പഴമയുടെ രുചിക്കൂട് പോലെ തന്നെ അവരുടെ കയ്യിലുള്ള അറിവുകളും ഒരുപാടാണ്.... ഒറ്റമൂലികൾ ആയും രുചികൾ ആയും ഒരുപാട് ഉണ്ട് അത്.....ഇന്നത് പങ്കുവയ്ക്കാൻ അവരോ കേൾക്കാൻ പുത്തൻ തലമുറയോ നിൽക്കാറില്ല... അതുകൊണ്ട് തന്നെ കണ്മഷി ഉണ്ടാക്കാൻ പറഞ്ഞുതന്ന അമ്മക്കും പങ്കുവച്ച മകൾക്കും ഒരുപാട് 🙏🙏🙏🙏... വീഡിയോ ലെങ്തി ആണെങ്കിലും ഫുൾ കണ്ടുട്ട 🌷👍👍🌼🌼... വളരെ നന്നായിട്ടുണ്ട് Pin ചെയ്യാമോ
കണ്ണിനു അലർജി തുടർക്കഥ ആയതോടെ, കണ്ണെഴുത്തു നിർത്തേണ്ടി വന്നു. അന്നുമുതൽ അമ്മയുണ്ടാക്കി തന്നിരുന്ന കണ്മഷി preparaton തേടി വലയുകയായിരുന്നു. A most sought out video. Thank you soooo much
Muyal ചെവിയനും പൂവങ്കുരുന്നിലയും ഒരു പോലെ ഇരിക്കും പക്ഷെ രണ്ടും രണ്ടാണ്.. മുയൽചെവിയന്റെ ഇല വേറെ മുയൽ ന്റെ ചെവിയുടെ പോലത്തെ ഷേപ്പ് ആയിരിക്കും 😊. Poovankurunnila ടെ ഇലയ്ക്ക് വേറെ ഷേപ്പ് ആണ്
പഴമയുടെ രുചിക്കൂട് പോലെ തന്നെ അവരുടെ കയ്യിലുള്ള അറിവുകളും ഒരുപാടാണ്.... ഒറ്റമൂലികൾ ആയും രുചികൾ ആയും ഒരുപാട് ഉണ്ട് അത്.....ഇന്നത് പങ്കുവയ്ക്കാൻ അവരോ കേൾക്കാൻ പുത്തൻ തലമുറയോ നിൽക്കാറില്ല... അതുകൊണ്ട് തന്നെ കണ്മഷി ഉണ്ടാക്കാൻ പറഞ്ഞുതന്ന അമ്മക്കും പങ്കുവച്ച മകൾക്കും ഒരുപാട് 🙏🙏🙏🙏... വീഡിയോ ലെങ്തി ആണെങ്കിലും ഫുൾ കണ്ടുട്ട 🌷👍👍🌼🌼... വളരെ നന്നായിട്ടുണ്ട്
Pin ചെയ്യാമോ
😮
ഈ video എനിക്ക് വളരെ ഇഷ്ടപ്പെട്ടു thanks ജയ 👌👌
കണ്ണിനു അലർജി തുടർക്കഥ ആയതോടെ, കണ്ണെഴുത്തു നിർത്തേണ്ടി വന്നു. അന്നുമുതൽ അമ്മയുണ്ടാക്കി തന്നിരുന്ന കണ്മഷി preparaton തേടി വലയുകയായിരുന്നു. A most sought out video. Thank you soooo much
☺️😊👍
നമസ്കാരം 🙏🏻🙏🏻ഞാൻ ജയയുടെ എല്ലാ വിഡിയോയും കാണാറുണ്ട് എല്ലാം നല്ലതാണ് ഇതും വളരെ ഇഷ്ടപ്പെട്ടു 🙏🏻ഉണ്ടാക്കി നോക്കാം 🙏🏻🙏🏻
😊🤗❤️🙏🙏
👌👌👌എന്റെ അമ്മയും ഇതു പോലെ തന്നെയാണ് കണ്മഷി ഉണ്ടാക്കാറുള്ളത്. തിരി തെരക്കുമ്പോൾ അതിനുള്ളിൽ ത്രിഫലാദി ചൂർണം വെക്കാറുണ്ട്.
Ok.😊👍
Thank you 🙏🥰
🥰🙏
Superb video thanks 👍👌❤
Always such a pleasure visiting your channel!🧡🙏👍25
ചേച്ചി ഞാനും ഇങ്ങനെ തന്നെയാണ് കണ്ണമഷി ഉണ്ടാക്കുന്നത് കുറേ കാലം വരും
😊👍
ഇതിൽ തുളസി നീര്, മുയൽ ചെവിയൻ നീര്, ചെറു നാരങ്ങ നീര് ഇവ കൂടി ചേർത്താൽ ഉത്തമം
👍
Nice presentation
Ith ethra kaalam sookshich vekkaaam
പൊടി തട്ടാതെ വൃത്തിയായി സൂക്ഷിച്ചാൽഎത്ര കാലം വേണമെങ്കിലും വെക്കാം.പിന്നെ use ചെയ്യുന്ന ആവണക്കെണ്ണ/നെയ്യ് pure ആയിരിക്കണം.അല്ലെങ്കിൽ കണ്ണു നീറും.👍
Very useful
🥰🙏🙏
Supper
@Love
Spr
എല്ലാരും ഈ വീഡിയോ കാണുക കുടെ Etips എന്ന പേരിൽ വന്ന് തൊട്ടു വരിക വേറെ ഒന്നും ചെയ്യേണ്ട
ഇതിനെ മുയൽ ചെവിയൻ എന്നും പറയില്ലേ
ആണോ.ഞാൻ കേട്ടിട്ടില്ല ട്ടോ.ഞങ്ങൾ പൂവ്വആം കുറുന്നില എന്നാണ് പറയുക.😊
Muyal ചെവിയനും പൂവങ്കുരുന്നിലയും ഒരു പോലെ ഇരിക്കും പക്ഷെ രണ്ടും രണ്ടാണ്.. മുയൽചെവിയന്റെ ഇല വേറെ മുയൽ ന്റെ ചെവിയുടെ പോലത്തെ ഷേപ്പ് ആയിരിക്കും 😊. Poovankurunnila ടെ ഇലയ്ക്ക് വേറെ ഷേപ്പ് ആണ്
Randum randanu... Poovankurunthila Cyanthillium cinereum um muyal cheviyan Emilia sonchifolia um aanu.. Google search cheythal picture kittum.
🤭 🤭
വെള്ളോം ചേർത്ത് അരച്ച് പൊയി കുഴപ്പം ഉണ്ടോ 😢
സാരല്യ ,ഉണ്ടാക്കിക്കോളൂ.ഇനി വീണ്ടും ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ മതി .😊👍
വലിച്ചു നീട്ടി സമയം കൂട്ടി....
No
കുറുന്തോട്ടി
👍