Comedy Utsavam മാപ്പിളപ്പാട്ട് പാടി ഈ അച്ഛനെ തോൽപ്പിക്കാൻ പറ്റൂല്ല | Flowers Tv| Fr. Severios Thomas

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 9 тис.

  • @nizarabubaker1511
    @nizarabubaker1511 6 років тому +2510

    നാഥാ... ഞങ്ങൾ കേരളീയരെ സഹോദര്യത്തിൽ ഊട്ടി ഉറപ്പിക്കണമേ...!!

  • @bibinjose9281
    @bibinjose9281 5 років тому +1032

    ഇതൊക്കെ ആ k p ശശികല ഒന്നു കേൾപ്പിച്ചു കൊടുക്കണം. ഇതാണ് യഥാർത്ഥ കേരളം. വർഗീയത തുലയട്ടെ. All the best അച്ഛാ...

    • @vipinvnath4011
      @vipinvnath4011 5 років тому +8

      Simsarul Gudavi

    • @josnajozz5939
      @josnajozz5939 4 роки тому +11

      Kalakki 😁

    • @thwaiba8485
      @thwaiba8485 4 роки тому +20

      Avalod poyi oomban para....namukk nammal mathi bibin broo....😍
      Kerala's....

    • @mohdbilal3744
      @mohdbilal3744 4 роки тому +10

      A nayintte molod povan para bro
      Namle ottakettan

    • @rasiyans268
      @rasiyans268 4 роки тому +5

      Crroct muthe🙏🙏

  • @uvaisambadan3597
    @uvaisambadan3597 3 роки тому +7248

    സന്ധ്യക്ക് വിളക്ക് വെക്കാൻ മഹ്‌രിബ് ബാങ്ക് കൊടുത്തൊന്ന് ചോദിക്കുന്ന അമ്മമാരുടെ നാടല്ലേ നമ്മുടെ കേരളം, proud to be a കേരളീയൻ

  • @NUNU-wf6zi
    @NUNU-wf6zi 3 роки тому +764

    എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤️👍അച്ച്ഛന് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ അല്ലാഹ്

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 роки тому +5012

    ഇതാണ് ഞങ്ങളുടെ കേരളം🥰😍
    ഹിന്ദുക്കളു൦ മുസ്ലിംഗളു൦ ക്രിസ്ത്യൻസു൦ എല്ലാം ഇങ്ങനെ ഒന്നിച്ച് നിൽക്കുന്ന നാട്😍ഈ സ്നേഹവു൦ സാഹോദര്യവു൦ എന്നു൦ ഉണ്ടാവണേ നാഥാ🤲🤲ആമീീീ൯

  • @visakhvijayan9357
    @visakhvijayan9357 4 роки тому +4657

    അവസരങ്ങൾക് അതിർത്തി വയ്ക്കാതെ അച്ഛനെ സ്വതന്ത്രനായി വിട്ട ബിഷപ്പിന്ന് ഇരിക്കട്ടെ ഒരു കുതിര പവൻ🎖️

  • @EranadJalolsavam
    @EranadJalolsavam 4 роки тому +483

    ഞങ്ങൾ കേരളക്കാർ പണ്ടേ ഇങ്ങനെയാ.മാപ്പിളപ്പാട്ട് എന്ന് പറഞ്ഞാ ഞങ്ങൾക്ക് അതൊരു ലഹരി ആണ്.മാപ്പിളപ്പാട്ടിനെ ഇഷ്ടപ്പെടുന്നവർ ഒന്ന് ഇങ് വന്നേ💖

  • @ishtam
    @ishtam 10 місяців тому +175

    ഇത് ഇടയ്ക്കിടെ വന്നു കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ ❤️❤️❤️

  • @suneerpp9706
    @suneerpp9706 5 років тому +2162

    കണ്ടിട്ടും കേട്ടിട്ടും മടുക്കാത്തവരായിട്ട് ആരെങ്കിലും ഉണ്ടോ ? അതോ ഞാൻ മാത്രമാണോ

  • @nidhinkumarkallachi2216
    @nidhinkumarkallachi2216 4 роки тому +755

    മാപ്പിള പാട്ട് മലായാളിയുടെ മനസ്സിലെ കുളിരു നൽകുന്ന ഇമ്പമാർന്ന ഗാനമാണ്
    ഇതിനു ജാതിയില്ല മതമില്ല വർണ്ണവിവേചനമില്ല .ആകെ ഉള്ളത് ആസ്വാദിക്കാനുള്ള നല്ല മനസ്സാണ്

  • @amisdramaticvlogs3603
    @amisdramaticvlogs3603 4 роки тому +543

    കമെന്റ് കണ്ടു റോമഞ്ജിഫിക്കേഷൻ കൊണ്ടവർ ഇവിടെ വരണം💗💖💕💕💓

  • @Smarty78
    @Smarty78 2 роки тому +152

    എങ്ങും നിറഞ്ഞ് നിൽക്കുന്ന വർഗീയത... അതിനിടയിൽ ഇതുപോലെയുള്ള പരിപാടികൾ കാണുമ്പോൾ പഴയ കാലം ഓർമ വരുന്നു... അച്ഛനെ ദൈവം അനുഗ്രിക്കട്ടെ....

  • @ismailmunderi9446
    @ismailmunderi9446 5 років тому +493

    ഫാദർ മുസ്ലിം ഗാനം പാടുമ്പോഴുള്ള ആ സ്റ്റേജിലെ ആവേശവും സന്തോഷവും ആണ് യഥാർത്ഥ കേരളം...ഇതു നിലനിൽക്കണം...നില നിർത്തണം....അതിനു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
    സത്യത്തിൽ ഈ പാട്ടുമുഴുവനും കേട്ടു തീരുമ്പോഴേക്കും സന്തോഷത്തിന്റെ കണ്ണീർ പോയിതത് എനിക്ക് മാത്രമാണോ....

  • @Jeneesaprince
    @Jeneesaprince 4 роки тому +872

    മാപ്പിളപ്പാട്ട് പ്രേമികൾ അടി ലൈക്

    • @AngelDoesArt
      @AngelDoesArt 4 роки тому +3

      ❤️❤️❤️❤️

    • @gapps2611
      @gapps2611 4 роки тому +5

      സംഭവം ഓകെ മുഖത്തേതാരത്വം ആണ്.
      പക്ഷെ christian പാട്ടൊ അയ്യപ്പൻ ഗാനകളോ എതെങ്കിലും മുസ്ളിയാരോ മൊല്ലാക്ക മരോ ഇതുപോലെ സ്റ്റേജിൽ പാടുമോ?

    • @Dr.Nisamudheen.Kotta786
      @Dr.Nisamudheen.Kotta786 4 роки тому +5

      @@gapps2611 താൻ എന്ത് വൃത്തികെട്ടവൻ ആണെടാ എന്ന് ഞാൻ ചോദിക്കുന്നില്ല. ഒന്ന് മനുഷ്യൻ ആവാൻ നോക്ക്

    • @masihulbasha3171
      @masihulbasha3171 4 роки тому +6

      @@gapps2611 Muslims Bhagavad-Gita recite chythu price vangittundu innattano😂.

    • @msvpkallikkandy4905
      @msvpkallikkandy4905 3 роки тому +2

      @@gapps2611 പാടാൻ അറിയില്ലായിരിക്കും

  • @shuaib6820
    @shuaib6820 5 років тому +5124

    *മാപിളപാട്ടുകൾ മാറിമാറി പാടുന്ന പള്ളീലച്ചൻ.... അത് കേട്ട് ക്രൈസ്തവരും, ഹൈന്ദവരും മുസല്മാന്മാരും മദിമറന്ന് ആസ്വാദിക്കുന്നു*

    • @jouharali2791
      @jouharali2791 5 років тому +124

      Angane ullavar thamasikkunna sthalathinte peru aanu Keralam Ivde ingne aanu

    • @afsalraina
      @afsalraina 4 роки тому +77

      Dr.Ross geller കുറച്ചു വർഗീയവാദികൾ ഡിസ്ലൈക് അടിക്കുന്നു.

    • @iamaphotographer486
      @iamaphotographer486 4 роки тому +21

      Dr.Ross geller that's our Kerala. Ethu chanakangal vicharichalum nammale vettimurikkanavilla.

    • @seemasudheesh1271
      @seemasudheesh1271 4 роки тому +5

      Mapelasoong

    • @arshadarshu5102
      @arshadarshu5102 4 роки тому +4

      👍👍👍

  • @travalingworld1477
    @travalingworld1477 3 роки тому +185

    ചോരക്ക് മാത്രം അല്ല കരയുന്ന കണ്ണുനീരിന് പോലും ഒരേ നിറം ആണ്
    അത് ..മനസ്സിലാക്കിയവർ ആണ് മലയാളികൾ😍😍😘

  • @salmandiscovery6146
    @salmandiscovery6146 5 років тому +1922

    ഈ പാട്ടൊക്കെ മുസ്ലിം സമുദായത്തിന് സമ്മാനിച്ചത് ദാസേട്ടനും മാർക്കോസേട്ടനുമാണ്. അതിന് വളരെയധികം സന്തോഷമുണ്ട്

    • @beenajoy7803
      @beenajoy7803 5 років тому +15

      Valaray nannayittu padittundu achen

    • @bazilak
      @bazilak 4 роки тому +7

      Fousiya യാണ് ആദ്യമായി പാടിയത്

    • @shamsheerarafath
      @shamsheerarafath 4 роки тому +15

      Avar പാടിയിട്ടുണ്ട്, ലിറിക്‌സും മ്യൂസിക് ഡയറക്റ്റ് റും മറ്റും പിന്നിലുണ്ട് അവർക്കു കൂടി ക്രെഡിറ്റ് ഉണ്ട്

    • @akbarkk8549
      @akbarkk8549 4 роки тому +1

      Tu

    • @akbarkk8549
      @akbarkk8549 4 роки тому +1

      @@bazilak 0iuuy

  • @നൂറാസ്കിച്ചൺ
    @നൂറാസ്കിച്ചൺ 4 роки тому +682

    അച്ചൻ മാസ്സല്ല മരണ മാസ് ' Love u അച്ഛാ. ജാതി സ്പിരിറ്റ് കാണിക്കുന്ന എല്ലാ തെണ്ടികളും ഇതൊക്കെ കണ്ട് പഠിക്കണം -

  • @dreamjobsofficial
    @dreamjobsofficial 3 роки тому +757

    ഒറ്റ പ്രാർത്ഥന മാത്രം എൻ്റെ കേരളം എന്നും ഇത് പോലെ ഒന്നായിരികണം

  • @balankp18
    @balankp18 Рік тому +35

    എല്ലാ ജാതി മതസ്ഥരും ഒരു പോലേ ആസ്വദിക്കുന്ന ഈ അച്ഛൻ്റെ പാട്ട് കേരളീയ മാനവികത ഉയർത്തി കാട്ടുന്ന വേദിയായി ഫ്ളവർസിൻ്റെ വേദി അഭിനന്ദനങ്ങൾ

  • @jithuajee
    @jithuajee 6 років тому +3727

    നമ്മുടെ കേരളം ഒരിയ്ക്കലും വിട്ടു കൊടുക്കരുത് ഒരു വർഗീയ പാർട്ടിക്കും എന്നും നമ്മൽ ഒരു മക്കൾ ആണ്...

  • @Lens_News
    @Lens_News 6 років тому +3160

    ഇതാണ് എന്റെ കേരളം. എന്റെ സംസ്‍കാരം.. എന്റെ പ്രിയ ഹിന്ദു -മുസ്ലിം -ക്രിസ്ത്യൻ സഹോദരരെ i love you..

  • @shinythomas968
    @shinythomas968 3 роки тому +1172

    അച്ഛന് പെർമിഷൻ കൊടുത്ത തിരുമേനിക്ക് ബിഗ് സല്യൂട്ട്

  • @pramodkumar-vh8zc
    @pramodkumar-vh8zc Рік тому +43

    ഞങ്ങൾ മലക്ക് പോകുമ്പോൾ വീട്ടിൽ നിന്നും ഇരുമുടി കെട്ടി വീട്ടിക്കവല ശ്രീ മഹാദേവർ ക്ഷേത്രത്തിൽ കർപ്പൂരം കത്തിച്ച് കുന്നിക്കോട് മുസ്ലിം പള്ളിയിൽ കാണിക്ക ഇട്ടാണ് യാത്ര തുടങ്ങുന്നത് 👍👍

    • @Ramshina-l9r
      @Ramshina-l9r 2 дні тому

      അണ്ണൻ ചങ്ക്. അയ്യപ്പന് കൂട്ട് എന്നും വാവര് തന്നെയാ.. അധിനി എത്ര. മത പ്രാന്തന്മാർ വന്നാലും ❤️❤️😊

  • @mohdbilal3744
    @mohdbilal3744 4 роки тому +492

    എന്തോന്ന് പൗരത്വ നിയമം,,,,,, ഇത് കേരളമാണ്
    വർഗീയത തുലയട്ടെ
    അച്ചു നിങ്ങള് സൂപ്പറാണ്

    • @juraijcp5701
      @juraijcp5701 4 роки тому +3

      ❤️❤️❤️❤️

    • @abuluqmanmedia1912
      @abuluqmanmedia1912 4 роки тому

      ua-cam.com/video/NwcgJZOgm6k/v-deo.html
      അതിൽ ഉള്ള ഒരു പാട്ട് ഞമ്മളും പാടി

  • @shenmedia
    @shenmedia 7 років тому +6171

    ഹിന്ദുവായ മിഥുൻ ആവേശം കൊടുത്ത് ക്രിസ്ത്യന്‍ പുരോഹിതൻ പാടുന്നത് മുസ്ലിം ഗാനം...ഇതാണ് കേരളം..ഫ്ളവര്‍വേസ് ടിവിക് അഭിവാദ്യങ്ങൾ...

  • @dEcoRgOld
    @dEcoRgOld 5 років тому +344

    ഇതു കണ്ടില്ലായിരുന്നില്ലെങ്കിൽ വലിയ നഷ്ടയിരുന്നു

  • @junaidjunaid4851
    @junaidjunaid4851 3 роки тому +5

    എല്ലാം ഒഴുകി എത്തുന്നത് ഒരു നദിയിൽ
    ഒരു ജാതി ഒരു മതം ഒരുദൈവം 🙏🏻

  • @thae._xx3839
    @thae._xx3839 4 роки тому +669

    മിഥുൻ ആങ്കർ എന്നതിലുപരി നല്ലൊരു സപ്പോർട്ടർ കൂടിയാണ്. നല്ലൊരു മനുഷ്യൻ ❤😍

  • @nisamudheenk.n8676
    @nisamudheenk.n8676 5 років тому +1616

    *ആ മുഖത്ത് തന്നെ ഒരു ഐശ്വര്യം കാണാം... നല്ല മനസ്സുള്ള മനുഷ്യർക്ക് ബോണസായി കിട്ടുന്നത്...* 😍😍😍

  • @mujeebmujeeb6153
    @mujeebmujeeb6153 4 роки тому +1748

    2020ൽ കൊറോണ കാലത്തു ഇത് കണ്ട് ആസ്വദിച്ചവർ അടി ലൈക്‌

  • @babuvlog7651
    @babuvlog7651 2 роки тому +23

    ഫാദർ എന്നാൽ ഇത് പോലെ യാവണം നല്ല പാട്ട് പാടി എല്ലാ മതസ്ഥാരെയും ചിരിപ്പിക്കുകയും സുഖിപ്പിക്കുകയും ചെയ്യുന്ന നല്ല ഫാദർ ഈശോ മിശിയായിട്ടു എന്നും സുഖമായിരിക്കട്ടെ

  • @rinshisworld3182
    @rinshisworld3182 4 роки тому +761

    "വർഗീയതയും വർഗീയ വാദികളും തുലയട്ടെ ,മനുഷ്യ സാഹോദര്യം വളരട്ടെ ".

  • @finooschannel1433
    @finooschannel1433 4 роки тому +670

    ഈ സോങ് 2021ലും കേൾക്കുന്നോർ ഇവിടെ 👍ചെയ്യാം.
    എത്ര കേട്ടാലും മതി വരാത്ത സോങ്.
    അച്ഛൻ അടിപൊളി.

  • @Fathimacool12345
    @Fathimacool12345 3 роки тому +632

    മൂന്നു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇടയ്ക്കിടെ കാണുന്നു...വല്ലാത്തൊരു മാജിക് ..എത്ര കണ്ടാലും മതിയാവില്ല 👌🏻👌🏻👌🏻

  • @kareemkuniya374
    @kareemkuniya374 2 роки тому +16

    പലവിധ വീഡിയോകൾക്കും
    താഴെ കുറിച്ചിട്ട വർഗീയവിഷം പുരണ്ട വരികൾ വായിച്ചു മനസ്സ് നൊമ്പരപ്പെടുമ്പോൾ
    ഫാദർ നെ പോലുള്ളവരുടെ വീഡിയോക്ക് താഴെ എഴുതിയ കമന്റുകൾ വായിച്ചാൽ മതി..
    മനസ്സിന് വല്ലാത്തൊരു കുളിർമയാണ്.
    ഇവിടെ കുറേ മനുഷ്യരെ കാണാം...
    ആർക്കും നമ്മെ ഭിന്നിപ്പിക്കാൻ കഴിയാതിരിക്കട്ടെ..

  • @ansilp8490
    @ansilp8490 4 роки тому +577

    ഇത് ഒന്നിൽ കൂടുതൽ കണ്ടവർ ഇവിടെ കമോൺ 💓

  • @surendrangopalan4503
    @surendrangopalan4503 4 роки тому +1808

    ഈ ഫാദറിനെ കാണാനും പാട്ട് ആസ്വദിക്കാനും വേദി കൊടുത്ത ഫ്ളവർസ് tv chanel അണിപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...

  • @fasilvallapuzha7154
    @fasilvallapuzha7154 4 роки тому +629

    യഥാർത്ഥ ക്രിസ്തുമതം. ഇതാണ് അച്ഛൻ റിയൽ അച്ഛൻ

  • @shefanasalam9070
    @shefanasalam9070 2 роки тому +162

    അച്ചനെ നേരിട്ട് കാണാന്‍ തോന്നിയവര്‍ ലൈക്കൂ

  • @sijuthodupuzha6157
    @sijuthodupuzha6157 7 років тому +948

    ഈ അച്ചൻ പാടുന്നത് കേട്ട് സന്തോഷം പങ്കു വച്ച എല്ലവരോടും നന്ദി.പ്രത്യേകിച്ച് മുസ്ലീം സഹോദരൻമാരോട്....ഇതാണ് യഥാര്‍ഥ ജീവിതം.തമ്പുരാൻ നമ്മളിൽ നിന്നും ആഗ്രഹിക്കുന്നതും ഈ പരസ്പര സ്നേഹമാണ്.തിരിച്ച് ഒരു മുസ്ലീം പുരോഹിതൻ ക്രിസ്ത്യന്‍ പാട്ടു പാടിയാലും ഇങ്ങനെ സപ്പോർട്ട് ചെയ്യുണം.മഴവിൽ മനോരമയിൽ സ്റ്റിൽ സ്റ്റാൻഡിംഗ് എന്ന പ്രോഗ്രാമിഎന്റ ഓണം എപ്പിസോഡിൽ ആദിൽ ഇബ്രാഹീം ചന്ദനക്കുറി തൊട്ടതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തിയ പോലുള്ള നടപടി ആരുടെ ഭാഗത്തു നിന്നും ഉണ്ടാവാതിരിക്കട്ടെ.പരസ്പരം സ്നേഹവും ബഹുമാനവും നല്കാം. നാളെ നമ്മൾ ജീവനോടെ ഉണ്ടാകുമോയെന്ന് ആർക്കറിയാം.....

    • @crictalk5444
      @crictalk5444 7 років тому +10

      Siju Thodupuzha love you broh😍😍😍

    • @influxelectricalsolution7600
      @influxelectricalsolution7600 7 років тому +10

      പാട്ടും,ചന്ദനക്കുറിയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്

    • @sijuthodupuzha6157
      @sijuthodupuzha6157 7 років тому +77

      ഒരു വ്യത്യാസവും ഇല്ല സഹോദരാ...ചന്ദനക്കുറി ഹിന്ദുവിന്റയല്ല..മാപ്പിളപ്പാട്ട് മുസ്ലീമിന്റതുമല്ല...ഇത് രണ്ടും നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്.വ്യത്യാസം ചിലരുടെ കാഴ്ചപ്പാടില്‍ മാത്രമാണ്...

    • @lejin2050
      @lejin2050 7 років тому +4

      shihab povval angane paranjukondunadannal distance koodukayeyullu sahodara mathangal thammil

    • @lejin2050
      @lejin2050 7 років тому +10

      Muslim sahodaranmaril 90 percentagum mattullavare angeekarikkan thalparyamullavar anu chilavibhagam mathram anu avarude agenda nadappakkan thuniyunnath ee comments kanumbol manasilakunn pattum avaride nalla manasu

  • @prajeeshprajeesh2154
    @prajeeshprajeesh2154 6 років тому +812

    ഇതൊക്കെ കാണുമ്പോൾ ആണ് ഞങ്ങൾ കേരളീയർ ആണെന്ന് പറയാനുള്ള അഭിമാനം.

  • @manojmsmoolad99manojmsmool66
    @manojmsmoolad99manojmsmool66 6 років тому +269

    എൻറെ കേരളം ദൈവത്തിന്റെ സ്വന്തം നാട് വർഗീയത തുലയട്ടെ

  • @dventures6989
    @dventures6989 3 роки тому +9

    മനുഷ്യനെ മനുഷ്യനായി കാണുന്ന അന്യം നിന്നുപോയ ഇത്തരം വേദികൾ നാടു നീളെ വേണം 👌🏻👌🏻

  • @shajthab
    @shajthab 6 років тому +678

    അള്ളാഹു ഹിദായത്ത് നൽകുമാറാകട്ടെ - ആമീന്‍

  • @shakeerka2026
    @shakeerka2026 4 роки тому +775

    ജാതി മതമില്ലാതെ ഒരു നല്ല മാപ്പിളപ്പാട്ടു പാടിയ അച്ഛന് എന്റെയും കുടുംബത്തിന്റെയും ഒരായിരം നന്ദി

    • @jacksparrow5412
      @jacksparrow5412 4 роки тому +3

      👍👍👍

    • @gapps2611
      @gapps2611 4 роки тому +2

      സംഭവം ഓകെ മതെതരത്വം ആണ്.
      പക്ഷെ christian പാട്ടൊ അയ്യപ്പൻ ഗാനകളോ എതെങ്കിലും മുസ്ളിയാരോ മൊല്ലാക്ക മരോ ഇതുപോലെ സ്റ്റേജിൽ പാടുമോ?

    • @hafismuhammed8061
      @hafismuhammed8061 4 роки тому

      @@jacksparrow5412 crd

    • @rayyanmkv8476
      @rayyanmkv8476 4 роки тому

      @@gapps2611 0

    • @nafeesamuhammed9679
      @nafeesamuhammed9679 4 роки тому

      @@rayyanmkv8476 C300 ft4 k0pkuu നീ? F62 vu F62 l9 അത്‌n

  • @kamalpaasha
    @kamalpaasha 6 років тому +605

    നല്ല മാപ്പിള പാട്ടുകൾ എന്നും നില നില്കും.. ഇപ്പോളത്തെ കുറെ കൂതറ ആൽബം ഉണ്ടാക്കുന്ന ക്ണാപ്പൻമാർ ഇത് കണ്ട് പഠിക്കട്ടെ
    . അച്ഛൻ പൊളിച്ചു

  • @sameeranp5917
    @sameeranp5917 2 роки тому +32

    ഏറ്റവും മികച്ച മാപ്പിള സൊങ്ങ് 👌അച്ഛൻ തിരഞ്ഞെടുത്തു പാടി സൂപ്പർ അച്ഛൻ

  • @aneesaane6876
    @aneesaane6876 6 років тому +180

    നമ്മുടെ ഈ സാഹോദര്യത്തിന് കണ്ണ് തട്ടാതിരിക്കട്ടെയാ അള്ളാ

  • @daisgardens9721
    @daisgardens9721 6 років тому +519

    ഈ അച്ചനാണ് ശരിക്കും ക്രിസ്ത്യാനി - അതായത് ക്രിസ്തുവിന്റെ അനുയായി'ദൈവം സമൃദ്ധിയായി അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ

  • @jamshi7464
    @jamshi7464 4 роки тому +463

    എന്റെ സലൂട്ട് ആ ബിഷപ്പിന്.കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹവും ഒരു star ആണ് 👌👌✌️✌️✌️

    • @jacksparrow5412
      @jacksparrow5412 4 роки тому +2

      👍👍

    • @gapps2611
      @gapps2611 4 роки тому

      സംഭവം ഓകെ മുഖത്തേതാരത്വം ആണ്.
      പക്ഷെ christian പാട്ടൊ അയ്യപ്പൻ ഗാനകളോ എതെങ്കിലും മുസ്ളിയാരോ മൊല്ലാക്ക മരോ ഇതുപോലെ സ്റ്റേജിൽ പാടുമോ?

    • @ameen8100
      @ameen8100 4 роки тому +8

      @@gapps2611 valla panikkum poyi jeevikkedaa myreee

    • @muhammedp6390
      @muhammedp6390 Рік тому

      ​​@@gapps2611എന്തിനാടോ ഭൂമിക്ക് ഭാരമായി ജീവിക്കുന്നത് പോയിക്കൂടെ... ഇവിടെ ബാക്കിയുള്ളവർക്ക് മതത്തിനപ്പുറം മനുഷ്യനായി ജീവിക്കമായിരുന്നു..

  • @hussainfaizy4293
    @hussainfaizy4293 8 місяців тому +11

    ഞാൻ ഒറ്റയ്ക് ഇരുന്ന് ചിരിച്ചു പോയി വല്ലാത്ത ഫീൽ ഫാദർ പൊളിയാണ്

  • @kabeerkabi6728
    @kabeerkabi6728 5 років тому +2205

    ഒന്നിൽ കൂടുതൽ കണ്ടവർ ഉണ്ടോ

  • @vijayangood5353
    @vijayangood5353 5 років тому +303

    അച്ഛന്റെ പാട്ട് എനിക്ക് ഇഷ്ടമായി ആ മുഖത്ത് ആഐശ്വര്യവും സ്നേഹവും കാണുന്നു ദൈവ അനുഗ്രഹം ഉണ്ടാകും

    • @rajanvs4643
      @rajanvs4643 4 роки тому +2

      സത്യം. എത്രയോ കാലമായി നമ്മൾ മൂളി നടന്ന , പാടാൻ ശ്രമിച്ച ആ മാപ്പിളപ്പാട്ടുകൾ, അറബ് വാക്കുകൾ എത്ര ഈ സിയായിട്ടാണ് , അതും മുഖത്ത് ഒരു ടെൻഷനും ഇല്ലാതെ, പുഞ്ചിരിച്ചു കൊണ്ട് അച്ഛൻ പാടിയപ്പോൾ , ഒരു ഊർജ്ജം ശരീരത്തിൽ കയറിയതായി അനുഭവിച്ചു. God bless you Father.

  • @ZInCreation
    @ZInCreation 7 років тому +271

    മതവും ജാതിയും നോക്കാതെ കലയെ സ്നേഹിക്കുന്ന കേരളീയ സംസ്കാരം എന്നും നിലനൽക്കട്ടെ.

  • @ganesh.cchathoth6915
    @ganesh.cchathoth6915 Рік тому +20

    വീണ്ടും തേടി പിടിച്ചു കേൾക്കുന്നവർ ഉണ്ടോ 2023 മാർച്ച്‌ 🥰

  • @sudheeshsudhi6796
    @sudheeshsudhi6796 4 роки тому +255

    പൂര പറമ്പിൽ ചെന്ന് ഗാനമേള കണ്ടൊരു ഫീലിംഗ്....... അച്ചോ പൊളിച്ചടുക്കി......

  • @harikrishnan4831
    @harikrishnan4831 5 років тому +516

    ഞാനായിരുന്നു മിഥുൻ ചേട്ടന്റെ സ്ഥാനത്തെങ്കിൽ സ്റ്റേജിൽ ഓടി നടന്നു ഡാൻസ് കളിച്ചേനെ വികാരം അടക്കി നിന്ന മാസ് അച്ചോ പൊളിച്ചു

    • @kunjaamiz_worldd3221
      @kunjaamiz_worldd3221 4 роки тому +3

      Sathyam...

    • @sathz540
      @sathz540 4 роки тому +3

      Sathyam

    • @ansariansari3025
      @ansariansari3025 4 роки тому +3

      നല്ല മനസ്സ്‌ .... 😄🙏😄🙏

    • @zaayizaayi4036
      @zaayizaayi4036 4 роки тому +3

      Ningal aavathirunne nammale baagiyam

    • @dr_senna_sabu
      @dr_senna_sabu 4 роки тому +1

      ഈ കമന്റ് കണ്ട് കുറെ ചിരിച്ചു

  • @jafarkhantoolsland6963
    @jafarkhantoolsland6963 4 роки тому +2741

    ലോക്‌ഡോൺ കാലത്തു ഇത് കാണുന്ന ആരൊക്കെ ഉണ്ട്

    • @missmammen4193
      @missmammen4193 4 роки тому +7

      Congratulation father.

    • @ullasullas4791
      @ullasullas4791 4 роки тому +5

      Nan unde

    • @Kdy211
      @Kdy211 4 роки тому +2

      njan und

    • @vishnuvijayan9240
      @vishnuvijayan9240 4 роки тому +9

      ഉണ്ട്.. masha allah
      എല്ലാവരേം അള്ളാഹു കാത്തു കൊള്ളട്ടെ

    • @shafiki2207
      @shafiki2207 4 роки тому +1

      jafar toolslandts
      Nom

  • @shamsudeenth5113
    @shamsudeenth5113 7 місяців тому +7

    "അച്ഛൻ കലക്കി" എല്ലാവിധ ആശംസകളും പ്രാർത്ഥനകളും അർപ്പിക്കുന്നു" "നന്ദി-നമസ്കാരം"
    "അച്ചൻ കലക്കി"

  • @lincyjins5476
    @lincyjins5476 4 роки тому +159

    ദൈവം നൽകുന്ന വരദാനം ആണ് പാടാനുള്ള കഴിവ്, പാട്ടിനു ജാതി മതം ഇല്ല, മനുഷ്യൻ ഉണ്ടാക്കുന്ന വർഗീയത മാത്രം ഉള്ളു, കേട്ടാലും മതിവരില്ല സൂപ്പർ

  • @shifanarafi9820
    @shifanarafi9820 5 років тому +1113

    2020ൽ ഇത് കാണുന്നവർ ആരെങ്കിലും ഉണ്ടോ..??

  • @niyashashmi1559
    @niyashashmi1559 4 роки тому +614

    ഒരു മാപ്പിള പാട്ട് ഒരു പള്ളീലച്ചൻ പാടുന്നത് കാണുമ്പോ അത് ഹൈന്ദവ സഹോദരൻമാര് അത് ആസ്വാധിക്കുന്നു എന്നറിയുമ്പോൾ uff

  • @kl_puthenchira6
    @kl_puthenchira6 3 роки тому +23

    ഇവിടെ വർഗീയത പടടർത്തുന്നവർക്കിടയിൽ സൗഹർദ്ധത്തിന്റെ പുതിയൊരു വെളിച്ചമാണ് അച്ഛൻ കലയ്ക്ക് ജാതിയും മതവുമില്ല അച്ഛൻ സൂപ്പർ ❤

  • @afiskitchen274
    @afiskitchen274 5 років тому +227

    മാഷാ അല്ലാഹ്... ന്തൊരു ആരവം..... ജാതി മത ഭേദമന്യേ... .. കേരളം എത്ര സുന്ദരം.. പറയാണവനില്ല... അത്രേം... Santhosham കൊണ്ട് കണ്ണ് നിറഞ്ഞുപോയി

  • @shanusha5049
    @shanusha5049 4 роки тому +120

    'ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ' എന്റെ പൊന്നച്ചോ അച്ഛനച്ചോ അച്ഛൻ ഞങ്ങടെ മണിമുത്ത് അച്ഛൻ. കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ലച്ചോ. ഇനിയും പാടണം ഒരുപാട് പാടണം ഞങ്ങൾക്ക് കേൾക്കണം
    " സുരലോക മണിഹൂറുൽ ഹിസലീങ്ങളെ"
    ഉഫ് രോമാഞ്ചിഫികേഷൻ😍😍😍😍😍😍😍😍😘😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😇😘😇😘😘

  • @prajeeshk6654
    @prajeeshk6654 3 роки тому +171

    ഇതാണ് ഞങ്ങളുടെ കേരളം 👍👍👍 അതു തകർക്കുവാൻ നോക്കെടാ നടക്കുല 🕉️🕉️☪️☪️☪️✝️✝️

  • @abdulsalam-gu2pj
    @abdulsalam-gu2pj Рік тому +21

    അച്ചോ തകർത്തു അച്ഛന് എന്റെ ആയിരം സ്നേഹാശംസകൾ. ❤️❤️❤️🌹🌹🌹👍👍👍

  • @user.kanaafali
    @user.kanaafali 4 роки тому +171

    പുഞ്ചിരിച്ചു കൊണ്ട് മാത്രമേ ഈ പാട്ട് ആസ്വദിക്കാൻ പറ്റു..

  • @jomonthankachan29
    @jomonthankachan29 4 роки тому +206

    ഞാന്‍ ഒരു മത വിശ്വാസി എന്നതിലും ഉപരി ഞാന്‍ ഒരു മനുഷ്യന്നാണ് എന്ന് പറയാന്നാണ് എനിയ്ക്കിഷ്ട്ടം

  • @safoorasali837
    @safoorasali837 5 років тому +69

    ഈ മണ്ണിൽ വർഗീയതയുടെ വിത്തുകൾ മുളക്കാതിരിക്കട്ടെ

  • @shylaphilip349
    @shylaphilip349 7 місяців тому +5

    അച്ഛൻ എന്റെ നാട്ടുകാരൻ ആയതിനാൽ അഭിമാനിക്കുന്നു

  • @jestintrissur9134
    @jestintrissur9134 5 років тому +171

    വർഗീയത തുലയട്ടെ ✊

  • @nishanthsoman9718
    @nishanthsoman9718 5 років тому +307

    മാപ്പിളപ്പാട്ട് കേൾക്കുമ്പോൾ എനിക്ക് പഴയ നബിദിനം ഓണം സ്കൂൾ കാലം ഓർമ്മവരുന്നു .😍😍😍😘

  • @aby12354
    @aby12354 3 роки тому +104

    ഒന്നിൽ കൂടുതൽ കണ്ടവർ ഇവിടെ ഉണ്ടോ?

  • @sajnavk1018
    @sajnavk1018 2 роки тому +81

    ബാങ്കും,നില വിളക്കും,പള്ളിമണിയും ചേരുമ്പോഴേ നമ്മുടെ ഭാരതം പൂർണമാകു ♥️♥️

    • @sonabinjet
      @sonabinjet 7 місяців тому

      ❤❤❤❤❤❤❤❤❤❤

  • @adithyasanal4407
    @adithyasanal4407 6 років тому +288

    തുള്ളാത്തവർ പോലും തുള്ളി പോകും നിങ്ങൾ ഒരു സംഭവം തന്നെ അച്ചോ..

  • @NavaskPeravoor
    @NavaskPeravoor 6 років тому +258

    അച്ഛനൊരു ഉമ്മ തന്നാൽ മതിയാവില്ല ഒരായിരം ഉമ്മ ഇതാണ് എന്റെ കേരളം ഇതൊക്കെയാണ് ഏതൊരു കേരളക്കാരന്റെയും അഹങ്കാരവും. finally i can't see this without tears.

  • @chaithralgs3823
    @chaithralgs3823 4 роки тому +199

    ദൈവവിളി കിട്ടിയ മഹാനായ ദൈവദൂതൻ നമിക്കുന്നു🙏. നമ്മുടെ കേരളം 💖

  • @minisebastian5529
    @minisebastian5529 Рік тому +21

    യാക്കോബായ സുറിയാനി സഭയുടെ മുത്ത്‌ ❤

  • @abdulnasar1578
    @abdulnasar1578 6 років тому +562

    എന്റെ ഈ സുന്ദര കേരളത്തിൽ ഒരു വർഗീയതയുടെ വിത്ത് വിതറാൻ ശ്രമിക്കരുതെന്ന് ദയവായി അപേക്ഷിക്കുന്നു

    • @sabukk2493
      @sabukk2493 5 років тому +1

      abdul nasar മന

    • @sabukk2493
      @sabukk2493 5 років тому

      അപ്പോഴേക്കും നിൻെറയൊക്കെ മനസിൽ വിഷ വിത്തകൾ വിതറി എല്ലേ പൂറീമോനേ ആധിയ० നിൻെറയൊക്കെ മനസ് ഷുദ്ധിയാക്കാൻ നോക്കൂ എന്നിട്ടു മതി കമൻെൻ

    • @user4gjgzjzhs637dhdh
      @user4gjgzjzhs637dhdh 5 років тому +2

      @@sabukk2493 thayoli

    • @vipinvnath4011
      @vipinvnath4011 5 років тому +1

      @@sabukk2493 ee sudu myrukal islam rajyam undakkan nadakkunnavar

    • @rejithabootty9455
      @rejithabootty9455 5 років тому

      Ummaaa..

  • @musiqmedia9166
    @musiqmedia9166 5 років тому +855

    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ 😍😍😍😍😍😍😘😘😘😘😘😘😘😘😘love u all

  • @rameshram3170
    @rameshram3170 4 роки тому +100

    ഇത്രയധികം കഴിവുകൾ ഉള്ള ആൾക്കാരെ ജനങൾക്ക് മുന്നിൽ എത്തിച്ച flowers ചാനലിനെ ഹൃദയത്തിൽ നിന്നുള്ള കടപ്പാട് അറിയിക്കുന്നു

  • @AbdulSalam-e7m
    @AbdulSalam-e7m Місяць тому +4

    Iam from Karnataka verry good waice thanks father🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @Manurajdevasia
    @Manurajdevasia 4 роки тому +83

    ഡിസ്‌ലൈക്ക് കാണുന്പോൾ പേടിയാകുന്നു ,,,,കാളക്കു ഉണ്ടായവർ

  • @lawfullair966
    @lawfullair966 4 роки тому +1414

    ❤️❤️

    • @majeedjdm6318
      @majeedjdm6318 4 роки тому +7

      Oru rakshayum illa achan supper

    • @fizamol
      @fizamol 3 роки тому +4

      ഉണ്ട് 😍

    • @nehanmon9295
      @nehanmon9295 3 роки тому +6

      ithoru verum achanalla
      nalloru manushya snehiyanu ellavarum full support kodukkanam

    • @deepuk928
      @deepuk928 3 роки тому +1

      ✋🏻

    • @rizwan_____
      @rizwan_____ 3 роки тому +1

      Unde edak edak കേൾക്കണം 🥰

  • @jithuajee
    @jithuajee 6 років тому +3087

    ഞാൻ മുസ്ലിം ആന്നോ അതോ ഹിന്ദുവോ അതോ ക്രിസ്ത്യൻ ആന്നോ അല്ല ഞാൻ കേരളീയൻ ആണ് 😍😍😍

  • @കുറവിലങ്ങാട്ടുകാരൻ

    അച്ഛന്റെ വിനയം 😍... എന്നാ voice.... ഇത്രയും effort ഉള്ള പാട്ട് കൂൾ ആയിട്ട് പാടി അച്ഛൻ ❤❤

  • @Abudawoodpandikkad
    @Abudawoodpandikkad 4 роки тому +388

    മത സൗഹാർദം
    അച്ഛൻ പോളിയാണ്
    കിടു
    100%

  • @dEcoRgOld
    @dEcoRgOld 5 років тому +86

    അച്ചന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഒരു ഗായകനുണ്ട് അതു ലോഹക്കുള്ളിൽ നിന്ന് പുറത്തുവരുന്നു

  • @aslamharitha1125
    @aslamharitha1125 7 років тому +117

    അച്ചൻ.... വെറുമൊരു പാട്ടുകാരനല്ല... സദസ്യരെ കയ്യിലെടുക്കുന്ന ഇളക്കി മറിക്കുന്ന പാട്ടുകാരൻ.... അഭിനന്ദനങ്ങൾ.

    • @thanzeemismail6958
      @thanzeemismail6958 7 років тому

      Bahuthacha

    • @GladiesGladies
      @GladiesGladies 7 років тому

      +Nissam Ns vertygood

    • @Volvo2946
      @Volvo2946 7 років тому

      സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ കേട്ട് മനസ്സിൽ പതിഞ്ഞ ,പാടാൻ വളരെ പ്രയാസമുളള പാട്ടുകൾ. ഇപ്പോൾ അച്ചൻ പാടുന്നത് കേട്ട് പാട്ടുകൾ എല്ലാം പാടി മനപ്പാടം ആക്കി

  • @jobinpvarkey
    @jobinpvarkey Рік тому +47

    Achante പരിപാടി നേരിട്ട് കാണുവാനും സംസാരിക്കാനും ഫോട്ടോ എടുക്കുവാനും സാധിച്ചു ❤❤❤ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു 🥰🥰

    • @ashpu123
      @ashpu123 Рік тому

      😅😅😊😮😢🎉😂❤

  • @alimampattammal5218
    @alimampattammal5218 7 років тому +182

    അച്ഛൻ കലക്കി
    സൂപ്പർ എല്ലാവിധ ആശംസകൾ നേരുന്നു
    ഇനി നാളെ ഇതിന് എതിരായി
    ഊളകൾ ലൈവിൽ വരാൻ നിൽക്കണ്ട

    • @EldhoeJoy
      @EldhoeJoy  7 років тому

      +Ali Mampattammal 👍👍👍

    • @pradeepsm9561
      @pradeepsm9561 7 років тому

      Ali Mampattammal J

    • @sajinashraf6522
      @sajinashraf6522 7 років тому +2

      അച്ചോ ഇനിയും ഇതുപോലെയുള്ള വേദികളിൽ വരണം 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നതിനുള്ള ഏറ്റവുംനല്ല ഉതാഹരണമാണ് '

    • @fathimaali1349
      @fathimaali1349 6 років тому

      Ali Mampat
      Outs

    • @maryb2ttchandyrn323
      @maryb2ttchandyrn323 6 років тому

      Ali Mampattammal v

  • @nafrusadhu6375
    @nafrusadhu6375 5 років тому +348

    🌲അറബിക് പദങ്ങൾ എത്ര തന്മയത്തോടെയാൻ ഉച്ചരിക്കുന്നത്🌹
    🌹🌹അച്ചോ സ്തുതി🌲🌳🌳🌲
    ,👏👏👏👏👏👏👏👏👏

    • @SugamCSaju
      @SugamCSaju 5 років тому +14

      Suriyani sabhayude achanaanu...adha....

    • @lolhaha7267
      @lolhaha7267 4 роки тому +5

      Syrian nasrani ane

    • @vasanthb7669
      @vasanthb7669 4 роки тому +1

      @@lolhaha7267 good and.amasing

    • @Bro-td6yt
      @Bro-td6yt 4 роки тому

      @@lolhaha7267 arabi ariyumo ?

    • @lolhaha7267
      @lolhaha7267 4 роки тому +8

      @@Bro-td6yt assyrian language is close to arabic, athanu ee suriyaani achanu arabic paadhangal nalla pole ucharickan kazhiyunna

  • @younusmkd7418
    @younusmkd7418 4 роки тому +130

    ഏതാണ്ട് 10.. 12.. പ്രാവശ്യം കണ്ടു... ഇനിയും കാണും അത്രയ്ക്ക് ഇഷ്ടായി.. ഗംഭീരം....

  • @najeebsalman7718
    @najeebsalman7718 2 роки тому +5

    ന്റ അച്ചോ ന്തിനാ അച്ഛപട്ടത്തിന് പോയത്..... മുത്തേ നല്ല ഒരു പാട്ട് കാരൻ ആണ്

  • @shafeenshamsudeen8848
    @shafeenshamsudeen8848 5 років тому +206

    കലയിൽ മതം ഇല്ല ഒരു കലാകാരൻ എല്ലാ മതത്തെയും പഠിക്കണം .

  • @harispharisp7013
    @harispharisp7013 4 роки тому +86

    എന്തിനാ മുത്ത്‌ അച്ഛാ നിങ്ങള് അച്ഛൻ പട്ടത്തിന് പോയേ uff ഇജ്ജാതി sound
    പൊളിച്ചു

  • @ഹരികൃഷ്ണൻജി.ജി

    ഇത് അന്ന് ടി.വി.യിൽ കണ്ടിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം യൂട്യൂബിൽ അതേ ഫ്രഷ്നസാേടെ ആസ്വദിക്കാനാകുന്നു.

    • @balammajames2650
      @balammajames2650 3 роки тому +2

      Super acha god bless you realy god gift only

  • @jasmobiles7212
    @jasmobiles7212 Рік тому +25

    കേട്ടിട്ടും കേട്ടിട്ടും മതി വരാത്ത വോയിസ്‌ വീണ്ടും തിരഞ്ഞു പിടിച്ചു വീണ്ടും വന്നു 🔥💞