🔥Fast hair growth /anti dandruff home made shampoo/ആര്യവേപ്പില shampoo വീട്ടിൽ ഉണ്ടാക്കാം

Поділитися
Вставка

КОМЕНТАРІ • 832

  • @Raghubhat2980
    @Raghubhat2980 2 місяці тому +316

    Applying natural oils during scalp massages actually helps in hair fall control. Oils such as coconut, onion, and rosemary are particularly good. I mix a few drops of rosemary oil to my liitlleextraa cooconion shampoo and lightweight hair oil, which this really helped in getting good hair growth.

    • @Phalgunishah25A1
      @Phalgunishah25A1 Місяць тому

      This liitllextra coocconion hairoil has truly transformed my haircare game. This product features a fantastic ingredients. You can tell by the smell it contains key ingredients such as coconut, rosemary, onion, and fenugreek. What's really great about this product is that significantly reduce my hair fall and make my hair thicker than ever. This hair oil is a must have.

  • @radhikajijidas
    @radhikajijidas 2 роки тому +50

    വീടും സ്ഥലവും ഒരുപാട് ഇഷ്ടം 👌👌

  • @rameshgopi7453
    @rameshgopi7453 2 роки тому +3

    ആദിയം ആയി. കാണുന്നു ഷാഫു. ഉണ്ടാക്കുന്നത്. നല്ല പത. ഉണ്ടല്ലോ. ഉണ്ടാക്കി. നോക്കാം. നാട്ടിൽ. വരുബോൾ 😘😘.

  • @sherlyrenjith8901
    @sherlyrenjith8901 2 роки тому +9

    Hai,shampoo prepare kanichathinu thanku.oru youtubersum sale cheyyan udheshikkunnathu prepare cheythu kaanikkilla.sruthy ude nalla manasinu thanku.ellavarkkum upakarapradhamaya video

  • @burhanaburhana5621
    @burhanaburhana5621 2 роки тому +5

    ഒരുപാട് thanks ചേച്ചി എന്റെ ഇക്കാക് dandruff കൂടുതലായിരുന്നു doctorin കാണിച്ചു മരുന്ന് use ചെയ്യുമ്പോ മാറും നിർത്തുമ്പോൾ പിന്നെ വരും ഞാൻ ഈ shampoo ഉണ്ടാക്കി use ചെയ്തു കൊണ്ടിരിക്കുന്നു രണ്ട് പ്രാവശ്യം use ചെയ്തപ്പോ തന്നെ result കണ്ടു തുടങ്ങി thankyou കുറഞ്ഞ ചിലവിൽ ഒരു shamboo super,മണം ഒന്നുല്ല ആര്യവെപ്പിന്റെ ചെറിയ smell മാത്രമേയുള്ളു 👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤ഇനിയും ഇതുപോലുള്ള video പ്രതീക്ഷിക്കുന്നു

    • @Sruthysworld
      @Sruthysworld  2 роки тому +2

      Thank you dear

    • @simimolsimi8441
      @simimolsimi8441 8 місяців тому

      ഷാംപൂ base ഏതാ വാങ്ങിയത്. Online കിട്ടുമോ. Pls reply

  • @manjushadamodaran5298
    @manjushadamodaran5298 2 роки тому +23

    കൺമഷി എനിക്കു വേണം. 🥰 Shampoo അടിപൊളി എന്തായാലും ഉണ്ടാക്കി നോക്കും❤️❤️

  • @aravind.s.s2494
    @aravind.s.s2494 2 роки тому

    ശ്രുതിയെ കാണാൻ വേണ്ടി ആണ് ഈ ചാനൽ കാണുന്നത് എന്തൊരു ഭംഗി എനിക്കും ഇങ്ങനെ ആവാൻ തോന്നുന്നു

  • @jyothivenugopal216
    @jyothivenugopal216 2 роки тому +2

    Hai sruthikutti super . Ellavarkkum upakarapedunna video thanks dear.👏👏👏👏👌👌👌👌🙏🙏🙏🙏🥰🥰🥰🥰

  • @nishanishaanil9573
    @nishanishaanil9573 2 роки тому +3

    Chechi super. Njan enthayalum ithu try cheyyum. Engane ulla arivukal paranju tharunnathinu valare thanks .God bless you 👌👌👌👌👌😍😍😍

  • @Aachigarden123
    @Aachigarden123 2 роки тому +5

    എന്തേ ഞാൻ ഈ വീഡിയോ കാണാൻ ഇത്ര വൈകിയേ 😄😄😄ഒത്തിരി സന്തോഷം ഞാൻ തേടി നടന്ന വീഡിയോ 🥰🥰🥰new subscriber👍🏻👍🏻

    • @Aachigarden123
      @Aachigarden123 2 роки тому +1

      ഷാംപൂ ബേസ് എവിടുന്നാ മേടിച്ചേ അതിന്റെ ലിങ്ക് ഒന്നിടോ 🙏🏻

  • @nithink.m496
    @nithink.m496 Рік тому +17

    നല്ല അവതരണം 👍
    Very use full..
    Take care😍

  • @NiyasTechy
    @NiyasTechy 2 роки тому +226

    ഇവരുടെ സ്ഥിരം പ്രേക്ഷകർ ഇവിടെ ആരൊക്കെയുണ്ട് 😘😘💞

  • @angelschoolofmusic9078
    @angelschoolofmusic9078 2 роки тому +2

    Very very useful video, try cheithu nokkiyittu result ariyikkam

  • @jipsaalen6007
    @jipsaalen6007 2 роки тому +52

    Ivarude samsaram kelkkan vendi mathram e chanal kanunna arenkilum undo ….???🥰🥰

  • @shivakaranksd3087
    @shivakaranksd3087 2 роки тому +9

    ഷാംപു ബേസിൽ തന്നെ ഒരുപാട് കെമിക്കൽസ് ഉണ്ട്..കെമിക്കൽസ് ഇല്ലാതെ ഷാംപു ഉണ്ടാകാനാവില്ല..ഗ്ലിസറിൻ ചേർത്താണ് പത ഉണ്ടാവുന്നത്..ഇതിൽ വെള്ളത്തിന് പകരം വേപ്പിൻ ഇല ഇട്ട വെള്ളമെടുത്തു എന്ന് മാത്രം..

  • @reshmak.s7567
    @reshmak.s7567 7 місяців тому +1

    Nice presentation Chechi. Watching your video first time. I liked it and feels like a homely talk.

  • @anushanairanu2111
    @anushanairanu2111 2 роки тому +37

    Conditioner kudi aiyal sugam alle chechi. You r such a inspiration for us. To being a new entrepreneurs....

  • @Anu-wr4pr
    @Anu-wr4pr 2 роки тому +10

    Shampoo base eviduna kittuva??

  • @pramodpookod2464
    @pramodpookod2464 2 роки тому +4

    Congratulations Dear SruthyChechi, Could you please let me know whether you can deliver Herbal Kanmashi ?

  • @beenaknair4666
    @beenaknair4666 2 роки тому +6

    Aadham oru chakkara umma.super👍Sruthi.thanku.🙌🙌

    • @Sruthysworld
      @Sruthysworld  2 роки тому +1

      😍😘😘😘🙏thank you so much ❤️

    • @a.s1254
      @a.s1254 2 роки тому

      @@Sruthysworld may 14 nu pay cheythathanu. Epol ayakkum product?

  • @arathyshijin5312
    @arathyshijin5312 2 роки тому +1

    Chechide videosinte ellam background music sooper anu enik nalla ishtanu nml oru ambalathil chennu prarthikkumbo kittanna oru feel anu

  • @sarojadevisivasankar7454
    @sarojadevisivasankar7454 2 роки тому +3

    എനിക്കും കണ്മഷി വേണം. അതിന്റെ ഡീറ്റെയിൽസ് പറയാമോ 😊

  • @geethageethakrishnan9093
    @geethageethakrishnan9093 2 роки тому +4

    Super🌹
    Shampoobase soapnutano
    Atheppazha cherthe
    Flaxseed gell undakiyapo
    Mix cheytho
    Flaxseed adhikam thickakathe
    Cheytha mathyo
    Thickayal arichedukan
    Budhimutane
    Chembarathigell njanundaki
    Useful vedeo
    Thanks
    Ente card (NRI) google pay
    Padane
    COD ayirunnel productoke
    Vangarunnu
    Online vangunnathe angineyane
    Itharam vedeos useful ane
    Kurachoke oppikum❤

  • @Sandhya-pm8jv
    @Sandhya-pm8jv 2 роки тому

    കാത്തിരുന്ന വീഡിയോ thank you ശ്രുതി

  • @anubalachandran8333
    @anubalachandran8333 2 роки тому +6

    Chechi മുടി കായ മാറാൻ ഒരു remedy paranju tharamoo plzz

    • @harithae4704
      @harithae4704 2 роки тому +2

      Vellichennna nanayi thechaaa povum

  • @sheejanarayanan
    @sheejanarayanan 2 роки тому +8

    Flax seed gel egane kazhikkam, ones prepared how long we can use..
    Please reply..Thanks

  • @sherlan900
    @sherlan900 2 роки тому

    ശ്രുതി എണ്ണ കിട്ടി thank you my dear ഷാംപൂവിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സന്തോഷമായി ടാ 😘

    • @neha_04
      @neha_04 2 роки тому

      Onnum paryumo enghaney oil book cheythathu

  • @pramodvlog4948
    @pramodvlog4948 2 роки тому +4

    ചേച്ചി ഞാൻ എല്ലാം വീഡിയോസ് കണുന്ന ഉണ്ട്. ഞാൻ നല്ല പോലെ മുടി സൂക്ഷിക്കുന്ന ഒരു ആളു ആണ് കഴിഞ്ഞു ദിവസം ഒരു അഹങ്കാരം ചെയ്തു എന്റെ മുടിയിൽ സ്ട്രൈയ്റ്റ് ചെയ്തു അത് കൊണ്ട് മുടി ഇപ്പോൾ നല്ല സ്മുത്തു ആണ് ഇപ്പോൾ ആണ് ഓർക്കുന്ന അങ്ങനെ ചെയ്യണ്ട ആയിരുന്നു എന്ന് ഒരു ആണ് കുട്ടി ആയ എനിക്ക് മുടി നന്നായി താഴ്ച്ചു വളർന്ന വരുന്നു ഉണ്ട് നന്നായി സൂക്ഷിച്ചു മതിഇടയ്ക്ക് ഞാൻ ചെമ്പരത്തി താളി ഉപയോഗിക്കു അത് പോലെ ആഴ്ച യിൽ നല്ല ആട്ടിയാ വെളിച്ചെണ്ണ കൊണ്ട് മാസ്ജ് ച്ചെഴു കൊടുക്കും ഒപ്പം വൈ റ്റിമിൻ ഗുളിക ചേർക്കു പുതിയ ഗ്രോഥ് ഉണ്ടാകുന്ന ഉണ്ട് എനിക്ക് ഇതു പോലെ ഉള്ള പുതി യ അറിവ് പറഞ്ഞു തരുന്ന ചേച്ചി ക്ക് ഹൃദയം നിറഞ്ഞ നന്ദി

  • @anithahrithya5682
    @anithahrithya5682 2 роки тому +1

    Sruthy vedeo suppar 👌🏻👌🏻🥰

  • @chithranjalijayaram7521
    @chithranjalijayaram7521 2 роки тому +3

    Hii chechiiii.... First 😘😘😘 ഇത്രയും helpful ഒരു വീഡിയോ ചെയ്ത് തന്നതിന്.... പിന്നെ ഒരു സംശയം.. മറുപടി തരണേ ചേച്ചി....shampoo base ഞാൻ flipkartil ഒന്ന് കണ്ടിരുന്നു...Tatvam pearly shampoobase എന്ന ഒരു brand ആണ് കണ്ടത് ഇത് ഉപയോഗിക്കാമോ എനിക്ക് ഇതിനെക്കുറിച്ചു അറിയില്ല അതാണ് ചോദിക്കുന്നത് 🙏🏻

  • @bhuvanashiva9032
    @bhuvanashiva9032 2 роки тому

    First time aanu ningade video kannanathu. Eniku nalla ishtamayee. Njan indaki nokam.

  • @blessythankachan7549
    @blessythankachan7549 2 роки тому +1

    Shampoo really super… sale cheyunundegil onnu parayane… undakan pattilllaa… outside india annu… so pls😍😍😍

  • @usha2759
    @usha2759 2 роки тому +6

    Shampoo base evide കിട്ടും

  • @dhaneapenseban8620
    @dhaneapenseban8620 2 роки тому +5

    Hi Sruthy sareee blouse combo superada.....👍👌🥰

  • @RehnaAdarsh
    @RehnaAdarsh 2 роки тому +22

    ഞാൻ കണ്മഷി ഉണ്ടാക്കി... നല്ല കറുപ്പും തണുപ്പും കിട്ടുന്നുണ്ട്... മോൾക് പുരികം കട്ടി കുറവായിരുന്നു.. ഒരു 3 weeks ഉപയോഗിച്ചപ്പോൾ തന്നെ നല്ല വ്യത്യാസം ഉണ്ട്...എനിക്ക് കൺപീലിയും കട്ടി വെക്കുന്നുണ്ട്... Thank u so much dr😘😘😘😘😘😘😘😘😘😘കുറച്ചു കഷ്ടപ്പെടണം എന്നെ ഉള്ളൂ... ശ്രുതി ടെ എല്ലാ വിഡിയോസും നല്ല usefull ആണ്.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻keep going dr😘😘😘😘

    • @malappuramlifestyle6351
      @malappuramlifestyle6351 2 роки тому +1

      കണ്മഷി പരക്കുന്നുണ്ടോ

    • @Sruthysworld
      @Sruthysworld  2 роки тому +1

      Thank you so much ❤️

    • @RehnaAdarsh
      @RehnaAdarsh 2 роки тому +2

      @@malappuramlifestyle6351 അത് ആവണക്കെണ്ണ ഉപയോഗിക്കും പോലെ ഇരിക്കും.. കൂടി പോയാൽ പരക്കും.. മഷി ഉരുട്ടി എടുക്കാൻ പറ്റുന്ന പാകത്തിന് ആവണക്കെണ്ണ ചേർത്താൽ മതി. അപ്പോൾ പരക്കില്ല

  • @rajaniratheesh4709
    @rajaniratheesh4709 2 роки тому +2

    നന്നായിട്ടുണ്ട് കേട്ടോ എളുപ്പമാണ് ഉണ്ടാക്കാൻ 👍

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 2 місяці тому

    നല്ല സുന്ദരിയാണ്👌❤❤❤👍 വിരോധം ???നാച്ചുറൽ ബെയ്സ് കിട്വോ? ഇല്ലെങ്കിൽ പിന്നെന്ത് ഹെർബൽ

  • @jayalakshmi-yq7el
    @jayalakshmi-yq7el 2 роки тому +2

    Enikkum venam Sruthy shampoo njanum chothichayirannu. Please don't forget 🙏 🙂

  • @DinewithAnn
    @DinewithAnn 2 роки тому +5

    Ithu kollallo. Thank u dear for introducing all sorts of natural products for hair and skin care. Ivide apartment complex il aryaveppundu. Kurachu ilakal sangadippikkam. Shampoo base kittumo ennu nokkatte. Online available aano ennu ariyo?

  • @anupamanair1733
    @anupamanair1733 2 роки тому +2

    Hi ഞാൻ ആദ്യമായി ആണ് ചലഞ്ച് എടുക്കാൻ പോകുന്നത്. നിങ്ങളുടെ ചാനൽ നോക്കിയപ്പോൾ ഒരു പാട് ചലഞ്ച് വിഡിയോസ്. ഒരു ബിഗിനർ ഏതാണ് ആദ്യം തുടങ്ങേണ്ടത്. 42 yrട ഉണ്ട്. മുടിക്ക് ഒട്ടും ഉള്ളില്ല പിന്നെ ചുരുണ്ടതു അന്ന്.pls suggest the link.ningalude oil randum vangiyitundu

  • @sreelekhadileep7441
    @sreelekhadileep7441 Рік тому +1

    ശ്രുതി സൂപ്പർ

  • @anus.kannala1083
    @anus.kannala1083 2 роки тому +4

    Shampoo base details please

  • @gawthamkrishnatr1407
    @gawthamkrishnatr1407 2 роки тому +3

    Thank you sruthy

  • @ruksanamini8843
    @ruksanamini8843 Рік тому

    Eppoyanu njan ee channel kanunnath. Onnu try cheith nokanam👍good presentation

  • @rasiyaiqbal6
    @rasiyaiqbal6 2 роки тому +14

    ഷാമ്പു സൂപ്പർ... എനിക്ക് ഇതൊന്നും ഉണ്ടാക്കാൻ സാധിക്കില്ല...

  • @Sanbakh
    @Sanbakh 2 роки тому

    തീർച്ചയായും try ചെയ്യാം
    shamboo എവിടാ വാങ്ങിക്കാൻ കിട്ട

  • @asharahul7857
    @asharahul7857 2 роки тому +1

    ചേച്ചിക്ക് ജ്യോതിർമയിടെ ലുക്ക് ഒണ്ട്

  • @neethusuneesh7523
    @neethusuneesh7523 2 роки тому +2

    Face wash koodi undaku chechi plz

  • @shimlajafar
    @shimlajafar 2 роки тому

    Chechiyudea video athiyam ayitane kanunnath . Enik shampoo making eshtapettu

  • @sulaikhapt9743
    @sulaikhapt9743 2 роки тому +1

    Shampoonu vendi kathirikukayayirunnu. Thankyou

  • @aami7345
    @aami7345 Рік тому +1

    ചേച്ചീ ..ചെമ്പരത്തി ഇല കൊണ്ട് ഷാംപൂ ആക്കാൻ പറ്റുമോ ?

  • @krishnanskuttivideos1778
    @krishnanskuttivideos1778 2 місяці тому +1

    ബേസും ജൂസും same അളവിൽ ചേർക്കാൻ പറ്റോ, എത്ര നാൾ ലൈഫ് ഉണ്ടാവും

  • @munavvarasamad935
    @munavvarasamad935 Рік тому +1

    Flax seed kondulla gel aloveragel ഉണ്ടാക്കിയെടുക്കാന്‍ ഉപയോഗിക്കാമോ

  • @manjusathya2765
    @manjusathya2765 2 роки тому +9

    Shampoo base brand name pls.have found so many brands in online dear

    • @aamis16
      @aamis16 2 роки тому

      Rply thayo

  • @sabnasfoodvlogs3394
    @sabnasfoodvlogs3394 2 роки тому

    Adipoli sruthi chechiii😍

  • @shalu8309
    @shalu8309 2 роки тому +2

    ചേച്ചി മുടിക്കായ മാറാൻ നല്ല remady പറഞ്ഞു തരുമോ?

  • @athiravinoj3996
    @athiravinoj3996 2 роки тому +1

    ശ്രുതീ എണ്ണ കിട്ടി thanks ഷാമ്പു ഉണ്ടാക്കിനോക്കണം herbal Shaboo നോക്കി നടക്കുവായിരുന്നു try ചെയ്തിടട്ട് result പറയാം

  • @rinimani4685
    @rinimani4685 4 місяці тому

    വലിച്ചു നീട്ടാതെ പറഞ്ഞാൽ നല്ലത്... വീഡിയോ സൂപ്പർ

  • @shihenna8648
    @shihenna8648 2 роки тому +1

    Chechi superb 😍👍shampoo indakan kuree videos kandu pakshe onnum manassin thripthi aayilla ningalde video kandapoo ippo thanne indakan thonnunnu... Reallg very very thnx 😘pinne oru doubt choyichote hair oilin nalla fragrance kittan endhan use cheyyende adhonn paranh theruo

    • @Sruthysworld
      @Sruthysworld  2 роки тому

      Dear fragrance oil nu vendada....ini venam എന്നുണ്ടെങ്കിൽ u can add essential oil

  • @rasseenaabdulkhadar1677
    @rasseenaabdulkhadar1677 2 роки тому +4

    Monsoon hair care video ചെയ്യാമോ

  • @ranjinik7290
    @ranjinik7290 2 роки тому +4

    Production unit start cheythude kurachu workers ne vachu. Apo ella products undakkalo

  • @rojamanoj7208
    @rojamanoj7208 9 місяців тому +1

    സൂപ്പര്‍ അവതരണം. ❤

  • @nisharajesh100
    @nisharajesh100 2 роки тому +42

    ഷാംപൂ ബേസ് ഓൺലൈനിൽ കിട്ടുമോ ഏതാണ് നല്ല ബ്രാൻഡ്

    • @jabeenathaju
      @jabeenathaju 2 роки тому +2

      വേണം

    • @2eenazeherba
      @2eenazeherba Рік тому +1

      Edh njan Indakinnunde label onnum Ett company ayitilla Frds n kodukunnadh

    • @anjalyashokan5635
      @anjalyashokan5635 Рік тому +2

      Shampoo base egneyanu evdya kituga

    • @renjuravi472
      @renjuravi472 Рік тому

      എനിക്ക് shampoo വേണം

  • @makeuptips6644
    @makeuptips6644 2 роки тому +3

    . Thank you so much dear

  • @tomsyabhilash3777
    @tomsyabhilash3777 2 роки тому +4

    കറ്റാർവാഴ ചെമ്പരത്തി വെച്ചിട്ട് ആണ് ഷാംപൂ ഉണ്ടാക്കുന്നത് എങ്കിൽ ഇതു പോലെ തന്നെ ആണോ ചെയ്യേണ്ടത് pls റിപ്ലൈ.....

  • @jojanchherian6210
    @jojanchherian6210 2 роки тому +1

    Hlo chechii biggg fan
    Chechide veed motham budget parayumo plzz🙏

  • @shibutvm8
    @shibutvm8 2 роки тому

    ഹായ് വീഡിയോ അടിപൊളി ആയിട്ടുണ്ട് കേട്ടോ 🥰🥰🥰

  • @fasnamol3101
    @fasnamol3101 2 роки тому +2

    Enthayalum aayille ee shampun koodi angu sale cheyy chechy kuttyyy ❤️😌😌😁😁😁😁😁😁

    • @Sruthysworld
      @Sruthysworld  2 роки тому +1

      Mmmm.... ഉവ്വ് ഉവ്വ്...താഴെ കമൻ്റ് കണ്ടോടാ...products order bulk aaneda...ini ആൾക്കാര് എന്നെ ചീത്ത പറഞ്ഞു തുടങ്ങും....website June muthal running aakum

    • @fasnamol3101
      @fasnamol3101 2 роки тому

      @@Sruthysworld njn chumma paranjada 😁enik ariyam thirakk okke 🥳🥳🥳 Ellam nadakum ketto prarthana und epolum enik athra ishttan chechyne❤️❤️❤️❤️❤️❤️

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 роки тому +1

    Very useful video thanks adipoliyayittunde

  • @lathapremraj7869
    @lathapremraj7869 2 роки тому +8

    Please share the name of the shampoo base and where can we buy the base??? Sharing these details will complete the real purpose of your video. So please reply. I checked the comments for this video and I understand that you are avoiding to sharing the base details. If in case you feel that you cannot keep repeating it then my advise would be that you can be patient and reply because there are new viewers for your channel.

    • @tejuchandugarapati6216
      @tejuchandugarapati6216 2 роки тому +3

      Hi after reading your comment I just want to share something .do you know soapnut called as kunkudukaya in Telugu well am from Andhra do check in your language.take hand full of soapnut soak and boil for some time.keep aside and take some hibiscus leaves & flowers neem Tulsi aleovera ur wish and boil them too .just extract only juice from them mix both store in a bottle .use as shampoo .you can also use soapnut itself by soaking them in hot water before headbathe.but it makes somewhat dry our hair.so mix it with hibiscus and all .hope you liked my comment.if so just give it a try.iam using from my childhood.

    • @lathapremraj7869
      @lathapremraj7869 2 роки тому

      Thank you for the information.

    • @hishamhisham7039
      @hishamhisham7039 2 роки тому

      @@tejuchandugarapati6216 how many days this shaampoo can store

    • @ThePadmajasivakumar
      @ThePadmajasivakumar 2 роки тому

      Watch UA-cam sattvic movements channel. She explains on how to prepare the hair shampoo at home with soapnuts. It's fine to just watch these videos but you can subscribe sattvic channel because their intention is true and honest.

    • @rekhatiju2025
      @rekhatiju2025 2 роки тому

      @@tejuchandugarapati6216 👏🏻👏🏻👏🏻

  • @Aaruttan
    @Aaruttan Рік тому +1

    Sis, pregnancy hair and face care related videos cheyyaaavo?

  • @amithaparvathy3046
    @amithaparvathy3046 2 роки тому +4

    Hair wash cheyyumbo saadha shampo water l dilute cheythit aanallo apply cheeyyar athe pola ee shampo water l dilute cheyyano

  • @georgeck1371
    @georgeck1371 2 роки тому +4

    More traditional looks viedo cheyamo like hair toweled ayettu☺

  • @AUTOZAB_CRAZER
    @AUTOZAB_CRAZER 2 роки тому +33

    ഞാൻ എണ്ണ ഉണ്ടാക്കി, ഞാൻ തപ്പി നടക്കുവായിരുന്നു കെമിക്കൽ ഇല്ലാത്ത ഷാംപൂ, 👍ഇനി ഇതുണ്ടാകണം 👍👍, എല്ലാം കിട്ടുന്ന സാധനങ്ങൾ ആണ് 👍👍👍താങ്ക്സ് ചേച്ചീ 😍😍

    • @chandranck8710
      @chandranck8710 2 роки тому +1

      Enganeyaanu enna undakiyathu... Alavu parayamo

    • @jishalj1478
      @jishalj1478 2 роки тому +1

      എണ്ണ ഉണ്ടാക്കാനുള്ള അളവ് പറയാമോ

    • @gayathrigayu8961
      @gayathrigayu8961 2 роки тому

      Enna enganeya undakkiye

    • @Shibina-ry9el
      @Shibina-ry9el 2 роки тому +1

      എങ്ങനെ ഉണ്ടാക്കിയത്

    • @hanoos51
      @hanoos51 2 роки тому

      എണ്ണ എങ്ങെനെ ഉണ്ടാക്കും ലിങ്ക് ഉണ്ടോ

  • @priyamadhu8374
    @priyamadhu8374 2 роки тому +5

    Shampoo base evide നിന്നും വാങ്ങാൻ കിട്ടും

  • @PEEYUSHKP
    @PEEYUSHKP 8 місяців тому +1

    What is the shampoo based made of? What all chemicals are used?

    • @Sruthysworld
      @Sruthysworld  8 місяців тому

      We can't make shampoo. Or conditioners with out chemicals.whtat about dishwash?what about detergent?soaps?it's made from different bases...but we can choose castle soap

    • @PEEYUSHKP
      @PEEYUSHKP 8 місяців тому

      @@Sruthysworld Madam I would like to make the shampoo base itself without buying it off the shelf. That is why I asked what are the ingredients used for making it.

    • @PEEYUSHKP
      @PEEYUSHKP 8 місяців тому

      @@Sruthysworld If you know kindly share it.

  • @vkavlog8438
    @vkavlog8438 5 місяців тому

    , ഹായ് ഞാനും ചെയ്തു നോക്കി. സൂപ്പർ ഷാംപൂ ആയിരുന്നു. എന്നെ അറിയുമോ.

  • @tomperumpally6750
    @tomperumpally6750 2 роки тому +8

    ആര്യവേപ്പില ആവശ്യമുണ്ടെങ്കിൽ പറയണം, ഇവിടെ 'ദുഫായിൽ' എങ്ങോട്ട് തിരിഞ്ഞാലും ആര്യവേപ്പോട് ആര്യവേപ്പാണ്...
    കുറച്ചു വർഷങ്ങൾക്കു മുമ്പ്, നാട്ടിൽ വെച്ച് ഒരാവശ്യത്തിന് ആര്യവേപ്പില അന്വേഷിച്ച് നടന്നിട്ട്, 'പൊടിപോലുമില്ലായിരുന്നു കണ്ടുപിടിക്കാൻ'...😁😊😁😃

    • @shihenna8648
      @shihenna8648 2 роки тому

      Nhn dufayil aahn enik aavashyamund

  • @soumyasree3067
    @soumyasree3067 2 роки тому +1

    Njan ithu undakkiyitt parayatto sruthy 😊🥰🥰🥰

    • @Sruthysworld
      @Sruthysworld  2 роки тому

      തീർച്ചയായും പറയൂ...ഇത്തിരി നേരം nte perfume kittum അതുംകൂടെ ചേർത്താൽ😊😊

  • @malavikan2870
    @malavikan2870 2 роки тому +3

    Shampoo base onlinil undu,ethu brand vanghade ? Pls ,ivide shopil onnum kittanilla

  • @sindhusatheesh3505
    @sindhusatheesh3505 2 роки тому

    എണ്ണ യ്ക്ക് വേണ്ടി rs. അയച്ചിട്ടുണ്ട്.... കെട്ടോ... Shampppoo..... ഉണ്ടാക്കി നോക്കട്ടെ.... Tto

  • @abhinavnair7106
    @abhinavnair7106 2 роки тому +1

    Shampoo base yethanu nallathu yevidennu ethu vagikkan kittum.

  • @shameenasuneer673
    @shameenasuneer673 2 роки тому +1

    Veena chechiyude evideyokkeyoo oru samyam

  • @A.K.CREATIONS4444
    @A.K.CREATIONS4444 2 роки тому

    Chechi shampoo base athenganeyaa prepare cheyyandath please reply tharamo.athu orupad veno .shampoo base athine paty next videoyil parayumo

  • @abishanu2575
    @abishanu2575 2 роки тому +3

    Would you please Tell the shop details to buy shampoo base

  • @noohudeenvm8103
    @noohudeenvm8103 2 роки тому

    Chachi nigaluda food recipes kuda kanikaamo healthy ayaa

  • @neethulachus4811
    @neethulachus4811 2 роки тому

    ചെയ്‌തു നോക്കിയിട്ട് റിസൾട്ട്‌ അറിയിക്കാം. ❤❤❤❤❤❤❤

  • @luckyworld2041
    @luckyworld2041 3 місяці тому

    Adipoli endhayalum try cheyyum❤

  • @abhinavnair7106
    @abhinavnair7106 2 роки тому +3

    Neem leaves thanne Alle aryaveeppila atho athilum vethayasam vallathum ondo

  • @paru930
    @paru930 2 роки тому +1

    Chechi mudikaya povan oru tip paranju tharumoo plz reply 🙏🙏🙏🙏🙏

  • @punithaps4156
    @punithaps4156 2 роки тому +3

    Hello sisy ...
    I m not able to purchase shampoo base here ...could you pls help me where I wil get exactly?
    Or can you send courier to me pls ?

  • @devapriyashaju6578
    @devapriyashaju6578 2 роки тому +1

    Chechi karijeerakam oil use cheythathinu shesham ennum e shamboo apply cheyan pattuo? Rply plz

  • @galzanshakakkatpalayil7632
    @galzanshakakkatpalayil7632 2 роки тому +1

    നിങ്ങളുടെ Hair oil Ramanattukara yevide കിട്ടും

  • @sobhybefiyan7534
    @sobhybefiyan7534 2 роки тому +1

    Amma's hair oil വാങ്ങാൻ book ചെയ്യേണ്ടത് എങ്ങനെയാണ്?

  • @sureshsura9679
    @sureshsura9679 2 роки тому +1

    Chechi njan reshma. Nammal use cheyunna enna matan pattumo. Vere enna use cheyubol mudi kozhinju povumo. Pettannu mattan patumo enna .engane onnu paranju tharumo please

  • @divyaraj5111
    @divyaraj5111 2 роки тому +4

    Shampoo base Thrissur evideya available. Ethu shop.

  • @nithinn0011
    @nithinn0011 3 місяці тому

    Shampoo base contain Sodium Laureth Sulfate (and) Sodium Lauryl Sulfate which is not good for hair

  • @Sandhya-pm8jv
    @Sandhya-pm8jv 2 роки тому

    ശ്രുതി വാങ്ങിയ ഷാംപു ബേസ് ഏതാണെന്നു പറയാമോ dear 💕💕💕💕

  • @roseflower4777
    @roseflower4777 2 роки тому

    jwellery collection video cheyyamo

  • @anniekurian6198
    @anniekurian6198 Рік тому +1

    Flax seed ന് പകരം chia seed use ചെയ്യാമോ