ഒരു അറിവും ചെറുതല്ല. ഇലയിൽ ഭക്ഷണം കഴിക്കുന്നതിൻ്റെ സവിശേഷതയെപ്പറ്റി പുതിയ തലമുറക്ക് കാര്യമായ അറിവൊന്നും ഉണ്ടാകാൻ സാദ്ധ്യതയില്ല. അതിലേക്ക് വെളിച്ചം വീശുന്ന ഈ വിവരണം വളരെ നന്നായിരുന്നു. ഈ വിധത്തിലുള്ള ഒരുപാട് അറിവുകളും ആചാരങ്ങളും അങ്ങ് പറഞ്ഞതുപോലെ മുത്തശ്ശിമാരും കരണവന്മാരും പകർന്നു തരേണ്ടവയാണ്. മാറിയ സാഹചര്യങ്ങളിൽ ഈ രണ്ടു കൂട്ടർക്കും പുതിയ തലമുറയും ആയി സംവദിക്കാനുള്ള അവസരങ്ങൾ തന്നെ വളരെ കുറവാണ്. അങ്ങയെപോലുള്ള മഹാമനസ്കരുടെ ഇതുപോലുള്ള ഉപദേശങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഇത് വലിയ കാര്യമായിരിക്കും. നന്ദി❤
ഒരു അറിവും ചെറുതല്ല. ഇലയിൽ ഭക്ഷണം കഴിക്കുന്നതിൻ്റെ സവിശേഷതയെപ്പറ്റി പുതിയ തലമുറക്ക് കാര്യമായ അറിവൊന്നും ഉണ്ടാകാൻ സാദ്ധ്യതയില്ല. അതിലേക്ക് വെളിച്ചം വീശുന്ന ഈ വിവരണം വളരെ നന്നായിരുന്നു. ഈ വിധത്തിലുള്ള ഒരുപാട് അറിവുകളും ആചാരങ്ങളും അങ്ങ് പറഞ്ഞതുപോലെ മുത്തശ്ശിമാരും കരണവന്മാരും പകർന്നു തരേണ്ടവയാണ്. മാറിയ
സാഹചര്യങ്ങളിൽ ഈ രണ്ടു കൂട്ടർക്കും പുതിയ തലമുറയും ആയി സംവദിക്കാനുള്ള അവസരങ്ങൾ തന്നെ വളരെ കുറവാണ്. അങ്ങയെപോലുള്ള
മഹാമനസ്കരുടെ ഇതുപോലുള്ള ഉപദേശങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഇത് വലിയ കാര്യമായിരിക്കും. നന്ദി❤
നിത്യജീവിതത്തിൽ സംഭവിക്കുന്ന ഒരോരോ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കി തരുന്ന ആചാര്യന് നന്ദി, അഭിനന്ദനങ്ങൾ
Vinodjee
Nanni
നമസ്കാരം
🙏🙏
Scientific temper in secular India !!!