ചോര നൽകി വിൻഡീസ് നേടിയ ലോകകപ്പുകൾ | WEST INDIES | CRICKET | THE SPIN - EP 12 | THE CUE

Поділитися
Вставка
  • Опубліковано 8 лип 2023
  • ക്രിക്കറ്റ് കളി പഠിപ്പിച്ച ഇംഗ്ലണ്ടിന്റെ മണ്ണിൽ പോയി ഒരു കാലത്ത് അടിമകളായിരുന്നവർ കപ്പടിക്കുന്നതിലും വലിയ മാസ്സ് എവിടെയുണ്ടാകും. മുറിവേൽപ്പിച്ച് ഭയപ്പെടുത്താൻ ശ്രമിക്കുന്ന ഒരു പതിനൊന്നംഗ പടയെ ഒരു തുറിച്ച് നോട്ടം കൊണ്ട് തളർത്തിക്കളയാൻ കഴിയുമെന്ന് പഠിപ്പിച്ച, നമ്മൾ ഭയന്നു എന്ന് എതിരാളികൾക്ക് ഒരിക്കലും മനസ്സിലാക്കി കൊടുക്കരുതെന്ന് കാണിച്ചു തന്ന ഒരു ബാറ്റർ എവിടെയുണ്ടാകും. ഒരിടത്ത് മാത്രം, ക്രിക്കറ്റ് കൊണ്ട് തുന്നിച്ചേർക്കപ്പെട്ട കരീബിയൻ ദ്വീപിൽ. വെസ്റ്റ് ഇൻഡീസിൽ. #westindies #windiescricket #cricket #firstworldcup #vivrichards #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 107

  • @thecuedotin
    @thecuedotin  11 місяців тому +5

    ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം
    2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk
    ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc
    ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i
    22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിം​ഗ് - rb.gy/5yhvj
    ​ഗാം​ഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb
    ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm
    വീരു ദ മോൺസ്റ്റർ - rb.gy/vlo2v
    ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz
    അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj
    മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca
    ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ​​ഗർജനം - rb.gy/ti71n
    അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc
    ​ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc
    ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3
    കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3

  • @muhammedramsan6841
    @muhammedramsan6841 Рік тому +61

    ഇതിന്റെ വിവരണം ബ്രോ രോമാഞ്ചം 🔥🔥🔥🔥

  • @ChatGpt-pe5rq
    @ChatGpt-pe5rq Рік тому +55

    85-90മീറ്റർ ബൗണ്ടറി.... ഇന്ന് 70 മീറ്റർ
    അന്ന് പ്രോസസ്സെട് അല്ലാത്ത ഇന്ഗ്ലിഷ് വില്ലോ bat.... Weight -1.6 കിലോ... ഇന്ന് 1.15 കിലോ
    അൺലിമിറ്റഡ് ബൗണ്സ്റുകൾ... ഇന്ന് ഒരൊറ്റ bouncer.... നോ ഹെൽമെറ്റ്‌
    പണ്ട് സ്ട്രൈക്ക് റേറ്റ് 60 ആരുന്നെങ്കിൽ... ഒരാളുടെ മാത്രം സ്ട്രൈക്ക് റേറ്റ് 90 ആയിരുന്നു....
    ഒരൊറ്റ പേര്.... സിക്ക്സർ കൊണ്ട് അമ്മനം ആടിയ ഒരാൾ
    .... സർ വിവിയൻ റീചാർഡ്‌സ് 🔥

  • @FRQ.lovebeal
    @FRQ.lovebeal Рік тому +37

    *തിരിച്ചു വരും കരീബിയൻ പോരാളികൾ അങ്ങനെ തോൽക്കാൻ പറ്റില്ലല്ലോ ❤❤കാത്തിരിക്കുന്നു*

  • @prasadhari6508
    @prasadhari6508 11 місяців тому +20

    _Sir Vivian Richards_ 💟💟💟
    _സച്ചിൻ ഫോം ഔട്ട് അയപ്പോൾ വിവിയൻ Richadsnod ഉപദേശം തേടിയിരുന്നു_ 🔥

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +16

    " ഇഴയുകയല്ല. എറിഞ്ഞിടുകയായിരുന്നു അവർ, അവരുടെ പോരാട്ടവീര്യം നിർവാചനിയമാണ്🥰🥰🥰🥰

  • @ZianZera
    @ZianZera 11 місяців тому +16

    Sir Vivian Richards was the Greatest Ever Cricketer Ever Cricket Made.....Comparing the Circumstances....Greatest Legend Ever...🎩🎩🎩

    • @user-bi5nw4vp6t
      @user-bi5nw4vp6t 11 місяців тому

      He was like Diego Maradona in football ( in ground). Tough times against all,the best

  • @KrishnakumarSanthosh-oy2gk
    @KrishnakumarSanthosh-oy2gk Рік тому +15

    THALAIVAR "VIVIAN RICHARDS "👌PERU KETTA SUMMA ATHRATHLLE

  • @azeelkerala
    @azeelkerala 11 місяців тому +6

    പണ്ടത്തെ ക്രിക്കറ്റ് അപ്പ ഒരു real യുദ്ധമായിരുന്നു അല്ലേ.

  • @azeelkerala
    @azeelkerala 11 місяців тому +4

    കോ ഹ്ളിയേയും വിവിയൽ റിച്ചാർട്ട സണയൊക്കെ താരതമ്യം ചെയ്യുന്ന പഠനങ്ങൾ എത്രയോ നിസാരമാണെന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി. റിച്ചാർഡ്സൺ ബബ്ലിക്കം ചവച്ച് കൊണ്ട് അന്ന് അടിച്ചിരുന്നു 189 റൺസ് അതും 60 Over ക്രിക്കറ്റിൽ .

  • @kaipakkafilms7355
    @kaipakkafilms7355 11 місяців тому +7

    ക്രിക്കറ്റിൽ പൊളിറ്റിക്ക്സ് ഉണ്ടെന്നു കാണിച്ചു തന്ന കരുത്തർ 💪💪💪💪

  • @ananthulal
    @ananthulal Рік тому +17

    Orotta peru : SIR VIVIAN RICHARDS

  • @catchmeifyoucan8684
    @catchmeifyoucan8684 11 місяців тому +11

    Man, this series is too good. The narration and bgm gives you goosebumps

  • @prashobbalan4003
    @prashobbalan4003 11 місяців тому +4

    എൻ്റണ്ണാ...രോമാഞ്ചം❤❤❤

  • @vipinkk7894
    @vipinkk7894 Рік тому +6

    രോമാഞ്ചം 🔥🔥🔥

  • @theworldisyourbookmark8318
    @theworldisyourbookmark8318 Рік тому +7

    Bro, നിങ്ങൾ ചെയ്യുന്ന എല്ലാ cricket related വിഡിയോസും അടിപൊളിയാണ് 😍
    ചെറിയ point പോലും മിസ്സ്‌ ആവാതെ എത്തിക്കാൻ ശ്രദ്ധിക്കുന്നു എന്നതും ശ്രദ്ധേയമാണ്... 👏🏻

  • @arunlalps2180
    @arunlalps2180 11 місяців тому +9

    എനിക്ക് ഇഷ്ട്ടമാണ് വെസ്റ്റിഡീസ് ഈ വേൾഡ് കപ്പ്‌ ൽ ഇല്ല എന്ന് ഓർക്കുമ്പോൾ സങ്കടം ഉണ്ട്

  • @sanialangad1088
    @sanialangad1088 11 місяців тому +8

    Cricket avarude വികാരം ആണ് തിരിച്ചു വരുo പൂരവാദിക ശക്തിയോടെ ⚡️

  • @Shuttlesmash94
    @Shuttlesmash94 Рік тому +4

    രോമാഞ്ചം... 🔥

  • @hadinsha
    @hadinsha 11 місяців тому +2

    എൻ്റെ ബ്രോ...
    രോമാഞ്ചം എന്നൊരു വാകിന് അർത്ഥം ഉണ്ടെങ്കിൽ അത് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും.❤❤❤❤❤❤

  • @aswinroy1987
    @aswinroy1987 11 місяців тому +1

    Great narration!🔥♥️

  • @renjuraveendran1653
    @renjuraveendran1653 Рік тому +4

    റിച്ചാർഡ്സൺ❤

  • @nadeernasimudeen1611
    @nadeernasimudeen1611 11 місяців тому +3

    🔥 uffff ingne onnum narrations kodukkkllee.. Romanjam aayi povum brooo🔥🔥🔥🔥.... Ororoo peeru kelkkumbolum romancham

  • @rahulnathr
    @rahulnathr 7 місяців тому

    Goosebumps... narration 😊

  • @libuktmm5593
    @libuktmm5593 11 місяців тому +1

    Romanjam..Super Presentation

  • @pramodg2501
    @pramodg2501 11 місяців тому +2

    Superb presentation bro ❤️✌️

  • @vijaymenon2709
    @vijaymenon2709 Рік тому

    Wonderful narration

  • @kesuprasannan9161
    @kesuprasannan9161 Рік тому +1

    This presentation is awasome

  • @vineeth2521
    @vineeth2521 Рік тому +3

    Amazing episode

  • @ashokp6654
    @ashokp6654 11 місяців тому

    Presented superbly bro...

  • @user-nl5ju9us6l
    @user-nl5ju9us6l 11 місяців тому

    അവതരണം 💯🔥ഉഫ്ഫ്ഫ്ഫ്..!!!!❤🥶👌🏻

  • @vishnuedeator9054
    @vishnuedeator9054 11 місяців тому

    Vere level bro.....❤it..

  • @nandalalmj
    @nandalalmj 7 місяців тому

    Nice presentation 👍

  • @rahulsekher1644
    @rahulsekher1644 9 місяців тому

    Nice presentation bro

  • @naaztlk5174
    @naaztlk5174 11 місяців тому

    Avatharanam uff😊

  • @sudheeshpm87
    @sudheeshpm87 11 місяців тому

    Super,super, super

  • @abhishekt8062
    @abhishekt8062 Рік тому +3

    West Indies ☝️🔥

  • @shameerabdulbasheer1988
    @shameerabdulbasheer1988 Місяць тому

    SIR VVN RICHARDSON.... ❤❤... THE LION OF CRICKET ❤❤❤❤❤❤

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 Рік тому +1

    ഏറ്റവും മികച്ച അവതരണം 🥰🥰🥰🥰

  • @monishmohanan6442
    @monishmohanan6442 4 місяці тому

    Siperrrrr❤

  • @boneythomas163
    @boneythomas163 11 місяців тому

    Oru movie kandeth pole und🔥

  • @jayakrishnutj6696
    @jayakrishnutj6696 11 місяців тому

    ❤❤❤ Viv Richard's......

  • @shibinxavier7297
    @shibinxavier7297 11 місяців тому

    Sir. Viv 🔥🔥🔥

  • @sevenstar_Avs
    @sevenstar_Avs Рік тому

    കിടിലം

  • @jaydeepp.m3111
    @jaydeepp.m3111 11 місяців тому

    🔥👌

  • @rahulkrishnan3750
    @rahulkrishnan3750 11 місяців тому

    🔥🔥🔥

  • @bijudaniel3909
    @bijudaniel3909 5 місяців тому

    Vivian ❤

  • @jacobsam2005
    @jacobsam2005 11 місяців тому

    🔥

  • @shibinom9736
    @shibinom9736 9 місяців тому

    💝 west indies 💖👏👍

  • @ajithkrishna598
    @ajithkrishna598 11 місяців тому

    ❤❤

  • @sarathms3997
    @sarathms3997 Рік тому +5

    ഒര് കാലത്ത് ഈ ഗെയിംന്റെ തലവര മാറ്റാൻ ഇന്ത്യ തന്നെ വേണ്ടി വന്നു.. ഒര് പക്ഷേ വിൻഡിസ് ജയിച്ചിരുന്നേൽ ഇതായിരുന്നിരിക്കില്ല സ്ഥിതി

    • @kayzerzoze
      @kayzerzoze 11 місяців тому

      എന്ത് തലവര മാറ്റാൻ

    • @sarathms3997
      @sarathms3997 11 місяців тому +5

      @@kayzerzoze രണ്ട് വേൾഡ് കപ്പ് അടുപ്പിച്ചു വേസ്റ്റ് ഇൻഡിസ് ജയിച്ചപ്പോൾ തന്നെ മൂന്നാമതും അവരു തന്നെ ജയികും എന്ന് ലോകം വിധി എഴുതിയ ഗെയിം. ഈ Predictability കൊണ്ട് തന്നെ അതിന്റ popularity നശിച്ചു തുടങ്ങിയിരുന്നു.. അതാണ് ഇന്ത്യ തകിടം മറിച്ചത്..
      പ്രത്യേകിച്ച് യാതൊരു സാധ്യതയും കൽപിക്കാത്ത ടീം എടുത്തപ്പോൾ അത് വേറൊരു ലെവലിലേക്ക് ക്രിക്കറ്റ്‌ നെ കൊണ്ട് പോയി. പ്രത്യേകിച്ച് ഇത്രേം following ഉള്ള ഇന്ത്യയിൽ തന്നെ.. അല്ലെങ്കിൽ മില്ലെനിയത്തിന് ഇപ്പുറം ഇന്ത്യ എന്നൊരു ടീം തന്നെ ഉണ്ടാവില്ലായിരുന്നു...

  • @mahshookmahshu3954
    @mahshookmahshu3954 Рік тому

    ❤❤❤

  • @shijase
    @shijase 11 місяців тому

  • @akrr6539
    @akrr6539 11 місяців тому

    Ambrose ❤

  • @indiaoffRoader
    @indiaoffRoader 11 місяців тому +1

    സത്യം ഞാൻ പണ്ട് ഗ്ലോബിൽ വെസ്റ്റ് ഇന്ത്യൻസ് എന്ന് നോക്കിട്ടുണ്ട് 😄😄

  • @saleemk9344
    @saleemk9344 11 місяців тому

    ❤🎉

  • @mpsreenath445
    @mpsreenath445 11 місяців тому

    west indies returns...

  • @saji-official4740
    @saji-official4740 11 місяців тому

    West Indies അവഗണന കളിൽ നിന്നു ഉയത്തെഴുന്നേറ്റു വന്ന ടീം....

  • @ajomonjoseph5985
    @ajomonjoseph5985 7 місяців тому

    Sir Vivian Richards- ഉം പോരാളികളും🥵🔥West Indies🔥

  • @sreejithss3072
    @sreejithss3072 11 місяців тому +1

    ഒരുകാലത്ത് വെസ്റ്റിന്റീസ്‌ കരുത്തരിൽ കരുത്തരായിരുന്നു. പക്ഷേ ഇപ്പോൾ ആട് കിടന്നിടത്ത് പൂടപോലുമില്ല എന്ന അവസ്ഥ.

  • @EveryThingFishy23
    @EveryThingFishy23 11 місяців тому

    Windies team and windies players are always our favorites..
    Oru genuine aaya ishtam aan Avarod ❤

  • @user-ut2ov9oe6q
    @user-ut2ov9oe6q Місяць тому

    🔥🔥Cleven lyoyid, Gordon Greenidge, richards ഒരുകാലത്തു മറ്റുരാജ്യത്തെ ബോളർമാരെ വിറപ്പിച്ച വെസ്റ്റീൻഡിസിന്റെ തീപ്പൊരി ബാറ്റിംഗ് നിര 🔥🔥Andy roberts, malcum marshall, Joel Garner, Michael Holding തീപന്തുകളുടെ രാജാക്കന്മാർ 🔥🔥ഇവർ കളിച്ച മത്സരങ്ങൾ കാണാൻ പറ്റിയിട്ടല്ലെങ്കിലും review കേൾക്കുമ്പോൾ good feel 🔥🔥As an Indian my fav team old windies lineup after INDIA 🔥🔥

  • @salihk4441
    @salihk4441 10 місяців тому

    King Viv 🔥

  • @kkpstatus10
    @kkpstatus10 4 місяці тому

    🔥🔥🔥😈

  • @shijithjoy5642
    @shijithjoy5642 11 місяців тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @venugopalgnanthancode41
    @venugopalgnanthancode41 2 місяці тому

    Viv Richards the greatest batsman ever

  • @ajaymohan4618
    @ajaymohan4618 10 місяців тому

    Bgm❤

  • @raihanvs4963
    @raihanvs4963 11 місяців тому

    oo ponno romanjam 🫡🔥

  • @sajayannair6750
    @sajayannair6750 11 місяців тому

    Annu no helmet and body guard protection ..brave players

  • @sajayannair6750
    @sajayannair6750 11 місяців тому

    Richards all time hero

  • @hardcoresecularists3630
    @hardcoresecularists3630 11 місяців тому

    Vivi hunkkz of all hunkz💪💪

  • @SGSS974
    @SGSS974 11 місяців тому +3

    ലിലി അല്ല സാക്ഷാൽ ജെഫ് തോംപ്സൺ ആണ് അന്ന് സ്പീഡ് കൊണ്ട് വെസ്റ്റ് ഇൻഡീസിനെ വിറപ്പിച്ചത്. പറയുമ്പോൾ എല്ലാം പറയണം.

  • @user-yz2mp5wj1t
    @user-yz2mp5wj1t Місяць тому

    Football aradhakaree ninghal onorkkanam... Cricket🏏 viralil eannavunathe undayrunullu but lokam vetti pidicha British🇬🇧💂 kaar lokathinu munnil veenathu.. Windisinodayrunoo.. Avarude kolanikal vellakarude oronay thakarnadinjirunoo... Australian🇦🇺 Newzealand 🇳🇿

  • @abhikrishna91
    @abhikrishna91 10 місяців тому +1

    Sir Issac Alaxander Vivian Richards 🔥🔥🔥

  • @vipinrajrajendran776
    @vipinrajrajendran776 Рік тому +1

    Ambrose

  • @hardcoresecularists3630
    @hardcoresecularists3630 11 місяців тому

    വിന്റെ ഒരു വികാരമായിരുന്നു ഒരു പക്ഷേ പിന്നീട് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല താഴോട്ട് പോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്

  • @shakeelok2688
    @shakeelok2688 11 місяців тому

    Toronto thoma enna viliperil lokathe virappicha jeff thomson anu annu ausralian thurup sheet.pinneed guruthara parikinte pidiyilpettu cricket kaliyil ninnu vidaparanna mikacha bowler.

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 11 місяців тому +1

    മാറ്റം പ്രകൃതി നിയമം ആണ് 🙏

  • @rijunrajriju895
    @rijunrajriju895 9 місяців тому

    Andy Roberts
    Malcolm marshall
    Joel garner
    Micheal holding❤️

  • @Akhil_sajeev_47
    @Akhil_sajeev_47 11 місяців тому +4

    വെസ്റ്റിൻഡ്യൻസിനേ നിറവും രൂപവുമെല്ലാം പറഞ്ഞ് കളിയാക്കുന്നവൻമാർ അവരുടെ ഒറ്റ അടി പോലും താങ്ങാൻ ശേഷി ഇല്ലാത്തവരാണെന്നതാണ് മറ്റൊരു തമാശ. നമ്മൾ ഇന്ത്യാക്കാരും മോശമല്ല, പണ്ട് ഐപിഎൽ കളിക്കനോ മറ്റോ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യൻ സഹതാരങ്ങൾ കാലൂ (കറുമ്പൻ) എന്ന് വിളിച്ചു അധിക്ഷപിച്ചിരുന്നു എന്ന് ഈ കഴിഞ്ഞയിടയ്ക്ക് ഡാരൻ സമ്മി വെളിപ്പെടുത്തിയിരുന്നു

    • @bennymongeorge4336
      @bennymongeorge4336 11 місяців тому

      അതേ ശരിയാണ് അത്.

    • @nazeerabdulazeez8896
      @nazeerabdulazeez8896 11 місяців тому

      കാലൂ എന്നല്ല കാലിയ അഥവാ കാക്ക എന്നു നോർത്ത് ഇന്ത്യക്കാരാണ് അങ്ങനെ പ്രയോഗിക്കുന്നത് പാകിസ്ഥാൻകളും കറുത്തവരെ ഇങ്ങനെ തന്നെ ആണ് പറയുന്നത്

  • @eldhoseksaju2572
    @eldhoseksaju2572 5 місяців тому

    Innu 27 varshathinnu shesham avar gabbayillu australia 8 runs innu tholpichu 🔥

  • @AmbarishR45
    @AmbarishR45 8 місяців тому

    Gordan Greenidge

  • @shahid8176
    @shahid8176 8 місяців тому

    Upload spin

  • @midileshnp
    @midileshnp Місяць тому

    Walsh ambrose

  • @noufalk8370
    @noufalk8370 11 місяців тому

    മാർഷൽ ആംബ്രോസ് പുലികൾ

  • @jayakrishnann6690
    @jayakrishnann6690 Рік тому +3

    Sir viv Richards 🙏
    അന്നത്തെ കാലത്ത് t20 കളിച്ച മനുഷ്യൻ..

    • @antonyax6109
      @antonyax6109 11 місяців тому +3

      56 ball test century addeheham netiyittund

  • @sathyanathank3935
    @sathyanathank3935 11 місяців тому +2

    വെസ്റ്റ് ഇൻഡീസ് ബൗളർമാരിൽ കോളിൻ കോഫ്റ്റിനെ മറന്നോ?

  • @rajeshtd7991
    @rajeshtd7991 11 місяців тому +2

    He never were a helmet in his whole career🔥🔥🔥

  • @user-yz2mp5wj1t
    @user-yz2mp5wj1t Місяць тому

    Ivarku shesham windise srishttichathu.lokathe virappicha . Breylaara, corli wash, cortni Ambrose eani edhihasanghaleee...

  • @sreekumarcpk3590
    @sreekumarcpk3590 11 місяців тому

    Kareebiyan pada thiruchu varum

  • @aks2420
    @aks2420 Рік тому +1

    Claiv loid

  • @rajeshmk6999
    @rajeshmk6999 11 місяців тому

    It's not Batter...It's Batsman...

  • @entekeralam2284
    @entekeralam2284 11 місяців тому

    എറിഞ്ഞു കൊല്ലൽ ഇഷ്ടം അല്ല....

  • @deepakvijayan1000
    @deepakvijayan1000 11 місяців тому +1

    അല്ലേലും എരന്ന് മേടിക്കാൻ ഇംഗ്ലണ്ട് കഴിഞ്ഞേ വേറെ ആരും ഉള്ളു 😂😂😂
    നന്നായി തന്നെ ഇഴഞ്ഞു..

  • @09995216322
    @09995216322 10 місяців тому

    💥💥💥💥💥

  • @vishnups6655
    @vishnups6655 10 місяців тому

    രോമാഞ്ചം 🔥🔥🔥

  • @sijuvarghese8909
    @sijuvarghese8909 11 місяців тому

    🔥🔥🔥

  • @abdushukoor4327
    @abdushukoor4327 Рік тому

    ❤❤❤

  • @rajeshvadacode
    @rajeshvadacode 11 місяців тому

    ❤❤❤