ഒന്നും പറയാനില്ല 👌🏻ചേച്ചിയുടെ ഓരോ വീഡിയോയും ചേച്ചി പറയുന്ന കാര്യങ്ങളും എല്ലാം കേട്ടിരിക്കാൻ നല്ല രസമാണ്. അത് മനസ്സിന് തരുന്ന ഒരു ഊർജം അതൊന്ന് വേറെ തന്നെയാണ്. ദൈവം അനുഗ്രഹിക്കട്ടെ 😊
അവസാന ഭാഗത്ത് പറഞ്ഞ അമ്മയുടെ വാക്കുകൾ ❤️❤️❤️❤️👌. സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്, ഒത്തിരി ഇഷ്ടം തോന്നി. 🙏
Chechi igane oru video ittatu nku othiri ishtai. Verem othiri UA-cam channel lu oil te oke video idunundelum chechi itra genuine aai elam kaanichu tharunondanu vere aarudem medikate chechi de products thane medikan tonune. You are indeed a genuine person. Othiri uyaragalileku ethan saadikate enu aashamsikunu
മോളുടെ എല്ലാ ആചാരങ്ങളും, ഉ ഴിഞ്ഞു വെച്ചതും ,അത് കൊടുങ്ങല്ലൂര് അമ്പലത്തിൽ കൊണ്ടു പോകുന്നതും എല്ലാം എനിക്കിഷ്ടമായി...... മോളുടെ അടിയുറച്ച ഈശ്വര ഭക്തി തന്നെയാണ് വിജയരഹസ്യം .......വയലിൻ bit എനിക്ക് നന്നായി ഇഷ്ടമായി...... ചെമ്പരത്തി ജെല്ല് നെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുകയാണ്.. കാണുകയും ആണ്....... So we'll disciplined in every aspect...as you said.. Assistant too was so sincere.... by GOD'S Grace......... ഈ കഴിഞ്ഞ ഒരു മാസം ഞാനും കുടുംബാംഗങ്ങളും രണ്ടു തവണ കൊടുങ്ങല്ലൂർ ഗുരുവായൂര് പോയിരുന്നു....... എൻറെ ഹസ്ബൻഡ് Dr Yogidas ഒരു MBBS ഡോക്ടർ ആയിട്ടുകൂടി എല്ലാ ആചാരങ്ങളും മുറുകെപ്പിടിക്കുന്ന ഒരാളാണ്...... തൃപ്പൂണിത്തറ അഗസ്ത്യാശ്രമത്തിലെ ഡോക്ടറാണ്.... ആചാരങ്ങളെ മുറുകെ പിടിക്കുന്ന തിൻറെ മാത്രം ഐശ്വര്യമാണ് ഞങ്ങളുടെ വീട്ടിലുള്ളതും..... ഈശ്വരൻ എല്ലാ ഉയർച്ചയും നൽകി അനുഗ്രഹിക്കട്ടെ🥰🥰😇
Agastyasramathil aano amma avide വന്നിട്ടുണ്ടെന്ന് തോന്നുന്നു ഞാൻ chothikkatte...നിറയെ ആയുർവേദ ട്രീസ plants ellaam ulla oru place undu ennu paranju കേട്ടിട്ടുണ്ട്...അവിടെ യാണോ എന്നറിയില്ല എങ്കിലും ഒത്തിരി സന്തോഷം comment cheythathinu🙏
@@Sruthysworld മോളേ അതുതന്നെ ആവാനാണ് വഴി.. അമ്മ ഡോക്ടർ ആണോ?.... ഞാൻ ഒടുവിൽ ഇപ്പോൾ രണ്ടു വീഡിയോയും അഗസ്ത്യാശ്രമത്തി നെക്കുറിച്ചാണ്.. പോസ്റ്റ് ചെയ്തിരിക്കുന്നത്.. ഇന്ന് രാത്രിയിലും ആശ്രമത്തിൽ എൻറെ ഹസ്ബൻഡ് ചെയ്ത മറ്റൊരു ശില്പമാണ് പോസ്റ്റ് ചെയ്യുന്നത്.. എല്ലാം തന്നെ ഗുരുശിഷ്യ ബന്ധത്തെ ആസ്പദമാക്കിയുള്ളതാണ് .... അഞ്ചര ഏക്കർ സ്ഥലത്താണ് ആശ്രമം .....ചോറ്റാനിക്കര അമ്പലത്തിനടുത്ത് ..........ഔഷധച്ചെടികൾ ധാരാളമുള്ള ആശ്രമമാണ്..... വെച്ചുപിടിപ്പിച്ചു തുടങ്ങിയിട്ടേ ഉള്ളൂ കേട്ടോ..... ......എൻറെ ഹസ്ബൻഡ് ചെയ്ത കുറെ ശില്പങ്ങൾ ഉണ്ട്...... ഹസ്ബൻഡ് MBBS ഡോക്ടർ ആണ്..... ഒരു ശില്പിയും കൂടിയാണ് .....പക്ഷേ ഗുരുവിൽനിന്നും ആയുർവേദത്തിലെ കുറെ പഠിച്ചിട്ടുണ്ട്....... അവിടുത്തെ President and Chief Physician ആണ്.. അമ്മയോട് ആ രണ്ട് വീഡിയോ 53, 54 ഒന്ന് കണ്ടു നോക്കാൻ പറഞ്ഞാൽ അതാണെങ്കിൽ അമ്മയ്ക്ക് മനസ്സിലാകും.. സമയം ഉണ്ടെങ്കിൽ മാത്രം മതി എന്ന് പറയണം കേട്ടോ....
ആശ്രമത്തിലെ പ്രതിഷ്ഠകൾ എല്ലാം അവിടെ ചികിത്സ നേടുന്ന രോഗികൾക്ക് വേണ്ടിയുള്ളതാണ് പുരാണത്തിൽ പറയുന്ന നൈമിഷാരണ്യം ആണ് represent ചെയ്യുന്നത്...... തഞ്ചാവൂർ അടുത്തുള്ള വൈദീശ്വരൻ കോവിൽ നിന്നും പറഞ്ഞ പ്രകാരമാണ് പ്രതിഷ്ഠകൾ നടത്തിയിരിക്കുന്നത്... നട്ടെല്ലു സംബന്ധിച്ചുള്ള രോഗങ്ങളാണ് കൂടുതലും എടുക്കുക...
ഞാൻ ഇന്നാണ് ചേച്ചി ടെ ചാനൽ കണ്ടത് 👌👌👌ആരും ഇതുപോലെ ingredients സീക്രെട്സ് പറഞ്ഞു കൊടുക്കില്ല... ആ മനസിന് സല്യൂട് 🤝
ഒന്നും പറയാനില്ല 👌🏻ചേച്ചിയുടെ ഓരോ വീഡിയോയും ചേച്ചി പറയുന്ന കാര്യങ്ങളും എല്ലാം കേട്ടിരിക്കാൻ നല്ല രസമാണ്. അത് മനസ്സിന് തരുന്ന ഒരു ഊർജം അതൊന്ന് വേറെ തന്നെയാണ്. ദൈവം അനുഗ്രഹിക്കട്ടെ 😊
Hibi cus gel use ചെയ്യുന്നത് എന്തിനാണ് ഞാൻ ആ video കണ്ടിരു ന്നില്ല. ചേച്ചിയുടെ Hard work Theme - ന് . Oru Big Salute. 🌹🌹
അടിപൊളി. എണ്ണ കാച്ചൽ വർത്താനം ഉത്തിരി ഇഷ്ടം. Sayttu. Sari. ഉത്തി രി രസം മാണ്. കുവൈയറ്റിൽ. അയക്കുന്നു ഡോ. പൊടിയും. എണ്ണ യും
ശ്രുതിയുടെ അവതരണം നല്ല സുഖം ആണ് എല്ലാം വിസ്തരിച്ചു പറയുന്നുണ്ട് ഞാൻ സ്ഥിരം കാണൽ ഉണ്ട് എന്റെ പേര് സേതുലക്ഷ്മി
ഭയങ്കര positive vibe ഉള്ള സ്ഥലം ആണ് നിങ്ങളുടെ വീട് um പരിസരവും , അത് തന്നെ ആണ് നിങ്ങളുടെ ജീവിതത്തിന്റെ വിജയവും ആരും കണ്ണുവെക്കാതെ ഇരിക്കട്ടെ 🙏🙏🙏
എല്ലാം നല്ല വ്യക്തമായി പറഞ്ഞു തരുന്നത്.. God bless you 🙏💕💕💕
ചെമ്പരത്തി gel preparation കാണിക്കോ
കുട്ടികൾക്കു വേണ്ടി തീർച്ചയായും ഇതു ട്രൈ ചെയ്യും👍
ഹായ് ശ്രുതി ഇന്ന് ഓയിൽ കിട്ടി വളരെ സന്തോഷമായി ഓയിൽ ഉപയോഗിച്ചതിനുശേഷം resalt പറയാം
🫂
Oru hair care routine paranju tharumo for a week..
how many days should we apply oil , how many days pack etc..
അവസാന ഭാഗത്ത് പറഞ്ഞ അമ്മയുടെ വാക്കുകൾ ❤️❤️❤️❤️👌. സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്, ഒത്തിരി ഇഷ്ടം തോന്നി. 🙏
Thank you so much...വാക്കുകൾക്ക് നന്ദി...കേട്ടപ്പോൾ സന്തോഷം
ഹലോ ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
🥰 ആരും കൂട്ട് കാണിക്കില്ല ചിലർ കാണിച്ചു പക്ഷെ വീഡിയോ ഡിലീറ്റ് ചെയ്തു 🥰
ശ്രുതിടെ വീഡിയോസ് കണ്ടാൽ മനസിന് എന്താനില്ലാത്ത ഒരു ശാന്തിയും സമാധാനവും ആണ് 🥰
ശ്രുതി jell ഒന്നു ഉണ്ടാക്കുന്നത് കാണിക്കുമോ അല്ലെങ്കിൽ എന്താണ് അതിൽ ചേർക്കുന്നത് എന്നു പറയാമോ.
Sruu..... Ne oru arivin nirakudam aanu...❤️kettirikkan othirishtta❤️❤️🥰🥰😍
🫂🫂🫂
കരിംജീരക എണ്ണയുടെ ഇന്ഗ്രെഡിയൻസ് ഒന്ന് പറഞ്ഞു തരാമോ please
Aathyayittann chechide video kaanunne. Chechide samsaram eshttayitto😊.
Hi, chechi, hibiscus gel undakunna vedio onnu cheyyumo, nangale pole cash illathavark oru upakaram akum. Please
Sathyam
ചെമ്പരത്തി ജെൽ എങ്ങനെ ഉണ്ടാക്കി പറഞ്ഞു തരുമോ
Gel prepare cheyyunna vitham എങ്ങനെയാ. വീഡിയോ cheyyo
എണ്ണ ഉണ്ടാക്കിയ വീഡിയോ പോലെ ജെൽ ഉണ്ടാക്കുന്ന വീഡിയോ കാണിക്കാമോ. Plz
ചെമ്പരത്തി gel ഉണ്ടാക്കാൻ പറഞ്ഞു തരുമോ
Chechi igane oru video ittatu nku othiri ishtai. Verem othiri UA-cam channel lu oil te oke video idunundelum chechi itra genuine aai elam kaanichu tharunondanu vere aarudem medikate chechi de products thane medikan tonune. You are indeed a genuine person. Othiri uyaragalileku ethan saadikate enu aashamsikunu
Gel undakkunna vidham parayamo
Enganeya order cheyyunne products
Sruthi chechidevioce sprrr egane ayirikanam njanchechibidunna video kanarund
Sruthi egana chaiyunath nalla karayam ane puthiya njagele polay ulla alukkalk oru upakaram
How to make hibiscus gel
Chechide samsaram kelkan nalla rasan😊😍
Dandruff treatment enthu cheyanam new subscriber
Chechi chembarthi gel eganya undakkune please parayamo
കേ ട്ടും കണ്ടും ഇരിക്കാൻ എന്തുരസം മോളൂ superrrr
Hello
Kanmashi engine kiitum? please?
Chembarathi jell video cheyyo
Ea oil mensinu use cheyan patto
ചെമ്പരത്തി gel എങ്ങനെ ഉണ്ടാക്കുന്നു പറയാമോ
Njan new subscriber aanu.jadamanji ennayil eppozhanu cherkkendathu.karimjerrakam podichu cherkkano.onnu paranju Tharu please
Kodungallur eatha sthalam
How to book items
Karimjeerakam ennede ingredients onnu paranju tharamo
മോളുടെ എല്ലാ ആചാരങ്ങളും, ഉ ഴിഞ്ഞു വെച്ചതും ,അത് കൊടുങ്ങല്ലൂര് അമ്പലത്തിൽ കൊണ്ടു പോകുന്നതും എല്ലാം എനിക്കിഷ്ടമായി...... മോളുടെ അടിയുറച്ച ഈശ്വര ഭക്തി തന്നെയാണ് വിജയരഹസ്യം .......വയലിൻ bit എനിക്ക് നന്നായി ഇഷ്ടമായി......
ചെമ്പരത്തി ജെല്ല് നെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുകയാണ്.. കാണുകയും ആണ്.......
So we'll disciplined in every aspect...as you said..
Assistant too was so sincere....
by GOD'S Grace......... ഈ കഴിഞ്ഞ ഒരു മാസം ഞാനും കുടുംബാംഗങ്ങളും രണ്ടു തവണ കൊടുങ്ങല്ലൂർ ഗുരുവായൂര് പോയിരുന്നു....... എൻറെ ഹസ്ബൻഡ് Dr Yogidas ഒരു MBBS ഡോക്ടർ ആയിട്ടുകൂടി എല്ലാ ആചാരങ്ങളും മുറുകെപ്പിടിക്കുന്ന ഒരാളാണ്...... തൃപ്പൂണിത്തറ അഗസ്ത്യാശ്രമത്തിലെ ഡോക്ടറാണ്.... ആചാരങ്ങളെ മുറുകെ പിടിക്കുന്ന തിൻറെ മാത്രം ഐശ്വര്യമാണ് ഞങ്ങളുടെ വീട്ടിലുള്ളതും.....
ഈശ്വരൻ എല്ലാ ഉയർച്ചയും നൽകി അനുഗ്രഹിക്കട്ടെ🥰🥰😇
Agastyasramathil aano amma avide വന്നിട്ടുണ്ടെന്ന് തോന്നുന്നു ഞാൻ chothikkatte...നിറയെ ആയുർവേദ ട്രീസ plants ellaam ulla oru place undu ennu paranju കേട്ടിട്ടുണ്ട്...അവിടെ യാണോ എന്നറിയില്ല എങ്കിലും ഒത്തിരി സന്തോഷം comment cheythathinu🙏
@@Sruthysworld
മോളേ അതുതന്നെ ആവാനാണ് വഴി..
അമ്മ ഡോക്ടർ ആണോ?....
ഞാൻ ഒടുവിൽ ഇപ്പോൾ രണ്ടു വീഡിയോയും അഗസ്ത്യാശ്രമത്തി നെക്കുറിച്ചാണ്.. പോസ്റ്റ് ചെയ്തിരിക്കുന്നത്..
ഇന്ന് രാത്രിയിലും ആശ്രമത്തിൽ എൻറെ ഹസ്ബൻഡ് ചെയ്ത മറ്റൊരു ശില്പമാണ് പോസ്റ്റ് ചെയ്യുന്നത്.. എല്ലാം തന്നെ ഗുരുശിഷ്യ ബന്ധത്തെ ആസ്പദമാക്കിയുള്ളതാണ് ....
അഞ്ചര ഏക്കർ സ്ഥലത്താണ് ആശ്രമം .....ചോറ്റാനിക്കര അമ്പലത്തിനടുത്ത് ..........ഔഷധച്ചെടികൾ ധാരാളമുള്ള ആശ്രമമാണ്..... വെച്ചുപിടിപ്പിച്ചു തുടങ്ങിയിട്ടേ ഉള്ളൂ കേട്ടോ..... ......എൻറെ ഹസ്ബൻഡ് ചെയ്ത കുറെ ശില്പങ്ങൾ ഉണ്ട്...... ഹസ്ബൻഡ് MBBS ഡോക്ടർ ആണ്..... ഒരു ശില്പിയും കൂടിയാണ് .....പക്ഷേ ഗുരുവിൽനിന്നും ആയുർവേദത്തിലെ കുറെ പഠിച്ചിട്ടുണ്ട്....... അവിടുത്തെ President and Chief Physician ആണ്.. അമ്മയോട് ആ രണ്ട് വീഡിയോ 53, 54 ഒന്ന് കണ്ടു നോക്കാൻ പറഞ്ഞാൽ അതാണെങ്കിൽ അമ്മയ്ക്ക് മനസ്സിലാകും.. സമയം ഉണ്ടെങ്കിൽ മാത്രം മതി എന്ന് പറയണം കേട്ടോ....
ആശ്രമത്തിലെ പ്രതിഷ്ഠകൾ എല്ലാം അവിടെ ചികിത്സ നേടുന്ന രോഗികൾക്ക് വേണ്ടിയുള്ളതാണ് പുരാണത്തിൽ പറയുന്ന നൈമിഷാരണ്യം ആണ് represent ചെയ്യുന്നത്...... തഞ്ചാവൂർ അടുത്തുള്ള വൈദീശ്വരൻ കോവിൽ നിന്നും പറഞ്ഞ പ്രകാരമാണ് പ്രതിഷ്ഠകൾ നടത്തിയിരിക്കുന്നത്... നട്ടെല്ലു സംബന്ധിച്ചുള്ള രോഗങ്ങളാണ് കൂടുതലും എടുക്കുക...
@@drmaniyogidasvlogs563
@@Sruthysworld ❤️❤️
Chechi niram vekaan ndelum oil indakanath paranj tharo plz
Hello chechi,njan adyamayittane chechide vedios kanunne, ente thala mudi narakkan thudangi,ed ennayane enik pattunnad athupole etrayane chechi ennayude vila, pls replay
Madame l want to buy your hair oil and hair gel how to buy it
Coconut milkum velichannayum mix cheydhano oile undakunnnadh
Kodungallur anno vedu
Aloevera jell undakunna video cheyyo chechi pls reply
Chemberathi gel undakuna video link indo
ഞാൻ ആക്കി 👍ഇതു പോലെ ക്ളർ കിട്ടി
Koot ethraveethamanu cherthathu paranju tharo please
Chechi hibiscus gell yenganeya undakkunnath yenna oru vedio idumo
Athe vegam
ചെമ്പരത്തി ജെൽ ഉണ്ടാക്കുന്നത് ഒന്ന് കാണിച്ചു തരുമോ വീട്ടിൽ ഒരുപാടു ചെമ്പരത്തി ഉണ്ട്
Kodungallur aano apol veedu 🙄🤔🤔🤔
Chechi kodugalloor aano veedu😄
Chechide veeru kodungallur ano?? Njnum avideya
ജെൽ എങ്ങനെ ഉണ്ടാക്കുന്നെന്നു പറയാമോ
Njan ennaleya chechiyude channel kanunne
Mudivalaran kuttikalkk ee gel upayogikkamo...eth ennayan kuttikalude mudi valaran upayogikkemdath..eth vayassu muthal upayogikkam..pls onn paranju tharamo
Enghanae jelly undaakkunnadhu paranju tharuvo.njangalda veetil othiri ചെമ്പരത്തി പൂവ് undu.paranju tharuvo
Chechi hibiscus gel undakkunnathu kanikkamo
കാണിക്കാം
@@Sruthysworld yes chechi gel preparation video kaanikkam
Njangale pole ulavarkk ithonnum vangikkan pattillalo
Chechi hair dye preparation video onnu kaanikkamo plzzz
Njanum
കരിഞ്ജീരക എണ്ണയുടെ ingreidients പറഞ്ഞുതരുമോ
@@sanitharaveendran4157 naalekera paal. Chethippoo. Karinjeerakam. Thulasi.
Sruthi actually saari mathido Atha look
njan sruthiyude channel kand thudangiyit kurach aayite ulloo.
Enikku karinjeerakam ennayum
hair daiyum venam. ethrayanu rate
enthanu cheyyendath.
Chembarathi jell
Undakkunna
Vede cheyyao
Plz
Sruthi mole...inganoru video kk wait cheyyuvarunnu...edak ingane idane...njangalk vendi edak okke vellam kudikkanda......😍😍all prayers
Chechiii enikku nalla kozhichill undu
Kids n hair care routine paranju tharo chechy
Ningade home tour kandu subscribe cheythathanu njan.Its awesome god bless you and your family
Price?
Purikam valaran enthelum indo chechi
Kuttikal pattiya oil paranju tharumo
ചെമ്പരത്തി ജെൽ ഉണ്ടാക്കുന്ന vdo ഇടുമോ
Hibiscus gel prepration kanikzmoo
Purikam valaran enthelum indo
താരൻ കാരണം മുടി നന്നായി പൊഴിയുന്നുണ്ട്. താരൻ മാറാൻ ഉള്ള വഴി പറഞ്ഞു തരാമോ ചേച്ചി
ചേച്ചി ബ്ലാക്ക് hair dye mix preparation video cheyamo
എങ്ങനെ ആണ് ഒർഡർ ചെയ്യുന്നത്
kodugalluril evide ya
Hair oil engane order cheyum?
Eeth no laa ordr cheyendath no plz
Rate ethrya
Ee oil thalaneerakkmullavark pattumo plz reply
Ithengana order cheyyum
Is there any remedy for scary alopecia
എന്താ ഐശ്വര്യം ചേച്ചി ക്ക്
Sale cheyyunnundo
Hi sruthi, enikku oil order cheyanam, engannayanu?
çhechi e hair pack ntte orumich eduth hair apply cheyanamoo??
Thyroid problem ullavarkku pattiya enna onnu paranhu tharamo, thanuppulla enna pattillennu paranhu kettu athukondanu. Please reply
Edinte rate enna onnu parayo? Hair oil vaagiya aarelum undele
Hibiscus gel aganeyaaa indaakkukkaa
Karimjeerakum oil undaakunnu matharam kanikyinnu.... Veetil namal sonthum Ayee undakenegil kuttu onnum pareyunnu ellalo.... Egene veetil undakan pattum.... Please tell how to make this oil detaily
Paranjitundallo clear aayit.old videosil poyal kaanam.athil detailed aayi parayunnund.private aakiyittilla
Price yethraanu
Sruthy video orupadu ishtamanu ,Video super dear 👌
Hai Sruthy enik hair nannayi kozchil und, ethu oil anu use cheyedath, athe ayachu tharumo, Thrissur anu njan
Enna kittan enthan cheyyendath .rate koode parayane
Can i get ur products to bangalore
Chechee ee background music eetha❤️
Engane order cheyaa
Mazha Ullapool engane vilakku purathu vekkum chechi??apo mudangille ?
Idil jadamanji ititundo? Chechi plz rply. Podichadano
Oil vennam sruthy