മലയാള സിനിമ നിയന്ത്രിക്കുന്നത് പ്രബല സംഘം; വേണു​| Venu | Hema committee report

Поділитися
Вставка
  • Опубліковано 12 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 180

  • @roypynadath5820
    @roypynadath5820 20 днів тому +154

    ഇത്തരം താരങ്ങൾക്ക് സാധാരണ ജനങ്ങൾ കൊടുക്കുന്ന അമിതമായ ബഹുമാനമാണ് ഈ അവസ്ഥക്ക് കാരണം . ഇവറ്റകളെ പൂർണമായും ബഹിഷ്കരിക്കുക .

    • @reshmavalsan2280
      @reshmavalsan2280 19 днів тому +6

      Sathyam.. tharadana nammal nirthenda samayam athinramichu.. fans groupsuke pirich vidanam

    • @jjkj8421
      @jjkj8421 17 днів тому +1

      Boycott cheyyunnathanu nallath

  • @DrNovid
    @DrNovid 20 днів тому +71

    വളരെ നല്ല interview. ശാന്തമായ interviewer, വളരേ ശാന്തമായ, സത്യ സന്ധമായ പക്വത ഏറിയ, ധീരമായ മറുപടികളും.

    • @niranjanthottupurath3920
      @niranjanthottupurath3920 20 днів тому +1

      Yes very correct...I personally felt the same

    • @vinuysvibes6532
      @vinuysvibes6532 20 днів тому +3

      Interviewer 25 വർഷമായി മീഡിയയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്, അതിന്റെ കൈയടക്കം ആണ് നമ്മൾ ഇതിൽ അനുഭവിച്ചത്, 👌🙏🏻

  • @RockyRock-vv3ex
    @RockyRock-vv3ex 21 день тому +125

    നട്ടല്ലുള്ള പ്രതികരണം.വേണു sir

    • @skumar9533
      @skumar9533 20 днів тому

      He is Feminist, and wife of ( not husband) beena paul...

    • @RockyRock-vv3ex
      @RockyRock-vv3ex 20 днів тому +7

      ​@@skumar9533He is Human. Dont brand him otherwise.

    • @freethinker2559
      @freethinker2559 20 днів тому

      All are just movie culture only all over the world ever since cinema started in Hollywood, not just Malayalam movie alone srarted recently.
      Movie industry have been moving along with all these illegal and unwise activities always. A reality is that without all these "unwise activities"( avarathangal), there is no cinema industry.🙄

    • @kichuin
      @kichuin 20 днів тому

      To talk like this, first your conscience should be pure. One should have full belief that nothing of that sort has happened from his part.. Don't except many to have that..

    • @afsalahammad
      @afsalahammad 10 днів тому

      ​@@skumar9533what is the diffrence between wife and husband? Both are life partners, that's it okey. Husband does not have dominion over his wife and also Wife does not have dominion over her husband. Feminism means that men and women should be equal not that one should be ruled by one as in patriarchy.

  • @paulmathew6563
    @paulmathew6563 20 днів тому +52

    വലിയ നടന്മാരെ കാൾ എത്രയോ നട്ടെല്ലുള്ള മനുഷ്യൻ ഈ ക്യാമറാമാൻ ഇങ്ങനെ അഭിപ്രായം പറയാൻ എത്ര പേർക്ക് സാധിക്കും.👍

    • @uvwxyzabcdefg3247
      @uvwxyzabcdefg3247 19 днів тому

      Ente Bro iyallokke Valiya manipulator annu iyalude wife beena paul juri member ayya timeyillu annu Iyallude movie Carbonninnu 4 state kittiyathu
      Athu iyalude Wifeinte Fraud
      Pani ayyirinnu ippo iyal valiya
      Manyan ayyi nadakkunnu
      Commercial cinemayannu iyalle okke valarthiyathu innu
      Iyalkku athinte avishyam illa appo Athinnu thalli parayunnu
      Ullup illathavan Channelkkaru
      Vare aaa vartha mukki

    • @vaishakhpv680
      @vaishakhpv680 19 днів тому +1

      He is a legend and underrated. Mooparude workukal edthu nokkyal aryam.

  • @GiriVV-nx1yx
    @GiriVV-nx1yx 20 днів тому +8

    വേണു സർ ❤️ ശരിക്കും ലോകനിലവാരത്തിൽ അറിയേണ്ട മനുഷ്യൻ. പണ്ട് മുതലേ ഇഷ്ടമുള്ള നല്ല വ്യക്തി. 🙏🌹.യാതൊരു നാട്ട്യങ്ങളുമില്ല. ❤️.

  • @aryanjalyviju1413
    @aryanjalyviju1413 20 днів тому +24

    വേണു അങ്കിൾ ഇഷ്ഷ്ട്ടപെടാത്ത കാര്യം കണ്ടാൽ പ്രതികരിക്കുന്ന ആള് ആണ് pulimadayil എനിക്ക് അഭിനയിക്കാൻ അവസരം കിട്ടി ഒരു ബുദ്ധിമുട്ട് ആ ഫിലിമിൽ ഉണ്ടായില്ല 😘👏🏻👏🏻

  • @athuldominic
    @athuldominic 20 днів тому +52

    His words should be taken seriously... Very senior technician☝🏻️

    • @skumar9533
      @skumar9533 20 днів тому

      He is wife of beena Paul ( not husband)...slave in home

  • @sreekumarnair5138
    @sreekumarnair5138 20 днів тому +19

    ഇക്കിളിക്കും മസാലക്കും വേണ്ടിയല്ലാതെ കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നവരും ഈ ഫീൽഡിൽ ഉണ്ട് എന്നു കാണുന്നതിൽ സന്തോഷം.
    ഇൻറർവ്യൂ എടുത്ത ആളും അഭിനന്ദനം അർഹിക്കുന്നു.

  • @kvsurdas
    @kvsurdas 19 днів тому +9

    എന്തൊരു ക്ലാരിറ്റി. വേണുവേട്ടൻ..❤❤❤❤❤

  • @ranjith.v.s
    @ranjith.v.s 20 днів тому +30

    Proper and strong opinion.

  • @prasadpa8447
    @prasadpa8447 16 днів тому +3

    വ്യക്തതയുള്ള അഭിപ്രായം

  • @truth9123
    @truth9123 20 днів тому +27

    Strongest opinion 💪 from the cinema industry

  • @sureshbabusekharan7093
    @sureshbabusekharan7093 20 днів тому +9

    Very bold statement Mr Venu..
    You are highly talented as well as honest

  • @saankamala547
    @saankamala547 15 днів тому +2

    നല്ല ഇന്റർവ്യൂ 👍🏼

  • @anwarfazalet
    @anwarfazalet 20 днів тому +6

    മമ്മൂട്ടിയും മോഹൻലാലും സ്ഥർത്ഥത വിട്ട് വേണു സാറിനെ പോലെ യഥാർത്ഥ മനുഷ്യ സ്നേഹി ആയാൽ പകുതി പ്രശ്നങ്ങൾ തീരും

  • @unniunnikrishnan2591
    @unniunnikrishnan2591 20 днів тому +10

    👍Good👍 സത്യം സത്യമായി പറഞ്ഞു👌

  • @irfanpp7866
    @irfanpp7866 20 днів тому +10

    Super interview Venu sir great❤️

  • @indirawarrier8361
    @indirawarrier8361 20 днів тому +10

    ഇപ്പോൾ ഈ റിപ്പോർട്ട്‌ പുറത്തു വിട്ടതിന്റെ കാരണം മുല്ലപ്പെരിയാർ വിഷയവും വയനാട് durantha💐നിവാരണത്തെ പറ്റി യുമുള്ള ചർച്ചകൾ ഒഴിവാക്കുവാൻ ആണെന്ന് ആണ് എനിക്ക് തോന്നുന്നത് 🤗

    • @uvwxyzabcdefg3247
      @uvwxyzabcdefg3247 19 днів тому

      Athe athannu sathyam mohanlal
      Aanakombum caseum Dileepinte
      Casekondu ethranallu pidichu
      Nillkkum inni Hema committeeyye rekshayullu

    • @Jayhanzing
      @Jayhanzing 17 днів тому

      Alla madom. Vivaravakasha niyamaprakaram avasyappettathinal high court edapettanu reveal cheyyan theerumanichathu.

  • @weekendreviews
    @weekendreviews 20 днів тому +9

    Excellent interview. 🤌🏼🔥🙌🏼

  • @mastermittu
    @mastermittu 20 днів тому +15

    വെളിവും വെള്ളിയാഴ്ചയും ഉള്ളവർ സംസാരിച്ചാൽ ഇങ്ങനെ ഇരിക്കും... വെറുതെ ചാനൽ ചർച്ച ഇന്ന് പറഞ്ഞു നിലവിളി മത്സരം നടത്തുന്ന അണ്ണമാരെ ഓർത്താൽ 😂😂😂

  • @ramachandrennair7362
    @ramachandrennair7362 17 днів тому +2

    Gender equality ഒക്കെ പറയാം എന്നല്ലാതെ നല്ല മനസ്സുള്ളവർക്കേ ആ രീതിയിൽ പെരുമാറാൻ പറ്റൂ. നല്ല മനസ്സുണ്ടാവണമെങ്കിൽ ഒരുപാട് ഗുണങ്ങൾ ആ വ്യക്തിയിൽ സ്വാമ് ശീകരിച്ചിരിക്കണം. ഇപ്പോൾ ആരോപണവിധേയരിൽ എത്ര പേർക്ക് ഈ പറഞ്ഞ നല്ല മനസ്സുണ്ട് എന്ന സംശയം എനിക്കുൾപ്പടെയുണ്ട്. അതുകൊണ്ട് തന്നെ ജനം അതൊക്കെ സത്യമായി കരുതും. നാലഞ്ച് സ്ത്രീ IPS ഉദ്യോഗസ്ഥരാണ് ഇതൊക്കെ അന്വേഷിക്കാൻ പോകുന്നതെന്നു കേട്ടു
    . അതിൽ എത്രപേർ അവരുടെ ഇതുവരെയുള്ള കരിയറിൽ എത്ര qualitative investigation നടത്തിയിട്ടുള്ളവരാണെന്നു ചിന്തിക്കുമ്പോൾ ആരൊപണ വിധേയർക്കു നീതിക്കിട്ടുമോ എന്ന് സംശയം ആണ്. അവരുടെ സോഷ്യൽ സ്റ്റാറ്റസിനും സമൂഹ മധ്യത്തിൽ പ്രചരിക്കുന്ന കഥകളിലും ഒരു കുടുംബം മൊത്തം ഔട്ട് കാസ്റ്റ് ആകുന്ന കാഴ്ചയല്ലേ നമ്മൾ കാണുന്നത്. ഒരു ഫ്രീ ആൻഡ് ഫെയർ അന്വേഷണത്തിലൂടെ മാത്രമേ ഇതിലെ സത്യങ്ങൾ പുറത്തുവരൂ. ഉപ്പു തിന്നവർ വെള്ളം കുടിക്കുക തന്നെ വേണം. അതോടൊപ്പം hurted ഈഗോ യ്ക്ക് അല്ലെങ്കിൽ സിനിമ ഫീൽഡിൽ തന്റെ മറ്റു കുറവുകൾ കൊണ്ടു തിളങ്ങാൻ കഴിയാതെ പോയവരുടെ ഒരു പകപോക്കൽ ആണോ എന്ന സംശയവും മാറണം. യഥാർത്ഥ ഇരകൾക്ക് നീതിയും ലഭ്യമാകണം. സിനിമട്ടോഗ്രാഫർ വേണു വിന്റെ നിലപാടുകളുകളിൽ ഒരു പാട് ശരികൾ ഉണ്ട്. ഒരു സിനിമ സെറ്റ് ഒരു "വാർഡനില്ലാത്ത മിക്സഡ് ഹോസ്റ്റൽ " ആണെന്നുള്ള അദേഹത്തിന്റെ അഭിപ്രായത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്.

  • @harim6401
    @harim6401 17 днів тому +2

    കൃത്യമായ നിരീക്ഷണങ്ങൾ.

  • @Konmkdm
    @Konmkdm 20 днів тому +8

    Wel said mr venu...

  • @minimathew6998
    @minimathew6998 20 днів тому +11

    Very good interview 👌

  • @rijusreedharan2716
    @rijusreedharan2716 20 днів тому +5

    ഈ വൃത്തികെട്ടവന്മാരെയാണ് നമ്മൾ ആരാധിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ തൊലിയുരിഞ്ഞുപോകുന്നു 😢😢😢

  • @shrutimohan8908
    @shrutimohan8908 20 днів тому +4

    Ideham ullthe open ayi parayum.Palavareyum pole valiayum sugipichu nadakilla...Great Venu sir..

  • @travancoreexpress
    @travancoreexpress 20 днів тому +9

    Venu sir❤🙏🙏

  • @arunmohandas9127
    @arunmohandas9127 20 днів тому +5

    This man is 100% class🫂

  • @Zainaboutiqalpy
    @Zainaboutiqalpy 20 днів тому +5

    This man♥️ നട്ടെല്ലുള്ള ആണൊരുത്തൻ 🔥

  • @user-pp1wj2ee9u
    @user-pp1wj2ee9u 20 днів тому +19

    ആദ്യം മഴവിൽ മനോരമയിൽ നടത്തുന്ന അമ്മയുടെ പരിപാടി നിർത്തി വെച്ചിട്ട് ഇതു പോലുള്ള കുരക്കൽ തുടങ്ങുന്നതാണ് നല്ലത്

  • @sathicp-ry6jj
    @sathicp-ry6jj 20 днів тому +34

    Mattancherry mafia is also a power team.

    • @techamazing32
      @techamazing32 20 днів тому +5

      Trivandrum lobhi...

    • @ryanxavier_89
      @ryanxavier_89 20 днів тому

      കള്ളപ്പണ സെക്‌സ് റാക്കറ്റ് ഗുണ്ടായിസം അതാണ് മട്ടാഞ്ചേരി മാഫിയ

    • @sjay2345
      @sjay2345 20 днів тому +4

      Upcoming terror ...മട്ടാഞ്ചേരി ഗാംഗ് 😂.

    • @lukeskywalker17720
      @lukeskywalker17720 20 днів тому +3

      Tvm lobi ഒന്നും ഇപ്പൊ ഇല്ല അതൊക്കെ 2000ത്തിന്റെ പകുതിയോടെ നശിച്ചു പോയി

    • @techamazing32
      @techamazing32 20 днів тому

      @@lukeskywalker17720 annathe karyam ane ipol report le parayunathe

  • @mumthasko2447
    @mumthasko2447 20 днів тому +9

    വേണു👍

  • @ameershaameer3499
    @ameershaameer3499 20 днів тому +10

    ഒരു വർഷം ഒരു സിനിമയും കാണില്ല എന്ന് വെച്ച തിരവുന്ന പ്രശ്നം ഉള്ളു

    • @ykr9477
      @ykr9477 20 днів тому +1

      apo Mariyathak cinema cheyunavaru pottanmarano

    • @anjalybabu9789
      @anjalybabu9789 20 днів тому

      ​@@ykr9477 ഒരു താക്കീത് നല്ലതാ

  • @ihturs
    @ihturs 20 днів тому +6

    വേണു sir❤

  • @thamburufashions7066
    @thamburufashions7066 20 днів тому +8

    മിക്ക ജില്ലകളിലും ഉള്ള മുൻനിര താരങ്ങൾ എല്ലാം ഈ ലോബിയിലുണ്ട്

  • @ryanxavier_89
    @ryanxavier_89 20 днів тому +7

    വേണു സർ സൂപ്പർ ❤

  • @_Greens_
    @_Greens_ 20 днів тому +7

    Ethra bhangiyayi sathyangal parayunnu, point by point👌👌👌

  • @visionsandtheseasonsofblos7249
    @visionsandtheseasonsofblos7249 20 днів тому +9

    A man enriched with very fine stuff and wide experience in tough movie making /better to listen to his words 🐦

  • @MsManesh
    @MsManesh 20 днів тому +4

    He is a senior, talented, working across industries. He can't be banned by them. That's his caliber. അതുകൊണ്ടാണ് ഇതൊക്കെ പറയാൻ പുള്ളിക്ക് പറ്റുന്നത്. Dat is not the case of a budding actor/actress or technician.

  • @kaladharanneelakantan5704
    @kaladharanneelakantan5704 19 днів тому +1

    ഇരകൾ എന്ന കെ ജി ജോർജ് സിനിമയുടെ ക്യാമറാമാൻ ഇദ്ദേഹം ആയിരുന്നു .അന്നു കണ്ടിട്ടുണ്ട് . പണ്ടുമുതലേ ശക്തമായ നിലപാടുള്ള വ്യക്തിയാണ് ..അത്തരക്കാർ കുറവായതാണ് ഇപ്പോഴത്തെ നില വരുത്തിയത്

  • @prasobhkizhakkayil9167
    @prasobhkizhakkayil9167 20 днів тому +7

    വേണു സർ ❤

  • @user-wq6pi7tl7d
    @user-wq6pi7tl7d 20 днів тому +5

    നിർമ്മാതാവിനെ പറഞ്ഞാൽ മതിയല്ലോ . പണം മുടക്കുന്നവനും കണക്കായിരിക്കും

  • @rajeshkumarnarayaneeyam5305
    @rajeshkumarnarayaneeyam5305 20 днів тому +9

    പക്വത യുള്ള വരുടെ ഇന്റർവ്യൂ

  • @a1221feb
    @a1221feb 20 днів тому +3

    K രാമചന്ദ്രൻ IPS.. ന്റെ സഹോദരൻ കാരൂർ നീലകണ്ഠപിള്ളയുടെ കൊച്ചുമകൻ

  • @elsythomas4158
    @elsythomas4158 20 днів тому +7

    നമ്മൾ ഫാൻസ്‌ ആകുന്നതു ഇവൻ മാർ നല്ലവർ ആയതുകൊണ്ട. ഇവർ മോശക്കാരൻ ആണെങ്കിൽ ഇവന്മാരുടെ ഒരു സിനിമയും kanilla

  • @pbalagopal7169
    @pbalagopal7169 20 днів тому +6

    മിണ്ടാതെഇരുന്നവരില് ഇദ്ദേഹത്തെ ഉള്പ്പെടുത്തണോ ?

  • @bashirtaj
    @bashirtaj 17 днів тому +1

    സിനിമ മഹത്തായതും ജനങ്ങളെ വളരെയധികം സ്വാധീനിക്കുന്നതും അനേകർക്കു മാന്യമായ തൊഴിലവസരങ്ങൾ നൽകുന്നതുമായ വൻ വ്യവസായമാണെന്നും ബോധ്യമുള്ള,സ്വഭാവശുദ്ധിയും അച്ചടക്കവുമുള്ള വലിയൊരു കൂട്ടം പ്രവർത്തകരുമുള്ള മേഖലയാണ്. അവർ മുൻകൈയെടുത്തു നയിക്കാൻ തുടങ്ങിയാൽ ശുദ്ധികലശം വേഗത്തിലുണ്ടാവും!

  • @athirasasikumar1185
    @athirasasikumar1185 20 днів тому +6

    Such enquiry and report must be generated from all work space

  • @YadhuCr-ic1tp
    @YadhuCr-ic1tp 20 днів тому +3

    Well spoken ❤

  • @abhijayskumar1
    @abhijayskumar1 14 днів тому

    Very valuable words👌

  • @AkhilaKS-lu4ed
    @AkhilaKS-lu4ed 17 днів тому +1

    Mr വേണു ഇത്ര നന്നായി തുറന്നു പറയാൻ കാണിച്ച മനസ്സ്... സല്യൂട്ട്......ഓരോരുത്തരും പവർ ന്നോ ഗ്രൂപ്പ്‌ ന്നോ കേട്ടിട്ട് പോലും ഇല്ല ന്ന് പറയുന്നിടത് ഇദ്ദേഹം തുറന്നു പറയുന്നു

  • @mithamurali9945
    @mithamurali9945 19 днів тому +1

    ❤❤❤❤❤

  • @sandhyaprasanth8605
    @sandhyaprasanth8605 20 днів тому +2

    strong opinion ❤

  • @fridge_magnet
    @fridge_magnet 20 днів тому +4

    Clarity of thought ❤. മറ്റേ AMMA യുടെ monna sidhique ine pole അല്ല

  • @BaijuJohn-gq3zk
    @BaijuJohn-gq3zk 20 днів тому +3

    👍👍👍👍

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 20 днів тому +5

    First police have to take custody Mama Idevela Babu from Irinjalakuda....

    • @user-wq6pi7tl7d
      @user-wq6pi7tl7d 20 днів тому

      Engil avar hema commitii repirtine pinthunakkatte

  • @minitc5296
    @minitc5296 20 днів тому +2

    Wow....what a fantastic comparison...

  • @renjudas5482
    @renjudas5482 20 днів тому +6

    Brilliant question from Reporter.

  • @pe29029
    @pe29029 20 днів тому +4

    👍🏼👍🏼

  • @komalkomalnairvly
    @komalkomalnairvly 20 днів тому +1

    സ്ത്രീകൾ കൂട്ടായ്മയായി സംഘടിക്ക് പ്ലീസ്

  • @komalkomalnairvly
    @komalkomalnairvly 20 днів тому +1

    അത്തരക്കാരുടെ ശക്തി മാംസാദാഹമാണെങ്കിൽ ആ കുത്തകയെ എടുത്തു ജയിലിലാക്കണം

  • @krishnareshma2144
    @krishnareshma2144 20 днів тому +6

    Reporter 🎉

  • @ajeeshaa2467
    @ajeeshaa2467 20 днів тому +22

    മീൻ കച്ചവടം നടത്തിയാലും ഒരു അന്തസുണ്ട്. തുഫ്.....

    • @JohnAbraham1987
      @JohnAbraham1987 20 днів тому +13

      Meen kachavadam enna thozhilinu alenkilum anthass und ! 🙏

    • @parvathisudheesh9542
      @parvathisudheesh9542 20 днів тому +2

      ​@@JohnAbraham1987അതെ 👍

    • @moderatorgeneral1256
      @moderatorgeneral1256 20 днів тому +1

      Athe! Meen kazhikkaamenkil athinte kachavadam nalla anthass ulla thozhil thanneya.
      Aaru paranju angane allennu?

    • @SJ-yg1bh
      @SJ-yg1bh 20 днів тому +4

      മീൻ കച്ചവടത്തിന് എന്താ കുഴപ്പം?

    • @ykr9477
      @ykr9477 20 днів тому +1

      🙄

  • @thekidseduzone
    @thekidseduzone 20 днів тому +2

    ഒരു വശത്ത് ആരോപണ വിധേയർ ഉൾപ്പെടെ അണിനിരക്കുന്ന മഴവിൽ താര ഷോ
    മറുവശത്ത് ഹേമ കമ്മിറ്റി ചർച്ച മഞ്ഞരമ പൊളി😂

  • @rijusreedharan2716
    @rijusreedharan2716 20 днів тому +2

    മലയാള സിനിമ പൂർണമായും ബഹിഷ്കരിക്കുക... 🙆‍♂️🙆‍♂️🙆‍♂️

  • @user-wq6pi7tl7d
    @user-wq6pi7tl7d 20 днів тому +2

    സിനിമയിൽ ഉള്ളവനെ ഒറ്റ ഒരുത്തനേയും എം.എൽ എ പോലും ആക്കരുത്. പിണറായിക്കി നടന്മാർ മതി.😂 അണികൾക്കും പാവപ്പെട്ട വോട്ടർമാർക്കും നടന്മാരോടുള്ളൂ ആരാധാന മനസ്സിലാക്കി ഒരോന്നിനെ ഇറക്കും

  • @radhadevm423
    @radhadevm423 13 днів тому

    Venu sir parayunnathu sathyam.

  • @sreelathapc290
    @sreelathapc290 20 днів тому +3

    Avoid chanelcharcha nd include this type of interviews

  • @SangeethCa
    @SangeethCa 20 днів тому +1

    ❤️

  • @iaswanthm
    @iaswanthm 20 днів тому +1

    Valare adhikam bahumanam✨

  • @jakal1591
    @jakal1591 19 днів тому

    നിയമം കൊണ്ട് മാറ്റാൻ പറ്റില്ല എന്ന് പറയുന്നത് ശരിയല്ല. സമൂഹത്തിൽ വന്നിട്ടുള്ള പുരോഗമനങ്ങൾ എല്ലാം നിയമ നിർമാണത്തിലൂടെ തന്നെ ആണ്

  • @karthiayanim2970
    @karthiayanim2970 17 днів тому

    മറ്റുള്ളവരെ വേദനിപ്പിക്കാൻ ഒരുത്തനും അവകാശമില്ല നിയമം കർശനമാക്കൂ

  • @pharikrishna5309
    @pharikrishna5309 13 днів тому

    You don't need a warden in a creative space.self regulation and self discipline is the solution.

  • @babukv1819
    @babukv1819 15 днів тому

    👌👌👌👌👌❤👍👍👍👍👍

  • @preethirajeevan1012
    @preethirajeevan1012 17 днів тому

    Nice
    🙏🙏

  • @ykr9477
    @ykr9477 19 днів тому +1

    കളകൾ പിഴുത് മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ മലയാള സിനിമയിൽ, അല്ലാതെ സിനിമയെ തന്നെ വെറുക്കുക അല്ല വേണ്ടത്

  • @Nani-c2n
    @Nani-c2n 20 днів тому +4

    പുതിയ ഒരാൾ ഒരു സിനിമ പിടിക്കാൻ വന്നാൽ പവർ ഗ്രൂപ്പിൽ ഉള്ളവരുടെ അനുമതി വേണം എന്ന് സാരം

  • @baburaj3619
    @baburaj3619 20 днів тому

    👍👍👍👍👍

  • @drdilipkg1
    @drdilipkg1 17 днів тому

    10:38 ഇവരൊക്കെ അവരുടെ fans ആണ്.
    അതാണ് സത്യം. പറ്റുമെങ്കിൽ ഒന്ന് അഭിനയിക്കാനും നോക്കും.

  • @user-ot8uf2ju5o
    @user-ot8uf2ju5o 20 днів тому +1

    Anyhow, Communist Party has to protect their own Politicians 'Ganesh, Mukesh, Mammotti,...... then, Mohanlal, Dileep, Siddique,Interval Babu,..... !😤😇😇😇😇

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 20 днів тому +1

    Conclave will be sponsored by manoramamax with exclusive right to broadcast

  • @allyjosephhearttohearts9207
    @allyjosephhearttohearts9207 12 днів тому

    He said well.
    Film industry and government should save the actresses; All please drop the other “ Moham”. Charity is not an excuse for the crime. Ministers should not be fan of any actors.thanks.

  • @rajendrann2047
    @rajendrann2047 20 днів тому +1

    Interview

  • @bonyabraham2011
    @bonyabraham2011 10 днів тому

    ഇവൻ്റെ ഭാര്യയാണ് wcc ൽ മെംബർ ബീന പോൾ.. അപ്പോൾ ഇങ്ങനെ പറഞ്ഞില്ലെങ്കിലെ അൽഭുതമുള്ളൂ

  • @ddvartworld9328
    @ddvartworld9328 20 днів тому +1

    ഇങ്ങനുള്ള പകൽമാന്യന്മാരുടെ സിനിമകൾ എന്തിന് പ്രാധാന്യം കൽപ്പിക്കുന്നു; അതെ ഈ കുത്തക അവസാനിപ്പിക്കണം 😂

  • @sreesings1
    @sreesings1 20 днів тому

    Listin Stephen and Antony perumbavoor.

  • @emilldevs3373
    @emilldevs3373 20 днів тому +3

    Actually nammal enthina e cinema nadanmare okke ithrakku bahimanikkunnathu???avar avarde joly cheyunnu..avarkku fame,paisa kittunnu..nammalumok joly cheyyunnavar alle?namukku fame illa..enthina nammal okke ivare ithrakku ishttapedunnathu??aaraadhikkunnathu ennu enikku manasilakunnilla..avar aarum prathyekichu saamuhika parishkkaranamo allel charityo onnum cheyyunnilla..ondel thanne nammalumok charity cheyunnille?sharikkum enthina ivareyokke ithra bahumanikkanam???aaahhh😂🤔🤔

  • @Julie-pb7fe
    @Julie-pb7fe 20 днів тому

    Hema - Hema - Hema
    Waste of time
    Nothing will come out of this

  • @s7676-
    @s7676- 20 днів тому

    സീരിയൽ രംഗത്ത് ഇതൊന്നും കാണില്ലായിരിക്കും ല്ലേ😂

  • @muhammadharis-pn2ir
    @muhammadharis-pn2ir 19 днів тому +1

    Pazhaya kala nadanmar better

  • @nanduskumar9531
    @nanduskumar9531 20 днів тому +1

    kannu h=thurakunna reportoooo????
    thurannath thanne ...
    mozhi koduthavark thanne nashtangal undakum athra thannee

  • @daisycyriac5616
    @daisycyriac5616 14 днів тому

    ഹേമ കമ്മീഷനിലെ കുറെ പേജ് മുക്കിയത് ഏതോ ക്കെയോ പ്ര മു ഖ രുടെ മുഖം രക്ഷിക്കാൻ അല്ലേ

  • @kidujoe
    @kidujoe 20 днів тому +1

    ക്രിമിനൽ മുഖം കണ്ടിട്ട്, അത് report ചെയ്യാതിരുന്നത് തന്നെ ഒരു കുറ്റം ആണ്. ഇപ്പൊ കാര്യമായിട്ടു work ഇല്ലാത്ത അവസരത്തിൽ വന്നിരുന്ന്, എവിടെയും തൊടാതെ ആരുടേയും പേര് പറയാതെ അഭിപ്രായം പറയുന്നതിൽ, പ്രത്യേകിച്ച് ധീരത ഒന്നും ഇല്ല

  • @user-ee5ez8mx4j
    @user-ee5ez8mx4j 15 днів тому

    Even mark endhu akam enay ithine oru kadijan idanm

  • @Samdex92
    @Samdex92 20 днів тому

    Ithra enkilum thurannu nilapad parayan Venu sir kanicha arjavathinu abinandanam.
    Malayalathile kizhangan superstars ithokke kanunnundallo alle?

  • @hussainpk2624
    @hussainpk2624 20 днів тому +2

    കേരളം ഇപ്പോൾ ചർച്ച ചെയ്യേണ്ടത് ഇതൊന്നുമല്ല നടികൾ കൊടുത്തിട്ടുണ്ടാകാം അവർ വാങ്ങിയിട്ടുണ്ടാകാം വയനാട്ടിലെ പാവങ്ങളെ പറ്റി ചിന്തിക്കും

  • @philominathomas102
    @philominathomas102 20 днів тому

    Nadi attack case aanu important..one person's second marriage nu vendi aanu idhellaam undaayadhu.

  • @JtubeOne
    @JtubeOne 20 днів тому +1

    സാധാരണക്കാരായ മനുഷ്യർ മോഹൻലാലിനെയും മമ്മുട്ടിയേയും ആരാധിക്കുന്നവരാണ്! അവരുടെ ജീവിതാഭിനയം മനസ്സിലാക്കാൻ കഴിയാത്തവരാണ് അവർ! കേരളം പുരോഗമിക്കാൻ മാനസീക പുരോഗതി കൂടി നേടണം!

  • @gradient6654
    @gradient6654 20 днів тому

    4:40 🤣🤣🤣🤣🤣🤣 athreullu

  • @anu7982
    @anu7982 19 днів тому

    Superstar enn vilichu orupad importance kodukunna kondanu ivaroke ingane negalikyunnath,fans oke pirinju valla panikyum ponam. Aalkar cinema allathe matu nalla entertainments thiranjedukanam like reading, cycling okke