നമസ്ക്കാരം ഈശാനകോണോട് ചേർത്ത് എടുത്ത വീടിൻ്റെ മുറ്റം ഈ പറഞ്ഞതിൻ്റെ നേരെ എതിരായിട്ടല്ലേ വരുക ...? കിഴക്ക് കുറച്ച് വന്ന്, വടക്ക്,പടിഞ്ഞാറ് എന്നിങ്ങെനെ കൂടി തെക്ക് എത്തുമ്പോൾ അതിലും കൂടുതലായിട്ടല്ലേ വരുന്നത്?.
ഇത് കിഴക്ക് മുഖമുള്ള വീടിന്റെ കാര്യമല്ലേ പറയുന്നത് മറ്റുഭാഗത്ത് മുഖമുള്ള വീടിന്‍റെ അളവ് ഇങ്ങനെയല്ലാലോ വരുന്നത്? പിന്നെ മുറ്റം കെട്ടുമ്പോള്‍ 60cm ഫൌണ്ടേഷന്‍ ഇടാന്‍ പറഞ്ഞത് സാധാരണക്കാര്‍ക്ക് ചെയ്യാന്‍ പറ്റുമോ?
നമസ്തേ ജീ വീഡിയോ കണ്ടു.വീടിന് നാലുഭാഗത്തും മതിലുണ്ട് .കിടക്കും വടക്കും മുറ്റം തിരിക്കാൻ സ്ഥലമില്ല.തെക്ക് വശത്ത് മാത്രം ചെറിയ അളവിൽ മുറ്റം തിരിക്കാൻ പറ്റുമോ?അതിന് വെളിയിലായി സെപ്റ്റിക് ടാങ്ക് വരുന്നുണ്ട്.
വളരെ നന്ദി ജീ ഞാൻ മുറ്റം കെട്ടുന്നതിനായി ഉള്ള ആലോചിച്ചു വരികയാണ് സംശയം ചോദിക്കുന്നതായിരിക്കും നന്ദി ജീ നന്ദി 🙏🙏🙏
നമസ്ക്കാരം തിരുമേനി 🙏🙏🙏🙏 വളരെ നല്ല ഒരു അറിവ് പകർന്നു നൽകിയ തിന് ഭഗവാ ന്റെ അനുഗ്രഹം ഉണ്ടാവട്ടെ നന്ദി നമസ്ക്കാരം 🙏🙏🙏🤲🤲🤲🤲👍👍👍
Nalla avatharanam samsara sudhiyum ishttamaayi orupaadu. njan Reni Varkey Christian aanu. Avittam star makarakoor, jyothisham, vaasthu ennivayil
enikku viswasamundu
chettayikku nallathu varatte❤ ❤.
നന്ദിതിരുമേനി🙏 നല്ല അറിവാണ് പറഞ്ഞു തന്നത്🙏 ശ്രീ ഗുരുവായൂരപ്പാ ശരണം🙏
Nice Video Its to Useful 👍💯
നമസ്ക്കാരം ഈശാനകോണോട് ചേർത്ത് എടുത്ത വീടിൻ്റെ മുറ്റം ഈ പറഞ്ഞതിൻ്റെ നേരെ എതിരായിട്ടല്ലേ വരുക ...? കിഴക്ക് കുറച്ച് വന്ന്, വടക്ക്,പടിഞ്ഞാറ് എന്നിങ്ങെനെ കൂടി തെക്ക് എത്തുമ്പോൾ അതിലും കൂടുതലായിട്ടല്ലേ വരുന്നത്?.
ഇത് കിഴക്ക് മുഖമുള്ള വീടിന്റെ കാര്യമല്ലേ പറയുന്നത് മറ്റുഭാഗത്ത് മുഖമുള്ള വീടിന്‍റെ അളവ് ഇങ്ങനെയല്ലാലോ വരുന്നത്? പിന്നെ മുറ്റം കെട്ടുമ്പോള്‍ 60cm ഫൌണ്ടേഷന്‍ ഇടാന്‍ പറഞ്ഞത് സാധാരണക്കാര്‍ക്ക് ചെയ്യാന്‍ പറ്റുമോ?
Eniku enghine patanjalum ethinte kanaku manasilakoola njan kanakinu pinnila
നമസ്തേ ജീ വീഡിയോ കണ്ടു.വീടിന് നാലുഭാഗത്തും മതിലുണ്ട് .കിടക്കും വടക്കും മുറ്റം തിരിക്കാൻ സ്ഥലമില്ല.തെക്ക് വശത്ത് മാത്രം ചെറിയ അളവിൽ മുറ്റം തിരിക്കാൻ പറ്റുമോ?അതിന് വെളിയിലായി സെപ്റ്റിക് ടാങ്ക് വരുന്നുണ്ട്.
Pazhayaveedinte kurachubhagamnirthiyittanu veeduvechathenkil engananu allavu edukkunnathe
ഏത് വീടായാലും ഇതേ അളവ് തന്നെയാണ് ഉപയോഗിക്കേണ്ടത്
👍🏻👍🏻👍🏻👍🏻
🙏🙏
സ്വാമി,നീണ്ട ഭൂമിയാണെങ്കില് എന്തു ചെയ്യും.
ഏത് ഭൂമിയിലും വീട് വെക്കാം.
👍🏻
22:44
9ആയിട്ടാണോ അതോ 18ആയിട്ടാണോ ഭാഗിക്കേണ്ടത്..?
ഒമ്പതായിട്ടാണ്
Mini.tiruvonam.15.5.1976.akshye.revathi21.3.1996.akshya.chothi27.5.1999.aparna.moolam.shaji.pooruttathi.makkalkke.nallaoru.joli.kittuvanum.rogathuritham.mari.kadam.maranum.prathikkane.tirumeni