അങ്ങനെ പറയല്ലേ. വളരെ നല്ല ഒരു field ല്‍ നിന്ന് തന്നെ പാട്ട് പാടുന്ന ഈ achanne കുറിച്ച് പറയാന്‍ വാക്കുകൾ ഇല്ല. അച്ഛൻ pattathin പോയിട്ട് അദ്ദേഹത്തിന്റെ കഴിവുകൾ ലോകം അറിയാതെ poyilla ല്ലോ. ഒരുപാട് per adhehathinte പാട്ടുകൾ enjoy cheyyunnille.. അത് പോരെ
എന്റെ 2വയസ്സുള്ള മോന് ഫാദറിനെ ഭയങ്കര ഇഷ്ടമാണ്. എപ്പോഴും ഫാദറിന്റെ പാട്ട് വച്ചു തരാൻ ആവശ്യപ്പെടും. ചിലപ്പോൾ അവൻ തന്നെ യുട്യൂബെടുത്ത് കാണും. We love u so much.. 🙏
അച്ഛന്റെ പാട്ട് പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം ആണ് എത്ര പ്രാവശ്യം കേട്ടെന്നോ ദൈവം അനുഗ്രഹിച്ചു തന്ന voice ആണ് എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ all the best
പരിശുദ്ധമായ ലോഹക്കുള്ളിൽ ഉറങ്ങിക്കിടന്ന സർഗ്ഗവാസനയെ കണ്ടെത്തി വേണ്ട പ്രോത്സാഹനവും അനുമതിയും നൽകി പരിഭോഷിച്ച അച്ഛന്റെ ആ കലാസ്നേഹിയായ ബിഷപ്പിനും, സുറിയാനി സഭക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...! കർണ്ണാടിക് സംഗീതം സ്വയത്തമാക്കിയ ശേഷം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പുറകെ മിടുക്കനായ ഒരു വിദ്യാർത്ഥിയെ പോലെ അലയുന്ന അച്ഛന് എന്റെ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു...! By....ജയപ്രകാശ് താമരശ്ശേരി
എനിക്ക് എന്റെവും ഇഷ്ടം അച്ഛന്റെ പാട്ടാണ് എന്നും ഞാൻ കോൾക്കാറുണ്ട് അത് കണ്ട് എന്റെ മോൻക്കും ഇഷ്ടമാണ് എന്റെ കുട്ടക്ക് ഒന്നരവയസാണ് ഫോൺ ഞാൻ എടുത്താൽ അവൻക്ക് അച്ഛന്റെ പാട്ട് ഇടണം വെറൊ ഒന്നും പറ്റില്ല ഇത് അച്ഛൻ കാണുന്നുണ്ടക്കിൽ ഒരു ഹായ്... എന്റെ മോൻക്ക് തരണം plzzz
Dear father, So pleasing personality Really, you are the GIFT OF GOD to your parents, the community and everyone Your melodious and sweet voice should not end. No words to describe father……
Acha....njan athyavashyam pallil coieril pattupadunnund...ennalum achan ee oro pattum ethra manoharamayittanu padunnathu....a pattil layichu aa pattinopam achante manasum ozhukipokunnundu......uraghan nerathu achante oro pattum kelkkum bol manasinu kittunna oru ashwasam undu.....god bless you father
പാട്ടിന്റെ രാജാവ് യേശുദാസ് ആണ്. അദ്ദേ ഹത്തിന്റെ പാട്ട് ഇഷ്ടമാണ്. പക്ഷേ ഫാദർ പാടിയ എല്ലാം സിനിമ ഗാനവും വളരെ ശ്രുതിലയനവും voice ഉം നന്നായി ചേരുന്നു. വീണ്ടും കേൾക്കുവാൻ പ്രേഷകർക്ക് ആഗ്രഹം തോന്നിപ്പിക്കും. Excellent 👍👍👍👍👍👍🙏🙏
ഈ പാട്ട് ആയിരം വട്ടം കേട്ടാലും മതിയാവില്ല, ഈ പാട്ട് ഇഷ്ടമുള്ളവർ like adi ❤️❤️👇👇👇👇
Qq
11o2owo1a
901p
Wo1o
1p@@josephkj6196
സത്യം ആണ് കേട്ടോ വല്ലാത്ത ഒരു ഇഷ്ടം. മനസിന്റെ ഉള്ളിൽ തൊട്ട് തലോടി പോകുന്ന പോലെ love you acha
Sweet voice🥰supper song sellection
@@Akshara-e9p -
അച്ഛാ,, ലാലേട്ടന്റെ,, പാട്ടു 👍👍👍👍💕💕💕
ദൈവമില്ലാത്തവനും ദൈവികസന്തോഷമെന്തെന്നറിയാത്തവനും ഇങ്ങനെയുള്ള എന്തെങ്കിലും കോക്കാംപീച്ചി കാണിച്ച് സായൂജ്യമടയാം... ക്രൈസ്തവതയെന്തെന്നും അതിന്റെ മാധുര്യവും മാഹാത്മ്യവുമെന്തെന്നും അറിഞ്ഞെങ്കിലേ ദൈവത്തിലും ദൈവകൃപയിലും ദൈവവചനത്തിലും സന്തോഷിക്കാ൯ പറ്റൂ...
❤Sweet voice. God bless you
ഈ ലോകത്തിൽ ആർക്കും ഇഷ്ടപ്പെട്ടു പോകും അച്ഛനെയും പാട്ടുകളും എന്തൊരു ഫീൽ എന്തൊരു ശബ്ദം ദൈവം ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ
Njan aviduthe fan anu
❤
അച്ചനെ പ്പാട്ടുപാടാൻ അനുവാദംവും പ്രോത്സാസാഹനം തരുകസയും ചെയ്ത അച്ഛന്മാർക്കും അഭിനന്ദനങ്ങൾ
Guuojhhi🌹gdr😀ഉണ് uuuuuuuu
പുഷ്പ mp3
Good
പാട്ട് പാടാൻ ആരുടെയെങ്കിലും അനുവാദം വേണോ....
@@oursree ee achan paranjittund idhehathinu elaathinum mugalil sabayaannu ennu sabaki orupaadu limitations und ee achante superior aaya achan anuvaadham koduthadh kond aannu paadunnadh illengil paadilla ennu paranjirunnallo
അതിശയിച്ചു പോവുന്നു. ഇത്രയും തേജസ്സ് ഉള്ള ഇത്രയും കലയില്‍ ലയിച്ച് ചേര്‍ന്ന അച്ഛന്റെ പാട്ടുകൾ കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു
❤❤
Super voice 😍😍😍😍😍😍🌹🌹🌹🌹🌹🌹
സത്യം
Sathyam
ദൈവമില്ലാത്തവനും ദൈവികസന്തോഷമെന്തെന്നറിയാത്തവനും ഇങ്ങനെയുള്ള എന്തെങ്കിലും കോക്കാംപീച്ചി കാണിച്ച് സായൂജ്യമടയാം... ക്രൈസ്തവതയെന്തെന്നും അതിന്റെ മാധുര്യവും മാഹാത്മ്യവുമെന്തെന്നും അറിഞ്ഞെങ്കിലേ ദൈവത്തിലും ദൈവകൃപയിലും ദൈവവചനത്തിലും സന്തോഷിക്കാ൯ പറ്റൂ...
ഈ അച്ഛാന് ദീർഘയ്സ്സ് നൽക്കട്ട.... 🙌🙌👍❤️
Ameen 🤲🤲🤲🤲
Ameen🤲🤲
@@faseelasajid4246 super
അതെന്നെ.....ഇനിം ഒരുപാട് songs padi കേൾക്കണം.എൻ്റെ mole ee പാട്ടുകൾ കേൾപ്പിച്ച urakkaru
ആമീൻ
ദൈവം അനുഗ്രഹിച്ച് നൽകിയ സ്വർഗ്ഗീയ ശബ്ദം❤️
🙏🙏🙏🙏👍
🙏🙏🌹😔
😊
😊
അച്ഛന്റെ പാട്ട് കേട്ടാൽ മനസ്സിലെ എല്ലാ ടെൻഷനും മാറും thankyuo acha
സത്യം
ദൈവമില്ലാത്തവനും ദൈവികസന്തോഷമെന്തെന്നറിയാത്തവനും ഇങ്ങനെയുള്ള എന്തെങ്കിലും കോക്കാംപീച്ചി കാണിച്ച് സായൂജ്യമടയാം... ക്രൈസ്തവതയെന്തെന്നും അതിന്റെ മാധുര്യവും മാഹാത്മ്യവുമെന്തെന്നും അറിഞ്ഞെങ്കിലേ ദൈവത്തിലും ദൈവകൃപയിലും ദൈവവചനത്തിലും സന്തോഷിക്കാ൯ പറ്റൂ...
ഒരുപാടു ഒരുപാട് പാട്ടുകളെ ഇത് പോലെ പാടി സന്തോഷം പടർത്താൻ ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ !
ദൈവമില്ലാത്തവനും ദൈവികസന്തോഷമെന്തെന്നറിയാത്തവനും ഇങ്ങനെയുള്ള എന്തെങ്കിലും കോക്കാംപീച്ചി കാണിച്ച് സായൂജ്യമടയാം... ക്രൈസ്തവതയെന്തെന്നും അതിന്റെ മാധുര്യവും മാഹാത്മ്യവുമെന്തെന്നും അറിഞ്ഞെങ്കിലേ ദൈവത്തിലും ദൈവകൃപയിലും ദൈവവചനത്തിലും സന്തോഷിക്കാ൯ പറ്റൂ...
ദൈവം മാലാഖ യുടെ ശബ്ദമുള്ള
അച്ച നെ ഭൂമിയിലേക്ക് ഞങ്ങൾക്കായി അയച്ചതിന്നു
ദൈവത്തിനും അച്ചന്റെ
മാതാപിതാക്കൾക്കും
നന്ദി 🙏
ദൈവത്തിന്റെ അനുഗ്രഹമാണ് അച്ഛൻ 👍👍👍🙏🙏🙏❤❤❤
പാട്ടിനു ഇങ്ങനെ ഒരു മാജിക്കൽ ടച്ച് നൽകി പാടുന്ന അച്ഛനെ പോലുള്ളവരെ വേണം കലാകാരൻ എന്ന് തീർത്തു വിളിക്കാൻ.....😘😘 loving all song /verity singing😘😘❤
എന്ത് രസം ആണ് അച്ഛന്റെ പാട്ടുകൾ കേൾക്കാൻ
ദൈവമില്ലാത്തവനും ദൈവികസന്തോഷമെന്തെന്നറിയാത്തവനും ഇങ്ങനെയുള്ള എന്തെങ്കിലും കോക്കാംപീച്ചി കാണിച്ച് സായൂജ്യമടയാം... ക്രൈസ്തവതയെന്തെന്നും അതിന്റെ മാധുര്യവും മാഹാത്മ്യവുമെന്തെന്നും അറിഞ്ഞെങ്കിലേ ദൈവത്തിലും ദൈവകൃപയിലും ദൈവവചനത്തിലും സന്തോഷിക്കാ൯ പറ്റൂ...
അച്ഛന്റെ മാപ്പിളപ്പാട്ട് കേട്ട് ഫാൻസ് ആയവർ ഉണ്ടോ 🥰
Yes
Yaaa
Yes
🙋🏽♂️
@@bijeesraj007 yes
നീ എന്തിനാ മുത്തേ അച്ഛൻ പട്ടതിനു പോയത് 🌹ഈ മുത്തിനെ ഇഷ്ടം അടിച്ചോ 👍👍
🌹
Angane parayallu... Bro.. Athum oru Daiva velayalle
ശെരിക്കും ഇത്രയും തെജസുള്ള ഒരു അച്ഛനെ ഞാൻ കണ്ടിട്ടില്ല 👍🌹❣️
അങ്ങനെ പറയല്ലേ. വളരെ നല്ല ഒരു field ല്‍ നിന്ന് തന്നെ പാട്ട് പാടുന്ന ഈ achanne കുറിച്ച് പറയാന്‍ വാക്കുകൾ ഇല്ല. അച്ഛൻ pattathin പോയിട്ട് അദ്ദേഹത്തിന്റെ കഴിവുകൾ ലോകം അറിയാതെ poyilla ല്ലോ. ഒരുപാട് per adhehathinte പാട്ടുകൾ enjoy cheyyunnille.. അത് പോരെ
പട്ടിനെപറ്റി അഭിപ്രായം പറയു അല്ലാതെ എന്തിനാണ് പുരോഹിതൻ ആയത് എന്നൊന്നും ചോദിക്കാതെ. അദ്ദേഹം അടിപൊളിയല്ലേ 👌
എത്രകേട്ടാലും മതിവരുന്നില്ല . ആ ശബ്ദം ഒരുപാടിഷ്ടം 🥰🥰🥰
ദൈവമില്ലാത്തവനും ദൈവികസന്തോഷമെന്തെന്നറിയാത്തവനും ഇങ്ങനെയുള്ള എന്തെങ്കിലും കോക്കാംപീച്ചി കാണിച്ച് സായൂജ്യമടയാം... ക്രൈസ്തവതയെന്തെന്നും അതിന്റെ മാധുര്യവും മാഹാത്മ്യവുമെന്തെന്നും അറിഞ്ഞെങ്കിലേ ദൈവത്തിലും ദൈവകൃപയിലും ദൈവവചനത്തിലും സന്തോഷിക്കാ൯ പറ്റൂ...
ഹോസിയ 4:1-6 കർത്താവേ അങ്ങയുടെ ഹിതം അറിയാനുള്ള കൃപ എല്ലാ പുരോഹിതർക്കും നല്കണമേ. 🙏🏻🙏🏻🙏🏻🙏🏻
❤
ഇ അച്ഛനെ ഒന്നു കാണണം എന്നൊരു ആഗ്രഹം.. 💞💞😍
Enikkum thonnunnu
@@valasalasreedharan3798 enikumachenekananthonunnu
Enikkum 😍😍
Enikkum kanan agrahamund
Innu ente hus poyirunnu achane kaanan..
സുമുഖനും സുന്ദരനും ഗായകനും നമ്മുടെ അച്ഛൻ🥰🥰🥰
അച്ഛന്റെ പാട്ട് കേൾക്കുമ്പോൾ മനസ്സിന്റെ ഉള്ളിലുള്ള സങ്കടം കുറെ കുറഞ്ഞ പോലെ 🌹🌹🌹🌹
മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന സ്വരമാധുര്യം❤️❤️❤️❤️ വാക്കുകൾക്ക് അതീതമായ ഫീൽ ❤️❤️❤️ ആയുരാരോഗ്യം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ❤️❤️❤️
ഇദ്ദേഹം സിനിമയിൽ പാടണം അവസരം കൊടുക്കണം🙏
ദൈവമില്ലാത്തവനും ദൈവികസന്തോഷമെന്തെന്നറിയാത്തവനും ഇങ്ങനെയുള്ള എന്തെങ്കിലും കോക്കാംപീച്ചി കാണിച്ച് സായൂജ്യമടയാം... ക്രൈസ്തവതയെന്തെന്നും അതിന്റെ മാധുര്യവും മാഹാത്മ്യവുമെന്തെന്നും അറിഞ്ഞെങ്കിലേ ദൈവത്തിലും ദൈവകൃപയിലും ദൈവവചനത്തിലും സന്തോഷിക്കാ൯ പറ്റൂ...
ഒരു തൂവൽ കൊണ്ട് തലോടുന്ന പോലെ, എത്ര സോഫ്റ്റാണ് അച്ഛന്റെ ശബ്ദം, ആരോഗ്യമുള്ള ദീർഘായുസ്സ് നാഥൻ നൽകട്ടെ
Acha polich adukki ee achane ishttapedathavar arumundavilla kandu nikkan thonnunnnu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സേവേറിയോസ് അച്ഛാ ഇനിയും പാടണം ഇതുപോലെ..ഒത്തിരി ഇഷ്ട്ടം❤️ദൈവം അനുഗ്രഹിക്കട്ടെ🙏
എന്റെ 2വയസ്സുള്ള മോന് ഫാദറിനെ ഭയങ്കര ഇഷ്ടമാണ്. എപ്പോഴും ഫാദറിന്റെ പാട്ട് വച്ചു തരാൻ ആവശ്യപ്പെടും. ചിലപ്പോൾ അവൻ തന്നെ യുട്യൂബെടുത്ത് കാണും. We love u so much.. 🙏
അച്ഛന്റെ പാട്ടെല്ലാം കേൾക്കാൻ നല്ല feel ആണ് പാട്ടിന്റെ ഒരു ആരാധിക അച്ചനെ ഒന്നു കാണാൻ കഴിഞ്ഞങ്കിൽ....
സത്യം തന്നെ...
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ പാട്ട്...
പാട്ടിലൂടെഈശോയേ പകർന്നു കൊടുക്കാൻ ഈ ശോ അനുഗ്രഹിക്കട്ടെ എന്ന്പ്രാർഥിക്കുന്നു
ൻ
അച്ഛന്റെ പാട്ട് പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം ആണ് എത്ര പ്രാവശ്യം കേട്ടെന്നോ ദൈവം അനുഗ്രഹിച്ചു തന്ന voice ആണ് എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ all the best
എത്ര ടെൻഷൻ ഉണ്ടെങ്കിലും അച്ഛന്റെ പാട്ടുകേൾക്കുമ്പോൾ എന്ത് സമാധാനം ആണെന്നോ. എന്ത് ഭംഗി യാണ് അച്ഛൻ പറ്റുപാടുന്നത് കാണാൻ 👌👌👌
അച്ചോ പറയാൻ വാക്കുകൾ ഇല്ല്യാ അത്രക്കും ♥️♥️♥️👍👍👍🥰🥰🥰 ഗംഭീരം 😍😍😍😍🥰🥰♥️♥️🙏🙏🙏🙏
എന്റെ രണ്ട് വയസ്സുള്ള മോൾ എപ്പോഴും പറയും ആ താടിയുള്ള കാക്കാന്റെ പാട്ട് വെച്ചു തരാൻ... അതു കേട്ടാലേ അവൾ ഫുഡ് കഴിക്കൂ.. 🥰🥰
👍😍😍
എന്തായാലും താടിക്കാരൻ കാക്കാന്റെ പാട്ട് കൊള്ളാം ലെ 😂😂😍😍👌👌
Achooda. vavayodu paranjek ath kaakkayalla achanaannu.🤣
😂👏🙏👍🥰🥰
Thaadikaaran soopper
Achante songs ethra keattalum keattalum mathiyavilla. Nice voice.super songs... ❤❤❤❤❤😍😍😍😍
അച്ചന്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല. 👍👍
അതിമനോഹരം...ദൈവം അനുഗ്രഹിച്ചു തന്ന സ്വരമാധുര്യം.. നല്ലത് മാത്രം ഈശോ അപ്പച്ചൻ നൽകട്ടെ 🙏🏻
എത്രയോ സോങ്‌സ് കേട്ടിക്കുണ്ട് അതിനൊക്കെ മറികടന്നു. എന്താ ഒരു ഫീൽ
ദൈവം അനുഗ്രഹിച്ച ശബ്ദം.. ദീർഘയിസോടെ ഇരിക്കട്ടെ.. 💖💖💖.. ഗോഡ് ബ്ലെസ് യൂ.. പിതാവേ 🙏🙏🙏
ഫാദർ അബേൽ അച്ഛനെ പോലെ വളരെ ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ...അവസരങ്ങൾ വന്നാൽ അച്ഛൻ സിനിമയിലും പാടണം...
ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ മനോഹരമായ ശബ്ദം. 👍👍👍
അച്ഛാ സൂപ്പർ 🙏🙏👌👌അദ്യത്തെ പാട്ട് ഏറ്റവും സൂപ്പർഈശോ അനുഗ്രഹിക്കട്ടെ 🙏🙏👏👏🥰🥰
🔥❤👍😍
ഈ മധുര സ്വരം കേൾക്കാൻ കഴിഞ്ഞതിന് ദൈവത്തിനു നന്ദി
എന്തു രസമാണ് അച്ഛന്റെ സൗണ്ട് കേൾക്കാൻ അച്ഛന് ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ👍👌💐💐
ദൈവത്തിൻ്റെ വരദാനമാണ് സംഗീതം .... അത് ആവോളം അച്ചന് ദൈവം കൊടുത്തിട്ടുണ്ട് ഇനിയും ഇനിയും അനുഗ്രഹങ്ങളാൽ നിറയട്ടെ....
എന്റച്ചോ.. എന്തൊരു പാട്ടാണ്... എത്ര തവണ കേട്ടെന്നോ.... 😍😍💜💜
Sathym
Shyna nalla shining aano 😀
👍👍
അത്ഭുതപെടുത്തുന്ന അപ്രതീക്ഷമായ മനോഹര മായ ഗാനം 🥰👌👌👌
അച്ചന്റെ പാട്ട് ഞാൻ ആദ്യമായി കേൾക്കുവ ഒരു രക്ഷയും ഇല്ല. കിടിലൻ. കേട്ടിട്ടും മതിയാകുന്നില്ല
പൂക്കാലം വന്നൂ പൂക്കാലം.,
വേറെ ലെവൽ ആയി അച്ചോ.... 👍👍
എൻ്റെ ഫാദർ ഞാൻ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു❤️❤️❤️
പരിശുദ്ധമായ ലോഹക്കുള്ളിൽ ഉറങ്ങിക്കിടന്ന സർഗ്ഗവാസനയെ കണ്ടെത്തി വേണ്ട പ്രോത്സാഹനവും അനുമതിയും നൽകി പരിഭോഷിച്ച അച്ഛന്റെ ആ കലാസ്നേഹിയായ ബിഷപ്പിനും, സുറിയാനി സഭക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...!
കർണ്ണാടിക് സംഗീതം സ്വയത്തമാക്കിയ ശേഷം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പുറകെ മിടുക്കനായ ഒരു വിദ്യാർത്ഥിയെ പോലെ അലയുന്ന അച്ഛന് എന്റെ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു...!
By....ജയപ്രകാശ് താമരശ്ശേരി
നല്ല ഹൃദയ സ്പർശിയായ ഗാനം അച്ചാ സൂപ്പർ 🥰🥰🥰😄😄😄നല്ല സ്വരം ❤❤❤🌹🌹🌹🌹👍👍💕💕💕💕💕
അടിപൊളി. എത്ര കേട്ടാലും മതിയാവൂലാ. അച്ഛന്റെ വോയിസ് 👌🏻👌🏻👌🏻👌🏻❤️❤️
എത്ര കേട്ടാലും മതിവരില്ല അച്ഛന്റെ പാട്ടുകൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
Ee pattukaloke kooduthal sredhikanum, ishtapedanum thudangiyathu ee achan padunnathu kettapola. Nalla pattukalanenkilum kooduthal manoharamaki😍🥰
അച്ചന്റെ അയുസിനും ആരോഗ്യതിനും കല യോടുള്ള സ്നേഹവും എന്നും നല്ലവനായ ദൈവം കുട്ടായിരിക്കട്ടെ അച്ചാ ബിഗ് സലുട്ട്
So beautiful song 🙏🙏🙏❤️
Big salute 😊🙏🙏🙏🙏
What a melodious voice n all songs fantastic. God gifted talent. God bless you with good, happy n healthy life .
Acha super... Parayan vakkukal illa... Nalla heart touching voice...❤❤❤❤❤❤
എല്ലാ ദിവസവും രാത്രി ഇയർഫോണിട്ട് ഈ ശബ്ദം കേട്ടാണ് ഉറങ്ങാറ്
Suprrr acha🥰🥰heart touching voice💕💕. തുടർന്നും മനോഹരമായ പാട്ടുകളുമായി അച്ഛനെ പ്രതീക്ഷിക്കുന്നു❤️❤️love u achaaa😍😍
നന്നായി പാടുന്ന ഉണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടായി അച്ഛൻ തീർക്കായിസ് നൽകട്ടെ ❤️❤️❤️❤️❤️😍😊
എനിക്ക് എന്റെവും ഇഷ്ടം അച്ഛന്റെ പാട്ടാണ് എന്നും ഞാൻ കോൾക്കാറുണ്ട് അത് കണ്ട് എന്റെ മോൻക്കും ഇഷ്ടമാണ് എന്റെ കുട്ടക്ക് ഒന്നരവയസാണ് ഫോൺ ഞാൻ എടുത്താൽ അവൻക്ക് അച്ഛന്റെ പാട്ട് ഇടണം വെറൊ ഒന്നും പറ്റില്ല ഇത് അച്ഛൻ കാണുന്നുണ്ടക്കിൽ ഒരു ഹായ്... എന്റെ മോൻക്ക് തരണം plzzz
ഒരു ആയിരം പ്രാവശ്യം കേട്ടുകഴിഞ്ഞു അച്ഛൻറെ ഈ ശബ്ദം....
Yes
എന്റെ പ്രിയ ശിഷ്യന് ഒരായിരം അഭിനന്ദനങ്ങൾ
അച്ഛന്റെ ഈ പാട്ട് കേട്ടാണ് എന്നും എന്റെ മോള് ഉറങ്ങുന്നത്, മോള്ക്ക് വളരെ ഇഷ്ടമാണ് ❤️
ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം.🙏🙏🙏. അതി മനോഹരം
അച്ഛൻ നമ്മുടെ മുത്താണ് sooopar ❤❤❤👍
എത്ര കേട്ടാലും മതിവരില്ല 😍😍😍😍..... കണ്ണ് വെക്കുവല്ല 😬😬😬 എന്നാ വോയിസ് ആ.... അച്ഛാ 😍😍😍. 😍😍😍😍
അച്ഛൻ അടിപൊളി ആയി പാടി ഈശോ അനുഗ്രഹിക്കട്ടെ പെട്ട അച്ഛനെ നല്ല വേദി കൾ കിട്ടട്ടെ 🙏
എന്റ മോ അച്ഛൻ ഒരു രക്ഷയില്ലാട്ടോ Really blessed with heavenly light
അച്ഛൻ്റെ പാട്ട് കേൾക്കാൻ എന്ത് രസമാ. ഒരു പ്രതേക ഫീൽ
My God...Enthoru feel aanu... Can forget everything when listen to this magical voice.. 💕
ചിരിയും പാട്ടും, ദൈവം അനുഗ്രഹിക്കട്ടെ ഒരു പാട്.
ദൈവത്തിന്റെ അനുഗ്രഹീത കലാകാരൻ ❤
Head phone vachit full volume vachu kettappo thaniye kannadanju poyi 👌👌👌👌👌❤❤ feel the music
Dear father,
So pleasing personality
Really, you are the GIFT OF GOD to your parents, the community and everyone
Your melodious and sweet voice should not end.
No words to describe father……
Ingane kettu kondeee irikan thonnuva.. thamburan ayussum arogyavum santhoshavum thannu orupaadu anugrahikatte 🤲🤲🤲
സേവ്യർ അച്ഛനും പാട്ടും സൂപ്പർ🙏
സൂപ്പർ
അതേ... കിടിലൻ അല്ലെ...
അടിപൊളി
Nalla Patti namikkunn u🙏🙏🙏
@@veronicavarghese8852 👍
Achante song kelkumpol ella tentionum marakunnu...Achante oro songinum parayaan vakkukal illa..nice voice 👌😘
ഓരോ പാട്ടു കേട്ടു കഴിയുമ്പോഴും എന്തൊരു ഫീൽ ❤️❤️❤️
👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🌷എനിക്ക് ഒരുപാടു ഇഷ്ടം ഉള്ള പാട്ടുകൾ mone തമ്പൂരാൻ ഒത്തിരി അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തിന് വേണ്ടി praarthikkanam🥰
Oru rakshem illa achante paatt keatt addict aayi poyi bigg fan of you🥰😍❤👍
Super fan
@@AshJazTalks 🥰
അച്ഛൻ പാടുന്ന പാട്ടുകൾ വളരെ മനോഹരമാണ് നന്നായി ആസ്വദിച്ചു തന്നെ പാടുന്നു സൂപ്പർ ആണ് കേട്ടോ....
Ee paattellam orupad kettittund appol ellam ee shabdhathinte avakashi aaranenn nokkuka ayinum ippol aa avakashiye manasilayi 😘😘uff enthoru feel ane🤩 malayalikal undekil like poratte😜
Fr. Addictive
Acha....njan athyavashyam pallil coieril pattupadunnund...ennalum achan ee oro pattum ethra manoharamayittanu padunnathu....a pattil layichu aa pattinopam achante manasum ozhukipokunnundu......uraghan nerathu achante oro pattum kelkkum bol manasinu kittunna oru ashwasam undu.....god bless you father
Talented, beautiful voice,may God bless you abundantly Father
Yes, achan is so graceful with his good voice.
എന്റെ കുഞ്ഞ് ഇത് കേട്ടാണ് ദിവസവും ഉറങ്ങുന്നത്... ♥️♥️♥️😘😘😘super
എനിക്ക് സർ നേ ഒരു അച്ഛനായി കണനെ പറ്റുന്നില്ല....superb man awesome voice
പാട്ടിന്റെ രാജാവ് യേശുദാസ് ആണ്. അദ്ദേ ഹത്തിന്റെ പാട്ട്
ഇഷ്ടമാണ്. പക്ഷേ ഫാദർ പാടിയ എല്ലാം സിനിമ ഗാനവും
വളരെ ശ്രുതിലയനവും voice
ഉം നന്നായി ചേരുന്നു. വീണ്ടും
കേൾക്കുവാൻ പ്രേഷകർക്ക്
ആഗ്രഹം തോന്നിപ്പിക്കും.
Excellent 👍👍👍👍👍👍🙏🙏
Superb Father so soothing and relaxing and peaceful your blessed voice 🙏
അച്ഛന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. Magical voice. ഒരുപാട് സ്നേഹം.
Aacha very good singer you,God blessed
What father? You simply sing songs...We hear one after another....melodious voice....no need to say....still...thank u a lot. God bless U Father.
Salute you father. Amazing voice. May God bless you 🙏🙏🙏
വലിയ മൂസിക് ന്റെ കൊഴുപ് ഇ ല്ല ഗ്ഗിലും എന്താ... പാട്ടിന്റെ ഒരു feel.... അച്ഛാ... ഈ ശരൻ അനുഗ്രഹിക്കട്ടെ.... 🌹🌹ponnana arts🌹🌹
എന്റെ അച്ചോ അപാരം ജീവിതം ധന്യമായി
😍😍👍
Acho you are so blessed by the almighty
Such a lovely soft and melodious voice
🙏🙏🙏🙏🙏☝🏻☝🏻
ജീവിതത്തിൽ ഏറ്റവും വലിയ ദുഖം അനുഭവിച്ചുകൊണ്ടരിക്കുന്ന സമയം ആണ് ഇപ്പാൾ അച്ഛന്റെ പാട്ട് കേൾക്കുമ്പോൾ മനസ്സിനൊരു സമാദാനം ഇശ്വരൻ അച്ഛനെ അനുഗ്രഹിക്കേ
Acha.... Oru rakshayumillato.....wow superb
Super acha... Othiri ishttayi💕💕💕 Super voice👌👌👌 Onnum parayanilla.... God bless you...🙏🙏🙏
👍😍🌹
Super
Wow എന്താ ഒരു ഫീൽ ലയിച്ചു ഇരുന്നു കേട്ടു 🙏🙏👌👌🙏
ഒരു രെഷെയും ഇല്ല പറയാൻ വാക്കുകൾ ഇല്ല father ❤😘
Wonderful voice and so soothing way of singing. God bless you father, your songs are touching our hearts. God will bless you more, keep it up.
വല്ലാത്ത ഫീൽ തന്നെയാണ് അച്ചൻ പാടുമ്പോൾ😍