ഓരോരു തർക്കും യഥാത്ഥ സത്യത്തെ മനസ്സിലാക്കുവാൻ സമയമില്ല പുരാണങ്ങളെ പറ്റി നല്ല ധാരണയില്ല മരണശേഷം ഉള്ള കാര്യങ്ങൾ സർ വ്യക്തമായി മനസ്സിലാക്കി തന്നതിന് നന്ദി. ഞാൻ വിശ്വസിച്ചു. ഗരുഢ പുരാണം ഞാൻ വായിച്ചുണ്ട്. കേട്ടിട്ടുണ്ടു: ഉപകഥകളും നന്നായി. കുറച്ച് ജ്യോതിഷവും അറിയാം നന്നായിരുന്നു.❤
❤❤❤❤ നമസ്കാരം തിരുമേനി ഇത് വളരെ ശരിയാണ് തിരുമേനി പക്ഷേ ഗരുഡപുരാണം പറഞ്ഞിട്ടുണ്ടെങ്കിൽ അത് വളരെ സത്യമായിട്ടും തന്നെയാണ് മുന്നോട്ടുപോകുക പക്ഷേ ഇന്ന് നമ്മൾ പറയുന്ന പോലെ തന്നെ താന്താൻ ചെയ്തത് താന്താൻ തന്നെ അനുഭവിക്കും എന്ന് പറയുന്നത് കർമ്മഫലം തന്നെയാണ് തിരുമേനി❤❤❤
നിങ്ങൾ ചെയ്യുന്ന കർമ്മത്തിന് ഇവിടെത്തന്നെ അനുഭവിക്കും മരിച്ചുപോയിട്ട് നമ്മൾ കർമ്മങ്ങൾ ചെയ്താൽ ഫലിക്കില്ല ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന കാര്യമാണ് ഏറ്റവും നല്ലത് നമ്മുടെ പ്രവർത്തനമാണ് ഏറ്റവും വലിയ ശ്രേഷ്ഠമായ ഭാവി നിർണ്ണയിക്കുന്നത്
ഹരേ രാമ ,ഹരേ രാമ, രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ. കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഈ കലിയുഗത്തിൽ ഈ നാമം ഭക്തിയോടെ ജപിക്കുക..ഒരു കോടി നാമം ജപിക്കുന്ന ആൾക്ക് അസുഖങ്ങൾ നിന്ന് മോചനംലഭിക്കും,3 കോടി ജപിക്കുന്ന് ഒരുവന് എല്ലാം മുൻകൂട്ടി അറിയാൻ കഴിയും..ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകും..അതിൽ കൂടുതൽ ആയാൽ ഭഗവാൻ്റെ അരികിൽ എത്താൻ സഹായിക്കും..
പാപങ്ങൾക്ക് പരലോകത്തു ശിക്ഷ എങ്കിൽ പുനർജനിച്ചു വീണ്ടും ശിക്ഷ അനുഭവിക്കുന്നത് എന്തിനു? ഒരു കുറ്റത്തിന് രണ്ടു ശിക്ഷ ന്യായമോ. ഒന്നുകിൽ പുനർജ്ജന്മം, അല്ലെങ്കിൽ പരലോകം എന്നു കരുതുന്നതല്ലേ നല്ലത്. രണ്ടും വേണോ? പിന്നെ പാപത്തിന് ശിക്ഷ പരലോകത്തും, അടുത്ത ജന്മത്തിലും ഒക്കെ ആണെങ്കിൽ പാപം ചെയ്യുന്നതിനുള്ള ലൈസൻസ് ആയിരിക്കും അതു. ശിക്ഷ ഈ ജന്മം തന്നെ ആണ്. അതാണ് പലരും അവസാനകാലത്തു നരകയാതനകൾ അനുഭവിക്കുന്നത്
If we totally surrender ourselves to Easwaran, what will happen to us after death? Bagavath Gita says on this is not Sir. ? Namasankirtanam effect will we not get? Kindly enlighten
ദുഷ്ടന്മാർ ഇത് കേൾക്കുക.കർമ്മഫലം അനുഭവിക്കും എന്നാണ് പറയുന്നത്.അട്ടയായും പുഴുവായും പുഴു പിന്നെ പക്ഷിയായും ചെയ്തു പോയ ദുഷ്ക്കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ പല ജന്മങ്ങൾ അനുഭവിക്കേണ്ടി വരും നല്ല കർമ്മങ്ങൾ ചെയ്തവർക്കുമാത്രമാണ് മോക്ഷം ലഭിക്കുന്നത്.അതായത് വീണ്ടും കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു ജന്മം ഉണ്ടാകാതിരിക്കുകയുള്ളു.
ഹരേ കൃഷ്ണ ഇതൊക്കെ അറിയാൻ വലിയ ആഗ്രഹം arunnu.ഭാഗവതത്തിൽ പറയുന്നുണ്ടല്ലോ. ഗരുഡ puranam വായിക്കാൻ ആഗ്രഹിക്കുന്നു. മാസ പിണ്ഡം കൊടുക്കത്തവർ എന്തുചെയ്യും. ഇപ്പൊൾ ഇതൊക്കെ അരും ചെയ്യുന്നില്ല
ആത്മാവുണ്ടെന്ന് എനിക്കറിയത്തില്ല ജനിക്കുന്നതിനു മുമ്പ് എന്തായാലും ആത്മാവ് ഉണ്ടെങ്കിൽ വന്ന് കയറേണ്ടേ അങ്ങനെ കയറിയാൽ ഈ ആത്മാവിന് ആരായിരുന്നു എന്നുള്ള ഓർമ്മ വേണ്ടേ.. ജീവിച്ചു തുടങ്ങി കുറെ കഴിയുമ്പോൾ എങ്കിലും.
The whole thing is just bluff. You do not have to worry about death since all living beings in this universe have to die one day and the Life takes another form in another body which can be anything from an ant to an elephant or even plants or trees. The total number of lives in this universe is always constant.
ഒരുചുക്കും സംഭവിക്കില്ല കത്തിച്ചാൽ ശരീരം ഭസ്മ്മമായിമാറും കുഴിച്ചിട്ടാൽ പുഴുവരിച്ച് മണ്ണിനോട്ചേരും അതാണ് യാഥാർത്യം ജീവൻ ഭൂമിയിലവശേഷിക്കും എന്തെന്നാൽ ഈ കാണുന്ന ജീവജാലങ്ങളുടെ എല്ലാം സൃഷ്ടാവ് ഭൂമി ആയതിനാൽ.😊😊
ബാബു ചേട്ടൻ കൊള്ളാം . ഭൂമി നമ്മുടെ എല്ലാത്തിന്റെയും സൃഷ്ടാവ്. അപ്പോൾ ആകാശവും സൂര്യനും ഒക്കെ ഭൂമി ഉണ്ടാക്കിയതാണോ ? ഭൂമി ഉൾപ്പടെ ഉള്ള എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം ചുമ്മാ ശൂന്യതയിൽ ഒരു താങ്ങും ഇല്ലാതെ ഇങ്ങനെ ഒഴുകി നടക്കുന്നതും ഭൂമി ടെ ഗുരുത്ത്വാകര്ഷണം കൊണ്ടാരിക്കും അല്ലെ ?? അങ്ങ് ദൂരെ കണ്ണെത്താ ദൂരത്തു കിടക്കുന്ന മറ്റു ഗ്രഹങ്ങളും ഭൂമി ഉണ്ടാക്കി വിട്ടതാണല്ലേ .. ഇതൊന്നും ഇതുവരെ ശാസ്ത്രം എന്താണാവോ കണ്ടുപിടിക്കാൻ സാധിക്കാഞ്ഞത് . സൃഷ്ടാവ് ഭൂമി തന്നെ ... മൂന്ന് തരം . ഉറപ്പിച്ചിരിക്കുന്നു . നാവ് അറിവില്ലായ്മ വിളിച്ചു പറയാൻ ശ്രമിക്കും , പക്ഷെ ബുദ്ധി അതിനെ തടയണം . അല്ലെങ്കിൽ ഭൂമി സൃഷ്ടിച്ചു വിട്ട പലർക്കും അത് കാണുമ്പോൾ കളിയാക്കണോ പറഞ്ഞു മനസിലാക്കണോ .. പറഞ്ഞാൽ മനസിലാക്കാൻ ഉള്ള ബോധം ഉണ്ടോ എന്നൊക്കെ തോന്നി പോകും
@@aryalekshmi3558 ഞാൻ പറഞ്ഞത് ജീവന്റെ കാര്യമാണ് അല്ലാതെ പ്രപഞ്ചത്തിന്റെ കാര്യമല്ല സുഹൃത്തെ പ്രപഞ്ചം എങ്ങനെയുണ്ടായെന്ന് ആർക്കുമറിയില്ല ആ അറിവില്ലായ്മയേയാണ് ദൈവമെന്ന് മനുഷ്യർ പറയുന്നത്.😊😊😊
@@babubaburaj6136നിങ്ങൾക്ക് ഉള്ള മറുപടി എനിക്ക് തരാൻ സാധിക്കും പക്ഷെ youtube പറയുന്നു വഴക്കിടല്ലേ എന്ന്. എങ്കിലും ചോദിക്കട്ടെ ചേട്ടാ .. ജീവൻ ഉണ്ടാക്കിയത് ഭൂമി , ഭൂമി ഉൾപ്പടെ ഉള്ള പ്രപഞ്ചം ഉണ്ടാക്കിയത് അറിയാത്ത എന്തോ ഒന്ന് . എല്ലാരും daivam❤ എന്ന് വിളിക്കും അല്ലെ . അപ്പോൾ പ്രപഞ്ചം ഉണ്ടാക്കിയവന് ഭൂമിയിൽ ജീവൻ ഉണ്ടാക്കാൻ അറിയില്ല എന്നാണോ . ഞാൻ കമ്പ്യൂട്ടർ ഉപയോഗിച്ച് ഒരു പ്രൊജക്റ്റ് ഉണ്ടാക്കിയാൽ കമ്പ്യൂട്ടർ ആണോ ഞാനാണോ ആ പ്രൊജക്റ്റ് ഉണ്ടാക്കിയത് . കമ്പ്യൂട്ടർ തന്നെ അല്ലെ . ചിന്തിക്കാൻ കൂടി മനുഷ്യ മസ്തിഷ്‌കം ഉപയോഗപ്പെടുത്തണം
എന്ത് അത്ഭുതങ്ങളാണ് നിങ്ങൾ പറയുന്നത്.. ഭയങ്കരമായ മിഥ്യ ധാരണകൾ. സ്വപ്നം കാണുന്നപ്പോലെയുണ്ട്
ഓരോരു തർക്കും യഥാത്ഥ സത്യത്തെ മനസ്സിലാക്കുവാൻ സമയമില്ല പുരാണങ്ങളെ പറ്റി നല്ല ധാരണയില്ല മരണശേഷം ഉള്ള കാര്യങ്ങൾ സർ വ്യക്തമായി മനസ്സിലാക്കി തന്നതിന് നന്ദി. ഞാൻ വിശ്വസിച്ചു. ഗരുഢ പുരാണം ഞാൻ വായിച്ചുണ്ട്. കേട്ടിട്ടുണ്ടു: ഉപകഥകളും നന്നായി. കുറച്ച് ജ്യോതിഷവും അറിയാം നന്നായിരുന്നു.❤
നന്ദി സ്വാമിജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്വസ്ഥമായ മരണത്തിനു വേണ്ട ത് സൽക്ക ർമ്മങ്ങൾ ചെയ്യുക മാത്രമാണ്.
ദാനം പാപത്തെ കുറക്കുന്നു.
❤❤❤❤ നമസ്കാരം തിരുമേനി ഇത് വളരെ ശരിയാണ് തിരുമേനി പക്ഷേ ഗരുഡപുരാണം പറഞ്ഞിട്ടുണ്ടെങ്കിൽ അത് വളരെ സത്യമായിട്ടും തന്നെയാണ് മുന്നോട്ടുപോകുക പക്ഷേ ഇന്ന് നമ്മൾ പറയുന്ന പോലെ തന്നെ താന്താൻ ചെയ്തത് താന്താൻ തന്നെ അനുഭവിക്കും എന്ന് പറയുന്നത് കർമ്മഫലം തന്നെയാണ് തിരുമേനി❤❤❤
നന്ദി സ്വാമി.
നിങ്ങൾ ചെയ്യുന്ന കർമ്മത്തിന് ഇവിടെത്തന്നെ അനുഭവിക്കും മരിച്ചുപോയിട്ട് നമ്മൾ കർമ്മങ്ങൾ ചെയ്താൽ ഫലിക്കില്ല ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന കാര്യമാണ് ഏറ്റവും നല്ലത് നമ്മുടെ പ്രവർത്തനമാണ് ഏറ്റവും വലിയ ശ്രേഷ്ഠമായ ഭാവി നിർണ്ണയിക്കുന്നത്
ഈ അറിവുകൾ പറഞ്ഞുതന്നതിനു നന്നിയുണ്ട് ഗുരുജി.
നന്ദി ആചാര്യ 🙏🙏🙏🙏🙏
ഹരേ രാമ ,ഹരേ രാമ,
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ. കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഈ കലിയുഗത്തിൽ ഈ നാമം ഭക്തിയോടെ ജപിക്കുക..ഒരു കോടി നാമം ജപിക്കുന്ന ആൾക്ക് അസുഖങ്ങൾ നിന്ന് മോചനംലഭിക്കും,3 കോടി ജപിക്കുന്ന് ഒരുവന് എല്ലാം മുൻകൂട്ടി അറിയാൻ കഴിയും..ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകും..അതിൽ കൂടുതൽ ആയാൽ ഭഗവാൻ്റെ അരികിൽ എത്താൻ സഹായിക്കും..
ഒരിക്കലും ഇതൊന്നും കെട്ടുകഥയല്ല.പുരാണങ്ങൾ ,ithihasangal ഒക്കെ സത്യം തന്നെയാണ്
@@gangadevi9201 bhagavathgitayilum, veda s ith illa🤣🤣🤣sworgom naragom
എത്രയോ വർഷം മുൻപ് തന്നെ ഞാൻ വായിച്ചിട്ടുണ്ട്...
മരണത്തിനു മുൻപ് നാവിടെ എന്നറിയില്ല... അതിനു ശേഷവും അങ്ങനെ തന്നെ.....ഒന്നും അറിയുന്നില്ല... അത്ര തന്നെ.... ഏറ്റവും valiya നരകം ഭൂമി ആണ് .,..😊
👍🏽
Namaskaram Thoongi maranam marikkunna alude avasanam samayam aano onnu paranju tharumo please
Thanks for the great information.
ഇത് കണ്ടിട്ട് എങ്കിലും കുറച്ചു പേര് നല്ല കർമങ്ങൾ ചെയ്യട്ടെ...നല്ല അറിവ് തന്നതിനെ നന്ദി...
വളരെ നന്നായി പറഞ്ഞു തന്ന തിനു നന്ദി പ്ര ണാ മം ഗു രു വേ
Very great information sir
നല്ല മാർഗദർശനം തന്നു. നന്ദി. 🙏
സ്വസ്ഥമായി മരിക്കാനും സമ്മതിക്കില്ല
😂😂😂
നമസ്കാരം🙏 തിരുമേനി.വളരെ നല്ല അറിവ്
പ്രാത്ഥന കാരണം സന്തോഷ ലോകത്തു നിന്ന് തിരിച്ചു കൊണ്ട് വന്നു പാവം 😂
പാപങ്ങൾക്ക് പരലോകത്തു ശിക്ഷ എങ്കിൽ പുനർജനിച്ചു വീണ്ടും ശിക്ഷ അനുഭവിക്കുന്നത് എന്തിനു? ഒരു കുറ്റത്തിന് രണ്ടു ശിക്ഷ ന്യായമോ. ഒന്നുകിൽ പുനർജ്ജന്മം, അല്ലെങ്കിൽ പരലോകം എന്നു കരുതുന്നതല്ലേ നല്ലത്. രണ്ടും വേണോ?
പിന്നെ പാപത്തിന് ശിക്ഷ പരലോകത്തും, അടുത്ത ജന്മത്തിലും ഒക്കെ ആണെങ്കിൽ പാപം ചെയ്യുന്നതിനുള്ള ലൈസൻസ് ആയിരിക്കും അതു. ശിക്ഷ ഈ ജന്മം തന്നെ ആണ്. അതാണ് പലരും അവസാനകാലത്തു നരകയാതനകൾ അനുഭവിക്കുന്നത്
🙏🙏നമസ്കാരം 🙏
Very great information thankyou
GREAT INFORMATION 👍
എന്തൊരു മണ്ടൻ പ്രഭാഷണം 1 ഇങ്ങനെ ഫൂളറിസം പറയാൻ അല്പം ഉളുപ്പു വേണം ! കഷ്ടം. o
നമസ്കാരം തിരുമേനി.
Sathyam
Verum santhoshathinde alayadi maathram ,mungi pongum sathoshathinde alkalis.Weightless floting,In the sky ,full of white clouds around me .
If we totally surrender ourselves to Easwaran, what will happen to us after death? Bagavath Gita says on this is not Sir. ? Namasankirtanam effect will we not get? Kindly enlighten
ആകാശത്തു പറന്നു നടക്കും എന്നാണ് മരിച്ചുപോയ വാസുവേട്ടൻ പറഞ്ഞത്...
Anikkum.marananufavam undaittomdu34 version munne ithu arodegilum parayanam annudu nalla anubhavanglayrunnu
Hare krishna.......
Thirumeni enikkum marekkathe thanne ee anbhavam undayittundu. Manassu eattavum samadhanathode irikkumbol ,manassil vere oru vicharavum illathe irikkumbol ithentha anubhavam undayittundu. THIRICHU VARAN THONNUKAYILLA.
Which way through you reach there?
Sir Mamadhe🙏
നമ്മുടെ ഋഷിശ്വരന്മാരുടെ അറിവിനെ വെല്ലാൻ ഉള്ള ഒരു അറിവും ഇല്ല അതാണ് നമ്മുടെ സനാതന സംസ്ക്കാരം
സനാതനസംകാരത്തിൽ വളരെ കുറച്ചു പേരെ ഹിന്ദു വിലുള്ളു
Thank you guruji🙏
Raum vilappetta arivu parnju thannittum puchichu thallunnave anthu pa
Rayanam....god. ...anubhavikatte...
സത്യം
ദുഷ്ടന്മാർ ഇത് കേൾക്കുക.കർമ്മഫലം അനുഭവിക്കും എന്നാണ് പറയുന്നത്.അട്ടയായും പുഴുവായും പുഴു പിന്നെ പക്ഷിയായും ചെയ്തു പോയ ദുഷ്ക്കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ പല ജന്മങ്ങൾ അനുഭവിക്കേണ്ടി വരും നല്ല കർമ്മങ്ങൾ ചെയ്തവർക്കുമാത്രമാണ് മോക്ഷം ലഭിക്കുന്നത്.അതായത് വീണ്ടും കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു ജന്മം ഉണ്ടാകാതിരിക്കുകയുള്ളു.
Lllp🤣🤣🤣🤣🤣🤣🤣🤣😊😊😊👙👖
Esrayal war so many people expired
Explain this mutch amma what happened
Meditation is the way through reach there
Valare nalla prabhadhannam
Thank you very much
മരിച്ചാൽ നമ്മുടെ ആത്മാവിന് എന്താവും എന്ന ടോപ്പിക്ക് ചിന്തിക്കുന്നതിനുമുൻപ്, നാം ജനിക്കുന്നതിനുമുൻപ് നമ്മുടെ ആത്മാവിനു എന്താന്ന് അവസ്ഥ......????
നിങ്ങൾ ജനിക്കുന്നത്തോടെ ആണ് നിങ്ങൾക്ക് ആത്മാവ് ഉണ്ടാകുന്നത്
മരണത്തോടെ നിങ്ങൾ ആത്മാവ് ആയി തീരുന്നു .ഈ പുരാണം വെറും
പുരാണം ആണ് .
ആത്മാവിനു നശിക്കില്ല ഒരു ശരീരത്തിൽ നിന്നും മറ്റൊരു ശരീരത്തിലേക്ക് പോവുന്നു
@@Mikku1990 ആത്മാവ് നശിക്കില്ല പക്ഷേ വേറെ ശരീരത്തിൽ കേറി വരും എന്നത് പ്രാകൃത ശുദ്ധ അസംബന്ധം ആണ് ജാതിവ്യവസ്ഥ ഉണ്ടാക്കാൻ കണ്ടുൻപിടിച്ച പൊട്ടക്കഥ.
@@Emburan2023 ജനിക്കുന്നതിനു മുമ്പ് നിങ്ങൾ ഇല്ല നിങ്ങളുടെ ആത്മാവും ഇല്ല പ്രപഞ്ചത്തിന്റെ final പ്രോഡക്റ്റ് ആണ് ആത്മാവ് അല്ലെങ്കിൽ human consciousness.
@@Mikku1990 വേറെ ശരീരത്തിൽ കേറുന്ന പ്രോസസ്സ് എന്താണ് ആരു കേറ്റുന്നു എങ്ങിനെ കേറുന്നു ആര് തീരുമാനിക്കുന്നു? ?😂😂വെറും അന്ധ വിശ്വാസം 💪
Ente veettilum geruda puranam undu ...shiva puranam genessa puranam ingane kure books undu
True.
Eittonnum panda.ariyillayirunnu kadala.padiyakunnu eini olla kalam nokam thirumani
Suddenly after 20 minutes I came back and entered in my body
Great sir
താ ങ്ക്യ യൂ ഗു രു ജി എ ത്ര വ ലി യ അ റി വാ ണ് ഞങ്ങ ൾ വേ ണ്ടി തന്ന ത് താ ങ്ക്യ യൂ ♥️💙
ഹരേ കൃഷ്ണ
ഇതൊക്കെ അറിയാൻ വലിയ ആഗ്രഹം arunnu.ഭാഗവതത്തിൽ പറയുന്നുണ്ടല്ലോ. ഗരുഡ puranam വായിക്കാൻ ആഗ്രഹിക്കുന്നു. മാസ പിണ്ഡം കൊടുക്കത്തവർ എന്തുചെയ്യും. ഇപ്പൊൾ ഇതൊക്കെ അരും ചെയ്യുന്നില്ല
ഹോ രാഷ്ട്രീയക്കാരുടെയും , മത നേതാക്കൻമാരുടെയും കാര്യം ഓർക്കുമ്പോൾ എന്റെ പൊന്നൂ?
Garuda puranam venam number please
🙏 ഇതിൽ ചിത്രഗുപ്തനെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ❓
Oruvgeeviye polum കൊള്ളത്തവരുണ്ടോ
Vaidharanypuzhayekurich parayu😮
അപ്പോ വെള്ളവസ്ത്രം എപ്പോഴ കിട്ടുന്നത്😂😂😂
ആത്മാവ് എന്ന സങ്കൽപ്പം വലിയ കച്ചവട വസ്തുവാണ്. മദങ്ങൾ എല്ലാം പണമുണ്ടാക്കാൻ ഇത് വിറ്റ് പാവം മനുഷ്യരുടെ അധ്വാന ബലം അടിച്ചു മാറ്റുന്നു.
🙏🙏🙏🙏🙏
DHAIVA VISWASI ALLENGILUM DHAARMIKA JEEVITHAM NAYIKKANAM. JAI HIND
എല്ലായിപോഷും പറയുന്നു ധാനം എന്ന് ദാനം എന്ന് പറയു
Punarapi jananam punarabhi maranam
Nanni Namaskaram
If you good, God blessed
❤❤❤❤❤🎉🎉🎉🎉🎉🙏
മരിച്ചാൽ കുളിപ്പിക്കുന്നതെങ്ങനെ അതിനെപ്പറ്റി ഒന്നു പറയാമോ അറിയാതെ കുളിപ്പിച്ചാൽ പാപം കിട്ടും എന്ന് പറയും ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
ഇതു പോലെയുള്ള ചാനൽ നിരോധിക്കണം
അങ്ങ് നിരോധിക്
Danam enthayalum arhathapettavarkku kodukkanam. Viasakkunnavanu annam kodukkanam. Allathe sukhamayee undu urangauvan kazhivullavane vilichu annam kodithitto danam koduthal o eeswaraanugraham undakilla. Nammalkku doshameundavoo. Nammude puranangalil thanne orupadu idaharanangal parayunnundu.
🙏
ആത്മാവുണ്ടെന്ന് എനിക്കറിയത്തില്ല ജനിക്കുന്നതിനു മുമ്പ് എന്തായാലും ആത്മാവ് ഉണ്ടെങ്കിൽ വന്ന് കയറേണ്ടേ അങ്ങനെ കയറിയാൽ ഈ ആത്മാവിന് ആരായിരുന്നു എന്നുള്ള ഓർമ്മ വേണ്ടേ.. ജീവിച്ചു തുടങ്ങി കുറെ കഴിയുമ്പോൾ എങ്കിലും.
തൊട്ടുമുമ്പത്തെ ദിവസത്തെ കാര്യങ്ങൾ പോലും ഓർമ്മയില്ലാത്ത മനുഷ്യരാണ് നമ്മൾ
കോഴി, beef , mutton ഇതിനൊക്കെ എന്താണോ സംഭവിച്ചത്...അതൊക്കെത്തന്നെ മനുഷ്യനും സംഭവിക്കും..ഗരുഡനും ഇതൊക്കെത്തന്നെ ..
സനാതനധര്‍മ്മം എന്തു കോഞ്ഞാട്ടയാണ്..?!
ഗരുഡൻ പക്ഷി അല്ലെ സാറെ 😂😂😂
ഭഗവാൻ പറഞ്ഞെങ്കിൽ അത് ശരിയാണ്
The whole thing is just bluff. You do not have to worry about death since all living beings in this universe have to die one day and the Life takes another form in another body which can be anything from an ant to an elephant or even plants or trees. The total number of lives in this universe is always constant.
Mallu
ഒരുചുക്കും സംഭവിക്കില്ല കത്തിച്ചാൽ ശരീരം ഭസ്മ്മമായിമാറും കുഴിച്ചിട്ടാൽ പുഴുവരിച്ച് മണ്ണിനോട്ചേരും അതാണ് യാഥാർത്യം ജീവൻ ഭൂമിയിലവശേഷിക്കും എന്തെന്നാൽ ഈ കാണുന്ന ജീവജാലങ്ങളുടെ എല്ലാം സൃഷ്ടാവ് ഭൂമി ആയതിനാൽ.😊😊
ഭൂമിയുടെ നിലനിൽപ്പ് സൂര്യൻ ആണ് ..അപ്പൊല് ഭൂമി എങ്ങിനെ സ്രഷ്ടാവ് ആകും ? പൊട്ടത്തരം പറയല്ലേ 😂
@@manojmg അങ്ങനെയാണെങ്കിൽ എന്തേ ചൊവ്വയിലും ചന്ദ്രനിലും ജീവനില്ലാത്തേ ഒരേ സൂര്യനല്ലേ അവിടെയും പൊട്ടത്തരം പറയാതെ ചിന്തിക്കുക സുഹൃത്തേ.😊😊😊
ബാബു ചേട്ടൻ കൊള്ളാം . ഭൂമി നമ്മുടെ എല്ലാത്തിന്റെയും സൃഷ്ടാവ്. അപ്പോൾ ആകാശവും സൂര്യനും ഒക്കെ ഭൂമി ഉണ്ടാക്കിയതാണോ ? ഭൂമി ഉൾപ്പടെ ഉള്ള എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം ചുമ്മാ ശൂന്യതയിൽ ഒരു താങ്ങും ഇല്ലാതെ ഇങ്ങനെ ഒഴുകി നടക്കുന്നതും ഭൂമി ടെ ഗുരുത്ത്വാകര്ഷണം കൊണ്ടാരിക്കും അല്ലെ ?? അങ്ങ് ദൂരെ കണ്ണെത്താ ദൂരത്തു കിടക്കുന്ന മറ്റു ഗ്രഹങ്ങളും ഭൂമി ഉണ്ടാക്കി വിട്ടതാണല്ലേ .. ഇതൊന്നും ഇതുവരെ ശാസ്ത്രം എന്താണാവോ കണ്ടുപിടിക്കാൻ സാധിക്കാഞ്ഞത് .
സൃഷ്ടാവ് ഭൂമി തന്നെ ... മൂന്ന് തരം . ഉറപ്പിച്ചിരിക്കുന്നു .
നാവ് അറിവില്ലായ്മ വിളിച്ചു പറയാൻ ശ്രമിക്കും , പക്ഷെ ബുദ്ധി അതിനെ തടയണം . അല്ലെങ്കിൽ ഭൂമി സൃഷ്ടിച്ചു വിട്ട പലർക്കും അത് കാണുമ്പോൾ കളിയാക്കണോ പറഞ്ഞു മനസിലാക്കണോ .. പറഞ്ഞാൽ മനസിലാക്കാൻ ഉള്ള ബോധം ഉണ്ടോ എന്നൊക്കെ തോന്നി പോകും
@@aryalekshmi3558 ഞാൻ പറഞ്ഞത് ജീവന്റെ കാര്യമാണ് അല്ലാതെ പ്രപഞ്ചത്തിന്റെ കാര്യമല്ല സുഹൃത്തെ പ്രപഞ്ചം എങ്ങനെയുണ്ടായെന്ന് ആർക്കുമറിയില്ല ആ അറിവില്ലായ്മയേയാണ് ദൈവമെന്ന് മനുഷ്യർ പറയുന്നത്.😊😊😊
@@babubaburaj6136നിങ്ങൾക്ക് ഉള്ള മറുപടി എനിക്ക് തരാൻ സാധിക്കും പക്ഷെ youtube പറയുന്നു വഴക്കിടല്ലേ എന്ന്.
എങ്കിലും ചോദിക്കട്ടെ ചേട്ടാ .. ജീവൻ ഉണ്ടാക്കിയത് ഭൂമി , ഭൂമി ഉൾപ്പടെ ഉള്ള പ്രപഞ്ചം ഉണ്ടാക്കിയത് അറിയാത്ത എന്തോ ഒന്ന് . എല്ലാരും daivam❤ എന്ന് വിളിക്കും അല്ലെ .
അപ്പോൾ പ്രപഞ്ചം ഉണ്ടാക്കിയവന് ഭൂമിയിൽ ജീവൻ ഉണ്ടാക്കാൻ അറിയില്ല എന്നാണോ .
ഞാൻ കമ്പ്യൂട്ടർ ഉപയോഗിച്ച് ഒരു പ്രൊജക്റ്റ് ഉണ്ടാക്കിയാൽ കമ്പ്യൂട്ടർ ആണോ ഞാനാണോ ആ പ്രൊജക്റ്റ് ഉണ്ടാക്കിയത് . കമ്പ്യൂട്ടർ തന്നെ അല്ലെ .
ചിന്തിക്കാൻ കൂടി മനുഷ്യ മസ്തിഷ്‌കം ഉപയോഗപ്പെടുത്തണം
കുഞ്ഞുങ്ങൾ മരിച്ചാൽ
After death nobody will harm you... According to your mind u will suffer
ഈ പ്രഭാഷണം കപട രാഷ്ട്രീയക്കാർ കേൾക്കേണ്ടതാണ്
Namaskaram
മരിച്ചാൽ നമ്മുടെ അവസ്ഥ പോട
Who cares! Simple hypothetical question!
Wrong information
കെട്ട് കഥ
Ninna vilicho kanan onnu poda
Chonayan....midukkan
Thirumeni ngangalude mon kazhinja december masathil aalmahathya chaithu yenthinanuchaithathennu ariyilla avanu 4varsham.munpu.cheriya.manasikapreshnam.undayi.athinu.teatment.1year.chaiithayirunnu.pinne.yallam.mari.midukkanayi.nadakkuvayirunnu.oru.ptivate.joliyum.undayirunnu.kazhinja marchil.kalyanavum.urappichu.vechirikkuvayirunnu..pakshe.avanu.december.madathil.oru.pani.vannu.pinne.avanu.urakkam.kittathayi.athinu.shesham.valiya.tention.aayirunnu.avanu.pinneyum.asukham.varuvanoyennu.pedichu.yente.kunju.angane chaithathu Avan.pavamayirunnu.yellavarkkum.valiya.ishttvumayirunnu.yente.mone.orthu.karayatha.dhivasam.ella.avane.homam.chaithu.tvm.ullathiruvallam..ambalathil.kodupoyi.eruthi..avante aalmavinu.sathi.kittan.yennum.daivathodu.prathikkum.yenikkum.husbendinum.jeevikkanulla.aagrahavum.ella.eni.oru.molundu.avale.oorkkumbol.onninum.kazhiyunnilla
Ooowwww... Dhusttamare eswaren veruthe vidilla...
ഒന്നും സംഭവിക്കില്ല. മരണശേഷം ഒന്നും ഇല്ല.
ആത്മാവിനെ യമ കിങ്കരന്മാർ കെട്ടിവലിച്ചു കൊണ്ടുപോകുന്നസമയത്തു നമ്മുടെ മനസ്സ് അത് അനുഭവിക്കുമോ ?
അനുഭവിക്കും
@@adhyathmikamkudumbam മരിച്ചാലും മനസ്സ് അവിടെ തന്നെ ഉണ്ടാകും അല്ലെ സ്വാമി ...?
Aathmaavine evideya sareerem attayum puzhuvum😂
@@minibaby9649ആത്മാവ് സൂക്ഷ്മ ശരീരത്തിലൂടെ ആണ് യാത്രചെയ്യുന്നത്
പുനർ ജന്മം എന്ന് കേട്ടിട്ടുണ്ടോ? ആരെങ്കിലും
അതൊന്നും ഇല്ല
@@Mikku1990 ആരു പറഞ്ഞു
അരിമാവ്, ഉപ്പ് മാവ്, മൈത മാവ്, ദോശമാവ്, ഗോതമ്പു മാവ് ഇതൊക്കെ അറിയാം ആത്മാവ് ഇത് എന്തു തരം മാവ് ആണ് 👈🤣🥵
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏
🙏
🙏🙏🙏
🙏