ജാതി അവകശങ്ങൾക്ക് വേണ്ടിയല്ല...ജാതി സംവിധാനം തന്നെ അവസാനിപ്പിയ്ക്കാൻ തയ്യാറാവണം... എന്തിനാണ് ഇവിടെ ജനിക്കുന്ന ഓരോ കുഞ്ഞിൻ്റെ മുകളിലും ജാതി പേരും മതത്തിൻ്റെ പേരും അടിപ്പോൽപ്പിയ്ക്കുന്നത്.. ഒരാളുടെ personal details ചോദിയ്ക്കുമ്പോൾ , religion ,caste എന്നീ details ആവശ്യപ്പെടുന്നതും ഒഴിവാക്കണം....
സാമ്പത്തിക സംവരണം തന്നെയാണ് വേണ്ടത്. അതു വരണമെങ്കിൽ മനുഷ്യനെ മനുഷ്യായി കാണുന്ന ഒരു സമൂഹം ഉണ്ടാവണം. ഇല്ലെങ്കിൽ ഒരുകൂട്ടം മനുഷ്യർ അടിച്ചമർത്തപ്പെടും. മാറ്റിനിർത്ത പെട്ടവരുടെ വേദന അവർക്കു മാത്രമേ അറിയൂ. മനുഷ്യനായി ജനിച്ചിട്ടും ആ പരിഗണ സമൂഹം നൽകാതിരിക്കുന്നത് മനുഷ്യരുടെ ബുദ്ധിശൂന്യതയാണു. മനുഷ്യനെ മനുഷ്യനായി കാണുന്ന വിവരമുള്ള ഒരു സമൂഹം ഉണ്ടാവട്ടെ.
കേരളത്തിൽ ജാതിയുണ്ട്. വിവേചിച്ചറിയുവാൻ പാകത്തിൽ തന്നെ ഉണ്ട്. അതാണല്ലോ ജാതി സംവരണ ആനുകൂല്യം. പഠിക്കാനും വളരാനുമുള്ള സംവരണത്തെക്കുറിച്ച് മനസ്സിലാക്കാം. എന്നാൽ പഠിച്ചു ഉയരാനുള്ള അവസരം ഒക്കെ കൊടുത്തിട്ട്, ജോലിക്കുള്ള മത്സരത്തിലും ഈ സംവരണം ഉണ്ട്. അത് എനിക്ക് വേണം. ജാതിയെ എതിർക്കുന്നവർ ഈ സംവരണ ആനുകൂല്യത്തെ കൂടെ എതിർക്കൂ..
ജാതി നോക്കി അടിച്ചമര്‍ത്തിയത് കൊണ്ട് താഴെ പോയ സമൂഹത്തെ ഉയര്‍ത്തി കൊണ്ട് വരേണ്ടത് രാഷ്ട്രത്തിന്റെ ബാധ്യതയാണ്. അധികാര പങ്കാളിത്തത്തിനുള്ള ഒരു മാര്‍ഗ്ഗമാണ് സംവരണം. സംവരണ മണ്ഡലങ്ങളിലൂടെ അല്ലാതെ വന്ന എത്ര ദലിത് mla മാര്‍ കേരളത്തിലുണ്ട് ?
Mr. Vedan you're a representative. Mentally Be your own boss, Anoopettan quite dominating you on the sitting posture litterly you're crying on the chair, Really you've to work on this, for reference you can watch 'Mamannan tamil movie...' Believe on your talent and most important belive on your guts... Don't accept everything granted.
വേടന്റെ വാക്കുകൾ ചിന്തിപ്പിക്കുനവയാണ്. അദ്ദേഹത്തിന് ലഭിച്ച സാഹചര്യങ്ങളും അനുഭവങ്ങളുമാണ് വേറിട്ട അഭിപ്രായത്തിനും കാരണം. കോളനി വാണങ്ങൾ എന്ന അധിഷേപങ്ങളാണ് അവർക്ക് സാമൂഹിക മൂലധനമാക്കി നമ്മുടെ സാംസ്കാരിക പൊതുബോധം നൽകുന്നത്. അതേ സമയം മേനോൻ എന്ന പേരിലെ സാമൂഹിക മൂലധനം തിരിച്ചറിയാൻ പോലും അനുപ് മേനോന് കഴിയുന്നുമില്ല. ഈ കാപട്യങ്ങളൊക്കെ കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന ഒരു പുതു തലമുറ വളർന്ന് വരുന്നുണ്ട്.അവർ റാപ്പുകൾ അനാവരണം ചെയ്യുന്ന സാമൂഹ്യ അവസ്ഥകൾ മനസിലക്കുന്നു. സാമൂഹ്യ ജാനാധിപത്യത്തെ കുറിച്ച് ഏറ്റവും നന്നായിമനസിലാക്കുന്നു 👏🏾👏🏾
പിന്നിലേക്ക് ചാഞ്ഞു ഇരിക്കൂ.. വേടന്റെ justure നൽകുന്ന സന്ദേശം എന്താണ്.. ആധികാരികത വരുന്നില്ല.. ഒപ്പം ചായ കപ്പ് താഴെ വയ്ക്കുന്നില്ല... അവിടെ anoop മേനോന്റെ കൂടെ comfort അല്ല എന്നു തോന്നുന്നു ശെരിയോ തെറ്റോ
ഇദ്ദേഹത്തിന് ഇപ്പോഴും മനസ്സിലായിട്ടില്ല ജാതി വാലിന്ടെ മേല്ക്കോയ്മ എംഗനെയൊക്കെയാണ് work ചെയ്യുന്നതെന്ന്… ഇദ്ദേഹം സ്വയം എംഗനെ കരുതുന്നു ംന്നത് മാത്രമല്ല മറിച്ച് മറ്റൊരാള് ഇയാളുടെ ജാതി വാല് കാരണം കൂടുതല് പരിഗണന കൊടുക്കുക എന്നത് കൂടിയുണ്ട്…
@@mrwizard8988 അതൊന്നും ഇവരിൽ നിന്ന് പ്രതീക്ഷിക്കണ്ട സുഹൃത്തേ......... ഇവിടെ ദിലീപിന്റെ ഇന്റർവ്യൂ എത്രയോ കഴിഞ്ഞ് എന്നിട്ട് അവർ നടിയെ തട്ടിക്കൊണ്ടുപോയ molestation ചെയ്യ്ത കേസ് നെ കുറിച്ച് ചോദിച്ചിട്ടുണ്ടോ ഇല്ല, അയാൾ ആണെങ്കിൽ പണ്ടത്തെ പോലെ സിനിമ ഇറക്കി നടക്കുന്നു. മോഹൻലാലിൻറെ പേര് സരിതയുടെ ലിസ്റ്റിൽ വന്നു അതിനെ കുറിച് അയാളോട് ചോദിച്ചിട്ടുണ്ടോ ഇല്ല, അത് ആർക്കും ഓർമ പോലുമില്ല...... ജഗതിയോട് പ്രായപൂർത്തി ആകാത്ത പെണ്ണുകുട്ടിയെ പീഡിപ്പിച്ച കേസ് നെ ഇതുവരെ ചോദിച്ചിട്ടുണ്ടോ ഇല്ല....... എന്തിന് പറയുന്നു നമ്മുടെ നാടിന്റെ പ്രധാനമന്ത്രി വരെ പീഡനവീരൻ ആയ ഒരുത്തനു വേണ്ടി വോട്ട് ചോദിച്ച രാജ്യമാണ് നമ്മുടേത്......... നമ്മൾ കുറച്ച്പേർ നന്നായത് കൊണ്ട് എന്ത് കാര്യം കൂട്ടുകാരാ /കൂട്ടുകാരി, അഹ് വിഷ്ണു അതൊന്നും ചോദിക്കില്ലെന്നേ.
Anoop menon coming from his privileged space haven't seen the caste, race and religious oppression, thats the reason he asked ithh ippozhum undo..while vedan is seeing community which is at receiveing end of oppression thats why he mentioned civil war manakanu..12:27 he almost says ivide jaathi paranju nadakane menonum then he quickly switches
I like Vedan and I come from his place. I live in Australia. I don’t know where he has been in Australia.Majority of the people I know here are polite and welcoming. Like he said, racism is everywhere on the name of caste, race , religion etc. I believe that’s how human being are.
ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ 🎼🎼🎶🎵.. മക്കളേ മറന്നോ എന്നേ?? നിങ്ങളുടെ മണിച്ചേട്ടനാണ്.. കലാഭവൻ മണി.. കറുത്ത മണി.. മാണിക്യ കല്ല് ❤️🔥❤️🔥.. ഒരു കറുത്ത സൂപ്പർസ്റ്റാർ നമ്മുക്കുണ്ട്, മറക്കല്ലേ മക്കളേ മരിച്ചാലും 🥰🥰🥰✋😓
ഒന്ന് ചിന്ദിച്ചു നോക്കിയാൽ ഇത് തന്നെയാണ് ലോകത് മിക്ക ഇടങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങളുടെ മൂല കാരണം . ഞാൻ ഒരു വിദേശ മലയാളി ആണ് ; .ഇവിടെയും ചില പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് ഇപ്പോൾ, വേടൻ പറയുന്ന കാര്യം ഒന്ന് ചിന്ദിച്ചാൽ കാര്യം ഇവിടെയും ഇത് താന്നെ ആണു. അത് മനസ്സിലാകുന്നില്ല മനുഷ്യര്ക്കു.
(ഇത് ജാതി ഉള്ളവർക്ക് മാത്രം) ഞാൻ ഈ അടുത്ത കാലത്ത് കണ്ട പോസ്റ്റുകളിലും കമന്റുകളിലും മറ്റും സ്വന്തം ജാതിയെ മോശമായി കാണുന്ന 2 വിഭാഗമാണ് ഉള്ളത്. ഒന്ന് പേരിനൊപ്പം ജാതിപേര് അഭിമാനത്തോടെ വെച്ചിട്ടുള്ളവർ രണ്ട് പേരിനൊപ്പം ജാതി പേര് വെക്കാൻ നാണമുള്ളവർ 😂 😂 Imp : രണ്ട് കൂട്ടർക്കും, ഇവരെ ജാതി പറഞ്ഞ് തമ്മിലടിപ്പിക്കുന്നവർക്കും *മതം ഒരു വീക്നെസ് ആണ്* 😜
എനിക്ക് വേടനോടു ഒന്നേ പറയാനുള്ളു.എന്ന് ഭൂമിയിൽ മനുഷ്യർ ഉണ്ടായോ അന്ന് മുതൽ വർഗീയത ഉണ്ട് അത് മനുഷ്യർ ഉള്ള കാലത്തോളം നിലനിൽക്കും അത് ഇല്ലാതാക്കാൻ പറ്റില്ല. വർഗീയത കാണിക്കാതെ കുറച്ച് ആളുകൾ ഉണ്ട് ഇവിടെ എല്ലാവരെയും ഒരുപോലെ കാണുന്നവർ അവരെ കണ്ടെത്തുക അവർക്കൊപ്പം കൂടുക
Communism oru പ്രത്യശാസ്ത്രം ആണ്....അത് ഇന്നത്തെ നേതാക്കളെ കണ്ട് ഉണ്ടാവേണ്ടത് അല്ല....അന്തസ്സ് ആയ് കാണേണ്ട ഒന്നാണ് ...proudly saying iam a communist ❤❤❤...ഇതിലും വലിയ ആശയങ്ങള്‍ ഒന്നും ഞാന്‍ ഒരു മതഗ്രന്ഥത്തിലും കണ്ടിട്ടില്ല ❤❤❤❤
നല്ല ഒരു ഇന്റർവ്യൂ, 3 പേരും സൂപ്പർ,
വേടൻ 🔥🔥
അനൂപ് ചേട്ടൻ ❤
അവതകരാകാൻ ❤
ജാതി അവകാശങ്ങൾക്ക് വേണ്ടി എഴുനേൽക്കാനും നിവർന്നു നിൽക്കാനും ആഹ്വാനം ചെയ്ത പാട്ടുകാരൻ VEDAN❤💥
ജാതി അവകശങ്ങൾക്ക് വേണ്ടിയല്ല...ജാതി സംവിധാനം തന്നെ അവസാനിപ്പിയ്ക്കാൻ തയ്യാറാവണം... എന്തിനാണ് ഇവിടെ ജനിക്കുന്ന ഓരോ കുഞ്ഞിൻ്റെ മുകളിലും ജാതി പേരും മതത്തിൻ്റെ പേരും അടിപ്പോൽപ്പിയ്ക്കുന്നത്.. ഒരാളുടെ personal details ചോദിയ്ക്കുമ്പോൾ , religion ,caste എന്നീ details ആവശ്യപ്പെടുന്നതും ഒഴിവാക്കണം....
Sathyam.... Psc ezhthi manushyante nikkar keeri
💪
I feel He like kalaban mani
@@lalubalu9723 അതേ👍🏼
വേടന്റെ വാക്കുകളിലെ മൂർച്ച അത് വേറെ ആർക്കും പറ്റില്ല (ഈ അടുത്ത കാലത്ത് ആയി ) ✨✨❤
വിയർപ്പു തുന്നിയിട്ട കുപ്പായം അതിൽ നിറങ്ങൾ മങ്ങുകില്ല കട്ടായം:::::വേടൻ🔥🔥🔥🔥
വേടൻ്റെ ഓരോ വാക്കും മൂർച്ചയേറിയ ആയുധം പോലെ തോന്നുന്നു.❤❤❤
It is such a joy to watch this. Lovely and wholesome conversation. ❤
നാം അനുഭവിക്കാത്ത വേദനകളും അവഗണകളും മറ്റുള്ളവർക്ക് കെട്ടുകഥകൾ മാത്രം.ആയിരിക്കും
100% with Vedan❤️🔥
അനൂപ് ചേട്ടന് വിയർപ് തുന്നിയിട്ട കുപ്പായം ആ lyrics ഇഷ്ടപ്പെട്ടു , ഇടയ്ക്ക് ഇടയ്ക്ക് പറയുന്നു സ്നേഹത്തോടെ... 🥰🥰🥰❤️
ഒരു നല്ല കലാകാരൻ മറ്റൊരു നല്ല കലാകാരനെ റെസ്‌പെക്ട് ചെയ്യുന്നു accept ചെയ്യുന്നു ജാതിയും രാഷ്ട്രീയം ഇല്ലാതെ ഇതാണ് കല
വേടൻ ലൈക് ബട്ടൻ ❤
❤❤❤
Vedanulla like mele videokk koduthalmathiyille
വേടൻ പറഞ്ഞ വാക്കുകൾ സത്യമാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ക്യാൻസറാണ് ജാതിയും മതങ്ങളും. വേടൻ Powerful man 🥰🥰
അതിന് ശ്രമിക്കുകയാണ് കോൺഗ്രസ് & രാഹുൽ
സാമ്പത്തിക സംവരണം തന്നെയാണ് വേണ്ടത്. അതു വരണമെങ്കിൽ മനുഷ്യനെ മനുഷ്യായി കാണുന്ന ഒരു സമൂഹം ഉണ്ടാവണം. ഇല്ലെങ്കിൽ ഒരുകൂട്ടം മനുഷ്യർ അടിച്ചമർത്തപ്പെടും. മാറ്റിനിർത്ത പെട്ടവരുടെ വേദന അവർക്കു മാത്രമേ അറിയൂ. മനുഷ്യനായി ജനിച്ചിട്ടും ആ പരിഗണ സമൂഹം നൽകാതിരിക്കുന്നത് മനുഷ്യരുടെ ബുദ്ധിശൂന്യതയാണു. മനുഷ്യനെ മനുഷ്യനായി കാണുന്ന വിവരമുള്ള ഒരു സമൂഹം ഉണ്ടാവട്ടെ.
@@jyothisree446സംവരണം എന്തിന് വേണ്ടിയാണന്ന് അറിയാമോ
വിവേചനം അനുഭവിച്ചിട്ടുള്ളവർ പറഞ്ഞു കൊണ്ടേയിരിക്കും വേടൻ ❤️❤️❤️❤️
വിനായകൻ ഒന്നുമല്ല. അതിനു മുൻപേ ജീവിച്ചു മരിച്ച ഒരു മനുഷ്യനുണ്ട് കലാഭവൻ മണി ചാലക്കുടി❤
ആ മണി പോലും നായകനടൻ ആയപ്പോൾ മെയ്ക്കപ്പ് ഇട്ട് വെളുക്കേണ്ടി വന്നതിനെ പറ്റിയാണ് വേടൻ പറയുന്നത്
വീണാൽ എരി നക്ഷത്രമായി വീണിടാം
അടങ്ങിയാൽ കാട്ടു തീയായി അടങ്ങിടാം
ഇത്രത്തോളം തീയുള്ള വാക്കുകൾ വാക്കുകൾ ലോകത്ത് ഉണ്ടായിട്ടില്ല.
വേടൻ ❤️
വാ തോളോട് തോൾചേർന്ന് വാ🔥
Great interview bro. Waiting for next part. Keep up the good work.
നമുക്കൊരു കറുത്ത സൂപ്പർ സ്റ്റാർ ഇല്ലാത്ത സ്ഥലമാണ്..
"വേടൻ "🔥🔥🔥👍🏻👍🏻👍🏻
Kalabhavan mani
@@peaceandtruth371നമുക്ക് വെളുത്ത സൂപ്പർ സ്റ്റാർ ഉണ്ടോ
Kalabhavan mani velutha alayirunno
@@madhavr2255 നീ ഒരു പൊട്ടൻ ആണോ? അതോ ഇത് നിൻ്റെ ഒരു അഭിനയം ആണോ? ലൈക്... Just oru fun വേണ്ടി?
അതെന്താ കറുത്ത സൂപ്പർസ്റ്റാർ ഉണ്ടായേ പറ്റു എന്ന് വല്ല നിർബന്ധവും ഉണ്ടോ?? 🙄
@anoop menon
He has very observation.. He is remembering the lyrics also.
ചെക്കൻ ചുമ്മാ തീ 🔥🔥🔥
😍
Myrr
@@RatheeshR-ct4oppoda poori mone🤭
@@SubinSuresh-bf9yx ninte Amma anno
@@RatheeshR-ct4op നിന്റെമ്മക്ക് കൊടുത്തു 🥰
അനൂപ് sir your great😍😍😍
സൂപ്പർ,,, 👍🏻
Vedan❤️❤️❤️
കേരളത്തിൽ ജാതിയുണ്ട്. വിവേചിച്ചറിയുവാൻ പാകത്തിൽ തന്നെ ഉണ്ട്. അതാണല്ലോ ജാതി സംവരണ ആനുകൂല്യം.
പഠിക്കാനും വളരാനുമുള്ള സംവരണത്തെക്കുറിച്ച് മനസ്സിലാക്കാം. എന്നാൽ പഠിച്ചു ഉയരാനുള്ള അവസരം ഒക്കെ കൊടുത്തിട്ട്, ജോലിക്കുള്ള മത്സരത്തിലും ഈ സംവരണം ഉണ്ട്. അത് എനിക്ക് വേണം. ജാതിയെ എതിർക്കുന്നവർ ഈ സംവരണ ആനുകൂല്യത്തെ കൂടെ എതിർക്കൂ..
ജാതി നോക്കി അടിച്ചമര്‍ത്തിയത് കൊണ്ട് താഴെ പോയ സമൂഹത്തെ ഉയര്‍ത്തി കൊണ്ട് വരേണ്ടത് രാഷ്ട്രത്തിന്റെ ബാധ്യതയാണ്.
അധികാര പങ്കാളിത്തത്തിനുള്ള ഒരു മാര്‍ഗ്ഗമാണ് സംവരണം.
സംവരണ മണ്ഡലങ്ങളിലൂടെ അല്ലാതെ വന്ന എത്ര ദലിത് mla മാര്‍ കേരളത്തിലുണ്ട് ?
വേടനെ കാണുന്പോൾ അഭിമാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️
Pocso prathi ayathu kondu aano? 😂
Best interview 👍
He is so cool...
വേടൻ ❤️❤️
24:50 to 25:50 ✅
It’s my 7nth year in Australia never ever faced racism even once.
Aussies must among least racists not sure which drunkards he met in down under.
I am in US I faced many times..
That's the reality @@sreejithdamodaran4639
Better luck next time bro
✌️
Australian teamil symmonds polum racism anubavichittund.. aryatha karyam parayalle bro
വാക്കുകളിൽ 🔥
Anchor Sooper ❤
വേടന്റെ വാക്കുകൾ👌🔥🔥
VEDAN🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰
എന്നെ പിടിച്ചിരുത്തി... Super interview
ട്രൂ 🔥
Mr. Vedan you're a representative. Mentally Be your own boss, Anoopettan quite dominating you on the sitting posture litterly you're crying on the chair, Really you've to work on this, for reference you can watch 'Mamannan tamil movie...' Believe on your talent and most important belive on your guts... Don't accept everything granted.
His words are powerful 😊
Vedan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🔥🔥🔥വേടൻ ❤️❤️❤️
മോനെ നീ തിയാണ് 💥🖤
വേടന്റെ വാക്കുകൾ ചിന്തിപ്പിക്കുനവയാണ്. അദ്ദേഹത്തിന് ലഭിച്ച സാഹചര്യങ്ങളും അനുഭവങ്ങളുമാണ് വേറിട്ട അഭിപ്രായത്തിനും കാരണം. കോളനി വാണങ്ങൾ എന്ന അധിഷേപങ്ങളാണ് അവർക്ക് സാമൂഹിക മൂലധനമാക്കി നമ്മുടെ സാംസ്കാരിക പൊതുബോധം നൽകുന്നത്. അതേ സമയം മേനോൻ എന്ന പേരിലെ സാമൂഹിക മൂലധനം തിരിച്ചറിയാൻ പോലും അനുപ് മേനോന് കഴിയുന്നുമില്ല. ഈ കാപട്യങ്ങളൊക്കെ കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന ഒരു പുതു തലമുറ വളർന്ന് വരുന്നുണ്ട്.അവർ റാപ്പുകൾ അനാവരണം ചെയ്യുന്ന സാമൂഹ്യ അവസ്ഥകൾ മനസിലക്കുന്നു. സാമൂഹ്യ ജാനാധിപത്യത്തെ കുറിച്ച് ഏറ്റവും നന്നായിമനസിലാക്കുന്നു 👏🏾👏🏾
അനൂപ് മേനോന്‍ ഒക്കെ ഇത്രയും ഭയന്ന്, മര്യാദയോടെ, ആധിപത്യം പുലർത്താൻ ശ്രമിക്കാതെ ആരുടെയും മുന്നില്‍ ഇരുന്നു കണ്ടിട്ടില്ല. Power of Vedan...
Vallom vayil ninnum veenupoyal pinne jathi paranju matham paranju ennu paranju frustrated aaya alukal irangille
@@repairingnature5505ഫ്രസ്ട്രേറ്റഡ് ആയ ആളുകളോ
സമൂഹം അങ്ങനെ ആണ്...
Vedan
Budhi koodiyaverem bhudhi Ottum illathavarudem munnil mindadhirikkunnadhanu bhudhii 😂
Aa vaalu mattullavarku prasnavum ningalku prasnamillatholam kaalam ningalk aa vakku oru alankaram thanne aanu sir !!
പിന്നിലേക്ക് ചാഞ്ഞു ഇരിക്കൂ.. വേടന്റെ justure നൽകുന്ന സന്ദേശം എന്താണ്.. ആധികാരികത വരുന്നില്ല.. ഒപ്പം ചായ കപ്പ് താഴെ വയ്ക്കുന്നില്ല... അവിടെ anoop മേനോന്റെ കൂടെ comfort അല്ല എന്നു തോന്നുന്നു ശെരിയോ തെറ്റോ
Bro over thinks overthinking 😂🤣
We want more people to talk like this. We want more people to think like this. It was absolute joy to watch and hear this conversations.
Attitude ❤vedan❤
Polichu❤
വീര... 🖤🐅
Nice move ❤🎉
Well said
ഇദ്ദേഹത്തിന് ഇപ്പോഴും മനസ്സിലായിട്ടില്ല ജാതി വാലിന്ടെ മേല്ക്കോയ്മ എംഗനെയൊക്കെയാണ് work ചെയ്യുന്നതെന്ന്… ഇദ്ദേഹം സ്വയം എംഗനെ കരുതുന്നു ംന്നത് മാത്രമല്ല മറിച്ച് മറ്റൊരാള് ഇയാളുടെ ജാതി വാല് കാരണം കൂടുതല് പരിഗണന കൊടുക്കുക എന്നത് കൂടിയുണ്ട്…
Machane marakkale manushyan maricha mannalle🔥
❤️🔥vedan
വേടൻ my boy ❤️❤️❤️❤️👍🏿👍🏿🙏🏿🙏🏿
mone Intro ...❤🔥
പയ്യൻ കൊള്ളാം ❤മോനെ ഇവര് ഓവറാക്കി ചള മാക്കാൻ.. സാധ്യത ഉണ്ട് ❤❤
Aaa payyan super....vedan power❤
വേടന്റെ വരികൾ 🔥 ❤
Vedan sir nte. Pattukal. Mathram oralkkupolum Padan pattunnilla ennullathanu sathyam . Vere ella pattukalkkum karaoke songs undu . Athil keralathile singers ellam. Thottu poyi. Avideyanu vedan sirnte vijayam. Iniyum nalla nalla ganangal pirakkatte... Best wishes ❤❤❤🎉🎉🎉🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯💯
So matured ❤❤
❤️🔥
വേടൻ 🤩🤩🤩അടിച്ചു കേറി വാ
ഞാൻ അനുഭവിക്കുന്നത് ജാതിയിൽ അല്ല, പണത്തിൻ്റെ തരം തിരിവ് ആണ്,
ജാതി, ധനം - verthiruvukal- ഭയാനകം
വേടൻ Meetooല് പെട്ടത്തിനെ പറ്റി ചോദിക്ക് വിഷ്ണു ..
Appology post മുക്കിയതത്തിനെ പറ്റിയും
ഇപ്പൊ ചോയ്യിക്കാം കൊഞ്ചും wait പണ്ണുങ്ങോ - അവനെ നശിപ്പിക്കണം
അയ്യോ അത് ചോദിക്കാൻ പാടില്ല..ഞങൾ one side പുരോഗമനം ആണ്😂
സമാധാന പെടു സുഹൃത്തേ.... അവനെ നശിപ്പിക്കാം.... സമയം ഒരുപാട് ഉണ്ടല്ലോ. നിങ്ങളൊക്കെ തന്നെ ഉയർന്നു നിൽക്കാം
ശ്യാമേ നിന്റെ പെങ്ങളെ ആണെങ്കിലും ഇങ്ങനെ പറയല്ലേ @@shyamsreeragam9384
@@mrwizard8988 അതൊന്നും ഇവരിൽ നിന്ന് പ്രതീക്ഷിക്കണ്ട സുഹൃത്തേ......... ഇവിടെ ദിലീപിന്റെ ഇന്റർവ്യൂ എത്രയോ കഴിഞ്ഞ് എന്നിട്ട് അവർ നടിയെ തട്ടിക്കൊണ്ടുപോയ molestation ചെയ്യ്ത കേസ് നെ കുറിച്ച് ചോദിച്ചിട്ടുണ്ടോ ഇല്ല, അയാൾ ആണെങ്കിൽ പണ്ടത്തെ പോലെ സിനിമ ഇറക്കി നടക്കുന്നു. മോഹൻലാലിൻറെ പേര് സരിതയുടെ ലിസ്റ്റിൽ വന്നു അതിനെ കുറിച് അയാളോട് ചോദിച്ചിട്ടുണ്ടോ ഇല്ല, അത് ആർക്കും ഓർമ പോലുമില്ല...... ജഗതിയോട് പ്രായപൂർത്തി ആകാത്ത പെണ്ണുകുട്ടിയെ പീഡിപ്പിച്ച കേസ് നെ ഇതുവരെ ചോദിച്ചിട്ടുണ്ടോ ഇല്ല....... എന്തിന് പറയുന്നു നമ്മുടെ നാടിന്റെ പ്രധാനമന്ത്രി വരെ പീഡനവീരൻ ആയ ഒരുത്തനു വേണ്ടി വോട്ട് ചോദിച്ച രാജ്യമാണ് നമ്മുടേത്.........
നമ്മൾ കുറച്ച്പേർ നന്നായത് കൊണ്ട് എന്ത് കാര്യം കൂട്ടുകാരാ /കൂട്ടുകാരി, അഹ് വിഷ്ണു അതൊന്നും ചോദിക്കില്ലെന്നേ.
Vedan is an Emotion
മുത്തേ നീ പൊളിയാടാ 👍
👏🏻🖤
Love vedan attitude❤
Anoop menon coming from his privileged space haven't seen the caste, race and religious oppression, thats the reason he asked ithh ippozhum undo..while vedan is seeing community which is at receiveing end of oppression thats why he mentioned civil war manakanu..12:27 he almost says ivide jaathi paranju nadakane menonum then he quickly switches
❤വേടൻ 🔥🔥🔥
I like Vedan and I come from his place.
I live in Australia. I don’t know where he has been in Australia.Majority of the people I know here are polite and welcoming.
Like he said, racism is everywhere on the name of caste, race , religion etc.
I believe that’s how human being are.
എല്ലാവരും റിയാലിറ്റി യിൽ അല്ല ഇപ്പോൾ ജീവിക്കുന്നത് ഇത് എല്ലാവർക്കും മനസിലാക്കി കൊടുക്കാൻ വേടനെ കൊണ്ട് സാധിക്കും ❤
Both Are matured ❤
Vedan uyr❤
Vd🔥
Reel kand vannath.. ❤
ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ 🎼🎼🎶🎵.. മക്കളേ മറന്നോ എന്നേ?? നിങ്ങളുടെ മണിച്ചേട്ടനാണ്.. കലാഭവൻ മണി.. കറുത്ത മണി.. മാണിക്യ കല്ല് ❤️🔥❤️🔥.. ഒരു കറുത്ത സൂപ്പർസ്റ്റാർ നമ്മുക്കുണ്ട്, മറക്കല്ലേ മക്കളേ മരിച്ചാലും 🥰🥰🥰✋😓
Athe ntha karutha star veltha star nne ntha parayathe
@@Anjali-jh8hj ennodo🥲🤔🙏? I'm be sorry moaney, thettidharikanda.. Karuppu eduthu paranju aakunathupoley thonni.. That's y I'm asking..
😂koppanu😂
@@anilashweer4104 🤔
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പൊളി ഇന്റർവ്യൂ
ഒന്ന് ചിന്ദിച്ചു നോക്കിയാൽ ഇത് തന്നെയാണ് ലോകത് മിക്ക ഇടങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങളുടെ മൂല കാരണം . ഞാൻ ഒരു വിദേശ മലയാളി ആണ് ; .ഇവിടെയും ചില പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് ഇപ്പോൾ, വേടൻ പറയുന്ന കാര്യം ഒന്ന് ചിന്ദിച്ചാൽ കാര്യം ഇവിടെയും ഇത് താന്നെ ആണു. അത് മനസ്സിലാകുന്നില്ല മനുഷ്യര്ക്കു.
😊
Ssamsarich chathpoka...vedan❤
👍👍👍
Outstanding
Nice
മലയാളത്തിൻ്റെ 'അറിവു' 'ൻജോയ് എൻചാമി'കാരൻ.... 😀👌
നമ്മടെ വേടൻ 💋
(ഇത് ജാതി ഉള്ളവർക്ക് മാത്രം)
ഞാൻ ഈ അടുത്ത കാലത്ത് കണ്ട പോസ്റ്റുകളിലും കമന്റുകളിലും മറ്റും സ്വന്തം ജാതിയെ മോശമായി കാണുന്ന 2 വിഭാഗമാണ് ഉള്ളത്.
ഒന്ന് പേരിനൊപ്പം ജാതിപേര് അഭിമാനത്തോടെ വെച്ചിട്ടുള്ളവർ
രണ്ട് പേരിനൊപ്പം ജാതി പേര് വെക്കാൻ നാണമുള്ളവർ 😂 😂
Imp : രണ്ട് കൂട്ടർക്കും, ഇവരെ ജാതി പറഞ്ഞ് തമ്മിലടിപ്പിക്കുന്നവർക്കും *മതം ഒരു വീക്നെസ് ആണ്* 😜
വേടൻ 🎉
നല്ല ഫ്രഷ് ഗദാ 🤭.
എനിക്ക് തോനുന്നു ഈ പടത്തിൽ ഈ പാട്ട് മാത്രേ കൊള്ളാവു എന്ന് തോനുന്നു.
Vedan looks cute
This coffee ☕️ is also sign
Caste is like air we can"t see but its our sarounding
എനിക്ക് വേടനോടു ഒന്നേ പറയാനുള്ളു.എന്ന് ഭൂമിയിൽ മനുഷ്യർ ഉണ്ടായോ അന്ന് മുതൽ വർഗീയത ഉണ്ട് അത് മനുഷ്യർ ഉള്ള കാലത്തോളം നിലനിൽക്കും അത് ഇല്ലാതാക്കാൻ പറ്റില്ല. വർഗീയത കാണിക്കാതെ കുറച്ച് ആളുകൾ ഉണ്ട് ഇവിടെ എല്ലാവരെയും ഒരുപോലെ കാണുന്നവർ അവരെ കണ്ടെത്തുക അവർക്കൊപ്പം കൂടുക
Satyam 💯
ഞാൻ ഉണ്ട്
Anoop menon ബുദ്ധി രാക്ഷസൻ തന്നെയാണ്.. ❤
അനൂപ് മേനനും....വേടനും...!!!🔥🫡♥️
Vedante program 31/08/2024ന് Canada യിൽ വെച്ച് ആണ്.....
❤🔥
Kazhiv ulavan rekshapedum aland colour or cast vech judge cheyan idh 90’s ala 🙌🏻
🔥
Communism oru പ്രത്യശാസ്ത്രം ആണ്....അത് ഇന്നത്തെ നേതാക്കളെ കണ്ട് ഉണ്ടാവേണ്ടത് അല്ല....അന്തസ്സ് ആയ് കാണേണ്ട ഒന്നാണ്
...proudly saying iam a communist ❤❤❤...ഇതിലും വലിയ ആശയങ്ങള്‍ ഒന്നും ഞാന്‍ ഒരു മതഗ്രന്ഥത്തിലും കണ്ടിട്ടില്ല ❤❤❤❤
😢 ടൈം എടുക്കും അവൻ്റെ വാക്കുകൾ... കേൾക്കാൻ... പിന്നല്ലേ മനസ്സിലാക്കാൻ