West Indies Explained In Malayalam | എന്താണ് വെസ്റ്റ് ഇൻഡിസ് ?

Поділитися
Вставка
  • Опубліковано 29 сер 2024
  • This video discusses about west indies the islanders
    വെസ്റ്റ് ഇൻഡീസി എന്ന ദ്വീപ് സമൂഹത്തെ കുറിച്ച് വിശദമായി പരിശോധിക്കുകയാണ് ഈ വീഡിയോയിൽ.
    --------------------------------------------------------------------------------------------------------------------
    Credits :
    Free All Images / Videos (footage) from Pixabay with free for commercial use license and no attribution required.
    Some images used in this video are either public domain, CC or free use.
    Fair use as this is a transformative work for educational proposes.

КОМЕНТАРІ • 54

  • @InfoRecordsMalayalam
    @InfoRecordsMalayalam  4 роки тому +2

    ua-cam.com/video/ePN93rWldSo/v-deo.html
    Why FIFA has more members than UN ? എന്ത് കൊണ്ടാണ് ഫിഫയിൽ ലോക രാജ്യങ്ങളെക്കാൾ അംഗങ്ങൾ ഉള്ളത് ?

  • @shuaibhafiz6849
    @shuaibhafiz6849 Рік тому +4

    വെസ്റ്റിൻഡീസിനെ കുറിച്ച് ഇത്തരം ഒരു വാർത്ത അറിയാൻ താല്പര്യമുണ്ടായിരുന്നു അതൊരു രാജ്യമാണോ, അതല്ല പല ദ്വീപുകൾ കൂടിച്ചേർന്ന ഒരു കൂട്ടായ്മയാണോ.. എന്നൊക്കെ.. 😊
    ഏതായാലും വിവരങ്ങൾ നൽകിയതിനു നന്ദി 🥰

  • @mohamedanasm1230
    @mohamedanasm1230 4 роки тому +9

    ഈ വിവരങ്ങൾ ഒക്കെ എങ്ങനെ അറിയാം എന്നു ഇരിക്കുന്പോൾ ആണ് നിങ്ങളുടെ വീഡിയോ വരുന്നത്
    താങ്കളുടെ എല്ലാ വിടെയോയോകളും ഒരു രക്ഷയും ഇല്ല powli

  • @muhammedanasthaickavil6459
    @muhammedanasthaickavil6459 4 роки тому +8

    പുതിയ അറിവാണ് നൽകിയത്, നന്ദി

  • @shameerabdulbasheer1988
    @shameerabdulbasheer1988 2 місяці тому +1

    Gallery യിൽ crowd ൽ നിന്ന് കേൾക്കുന്ന ഒരു പ്രത്യേക music ഉണ്ട് എന്തോ ബ്യൂഗിൾ... അതാണ് west ഇൻഡീസ് ൽ നടക്കുന്ന മത്സരങ്ങളുടെ enjoyment കൂട്ടുന്നത് ❤

  • @usainpk1386
    @usainpk1386 Рік тому +1

    Channel powli ❤,🔥

  • @travelwithjosemon
    @travelwithjosemon 4 роки тому +6

    columbus is an Italian navigator n he navigated on behalf of Spain

    • @InfoRecordsMalayalam
      @InfoRecordsMalayalam  4 роки тому

      തെറ്റ് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്....

  • @arjunkoba7770
    @arjunkoba7770 4 роки тому +17

    കൊളംബസ് ബ്രിട്ടീഷുകാരനല്ല, ഇറ്റലിക്കാരനാണ്.

  • @deep5495
    @deep5495 4 роки тому +12

    അപ്പൊ ഫിദൽ കാസ്ട്രോയും വെസ്റ്റ് ഇൻഡീസ്കാരണാണ് വെസ്റ്റ് ഇന്ത്യൻ സഖാവ് കാസ്ട്രോ

    • @navinak3617
      @navinak3617 3 роки тому

      ua-cam.com/video/7APDZ12wffY/v-deo.html

  • @Vishnubabu-tj1lc
    @Vishnubabu-tj1lc 4 роки тому +1

    Superb channel ❤✌

  • @hijasnk708
    @hijasnk708 4 роки тому +2

    Good vdo..

  • @sayedmuhaimin6990
    @sayedmuhaimin6990 7 місяців тому

    Thanks bro

  • @sarathlal1755
    @sarathlal1755 4 роки тому +3

    അമേരിക്ക, USA, north america, south america ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @moideenbasha1537
    @moideenbasha1537 2 роки тому +1

    Super bro

  • @Krishnakumar-dk6be
    @Krishnakumar-dk6be 4 роки тому +4

    കുറച്ചുകൂടി വിശദീകരിച്ചു പറയാമായിരുന്നു.

  • @bintuvarghees8049
    @bintuvarghees8049 2 місяці тому

    ❤❤

  • @fayasrahman
    @fayasrahman 4 роки тому +2

    👍

  • @vashimtk4266
    @vashimtk4266 4 роки тому +1

    Tnx bro
    Dougt Maari

  • @kannanpkdv8202
    @kannanpkdv8202 4 роки тому +5

    Why he is britiesh?? From Italy dead in spain.

    • @InfoRecordsMalayalam
      @InfoRecordsMalayalam  4 роки тому +2

      തെറ്റ് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്

  • @RoqueAsuncion30
    @RoqueAsuncion30 4 роки тому +4

    Guyana South Americayil alle

  • @nidinmv5480
    @nidinmv5480 4 роки тому +2

    Columbus India aanenn vijarichal India ennalle peridendad? Entha West Indies enn ittad.. clear aayit inform chey bro 🤘🏻

    • @InfoRecordsMalayalam
      @InfoRecordsMalayalam  4 роки тому +1

      Columbus names it indies....spain renamed it as west indies

    • @nidinmv5480
      @nidinmv5480 4 роки тому +2

      Info Records Malayalam that’s ok.. but not informed this in video 👍

    • @Joker-um2wl
      @Joker-um2wl 2 роки тому +2

      കൊളമ്പസ് ഇന്ത്യ തേടി യാത്ര തുടങ്ങി അവസാനിച്ചത് വെസ്റ്റ് ഇൻഡീസ് ദ്വീപസമൂഹങ്ങളിൽ ആണ്..ഇന്ത്യയുടെ വെസ്റ്റ് പാർട്ട്‌ ആണെന്ന് തെറ്റിദ്ധരിച്ച് ആ ദ്വീപുകൾക്ക് വെസ്റ്റ് ഇൻഡീസ് എന്ന പേര് കൊടുത്തു..അവിടുന്ന് യാത്ര ചെയ്ത് ആണ് അമേരിക്കൻ മെയിൻ ലാൻഡിൽ എത്തുന്നത്..അവിടുത്തെ ഗോത്രസമൂഹങ്ങളെ കണ്ടപ്പോ കൊളംബസ് അവർക്ക് റെഡ് ഇന്ത്യൻസ് എന്ന് പേരും കൊടുത്തു..പൂർണ്ണമായും അമേരിക്ക കണ്ടെത്തുന്നത് കൊളംബസ് അല്ലെങ്കിലും ആ ഖ്യാതി കൊളംബസ് കൊണ്ട് പോയി..ഇന്ത്യയാണ് കണ്ടെത്തിയത് എന്നാണ് കൊളംബസ് മരിക്കുന്നത് വരെ കരുതിയിരുന്നത്.. പക്ഷേ കൊളംബസ് ഇന്ത്യ കണ്ടെത്തുന്നതിന് മുന്നേ വാസ്കോഡഗാമ ഇന്ത്യ കണ്ടെത്തി ആദ്യമായി കാപ്പാട് ഇറങ്ങി..ഇതാണ് എനിക്ക് അറിയാവുന്ന വെസ്റ്റ് ഇൻഡീസ്..അമേരിക്കയിൽ ഇന്നും അവിടുത്തെ ഗോത്സമൂഹമായ റെഡ് ഇന്ത്യൻസ് ഇന്നും ഉണ്ട്..പിന്നീട് യൂറോപ്പിൽ നിന്നും വന്ന വെള്ളക്കാരാണ് ഇന്ന് അമേരിക്കയിൽ ഭൂരിഭാഗവും..റെഡ് ഇന്ത്യൻസിനെ ഇന്നും അമേരിക്ക വലിയ പ്രാധാന്യം ഒന്നും കൊടുക്കുന്നതും ഇല്ല..എന്ന് വച്ചാ യൂറോപ്യൻ കുടിയേറ്റക്കാരാണ് അമേരിക്കക്കാർ എന്നർത്ഥം..അതേ ആളുകൾ തന്നെയാണ് ഓസ്‌ട്രേലിയ ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഒക്കെ ഉള്ളത്..

  • @manojcpaulose
    @manojcpaulose Рік тому +1

    വെസ്റ്റ് indies ലെ Trinidad and Tobago യില് ഇരുന്നു ഇത് കാണുന്ന ലെ ഞാൻ

  • @akhilsooraj2169
    @akhilsooraj2169 4 роки тому +5

    കുറച്ചു കൂടി വിശദീകരിച്ചു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

    • @InfoRecordsMalayalam
      @InfoRecordsMalayalam  4 роки тому +2

      പിന്നീടൊരിക്കൽ ചെയ്യാം.

    • @akhilsooraj2169
      @akhilsooraj2169 4 роки тому +2

      മിക്കവാറും എല്ലാ വിഡിയോസും 5 മിനിറ്റ് ഇൽ താഴയാണ് കാണാറുള്ളത്. മിനിമം 5 മിനിറ്റ് എങ്കിലും ചെയ്തുകൂടെ അപ്പോൾ കുറച്ചു വിശദീകരണവും ആകും കുറച്ചു കൂടി റീച്ചും കിട്ടും. എന്റെ ഒരു അഭിപ്രായം ആണ്. നല്ലതാണെങ്കിൽ സ്വീകരിക്കാം.

    • @InfoRecordsMalayalam
      @InfoRecordsMalayalam  4 роки тому +1

      @@akhilsooraj2169 തീർച്ചയായും

  • @blueeye5349
    @blueeye5349 27 днів тому

    Lara trinad

  • @sunnysiyaara9147
    @sunnysiyaara9147 Рік тому +1

    അപ്പൊ ഇത് ആഫ്രിക്കയിൽ അല്ലേ

  • @arabiandreamer4285
    @arabiandreamer4285 2 роки тому +2

    Guyana south america anu

  • @jikkubabu
    @jikkubabu Рік тому +1

    Namal east india

  • @appukrishna6579
    @appukrishna6579 2 роки тому +1

    Nallaparipdi

  • @Krishnakumar-dk6be
    @Krishnakumar-dk6be 4 роки тому +2

    കുറച്ചുകൂടി വിശദീകരിച്ചു പറയാമായിരുന്നു.