Life in England, UK - ഇംഗ്ലണ്ടിൽ ആളുകൾ ജീവിക്കുന്നത് ഇങ്ങനെ ഒക്കെയാണ്

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 822

  • @Travelistabysantos
    @Travelistabysantos 2 роки тому +1569

    പവറു വരട്ടെ ttaa♥️♥️ 💪all the best

  • @TRAVELNLIFESTYLEBYLINOJACOB
    @TRAVELNLIFESTYLEBYLINOJACOB 2 роки тому +145

    ഓരോ ദിവസവും മഞ്ഞു കൂടുന്നതുപോലെ സുജിത്ത് ചേട്ടൻറെ വീഡിയോയുടെ വിഷ്വൽ കോളിറ്റി മാറി വരുന്നു. സ്നോ ഫോൾ വീഴുന്ന വീഡിയോകൾക്കായി കട്ട വെയിറ്റിംഗ് ആണ്. 😍😍

  • @s_a_f_w
    @s_a_f_w 2 роки тому +135

    സുജിത്തേട്ടാ.. എനിക്ക് തോന്നിയിട്ടുള്ളത് നിങ്ങൾ ചെയ്യുന്ന ഈ hardwork ന് പലപ്പോഴും നിങ്ങൾക അർഹിക്കുന്ന ഒരു result കിട്ടുന്നില്ലെന്ന് തോന്നിയിട്ടുണ്ട്.. പക്ഷേ അതൊക്കെ ഈ ഒരു സീരീസ് കഴിയുന്നതോടെ മറി നല്ല ഒരു result കിട്ടട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു.
    കൂടാതെ എത്രയും പെട്ടെന്ന് 2+M subscribers ആവട്ടെ...

    • @arjuna6863
      @arjuna6863 2 роки тому +4

      Modiji yodu oru Padmasree kodukkaan nee parayu

    • @unisk2978
      @unisk2978 2 роки тому +1

      @@arjuna6863 നീയും വാ എന്നാലേ modiji കേൾക്കു. നിനെപോലെയൊരാളാൽ വേണം

    • @s_a_f_w
      @s_a_f_w 2 роки тому

      @@arjuna6863 നിന്റെ ജീയോടെ ഞാൻ എങ്ങനെ പറയും

    • @rjshreyas1886
      @rjshreyas1886 2 роки тому

      Ath bro enthokke paranjalum eppazhum evar ebj um ella edak kuttunund kure ebj fansum und sujith ettante video kaanan avareokke edak onnu akunund sujith ettan

  • @sheeba5014
    @sheeba5014 2 роки тому +16

    സൂപ്പർ വീഡിയോ 👌 ആ ചർച്ചും സെമിത്തെരിയും കാണാൻ എന്തൊരു ഭംഗിയാണ്. സെമിതേരി കണ്ടാൽ ഒന്ന് മരിക്കാൻ ആഗ്രഹം തോന്നും. നമ്മുടെ സെമിതേരികൾ കണ്ടാൽ പൊതുവെ ഒരു പേടിയാണ് തോന്നാറ്. പക്ഷെ വിദേശ രാജ്യങ്ങളിലെ സെമിതേരികളിൽ കയറിയാൽ പാർക്കിൽ കയറിയ ഫീലാണ്. ഞാൻ ഇസ്രായേലിൽ ഇരുന്നാണ് ഈ വീഡിയോ കാണുന്നത്. ഇവിടെയും ഉണ്ട് നല്ല ഭംഗിയുള്ള സെമിതേരികൾ. അതും വർഷങ്ങളുടെ പഴക്കവും ചരിത്ര പ്രാധാന്യവും ഉള്ളവയാണ്. സുജിത് ബ്രോ ചെയുന്നത് വളരെ നല്ല കാര്യമാണ്. UK യുടെcountry side ഒന്നും ഇതുവരെ ഒരു വീഡിയോയിലും കണ്ടിട്ടില്ല. അടിപൊളി കാഴ്ചകൾ ആണ് തരുന്നത്. Thank you so much ❤ public toilet, shower area ഒക്കെ എന്ത് neat and clean ആണ്. നമ്മുടെ നാട്ടിൽ ഒരു public ടോയ്‌ലെറ്റിൽ കേറിയാലുള്ള അവസ്ഥ പറയണ്ടല്ലോ. കേറിപോയാൽ പിന്നെ ഒരു മാ സത്തേക്ക് food കഴിക്കാൻ പറ്റില്ല. എന്ത് ഭംഗിയും വൃത്തിയും ആണ് അവിടെയുള്ള സ്ഥലങ്ങളൊക്കെ. അവിടുള്ളവരും മനുഷ്യരല്ലേ. അല്ലാതെ വ്യത്യാസം ഒന്നും ഇല്ലല്ലോ. വൃത്തിയുടെ കാര്യം പറയുമ്പോൾ എല്ലാരും പറയും ഇന്ത്യയിൽ population കൂടുതലായിട്ടാണ് എന്ന്. അതിലൊന്നും അല്ല കാര്യം. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയിൽ സുജിത് ബ്രോ പോയതല്ലേ. എന്ത് ഭംഗിയും വൃത്തിയും ഉള്ള രാജ്യമാണ് റഷ്യ. അവിടെയും നമ്മളെപോലെയുള്ള മനുഷ്യരല്ലേ ഉള്ളത്. പൊതു സ്ഥലങ്ങൾ വൃത്തികേടാക്കുക എന്നത് ഇന്ത്യന്റെ ജന്മ സ്വഭാവമാണ്. വേസ്റ്റ് നിൽക്കുന്നിടത്തു വലിച്ചെറിയുക എന്നതും ശീലമാണ്. അതൊന്നും ആരും മാറ്റാൻ പോകുന്നില്ല. ഒരു തരം അഹങ്കാരം പിടിച്ച സ്വഭാവം. ഇങ്ങനെ പറയുന്നതിൽ ഒന്നും തോന്നരുത്, എല്ലാരും ആണെന്നല്ല, പൊതുവെ കാണുന്നതാണ് പറയുന്നത്. ഇങ്ങനെ പറയുന്നത് എല്ലാർക്കും പിടിച്ചെന്ന് വരില്ല. Population കൂടിപ്പോയി എന്നതുകൊണ്ട് വൃത്തിയും വെടിപ്പും പാടില്ല എന്നല്ലല്ലോ. ഇവിടെയുള്ള കുഞ്ഞു കുട്ടികളെപ്പോളും വേസ്റ്റ് വേസ്റ്റ്ബിന്നിൽ തന്നെ ഇടാൻ പേരന്റസ് പഠിപ്പിക്കും. ഒരു ചോക്കലേറ്റ് കടലാസ് പോലും ചെറിയ മക്കൾ നിന്നിടത്തു വലിച്ചെറിയില്ല. അതാണ് ഇവിടെ എല്ലാവർക്കും ശീലം. അതുകൊണ്ട് public place, റോഡുകൾ, പബ്ലിക് ടോയ്‌ലെറ്റുകൾ എല്ലാം എപ്പോഴും neat and clean ആണ്. നമ്മുടെ നാട് എന്നാണ് ഒന്ന് വൃത്തിയാകുന്നത്? മൂക്ക് പൊത്താതെ എന്നാണ് ഒരു public toilet ഉപയോഗിക്കാൻ സാധിക്കുന്നത്? അറിയില്ല. Thank you സുജിത് ബ്രോ, for wonderful UK winter expedition ❤️

  • @fliqgaming007
    @fliqgaming007 2 роки тому +51

    സുജിതേട്ടന്റെ ഓരോ വീഡിയോസ് കാണുമ്പോഴും ഒരു happiness vibe ആണ്..😍❤️
    UK സീരീസ് പോളി..❤️

  • @pkphotographyy
    @pkphotographyy 2 роки тому +18

    അവിടെ ആ വിജനമായ വഴിയോരത്തും കൃത്യമായ അകലത്തിൽ Trash Bin കൾ വച്ചിരിക്കുന്നു.. ഒരു നാട് വൃത്തിയുള്ളതാക്കാൻ ആദ്യം ചെയ്യേണ്ടത് അത് ആണ്. 🥰🥰🥰👍👍👍👍

  • @anngracepost845
    @anngracepost845 2 роки тому +31

    Hi Sujith bro.. amazing video as usual. I live in Holland for last 10 years.. this video made me appreciate my life here again and reminds me of how lucky we are to find good quality life that Europe provides. Even though we miss our families at times, I cant forget the fact how much different governments in Europe does to take care of the people living in here. Thank you for showing a glimpse of it. Much appreciated.

  • @adhilnajeeb6745
    @adhilnajeeb6745 2 роки тому +33

    സുജിത് ഏട്ടൻ നിങ്ങൾ പോളിയാണ് എത്ര മനോഹരമായി ആണ് നിങ്ങൾ video ചെയുന്നത്. പോകുന്ന സ്ഥലം അതിലും സൂപ്പർ ആണ്. ഇനിയും ഇതേപോലെ മുമ്പോട്ട് പോകട്ടെ 💝💝💝💝💝love u സുജിത് ഏട്ടാ 💝💝💝💝💝

    • @worldmalayalivlogger
      @worldmalayalivlogger 2 роки тому +1

      എന്റെ ചാനലിലേക്കും സ്വാഗതം💕💕💕

  • @jezzyjezz4559
    @jezzyjezz4559 2 роки тому +70

    ക്യാമറ എങ്ങോട്ട് തിരിച്ചാലും കിടിലൻ ഫ്രെയിമുകൾ കാഴ്ചകൾ 👍😍😍
    ലണ്ടൻ കാഴ്ചകൾ അടിപൊളി ❤❤

  • @sufailofficial
    @sufailofficial 2 роки тому +31

    ഓരോ ദിവസവും ഓരോരോ പുതിയ കാഴ്ച്ചകൾ😍😍😘

  • @statesman01
    @statesman01 2 роки тому +23

    As someone who has studied, lived and traveled both in the UK/Western Europe and the US (now settled in California), there is simply no comparison between the two continents. The UK/Europe is much more beautiful and rich in history/culture than the US
    Also, while the countryside does look lovely/pristine in the winter, the beauty of the countryside in the summer is beyond compare. So please do consider making another trip in the summer. In the summer, every country pub you see will be covered in bright, colorful flowers, hedges in the countryside will be full of wild, edible blackberries/raspberries and the hills are carpeted in emerald green grass. Traveling in the summer is expensive because it is peak travel season. But the beauty of UK/Western Europe is worth the money you spend.

  • @maneeshtech4673
    @maneeshtech4673 2 роки тому +33

    ഹോ വല്ലാത്ത feel തന്നെ സുജിത്തേട്ടന്റെ വീഡിയോ നട്ടുച്ചക്ക് കണ്ടിട്ടിയും അവിടുത്തെ തണുപ്പ് ഫീൽ വരുന്നുണ്ട്🥶🤩 vere level ❤️🔥

    • @TechTravelEat
      @TechTravelEat  2 роки тому +6

      🙏🏼🥰Thank you ❤️

    • @maneeshtech4673
      @maneeshtech4673 2 роки тому +2

      @@TechTravelEat 😍❤️ By dubai drone medikkanam sujithetta 😁❤️

  • @baijuthomas3716
    @baijuthomas3716 2 роки тому +34

    Great coverage on local life. thumbs up to your local hosts for showing how local life is, and not just the touristy stuff. love and respect from London

  • @kritheshkrithu5867
    @kritheshkrithu5867 2 роки тому +3

    ഒന്നും പറയാനില്ല.. കിടിലൻ വീഡിയോസാണ് കുറച്ച് ദിവസമായി വന്ന് കൊണ്ടിരിക്കുന്നത്.. ഓരോ കാര്യങ്ങളും വളരെ വ്യക്തമായി അവതരിപ്പിക്കുന്നു.. Man u r great 👍🥰

  • @mohammedrashadk2314
    @mohammedrashadk2314 2 роки тому +3

    Shamjith bhaikk ivide ellaavarum ore thumps upp kodukkukaa👍🏻👍🏻🌹🌹

  • @SwitzerlandButterfly
    @SwitzerlandButterfly 2 роки тому

    പുതിയ കാഴ്ചകൾ അല്ലെങ്കിൽ പോലും വീഡിയോ കണ്ടിരുന്നു പോയി നന്നായി ചെയ്തിരിക്കുന്നു.. പല പുതിയ അറിവുകളും കിട്ടി...

  • @deepalakshmanan739
    @deepalakshmanan739 2 роки тому +10

    It’s good u sujith 👍
    U hav captured the essence of London county side.
    Post van and what not .
    U friends told about the current situation, public areas etc.
    Breakfast was amazing
    Keep good stay safe . Waiting for many more

  • @bijuks_vlogs
    @bijuks_vlogs 2 роки тому +31

    i had worked for TESCO as technical supporting engineer for 5 yrs about 7 yrs back in Bangalore. It was wonder working for that company during that time and had the chance to visit UK London and Welham garden city. Real country to visit or to stay. Enjoy your visit and enjoy maximum. if possible, have a group for 3-4 and visit to TUBE services and in out London for whole day for great price. TESCO no 1 in UL for retail and is great company to work.. Loved it.

  • @libinpjacob7529
    @libinpjacob7529 2 роки тому +6

    ഇടുക്കിയിലെ കുട്ടിക്കാനം - കട്ടപ്പന വഴിയിൽ പള്ളിക്കുന്ന് എന്ന സ്ഥലത്ത് 152 വർഷം പഴക്കമുള്ള St. ജോർജ് CSI പള്ളിയും, സെമിത്തേരിയും ഉണ്ട്. ഈ പള്ളിക്കകത്തു പഴയ ചരിത്രം എഴുതി വെച്ചിട്ടുണ്ട്. നല്ലൊരു ഫീൽ കിട്ടുന്ന സ്ഥലമാണ്.

  • @firdause1706
    @firdause1706 2 роки тому +11

    To be honest, I have felt , SUJITH bro UK video's far Better than MALLUTRAVELER UK video's. Because sujith bro included lot's of informations and trying to explore more places as well .. keep going sujith bro

  • @BlueMax333
    @BlueMax333 2 роки тому +10

    I am a Mallu; living in the UK for more than 50 years.
    I was so proud to see you guys enjoying the English Winter :-)

    • @anishvimal8991
      @anishvimal8991 2 роки тому

      Hi brother I'm working to export my product like honey spices and areca plates UK can you help to how to get there

    • @BlueMax333
      @BlueMax333 2 роки тому +1

      @@anishvimal8991
      The Indian diaspora has become well established in the UK over the last few decades.
      There are many businesses importing, processing and distributing Indian food items and goods.
      However, as always, there are opportunities for entrepreneurs.
      I suggest that you start with a compelling website and a Facebook page.
      Also, consider listing on eBay and Amazon.
      Best wishes!

    • @anishvimal8991
      @anishvimal8991 2 роки тому

      @@BlueMax333 thank you

  • @alvitosaji5453
    @alvitosaji5453 2 роки тому +13

    All the best മച്ചാനെ പോളിക് full support

  • @adarshshaiju1735
    @adarshshaiju1735 2 роки тому +18

    You travel in london in a indian vehicle that is a proud moment to all indians

  • @nijuphilip3451
    @nijuphilip3451 2 роки тому +21

    Sujith ,there is a correction. The red decorations you saw in the church premises is for remembering people who died in the wars which Britain fought. The flowers are poppy flowers..The legend is that poppy's grow only where bones are there in the ground.

    • @afthoniaafkartis1977
      @afthoniaafkartis1977 2 роки тому

      Yes, it’s not Christmas decors and if you say this to the British, they may take offence, thinking you are making fun of the lost. Which for sure, you certainly do not intend to.

  • @Fahad-iq5sn
    @Fahad-iq5sn 2 роки тому +6

    Matured and non toxicant subscribers aahn tte channelinte main vijayam ❤️👏🏻

  • @parthiv9072
    @parthiv9072 2 роки тому +18

    Fantastic views from England thanks a lot sujith chetta for such memorable place in London thankyou so much ❤❤❤

  • @JK-yw1mi
    @JK-yw1mi 2 роки тому +6

    Kazinja episodes koode undayirunnua ella payyamarum venam, avar ellam detailed aayi tt paranju tharum, nalla vibe aanu, fajas nalla oru travel partner aanu

  • @adhinan7374
    @adhinan7374 2 роки тому +21

    The best quality content creator
    Hats off to you sujithetta expecting more awesome videos

  • @stalwarts17
    @stalwarts17 2 роки тому +9

    Ena quality Vlog aa.. super Sujith bhai. Keep it going!!!

  • @jothisjose3926
    @jothisjose3926 2 роки тому +4

    ഇത്രക്കും മനോഹരമായി ബ്രിട്ടീഷ് ഗ്രാമ കാഴ്ചകൾ ഒരു vloger ഉം കാണിച്ചിട്ടില്ല . Thanku sujithetta

  • @harisvpz8788
    @harisvpz8788 2 роки тому +4

    പല രാജ്യങ്ങൾ, പല മനുഷ്യർ,പല സംസ്കാരങ്ങൾ..💞💞💞💞💞💞

  • @sriram17121957
    @sriram17121957 2 роки тому +10

    It’s good experience and enjoyable. Really it’s fun to travel and enjoy the beautiful weather. Thank you 🙏 brother.

  • @rejith6041
    @rejith6041 2 роки тому +3

    Sujith bhai....
    Thankalude videos ellam nalla informative anu....
    Ee video yum just oru travel vloginappuram enthu maathram information thankal tharunnu....
    Njan ippol sthiramayi kaanunnundu...Thankalkku ella vidha aasamsakalum.....

  • @rashaadvlogger413
    @rashaadvlogger413 2 роки тому +10

    വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആയിരുന്നു☺️

  • @abdulkhadar2492
    @abdulkhadar2492 2 роки тому

    Wowww...Kidu Episode

  • @sanfeerkelloth
    @sanfeerkelloth 2 роки тому +2

    ദുബായിൽ നിന്നും കാണുന്ന നമ്മുക്ക് ഇതെല്ലാം എന്തു 🤭

  • @SpanishMACHANE360
    @SpanishMACHANE360 2 роки тому +4

    Am from Spain. എനിക്ക് തോന്നുന്നു ചൂടുകാലത്താണ് യൂറോപ്പിൽ വരാൻ നല്ല സമയം .അപ്പോൾ ആണ് ഇവിടുത്തെ ആളുകൾ കൂടുതലും ആക്റ്റീവ് ആയി കണ്ടിട്ടുള്ളത് 🌹❤❤. എപ്പോളാണ് ഇവിടേയ്ക്ക് വരുന്നത്

    • @patriot443
      @patriot443 2 роки тому

      Bro, അവിടെ എന്തു ജോലിയാണ്

  • @rafeeqdada4776
    @rafeeqdada4776 2 роки тому +12

    പുതിയ. ജീവിതങ്ങൾ... കാഴ്ച്ചകൾ.... അനുഭവങ്ങൾ...❤❤

  • @christallight8425
    @christallight8425 2 роки тому +10

    കാഴ്ചകൾ അത് ഒട്ടും വിട്ട് വീഴ്ചയില്ലാതെ ഞങ്ങൾക്ക് കൂടെ യാത്ര ചെയ്യാൻ സഹായിക്കുന്ന നിങ്ങൾക്ക് നന്ദി. 🌹😍

  • @viswas_a
    @viswas_a 2 роки тому +17

    കാഴ്ചയുടെ വാതിൽ തുറന്ന് "ടെക് ട്രാവൽ ഈറ്റ്" വീഡിയോകൾ ഞങ്ങളുടെ ഹൃദയത്തിന്റെ ജനാല തുറക്കുന്നു 🥰

  • @stopandstop4463
    @stopandstop4463 2 роки тому

    സുജിത്ത് ഭായ് നിങ്ങളെ വീഡിയോ ഒരു രക്ഷയുമില്ല .. ഇനിയും മുന്നോട്ട് ഒരുപാട് ദൂരങ്ങൾ സഞ്ചരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @raisoncb3207
    @raisoncb3207 2 роки тому +1

    സുജിത്തേട്ടൻ്റെ വീഡിയോ മാത്രം🧚🏽‍♀️🧚🏽‍♀️🧚🏽‍♀️🧚🏽‍♀️🧚🏽‍♀️🧚🏽‍♀️🧚🏽‍♀️🧚🏽‍♀️🧚🏽‍♀️

  • @viveksivan4504
    @viveksivan4504 2 роки тому +13

    കാരവൻ യാത്രക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആണ് സുജിത്ത് ഏട്ടാ.

  • @soniyabiju2110
    @soniyabiju2110 2 роки тому +6

    I am regularly following your videos. Uk experience is awesome. Feeling that I am traveling ...great going. Soniya

  • @shihabkannath3145
    @shihabkannath3145 2 роки тому +4

    Adipoli Episode👍🏻
    Shamjith bro nice to see you with "SB"
    Well decision for the route change through to the English villages, feel like we are along with you guys, awaiting the new ep... Well done guys...

  • @jollyjoy1816
    @jollyjoy1816 2 роки тому +4

    Evide nokkiyalum neat and clean, beauty👌 ivideyokke swapnathil pokane kazhiyu 😔sujithettante videos kanumpol travel feeling thonnarundu aviduthe culture enthokke aayalum mattullvarodu manners keep cheyyunnathu kanumpol nammude nattil chilar educated aayavarum allathavarum valare bad aayittanu foriegnersinodokke behave cheyyunnathu. Super aayirunnu video next videokku ippozhe waiting.. ☺️

  • @MrJoythomas
    @MrJoythomas 2 роки тому +2

    NHS യഥാർത്ഥത്തിൽ സാമൂഹ്യവൽക്കരിക്കപ്പെട്ട വൈദ്യശാസ്ത്രത്തിന്റെ ഒരു അപൂർവ ഉദാഹരണമാണ്. ആരോഗ്യ സംരക്ഷണം നൽകുന്നത് ഒരൊറ്റ പണമടയ്ക്കുന്നയാളാണ് - ബ്രിട്ടീഷ് സർക്കാർ - നികുതിദായകനാണ് ഫണ്ട് ചെയ്യുന്നത്. എല്ലാ അപ്പോയിന്റ്‌മെന്റുകളും ചികിത്സകളും രോഗിക്ക് സൗജന്യമാണ് (നികുതിയിലൂടെ പണം നൽകിയെങ്കിലും), മിക്കവാറും എല്ലാ കുറിപ്പടി മരുന്നുകളും

  • @mahinmalo
    @mahinmalo 2 роки тому +1

    വളരെ നല്ല നിലവാരം പുലർത്തുന്ന താങ്കളുടെ മനോഹരമായ യുകെ വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @adhikanav-family
    @adhikanav-family 2 роки тому +12

    സൂപ്പർ 👌👌👌👌നമ്മൾക്ക് പോകാൻ പറ്റില്ല അവിടെ. അപ്പോൾ അവിടെ ഉള്ള കാഴ്ചകൾ നമ്മളുടെ കണ്മുന്നിൽ കാണിച്ചു തരുന്ന സുജിത് ബ്രോയ്ക്ക് ഒരു നന്ദി ❤❤❤❤

  • @abdhulazeez8080
    @abdhulazeez8080 2 роки тому +10

    Woow so beautiful
    Thanks for showing this Sujith chetta 🤗❤

  • @ZionTravelDiaries
    @ZionTravelDiaries 2 роки тому +3

    ഇംഗ്ലണ്ടിൽ ഒരു പൊളി പൊളിക്കും ...!!!

  • @sdavlogs3793
    @sdavlogs3793 2 роки тому +14

    അന്നും ഇന്നും ഒരെപോലെ vedio standard ഇൽ കൊണ്ടു പോകുന്ന.. TTE 👌👌👍👍

  • @focusagenciesmalappuram9752
    @focusagenciesmalappuram9752 2 роки тому +1

    ഒരു ദിവസം തന്നെ കഷ്ട്ടിച്ച് കഴിഞ്ഞ് പോകുന്ന എന്നെ പോലുളളവർക്ക് സ്വപ്നം പോലും കാണാൻ യോഗ്യതയില്ലാത്ത കാഴ്ച്ചകൾ സുജിത്തേട്ടന്റെ ക്യാമറ കണ്ണിലൂടെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം

  • @sarannair9094
    @sarannair9094 2 роки тому +4

    Shamjith Bhai pwoli manushyan.....Such a friendly soul👍❤️😍

  • @kalagireesh6026
    @kalagireesh6026 2 роки тому +3

    വീഡിയോ എല്ലാം സൂപ്പർ ആണ്. All the best 😊😊

  • @mhd_fahad
    @mhd_fahad 2 роки тому +4

    Video quality and sound clarity ufff sammathichu

  • @onion2674
    @onion2674 2 роки тому +10

    യുട്യൂബിലെ ഒരേയൊരു king 🥰💥

  • @akhilknairofficial
    @akhilknairofficial 2 роки тому +6

    ആകാശത്ത് എവിടെ നോക്കിയാലും വിമാനങ്ങൾ ആണല്ലോ... ആകാശത്തു വരെ ട്രാഫിക് ബ്ലോക്ക്‌ ആണല്ലോ അവിടെ 😁🔥❤️

  • @SK-mg1xn
    @SK-mg1xn 2 роки тому

    ഒരുപാട് uk വീഡിയോസ് കണ്ടിട്ടുണ്ട് .നിങ്ങളുടെ വീഡിയോസ് something special 🥰skip thonnunnillla 👏👏👍

  • @MHDZIYAD306
    @MHDZIYAD306 2 роки тому +10

    ലണ്ടനിലെ വീഡിയോ അടിപൊളിയായിട്ടുണ്ട്♥️😍👍👍

  • @mohamedsafwan4015
    @mohamedsafwan4015 2 роки тому +5

    സുജിത്ത് ഏട്ടന് 12 മണിക് എത്തും എന്ന് പറഞ്ഞ എത്തും⚡🦥. വീഡിയോ വേറെ ലെവൽ👀💥

  • @johncymedia
    @johncymedia 2 роки тому +37

    All the best for your Van Life Series Sujith Chetta🥰🙌🏻

  • @sojajacob
    @sojajacob 2 роки тому

    Its mind blowing.... OMG.. This is first time i am writing a comment.. എങ്ങനെ ആണ് ഇത്‌ ഒക്കെ കണ്ടിട്ട് കമന്റ്‌ ചയ്യാതിരിക്കാൻ തോന്നുന്നത്... Really beautiful Awesome.. വല്ലത്ത സന്തോഷം തോന്നുന്നു കാണുമ്പോൾ

  • @krkrnear
    @krkrnear 2 роки тому +1

    മഞ്ഞു വിരിയുന്ന ചെടികളും. മഞ്ഞുവിരിച്ച പാടങ്ങളും കാണാൻ നല്ല ഭംഗിയുണ്ട്

  • @Lijojoseph265
    @Lijojoseph265 2 роки тому +4

    സുജിത് ഭായ് കിടിലൻ വീഡിയോ പൊളിച്ചു 🔥🔥❤️❤️❤️

  • @sethunath7621
    @sethunath7621 2 роки тому +4

    ഓരോ ദിവസവും കാഴ്ചകളുടെ വിരുന്നൊരുക്കുന്ന sujithinu♥♥♥

  • @vijokv1059
    @vijokv1059 2 роки тому +20

    ലണ്ടനിലെ തണുപ്പും കാഴ്ചകളും ആസ്വദിച്ചു കൊണ്ടുള്ള വീഡിയോ താങ്ക്യൂ സുജിത്ത് ഭായി 👍👏🇮🇳🎉🌹

    • @worldmalayalivlogger
      @worldmalayalivlogger 2 роки тому

      എന്റെ ചാനലിലേക്കും സ്വാഗതം...🙏💕💕

  • @MrJoythomas
    @MrJoythomas 2 роки тому +2

    1904-ൽ വെയ്റ്റ്, റോസ് & ടെയ്‌ലർ എന്ന പേരിൽ സ്ഥാപിതമായ ബ്രിട്ടീഷ് സൂപ്പർമാർക്കറ്റുകളുടെ ഒരു ബ്രാൻഡാണ് വെയ്‌ട്രോസ് & പാർട്‌ണേഴ്‌സ്, പിന്നീട് വെയ്‌ട്രോസ് എന്നാക്കി ചുരുക്കി. ജീവനക്കാരുടെ ഉടമസ്ഥതയിലുള്ള റീട്ടെയിലർ ജോൺ ലൂയിസ് പാർട്ണർഷിപ്പ് 1937-ൽ ഇത് ഏറ്റെടുത്തു, അത് ഇപ്പോഴും ബ്രാൻഡിന് കീഴിൽ പലചരക്ക് സാധനങ്ങൾ വിൽക്കുന്നു. ഇംഗ്ലണ്ടിലെ ബ്രാക്ക്നെല്ലിലും വിക്ടോറിയയിലുമാണ് ഇതിന്റെ ഹെഡ് ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്

  • @jayasankark3695
    @jayasankark3695 2 роки тому +2

    😀 ഇന്നത്തെ വീഡിയോ ശരിക്കും ആസ്വദിച്ചു.. 👍🏽👍🏽

  • @TECHNOMALAYALAMCHANNEL
    @TECHNOMALAYALAMCHANNEL 2 роки тому +2

    ഭക്തൻ ചേട്ടൻ്റെ ഓരോ വീഡിയോ കാണുമ്പോയും കിട്ടുന്ന എനർജി ചെറുതല്ല😍😘 ഓരോ വീഡിയോ എടുത്ത് കൃത്യസമയത്ത് Upload ചെയ്യാൻ വേണ്ടി എടുക്കുന്ന എഫേർട്ട് ചെറുതല്ല എന്ന് എനിക്ക് നന്നായി അറിയാം കാരണം ഞാനും ചെറിയ ഒരു തട്ടിക്കൂട്ട് യൂടൂബറാണ്😂

  • @hdstudio3867
    @hdstudio3867 2 роки тому +2

    ഇതാണ് ഇങ്ങനത്തെ video ആണ് ഞങ്ങൾക്കിഷ്ടം.njan എപ്പോളും ആലോചിക്കുമായിരുന്നു യൂറോപ്പ് ലെ നാട്ടിൻപുറം ഒക്കെ എങ്ങനെ ആയിരിക്കുമെന്ന്. Ippo മനസിലായി വരുന്നു. ❤️

  • @asithas5855
    @asithas5855 2 роки тому +1

    UK yil evide nokkiyalum kidilan frames aanu... Movies il, nammal vaggunna notebooks il, google il search cheyyumpol kaanunna oro pics il eallam athu serikkum ariyan pattiyittund.Friend photos idumpol njan avanodum parayarund 🥰 ipoo sujithettante camerayil pathiyunna oro views um athrayum adipoli aanu. ❤️

  • @ratheeshraj3079
    @ratheeshraj3079 2 роки тому +4

    Really thrilling video, totally a different view of London just amazing keep it up 👌👍

  • @nihalkprakash8070
    @nihalkprakash8070 2 роки тому +2

    Video content quality super anne and Kidilan Visuals :)

  • @MrJoythomas
    @MrJoythomas 2 роки тому +1

    സുജിത്ത് Virgin train യാത്ര രസകരം ആണ് beautiful ആണ് ഇപ്പോൾ അത് 2019 മുതൽAvanti West Coastആണ് …
    വിർജിൻ റെയിൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരു ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനിയായിരുന്നു വിർജിൻ ട്രെയിൻസ്, ...

  • @esportsbytmasjr9409
    @esportsbytmasjr9409 2 роки тому +4

    Ellavarum Main Cities kanich therumbo.. Country Side kanich therunna Tech travel eat! ❤️

  • @Fahad-iq5sn
    @Fahad-iq5sn 2 роки тому +5

    Uk country side. Beauty at its peak 😍😍✨

  • @sajithepsajith2683
    @sajithepsajith2683 2 роки тому +1

    നമുക്ക് കിട്ടിയ ജീവിതം അടിച്ച് പൊളിക്ക് bro ,good bless you

  • @habeebrahman8218
    @habeebrahman8218 2 роки тому +2

    *ബ്രോ ഫുട്ബോൾ മത്സരം നേരിട്ട് കാണാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ്ന്റെ trafford സ്റ്റേഡിയത്തിൽ തന്നെ കളി കാണാൻ പോകുക* .. *ഒരു കളി കാണാൻ മാത്രം 70000+ കാണികൾ വരുന്നുണ്ട്* .. 😍🥵 *വേറെ വൈബ് ആയിരിക്കും ആ നിമിഷം* *പോരാത്തതിന് റൊണാൾഡോയുടെ കളിയും കാണാം* . 🔥 *യുണൈറ്റഡ്ന്റെ വീഡിയോ ആയതിനാൽ വീഡിയോക്ക് റീച്ചും കിട്ടും* 🤍❤️ *മാഞ്ചേസ്റ്റർ യുണൈറ്റഡ്ൽ കളിയില്ലാത്ത സമയത്ത് പോലും ചുമ്മാ ഒരു സ്റ്റേഡിയം ടൂർ നടത്തിയ മല്ലു ട്രാവെല്ലർ ന്റെ വീഡിയോ ക്ക് തന്നെ 650+ view ലഭിച്ചു* *അപ്പോൾ ഒരു കളിയിലൂടെ തന്നെ റൊണാൾഡോ പോലുള്ള കളിക്കാരെ വീഡിയോയിൽ കാണിച്ചാൽ ഉറപ്പായും അതിനേക്കാൾ റീച്ച് ലഭിക്കും* 💯💯💯👌 *please bro please do it* 🙏🙏❤️❤️

  • @sarithasaritha4502
    @sarithasaritha4502 2 роки тому +1

    നേരിട്ട് കാണുന്ന പോലെ ഉണ്ട്. അടിപൊളി കാഴ്ചകൾ

  • @Suiiiiiiiiiio2
    @Suiiiiiiiiiio2 2 роки тому +4

    എത്ര പെട്ടെന്ന് ആവും ആ Snow റോഡിൽ നിന്ന് നീക്കം ചെയ്യുന്നത് 🙄🤗

    • @shafinksf8065
      @shafinksf8065 2 роки тому

      Oru divasem munnethanne salt roadil edum and vandigal pokunnathine anusarich snow meltavm

  • @shefinbasheer65
    @shefinbasheer65 2 роки тому +1

    എവിടെ നോക്കിയാലും മഞ്ഞ് കാണാൻ വളരെ മനോഹരമാണ് സൂപ്പർ വീഡിയോ കലക്കി യുകെ യാത്രകൾ ❤❤❤

  • @vishnulmohan9193
    @vishnulmohan9193 2 роки тому +4

    Oru continuity feel aavanila UK seriesnu bro... Ningada channelnte highlight thanne ath anenna njn viswasiknath....aah Russian series oke ipolm nigal evideyoke poyenn orma ond... TC

  • @pramodtmadvocate7790
    @pramodtmadvocate7790 2 роки тому +2

    ഷംജിത് കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤

  • @farishafari9672
    @farishafari9672 2 роки тому

    എന്ത് ഭംഗി ആണ് ഈ സ്ഥലങ്ങൾ, ക്രിസ്മസ് ഗ്രീറ്റിംഗ്സിൽ ഒക്കെ കാണുന്ന പോലെ 😍👍

  • @Arsbdi
    @Arsbdi 2 роки тому +2

    ഒരുപാട് നാൾക്ക് ശേഷം ഒരു പൊളി വീഡിയോ

  • @2151574995
    @2151574995 2 роки тому +1

    Innathe blog super.supermarket adipoli.explanation is super.niyamengalum anusarikunna janathayum.nammude nado?nannavumo?👃👍😀

  • @thomasantony1656
    @thomasantony1656 2 роки тому +5

    Dear Sujith, This video was worth seeing.
    Precise & Perfect, Also Congratulations to your friends.🙏

  • @pravikm9391
    @pravikm9391 2 роки тому +1

    Nala kazchakal bro🥰

  • @Dileepdilu2255
    @Dileepdilu2255 2 роки тому +15

    കിടു സ്ഥലം 💜💜🤗🤗😍😍😍😍❤️പൊളിച്ചു സുജിത്തേട്ടാ💙💙💙💙💙🤞🤞

  • @sachinrj2427
    @sachinrj2427 2 роки тому

    Sujeeth etta poli video keto 🥰😍😘ningal ullakondu nangalku kaanan paatiyakondu i am happy keep it up happy journey

  • @sooryaprabha
    @sooryaprabha 2 роки тому +1

    സൂപ്പർ സൂപ്പർ വീഡിയോ ഇഷ്ടപ്പെട്ടു

  • @wonderstring5755
    @wonderstring5755 2 роки тому +2

    Ningal ene eppo van kondu irangunne wating for that vegam akatte UK motham. Kaanan wait cheythu irippa. Oru notification kanumbol um thudagi ennu karuthi irikkunne

  • @sreejubhaskaran3369
    @sreejubhaskaran3369 2 роки тому

    Super Vidio,Orupadu Thanks

  • @vishnu.j670
    @vishnu.j670 2 роки тому +10

    നട്ടുച്ചയ്യ്ക്ക് ഒരു ഷാർജ കുടിച്ച ഫീലിങ് ആണ്😌

  • @johnsthomasjohn2254
    @johnsthomasjohn2254 2 роки тому +6

    I'm so mesmerized by these beautiful visuals....💞💞💖😍😍😍😊..no words ....😊😊
    Absolutely speechless Sujith Etta.....
    Really loved it... waiting for the next episode...💞💞🎉😍😍
    Take care 😍😊

  • @rameeskk8171
    @rameeskk8171 2 роки тому +1

    Breakfast, dinner, Ellaa Food kaannikunnu Adipoli vloger super

  • @imageoautomation
    @imageoautomation 2 роки тому +12

    ഇനി യുകെ യാത്രകൾ..
    Best wishes from Kozhikode ❤️

  • @rajeeshv6038
    @rajeeshv6038 2 роки тому

    ചെറിയ കാര്യം വരെ വളരെ വിശദമായി പറഞ്ഞു തരുന്നു 👌👌👌

  • @nicepjose6413
    @nicepjose6413 2 роки тому

    Super Sujith.London series poli. Njnghal uk il aanenkilum sujithinte videos kanumbol oru prethika santhosham