഞ്ഞതേയില്ല..7വർഷമേ അദ്ദേഹം ജീവനോടെ ഇരുന്നുള്ളു പുതിയവീട്ടിൽ ക്യാൻസർ ബാധിച്ച് വളരെ ദുരിതപൂർണ്ണമായി അദ്ദേഹം പോയി😢...സത്യത്തിൽ ഏതുവീടായാലും വീട്ടിനുള്ളിൽ കലഹം പതിവാക്കിയാൽ സമാധാനം നമ്മെ വിട്ടുപോകും..സമാധാനവും ക്ഷമയും ഉള്ളയിടത്തേ ലക്ഷമീദേവി കുടിയിരിക്കൂ....
സർ വീടിന്റ തെക് കിഴക്കേ മൂലയിൽ വീടിനോട് ചേർന്ന് അല്ലതയും വസ്തുവിന്റെ തെക്ക് കിഴക്കിമൂലയിൽനിന്ന് പടിഞ്ഞാർമ്മാറി ഒരുശേഡ് ഓപ്പണായി ബൈക്ക് വെക്കാൻ അത് നല്ലതാണോ
നമസ്തേ സർ ഞാൻ എന്റെ അനുഭവം സാറൊന്നു പങ്കുവെക്കുക തെറ്റാണെങ്കിൽ ക്ഷമിക്കണം ഞാൻ നല്ല ഒരു വിദഗ്ധ കുടുംബത്തിലുള്ള വാസ്തു വിദഗ്ധ എന്നറിയപ്പെടുന്ന ഒരു ബ്രാഹ്മണ കുടുംബം പ്രത്യേകിച്ച് എടുത്തു പറയുക തന്നെ ഞാൻ അവരുടെ അടുത്ത് പലപ്രാവശ്യം പോയി അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല വേറെ രണ്ടു മൂന്നു പേരെ കൊണ്ടുവന്നു അതും കാരണം അവർ പറഞ്ഞത് ഇതൊക്കെ അറിയുന്ന ആൾക്കാർ ചെയ്തതാണ് അത് അവര് തന്നെ വന്നു ശരിയാക്കണം എന്നാണ് പറഞ്ഞത് അതിനോട് എനിക്ക് ഒരിക്കലും യോജിക്കാൻ പറ്റിയില്ല ഇപ്പോൾ അധർമത്തിലാണ് ഇരിക്കുന്നത് വീട് എന്റെ ഭാഗ്യം കൊണ്ടോ അതോ എന്റെ ഗുരു കാരണമാരുടെ ഭാഗ്യം ഉണ്ടോ എന്ന് എനിക്കറിയില്ല ജീവിക്കുന്നു എന്ന് മാത്രം പറയും എന്ത് ചെയ്യാൻ ചെയ്യണം നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു🙏🙏🙏🙏🙏
ഒരു നല്ല ഫെങ്ങ്ഷുയി മാസ്റ്റർ ക്ക് ഈ പ്രോബ്ലം പരിഹരിക്കാൻ കഴിയും 👍. പക്ഷേ ഈ മേഖലയിൽ ഒത്തിരി തട്ടിപ്പുകാർ ഉണ്ട്. കറക്റ്റ് ആയ ഒരു ഫെങ്ങ്ഷുയി മാസ്റ്റർ നെ കണ്ടുപിടിക്കുക. Mini rajive , chitra Hanson. Sajiv kalathil. ഈ പ്രശ്നം പരിഹരിക്കാൻ കഴിയും
Now all of sudden so many vaastu experts born( since u tube). Earlier also every one had constructed house n also got married. Earlier there s no need of much maintenance n also no divorce.
വീട് പണിയാൻ തുടങ്ങിയപ്പോൾ മുതൽ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു ആദ്യം വന്ന മര യാശാരിയുടെ ചെറുപ്പക്കാരനായ മരുമകൻ പെട്ടന്ന് മരിച്ചു പണി തടസ്സം വന്നു തറ യും മറ്റു കല്പണിക്കുമായി വന്ന മേസ്തിരിയുടെ അച്ഛൻ മരിച്ചു തടസ്സം മോസയ്ക്ക് ഇടാൻ വന്ന മെസ്തിരിയുടെ അമ്മ മരിച്ചു തടസ്സം കറന്റ് plumbing പണിക്ക് വന്നയാൾക്ക് കാലിന് പരിക്ക് പറ്റി തടസ്സം പറമ്പിൽ മരം വെട്ടാൻ വന്നയാൾക്ക് വാള് കൊണ്ട് മുറിവ്. ജനൽ കമ്പി ചെയ്യാൻ വന്നയാൾക്ക് കട്ടർ കൊണ്ട് കൈത്തണ്ടയിൽ മുറിവ്. ഗൃഹ നാഥാന് മരത്തിൽ നിന്ന് വീണു നട്ടെല്ലിന് പരിക്ക്.മകളുടെ കല്യാണ നാൾ ഗ്രഹ നാഥനു നെറ്റിയിൽ ആഴത്തിൽ മുറിവ്. ഒടുവിൽ വേറെ ഒരു വീട് വാങ്ങി അതിന്റ ഗൃഹ പ്രവേശന ദിവസം അയാൾക്ക് തന്നെ കാലിനു പരിക്ക്. തുടക്കം മുതൽ വീട് വിട്ട്പോകുന്നവരെ തുടരെ അപശകുനം അപകടങ്ങൾ ഇതെന്താണ്
സാർ ഒരു സംസയം ചോദിക്കാൻ നാണ് മറുപടി തരണം പ്ലീസ് ഞങ്ങളുടെ തൊട്ടടുത്തവീടിന്റെ മഠറ്റത്ത് അതിരിന് അവർ ഒരു കർട്ടൻ കെട്ടിയിട്ടുട്ട് ഒരു ഭാഗം അവരടെ മരത്തിനും മറ്റേ ഭാഗം ഞങ്ങ ഉം ടെ മരത്തിലും ആണ് കെട്ടിയത് ഇതിന് എന്തങ്കലും ദേഷമുണ്ടോ കുമാ ഞങ്ങൾക്ക് തിരുമേനി
നമസ്കാരം തിരുമേനി, തെക്കോട്ട് ദർശനം ഉള്ള വിടിന് കന്നിമൂലയിൽ നിന്ന് വടക്കോട്ട് മാറ്റി ഒരു കിണർ വറ്റാത്ത കിണർ ഈ കൊടും ചൂടത്തും വറ്റാത്ത കിണർ വിടിൻ്റെ പണി നടക്കുന്നു ഒരു നില വാർത്തു ഇപ്പോഴും നല്ല വെള്ളം ഉള്ള കിണർ തൽസ്ഥാനത്ത് നിർത്തി ഉപയോഗിച്ചാൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ?ആ കിണർ നല്ല സ്ഥാനത്തല്ല എന്നു പറഞ്ഞതനുസരിച്ച് വടക്കുകിഴക്കഭാഗത്ത് പുതിയ കിണർ കുത്തി.എന്നാൽ ഇപ്പോൾ വെള്ളം അധികം ഇല്ല. വിണ്ടും കഴിക്കാൻ ശ്രമിക്കുന്നു '2 കിണർവന്നാൽ കഴപ്പം ഉണ്ടാ?'തെക്ക് പടിഞ്ഞാറു ഭാഗത്ത് Bed r00 ന ആണ് 'അവിടെ കിണർ വന്നാൽ ഭാവിയിൽ ദോഷം ഉണ്ടാകമോ? തലമുറക്ക് ' അഥവാ ഈ കിണർ മൂടണം എങ്കിൻ എങ്ങനെ ചെയ്യണം
തിരുമേനീ നമസ്ക്കാരം ഞങ്ങ ളുടെ വീട് പടിഞ്ഞാറ് ദർശനമാണ്. റോഡ് തെക്ക് ഭാഗത്ത് ഇതുവരെ അറിവില്ലാതെ കന്നിമൂലയിലാണ് വിളക്ക് തെളിയിച്ചിരുന്നത് അത് ഇനി എവിടെക്ക് മാറ്റും ?. മെയിൽ door വീടിന്റെ മധ്യത്തിലാണ്. വടക്ക് കിഴക്ക് അടുക്കളയാണ് അവിടെ സ്ഥലമില്ല. ഹാളിൽ . മദ്ധ്യത്തിൽ കിഴക്ക് ദത്തിൽ വടക്കേട്ട് മാറി കിഴക്ക് തിരിഞ്ഞു നിന്ന് തൊഴുന്നതു പോലെ തിരിതെളിയിച്ചാൽ മ തി യോ തിരുമേനി. എനിക്ക് എത്രയും പെട്ടെന്ന് മറുപടി തരു🙏
നല്ല രീതിയിൽ ജീവക്കുക എന്നും പ്രാർത്ഥിക്കുക എങ്ങനെ വിട് വച്ചാലും ഒരു കുഴപ്പവുമില്ല നല്ല കാറ്റും വെളിച്ചവും ലഭിക്കണം അത്രേയുള്ളൂ. വാസ്തു ദോഷമെല്ലാം വെറും തട്ടിപ്പാണ്.
നമസ്കാരം. ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ സത്യസന്ധവും, വസ്തുനിഷ്ഠവുമാണ്. ഞാൻ ഒരു വാസ്തു കൺസൽട്ടന്റ് ആണ് . ഫെങ്ങ്ഷുയിയും ചെയ്യുന്നു. തൃശൂരെ രണ്ടാമത്തെ വീടിന്റെ വാസ്തു ചെയ്യതയാൾ എന്റെ ഗുരുനാഥനാഥന്മാരിൽ ഒരാളാണ്. അദ്ദേഹം ഇന്നില്ല. അദ്ദേഹം വളരെ പ്രഗൽഭനായിരുന്ന . വിശ്വാസമില്ല >ത്ത പലരും എന്റെ അടുത്ത രഹസ്യമായി വരാറുണ്ടു്. അവർക്കൊക്കെ മേന്മയും ഉണ്ടായിട്ടുണ്ട്. സ്വന്തം കാര്യം വരുമ്പോൾ വിശ്വാസം തനിയേ വരും. േലാകാ : സമസ്ത സുഖിനോ ഭവന്തു .
നല്ല ശൈലി,, നല്ല അവതരണം.. 🙏
ഞാൻ വസ്തുശാസ്ത്രം പുസ്തകം വായിച്ചിട്ടുണ്ട്
തിരുമേനി പറയുന്നത് എല്ലാം വളരെ ശരിയാണ്
സത്യം സത്യമായി തുറന്നു പറഞ്ഞു തിരിച്ചറിവ് തന്നെ ആണ് 🙏🌹👍
സത്യംസർ.. 👍🏻👍🏻🙏🏻🙏🏻🙏🏻❤️
Pranam,
Excellent information
With prayers 🙏
Oru pade video njaan kandu ellam correct ane ithil koody ellam kadanne pokunoo....Good information thank you Sir❤❤❤
Very good...👌👌 Thanks a lot 🙏💖❣️
An absolute logical talk.
Thank you very much 🙏🙏🙏
വാസ്തുവിൽ ഒത്തിരി സത്യങ്ങൾ ഉണ്ട് .അത് ഇന്നത്തെ തലമുറയ്ക്ക് പറഞ്ഞാൽ മനസിലാവില്ല. സാർ.
നന്ദി സർ
Valare valare shariyanu angayude
Vakukal 🙏🙏🙏🙏
വലിയ ഒരു അറിവ് പകർന്ന് നൽകിയ അങ്ങേക്ക് ഒരിക്കലും തീരാത്ത നന്ദി❤
No cu ft
Thabks. Potty
അനുഭവം മാത്രം ഗുരു 😊
തിരുമേനി നമസ്കാരം എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ chindu raj ആയില്യം കുടുംബത്തിൽ ശാന്തിയും സമാദാനവും undavane
സാർവീടിന് വാസ്തു മണ്ഡലം തിരിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടണേ..
Thanks 🙏.. നല്ല. അറിവുകൾ
സാർ താങ്കളുടെ വാക്കുകളെ ചെറുതായി കാണുകയോ നിന്ദിക്കയോ അല്ല..എൻറെ അനുഭവമാണ് എൻറെ സത്യം.എൻറെ സഹോദരൻ വീട്നിർമ്മിച്ചപ്പോ വാസ്തു വേണ്ടതിലധികം നോക്കിയ ആളാണ്...ഒരു ചെടി നടുന്നതുപോലും വാസ്തു നോക്കിയാണ്...ഞങ്ങൾ കളിയാക്കുകപോലും ചെയ്തിട്ടുണ്ട്..പക്ഷേ വീട്ടിൽ താമസം തുടങ്ങി കുറച്ചു നാളാകും മുൻപേതന്നെ പലവിധബുദ്ധിമുട്ടുകളും ഉണ്ടായി..കലഹം ഒരു പ്രധാന വില്ലനായി മാറി..കടബാദ്ധ്യതകളും എന്തിനേറെ സ്വസ്ഥതയെന്നത് അറിഞ്ഞതേയില്ല..7വർഷമേ അദ്ദേഹം ജീവനോടെ ഇരുന്നുള്ളു പുതിയവീട്ടിൽ ക്യാൻസർ ബാധിച്ച് വളരെ ദുരിതപൂർണ്ണമായി അദ്ദേഹം പോയി😢...സത്യത്തിൽ ഏതുവീടായാലും വീട്ടിനുള്ളിൽ കലഹം പതിവാക്കിയാൽ സമാധാനം നമ്മെ വിട്ടുപോകും..സമാധാനവും ക്ഷമയും ഉള്ളയിടത്തേ ലക്ഷമീദേവി കുടിയിരിക്കൂ....
പച്ച പരമാർത്ഥങ്ങൾ.ഇതൊക്കെ ഒരാളും പറഞ്ഞ് തന്നിട്ടില്ല. ഒത്തിരി നന്ദി
വിളിച്ചാൽ നോക്കാൻ വരുമോ?
നോക്കാൻ വരാല്ലോ
inna
@@rashtrabendhu4071 kollathu varumo vilichal fees ethra sir
പി൬ േചഡഡ൯൦ററ തവ൦൬ ലവി
ലിച്േനാക
താ൯ ZzAppoczhe
nkilum manadssilaakkudey th
Is man on power😂🎉
❤❤❤😅😅😅😊😊🎉😂❤❤❤❤
എല്ലായിടത്തും എന്തെങ്കിലും പ്രശ്നങ്ങൾ കാണും
സത്യം ശിവം സുന്ദരം
Thank s 🥰💚
നമസ്കാരം 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🕉️
വീടു വച്ചിട്ട് 18 വർക്ഷമായി ഇപ്പം അവിടുന്ന് എറങ്ങിപ്പോകേണ്ടി വന്നു ഇപ്പം ബന്ധുക്കൾ എല്ലാ ശാത്രുക്കളായി. വാസ്തു ദോഷമാണോ
Thank you for your valuable information
നമസ്കാരം സർ.
🙏എനിക്ക് സാറിന്റെ ഫോൺ നമ്പർ കിട്ടാൻ എന്താണ് വഴി. അയച്ചുതരുമോ?
Sir ..vastu online class conduct cheyyunnundo?I' m interested 🙏
സർ വീടിന്റ തെക് കിഴക്കേ മൂലയിൽ വീടിനോട് ചേർന്ന് അല്ലതയും വസ്തുവിന്റെ തെക്ക് കിഴക്കിമൂലയിൽനിന്ന് പടിഞ്ഞാർമ്മാറി ഒരുശേഡ് ഓപ്പണായി ബൈക്ക് വെക്കാൻ അത് നല്ലതാണോ
Namastheji
കൂടോത്രം കൊണ്ടും നമുക്ക് പല കുഴപ്പങ്ങളും ഉണ്ടാകുമല്ലോ, അനുഭവം കൊണ്ട് പറഞ്ഞു. കേട്ടോ
Good information 🎉🎉🎉🎉
Very good 👍
നമസ്കാരം തിരുമേനി ഈ വീഡിയോ ഞാൻ കണ്ടു. ഞാൻ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നു ഞാൻ ഒരുവീട്ടമ്മയാണേ tvm താമസം വീടിന്റെ vasthu നോക്കാൻ വരുമോ
നമസ്തേ സർ ഞാൻ എന്റെ അനുഭവം സാറൊന്നു പങ്കുവെക്കുക തെറ്റാണെങ്കിൽ ക്ഷമിക്കണം ഞാൻ നല്ല ഒരു വിദഗ്ധ കുടുംബത്തിലുള്ള വാസ്തു വിദഗ്ധ എന്നറിയപ്പെടുന്ന ഒരു ബ്രാഹ്മണ കുടുംബം പ്രത്യേകിച്ച് എടുത്തു പറയുക തന്നെ ഞാൻ അവരുടെ അടുത്ത് പലപ്രാവശ്യം പോയി അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല വേറെ രണ്ടു മൂന്നു പേരെ കൊണ്ടുവന്നു അതും കാരണം അവർ പറഞ്ഞത് ഇതൊക്കെ അറിയുന്ന ആൾക്കാർ ചെയ്തതാണ് അത് അവര് തന്നെ വന്നു ശരിയാക്കണം എന്നാണ് പറഞ്ഞത് അതിനോട് എനിക്ക് ഒരിക്കലും യോജിക്കാൻ പറ്റിയില്ല ഇപ്പോൾ അധർമത്തിലാണ് ഇരിക്കുന്നത് വീട് എന്റെ ഭാഗ്യം കൊണ്ടോ അതോ എന്റെ ഗുരു കാരണമാരുടെ ഭാഗ്യം ഉണ്ടോ എന്ന് എനിക്കറിയില്ല ജീവിക്കുന്നു എന്ന് മാത്രം പറയും എന്ത് ചെയ്യാൻ ചെയ്യണം നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു🙏🙏🙏🙏🙏
ഒരു നല്ല ഫെങ്ങ്ഷുയി മാസ്റ്റർ ക്ക് ഈ പ്രോബ്ലം പരിഹരിക്കാൻ കഴിയും 👍. പക്ഷേ ഈ മേഖലയിൽ ഒത്തിരി തട്ടിപ്പുകാർ ഉണ്ട്. കറക്റ്റ് ആയ ഒരു ഫെങ്ങ്ഷുയി മാസ്റ്റർ നെ കണ്ടുപിടിക്കുക. Mini rajive , chitra Hanson. Sajiv kalathil. ഈ പ്രശ്നം പരിഹരിക്കാൻ കഴിയും
Now all of sudden so many vaastu experts born( since u tube). Earlier also every one had constructed house n also got married. Earlier there s no need of much maintenance n also no divorce.
വീടിന്റെ front il car porch centre ആയിട്ട് തള്ളിനില്കയാണ്. അതിന് ദോഷമുണ്ടോ? North side il ആണ്
ദോഷമാണ്
Knnimoolayil pipe vannal doshamaanno
Explanation is wonderful!
എന്റെ വീടിനു കിഴക്കും വടക്കും മുറ്റം വളരെ കുറവാണു, വേറെ സ്ഥലവും ഇല്ല
വീട് പണിയാൻ തുടങ്ങിയപ്പോൾ മുതൽ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു ആദ്യം വന്ന മര യാശാരിയുടെ ചെറുപ്പക്കാരനായ മരുമകൻ പെട്ടന്ന് മരിച്ചു പണി തടസ്സം വന്നു തറ യും മറ്റു കല്പണിക്കുമായി വന്ന മേസ്തിരിയുടെ അച്ഛൻ മരിച്ചു തടസ്സം മോസയ്ക്ക് ഇടാൻ വന്ന മെസ്തിരിയുടെ അമ്മ മരിച്ചു തടസ്സം കറന്റ് plumbing പണിക്ക് വന്നയാൾക്ക് കാലിന് പരിക്ക് പറ്റി തടസ്സം പറമ്പിൽ മരം വെട്ടാൻ വന്നയാൾക്ക് വാള് കൊണ്ട് മുറിവ്. ജനൽ കമ്പി ചെയ്യാൻ വന്നയാൾക്ക് കട്ടർ കൊണ്ട് കൈത്തണ്ടയിൽ മുറിവ്. ഗൃഹ നാഥാന് മരത്തിൽ നിന്ന് വീണു നട്ടെല്ലിന് പരിക്ക്.മകളുടെ കല്യാണ നാൾ ഗ്രഹ നാഥനു നെറ്റിയിൽ ആഴത്തിൽ മുറിവ്. ഒടുവിൽ വേറെ ഒരു വീട് വാങ്ങി അതിന്റ ഗൃഹ പ്രവേശന ദിവസം അയാൾക്ക് തന്നെ കാലിനു പരിക്ക്. തുടക്കം മുതൽ വീട് വിട്ട്പോകുന്നവരെ തുടരെ അപശകുനം അപകടങ്ങൾ ഇതെന്താണ്
സാർ ഒരു സംസയം ചോദിക്കാൻ നാണ് മറുപടി തരണം പ്ലീസ് ഞങ്ങളുടെ തൊട്ടടുത്തവീടിന്റെ മഠറ്റത്ത് അതിരിന് അവർ ഒരു കർട്ടൻ കെട്ടിയിട്ടുട്ട് ഒരു ഭാഗം അവരടെ മരത്തിനും മറ്റേ ഭാഗം ഞങ്ങ ഉം ടെ മരത്തിലും ആണ് കെട്ടിയത് ഇതിന് എന്തങ്കലും ദേഷമുണ്ടോ കുമാ ഞങ്ങൾക്ക് തിരുമേനി
2. adukkalaundu onnu main purakku vadakkuvasam anu ari athilil ittuvekkum annitte thekke adukkalayilekku konduvannanu njangal kazhikkunnathe. oruasukhavum illatha anikku 7 years kazhinjappole pressurekoodi palamathiriprsnam ayi ippol15 Tab.kazhikkunnu athulazhinju acident patty kal odinju molkke kalyanum nadannu pattichu kallam paranju.athilil veenupoyi athyagrshikale kitty
Very good information 👌
നമസ്കാരം സർ, എല്ലാം കേട്ടു. എന്തുചെയ്യാം ഗൃഹനാഥന് വിശ്വാസം ഇല്ലല്ലോ. 🙏😔
എല്ലാം തത്വമസി.എല്ലാത്തി
നും.
എന്റെ ഹസ്ബൻഡും ഒന്നും വിശ്വസിക്കാത്ത ആളാണ്, എന്ന് വീട്ടിൽ വഴക്ക് ആണ് എന്തിനീറ ങ്ങി യാലും തടസമാണ്...പറഞ്ഞാൽ മനസിലാക്കാൻ പറ്റില്ല.
Thanks
🙏സാർ വീടുകളിൽ പോകുന്നുണ്ടോ സാർ ങൾക്ക് ഒരു കുഴപ്പം ഉണ്ട് എന്ന് തോന്നുന്നു സാർ എന്താണ് ചെയ്യുക 🙏🙏🙏🙏🙏
Nadavathilnu nere kinar vannal enthanu prblm pls reply 🙏
കാര്യത്തിലോട്ടു വാ തിരുമേനി
Sirparannathufullsarey
സാർ തെക്ക് കിഴക്കേ മൂലയിൽ വാട്ടർ ടാങ്ക് വയ്ക്കുന്നതിൽ കുഴപ്പം ഉണ്ടോ.
Pakshe nammude veetil vastu dosham neekiyappolaan prashnangal tudangiyad...pinne engande eee vastuvine vishwasikkunad...😢
സർ എത്ര പേര് മൊബൈൽ no ചോദിക്കുന്നു 🙏തരാമോ 7:22
തിരുമേനി വന്നു കണ്ട് പരിഹാരം പറയുമോ
സാധാരണ കാരുടെ
വീട്ടിൽ പോകുമോ
No sound at l
സാ൪ വാസ്തു ദോഷം മാറ്റാൻ പരിഹാരം പറഞ്ഞു തരുമോ
തിരുമേനി വഴി കന്നി മുലയിൽ ആണ്, പക്ഷെ വേറെ വഴി ഉണ്ടാക്കാൻ ഒരു വഴിയും ഇല്ലാ, എന്തു ചയും . ഒരു പരിഹാരം പറഞ്ഞു തരുമോ
നമസ്കാരം തിരുമേനി, തെക്കോട്ട് ദർശനം ഉള്ള വിടിന് കന്നിമൂലയിൽ നിന്ന് വടക്കോട്ട് മാറ്റി ഒരു കിണർ വറ്റാത്ത കിണർ ഈ കൊടും ചൂടത്തും വറ്റാത്ത കിണർ വിടിൻ്റെ പണി നടക്കുന്നു ഒരു നില വാർത്തു ഇപ്പോഴും നല്ല വെള്ളം ഉള്ള കിണർ തൽസ്ഥാനത്ത് നിർത്തി ഉപയോഗിച്ചാൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ?ആ കിണർ നല്ല സ്ഥാനത്തല്ല എന്നു പറഞ്ഞതനുസരിച്ച് വടക്കുകിഴക്കഭാഗത്ത് പുതിയ കിണർ കുത്തി.എന്നാൽ ഇപ്പോൾ വെള്ളം അധികം ഇല്ല. വിണ്ടും കഴിക്കാൻ ശ്രമിക്കുന്നു '2 കിണർവന്നാൽ കഴപ്പം ഉണ്ടാ?'തെക്ക് പടിഞ്ഞാറു ഭാഗത്ത് Bed r00 ന ആണ് 'അവിടെ കിണർ വന്നാൽ ഭാവിയിൽ ദോഷം ഉണ്ടാകമോ? തലമുറക്ക് ' അഥവാ ഈ കിണർ മൂടണം എങ്കിൻ എങ്ങനെ ചെയ്യണം
കിണർ മൂടുക തന്നെ വേണം. ഇല്ലെങ്കിൽ കടുത്ത ദുരാന്തങ്ങൾ അനുഭവിക്കാൻ ഇടയാകും
JOSSEPH V CHACKO 🎉
ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് തെരു വടക്ക് ഉണ്ടോ? മേൽ പറഞ്ഞ വ്യക്തിക്ക് മക്കളില്ലാത്ത ദുഃഖമാണ്
ഇങ്ങനെ ആരും പറഞ്ഞു തരാറില്ല
നന്ദി
വാടക വീടെടുക്കുമ്പോൾ വാസ്തു നോക്കി പറ്റുമോ,
Thank you sir
ആ വീട്ടിലെ പ്രശ്നം എന്താണെന്നു പറഞ്ഞില്ല എന്നാലല്ലെ ഞങ്ങൾക്കങ്ങനെയുണ്ടോന്നു മനസിലാകു ശരിയാണ് മനസിലായാ സ്വയം പരിഹരിച്ചാലോ അല്ലെ
🙏🏻👍🏻
തെക്ക് ദർശനത്തിൽ ഈശ്വരന്മാരുടെ ചിത്രം ഒഴിവാക്കണം
തിരുമേനി തെക്കേ കിഴക്കേ മൂലയിൽ കിനെർ ഉണ്ട് നോക്കിച്ചപ്പോൾ സിജെരിയ അതിരു കെട്ടി വീടിന്റെ അളവിൽനിന്ന് മാറ്റി അങ്ങനെ മതിയോ തിരുമേനി റിപ്ലൈ തരണേ
🙏🙏🙏
Thitimeniparayunnathiellam.vasthavamamu
തിരുമേനീ നമസ്ക്കാരം ഞങ്ങ ളുടെ വീട് പടിഞ്ഞാറ് ദർശനമാണ്. റോഡ് തെക്ക് ഭാഗത്ത് ഇതുവരെ അറിവില്ലാതെ കന്നിമൂലയിലാണ് വിളക്ക് തെളിയിച്ചിരുന്നത് അത് ഇനി എവിടെക്ക് മാറ്റും ?. മെയിൽ door വീടിന്റെ മധ്യത്തിലാണ്. വടക്ക് കിഴക്ക് അടുക്കളയാണ് അവിടെ സ്ഥലമില്ല. ഹാളിൽ . മദ്ധ്യത്തിൽ കിഴക്ക് ദത്തിൽ വടക്കേട്ട് മാറി കിഴക്ക് തിരിഞ്ഞു നിന്ന് തൊഴുന്നതു പോലെ തിരിതെളിയിച്ചാൽ മ തി യോ തിരുമേനി. എനിക്ക് എത്രയും പെട്ടെന്ന് മറുപടി തരു🙏
വിലയേറിയ ഉപദേശം
വിദേശങ്ങളിൽ ഒക്കെ വാസ്തു ഉണ്ടോ...അവിടെ ഒക്കെ വാസ്തു നോക്കിയാണോ ഫ്ളാറ്റുകൾ പണിയുന്നത്..?അറിയാൻ വേണ്ടി ചോദിച്ചതാണ്....
Exactly
വി േദശികള് വാസ്തുപ്രശ്നങ്ങളനുഭവിക്കുന്നില്ല എന്നു നിങ്ങ േളാടാരു പറഞ്ഞു?
Yes
എല്ലായിടത്തുമുണ്ട്. ചില രാജ്യങ്ങളിൽ അത് സിവിൽ എഞ്ചിനിയറിംഗിന്റെ ഭാഗവുമാണ്
വീടിനു മുകളിൽ തെങ്ങു വീഴുന്നത് വാസ്തു ദോഷം കൊണ്ടാണോ?
🙏🙏🙏🙏🙏🙏
Nammude naattil maathramalla, ellaa naattilum janam palavidham aanu.
സർഒനനബർതരാമ
9447249669
6:28 6:28 6:28 6:28 6:28
Njangade veettil varumo
വരാമല്ലോ.9447249669
❤
വീടില്ലാത്തവൻ്റെ വിഷമം വാസ്തു കൊണ്ട് മാറുമോ ? കിടക്കാനൊരു വീട് ആരെങ്കിലും തരുമോ ? മാങ്ങേടെ അണ്ടി തരും ,,,,,,
Sir ഞങ്ങളുടെ വാസ്തു നോക്കാൻ വരുമോ പ്ലീസ്
സാർ എന്റെ വീട് പണി തുടങ്ങിയിട്ട് 3വർഷം കഴിഞ്ഞു ബാക്കി ഒന്നും നടക്കുന്നില്ല 🙏
നല്ല രീതിയിൽ ജീവക്കുക എന്നും പ്രാർത്ഥിക്കുക എങ്ങനെ വിട് വച്ചാലും ഒരു കുഴപ്പവുമില്ല നല്ല കാറ്റും വെളിച്ചവും ലഭിക്കണം അത്രേയുള്ളൂ. വാസ്തു ദോഷമെല്ലാം വെറും തട്ടിപ്പാണ്.
Terumaaneefonndaaronntarumioo
Ok sir
സാർ മൊബൈൽ നമ്പർ തരുമോ? എന്റെ വീട്ടിൽ ഒരുപാട് പ്രശ്നം ഉണ്ട്
9447249669
നമസ്തെ ജി അങ്ങയുടെPhone No എങ്ങിനെ കിട്ടും
ഈശാന കോണിൽ ഒട്ടകത്തിന്റെ
മുതുകുപോലൊരു തള്ള് പണിതു വച്ചു ലോട്ടയിൽ ജലസമാധിക്ക്
വെള്ളവുമായി നടക്കേണ്ട ഗതികേടിലായി ഞാൻ.
നമസ്കാരം. ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ സത്യസന്ധവും, വസ്തുനിഷ്ഠവുമാണ്. ഞാൻ ഒരു വാസ്തു കൺസൽട്ടന്റ് ആണ് . ഫെങ്ങ്ഷുയിയും ചെയ്യുന്നു. തൃശൂരെ രണ്ടാമത്തെ വീടിന്റെ വാസ്തു ചെയ്യതയാൾ എന്റെ ഗുരുനാഥനാഥന്മാരിൽ ഒരാളാണ്. അദ്ദേഹം ഇന്നില്ല. അദ്ദേഹം വളരെ പ്രഗൽഭനായിരുന്ന . വിശ്വാസമില്ല >ത്ത പലരും എന്റെ അടുത്ത രഹസ്യമായി വരാറുണ്ടു്. അവർക്കൊക്കെ മേന്മയും ഉണ്ടായിട്ടുണ്ട്. സ്വന്തം കാര്യം വരുമ്പോൾ വിശ്വാസം തനിയേ വരും. േലാകാ : സമസ്ത സുഖിനോ ഭവന്തു .
Vasthudosham ella jathakadosham undu ormavach nalmuthal problems nte nirayanu enthu cheyyum partner yukthivadiyanu
കോൺടാക്ട് nombar tharumo
Tankuverymueh
വാസ്തു മാത്രമല്ല കാര്യം. വീട് വെക്കുന്ന സ്ഥലം ദോഷം ഉള്ളത് ആയിരുക്കരുത്.
Sir athu mathramalla aa husun wife othoruma ullavarum ayirikkum
Staircase ന്റെ താഴെ attached Bathroom ഉള്ളതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ. പരിഹാരം എന്തെങ്കിലും ഉണ്ടോ. ദയവായി പറഞ്ഞു തരിക.
ദോഷമുണ്ട് തൂറാൻ മുട്ടിയാൽ ഓടരുത് ചവിട്ടുപടിയിൽ തലയിടിക്കും ശ്രദ്ധിക്കുക. മാത്രം പോംവഴി ...
വാടകക്ക് താമസിക്കുന്ന സ്ഥലത്ത് വാസ്തു ദോഷം ഉണ്ടെങ്കിൽ എന്ത് ചെയ്യണം തിരുമേനി. Reply തരണേ
താങ്കൾ വാസ്തു വിദ്യയെ പറ്റിയാണോ പറയുന്നത്, അതോ ആത്മിയ പ്രഭാഷണം ആണോ നടത്തുന്നത്?
ആരു പറഞ്ഞു ബ്രോ നിങ്ങളോടു ഇവരുടെ അടുത്ത് പോകാൻ. പണ്ടത്തെപ്പോലെ chetta കുടിലിൽ കഴിഞ്ഞാൽ പോരെ ശാസ്ത്രങ്ങളെയും ബ്രഹ്മനാരെയും കുറ്റം പറയുന്നത് എന്തിനാണ്
വീട് പണിതു 20വർഷം കഴിഞ്ഞു ഇതു ഉണ്ടായാൽ വസ്തു ദോഷം ആവുമോ
തങ്ങളുടെ നമ്പർ തരുമോ
9447249669
സാറേ ഒന്ന് നമ്പർ തരുമോ
9447249669
Sir phone no..
നമ്പർ.തരു