💯%Home made hair growth kajalmaking and coconut shell hair tie/നാടൻകൺമഷി വീട്ടിലുണ്ടാക്കാം

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 690

  • @devipriyaus1017
    @devipriyaus1017 2 роки тому +112

    ഇന്ന് ഞങ്ങളുടെ മകളുടെ നൂലുകെട്ടൽ ചടങ്ങായിരുന്നു അവൾക്ക് ആദ്ധ്യമായി കണ്ണ് എഴുതാനുള്ള കൺമഷി തിരഞ്ഞാണ് യൂറ്റുബിൽ sruthy's would എന്ന ചാനൽ കാണുകയും അതിലൂടെ അവർ തന്നെ ഉണ്ടാക്കുന്ന നാടൻ കൺമഷി നമ്മൾക്കും ലഭ്യമാണ് എന്ന് അറിഞത് അങ്ങനെ അവരെ ബന്ധപ്പെട്ട പ്പോൾ മൂന്നു ദിവസം കഴിഞ്ഞ് ലഭ്യമാവുകയുള്ളു എന്ന് അറിയാൻ കഴിഞ്ഞു എന്നാൽ നമ്മുടെ ആവശ്യം പറഞപ്പോൾ അന്ന് രാത്രി തന്നെ ഞങ്ങളുടെ വീട്ടിൽ കൊണ്ട് തന്ന ശ്രുതി ചേച്ചിക്കും ചേട്ടനും ഒരായിരം നന്ദി❤️❤️😘 പുതിയ സംരംഭം വൻ വിജയമാകട്ടെ എന്ന് ജഗധിശ്വരനോട് പ്രാർത്ഥിക്കുന്നു❤️❤️

  • @sandhishine3386
    @sandhishine3386 2 роки тому +33

    ചേച്ചി യുടെ പ്രയത്നം 👌👌👌
    ഒരുപാട് നന്ദി ഉണ്ട് ഇത് പോലുള്ള വീഡിയോ ഇടുന്നതിന് 🙏🏼🙏🏼🙏🏼

  • @rishadrishad2867
    @rishadrishad2867 2 роки тому +3

    നിങ്ങടെ വീഡിയോ ഒരു അത്ഭുത വീഡിയോ ആണല്ലോ നല്ല രസം കാണാൻ

  • @namastebharat4746
    @namastebharat4746 2 роки тому +51

    The best thing about you is that you put your heart and soul into all the products. There's a sense of divinity.

    • @sanskritclub4196
      @sanskritclub4196 2 роки тому +8

      എണ്ണക്ക് വേണ്ടി Whatsapp ൽ message ഇട്ടിട്ടും ഒരു റിപ്ലേയും ഇല്ലല്ലോ എന്താണ് ചെയ്യേണ്ടത്

    • @Sruthysworld
      @Sruthysworld  2 роки тому +3

      നിങ്ങൾക്ക് greetingമെസ്സേജ് വന്നിട്ടുണ്ടെങ്കിൽ അത് പ്രകാരം ബുക്ക് ചെയ്തു ഇടുക മെസ്സേജ് ഒന്നും വന്നിട്ടില്ലെങ്കിൽ ദയവായി അഞ്ചു ദിവസം വെയിറ്റ് ചെയ്യണംവീണ്ടും മെസ്സേജ് അയക്കുംതോറുംഅഞ്ചുദിവസത്തെ ഗ്യാപ്പ് വരുന്നതാണ്

    • @Sruthysworld
      @Sruthysworld  2 роки тому +2

      Thank you so much...and am blessed with u all...കാണാനും മനസ്സിലാക്കാനും നിങ്ങൾ ഉള്ളൊണ്ടാണ് enik ithokke ചെയ്യാൻ തോന്നുന്നത്....a receprocal commitment🫂

    • @sanskritclub4196
      @sanskritclub4196 2 роки тому

      Thanks for reply

    • @lakshmis5306
      @lakshmis5306 2 роки тому

      @@Sruthysworld chechii hair oilinu msg cheythu bt no rply

  • @athiravinoj3996
    @athiravinoj3996 2 роки тому +32

    ശ്രുതീമഴക്കാലത്തെ മുടി സംരക്ഷണത്തെക്കുറിച്ച് ഒന്നു പറയുമോ

  • @sherlan900
    @sherlan900 2 роки тому +1

    Enikku oil kittiyada sandhoshamayi thank you thank you thank you my dear 😘

  • @anithaprasad4707
    @anithaprasad4707 2 роки тому +11

    എനിക്ക് ശ്രുതിയെ കാണുമ്പോ സംയുക്ത്താ വർമ്മ എന്ന് തോന്നും. ഒരു പാട് ഇഷ്ടമാണ് കുട്ടിയെ . അവതരണം എന്ത് രസമാണ്

  • @lathasuresh8186
    @lathasuresh8186 2 роки тому +5

    ഞാൻ മക്കൾക്ക്‌ ഇതേ കൂട്ട് ഉണ്ടാക്കി മഷി എഴുതുമായിരുന്നു ❤മൺപിഞ്ഞാണി ആയിരുന്നു മുകളിൽ കമിഴ്ത്താറുള്ളത് 👍

  • @aashaash688
    @aashaash688 2 роки тому +6

    എന്റെ അമ്മ മരിച്ചിട്ടു 22കൊല്ലമായി പണ്ട് എന്റെ അമ്മ ഈ kanmaszhiyum ഇതുപോലെ മുടിയും കെട്ടിത്തരു മായിരുന്നു jyan എന്റെ ചെറുപ്പകാലത്തേയ്ക്കു പോയി ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടവും വന്നു

  • @omanaachari1030
    @omanaachari1030 2 роки тому +5

    പണ്ട് കാലത്ത് ചെയ്തിരുന്ന സംഭവം ആണ്. എനിക്ക് എൻറെ അമ്മുമ്മ ചെയ്തു തരുമായിരുന്നു. എപ്പോൾ മുടി നന്നായി വളരും. സത്യം ആണ് 🙏🌹🙏

  • @shobaravi8389
    @shobaravi8389 2 роки тому

    നല്ല ഒരു അറിവായിരുന്നു. ഇപ്പോഴതെ കുട്ടികൾ ക്ക് വളരെ പ്രയോജനം ചെയ്യും. Very usefull and healthy vedieo. 👌👌🌹

    • @shaikarif792
      @shaikarif792 2 роки тому

      ua-cam.com/video/HFHZyJOYxLs/v-deo.html

  • @anamikaanirudhprajeesh
    @anamikaanirudhprajeesh 2 роки тому +1

    Nalla resand tto kandirikkan. Prathyekichum samsaram 🥰

    • @shaikarif792
      @shaikarif792 2 роки тому

      ua-cam.com/video/HFHZyJOYxLs/v-deo.html

  • @ambaditalks
    @ambaditalks 2 роки тому +21

    Super Sruthi...what an effort it is...
    Karinjeerakam Enna Adipoliyatto..
    Nalloru positive vibe aanu Srutheede samsaram kelkkumbo thanne...

  • @bijisvlog2092
    @bijisvlog2092 2 роки тому +1

    ശ്രുതി sundhariyayittund

  • @krupamary967
    @krupamary967 2 роки тому +2

    Veettil undakunna shudhamaya നെയ്യ് aavashyamullavar undo

  • @yasee4526
    @yasee4526 Рік тому

    Suggest good day cream?Olay cream can I use mam?any side effects varuma?

  • @nithyaramachandran2013
    @nithyaramachandran2013 2 роки тому +2

    Chechykutti video undnu kandu.. Othiri santhosham chechy de videos kanuntu ❤️

  • @sruthyrahul6521
    @sruthyrahul6521 2 роки тому +4

    Chechide veedu kdlr evide anu vayabhu chalikuna aa kallu kodungallur kongini ambalathinte opposite oru pace yamaha showinte appurathe kadayil undu

  • @mayalekshmi5616
    @mayalekshmi5616 2 роки тому +26

    Hardworking woman.👏👏👍👍🥰🥰

  • @abhiramims6383
    @abhiramims6383 2 роки тому +3

    Chechi കണ്മഷി sale undo....? Orupadu ishtaayi eganeoru natural product

  • @sunirashi7857
    @sunirashi7857 2 роки тому +1

    ചേച്ചി സൂപ്പറാ 👍🏽👍🏽👍🏽

  • @Mr.hanzala_44
    @Mr.hanzala_44 Рік тому

    Mam aap se herbal shampoo chayiye tha online kerna padega Kay

  • @manjushadamodaran5298
    @manjushadamodaran5298 2 роки тому +182

    കൺമഷി Sale തുടങ്ങുണ്ടെങ്കിൽ എനിക്കും വേണം❤️🥰😘

  • @soumya8146
    @soumya8146 2 роки тому +1

    Eee kanmashi enganeya vangunne

  • @DinewithAnn
    @DinewithAnn 2 роки тому +8

    Sruthy edukkunna hardwork inu oru big big salute. Ee kanmashi ennanu sale cheyyunne? I'll definitely order. Enikku enna kachan valiya madiyilla. Pakshe ee kanmashi ichiri menakkeda 😂

  • @Devu-w4w
    @Devu-w4w 2 роки тому +3

    First week neelayamari oil 3 days use cheythu next week karimjeerakam oil 3 days use cheythu kuzhappam undo

  • @princesshair7809
    @princesshair7809 Рік тому +1

    Kayyonni plant kittanilla,powder upayogikamo

  • @salmanazeer1653
    @salmanazeer1653 2 роки тому +5

    Super... Iyaalde way off talking and elaam vishadhamaayi parayunadu kelkumbol thanne undakaan thonum.. kanmashi koode vitooode ... Oru cheriya abiprayamaan.

  • @Neemaproopesh
    @Neemaproopesh 2 роки тому +1

    Njn adyayitta supb video

  • @shynicv8977
    @shynicv8977 2 роки тому +5

    അവതരണം അടിപൊളി 👍👍👍👍

  • @ponnuzzzworld1404
    @ponnuzzzworld1404 2 роки тому +6

    Chechi amma's black cumin seeds hair oil rate

    • @shaikarif792
      @shaikarif792 2 роки тому

      ua-cam.com/video/HFHZyJOYxLs/v-deo.html

  • @sherlan900
    @sherlan900 2 роки тому +4

    ശ്രുതിയുടെ സംസാരിക്കുന്നത് കേൾക്കാൻ എന്ത് രസമാണ് കൺമഷി selling ഉണ്ടോടാ

    • @Sruthysworld
      @Sruthysworld  2 роки тому

      Thank you....ipo illyto...undenkil തീർച്ചയായും പറയാം

  • @sivanyar7876
    @sivanyar7876 2 роки тому +1

    Chechi Nara Maran valla marunnum undoo

  • @jayalakshmi-yq7el
    @jayalakshmi-yq7el 2 роки тому +12

    Sruthy de dedication hard work and sincerity aanu chaiyyunnathinu Ellaam the BEST Results kittunnathu. Ee paranja 3 sambhawavum orupaad business chaiyyunnavarkku illathathum and ath thanne aanu Sruthy de greatness. So many people believe you bcoz of your sincerity ath ennum ith poley thanne aayirikkanam aayirikkum ennu poorna vishwasavum Sruthy de ella subscribers ond ❤ Love You ❤ 😍 😘

  • @sajivinod2321
    @sajivinod2321 2 роки тому +1

    Useful video 👍 sruthi yude oro video yum valare effective aanu
    Orupaad effort eduthukondanu orokaryangalum cheyyunnathu👍👏👏

  • @sreekutty5394
    @sreekutty5394 2 роки тому +1

    Chechi new born babyk ithupole vtl undakunna kanmashi ezhuthamo... Neettal undakuvo?
    Shopl ninnu vangikunnathu nallathano

    • @Sruthysworld
      @Sruthysworld  2 роки тому

      വീട്ടിൽ ഉണ്ടാക്കാം

    • @sreekutty5394
      @sreekutty5394 2 роки тому

      Chechi new born babyk ezhhthan anu. Apol castroil cherkunna kond kuzhappam undo. Casroil nallathano? Plz rply

  • @ഭദ്രഭാവയാമി

    Mudi kandittu kothi aavunnu 😐😍

  • @reshmayamuna5742
    @reshmayamuna5742 2 роки тому

    Chechi video super. Enikkum koodi tharaamo plz chechi

  • @snowwhitebeautyparlour1669
    @snowwhitebeautyparlour1669 2 роки тому +2

    നല്ല അവതരണം 👌👌👌

  • @sulabhaanukumar2236
    @sulabhaanukumar2236 2 роки тому +9

    പൂവകുറുന്നിലയുടെ closure pic കാണിക്കുമോ? Pls

  • @sreejeevan441
    @sreejeevan441 2 роки тому +1

    Chechi karpooram cherthal kunjuvavakalkku kannerichil undavumo

    • @Sruthysworld
      @Sruthysworld  2 роки тому +1

      Illa...lessam ചേർത്താൽ മതി

  • @rjtalks9436
    @rjtalks9436 Рік тому

    Karpooram cherkaade irunnoode kanninu irritation and redness ellam undaakkum
    Appo avoid cheyyunnadalle nallad

  • @mathavenarayanan9695
    @mathavenarayanan9695 2 роки тому +1

    Vettil annu ankilum orkki nanaayittu god 🙏 you

  • @rixyedwin1765
    @rixyedwin1765 Рік тому

    Hi chechi very nice videos

  • @user-xr6ix4wj9s
    @user-xr6ix4wj9s 2 роки тому +2

    Subscribe cheyathe engane pokum.nalla content.

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 роки тому +3

    ഇത് കർക്കടകമാസം .ഈ മാസം തന്നെ ഉണ്ടാക്കും. 👌👌👌👌

  • @ambaditalks
    @ambaditalks 2 роки тому +4

    Ithu koode sale undel nallathairunnu... Pakshe othiri effort vendi varum lle.. kandappozhe manassilai.. Eppozhelum nerittu Kanan sadhichal orennam thannekkane...

  • @jobishjoseph3662
    @jobishjoseph3662 2 роки тому

    Enna kitty. Kollam. Nalla improvement und. Thank u. Meesakum thaaadikum upayogikan patumo

  • @allah9188
    @allah9188 Рік тому +2

    Sruthy oru doubt
    തലേന്ന് വെയ്ക്കിട്ട് ഞാൻ തുണി മുക്കി സെറ്റ് ആക്കി അത് ഉണങ്ങി പിറ്റേന്ന് രാവിലെ തിരി ആക്കി കത്തിച്ചു ആക്കാൻ പറ്റുമോ
    പ്ലീസ് റിപ്ലൈ 🥰🥰

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 роки тому

    Ethokke enganeya padichathu Ayurveda m padichuvo adipoliyayittunde

    • @Sruthysworld
      @Sruthysworld  2 роки тому

      Hey...ishtamkondu oronnu chothichum,vaayichum ulla arrive ullu...padichittilla dear

  • @shilmprakash6094
    @shilmprakash6094 2 роки тому +1

    Adipoli presentation 👌👌👌👌❣️❣️❣️🥰🥰

  • @lolasasi3332
    @lolasasi3332 2 роки тому

    edu nerugayilanu kettivakkuga

  • @saneone4453
    @saneone4453 2 роки тому +10

    All or nothing..is wht you embody in you efforts n enterprise. And the output being what they are, is no surprise at all ! Ingenious - the gathering of the soot off an inverted pan left to burn on medicated cloth bits as wicks ! Didn't see that coming ! Cheers Sruthy !

  • @muhsinanoushad8810
    @muhsinanoushad8810 2 роки тому +5

    super chechi. Thankyou so much....🤗

  • @sreeshmaks3240
    @sreeshmaks3240 Рік тому

    Chechiii engane order cheyyuaa

  • @liyana8134
    @liyana8134 10 місяців тому

    Enganeya order cheyante

  • @sinisanthosh7888
    @sinisanthosh7888 2 роки тому +2

    Oh othiri ishtayi dear Thankal daivathinte thiranjedukapetaval 🙏💐🙏

    • @Sruthysworld
      @Sruthysworld  2 роки тому

      Othiri സന്തോഷം കേട്ടോ....🫂🫂🫂🫂😘

  • @geetharaghunath1018
    @geetharaghunath1018 2 роки тому +1

    Shruthy I want kanmazhim etrayanu rate ennum parayane please paisa ayakkam

  • @ponnu5927
    @ponnu5927 7 місяців тому

    Ith sale chyundo chechi

  • @monishaharidas3326
    @monishaharidas3326 2 роки тому

    Chechi videos Alam. Super eppala video kanduthodagyath.very info rmative anu . Kuttikalk ulla videos cheyane.

  • @abhikarthi4128
    @abhikarthi4128 2 роки тому

    Chechikkutty e kashtappedunnathinoke daivam nallathu varuthatte...kanmashi adipoli...ambadikku ithe kanmashiyano kunjile thott ezhuthunnath??

  • @nilamohan3711
    @nilamohan3711 2 роки тому

    Great work keep it up.....
    പിന്നെ സാരിയിൽ ചേച്ചി സുന്ദരി ആയിട്ടുണ്ട് 😍😍😍. ഇനി വരാൻ പോകുന്ന വിഡിയോകളിലും സാരീ ഉടുക്കണേ.......

  • @beenaknair4666
    @beenaknair4666 2 роки тому

    Super. Undakki nokkum.thanku Sruthi kutti.👍🙏🙏

  • @sanithapavithran3633
    @sanithapavithran3633 9 місяців тому

    നല്ല പൈസ ഉണ്ടല്ലോ ഇതിനി

  • @sreeshmaks3240
    @sreeshmaks3240 Рік тому

    Chechiii ith vangan pattuo

  • @sreejithdevi
    @sreejithdevi 2 роки тому +3

    ഞങ്ങൾക്ക് ഞങ്ങളുടെ അച്ഛന്റെ പെങ്ങൾ ആയിരുന്നു കണ്മഷി ഉണ്ടാക്കി തന്നിരുന്നത്. എനിക്കും പഠിപ്പിച്ചു തന്നു. അതിൽ കഞ്ഞുണ്ണി ഇല്ലായിരുന്നു. ആവണക്ക് എണ്ണയിൽ കടുക്ക മൂപ്പിച്ച് ആ എണ്ണ നല്ല പച്ചവെള്ളത്തിൽ ഒഴിക്കും. എന്നിട്ട് വെള്ളം പെടാതെ എണ്ണ ഒപ്പി എടുക്കും. അതിലാണ് കരി ചാലിക്കുന്നത്. ഇത്തിരി പച്ചകർപ്പൂരം പൊടിച്ചിടും. നെയ്യ് ചേർക്കില്ലായിരുന്നു. കടുക്ക കണ്ണിന്നു വളരെ നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്
    ഓരോരുത്തർക്കും ഓരോ രീതി. ഈ വിഡിയോയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അവതരണവും 🥰

  • @jayanair9261
    @jayanair9261 2 роки тому

    I want 2 kanmashi and hair oil.How to proceed?

  • @neethulachus4811
    @neethulachus4811 2 роки тому +14

    സൂപ്പർ ❤❤❤❤ കരിംജീരകം എണ്ണ ഉപയോഗിച്ച് തുടങ്ങി. ഒരു എണ്ണയും പുരട്ടാൻ പറ്റില്ലായിരുന്നു. ഈ എണ്ണ തേച്ചിട്ട് ഒരു പ്രോബ്ലെവും ഇല്ല. Thank u dear. ❤❤❤ താരനും മുടികൊഴിച്ചിലും കാരണം വളരെ ബുദ്ധിമുട്ടിലാണ്. കരിം ജീരക എണ്ണ തേച്ചു ഒന്നു റെഡിയാവും എന്ന പ്രതീക്ഷയിൽ ആണ്.

    • @Sruthysworld
      @Sruthysworld  2 роки тому +3

      🙏🫂🫂🫂🫂

    • @neethulachus4811
      @neethulachus4811 2 роки тому

      താരനും ഇത് മതിയോ. വേറെ എന്തെങ്കിലും മാർഗം ഉണ്ടോ

  • @shebinasker6555
    @shebinasker6555 2 роки тому

    Ithokke evidunnu padichu

  • @ushadevi-vm7sn
    @ushadevi-vm7sn 2 роки тому

    Sruthi enikkum venamaerunnu ende perakuttikkanu

  • @sherishamsu28566
    @sherishamsu28566 2 роки тому +1

    എനിക്കും വേണം കണ്മഷി

  • @nafihnafi3822
    @nafihnafi3822 2 роки тому

    Cheachee...rajasthan mailanji powderinte...onlinil vaangiya link tharumo

  • @thumbisvlog3461
    @thumbisvlog3461 3 місяці тому

    എന്റെ മോൾക്ക് അവളുടെ അച്ഛമ്മ ഇങ്ങനെ കെട്ടിക്കൊടുക്കും

  • @fathimafathi2572
    @fathimafathi2572 2 роки тому

    Chechi kanmashi sale cheyynnendoo

  • @saloojasabee4413
    @saloojasabee4413 2 роки тому +2

    Njanum eanday cheruppathil idupoly chirattavechu kettittundu muttashianu kettiterunnadu rendu divasamayalum azhiyatilla eannanu parayaru

  • @lolasasi3332
    @lolasasi3332 2 роки тому

    pandu parayarullade thiradakettu

  • @athiravinod8652
    @athiravinod8652 Рік тому

    How to order

  • @sumathisumathi2644
    @sumathisumathi2644 Рік тому

    Discription la ingredients add seiyum

  • @Devu-w4w
    @Devu-w4w 2 роки тому

    Chechi karimjeerakam oil neelayamari oil randum njan vaangi randum thekkamo

  • @koaxd8948
    @koaxd8948 2 роки тому +1

    Sruthi.. Njanum. Oil vangi.. Online.. Kitti.. Nalla result undu.. Hair smooth akunnu du.. 1 month kazhinjitu growth parayam

  • @neenasasidharan8524
    @neenasasidharan8524 2 роки тому

    Enikkum kanmashi vanam..

  • @dhanyarethish5731
    @dhanyarethish5731 2 роки тому +1

    മഴക്ക് മുൻപ് ആണെങ്കിൽ നന്നായേനെ.. ഇനി ഉണക്കി എടുക്കാൻ പറ്റില്ലല്ലോ ചേച്ചി..ഇനി വെയിൽ വരുമ്പോൾ ചെയ്യാം 🤝

    • @binthbuharibuhari7120
      @binthbuharibuhari7120 2 роки тому

      തണലിൽ ഇട്ടിട്ടാ ഉണക്കേണ്ടത്

    • @rahulmahalae4092
      @rahulmahalae4092 2 роки тому

      ua-cam.com/video/HFHZyJOYxLs/v-deo.html

  • @sruthishijith1121
    @sruthishijith1121 2 роки тому

    Chechi 5 years muthal penkuttikalk cheyan pattunna skin care and hair care paranj tharuo

    • @shaikarif792
      @shaikarif792 2 роки тому

      ua-cam.com/video/HFHZyJOYxLs/v-deo.html

  • @bindusajith2563
    @bindusajith2563 2 роки тому +1

    Njan egane thanne kanmashi undakaru karpooram anjanakallu cherkarila athra mathram valare nallatha

  • @athulkrishna.p.s241
    @athulkrishna.p.s241 2 роки тому

    ശ്രുതി പ്ലീസ് സെയിൽ ചെയ്യൂ... എല്ലാവർക്കും ഉപകാരപ്പെടും 🙏🙏🙏🙏

  • @beenahar237
    @beenahar237 2 роки тому +1

    Keralathinu purathokke ullavar kanukayallade engane undakkana sruthy ..avarkkuvendiyengilum kurachu thannoode

    • @Sruthysworld
      @Sruthysworld  2 роки тому

      Oodi ethaathondaanu... oil thanne enik koduth ethinilla dear...Paisa vaangeet samayathinu message nokkaanum product ethikkaanum pattinilla..avarude cheethayum koodi kelkkanam ..namukk nokkaam....🫂

    • @beenahar237
      @beenahar237 2 роки тому +1

      @@Sruthysworld sneham niranja.marupadi kku santhosham .. ningale.kanunnade oru santhosham alle ..enganeyanu sruthy ningale cheethavilikkan thonnuka. God bless u my dear..

  • @paaruist
    @paaruist 2 роки тому +2

    Is your hair oil available throughout this year any time

    • @paaruist
      @paaruist 2 роки тому

      Your reply?

    • @shaikarif792
      @shaikarif792 2 роки тому

      ua-cam.com/video/HFHZyJOYxLs/v-deo.html

  • @lethikrkochuparampilraju2650
    @lethikrkochuparampilraju2650 11 місяців тому

    Eniku kannmashi venarinnu chechi...athu numberil anu wats epo ullathu

  • @karthihemasri1319
    @karthihemasri1319 6 місяців тому

    Hai bringraj plant ok other plant what please typing

  • @fasisminivlogs7730
    @fasisminivlogs7730 2 роки тому

    Eanikku orennam tharo chechi please

  • @niranjanjv8560
    @niranjanjv8560 2 місяці тому

    കണ്‍മഷി order ചെയ്യുന്നത് എങ്ങനെ ആണ്

  • @pa8998
    @pa8998 2 роки тому

    How can I buy yr hair growth karimjeera oil

    • @shaikarif792
      @shaikarif792 2 роки тому

      ua-cam.com/video/HFHZyJOYxLs/v-deo.html

  • @kunjukunjumol6095
    @kunjukunjumol6095 2 роки тому +2

    Enk dandruff und..so nalla hair fall undaayrunnu..ningade karinjeerakam oil undaakki..ipo oru 2wks aayi use cheyyunnu.. hair fall nalla dffrnc und... dandruff koode maaraan ulla nthelum tip paranj tharaamo

    • @gigibalakrishnanrajeswarib5098
      @gigibalakrishnanrajeswarib5098 2 роки тому

      2 teaspoon coconut milkil 1/2 lemon juice mix cheythu circular movement il thalayottiyil thechu pidippichu 20 minutes kazhinju kazhukuka do this for once a week for one month
      Please try to use your own towel and comb

    • @kunjukunjumol6095
      @kunjukunjumol6095 2 роки тому

      @@gigibalakrishnanrajeswarib5098 athokke try cheythathaanu..bt no result

    • @gigibalakrishnanrajeswarib5098
      @gigibalakrishnanrajeswarib5098 2 роки тому

      @@kunjukunjumol6095
      Enikk dandruff undayirunnu athu poyathinganeyanu kure varshamayi till now no problem I have long hair but I won't share my towels or comb with anybody if you want a healthy and beautiful hair you have to care

    • @gigibalakrishnanrajeswarib5098
      @gigibalakrishnanrajeswarib5098 2 роки тому

      @@kunjukunjumol6095 I think sruthi's hairpack will be useful to you

  • @ArshadArshu-kh8vt
    @ArshadArshu-kh8vt 8 місяців тому +1

    ചേച്ചി എനിക്ക് കണ്മഷി വേണം ഓൺലൈൻ സെയിൽ ഉണ്ടോ

  • @Memories123-t3y
    @Memories123-t3y Рік тому

    The kajal box shown in the website is deceiving .. the kajal in being sent in a cheap round plastic dabba.. why do you have a different image in the website then ?

    • @Sruthysworld
      @Sruthysworld  Рік тому

      It's not possible to pack it in wooden box it's only for image purpose..

    • @Memories123-t3y
      @Memories123-t3y Рік тому

      So would appreciate if you could put the original image of the whole product like the other products which you are selling

    • @Sruthysworld
      @Sruthysworld  Рік тому +1

      @@Memories123-t3y will do

  • @raginiponnu5948
    @raginiponnu5948 2 роки тому

    Chechi enikum kanmashi venam chechi

  • @geetharaghunath1018
    @geetharaghunath1018 2 роки тому

    I am Geetha Raghunath from Bangalore anu thamasikunath, ente veedu palakkad ottapalathu anu, but avide ente achan marichu last month eppol arum ella avide Amma vere sthalath anu athond ee marunu ayakkan pattumo

  • @anujaymon5580
    @anujaymon5580 2 роки тому

    Njan ennu uchak aanu chechide puthya veedinte video kande... Ithipoo ente 6 mathe video aanuu epoo chechide...

  • @noelmendez9265
    @noelmendez9265 6 місяців тому

    Good effort

  • @yaseensmathscorner2274
    @yaseensmathscorner2274 7 місяців тому

    Super ❤