ലോട്ടറി അടിച്ചാൽ സമ്മാന തുക കിട്ടാൻ എന്തു ചെയ്യണം? Kerala Lottery/Aplus tube Adv.shereef Nedumangad

Поділитися
Вставка
  • Опубліковано 4 вер 2024
  • ലോട്ടറി അടിച്ചാൽ സമ്മാന തുക കിട്ടാൻ എന്തു ചെയ്യണം? Kerala Lottery/Aplus tube Adv.shereef Nedumangad
    #aplustube
    Keralalotteryഉപയോഗിക്കാത്ത വീടിന് നികുതി ഇളവ് കിട്ടും: ഇങ്ങനെ ചെയ്താൽ മതി: Aplus tube/Adv. Shereef Nedumangad
    #aplustube
    #advshereefnedumangad
    #propertytaxenhancement
    #propertytax
    #exemptionoftax
    #vaccancyremissionവസ്തു തർക്കവും കെട്ടിട നമ്പരും/ BuildingNumber and property dispute Aplustube
    • Building Number part 2...
    #aplustube
    #advshereefnedumangad
    #propertytax
    #buildingnumber
    ₹buildingpermit
    #KMBR
    #buildingrules
    #housetax
    #onetimetax
    #buildingtax
    #bankloan
    #aplustube
    #aplustube
    #advshereefnedumangad
    Aplus tube
    A channel which stands for all informations
    Advocate Shereef Nedumangad
    Instagram: shereef Nedumangad
    Advocate High court of Kerala
    Columnist Malayala Manorama weekly
    Educational Qualification
    MA, MBA, LL.B, DJ, PGDHRM, PGDFC
    Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
    At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
    But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
    Navigating the world of banking and loans can be challenging, which is why A plus Tube also offers detailed information on bank loans, making the process more accessible and easier to understand.
    We understand that the key to a successful life goes beyond financial success, so our channel also provides valuable counseling for students and family members, fostering positive growth in all aspects of life.
    Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
    Advocate Shereef Nedumangad
    Instagram: shereef Nedumangad
    Advocate High court of Kerala
    Columnist Malayala Manorama weekly
    Educational Qualification
    MA, MBA, LL.B, DJ, PGDHRM, PGDFC

КОМЕНТАРІ • 218

  • @user-ex1xp5kh6e
    @user-ex1xp5kh6e 2 місяці тому +6

    ആദ്യമായിട്ടാണ് ഈ വിഷയത്തെക്കുറിച്ച് ഇത്രയും നല്ലൊരു വിശദീകരണം ലഭിക്കുന്നത്. വളരെ വളരെ നന്ദി ശരീഫ് സാർ

  • @ajithasuresh3893
    @ajithasuresh3893 Рік тому +33

    ഓരോകാര്യങ്ങളും വളരെ വ്യെക്‌തതയോടെ സാവധാനം പറഞ്ഞുതന്നു. താങ്ക്യൂ സർ 🙏🏻

    • @aplustube2557
      @aplustube2557  Рік тому +2

      Thanks dear Ajitha

    • @anandankittu7946
      @anandankittu7946 11 місяців тому

      😊😊😊😊😊😊a😊a😊😊😊😊😊😊😊

    • @anandankittu7946
      @anandankittu7946 11 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊$😊$$$😊😊😊😊😊$$😊😊$😊😊~$$😊😊$$😊😊$😊😊😊😊😊😊$$$$$😊~~~😊~11~$$😊

    • @anandankittu7946
      @anandankittu7946 11 місяців тому

      QaqqqqQ

  • @manojkumarthekkedath-hy2pg
    @manojkumarthekkedath-hy2pg 3 місяці тому +10

    ലോട്ടറി ടിക്കറ്റ് സംസ്ഥാന ലോട്ടറി ഓഫീസിൽ നേരിട്ട് ഏൽപ്പിക്കുമ്പോൾ ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസ് കൂടി നൽകണം.

  • @phalgunanmk9191
    @phalgunanmk9191 3 місяці тому +3

    ❤🎉 വളരെ ലളിതമായ വിവരണം. എല്ലാറ്റി ൻ്റെ യും ഓരോ ഫോട്ടോ കോപ്പി കൈയ്യിൽ സൂക്ഷി ക്കുകയും വേണം അല്ലേ സാർ.thanks a lot ❤🎉

  • @kadhikanjoseputhumangalam2610
    @kadhikanjoseputhumangalam2610 3 місяці тому +2

    വളരെ വ്യക്ത്ത യോടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. സർ

  • @user-ex1xp5kh6e
    @user-ex1xp5kh6e 3 місяці тому +3

    വളരെ വളരെ ഉപകാരപ്പെടുന്ന വീഡിയോ
    വളരെ നന്ദിയുണ്ട് സർ

  • @saeedmohammed4478
    @saeedmohammed4478 11 місяців тому +6

    കാര്യങ്ങൾ മനസിലാവും വിധം പറഞ്ഞു തന്നതിനു സന്തോഷം 👍

    • @aplustube2557
      @aplustube2557  11 місяців тому

      നല്ല വാക്കു പറഞ്ഞതിൽ എനിക്കും സന്തോഷംsaeed

  • @ashokakumari6224
    @ashokakumari6224 11 місяців тому +6

    Adipoli Vivaranam. Sir Thanks🙏👍👌

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 3 місяці тому +6

    കോടിയുടെ പൊല്ലാപ്പ് കൂടി പറയൂ ,,

  • @user-mk2rq9nb7q
    @user-mk2rq9nb7q 3 місяці тому +2

    വളരെ നല്ല വിവരണം താങ്ക്സ് sir

  • @gopalakrishnan9293
    @gopalakrishnan9293 11 місяців тому +6

    വെരിഗുഡ് താങ്ക്യൂ സർ 👍👍👍👍👍

  • @binduvalmiki7277
    @binduvalmiki7277 3 місяці тому +2

    Thank you sir good knowledge

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 3 місяці тому +5

    ഈ നിയമങ്ങൾ മാറ്റണ്ടതാണ്. ഗൾഫിൽ ആണെങ്കിൽ മുഴുവൻ തുകയും കിട്ടും.. ഈ തട്ടിപ്പ് കേരളത്തിൽ മാത്രം

  • @kar146
    @kar146 11 місяців тому +6

    ഇത്രയും നൂലാമാലകള്‍ തീര്‍ത്തു കൊടുത്താലും എല്ലാ ടിപാര്‍ട്ട് കളും ചേര്‍ന്ന് വീതിചെടുത്തിട്ടു തുച്ചമായത് കിട്ടും.. ഇലനക്കി യുടെ ചിറി നക്കുന്ന ഏര്‍പ്പാട്.. അതിനാല്‍ ഞാന്‍ എടുക്കാറില്ല..

  • @saralavk5947
    @saralavk5947 3 місяці тому +2

    Thank you very much.

  • @krishnakumarap7572
    @krishnakumarap7572 Місяць тому +2

    Thank u

  • @shajahanshaji955
    @shajahanshaji955 15 днів тому +1

    ഏറ്റവും നല്ലത് അടുത്തുള്ള ബാങ്കിൽ കൊടുക്കുക തന്നെ ആണ്. മറ്റു ജില്ലയിൽ നിന്ന് തിരുവനന്തപുരം വരെ പോവുന്ന അത്രയും സമയം ടെൻഷൻ ആവും. എത്രയും പെട്ടന്ന് ബാങ്കിൽ കൊടുത്തു കഴിഞ്ഞാൽ ടെൻഷൻ കഴിഞ്ഞു. പിന്നെ ഫോണിൽ എല്ലാ രേഖകളുടെയും photo എടുത്തു വെക്കണം പ്രത്യേകിച്ച് അടിച്ച ലോട്ടറിയുടെ.

  • @sivadaspc3015
    @sivadaspc3015 7 місяців тому +2

    I always interested your column in Weekly also❤

    • @aplustube2557
      @aplustube2557  7 місяців тому

      Happy to hear that! Dear sivadasan

  • @SajirK-tr7cp
    @SajirK-tr7cp Рік тому +14

    എന്റെ ഭർത്താവ് 50...കൊ..ടി.... യുടെ ടിക്കറ്റ് എടുത്തു ഇതുവരെയും പത്ത് രൂപ കിട്ടിയില്ല 😢😢 ഞാൻ എന്നും വയക്പറയും 😢

    • @aplustube2557
      @aplustube2557  Рік тому +1

      വിഷമിക്കേണ്ട എന്നെങ്കിലും കിട്ടും തീർച്ച

    • @susyvarghese8436
      @susyvarghese8436 11 місяців тому +2

      സഹോദരി എന്റെ അപ്പച്ചൻ എടുത്തു എടുത്തു അവസാനം ഇഹലോക വാസം വെടിഞ്ഞു. ഇപ്പോൾ എന്റെ മൂത്ത സഹോദരൻ ആ പാദ പിന്തുടരുന്നു. ഞാനും ഇപ്പോൾ എനിക്കു 60 വയസ്സ് ആയി 😊

    • @sandhyashynu367
      @sandhyashynu367 4 місяці тому

      ഇനിഅടിക്കും ഒന്നൂടെ എടുക്കാൻപറ

    • @AbdulAziz-ch4tk
      @AbdulAziz-ch4tk 3 місяці тому

      ​@@aplustube2557❤❤❤❤❤❤❤

  • @somanks2031
    @somanks2031 11 місяців тому +4

    Thank you for information

  • @shanitht5974
    @shanitht5974 7 днів тому +1

    നല്ല മെസ്സേജ് ❤️❤️🥰🥰🥰🥰🥰❤️❤️❤️

  • @panickathjayakumar9127
    @panickathjayakumar9127 3 місяці тому +1

    വെരി ഗുഡ് ഇൻഫർമേഷൻ. ഇനി ലോട്ടറി അടിച്ചിട്ട് സാറിനെ വിളിക്കും. ദൈവം അനുഗ്രഹിക്കട്ടെ

  • @shanmugipillai108
    @shanmugipillai108 Рік тому +5

    Clear explanation thanks sir❤

  • @Sasi46-jr4ki
    @Sasi46-jr4ki 3 місяці тому +5

    ലോട്ടറി അടിച്ചാൽ കിട്ടണമെങ്കിൽ അടുത്ത ഭരണം വരണം...😭😭😂yyt🤣🤣🤣

  • @_S_r_eehari_
    @_S_r_eehari_ 3 місяці тому +2

    Bankil koduthal mathi

  • @RoopeshNair-bg3kj
    @RoopeshNair-bg3kj 27 днів тому +1

    Excellent

  • @sudheerk5788
    @sudheerk5788 3 місяці тому +1

    അവിടെ അല്ല ഡയറക്ടർ ഓഫീസ് തിരുവനന്തപുരം കെഎസ്ആർടിസി ബസ്റ്റാന്റിന്റെ മൂന്നാമത്തെ നിലയിലാണ്

  • @sheebannv5851
    @sheebannv5851 11 місяців тому +3

    സൂപ്പർ

  • @happylife6323
    @happylife6323 11 місяців тому +5

    Gazetted officer അടുത്ത് നമ്മുടെ ഫോട്ടോ കൊണ്ട് ചെന്നാൽ മതിയോ.. അതോ ഫോട്ടോ പേപ്പറിൽ ഒട്ടിച്ചു അതിലാണോ വാങ്ങേണ്ടത് സീൽ

  • @subin6851
    @subin6851 11 місяців тому +3

    Ok sir

  • @mohammedbadusha85
    @mohammedbadusha85 2 місяці тому +2

    കൽമണ്ഡപം വാട്ടർ അതോറിറ്റിയിൽ. ഇരിക്കുന്ന ഒരു മെലിഞ്ഞ ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്തു തന്നില്ല. അയാൾ പുച്ഛത്തോടെ മടക്കി അയച്ചു. അയാൾക്ക് ചുറ്റുമുള്ള സഹപ്രവർത്തകർ എന്നെ നോക്കി. പുച്ഛത്തോടെ നോക്കുന്നതാണ് കണ്ടത്
    . പാലക്കാട കേരള വാട്ടർ അതോറിറ്റിയിൽ ഇരിക്കുന്ന ആ മെലിഞ്ഞ ആൾ. ഒരു ഭയങ്കര നാണ്. എന്നെ ആൾക്കാരുടെ ഇടയിൽ വഷളാക്കി

  • @sandeepmb3263
    @sandeepmb3263 3 місяці тому +1

    സെൽഫ് അറ്റസ്റ്റ് ചെയ്യുമ്പോൾ നമ്മൾ തന്നെ അതിൽ സൈൻ ചെയ്യുക എന്നതല്ലേ ഉദ്ദേശിച്ചത് അതുപോലെ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ അറ്റസ്റ്റ് ചെയ്യുമ്പോൾ രണ്ടും വെവ്വേറെ പേപ്പറുകളിൽ ഒട്ടിച്ച് വേണോ അങ്ങനെയാണോ അതിൻറെ രീതി ?

  • @francisxavier8971
    @francisxavier8971 6 місяців тому +3

    Very good information. Thanks

  • @thomassebastian9615
    @thomassebastian9615 3 місяці тому +2

    Will the bank give a receipt when you submit the ticket to them?
    Is there a possibility for fraud, and what is the precaution?

    • @aplustube2557
      @aplustube2557  3 місяці тому

      Ys
      Bank will give the receipt dear Thomas

  • @keyaar3393
    @keyaar3393 Місяць тому +2

    Bank വഴി ആണെങ്കിൽ ഇത്രയും രേഖകൾ വേണോ? നഷണലൈസ്ഡ് bank കൾക്ക് പ്രിവിലേജ് ഇല്ലേ?

  • @user-xd6km5jx9k
    @user-xd6km5jx9k 3 місяці тому +1

    Dear sir Lottery Adicha. sammana thuka ethuvareyum labikkatha nirbhagyavaanaanu nJan FirstPrize Adicha enikkubank nalkiyath nalakka nambar thannu. Enne kabbalippichu. Ente a/c ethuvareyum eththiyittilla ethupoloru avastha mattaarkkum undaavaruthe ennu karuthunnu

  • @sudhakaranksudhakarank8511
    @sudhakaranksudhakarank8511 9 місяців тому +3

    Pp size photo chearuthu allea eamganea back side attest cheiyaanulla place porallo. Appol eanthu cheiyum

    • @shynads5148
      @shynads5148 3 місяці тому +1

      That's a good question

  • @user-fu3ed1gw2c
    @user-fu3ed1gw2c 3 місяці тому +1

    Photo il ano gazatted officer de seal vendathu?

  • @samshadsam5859
    @samshadsam5859 2 місяці тому +1

    1 lakhnu മുകളിൽ അടിച്ചാൽ ticket ബാങ്കിൽ കൊടുത്താൽ അവർ ശെരിയാക്കിത്തരുമോ

  • @devassykuttyapa8124
    @devassykuttyapa8124 3 місяці тому +2

    Good LEKE

  • @bindunoushad4839
    @bindunoushad4839 Рік тому +8

    ഞാൻ ഇടക്ക് ലോട്ടറി വാങ്ങാറുണ്ട്. ഒരിക്കലും കിട്ടിയിട്ടില്ല. ലോട്ടറി കിട്ടിയാൽ ബാങ്കിൽ കൊടുക്കുകയാണെകിലും lottery യുടെ back വശത്തു name and adress എഴുതണോ

  • @abdulmajeedk2661
    @abdulmajeedk2661 11 місяців тому +2

    PP SIZE ഫോട്ടോയുടെ പിന്നിൽ ഡെസിഗ്നേഷൻ',,,, ഓഫീസ് സീൽ എങ്ങിനെ പതിക്കും സർ,,,PP ഫോട്ടോ അത്രയും വലുതായിരിക്കുമോ?😂😮

  • @ParameswaranNair-xx2hm
    @ParameswaranNair-xx2hm 23 дні тому

    ഇതിൻ്റെ കൂടെ ബാങ്കിൻ്റെ പാസ് ബുക്കും വേണം. ലോട്ടറിയാപ്പീസിൽ ഇങ്ങേർ പറഞ്ഞതെല്ലാം കൂടി കൊടുത്താൽ ഉടനെ സമ്മാനത്തുക ചാക്കിൽ കെട്ടി കൊടുത്തുവിടത്തില്ല

    • @aplustube2557
      @aplustube2557  23 дні тому +1

      വിവരംകെട്ട നിനക്കൊന്നും സംസ്കാരമില്ലാതെ പോയല്ലോ മനുഷ്യ

  • @gopinathannairgopinathanna9424
    @gopinathannairgopinathanna9424 11 місяців тому +9

    ചേട്ടാ കേരള ലോട്ടറി അടി ച്ചിട്ടു വേണ്ടേ ഈ കേരള ലോട്ടറി വർഷങ്ങളായി പാലക്കാട്ടാണ് അടിക്കുന്ന ത് ഞാൻ ഇത് എടുത്തു മുടിഞ്ഞ വന്നാണ ഇന്ന് കേരള ജനതയെ . ഏറ്റവും ചൂഷണം ചെയ്യുന്ന ഒരു പ്രസ്ഥാനം മാത്രം ഇത് നിരോധിച്ചാൽ കൂലിപ്പണി എടുക്കുന്ന പാ വങ്ങൾ രക്ഷപെടും കളളുകുടിച്ചാലും ഇങ്ങനെ മുടി യത്തില്ല

  • @jayanj4159
    @jayanj4159 11 місяців тому +2

    🙏🙏🙏j..jayan..coimbathore..t.k.y.sir..

  • @user-hn9vw1nh4i
    @user-hn9vw1nh4i 11 місяців тому +2

    Oru samsayam chodichotte pen upayogichu purakil peru ezhuthiyal kuzhappam undo....

  • @KammiMurinna
    @KammiMurinna 16 днів тому +1

    ആ നാവു പൊന്നാകട്ടെ

    • @aplustube2557
      @aplustube2557  16 днів тому

      ദൈവാനുഗ്രഹം ഉണ്ടാകട്ടെ പ്രിയ കമ്മി

  • @user-ko6uh6vf9g
    @user-ko6uh6vf9g 11 місяців тому +2

    സൂപ്പർ 😄🤸🤸🤸

  • @sujithanugraham8394
    @sujithanugraham8394 Рік тому +6

    ഗൾഫിലേ പോലെയല്ല ഇവിടെ അവിട്ട ലോട്ടറിയുടെ ഫസ്റ്റ് പ്രയിസ് എത്ര എന്ന് വിചാരിച്ചാൽ അത് പൂർണമായും കൊടുക്കും അതു പോലെ എന്ത് കൊണ്ട് ഇവിടെ അതുപോലെ ആയിക്കൂടാ

  • @JosephSeverine-um1uo
    @JosephSeverine-um1uo 3 місяці тому +1

    Good information .thank you sir.

  • @muhammedsalim2500
    @muhammedsalim2500 3 місяці тому +1

    Vallla prissum kudakkan parayanum oru koppum kittinillla.

    • @aplustube2557
      @aplustube2557  3 місяці тому

      വിഷമിക്കേണ്ട മുഹമ്മദ് എന്നെങ്കിലും കിട്ടും കിട്ടാതിരിക്കില്ല

  • @bibinbalachandran6373
    @bibinbalachandran6373 7 місяців тому +2

    ബാങ്ക് കാർ നമ്മളെ cheat ചെയ്താലോ..ബാങ്കിൽ കൊടുത്താൽ നമ്മൾ കൊടുത്തത് ആണെന്ന് പിന്നെ എന്താ തെളിവ്

  • @LathavLathav-wu5wt
    @LathavLathav-wu5wt Рік тому +2

    Good information

  • @user-no6yp8yb4w
    @user-no6yp8yb4w 3 місяці тому +2

    ❤❤❤

  • @jayaramgk5470
    @jayaramgk5470 11 місяців тому +1

    അപച്ച 👍

  • @ashokanp.t.2435
    @ashokanp.t.2435 11 місяців тому +1

    തങ്ങളുടെ ഒരു ഐഡി card ഫോട്ടോ ഉള്ളത്, അത് റേഷൻ കാർഡിൽ കിട്ടുകയില്ല, റേഷൻ card ഇൽ അതിന്റ ഉടമ ക്കു മാത്രം ഉപയോഗിക്കാൻ പാട്ടുകുള്ളൂ

    • @aplustube2557
      @aplustube2557  11 місяців тому +1

      എന്താണ് പറഞ്ഞതെന്ന് വ്യക്തമായും മനസ്സിലാക്കാതെ ഇത്തരം കമന്റുകൾ ഇടാതിരിക്കുക

  • @umarageshwari8932
    @umarageshwari8932 Рік тому +2

    Nalla manasu❤🎉

  • @KochuRani-iu5yd
    @KochuRani-iu5yd 11 місяців тому +1

    ഇതല്ലാംകഴിഞ്ഞാൽകേന്ദ്രംടാക്സ്അന്വേഷിച്ചുവരുമ്പോൾകൊടുക്കണംഎന്നുകേ 1:56 ട്ടുവാസ്തവംഎന്താണ്

  • @najeebt.p9992
    @najeebt.p9992 3 місяці тому +1

    ലോട്ടറി അടിക്കട്ടെ
    🤲🤲

  • @user-nq5pk3cz1o
    @user-nq5pk3cz1o 9 місяців тому +2

    🙏

  • @prakashraghavan2328
    @prakashraghavan2328 11 місяців тому +2

    Very Good Sir

    • @aplustube2557
      @aplustube2557  11 місяців тому

      Thanks and welcome dear prakash

  • @madhusoodananarayathkoroth9911
    @madhusoodananarayathkoroth9911 6 місяців тому +1

    ലോട്ടറി ബാങ്കിൽ ഏല്പിച്ചാൽ സ്വീകരിച്ചതിൻ്റെ തെളിവ് എന്തെങ്കിലും ലഭിക്കുമോ

  • @krishnanv3602
    @krishnanv3602 6 місяців тому +1

    Bank Acnt details not required to submit along with self request ?

  • @HaleelTS
    @HaleelTS 3 місяці тому

    Thanku, എത്രദിവസത്തിങ്കം ആണ് സമ്മാനം അടിച്ച ടിക്കറ്റ് ഏല്പിക്കേണ്ടത്

    • @ParameswaranAmbriyath
      @ParameswaranAmbriyath 3 місяці тому

      ഒരുമാസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കണം.

  • @dineshrajendran3172
    @dineshrajendran3172 11 місяців тому +1

    Claim form fill ചെയ്യണ്ടേ...ഡയറക്ടറേറ്റിൽ കൊടുക്കുമ്പോൾ

  • @kunjuus7
    @kunjuus7 6 місяців тому +14

    1000 രൂപ അടിച്ചാൽ ഏജന്റ്ന് കമ്മീഷൻ കിട്ടില്ലേ

    • @user-lm9ef2wj1m
      @user-lm9ef2wj1m 5 місяців тому +2

      Yes

    • @sahadsaleem9183
      @sahadsaleem9183 3 місяці тому +2

      5000രൂപ വരെ അടിച്ചാൽജീല്ല ലോട്ടറി ഓഫീസിൽ പോയാൽ ഒരു കമിഷൻനും കൊടുക്കേണ്ട..

    • @user-lm9ef2wj1m
      @user-lm9ef2wj1m 3 місяці тому

      @@sahadsaleem9183 12*5000 വരെ ഏജൻസി മാറി തരും കമ്മിഷൻ എടുക്കില്ല, അവരുടെ ടിക്കറ്റ് ആയിരിക്കണം

  • @user-hn9vw1nh4i
    @user-hn9vw1nh4i 11 місяців тому +2

    Chetta 2000 roopa lottary adichu athu lottary agency koduthal avar commetion edukumo please reply

    • @user-lm9ef2wj1m
      @user-lm9ef2wj1m 5 місяців тому

      അവർ വിറ്റ ticket anenkil edukilla

  • @rajuyohannan291
    @rajuyohannan291 6 місяців тому

    in case a foreigner

  • @KrishnanKr-vd4lv
    @KrishnanKr-vd4lv 3 місяці тому +1

    ടിക്കറ്റ് സ്വീകരിച്ചാൽ ബാങ്ക് നമ്മൾക്ക് റസീറ്റ് തരുമോ

  • @SreekanthPNair
    @SreekanthPNair 6 місяців тому +1

    സാർ,Ksfe ൽ RR ലേക്ക് അയച്ച ഫയൽ ബാധ്യത അടച്ച് തീർത്ത് പ്രമാണം റിലീസ് ചെയ്യാൻ എന്ത്‌ നടപടി ആണ് സാർ ചെയേണ്ടത്.പ്ലീസ് റിപ്ലൈ 🙏

    • @aplustube2557
      @aplustube2557  6 місяців тому

      തുക അടയ്ക്കുന്നതിന് തയ്യാറാണെന്ന് കാണിച്ചുകൊണ്ട് വിശദവിവരങ്ങളോടുകൂടിയ ഒരു അപേക്ഷ വില്ലേജ് ഓഫീസിലും ksfe യിലും ഉടനെ നൽകുക.
      താങ്കൾ കെഎസ്എഫ്ഇയിൽ നേരിട്ട് ബന്ധപ്പെട്ട് One time settlement ൻ്റെ സാധ്യത കൂടി ലഭ്യമാകുമോ എന്ന് ശ്രമിക്കുന്നത് ഉചിതമാണ്
      അങ്ങനെയാണെങ്കിൽ പലിശയിൽ ഇളവു കിട്ടാനുള്ള സാധ്യതയുണ്ട്

    • @SreekanthPNair
      @SreekanthPNair 6 місяців тому

      @@aplustube2557 താങ്ക്സ് സാർ 🙏

  • @radhakrishnan9260
    @radhakrishnan9260 3 місяці тому +1

    സർ 12 കോടി ലോട്ടറി അടിച്ചാൽ എല്ലാ ടാക്സും കഴിഞ്ഞു 6.75 ലക്ഷം കിട്ടും എന്നാൽ പിന്നേ 6.75 എന്ന് അടിച്ചു ഇറക്കത്തതു എന്താണ്

    • @aplustube2557
      @aplustube2557  3 місяці тому

      എങ്കിൽ ആരും ലോട്ടറി ടിക്കറ്റ് എടുക്കില്ല രാധാകൃഷ്ണ
      സർക്കാരിന് അത് അറിയാം

    • @user-mi2vg1ft7n
      @user-mi2vg1ft7n 3 місяці тому

      6.75കോടി

  • @chandrasekharannair674
    @chandrasekharannair674 Рік тому +1

    Nice🌾

  • @RaviA-ok2tt
    @RaviA-ok2tt 8 місяців тому +1

    ഞാൻ പതിവായി പാടുന്ന പാട്ട്..... അമ്പതിനായിരം അടിച്ചാല്.. മൊത്തത്തിൽ പൈസയും വാങ്ങും ഞാൻ 😜🤣

  • @SA_shorts780
    @SA_shorts780 3 місяці тому

    ലോട്ടറി അടികാനും,മെനകേട്,അടിചാലൊ, കിട്ടാനും മെനെകേട്

  • @Sandeep-tu3nc
    @Sandeep-tu3nc Рік тому +4

    75 ലക്ഷം അടിച്ചൽ.. എത്ര കയ്യിൽ കിട്ടും 🤔

    • @Since-cf5qj
      @Since-cf5qj Рік тому

      4433400 രൂപ

    • @mohananp.v.124
      @mohananp.v.124 11 місяців тому

      46,20,000/-

    • @Sandeep-tu3nc
      @Sandeep-tu3nc 11 місяців тому

      46 ലക്ഷത്തിൽ 20 ആയിരം. അല്ലെ

  • @user-pn5oz4wv3s
    @user-pn5oz4wv3s 11 місяців тому +1

    25 kodi enikkuthanne ❤❤❤❤

    • @aplustube2557
      @aplustube2557  11 місяців тому

      എനിക്ക് ചിലവ് ചെയ്യണം

    • @user-pn5oz4wv3s
      @user-pn5oz4wv3s 11 місяців тому

      @@aplustube2557 no kodukooollato

  • @muhammedhaneefa6938
    @muhammedhaneefa6938 11 місяців тому +3

    ഓണം ബംമ്പർ അടിച്ചിട്ട് വേണം ഇത് ഒന്നുകൂടെ കാണാൻ❤

    • @aplustube2557
      @aplustube2557  11 місяців тому

      എന്നെക്കൂടി കാണണമേ

  • @bijugopalank6844
    @bijugopalank6844 Рік тому +7

    നമസ്ക്കാരം സർ - എല്ലാവരും അറിഞ്ഞിരിക്കേണ്ട അറിവാണിത്. - - ഇനി മുതൽ എല്ലാവരും ലോട്ടറി എടുത്ത് സർക്കാരിനെ സഹായിക്കേണ്ടിവരും. - നമ്മുടെ ചാനലിന് ആശംസകൾ.

  • @user-hn9vw1nh4i
    @user-hn9vw1nh4i 11 місяців тому +2

    Adhava sammanam labhichal Photostat edukkan kadayil kazhariyal ayalkku mansilakum aa kadayudama valangittu kollumm😂😂😂😂

    • @aplustube2557
      @aplustube2557  11 місяців тому +1

      അങ്ങനെയൊന്നും പേടിക്കേണ്ട

    • @user-hn9vw1nh4i
      @user-hn9vw1nh4i 11 місяців тому +1

      @@aplustube2557 ithu Keralam aanu ivide ingane aanu.... onnum parayan pattilla

  • @JoysrTVM
    @JoysrTVM 2 місяці тому +1

    ❤❤❤❤❤tvm

  • @venkimovies
    @venkimovies 6 місяців тому

    ലോട്ടറിയടിക്കാത്തവനും കഷ്ടപ്പെടുമോ

  • @cheekodhussain8847
    @cheekodhussain8847 11 місяців тому +8

    ലോട്ടറി അടിച്ച 10 കോടി നാട്ടുകാരേയും പത്രക്കാരേയും സുഹൃത്തുക്കളേയും, ആരേയും അറിയിക്കാതെ രഹസ്യമായി കൈപറ്റാൻ സാധിക്കുമോ സാർ ,അവരെല്ലാം അറിഞ്ഞാൽ മുന്നോട്ടുള്ള ജീവിതം കട്ട പൊകയാണ്.

    • @aplustube2557
      @aplustube2557  11 місяців тому

      ആദ്യം താങ്കൾക്ക് ലോട്ടറി അടിക്കട്ടെ ബാക്കി കാര്യം നമുക്ക് തീർച്ചയായും പരി ശോധിക്കാം

    • @kunhimoideenkutty6380
      @kunhimoideenkutty6380 11 місяців тому +1

      ലോട്ടറി അടിച്ചാലല്ലെ പ്രശ്നം ലോട്ടറി അടിക്കാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കൂ

    • @sajeevvenjaramood3244
      @sajeevvenjaramood3244 11 місяців тому +3

      പേരു വെളിപ്പെടുത്താതിരിക്കാൻ ആവശ്യപ്പെടാം. അതിനു വകുപ്പുണ്ട്.

    • @lechu2163
      @lechu2163 11 місяців тому

      @@sajeevvenjaramood3244 എവിടെ

    • @user-lm9ef2wj1m
      @user-lm9ef2wj1m 5 місяців тому +2

      ഇപ്പോൾ നമ്മുടെ സമ്മതം ഉണ്ടെങ്കിലേ പേര് പുറത്തു vidu

  • @twinsvlog529
    @twinsvlog529 Рік тому +1

    Hai sir

  • @directajith
    @directajith 11 місяців тому +1

    500 adichal

  • @ratheeshr620
    @ratheeshr620 11 місяців тому +1

    Bank passbook വേണ്ടേ sir

    • @aplustube2557
      @aplustube2557  11 місяців тому

      ബാങ്ക് അക്കൗണ്ടിന്റെ വിശദവിവരമോ പാസ്ബുക്കിന്റെ ആദ്യ പേജിൻറെ പകർപ്പോ കൊടുത്താൽ മതി

  • @surendrantthundikandy8257
    @surendrantthundikandy8257 3 місяці тому

    ഏതെങ്കിലും ഒരു കാരൃം ആദൃംപറയുക

    • @aplustube2557
      @aplustube2557  3 місяці тому

      ഏതെങ്കിലും ഒരു കാര്യമല്ലേ സുരേന്ദ്ര ആദ്യം പറയാൻ പറ്റൂ

  • @harithasuresh3493
    @harithasuresh3493 Рік тому +1

    ഫോട്ടോയിൽ ആണോ അറ്റെസ്റ്റ് ചെയേണ്ടത് ❤️❤️

    • @aplustube2557
      @aplustube2557  Рік тому

      Ys .Attestation of Gazatted officer

    • @harithasuresh3493
      @harithasuresh3493 Рік тому

      @@aplustube2557 രണ്ടു സീൽ ഫോട്ടോയിൽ വെക്കാൻ പറ്റോ

    • @fazilm9614
      @fazilm9614 11 місяців тому

      oru signature,randu seal ithellam passport size phoyil kollumo?

  • @muralidharan7399
    @muralidharan7399 11 місяців тому +3

    ഓണം ബംപറിടിച്ചാലോ ? ഒരു മുൻകരുതലായി ഈ വീഡിയോ മുഴുവനും കണ്ടു

    • @aplustube2557
      @aplustube2557  11 місяців тому

      തീർച്ചയായും മുരളിക്ക് ഒരു ലോട്ടറി അടിക്കും

  • @christophermontho8595
    @christophermontho8595 Рік тому

    What is the size of the 2 photos.....?

    • @fazilm9614
      @fazilm9614 11 місяців тому

      randu seal,signature athinu mere varanam ,mukham sherikum kananam enkil ath full size photo aayirikkanam

    • @shajiyousaf1635
      @shajiyousaf1635 11 місяців тому

      കല്ല്യാണ ഫോട്ടോ മതി😁😁😁

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 6 місяців тому

    ഓ , അടിക്കട്ട....

  • @asari8372
    @asari8372 11 місяців тому

    ഇതിൽ bank account number കൊടുക്കണ്ടെ

  • @SajeebKaithodu
    @SajeebKaithodu 3 місяці тому +1

    നൂറു രൂപ അടിച്ച് വരും

    • @aplustube2557
      @aplustube2557  3 місяці тому

      പ്രിയ സജീബ് മുടങ്ങാതെഎടുക്കുക എപ്പോഴെങ്കിലും വലിയ തുക കിട്ടും തീർച്ച

  • @johnypp6791
    @johnypp6791 3 місяці тому +1

    കണ്ണൂരിലുള്ള ഒരാൾക്കു ലോട്ടറി അടിച്ചാൽ എന്തിനാ തിരുവനന്തപുരത്തു പോകുന്നത്.. അടുത്തുള്ള ബാങ്കിൽ കൊടുത്താൽ പോരെ

  • @sreevalsam1043
    @sreevalsam1043 11 місяців тому +1

    Gasattad officer aranu.

    • @aplustube2557
      @aplustube2557  11 місяців тому

      ഗസറ്റ് റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥനാണ്
      താങ്കളുടെ നാട്ടിലെ പഞ്ചായത്ത് സെക്രട്ടറി / തഹസിൽദാർ/ ഡോക്ടർ തുടങ്ങിയവരൊക്കെ ഗസറ്റഡ് ഓഫീസർ റാങ്കിൽ ഉൾപ്പെടുന്നു

  • @susyvarghese8436
    @susyvarghese8436 11 місяців тому +1

    ഗസറ്റെഡ് ഓഫീസർ ന്റെ ഒപ്പിലേൽ ഞാൻ ഞാനല്ലാതെ ആകുമോ

    • @aplustube2557
      @aplustube2557  11 місяців тому +2

      Voter's ID ഇല്ലാതെ പോയി താങ്കൾ വോട്ട് ചെയ്തിട്ടുണ്ടോ
      റേഷൻ കാർഡ് ഇല്ലാതെ പോയി റേഷൻ വാങ്ങിയിട്ടുണ്ടോ

    • @harilal6382
      @harilal6382 11 місяців тому

      😂😂😂😂😂

  • @MShyamala-oy2ql
    @MShyamala-oy2ql 3 місяці тому

    O
    Rupadnanni

  • @lovemykeralam8722
    @lovemykeralam8722 3 місяці тому +1

    ലോട്ടറി അടിച്ചു എന്ത് ചെയ്യാൻ ആത്മഹത്യ ചെയ്യാനോ അടിച്ച ക്യാഷ് മുഴുവൻ തിരിച്ചു സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനും തന്നെ മുക്കാൽ ഭാഗവും തിരിച്ചു കൊടുക്കേണ്ടി വരും പിന്നെ എന്തിന് എടുക്കണം ഞാൻ ലോട്ടറി എടുപ്പ് നിർത്തി

  • @sebastiankt2421
    @sebastiankt2421 11 днів тому

    ചുരുക്കത്തിൽ ലോട്ടറി അടി
    ച്ചാൽവേലിയിലേപാമ്പിനെമടിയിൽഎതുത്തുവച്ചപോലെയാകും.ആപാമ്പുഎവിടെയെല്ലാമിട്ടുചാമ്പുമെന്നുകണ്ടറിയണം.എന്നാലുമെൻറെലോട്ടറീ
    ഇതാണോനിൻറെകയ്യിലിരുപ്പ്?

  • @MohanakumarBs
    @MohanakumarBs 3 місяці тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @dhosrysystem4613
    @dhosrysystem4613 6 місяців тому +1

    ബേങ്ക് ACവേണ്ടേ