Ayurveda kajal/കണ്മഷി ഇനി വീട്ടിലുണ്ടാക്കാം/കട്ടിയുള്ള കണ്പീലികൾക്കും ആരോഗ്യമുള്ള മിഴികൾക്കും/

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 98

  • @seenamolseiko4587
    @seenamolseiko4587 3 роки тому +34

    എന്ത്‌ രസമാണ് പറയുന്നത് കേൾക്കാൻ. കാണാനും സുന്ദരിയാണ് മുടിയും സൂപ്പർ ഏത് എണ്ണ യാണ് തേക്കുന്നത്

    • @appumuthu7081
      @appumuthu7081 3 роки тому +5

      Mudi vallaranulla oil prajutharumo plzzzzz Dr.

  • @mewvlogs9437
    @mewvlogs9437 3 роки тому +4

    Very good video innu Dr kanan nalla rasamunde 💕💕💕💕💕💕👌👌👌

  • @Sudeeppk8836
    @Sudeeppk8836 3 роки тому +6

    Home made sunscreen video plzz

  • @kiranraj.s.p3903
    @kiranraj.s.p3903 Рік тому

    Thanks for the valuable information❤

  • @sreejeshtj8458
    @sreejeshtj8458 3 роки тому +3

    സൂപ്പർ സാരി 'നന്നായി ചേരുന്നുണ്ട്

  • @bhaskaranambika975
    @bhaskaranambika975 2 роки тому

    Very good Kanmashi.👌❤️

  • @tharams2153
    @tharams2153 3 роки тому +2

    ഞാൻ കാത്തിരുന്ന വീഡിയോ

  • @subishav5246
    @subishav5246 3 роки тому +3

    3മന്ത് ബേബി ഉണ്ട്. കണ്ണ് വല്ലപ്പോഴുമേ എഴുതാറുള്ളൂ. കാരണം മേടിച്ച കണ്മഷി ആ കയ്യിൽ ഉള്ളത്. വളരെ ഉപകാരപ്രദമായ വീഡിയോ.... താങ്ക്സ് ❤🥰

    • @ramis7931
      @ramis7931 3 роки тому +1

      നമ്മൾ തുളസി കൊണ്ട് മാത്രം ഉണ്ടാക്കിയാണ് കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്നത്

  • @Naazcreations1
    @Naazcreations1 3 роки тому +2

    Thank you doctor thank you very much entha ennalle njaan kathirunna video anithu enikkippo kannezhuthumbol itching anu appo njaan karuthi namukku engane undakkan pattum👌👌👌👌👍🏾👍🏾👍🏾👍🏾❤❤❤❤

  • @akbara5657
    @akbara5657 3 роки тому +1

    Video valare nannayirunnu sis saji doctoree ❤ ❤😍👍

  • @manjulanishanth1462
    @manjulanishanth1462 2 роки тому

    Mukuti use cheyarile poovamkuruthalayude koode

  • @miniashokkumar1928
    @miniashokkumar1928 3 роки тому +1

    Home made kumkumam plz

  • @hloohi7564
    @hloohi7564 2 роки тому

    Natural hair dye , pinne kashandikkum ayurvedathil undenkil mikka allukalkku upakarapedum

  • @anithasubeesh599
    @anithasubeesh599 3 роки тому +1

    Useful video

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому

    Good information Dr.
    Also looking goodto.

  • @shobhanair8887
    @shobhanair8887 3 роки тому +2

    എന്റെ അമ്മയും അമ്മമ്മയുമുണ്ടാക്കിയിരുന്നു. എന്റെ കുട്ടിക്കാലത്തു ഇതു തന്നെ ആയിരുന്നു ഉപയോഗിച്ചിരുന്നത്. Dr പറഞ്ഞ പോലെ പൂവകുറിന്തിലയും ആവണക്കെണ്ണയും പച്ച കർപ്പൂരവും ചേർത്താണ് ഉണ്ടാക്കിയിരുഞ്ഞത്. ഇതേ പോലെ അരിച്ചാന്തും ഉണ്ടാക്കിയിരുന്നു. ഉണങ്ങല്ലരി നന്നായി ചീനച്ചട്ടിയിലിട്ട് കരിച്ചു ശർക്കരയും ചേർത്ത് അമ്മിക്കല്ലിൽ വെച്ച് നല്ല വെണ്ണ പോലെ അരച്ച് ചിരട്ടയിലാക്കി വെയിലത്ത്‌ ഉണക്കാൻ വെക്കും. നന്നായി ഉണങ്ങിയ ശേഷം കുറച്ചു വെള്ളം ചേർത്ത് ചാലിച്ചു നെറ്റിയിൽ തൊട്ടിരുന്നു. ഒരു പ്രത്യേക മണമാണ് അതിന്

  • @nimmynimmy3146
    @nimmynimmy3146 3 роки тому +1

    വളരെ നന്ദി

  • @nivethaviji9634
    @nivethaviji9634 3 роки тому +1

    Please put both powder video

  • @roopab6271
    @roopab6271 3 роки тому +1

    Thank you soo much 💕

  • @sreelekshmil962
    @sreelekshmil962 3 роки тому +1

    Dr homemade hairoil cheyavuo

  • @lalivs1823
    @lalivs1823 2 роки тому

    Brahmi upayogikkamo?

  • @nirmaladevi857
    @nirmaladevi857 10 місяців тому

    good 👍🙏 beeswax എവിടെ കിട്ടും

  • @aadvikn9965
    @aadvikn9965 3 роки тому +2

    Elupam cheyyan pattiya video...njan cheythu noki parayatto

  • @safnanoufal4362
    @safnanoufal4362 Рік тому

    Chechi ingredients oruninteyum alavum parayumooo

  • @sibilaminnu2241
    @sibilaminnu2241 3 роки тому

    Super vedio

  • @jessyshibu6097
    @jessyshibu6097 3 роки тому +1

    Spr

  • @leeshmapv2269
    @leeshmapv2269 3 роки тому +1

    Thanks dr

  • @noufalm.a7950
    @noufalm.a7950 3 роки тому

    Kunjungalkke sareerapushtikkulla ayurvedha food paranju theraavo. Pls replay

  • @deepaaravind3528
    @deepaaravind3528 3 роки тому +1

    Is there any harm using bee wax and vitamin e oil for eyes

  • @rishuponnu9481
    @rishuponnu9481 3 роки тому +1

    Hai. Dr

  • @asharajanishr9509
    @asharajanishr9509 3 роки тому +1

    First ❤️

  • @ManojKumar-oz1lg
    @ManojKumar-oz1lg 3 роки тому +1

    Dr.. video il kanicha a single thri kondu ano 1 tsp kari kittiyathu

  • @lakshmisadanandan877
    @lakshmisadanandan877 3 роки тому +2

    hii,dr ,shopilnil ninnu buy cheyaan pattiya kajal yethanu ,which company i should buy ,plz tell

    • @dena7805
      @dena7805 3 роки тому

      Sreedariyam 🙌

  • @haripriya6800
    @haripriya6800 3 роки тому

    Dr..... Hair care series koodi cheyamo... Plss

  • @shajimols955
    @shajimols955 3 роки тому +3

    Bees wax എവിടെ കിട്ടും

  • @rohinisworldtips4961
    @rohinisworldtips4961 3 роки тому +1

    Dr. Dry eyes ullavarkk kanmashi upayogikkamo? Undenkil kanmashiyude peru paranju tharaamo?

  • @deepabiju1293
    @deepabiju1293 2 роки тому

    2 month aayittulla kunjinu ithu use cheyyamo

  • @nivusedits_.
    @nivusedits_. 3 роки тому

    Sundariyayittundallo doctor 👌👌

  • @akbara5657
    @akbara5657 3 роки тому +5

    Nammude familiyile ellaa sumanazukalum VIDEO LIKE And SHARE CHEYYANE ❣❣50K🏇

  • @jessyjames9636
    @jessyjames9636 2 роки тому

    ഇതിൽ കർപ്പൂരം ഇടാമോ

  • @noufalm.a7950
    @noufalm.a7950 3 роки тому

    Dr. Please replay. 4age ullakuttikke niram vekkanulla oil. Velichenna. Paranjuthero. Dhineshyavalyadhi keram. Usecheythaal. Result kitto

  • @SUDHANYAJIJO
    @SUDHANYAJIJO 3 роки тому

    Thanku mam...

  • @seenamolseiko4587
    @seenamolseiko4587 3 роки тому +2

    കറ്റാർ വാഴ ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ

  • @shaijushaiju7411
    @shaijushaiju7411 3 роки тому

    Etra nal kanmashi use cheyyam.vitamin E enthinan kanmashiyil cherkunath.paneer koorka ithil add cheyyamo.

  • @geethamohan3340
    @geethamohan3340 3 роки тому

    Thank you Dr.🙏God bless🙏🙏🙏

  • @miriyamzechariah7915
    @miriyamzechariah7915 3 роки тому

    Doctor nethraraksha kashayam enniku kudikan pattumo Ente power left0.5 and right0.7 annu
    Sapthamruthaloham kayikaan pattuvo?? Doctor please reply

  • @athira4426
    @athira4426 2 роки тому

    Ethu loose aayitt alle erikunne tight aakumo

  • @athira586
    @athira586 3 роки тому

    Dr nellika use cheyammo please reply? Kunjinu thekkan annu

  • @draupathykrishna8157
    @draupathykrishna8157 2 роки тому

    Sales undo

  • @itsmeshorts1497
    @itsmeshorts1497 2 роки тому

    Bease wax ethra alavu venam

  • @kavithacs8319
    @kavithacs8319 3 роки тому +1

    😍👍

  • @rishuponnu9481
    @rishuponnu9481 3 роки тому +1

    സൂപ്പർ വിഡിയോ

  • @amruthacmadhavan
    @amruthacmadhavan 3 роки тому +2

    👌🥰

    • @amruthacmadhavan
      @amruthacmadhavan 3 роки тому

      Mam mudi thattam pilarkunnath pokan nthelu paranjaruo

  • @divyamohanan9495
    @divyamohanan9495 3 роки тому

    Chechi HSP vasculitis enthelum solution undo ayurvedathill

  • @alfiyathasneemnr6869
    @alfiyathasneemnr6869 3 роки тому

    Newborn babies nu use cheyamo

  • @anjalirajeesh9544
    @anjalirajeesh9544 3 роки тому +1

    Undakkanam ennund.. but nalla bee wax evdenna kittunne..

  • @vinivini7599
    @vinivini7599 3 роки тому +1

    ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ... കൺമഷി ഉണ്ടാക്കി നോക്കാട്ടോ .

  • @sudhajp6795
    @sudhajp6795 3 роки тому

    Soresam

  • @saniyageorge5035
    @saniyageorge5035 3 роки тому +1

    ഹായ് ഡോക്ടർ. ..

  • @ajithakumari1678
    @ajithakumari1678 2 роки тому +1

    മേടിക്കാൻ കിട്ടുമോ. ഡോ. Sale cheunnudo

  • @namivava7303
    @namivava7303 3 роки тому +1

    Kaanan kathirunna video

  • @Mahju9834
    @Mahju9834 3 роки тому

    Vitamin E capsule & Wax must aano?

  • @shyjushyju5724
    @shyjushyju5724 3 роки тому +1

    Hai

  • @ramlathramla9902
    @ramlathramla9902 3 роки тому +1

    ❤️❤️❤️❤️ thanks dr ഞാൻ dr ചോദിച്ചിരുന്നു കൺമഷി ഉണ്ടാക്കുന്നth കാണിച്ച് തരുമോ? എന്ന് thanka mem njan കാത്തിരിക്കുകയായിരുന്നു ❤️❤️dr.സുഖമല്ലേ😋

  • @aseebrahmankp1460
    @aseebrahmankp1460 3 роки тому

    ഫ്രിഡ്ജിൽ വെക്കാടെ എത്ര ദിവസം യൂസ് ചെയ്യാം

  • @aswathyk.m8029
    @aswathyk.m8029 3 роки тому +1

    🌹🌹🌹🌹

  • @fathimaa7006
    @fathimaa7006 3 роки тому

    തെച്ചി പൂവ് ചേർക്കേണ്ടേ?plz reply

  • @sreelekhapillai3762
    @sreelekhapillai3762 3 роки тому

    ഇതെന്ത് എണ്ണ യാണ്, വെള്ളം പോലെ, മഷി കട്ടയ്യിട്ടല്ലേ ഉണ്ടാക്കേണ്ടത്

  • @harshaajay58
    @harshaajay58 3 роки тому +1

    ❤️

  • @aleenajustin8458
    @aleenajustin8458 3 роки тому

    Mam, can you please give remedy for preventing hair on the nose (on the upper skin of nose not the inner nose,) initially I think that it was blackheads but it is not ...pls mam give a remedy

  • @mk_vlog539
    @mk_vlog539 3 роки тому +1

    Hi

  • @qa9388
    @qa9388 3 роки тому +1

    Bee wax eyes nu nallathano please reply

    • @qa9388
      @qa9388 3 роки тому

      Doubt onnu reply thannude

    • @qa9388
      @qa9388 3 роки тому

      Nallathanno

  • @allah9188
    @allah9188 Рік тому

    തലേന്ന് വെയ്കിട്ട് ഉണക്കാൻ വെച്ചു തുണി പിറ്റേന്ന് തിരി ആക്കിയിട്ട് കത്തിച്ചാൽ കുഴപ്പമുണ്ടോ ❤❤

    • @Ayurcharya
      @Ayurcharya  Рік тому

      Anganem thattikkoot paniyum avam😊😊

  • @jareeshek
    @jareeshek 3 роки тому +1

    കറ്റാർവാഴ തൊലി കളയാതെയാണോ ഉപയോഗിക്കേണ്ടത്

    • @Ayurcharya
      @Ayurcharya  3 роки тому +1

      Kalanjolooto,chilarkku tholi allergy kanarund

  • @sreejaarju1008
    @sreejaarju1008 2 роки тому

    Sale undo mam

  • @vedathmikabydrvidhyalakshm7939
    @vedathmikabydrvidhyalakshm7939 3 роки тому

    Good my dear❤️❤️

  • @gulfpcc2305
    @gulfpcc2305 2 роки тому

    Sundari

  • @anjuabhilash2836
    @anjuabhilash2836 3 роки тому

    Kanmashi ayachu tharumo

  • @anirudhmali3545
    @anirudhmali3545 3 роки тому +1

    PLEASE...LOOSE HAIR COMBING ZOOM VIDEO

  • @mariyammakv2786
    @mariyammakv2786 3 роки тому

    Bees wax എവിടെനിന്നും കിട്ടും mam

  • @jessyjames9636
    @jessyjames9636 2 роки тому

    എന്താണ് v sax

  • @sreedevisaseendran5734
    @sreedevisaseendran5734 3 роки тому +1

    Thanks dr.