ഒമാനിൽ നിന്നെത്തി മലയാളം പറഞ്ഞ് മലയാളികളെ ഞെട്ടിച്ച അറബിപ്പൊന്ന് കലീഫ അലി

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 1,4 тис.

  • @johnsonjoseph6160
    @johnsonjoseph6160 5 років тому +177

    ഖലീഫ ഭായ്... ബിഗ് സല്യൂട്ട്..
    ദൈവം നിങ്ങക്ക് തന്ന ഈ
    കഴിവിനെ. സർവേശ്വരനെ നന്ദി
    ദൈവം നിന്നോട് കൂടെ.....

  • @akhilsree4690
    @akhilsree4690 5 років тому +139

    ഞാൻ ഇന്ന് ഇദ്ദേഹത്തെ ഒമാനിൽ വെച്ചുകണ്ടു സൂപ്പർ ആണു പുള്ളി... സൂപ്പർ ആയിട്ട് മലയാളം പറയുന്നുണ്ട്. സൂപ്പർ

  • @dfrt7252
    @dfrt7252 5 років тому +312

    ഒരു പാട് നന്ദിയുണ്ട് ഖലീഫ അലി... ഒമാൻ സ്വദേശികൾ ഞങ്ങളോട് കാണിക്കുന്ന സ്നേഹം ഇവിടെ ഞങ്ങളുടെ നാട്ടിൽ വന്ന് കാണിച്ചല്ലോ ഇതാണ് ഒമാനികളും മലയാളികളും തമ്മിലുള്ള സ്നേഹബന്ധം...ഞാൻ സലാലയിൽ ജോലി ചെയ്യുന്നു

  • @amaljith4133
    @amaljith4133 5 років тому +87

    മലയാളികളെ തന്നെ മലയാളം മറക്കുന്നു
    സാർ ബിഗ് സല്യൂട്ട് സാർ

  • @nigithanajeeb9038
    @nigithanajeeb9038 5 років тому +971

    മലയാള ഭാഷ സ്നേഹിയായ ഒരു ഒമാൻ സഹോദരൻ. അഭിമാനം തോനുന്നു. Repect him and big salute

  • @shuhaibvellila9993
    @shuhaibvellila9993 5 років тому +245

    പിഷാരടി ആണ് എന്ന് കരുതി play ആക്കിയപ്പോൾ അയ്യപ്പ ഗാനം പാടുന്ന അറബി 😍😍😍😍😍😘
    സംഭവം പൊളിച്ചു

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 5 років тому +77

    മലയാള കരയെ ഇഷ്ടപ്പെടുന്ന മലയാള ഭാഷയെ ഇഷ്ടപ്പെടുന്ന ഖലിഫാ അലി ചേട്ടന് ഞങ്ങൾ മലയാളികളുടെ സ്നേഹാദരങ്ങൾ......

  • @noufalkunnathadathil3538
    @noufalkunnathadathil3538 5 років тому +2098

    ഖലീഫയെ കോമഡി ഉത്സവത്തിൽ കൊടുന്ന ഫ്ളോവെഴ്സിന് ഇരിക്കട്ടെ ഒരു കുതിര പവൻ....

  • @sujasuja6348
    @sujasuja6348 5 років тому +476

    പിഷാരടിയുടെ ലുക്ക്‌ ഉണ്ട് നൈസ് നല്ല മലയാളം സംസാരിക്കാനും പാടാനും നല്ല കഴിവ് good

  • @Arshad________achu546
    @Arshad________achu546 5 років тому +539

    ഗൾഫ് രാജ്യങ്ങളിൽ മലയാളികളോട് ഏറ്റവും സ്നേഹമുള്ളവർ ഓമനികളാണ് ഞാൻ ഒമാൻ sur

  • @bro.jissvazhappillycmi8061
    @bro.jissvazhappillycmi8061 3 роки тому +51

    ഒരു സംശയം മാത്രം ബാക്കി, ഇതിലിപ്പോ ശരിക്കും ആരാ മലയാളി, നമ്മളോ അതോ ആ അറബിയോ? അടിപൊളി ആയിട്ടുണ്ട്‌.👌👍🙄🌹🙏

  • @robinpappachen
    @robinpappachen 5 років тому +597

    ഒമാനിൽനിന്നും ഖലീഫ കോമഡി ഉത്സവത്തിന് വന്നപ്പോൾ എല്ലാവരും എഴുന്നേറ്റുനിന്നു Respect കൊടുക്കണമായിരുന്നു. ഒന്നും സമ്മാനമായി കൊടുത്തില്ലേലും എഴുന്നേറ്റ് നിന്നൊരു clap കൊടുക്കാമായിരുന്നു.എന്നാണ് നമ്മൾ ഇനിയും ഇതൊക്കെ പഠിക്കുക... !?

    • @nikhiljohn8760
      @nikhiljohn8760 5 років тому +8

      Robin Pappachen athe sirrr

    • @nikhiljohn8760
      @nikhiljohn8760 5 років тому +5

      You are right

    • @abdul.hameed.6906
      @abdul.hameed.6906 5 років тому +8

      കറക്ടാണ് ട്ടാ താങ്കൾ പറഞ്ഞത്

    • @alonegirl7840
      @alonegirl7840 5 років тому +5

      yzz....njaanum ath predheeshichu

    • @abdul.hameed.6906
      @abdul.hameed.6906 5 років тому +2

      @@alonegirl7840 താങ്കൾ എന്ത് പ്രതീക്ഷിച്ചു. ങൂം

  • @suryatn8807
    @suryatn8807 5 років тому +56

    സ്വാമി ശരണം.. ഭഗവാന്റെ പാട്ടു കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി.. great sir..

  • @anurag4520
    @anurag4520 5 років тому +392

    ഇത് കണ്ടില്ലായിരുന്നെങ്കിൽ ഒരുപാട് നഷ്ടമായിരുന്നേനെ

  • @santhoshmadavalappil7622
    @santhoshmadavalappil7622 3 роки тому +27

    ഒമാനികൾ അങ്ങനെയാ ,,, സ്നേഹം മാത്രം തരുന്നവർ .. ഓരോ പ്രവാസിക്കും പറയാനുണ്ടാകും സുഖമുള്ള ഒമാൻ ഓർമ്മകൾ ,,,

  • @mithunr8412
    @mithunr8412 5 років тому +352

    മലയാളം പറയുന്ന എല്ലാ non-malayalees നോടും പ്രത്യേക ബഹുമാനം 🙏🙏🙏

    • @an.ma007
      @an.ma007 5 років тому +3

      സത്യം😑 കേരളത്തിന് പുറത്തു പോയാൽ പല മലയാളികൾക്കും ഇന്ന് മലയാളം പറയാൻ തന്നെ മടിയാണ്...

    • @thankamanikrishnan9077
      @thankamanikrishnan9077 2 роки тому

      Supper.....

    • @ambilil6229
      @ambilil6229 Рік тому

      Very good

  • @thurppugulaan4222
    @thurppugulaan4222 5 років тому +1505

    ഇവിടെ വന്ന ബംഗാളിയെയും മലയാളിയാക്കി അവിടെപ്പോയി അറബിയേയും മലയാളിയാക്കി thats malluss

    • @muhammedali3373
      @muhammedali3373 5 років тому +2

      maniac l

    • @ambilysanthosh2296
      @ambilysanthosh2296 5 років тому +9

      Correct

    • @AnithaAni-te7fv
      @AnithaAni-te7fv 5 років тому +2

      😁😁

    • @hareeshhari861
      @hareeshhari861 5 років тому +37

      അതാണ് മലയാളി ഒന്നും പഠിക്കില്ല മറ്റുള്ളവരെ പഠിപ്പിക്കാൻ എന്താ ശുഷ്‌കാന്തി

    • @ourworld96
      @ourworld96 5 років тому +1

      athu kalakki

  • @adipoli6914
    @adipoli6914 5 років тому +2

    മലയാളം നന്നായി പറയുന്ന അറബി സഹോദരാ... താങ്കളോട് സ്നേഹം മാത്രം... നിങ്ങൾ മുത്താണ്... മുത്ത്... താങ്കളുടെ ഈ നാട്ടിലേക്കുള്ള വരവ് തന്നെ ഞങ്ങൾക്ക് കിട്ടുന്ന ഏറ്റം വലിയ ആദരം... ഒത്തിരി നന്ദി അതുല്യ കലാകാരാ...

  • @abhijithmohanakurup7379
    @abhijithmohanakurup7379 5 років тому +20

    മലയാളികളെന്നാൽ ഒമാനികൾക്ക് ഒരു പ്രത്രേക സ്നേഹം തന്നെയാണ്.. അനുഭവം ഗുരു..

  • @btsloveyourself8319
    @btsloveyourself8319 5 років тому +155

    ഇത്രയും നല്ല പ്രോഗ്രാം നു Dislike അടിക്കുന്നവർ മാനസികമായി അസുഖം ഉള്ളവർ ആണെന്ന് തോന്നുന്നു... Sure...
    നമ്മൾക്ക് കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നുന്നു

  • @pathusmuthus1152
    @pathusmuthus1152 4 роки тому +28

    മലയാളം സംസാരിക്കാൻ കുറച്ചിൽ കാണിക്കുന്നവർക് സമർപ്പിക്കാം ഈ വീഡിയോ

  • @shanilsn8353
    @shanilsn8353 3 роки тому +44

    ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ള ആളുകൾ ഒമാനികൾ ആണ്..❤️ അനുഭവം!!❤️

  • @uliyanmanoj2086
    @uliyanmanoj2086 5 років тому +159

    മസ്കറ്റിൽ ജോലി ചെയ്യുന്നതിൽ അഭിമാനം തോന്നുന്നു. എല്ലാ ഒമാനികൾക്കുംമലയാളികളോട് ഒരു പ്രത്യേക ഇഷ്ടമാണ്,

    • @nashwavc5077
      @nashwavc5077 4 роки тому

      sathyam vallare nalla allukalla omanis malayalisinod indiansinodum avark othiri ishttaman nalla behaving an0

    • @linomohan9390
      @linomohan9390 4 роки тому

      നമ്മൾ ഒരു ഒരു പാട്ട് പാടിയാൽ കേൾക്കാതെ മലയാളികൾ ഒരു അറബി പാടിയപ്പോൾ കേട്ടു മലയാളി എന്നാണ് നന്നവുക

  • @an.ma007
    @an.ma007 5 років тому +592

    ആ രഞ്ജിനി ഹരിദാസ് സംസാരിക്കുന്നതിനേക്കാൾ നന്നായി ഇങ്ങേർ മലയാളം സംസാരിക്കുന്നുണ്ട്...

  • @vishnunarasimha2094
    @vishnunarasimha2094 5 років тому +1825

    എന്റെ പൊന്നു അറബിഅളിയാ ഇങ്ങള് മുത്താണ്.ചില ജാഡ മലയാളികളെക്കാൾ നന്നായി സംസാരിക്കുന്നു....

    • @Madichivellakkoora
      @Madichivellakkoora 5 років тому +31

      അപർണ യെക്കാൾ നന്നായി mlylm പറയുന്നു. അപർണ ആകെ sepreised(surprised)ആണ് പോലും..

    • @sreekumarsreekumar7628
      @sreekumarsreekumar7628 5 років тому +9

      ഈ അറബി നൊ നാടുകടത്തി ഇല്ലെങ്കിൽ ഇന്ത്യയുടെ അടിത്തറ തോണ്ടും

    • @gopalanep8544
      @gopalanep8544 5 років тому +2

      vishnu narasimha q

    • @arjuns1830
      @arjuns1830 5 років тому +2

      @@sreekumarsreekumar7628 enthonnede

    • @aliblis2347
      @aliblis2347 5 років тому +2

      @@sreekumarsreekumar7628 sanghikku koodi ellarum venam ennanu pakshe ee kammikalude vargiyatha ennu theerumo endho

  • @ishaktomi8827
    @ishaktomi8827 5 років тому +187

    Qathar പ്രതിസന്ധി വന്നപ്പോൾ പ്രശ്നം ഇല്ലാതാക്കാൻ വന്നത് ഒമാൻ രാജാവായിരുന്നു,,, അന്നേ ഞാഞാൻ മനസ്സിലാക്കിയിരുന്നു ഒമാൻ പോളിയാണ് എന്ന്... ഇപ്പോൾ ഇതും കൂടി ആയപ്പോൾ ഒമാനോട് ഇരട്ടി

  • @jabirdxb2004
    @jabirdxb2004 5 років тому +41

    ഇതൊക്കെ ആണ് നമുക്ക് കിട്ടുന്ന അംഗീകാരം മലയാളി ടാ

  • @nandakumark.s4346
    @nandakumark.s4346 5 років тому +1270

    അല്ലാഹുവും അയ്യപ്പനും ക്രിസ്തുവും കലയിൽ ഒന്നാക്കുന്ന കാഴ്ച്ച

  • @ദേവഗായത്രി
    @ദേവഗായത്രി 5 років тому +154

    കാളിദാസൻ എന്തൊരു cute ആണ്.....നല്ലൊരു monus....

  • @GetPackGo
    @GetPackGo 5 років тому +39

    ഒരു രക്ഷയില്ല....
    ചിരിച്ച് മരിച്ച്.

  • @thakhyuddeenanwer3513
    @thakhyuddeenanwer3513 5 років тому +26

    കേരളത്തിലെ ജില്ലകളുടെ പ്രതേകതകൾ 19 വർഷം കേരളത്തിൽ ജനിച്ചു വളർന്ന എനിക്ക് പോലുമറിയില്ലായിരുന്നു
    ഖലീഫ താങ്ങൾക്ക് ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു ഈ മലയാള മണ്ണിനെ സ്നേഹിച്ചതിന്നും ആദരിച്ചതിനും 👏👏👏👏
    അങ്ങയുടെ ജീവിത സുഖത്തിന്ന് വേണ്ടി പ്രാർത്ഥിക്കുന്നു

    • @sameershemi2730
      @sameershemi2730 5 років тому

      23 ഇയർ ആയ എനിക്കും

  • @mohammedsuhailp333
    @mohammedsuhailp333 5 років тому +186

    ഇതൊക്കെ കാണുമ്പോഴാണ് മലയാളികൾ ഇംഗ്ലീഷ് പറയുന്നത് കേൾക്കുമ്പോൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @dreamsofadithya5504
    @dreamsofadithya5504 5 років тому +639

    പിഷാരടി ആണെന്ന് കരുതി... പ്രോഗ്രാം കണ്ടപ്പോൾ ആണ് മനസിലായത് അല്ല എന്ന്.... പിഷു ഇതു കണ്ടോ ആവോ.... നന്നായി മലയാളം പറയുന്ന അറബി.... എന്നാൽ നമ്മുടെ മലയാളികൾ പുറത്തു പോയി വരുമ്പോൾ പറയുന്നതോ കുരച്ചു കുരച്ചു മലയാളം അരിയും...

    • @Madichivellakkoora
      @Madichivellakkoora 5 років тому +7

      അപർണ യെക്കാൾ നന്നായി mlylm പറയുന്നുണ്ട്...

    • @rifnarifu7621
      @rifnarifu7621 5 років тому +4

      Njnanum അങ്ങനെ കരുതി

    • @muhammadrisal271
      @muhammadrisal271 5 років тому

      '.° 'I

    • @sayeedanchanpeedika563
      @sayeedanchanpeedika563 5 років тому +3

      Pisharadi pole ind

    • @nibraz5006
      @nibraz5006 5 років тому +1

      Rifna Rifu ഞാനും വിചാരിച്ചു

  • @anilkrishnan2499
    @anilkrishnan2499 5 років тому +195

    ആ അറബി സഹോദരനെ ഒന്ന് ആദരിക്കാം ആയിരുന്നു

  • @adarshgk360
    @adarshgk360 5 років тому +102

    അല്ലേലും നുമ്മ മലയാളികൾ അങ്ങനാണല്ലോ... 😂 മലയാളിന്നാ എന്നാ സുമ്മാവാ 😎

  • @abidaabi1841
    @abidaabi1841 5 років тому +369

    ഖലീഫയുടെ പാട്ട് കേട്ടപ്പോൾ ഒരു കൊച്ച് കുട്ടിയെപ്പോലെ തോനിയില്ലേ?

  • @sajusajup284
    @sajusajup284 5 років тому +90

    കേരളത്തെ പറ്റിയും മലയാളവും പഠിക്കാൻ അദ്ദേഹം കാണിച്ച മനസ് ആദരണീയം,
    അറബി നാട്ടിൽ നിന്നായിട്ടു കൂടി അയ്യപ്പ ഭക്തിഗാനം പഠിച്ച് ആദ്യം തന്നെ പാടിയത് അതിശയിപ്പിച്ചു !

  • @hareeshhari861
    @hareeshhari861 5 років тому +251

    അറബി പൊളിച്ചു! അതികം നാൾ അറബിയെ നമ്മുടെ നാട്ടിൽ നിർത്തിയാൽ ഇതൊക്കെ മാറ്റിപ്പറയും! വേഗം പറഞ്ഞയച്ചോ

    • @heavenangel8380
      @heavenangel8380 5 років тому +10

      ഈ കോമടി പൊളിചു. 😂😂😂😂 👍👍👍 ചിരിച് ചിരിച് . . . . . , 😂😂😂

    • @bony3603
      @bony3603 5 років тому +4

      🤣🤣🤣🤣🤣🤣🤣 അതു പൊളിച്ചു

    • @manjuprem7955
      @manjuprem7955 5 років тому +4

      Athu enthayalum kalaki

    • @sameershemi2730
      @sameershemi2730 5 років тому +3

      സത്യം

    • @hussainhussain9550
      @hussainhussain9550 5 років тому

      Super galeefa eninikku ishtayi oru paavam pidicha arabi 😥😘😘😘😘😘😘😘💖💋💋💋💋💋💋

  • @suhailbathery4981
    @suhailbathery4981 5 років тому +782

    ഒമാൻ ill പോയവരും അവിടെ ഉള്ളവർക്കും like അടിക്കാൻ ഉള്ള നൂല്

  • @ratheeshpmfc9469
    @ratheeshpmfc9469 5 років тому +39

    അടിപൊളി ..... നല്ല perfomance ... എന്റെ പൊന്നു അറബി ചേട്ടാ ....

  • @heyitzmefatimah7960
    @heyitzmefatimah7960 5 років тому +55

    എനിക്കൊരു സംശയം ഇയാൾ ശരിക്കും മലയാളി ആയിരിക്കോ??.... ചിലപ്പോ വേഷം മാറി വന്നതാണെങ്കിലോ 🤔.......ന്നാലും ന്റെ പൊന്നോ..... 😱😨😍😍😍😘😘😘 respect uh....

  • @abosuliman454
    @abosuliman454 5 років тому +17

    I'm very proud to you brother!I'm omani but I couldn't speak the way you do .Keep it up brother and good luck !!!

  • @KA_simon
    @KA_simon 5 років тому +78

    അറബി നാട്ടിൽ ആദ്യമായി എത്തിയപ്പോൾ അറബി സംസാരിക്കുംബോൾ കണ്ണും കയ്യും കൊണ്ട്‌ കളിക്കുന്നത്‌ കണ്ടിട്ട്‌ അവർ എന്നേ കളിയാക്കിയില്ലാ, പകരം എനിക്ക്‌ അവർ നന്നായി പറഞ്ഞു മനസിലാക്കി തന്നു. അന്ന് മനസിലാക്കി ഭാഷ സംസാരിക്കാൻ ശ്രമിക്കുംബോൾ അറബികൾ കളിയാക്കാറില്ലാ. ഖലീഫാ നിങ്ങൾ മലയാളികളുടെ മുത്താണു😘

    • @leegeorge9766
      @leegeorge9766 5 років тому +6

      സത്യം ഇംഗ്ലീഷ് തെറ്റിയാൽ പോലും അവര് കളിയാക്കാറില്ല.. ഇന്ത്യക്കാർക്ക് ആണ് പുച്ഛം..

    • @midilajk7884
      @midilajk7884 4 роки тому +2

      ]

  • @jitheshkmohandas2859
    @jitheshkmohandas2859 5 років тому +108

    ഡിസ്‌ലൈക് അടിച്ച മഹാന്മാർക്ക് നടുവിരൽ നമസ്കാരം

  • @Alvinjoseph333
    @Alvinjoseph333 5 років тому +1307

    അയ്യപ്പ സ്വാമിയുടെ പാട്ട് അറബി പാടുന്നു ..... 👏👏👏

  • @vedhafilms247
    @vedhafilms247 2 роки тому +16

    കോമഡി ഉത്സവത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട എപ്പിസോഡ് 👍👍👍💕
    രാജേഷ് ആലുങ്കൽ.

  • @sruthynirmal2006
    @sruthynirmal2006 5 років тому +56

    ഞാൻ ഫാൻസായി ഇദ്ദേഹത്തോട് ഭയങ്കര ബഹുമാനം തോന്നുന്നു

  • @Junais_cheekode417
    @Junais_cheekode417 4 роки тому +22

    ഒമാനിൽ വന്നവർക്ക് അറിയാം മലയാളികളോട് ഒരു പ്രത്യേക ഇഷ്ട്ടം ആണ് ഒമാനികൾക്ക്..

  • @Justin-mv5tv
    @Justin-mv5tv 4 роки тому +28

    നമ്മളെക്കാൾ കേരളം എന്ന സംസ്ഥാനത്തെ കുറിച്ചും മലയാള ഭാഷയെ കുറിച്ചും ഇദ്ദേഹം മനസിലാക്കി വെച്ചിരിക്കുന്നു. 🙏🙏🙏

  • @maheshj1880
    @maheshj1880 5 років тому +6

    Ayyappa songs ....wonderful

  • @firozvkd2955
    @firozvkd2955 5 років тому +47

    അതുപോലെ കിഷോർ കുമാറിന്റെ പാട്ടുകൾ പാടുന്ന ഒരു ഒമാനി സംഗീത ഫാമിലി ഉണ്ട് ഒമാനിൽ ഒരു മലയാളം ചാനലിൽ അദ്ദേഹത്തിന്റെ ഒരു എപ്പിസോഡ് ഉണ്ടായിരുന്നു

  • @Febin_Sting
    @Febin_Sting 5 років тому +4

    ഒരു രക്ഷ ഇല്ല അടിപൊളി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @nithin84
    @nithin84 5 років тому +8

    Muthe muthe Arabi Muthe...

  • @shahalanishad8041
    @shahalanishad8041 5 років тому +5

    Adipoli.....adipoliiii...khalifa ....superb ...ur effort is great ...Good sir

  • @jobijobes4334
    @jobijobes4334 5 років тому +11

    കോമഡി ഉത്സവം മുത്താണ്. എന്നും പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ഈ പ്രോഗ്രാം ഇന്ന് ലോകത്തു പലയിടത്തും ശ്രദ്ധിക്കപെടുന്നുവെന്ന് മനസിലാക്കാൻ ഇതിലുംനല്ല തെളിവില്ല. ഖലീഫ ഇക്കായും മരണമാസ് ആണ്.. 💪

  • @rincyrincy8145
    @rincyrincy8145 4 роки тому +1

    ഇനിയും വരണട്ടെ 🙏🙏🙏🙏

  • @mkmmedia4758
    @mkmmedia4758 4 роки тому +36

    മലയാളികൾ മറന്ന മലയാളത്തെ മലയാളികൾക്ക് മുന്നിൽ തുറന്ന് കാണിക്കുന്ന അറബി...മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന മലയാളികൾക്ക് പറഞ്ഞ് തരുന്നതാണ് മത സഹൃദത്തിന്റെ ആ പാട്ട്...

  • @chandramohan8237
    @chandramohan8237 5 років тому

    Super thanks Channel and Khalifa Ali

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 років тому +27

    Mr. Khalifa Ali an Omani National is a proud man today as he speaks out fluently in
    Malayalam language like any other Keralite , who always feel proud of speaking in
    their mother- tongue where ever they are. There may be many others like him who
    may be making their sincere efforts in order to speak in Malayalam , there by creating
    a healthy atmosphere, as far the cordial relation ships between Malayalees and
    people of Oman are concerned. Like wise there should be a trend reversal , as people
    of Kerala also makes it a point to study Arabic, in order to strengthen their base in
    the Gulf area as it will go a long way to create an atmosphere of love and harmony
    with the people of Arab countries. Mr. Khalifa has set an example in this direction for
    others to follow. I feel proud of my home land Kerala and equally proud of my mother- tongue Malayalam and the great Malayalees !

  • @rajadevi5732
    @rajadevi5732 3 роки тому

    അടിപൊളി നല്ലപോലെ സംസാരിക്കുന്നു

  • @pravasi6744
    @pravasi6744 5 років тому +64

    Super. അറബികൾ മലയാളികളെ ishttapedunnu

  • @lijithag9299
    @lijithag9299 5 років тому +6

    Polichu big salute sir

  • @anurag4520
    @anurag4520 5 років тому +40

    ഇത് പോലെ മലയാളം സംസാരിക്കാനും വായിക്കാന്, എഴുതാൻ ഉം അറിയുന്ന ആളാണ്‌ waji. ലെബനോനി ആണ്

  • @nimmykour4272
    @nimmykour4272 Рік тому

    ❤❤❤❤❤❤🎉🎉🎉🎉amazing big salute god bless you ❤

  • @ashkarsulaiman
    @ashkarsulaiman 5 років тому +3

    Excellent performance...
    Midhun chettan katta support...

  • @sivaram8259
    @sivaram8259 2 роки тому

    വളരെ സന്തോഷം തോന്നുന്നു

  • @mohamedfarhan.k4071
    @mohamedfarhan.k4071 3 роки тому +6

    മണി ചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ?

  • @jinsecj3882
    @jinsecj3882 5 років тому +11

    respect him, and thank u comedy ulsavam

  • @ronav_my_world
    @ronav_my_world 5 років тому +9

    Enthoru nishkalangamayi aanu samsarikunnath.. super....

  • @sajjadhadyan6073
    @sajjadhadyan6073 5 років тому +2

    proud of you brother... inta wallah miyya bil miyya ya agi....!!!

  • @umaganesh1198
    @umaganesh1198 4 роки тому +3

    Excellent performance by Khalifa brother.......😀😍😍😍

  • @sashikumar8474
    @sashikumar8474 2 роки тому

    Wonderfull amazing unbelievable very happy movement .

  • @athiraaneeathiraanee2526
    @athiraaneeathiraanee2526 5 років тому +23

    pisharadiyude entho performance aanennu karuthiyaaanu open cheythathuuu😀😀
    spprrrr kalakkkiiii

  • @muhammedsabah531
    @muhammedsabah531 5 років тому +1

    veryy humble kind hearted person hatss of you omani sir

  • @binipcpc4530
    @binipcpc4530 5 років тому +28

    മലയാളികൾക്ക് മലയാളത്തിന്റെ വില അറിയില്ലലോ മാദൃഭാഷ മലയാളികൾ മറന്നു പോക ഇംഗ്ലീഷ് മതിയല്ലോ ഇതൊക്കെ കാണുമ്പോ ഒരു മനസിൽ എന്തെന്നില്ലാത്ത സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല

  • @shminakmadhu3386
    @shminakmadhu3386 4 роки тому +1

    സമ്മതിച്ചു... great man👌

  • @rajukannan79
    @rajukannan79 5 років тому +8

    Thank you very much that man from Oman,

  • @kgkg7148
    @kgkg7148 5 років тому +1

    Good khalifa. Oman is our own country . We make our life from Oman. Thousand of malayales too live comfortably there. May the country and the king his Majesty live long

  • @elizabethmathew8838
    @elizabethmathew8838 5 років тому +12

    Super. Done a brilliant job. Our language will get more and more popular. The difficult language he learn proper,and easy way😍😍😍

    • @jasjaseel7797
      @jasjaseel7797 5 років тому

      Elizabeth Mathew ഇങ്ങക്ക് ഒന്ന് മലയാളം പറഞ്ഞൂടെ

    • @elizabethmathew8838
      @elizabethmathew8838 5 років тому

      jas jaseel malayaiam malayalam malayalam malayalam malayalam malayalam entha ithu mathiyo.😆😆😆😆😆😛😛😛😛

  • @varghesejohn3997
    @varghesejohn3997 5 місяців тому +1

    Goodsalutonemy.

  • @fr..........9741
    @fr..........9741 5 років тому +6

    Enikk vayya supr Arabi muthe polich omanil povan kothiyava

    • @p.ggeetharani2572
      @p.ggeetharani2572 5 років тому

      ഒമാൻ സഹോദരന് ബിഗ് സല്യൂട്ട്

  • @UNNIKRISHNAN-mn4fb
    @UNNIKRISHNAN-mn4fb Рік тому

    VERY GRATE KEEP IT UP

  • @fathuarahman9420
    @fathuarahman9420 5 років тому +5

    Ntey ponnooo.............arabi super ethra nannaayi malayalam parayunnu...god blss u

  • @annievarghese7128
    @annievarghese7128 3 роки тому +1

    Sir,u r the best. thanks for coming 🙏🙏🙏

  • @jeenajohn2030
    @jeenajohn2030 3 роки тому +8

    How well he behave!!!💕 Hats off man. Your family is so blessed to have you ❤️

  • @krishnaiyer5032
    @krishnaiyer5032 3 роки тому

    I am krishna Iyer. I was working inside bhavan. Mr khaleefa how are you
    Wish you all best.

  • @bobbykorah3606
    @bobbykorah3606 5 років тому +4

    Thanku Khalifa Ali.Great Effort.Good job

  • @sathikumarnair6611
    @sathikumarnair6611 4 роки тому

    Very nice wish you all the best dear

  • @josephjohn5864
    @josephjohn5864 5 років тому +17

    Omanis are one of the best neighbors to India and more friendly to Malyalies .

  • @nishidamkmk6850
    @nishidamkmk6850 4 роки тому

    Nice... Polichu.. Arabiyum ayyappanum

  • @shahadnazeer541
    @shahadnazeer541 3 роки тому +195

    വിളക് വെക്കുന്നില്ലെന്നു ചോദിക്കുമ്പോൾ മഗ്‌രിബ് ബാങ്ക് വിളിച്ചില്ലലോ എന്ന് പറയുന്ന നാട് ആണ് നമ്മുടെ കേരളം.. അഭിമാനം... ഈ നാട്ടിൽ ജനിച്ചതിൽ

  • @coachthomas2000
    @coachthomas2000 2 роки тому +4

    It's the Baluchi and Zanzibari communities in Oman who appreciate Hindi and Malayalam. He could be from either of these tribes. The original Omani very very rarely is able to speak Hindi or Malayalam

  • @mjoseph6395
    @mjoseph6395 5 років тому +25

    We love u sir.. Respect for u from malayalees

  • @manzoorheritage2386
    @manzoorheritage2386 5 років тому

    Khaleefa sir ur one of the best in arabic guy like u a lot
    I'm remember my sponsores
    Yousuf sulaithi in qatar
    Jamal algavi in bahrain

  • @abhinavappu9668
    @abhinavappu9668 5 років тому +9

    Wow.amazing performance.

  • @ushapillai6471
    @ushapillai6471 5 років тому +1

    Oh My God അടിപൊളി. നമിക്കണം. Respect you sir.

  • @suhailalath184
    @suhailalath184 4 роки тому +7

    ഖലീഫാ അലി.
    Personal ആയി പരിചയപ്പെടാൻ കഴിഞ്ഞു. Simple person.
    ഞങ്ങൾ ഒരേ കമ്പനിയിൽ വർക് ചെയ്യുന്നു.

  • @umeshknr6508
    @umeshknr6508 5 років тому

    Shibu, thanks a lot

  • @shibubhasker4589
    @shibubhasker4589 5 років тому +16

    Omanis are so down to earth

  • @sivaneeraj7300
    @sivaneeraj7300 3 роки тому +2

    👍🏼👍🏼 ജാട മലയാളികൾ കണ്ടു പഠിക്കട്ടെ