ലോട്ടറി അടിച്ചാൽ പണം കിട്ടാൻ എന്തു ചെയ്യണം?/How to claim kerala lottery pize?/

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 41

  • @rejin5004
    @rejin5004 Рік тому +18

    ഒറ്റകാര്യം ശ്രദ്ധിക്കണം ആർകെങ്കിലും prize അടിച്ചാൽ ഒട്ടും പരിചയമില്ലാത്ത കടയിൽ പോയി ഫോട്ടോസ്റ്റാറ് copy എടുക്കുക അല്ലെങ്കിൽ news നല്ല തോതിൽ spread ആകും നാടും മൊത്തം അറിയും ഇവിടെ അതിന്റെ കാര്യം വരുന്നില്ല എങ്കിലും പറഞ്ഞെന്നുള്ളു ബാങ്കിൽ ചെല്ലുമ്പോൾ അവിടുന്നു തന്നെ print എടുക്കാൻ സാധിക്കും 👍😀

    • @ajmalajuap3338
      @ajmalajuap3338 11 місяців тому +2

      ലോട്ടറി എടുത്ത ഉടനെ തന്നെ അതിന്റെ കോപ്പി എടുത്ത് വെക്കുക

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 5 місяців тому

      ​@@ajmalajuap3338അതു മണ്ടത്തരമാണ്. വളരെ ചെറിയ സമ്മാനം കിട്ടിയാലും ലോട്ടറി ഓഫീസിൽ പോയാലെ പൈസ കിട്ടൂ

    • @unluckyofplanet463
      @unluckyofplanet463 3 місяці тому

      👍🏼👍🏼👍🏼

  • @rajeevp1345
    @rajeevp1345 7 місяців тому +3

    കേരളത്തിലെ എല്ലാ ബാങ്കും ടിക്കറ്റ് അക്‌സെപ്റ് ചെയ്യുമോ

  • @rajanmn5841
    @rajanmn5841 4 місяці тому +6

    ഈന്നത്തെ 80ലക്ഷം എനിക്കാണ് കിട്ടുന്നത്

  • @rajeshv7910
    @rajeshv7910 Рік тому +1

    ഇന്ത്യയിൽ താമസിക്കുന്ന ഒരാൾ ഓൺലൈൻ പുർച്ചെസ് ലൂടെ ദുബായ് ബിഗ്ടിക്കറ്റ് എടുത്തു പ്രൈസ് കിട്ടിയാൽ എന്തൊക്കെ ഡോക്യുമെന്റ് സ് ഹാജരാക്കണം.. ക്യാഷ് എങ്ങനെ അക്കൗണ്ടിൽ എത്തും, source രേഖകൾ... ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Рік тому +3

    Chetta 2000 roopa lottary adichu enikku athu lottary agency koduthal athil ninum avar commotion pidikumo....please reply

    • @tRavelfoodieeS
      @tRavelfoodieeS Рік тому +1

      No

    • @RENJITHyoyo
      @RENJITHyoyo 21 день тому +1

      മിനിമം 500 രൂപയ്ക്ക് ലോട്ടറി ടിക്കറ്റ് എടുക്കണം😂

  • @ASH03ASH
    @ASH03ASH Рік тому +4

    ബാങ്കിൽ കൊടുത്താൽ ഈ ഡോക്യുമെന്റ് ഒന്നും വേണ്ട ആധാർ മാത്രം മതി അവിടെ അക്കൗണ്ട് ഉണ്ടെങ്കിൽ

    • @rejin5004
      @rejin5004 Рік тому +1

      ആരാ പറഞ്ഞെ ? അങ്ങനെ അല്ലലോ ടിക്കറ്റ് ബാക്കിൽ കൊടുത്തിരിക്കുന്നത്

  • @hentrysvlog45
    @hentrysvlog45 3 місяці тому

    Informative 👍

  • @BATMAN-yw1nq
    @BATMAN-yw1nq 9 місяців тому +2

    sir 100 rs adichal nerithe agent kayel kodothal madeyo ,, documents allam veno?

  • @Tamilchannel3027
    @Tamilchannel3027 Місяць тому

    Documents full ceyithu display il kattanum veandi chothikren

  • @anishparampuzha9187
    @anishparampuzha9187 Місяць тому +1

    ആക്കൊണ്ട് ഉള്ള nationalized ബാങ്കിൽ കൊടുത്താൽ മതി ഇതൊന്നും ചെയ്യണ്ട

  • @sureshvp2630
    @sureshvp2630 27 днів тому +1

    Sign ചെയ്തിട്ട് acount ഉള്ള ബാങ്കിൽ കൊടുത്താൽ പോരെ?

  • @Rtechs2255
    @Rtechs2255 Рік тому +5

    ചേട്ടന്റെ കണ്ണ് അടയുന്നത് (ഇമ വെട്ടുന്നത് ) നോക്കാൻ ഇരുന്ന് എന്റെ കണ്ണ് കഴച്ചു 😅.

  • @balua3049
    @balua3049 Місяць тому

    Sir Iam Bangalore Were Gazzte sighn I Kerala if vinning Lottery claim

  • @HIBUCHANA
    @HIBUCHANA 25 днів тому

    Photo mathram engane attest cheyyum ...athu photo otticha application aanenkil ok ...please make clarity

  • @hajirahajira3861
    @hajirahajira3861 Рік тому +4

    ഗസറ്റർ ഓഫീസർ ആരാ

  • @KTPsych87
    @KTPsych87 Рік тому +1

    1st prize adichal athre days kondu kittum???

    • @daisenjoseph
      @daisenjoseph  Рік тому +1

      Ellam ok aanel 15 days

    • @KTPsych87
      @KTPsych87 Рік тому

      @@daisenjoseph namude bank nationalised annele alle avide kodukan pattu??
      namude agent nte kayyil thanne allam documents kodukan pattumo ?

  • @sageerma
    @sageerma Рік тому

    👍

  • @manoja3387
    @manoja3387 2 місяці тому

    Rs.500 adichal ticket il sign cheithu enkil enthokke documents lottery officel kodukkanam

  • @jayasankark3695
    @jayasankark3695 Рік тому +1

    👍🏽👍🏽 പാസ്പോർട്ട്‌ സൈസ് ഫോട്ടോ എങ്ങിനെ സീൽ പതിച്ചു അറ്റെസ്റ് ചെയ്യും

  • @jobjob4114
    @jobjob4114 Рік тому +2

    ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ലളിതവും നല്ല വ്യക്തതയുള്ള വിവരണം. Thank you.❤️
    Nb. വിദേശ ലോട്ടറി വിൻ ചെയ്യും NRI / NON- NRI അവസ്ഥ കൂടി സമയം പോലെ ചെയ്യാൻ ശ്രമിക്കണം.....😁

  • @adarshbr6274
    @adarshbr6274 Рік тому

    Oru doubt nammal poyo adakkano tax athoo
    Automatically tax deduct cheythu anno varunnathu
    Please reply

    • @daisenjoseph
      @daisenjoseph  Рік тому

      അതെ പറ്റിയുള്ള വിശദമായ വിഡിയോ നമ്മുടെ ഈ ചാനലിൽ ഉണ്ട്. ദയവായി കാണുമല്ലോ

    • @adarshbr6274
      @adarshbr6274 Рік тому

      Please upload a link to this comment sir Please

  • @bennyjohn8818
    @bennyjohn8818 Рік тому

    Next 12 crore

  • @Hungerhand
    @Hungerhand 7 місяців тому

    500 adichu but pagudhi keerittunde panam kittumo evde kodukkanam

  • @rahess4964
    @rahess4964 Місяць тому

    പുതിയ ടാക്സ് കഴിച്ഛ് എത്ര കിട്ടും

  • @balua3049
    @balua3049 Місяць тому

    Ok super adc vice please No

  • @WorldIcon-er6sj
    @WorldIcon-er6sj Рік тому

    ❤👍

  • @ashrafcp8605
    @ashrafcp8605 5 місяців тому

    അടിച്ചിട്ട് അല്ലേ പണം 35 കൊല്ലം ആയി ലോട്ടറി എടുകാൻ തുടങ്ങീട്ട് ഇന്ന് വരെ 5000 രൂപ കൂടി കിട്ടിട്ടു ഇല്ല ഇതാണ് ലോട്ടറി അവസ്ഥ 😅😅😅