ചിരിയുടെ മാലപ്പടക്കം തീർത്ത ടീച്ചറും പിള്ളേരും !

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 433

  • @Soudhami.SManoj
    @Soudhami.SManoj 6 днів тому +217

    വീണ്ടും വന്നത് നല്ലൊരു ക്ലാസ്സ് റും ആയിട്ടാണ് . സൂപ്പർ .

  • @bindhunisha8588
    @bindhunisha8588 6 днів тому +240

    സൂപ്പർ ഞങ്ങൾ മലയാളികൾക്ക് ചിരിക്കാൻ ഇതൊക്കെ തന്നെ ധാരാളം
    ഡബിൾ മീനിങ്നെക്കാൾ മികച്ചത് തന്നെയാ 🥰🥰🥰🥰🥰🥰🥰

    • @Snowdrops314
      @Snowdrops314 6 днів тому +1

      അതെ... 👌🏻👌🏻👌🏻👏🏻👏🏻

    • @AsokkumarKumar-yf2bg
      @AsokkumarKumar-yf2bg 3 дні тому +1

      വലിയ തമാശ ഒന്നും ഇല്ലെങ്കിലും ഡബിൾ മീനിങ് u r crt😊

  • @vijaykp9575
    @vijaykp9575 6 днів тому +197

    വനജടീച്ചറേയാണ് പ്രതീക്ഷിച്ചത് വന്നത് വസന്തടീച്ചറും അടിപൊളി❤❤❤❤❤❤❤

  • @unni116
    @unni116 6 днів тому +297

    ഇവർ നന്നായി general knowledge refer ചെയ്യുന്നുണ്ട്. എല്ലാം class room skit ലും അതു കാണാനുണ്ട് 👍

    • @leenajoy-yg9gd
      @leenajoy-yg9gd 5 днів тому +3

      Super❤❤❤

    • @snehaarun6983
      @snehaarun6983 5 днів тому

      Psc 🫡

    • @renukaks127
      @renukaks127 5 днів тому +2

      Ys.. Njnum chinthichu.. Scert text full und😄

    • @MobContactsss
      @MobContactsss 5 днів тому +2

      അത് നല്ലതാണ്, ഓർമയിൽ എന്നും ആ നോളേജ് ഉണ്ടാവും. 👍🏻👍🏻👍🏻

    • @anjup.c5997
      @anjup.c5997 4 дні тому

      True

  • @BanuMathi-cw9cc
    @BanuMathi-cw9cc 6 днів тому +81

    😮ടീച്ചർ കാണാൻ നല്ലഭംഗി ഉണ്ട് വസന്ത ടീച്ചർ ❤❤❤❤❤

  • @janardhananvg7698
    @janardhananvg7698 6 днів тому +90

    ചിരിക്കാനുള്ള വകയുണ്ടായിരുന്നു
    സൂപ്പർ 👍
    ടീച്ചർ 'മലിയാളം' എന്ന് എഴുതിയത് കണ്ട് എന്തേലും പറയുമെന്ന് വിചാരിച്ചു

  • @kishorb1836
    @kishorb1836 6 днів тому +118

    ഇവരെ വലിയ ഇഷ്ടമാണ്.❤
    മോശമായി ഒരു വാക്കു പോലും പറയാതെ ചിരിപ്പിക്കുന്നു.

  • @ChithraRajiPC
    @ChithraRajiPC 6 днів тому +60

    എത്രമാത്രമാണോ അത്രമാത്രമാണ് തന്മാത്ര 👍ടീച്ചർ super 👍സാരി ഉടുപ്പിച്ചയാൾക്ക് 👍ബ്ലൗസ് stich ചെയ്തത് സൂപ്പർ 👍എല്ലാവരുടെയും make up കിടിലം 👍എല്ലാം കൊണ്ടും super 👍❤️❤️❤️👏👏😂😂❤️❤️❤️

  • @KanakaBalan
    @KanakaBalan 4 дні тому +13

    നിങ്ങളുടെ എല്ലാ കോമഡിയും അടിപൊളിയാണ്, ഞാൻ ഒറ്റക്കിരുന്നു ചിരിക്കുമ്പോൾ എല്ലാവരും ഓടിവരും, എന്താ വെറുതെ ചിരിക്കുന്നത്, മാനസികം വല്ലോം ആണോ, കാരണം ഫോൺ കയ്യിലുണ്ടാവില്ല ഓർത്തോർത്തു ചിരിക്കും 😂😂😂😂😂😂

  • @thomaspj345
    @thomaspj345 6 днів тому +238

    ആ പെൺകുട്ടി കലക്കി,,,❤ മുമ്പ് ഒരു വല്യമ്മയായി അതും അടിപൊളിയായിരിന്നു,,,😂😂❤

  • @rahmankayalmadathil1011
    @rahmankayalmadathil1011 6 днів тому +75

    Teacherinte costume super😍

  • @sreejasreeja658
    @sreejasreeja658 4 дні тому +11

    സാരിയുടുത്തു പൊടിയൻ കൊച്ചേട്ടൻ സുന്ദരിയായിട്ടുണ്ട് ♥️♥️

  • @omanaa145
    @omanaa145 6 днів тому +183

    വസന്ത ടീച്ചർ സുന്ദരിയാണ്, പെൺ വേഷം കെട്ടിയ കുട്ടി ഡാൻസ് നന്നായി കളിച്ചു ❤️

  • @binduvelayudhan7434
    @binduvelayudhan7434 20 годин тому +1

    നിങ്ങൾ മൂന്നുപേരും തകർക്കുന്നുണ്ട്❤ ഈ സ്കിറ്റും സൂപ്പർ🎉 നിങ്ങളുടെ ക്ലാസ് റൂം സ്കിറ്റുകൾ ആണ് ഞാൻ കൂടുതൽ കണ്ടിട്ടുള്ളത്. ഞാനൊരു ഹിന്ദി ടീച്ചർ ആണ്, കുട്ടികളെ കർത്താവ് കർമ്മം ക്രിയ ഒക്കെ പഠിപ്പിക്കുമ്പോൾ എനിക്ക് ചിരി വരും 😂ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ സഹോദരന്മാരെ❤

  • @lailasalim7624
    @lailasalim7624 6 днів тому +39

    ഹരി ചേട്ടന്റെ മിമിക്രി സൂപ്പർ 👌👌

  • @jayasree6384
    @jayasree6384 6 днів тому +12

    ചിരിക്കാത്തവർ പോലും ഹൃദയം തുറന്നു ചിരിക്കും നല്ല കോമഡി എത്ര കണ്ടാലും മതിയാവില്ല എല്ലാ ആശംസകളും നേരുന്നു

  • @preethysunil898
    @preethysunil898 6 днів тому +26

    മൂന്നുപേരെയും ഒരുപാടിഷ്ടമാണ്.........
    ഒരു പൊടിക്ക് ......... മുടി കെട്ടിയതിനെ .........😂😂😂😂❤❤❤❤

  • @dorinplazid3819
    @dorinplazid3819 6 днів тому +89

    ടീച്ചർ ആണായിട്ട് അഭിനയിക്കുന്നതിലും കൊള്ളാം പെൺവേഷം. സൂപ്പർ

  • @Neethu-cu2eu
    @Neethu-cu2eu 5 днів тому +24

    2 nd part ഇതിന്റെ കൂടി വേണം 😍🫂. മലയാളികൾ നിങ്ങളുടെ കോമഡി നെഞ്ചിൽ സ്വീകരിച്ചു കഴിഞ്ഞു 😍👍🏻

  • @ssvision7001
    @ssvision7001 6 днів тому +79

    5:56 തന്മാത്ര എന്നാൽ.. എത്ര മാത്രമാണോ അത്രമാത്രമാണ് തന്മാത്ര 😂😂😂😂😂😂😂😂

  • @ThankamaniThankamani-kt9wo
    @ThankamaniThankamani-kt9wo 5 днів тому +14

    കോമഡി അൽപ്പം കുറവാണെങ്കിലും എന്താ അവരെ കണ്ടാൽത്തന്നെ മനസ്സിന് ഒരു സന്തോഷം തന്നെ 👍👍👍

  • @ChristinaFrancis-11
    @ChristinaFrancis-11 6 днів тому +27

    നിങ്ങൾ എല്ലാം പ്രാവശ്യത്തെയും പോലെ തകർത്തു... സൂപ്പർ 👍👌3 പേരും പൊളിച്ചു..നിങ്ങളുടെ കോമഡി എന്ന് കാണുമ്പോളെ സന്തോഷം ആണ് 🥰😍അതുപോലെ ഒരുപാട് അറിവും കൂടെ കുറെ ചിരിക്കാൻ ഉണ്ടാവും.. 👍

  • @subithasumesh7458
    @subithasumesh7458 6 днів тому +49

    നല്ലത് ആയിരുന്നു... നെഗറ്റീവ് കമെന്റ് ആയി വരുന്നവരെ മൈൻഡ് ചെയ്യണ്ട.......,

  • @smn3887
    @smn3887 2 дні тому +2

    8:12 ഒരെട്ടെട്ട്.... ഇരിക്കട്ടൊരു പതിനാറ് 😂😂😂
    That one was different.

  • @sobhas3050
    @sobhas3050 6 днів тому +56

    പഴയ skit പോലെ വന്നിട്ടില്ല..
    പഴയ skit 20 തവണ കണ്ടു

    • @Binnyvk
      @Binnyvk 6 днів тому +4

      അതാണ് അവരുടെ വെല്ലുവിളി

    • @ubaidubd2977
      @ubaidubd2977 6 днів тому

      Vattano😂

    • @jyothikishor4354
      @jyothikishor4354 5 днів тому +2

      ശരിയാ... ആദ്യത്തെ അത്രക്കും എത്തുന്നില്ല...ഇതൊന്നും വീണ്ടും കാണാൻതോന്നുന്നില്ല.. മറ്റേതൊക്കെ എത്രയോ തവണ കണ്ടു.. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു

    • @kumbari_7884
      @kumbari_7884 4 дні тому +1

      Compare ചെയ്യാതിരിക്ക്.. ചിരിപ്പിക്കാൻ ഭയങ്കര പാടാ.

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 4 дні тому +4

    ചിരിച്ചു ചിരിച്ചു ചാവാറായി എന്റെ പൊന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @padmarajeshrajesh9879
    @padmarajeshrajesh9879 5 днів тому +6

    പെൺകുട്ടി..... Adipoli....😆😆
    മറ്റു രണ്ടുപേരും നന്നായിരുന്നു 👏👏👏👏👏

  • @aiswaryagayathry2761
    @aiswaryagayathry2761 6 днів тому +61

    Master
    കുട്ടികൾ.അടിപൊളി..എല്ലാവരെയും. പുതിയ.വേഷത്തിലും.ഭാവത്തിലും. കണ്ടതിൽ വളരെ. സന്തോഷം. പെൺകുട്ടി നന്നായി. പാടി.തന്മാത്രയുടെ. ഉത്തരം പെൺകുട്ടി.paranjathu.. ശെരി ആണ്. വസന്ത ടീച്ചറിനെ കണ്ടാൽ. ഒറിജിനൽ ടീച്ചർ. ആണെന്നു തോന്നും. ചിരിച്ചു ചിരിച്ച്. വയ്യാത്ത അവസ്ഥ. സൂപ്പർ.

  • @devi6634
    @devi6634 6 днів тому +21

    👍🏾🥰
    വസന്ത ടീച്ചർ സാരിയിൽ സുന്ദരി ആയിട്ടുണ്ട്.
    പാട്ടയ്ക്കകത്തിട്ട ഇറച്ചി കോഴി കലക്കി.
    പെൺകുട്ടീടെ മാനറിസങ്ങൾ കൊള്ളാം
    ഇടയ്ക്കൊക്കെ എറിക്കുമോ ഇല്ലയോ എന്ന ആശങ്ക ഉണ്ടായിരുന്നോ എന്നൊരു സംശയം മുഖത്ത് ഉണ്ടായിരുന്നില്ലേ എന്നൊരു... രൂ...😅

  • @AnusreeAnusree-g2x
    @AnusreeAnusree-g2x 4 дні тому +4

    3 പേരും സൂപ്പർ ആണ്, but ഹരി ചേട്ടൻ പൊളി ആണ് 🫶🏻🫶🏻

  • @jessyjose2833
    @jessyjose2833 6 днів тому +16

    At least രാത്രിയിൽ ഒന്നു relax ആക്കാൻ ഇവർ എന്നെ സഹായിക്കുന്നു👍🏽😘😚😁

  • @Jojet7
    @Jojet7 6 днів тому +62

    സൂപ്പർ അടിപൊളി നല്ല പോലെ ചിരിക്കാനുണ്ടായിരുന്നു❤❤❤

  • @shajimsamuel2891
    @shajimsamuel2891 6 днів тому +18

    പണ്ടും ഇതുപോലെയുള്ള penkuttigel ഇതുപോലെ തന്നെയാണ്

  • @AmmmuaRajan-o1c
    @AmmmuaRajan-o1c 4 дні тому +3

    ❤️❤️♥️🥰നല്ലാ... .. ഫാൻണ് ഞാൻ ഇവരുടെ❤️♥️🥰😘.

  • @sharafufami4282
    @sharafufami4282 6 днів тому +26

    ഞാൻ പുട്ട് kazikkayirunnu. തരിപ്പി പ്പോയി 😄😄😄

  • @adithyanmp8989
    @adithyanmp8989 6 днів тому +7

    ടീച്ചർ ബമ്പർ ചിരിയിൽ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്... 👌👌👌👌q👌

  • @Lilijoseph3669
    @Lilijoseph3669 4 дні тому +5

    നിങ്ങളെ എല്ലാ കാലത്തും സപ്പോർട്ട് ചെയ്യും കേട്ടോ..

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 6 днів тому +15

    Mashu. Mathramalla Ella Veshanghalilum 3 Perum Super ❤👍👍

  • @prashobprachu
    @prashobprachu 3 дні тому +1

    Urangunathine mumb teaminte comedy kandittea uranguollu,,,pathivayi ethra vattam kandalum madukkila,,❤❤❤

  • @mariya5351
    @mariya5351 6 днів тому +6

    Ente ponnu Annie Mary Cisto varghesee…😂ingane chiripikkalle penkoche😂😂

  • @GracyKoshy-bc4ws
    @GracyKoshy-bc4ws 6 днів тому +19

    Super. Teecher kollam.saree uduthathu super.

  • @Chithra-o8c
    @Chithra-o8c 6 днів тому +20

    ടീച്ചർ സൂപ്പർ പെൺകുട്ടി 👌🏻

  • @Ssr1290
    @Ssr1290 5 днів тому +5

    എത്രമാത്രമാണോ അത്രമാത്രമാണ് തന്മാത്ര... സൂപ്പർ ആയിട്ടുണ്ട്..ഭാവുകങ്ങൾ

  • @sujayanthampi3857
    @sujayanthampi3857 6 днів тому +19

    മറ്റൊരു കോമഡിയിലും കാണാത്ത ഐറ്റങ്ങളാണ് നിങ്ങൾ അവതരിപ്പിയ്ക്കുന്നത്. അതുകൊണ്ടുതന്നെ എത്ര കണ്ടാലും മതിയാകില്ല. നിങ്ങൾ മൂവരും ചേർന്നെങ്കിൽ മാത്രമേ വിജയത്തിലെത്തുകയുള്ളു. അതു മറക്കരുത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വളരെ പാടു പെടുന്നതുകൊണ്ട് നിങ്ങൾക്ക് പുതിയ സ്കിറ്റ് തയ്യാറാക്കാൻ സമയം കിട്ടുന്നില്ലെന്നുള്ളത് മനസ്സിലാകുന്നുണ്ട്. സാരമില്ല കുഞ്ഞുങ്ങളേ. നിങ്ങൾക്ക് ഈശ്വരൻ നല്ലതു വരുത്തും. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @KM-gy2tq
    @KM-gy2tq 6 днів тому +64

    സൂപ്പർ ആയിട്ട് ഉണ്ട്. ഇനിയും വരണം സ്കൂൾ സ്കിറ്റ്

  • @ArunKumar-pe2xu
    @ArunKumar-pe2xu 6 днів тому +8

    കുറച്ചു നേരം ചിരിപ്പിച്ചതിന് നന്ദി 🎉

  • @sindhugeorge2344
    @sindhugeorge2344 6 днів тому +4

    Waiting for their more classroom skitsss...Superbbb...as always 🎉😂😂😂

  • @joshyabraham54
    @joshyabraham54 5 днів тому +3

    9:40 തൊലിക്കല്ലേ 😂 12:53 ആത്മാർത്ഥമായ ചിരി (സംക്രാന്തി നസീർ)

  • @Sribhutha
    @Sribhutha 6 днів тому +18

    പൊളിച്ചു ❤❤❤❤

  • @molymartin7032
    @molymartin7032 2 дні тому +4

    ഹരിവായ തുറന്നാൽ ചിരി മാത്രമേ വരികയുള്ളൂ

  • @maniyammedepachakappura
    @maniyammedepachakappura 6 днів тому +18

    സൂപ്പർ❤❤❤❤❤❤

  • @kocherkkan
    @kocherkkan 6 днів тому +12

    വന്ദേ ഭാരത് 😂😂 ട്രെയിൻ പോയ പോക്ക്😂😂😂❤❤❤

  • @shyjah1877
    @shyjah1877 6 днів тому +6

    ഉഗ്രൻ bros 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @MariyammaBaby-t9n
    @MariyammaBaby-t9n 5 днів тому +2

    Teacher adi poli❤❤❤

  • @bindhumolbindhu461
    @bindhumolbindhu461 5 днів тому +3

    ആ പെൺകുട്ടി ഇരിക്കുന്നത് കണ്ടാലേ ചിരിവരും 👍👍👍👍👍

  • @ibnumuazzinap2529
    @ibnumuazzinap2529 6 днів тому +9

    3:32 നേരം വെളുത്തു, അടി തുടങ്ങി...😂

  • @RajeswariSunilkumar-h3i
    @RajeswariSunilkumar-h3i 3 дні тому +1

    Supper സമൂഹഗാനം കലക്കി😂

  • @sandhyaknair4618
    @sandhyaknair4618 4 дні тому +1

    Superb...girl student 👌teacher 👌Ananthu👌👏👏👏

  • @satheeshanu4924
    @satheeshanu4924 3 дні тому +1

    ഇനി വനജ ടീച്ചറുടെ ക്ലാസ്സ്‌ റൂമിലെ കോമഡി പ്രതീക്ഷിക്കുന്നു ❤❤❤❤

  • @divyanair9858
    @divyanair9858 4 дні тому +1

    Sari wear cheithath super.. Blouse fit.. Kanan teacher look undarnu. Students polichu

  • @sreyasurendran5722
    @sreyasurendran5722 5 днів тому +2

    Super skit❤❤❤❤oru request.. Tr. Ella subjectinum ore book thanne use cheyunnu. Athu orkkane ini adutha skitillum❤❤❤

  • @37.vishnu.pmvishnu44
    @37.vishnu.pmvishnu44 3 дні тому +2

    ഇമ്മാതിരി തീപ്പൊരി കോമഡി ശരിക്കും ഒരു തൃശൂർ പൂരം 😄 കഴിഞ്ഞ പോലെയുണ്ട്

  • @rajeenasakeer2518
    @rajeenasakeer2518 3 дні тому +1

    പൊടിയൻ kochetan poli ❤

  • @Nisha-xe9qp
    @Nisha-xe9qp 4 дні тому +1

    പെൺകുട്ടി സൂപ്പർ ❤️❤️❤️🥰🥰🥰👍👍👍👍👍

  • @Suryasree-d6w
    @Suryasree-d6w 5 днів тому +2

    Sujith chettan✨♥️🥰

  • @kalavathibabu1907
    @kalavathibabu1907 5 днів тому +2

    Evar item vere. God bless you.sarvasakthan bhudhiyum shakitjiyum thannu anugrahikkatte

  • @മാഡ്രിഡിലെജിന്ന്

    ഇവരുടെ 4 മത്തെ ക്ലാസ്സ്‌ റൂം skit ഇന്നിട്ടും ആവർത്തനവിരസത ഇല്ല..

  • @RajeevPr-m7h
    @RajeevPr-m7h 5 днів тому +1

    Nammalkku ariyatha question oru pakshe sredhykatha question evar paranju. athinte answer not cheyyanum paranju ....Chiriyiloode oru arivu pakaraan nadathiya sremam Vijayichu....Oru vrithikedum polum parayathe chirippichu,chinthipichu .....Great

  • @pradeepv.a2309
    @pradeepv.a2309 5 днів тому +1

    സൂപ്പർ ഇതാണോ വനജ ടീച്ചർ കൊള്ളാം അടിപൊളി

  • @SHAIJUNEETHUSHAIJUPS
    @SHAIJUNEETHUSHAIJUPS 3 дні тому +1

    സൂപ്പർ 😂😂😂😂😂😂😂❤❤❤

  • @sreejasreeja658
    @sreejasreeja658 6 днів тому +10

    മൂന്ന് പേരും പൊളിയാണ് പൊടിയൻ ചേട്ടൻ സാരിഉടുത്തു സുന്ദരിയായിട്ടുണ്ട്

  • @karthikm1292
    @karthikm1292 13 годин тому

    Super standard comedy without ugly double meaning, keep going brothers all the best✨🥳❤️

  • @Riza937
    @Riza937 7 днів тому +11

    Pathanamthitta. Super polichu❤❤❤

  • @preethyjoseph9812
    @preethyjoseph9812 6 днів тому +2

    കൊള്ളാം 🎉🎉🎇🎇🎉🎉🎉🎇🎇🎇

  • @lalithakutty.t3540
    @lalithakutty.t3540 6 днів тому +7

    My god funny comedy every one will laugh by hearing this comedy

  • @saralakm8612
    @saralakm8612 6 днів тому +24

    വേഷങ്ങൾ കൂടുതൽ ഇല്ലാത്ത പരിപാടി ആണ് ഇവരുടെ ഐറ്റം നല്ലത്

  • @uniquecartoons6311
    @uniquecartoons6311 2 дні тому +2

    Hari chetanu confidence koranjapole tonunnu 😢 8:16 avide okky nalla power toni baki confidence koranju parayanapole toni nertate skit full power arnu itum kollam 🎉

  • @indirashaji3127
    @indirashaji3127 6 днів тому +9

    ടീച്ചർ സുന്ദരിയായിട്ടുണ്ട് പണ്ട് എന്നെ പഠിപ്പിച്ച ഒരു ടീച്ചറെ ഓർമ വന്നു.

  • @fahad2961
    @fahad2961 6 днів тому +31

    പൊളി ഇനിയും വരണേ

  • @anciljoseanciljoseanciljos8823

    ആ മിമിക്രി പോർഷൻ ഒരു രക്ഷയും ഇല്ല 🤣🤣🤣🤣🤣💯💯💯💯

  • @SoniaPaulraj-dr1cs
    @SoniaPaulraj-dr1cs 6 днів тому +1

    ടീച്ചറിന്റെ സാരീ സൂപ്പർ ❤❤❤

  • @darkkingyz161
    @darkkingyz161 3 дні тому +1

    മാഷ് തന്നെ മതി സൂപ്പർ ആവും ❤

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 6 днів тому +2

    ചിരിപ്പിച്ചു കൊല്ലും 😁😁😁

  • @daisyraymond1744
    @daisyraymond1744 5 днів тому +1

    സുപ്പർ പരിപാടി എത്ര പ്രാവശ്യം കണ്ടാലും ബോറടിക്കില്ല

  • @Pops-i2y
    @Pops-i2y 6 днів тому +2

    Classroom concept nallathaanu...thudaruka....location change aakaaanulla kada ulpeduthi kuttikalud charater avatharipikunat super👌 chiriyud dhayam aayi...manushyare chiripikuka ellavarkum saadikunna karyam alla....chiripikunna ella kalakaranmarkum salute , aduthat oru scholl tourinu poya kuttikal aavatte appol location chnage aakamallo

  • @sophypc4314
    @sophypc4314 6 днів тому +1

    കൊള്ളാം 👍🏽👍🏽🥰🥰

  • @Pops-i2y
    @Pops-i2y 6 днів тому +8

    Suuuuuper 👌🤣😂✅

  • @johncyjohn3175
    @johncyjohn3175 6 днів тому +2

    3 പേരും സൂപ്പർ. സാരി ഉടുത്തിരിക്കുന്നതും ചുരിദാരും കാണാൻ നല്ല രസമുണ്ട്. ഞങ്ങൾ പ്ലസ് ടു വിൽ ഒക്കെ യൂണിഫോം ഇങ്ങനെ ആയിരുന്നു. 👍🏻

  • @sasikalas9846
    @sasikalas9846 4 дні тому +2

    Evarude nadu ada anchalum ayur okke ariyalo allam supper comedi anee❤

  • @Vinu333
    @Vinu333 4 дні тому +1

    പഠിക്കാനും ചിരിക്കാനുമുണ്ട് ❤😊

  • @ShanavasNasir-oh6hr
    @ShanavasNasir-oh6hr 6 днів тому +1

    👌👌👌 പൊളിച്ചു 👌👌👌

  • @mk.rasakhmkr6104
    @mk.rasakhmkr6104 6 днів тому +7

    ക്ലാസ് റൂം നിങ്ങൾ തകർക്കുന്നുണ്ട്..but വേറെ സ്കിറ്റ് ഒന്നും ഏൽകുന്നില്ല ..പ്രക്ടിക്സ് ചെയ്യുക എല്ലാം ok ആകും 👍🏻✌🏻

  • @chandralekhags3172
    @chandralekhags3172 5 днів тому +1

    പൊന്നോ. സൂപ്പർ 😂😂

  • @letmecook20
    @letmecook20 5 днів тому +1

    എന്തായാലും വന്ദേ ഭാരത സൂപ്പറായി😂

  • @nijasnazeer
    @nijasnazeer 3 дні тому +1

    Ente ponooooooo😂😂😂😂😂😂

  • @DonBosco-i6s
    @DonBosco-i6s 6 днів тому +2

    Nigale sammathichu ❤❤😂😂😂

  • @anishkumaru7732
    @anishkumaru7732 6 днів тому +9

    Judges valare normalayitt chirikkunnu counterinu aavasyamaya chiri super

  • @mohandasp2794
    @mohandasp2794 6 днів тому +1

    Nalla abhinayam pen kuttiyanu Very beautifull😂😢😮

  • @geethanair377
    @geethanair377 3 дні тому +1

    Super🎉🎉🎉

  • @DrBijuTGeorge
    @DrBijuTGeorge 6 днів тому +19

    നേരത്തേയുള്ള സ്കൂൾ എപ്പിസോഡുകൾ കാണാത്തവരാണെങ്കിൽ ഇത് കുഴപ്പമില്ല.
    ഇതിലെ പല തമാശകളും നേരത്തേയുള്ള സംഭാഷണങ്ങളെ ചെറിയ മാറ്റം വരുത്തിയാണ് ഇവിടെ അവതരിപ്പിച്ചത്.
    വന്ദേഭാരത് നന്നായി.
    ഇനിയും സ്കൂൾ ഇതുപോലെ ആവർത്തിക്കരുത്. പുതിയത് കണ്ടെത്തുക. എങ്കിൽ നിങ്ങൾ Top ൽ തന്നെ.
    (ജഡ്ജസ് അവസാനം പറഞ്ഞ അഭിപ്രായം ജനുവിൻ ആണെന്ന് തോന്നുന്നില്ല. മടുത്തു പോകാതിരിക്കാൻ Adjust ചെയ്തു പറഞ്ഞതായി തോന്നി).
    - പത്തനംതിട്ട ടീമിനെ സ്നേഹിക്കുന്ന ഒരു പത്തനംതിട്ടക്കാരൻ