‘സുരേന്ദ്രന്‍റെ താല്‍പര്യത്തില്‍ മാത്രം വന്ന സ്ഥാനാര്‍ഥിയാണ് സി.കൃഷ്ണകുമാര്‍’ |Palakkad

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 213

  • @pksanupramesh178
    @pksanupramesh178 Годину тому +58

    വെറും തെറി അല്ല.. പൊട്ടിത്തെറി 😂😂😂 ചിരിപ്പിക്കല്ലേ സുരേട്ടാ

    • @sagareliyasjaki4147
      @sagareliyasjaki4147 8 хвилин тому

      ഇതു പോലെ ഉള്ള സ്ത്രീകൾ ഉണ്ടായിട്ടാണോ kk യെ അവിടെ മൽസരിപ്പിച്ചത്

  • @abdulgafoorv9522
    @abdulgafoorv9522 2 години тому +73

    മുനിസിപ്പാലിറ്റി ഇനി നോക്കേണ്ട 😄

    • @santhoshvp7665
      @santhoshvp7665 Годину тому

      Jihadi sdpi,pfi theevravadikal bharikkum,waqaf notice ellavarkkum kodukkum

  • @gopakumargopakumar1645
    @gopakumargopakumar1645 2 години тому +94

    സത്യ സന്നദ്ധമായി കാര്യങ്ങൾ പറഞ്ഞു.

    • @NasarN-tb4sy
      @NasarN-tb4sy Годину тому +4

      പ്രമിള ക്ക്‌ കോൺഗ്രസ്‌ ൽ സ്വഗതം

    • @abhir7300
      @abhir7300 Годину тому +2

      ​@@NasarN-tb4sy😂😂 Ellaa sanghi theetangaleyum congressil edukkuo....Edo sanghi ennum sanghi thanneyaa...ath maarillaa

    • @amalsangeethms9069
      @amalsangeethms9069 45 хвилин тому

      ​@@abhir7300 എന്നാൽ ഇനി അങ്ങട് മൊത്തം ബിജെപി ഭരിച്ചാൽ മതിയോ?

  • @shabeebudheenniyasa380
    @shabeebudheenniyasa380 2 години тому +94

    അടുത്ത വർഷം നഗരസഭയും udf പിടിക്കും.

    • @alfredsunny800
      @alfredsunny800 Годину тому

      Udf ldf koodi pidikan pachu minority vote split avum

    • @SrKp-v1j
      @SrKp-v1j Годину тому

      എന്താ താത്തമാരെ കിടപ്പാറയിലേക് അയക്കും അല്ലെ അറിയാം

    • @kirans2300
      @kirans2300 Годину тому +3

      😂😂😂😂noki erunooo

    • @zubuzubi2876
      @zubuzubi2876 Годину тому +8

      ​@@kirans2300നോക്കി ഇരുന്നിട്ട് തന്നെ ആണ് ഇപ്പോൾ ഇത്രയും ഭൂരിപക്ഷം കിട്ടിയത്

    • @nomad-cm1br
      @nomad-cm1br 55 хвилин тому +2

      ​@@kirans2300 ഡേയ് ഒരാൾക്ക് ഒരു vote ആണ് ഒള്ളു,, നീ ബിജെപി ക്ക് കുത്തിക്കോ,, നാട്ടുകാർ കോൺഗ്രസ്സിന് കുത്തിക്കോളും

  • @makstar1064
    @makstar1064 Годину тому +39

    സന്ദീപ് ഇത് മുൻകൂട്ടി പറഞ്ഞപ്പോൾ പാർട്ടി അദ്ദേഹത്തെ ഒറ്റപ്പെടുത്തി..
    ഇപ്പോൾ എങ്കിലും മനസ്സിലാക്കൂ

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn Годину тому +21

    പിണറായി കേരളം ഭരിച്ച് സിപിഎം നെ ഒരു വഴിയാധാരം ആക്കി അതുപോലെ സുരേന്ദ്രൻ ബിജെപി ഭരിച്ച് കേരളത്തിൽ നിന്ന് തന്നെ ഒരു MLA പോലും ആകാതെ ബിജെപി യെ തുടച് നീക്കുമോ 😂

    • @alfredsunny800
      @alfredsunny800 Годину тому

      Chelakara panchayat corporation byelection onnum congress thodan pachiyitilla

    • @vinodkumar-li4uc
      @vinodkumar-li4uc Годину тому +1

      Javedkar പൊട്ടൻ

  • @sasikumarv2833
    @sasikumarv2833 Годину тому +18

    ഉള്ളി സുര ഹിന്ദുവാണെന്ന് പറഞ്ഞു നടക്കുന്നു ശിഖണ്ഡി പാണ്ടവർക്ക് വേണ്ടിയാണോ കൗരവർക്ക് വേണ്ടിയാണോ ഭീഷമെർക്കെതിരായി യുദ്ധം ചെയ്തത് എന്ന് പോലും അറിയില്ല.

    • @nagarajans36
      @nagarajans36 17 хвилин тому

      മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയക്കുന്നു എന്ന് പറയുന്നത് പോലെ ആയിരം മഹാഭാരതം വാങ്ങി ഉള്ളി സുരക്ക് അയച്ചു കൊടുക്കണം നന്നായി മനസ്സിരുത്തി വായിച്ചു പഠിക്കട്ടെ

  • @sivaprasad8424
    @sivaprasad8424 33 хвилини тому +3

    കൃഷ്ണകുമാറിന് വോട്ട് ചെയ്യാത്ത ബി.ജെ.പി.ക്കാർക്ക് അഭിവാദ്യങ്ങൾ . ഞങ്ങൾ ഇനിയും ചെയ്യില്ല .അഴിമതി വിരൻ. ഭാര്യയുടെ പാവാട കഴുകി നടക്കുന്നവൻ .

  • @vinodkumar-li4uc
    @vinodkumar-li4uc Годину тому +15

    കറക്റ്റ് ആണ് ഇവർ പറഞ്ഞത്.. സന്ദീപ് well said

  • @SreejithKS-ur9zz
    @SreejithKS-ur9zz Годину тому +24

    ചേച്ചിയുടെ വർത്തമാനം കേട്ടാൽ തന്നെ അറിയാം ആരാണ് കാൽ വാരിയതെന്ന്.ചിരിച്ചോണ്ട് കൂടെ നിന്ന് പണി കൊടുത്തു 😂😂

  • @Shafeer-zn2gh
    @Shafeer-zn2gh 2 години тому +24

    കൃഷ്ണകുമാർ അടുത്ത സ്ഥാനാർത്ഥി ആയി വെറരു ന്നത് പാലക്കാട് പാൽ സൊസൈറ്റിൽക്ക്

  • @babumottammal2584
    @babumottammal2584 59 хвилин тому +14

    ആത്മാത്ഥമായി നിന്നു, പ്രവർത്തിച്ചു.😂😂 വോട്ട് മറിച്ചു ചെയ്തു🫣🤪

  • @shafgpt
    @shafgpt Годину тому +7

    പാൽ സൊസൈറ്റി മുതൽ പാർലമെൻ്റ് വരെ ഞങ്ങളുടെ സ്വന്തം CK

  • @obaidee3960
    @obaidee3960 Годину тому +17

    പിന്നെ നിങ്ങളൊക്കെ കാണുന്ന ശോഭ സുരേന്ദ്രനും മറ്റു വോട്ടുകൾ സ്വരൂപിക്കാനുള്ള കഴിവൊന്നുമില്ല.. തോറ്റപ്പോൾ കൈ കഴുകുന്നത് ശരിയല്ല...

  • @hariharakumard4327
    @hariharakumard4327 2 години тому +14

    സുരേന്ദ്രൻ ജയിച്ചു. BJP തോറ്റു.😂

  • @kumarvarod8004
    @kumarvarod8004 39 хвилин тому +3

    പാർട്ടി തീരുമാനിച്ചു, ഞങ്ങൾ തോല്പിക്കാൻ തീരുമാനിച്ചു 👌👌👌👌

  • @sreekumart3390
    @sreekumart3390 Годину тому +12

    സുരേന്ദ്രനും krishna കുമാറും റിയൽ എസ്റ്റേറ്റ് മാഫിയ kootu ket ഉണ്ട്

  • @hassankunhithifly
    @hassankunhithifly 2 години тому +13

    പിണറായി..സുര. ..അഡ്ജസ്റ്‌മെൻ്റ്...രാഷ്ട്രീയം..

  • @sundaresana7475
    @sundaresana7475 27 хвилин тому +1

    എന്തുകൊണ്ട് കേന്ദ്ര നേത്യ ത്തം ഇതൊന്നും മനസിലാക്കുന്നില്ല

  • @Govinda-Mamukoya
    @Govinda-Mamukoya 40 хвилин тому +1

    മുരളിയും സുരേന്ദ്രനും സ്വയം രജുവച്ച് പുറത്തുപോവുകാ കേരള BJPയെ രക്ഷിക്കുകാ😂😂

  • @PradeepKumar-dt4ht
    @PradeepKumar-dt4ht Годину тому +3

    Camera man അടിപൊളി 👍

  • @mp.paulkerala7536
    @mp.paulkerala7536 43 хвилини тому +2

    പൊട്ടിതെറിച്ചിട്ട് ആർക്കെങ്കിലും അപകടം സംഭവിച്ചോ,
    വാർത്ത വായിച്ച നിങ്ങൾ ആണ് പൊട്ടിതെറിച്ചത് :😢

  • @BinoyMj-m5x
    @BinoyMj-m5x 55 хвилин тому +3

    ഇനിയെങ്കിലും സുരേന്ദ്രൻ മാറണം

  • @Polie-Tricks
    @Polie-Tricks Годину тому +3

    ശോഭയാണ് സുരക്ക് പണി കൊടുത്തത് ...

  • @anandanand-sv3ly
    @anandanand-sv3ly Годину тому +4

    അവർ പൊട്ടി തെറിച്ചില്ല, അവരുടെ അഭിപ്രായം പറഞ്ഞു...

  • @premkumarb8421
    @premkumarb8421 2 години тому +6

    ബിജെപി കേരളത്തിലെ നല്ലതിന്..ഒരു തിരുത്തൽ ശക്തി വരുക ..കൃഷ്ണകുമാർ ഭാര്യയും മതി ബിജെപിക്ക് പാലക്കാട്

  • @PrakashVp-pg9qr
    @PrakashVp-pg9qr 3 хвилини тому +1

    എനിക്ക് തോന്നുന്നത് ജനങ്ങൾക്ക് വർഗീയത അല്ല മറിച് വിലകയറ്റം പെട്രോളിന്റെ വില ഇതിന് ഒക്കെ ഒരു പരിഹാരം ആണ് വേണ്ടത് എന്ന് തോന്നുന്നു

  • @subairmisna
    @subairmisna 2 години тому +7

    K സുരേന്ദ്രൻ തുടരണം.എന്നാൽ UDF ന് കേരളത്തിൽ ഭരണം പിടിക്കാൻ easy 💪🏻💪🏻💪🏻

    • @alfredsunny800
      @alfredsunny800 Годину тому

      Appo better alane congress😂vote bjp ku pokum ennu meaning

    • @afsaljamal8335
      @afsaljamal8335 44 хвилини тому

      @@alfredsunny800ippo bjp kke aaanallo vote pooooye😂😂😂😂😂😂

    • @alfredsunny800
      @alfredsunny800 15 хвилин тому

      @@afsaljamal8335 thrissur 86000 vote bjp poye😂congress 2026 group thammill adipidi avum congress I'll😂

  • @lop111ttt
    @lop111ttt Годину тому +4

    Well said.....

  • @VaradharajTk
    @VaradharajTk 26 хвилин тому +1

    മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടിയിൽ ചർച്ച ചെയ്ത കാര്യങ്ങൾ പറയുന്നത് അത്ര ശരിയല്ല നിങ്ങളെ ഈ നിലയിൽ എത്തിച്ചത് മാധ്യമങ്ങളുടെ പിന്തുണ കൊണ്ടല്ല പാർട്ടിയുടെ പിന്തുണ കൊണ്ടാണ് അത് മനസ്സിലാക്കി സംസാരിക്കുക നിങ്ങൾ കണ്ടു പഠിക്കേണ്ടത് BJP യുടെ കേന്ദ്ര നേതൃത്തെയാണ് പാർട്ടിയിൽ പരസ്പരം വിമർശിച്ച് സംസാരിച്ചാലും മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കാറില്ല അഥവ ആരെങ്കിലും സംസാരിച്ചാലും അവരെ വെച്ച് തമ്മിൽ തല്ലിച്ച് കുത്തി തിരിപ്പുണ്ടാക്കാൻ മറ്റു നേതാക്കൾ മാധ്യമങ്ങൾക്ക് കുത്തി തിരിപ്പിനുള്ള അവസരം കൊടുക്കാറില്ല അതാണ് കേന്ദ്ര നേതൃത്വം അതു കണ്ടു പഠിക്കണം നിങ്ങൾ

  • @Aimi123-j
    @Aimi123-j Годину тому +6

    വോട്ട് ചെയ്യുന്നത് ജനങ്ങൾ ആണ് എങ്കിൽനവർ പറയുന്നത് കൂടിങ്കേൾക്കണം

  • @achuaslam1259
    @achuaslam1259 Годину тому +5

    ഇതൊക്കെ നേരത്തെ പറയാമല്ലോ ജയിച്ചില്ല എന്ന് വന്നപ്പോൾ😂😂😂

  • @Saja-z4c
    @Saja-z4c 21 хвилина тому

    ചങ്കുറ്റത്തൊടുകുടി അതൃപ്തി തുറന്നു പറഞ്ഞു 👍👍👍എല്ലാവർക്കും ഇതേ അഭിപ്രായം തന്നെ ആണ്‌

  • @ashraf1899
    @ashraf1899 Годину тому +3

    വർഗ്ഗിയ വിഷങ്ങൾക്ക് കേരളത്തിൽ ഇടമില്ല

  • @hussainaphussainabi4085
    @hussainaphussainabi4085 Годину тому +2

    ക്യാഷ് സുരു മാത്രം എടുത്തുകാണും 😅

  • @ramanunni87
    @ramanunni87 30 хвилин тому

    സമയം കിട്ടുമ്പോള്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്ന്റെ കാര്യം ചര്‍ച്ചയില്‍ കൊണ്ട് വരണേ

  • @zuhrazuhra-j7m
    @zuhrazuhra-j7m Годину тому +1

    അപ്പോൾ ചിലപ്പോൾ കൃഷ്ണ കുമാർ എന്ന പേര് മാറ്റിയാൽ ചിലപ്പോ ജയിച്ചേനെ ല്ലേ സെച്ചി.... 😄😄😄

  • @usmank9032
    @usmank9032 2 години тому +3

    പൊട്ടിത്തെറിയിൽ ആരെങ്കിലും പരിക്കുണ്ടോ😂

  • @YahuttyparuthipraNasar
    @YahuttyparuthipraNasar 5 хвилин тому

    സന്ദീപ് വാര്യർ ബിജെപി വിട്ടപ്പോൾ കുറച്ചു വോട്ടുകൾ അദ്ദേഹത്തിന്റെ കൂടെ യുഡിഎഫിലേക്ക് പോയി

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 7 хвилин тому

    ബിജെപി ക്കാർ തന്നെ കാലുവാരി. ബിജെപി ഉറപ്പായും ജയിക്കേണ്ട സീറ്റ്‌ ആയിരുന്നു പാലക്കാട്‌

  • @zuhrazuhra-j7m
    @zuhrazuhra-j7m Годину тому +1

    ജനങ്ങൾക് കൃഷ്ണ കുമാർ എന്ന പേരിനോട് അത്ര യോജിപ്പില്ല എന്ന് . 😄😄😄😄😄😄ഈപരിപ്പ് ഇവിടെ കേരളത്തിൽ വേവൂല ന്റെ ബ്രോ

  • @mathew9390
    @mathew9390 20 хвилин тому

    തോറ്റ് കഴിയുബോൾ നേതാവിനെ കുറ്റപ്പെടുത്തുന്നത് നല്ലതല്ല. ബിജെപി ആരെ നിർതതിയാലും രാഹുലിനാണ് ജന പിന്തുണ.

  • @ismailichoosvlog8079
    @ismailichoosvlog8079 2 хвилини тому

    പിണറായി സുരേന്ദ്രൻ അട്ജസ്റ്റ് മെന്റ് രാഷ്ട്രീയം 😅

  • @codukarunila
    @codukarunila Годину тому +9

    പാലക്കാട്ട് ജനങ്ങൾ നീതിപരമായ സ്ഥാനാർഥിക്ക് വോട്ട് നൽകി വിജയിപ്പിച്ചു അത് തന്നെയാണ് വാസ്തവം

  • @RajaniJayakumar-t8d
    @RajaniJayakumar-t8d Годину тому +5

    Sandeep varier was right

  • @viswankudikkod3484
    @viswankudikkod3484 Годину тому +1

    മോശം സ്ഥാനാർഥി ആയിട്ടാണോ രണ്ടാം സ്ഥാനത് വന്നത് 🤣🤣

  • @aloftinfomag9307
    @aloftinfomag9307 35 хвилин тому

    ഒറ്റയ്ക്ക് പട വെട്ടി വന്നവനാണ് സുരേന്ദ്രൻ അന്നും ഇന്നും കട്ടക്ക് ഒപ്പം നിന്നത് ഹാൻസ് മാത്രമാണ്

  • @MahiMahi-id4oj
    @MahiMahi-id4oj Годину тому +13

    പാർട്ടിയിൽ ഐക്യം വേണം.

    • @jaseeladora1
      @jaseeladora1 Годину тому

      ശോഭാ സുരേന്ദ്രൻ ഗ്രൂപ്പ് തോൽപ്പിച്ചു 😂😂😂

  • @sobhanakumari4303
    @sobhanakumari4303 3 хвилини тому

    ഇവൻ ഹിജഡ പണി ആണ് 6 വർഷമായി നടത്തിയത്.ഒപ്പം മുരളീധരനും

  • @Experience1463
    @Experience1463 21 хвилина тому

    സുരേട്ടൻ നല്ലൊരു നേതാവ് അല്ലാ എന്നൊരു അഭിപ്രായം എനിക്ക് ഉണ്ട്

  • @kannanpkala
    @kannanpkala Годину тому +16

    Nota ക്ക് 1500 വോട്ട് അതൃപ്തരായ ബിജെപി ക്കാർ ചെയ്തതാണെന്നു വ്യക്തമായി. പ്രമീളചേച്ചി യും nota ക്ക് ചെയ്തോ എന്നൊരു സംശയം. ശിവരാജേട്ടന്റെ ഡാൻസിന് NOTA യുടെ ഛായ ഇപ്പോൾ തോന്നുന്നു. വെറുതെ തോന്നിയതായിരിക്കും. NOTA കൾ ഇനിയും പുറത്തുവരും.

  • @madhusudananmanghat8451
    @madhusudananmanghat8451 14 хвилин тому

    സ്വന്തം അണികളുടെ ഹിതം പോലും പരിഗണിക്കാത്ത ഈ പാർട്ടി ജനഹിതം മാനി ക്കുന്നത് എങ്ങനെ 😩😩😩😩സുര പറയുന്നത് കാ പട്യമെന്ന് തെളിഞ്ഞില്ലേ ഇയാൾ സുരയല്ല... അസുര 🤣🤣🤣🤣

  • @shaaradi
    @shaaradi Годину тому +1

    politicaly qualified ആയ chairperson, c. കൃഷ്ണകുമാർ politically introverted ആണ്

  • @gopalabykrishnan744
    @gopalabykrishnan744 45 хвилин тому

    ഉള്ള കൾ വന്നാൽ പിരിവ് കൂടു,.... അങ്ങനെ പോക്കറ്റിൽ കനം ഉണ്ടാവു 😜😜😜😜😜

  • @suphiyansvlogs8034
    @suphiyansvlogs8034 2 години тому +10

    Correct ayittt avar paranju

  • @sobhanakumari4303
    @sobhanakumari4303 5 хвилин тому

    Surendran നെ നാണം കെടുത്തി ഇറക്കി വിടണം
    മുരളീധരനെ ആക്കരുത്. ഇവർ 2പേരും ചിലരുടെ..... ആണ്

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 2 години тому +14

    സുരേന്ദ്രേട്ടാ പോകെല്ലേ.. സുരേന്ദ്രേട്ടാ പോകെല്ലേ... 😭

  • @thomaskc229
    @thomaskc229 Годину тому +3

    100%???

  • @bijivalsalan647
    @bijivalsalan647 2 години тому +4

    Pllinte ഇടയിൽ കുത്തി മനപ്പിക്കല്ലേ

  • @indudinesh406dinesh3
    @indudinesh406dinesh3 43 хвилини тому

    Corect വ്യക്തതയോടെ പറയാൻ സാധിക്കുന്നു...
    വളരെ പക്വത

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch 46 хвилин тому

    സന്ദീപ് വാര്യർ 👍👍👍❤️❤️❤️

  • @vineshsr290
    @vineshsr290 44 хвилини тому

    എന്തു. പൊട്ടിത്തെറി ഈ മേടം ശരിയായ കരുങ്ങളെല്ലേ പറഞ്ഞത്

  • @sarukarthika7768
    @sarukarthika7768 56 хвилин тому

    അല്ലെങ്കിലും നിയമസഭയിൽ പാലക്കാട് നിന്ന് BJP ആയിരുന്നു. പരാജയം എന്നു പറയുന്നത് കേൾക്കുമ്പോൾ😂.

  • @pbsadasivan6977
    @pbsadasivan6977 2 хвилини тому

    യൂസർ ഫീ ഒരു പ്രശ്നം ആണ്. പഞ്ചായത്ത്, മുൻസിപ്‌പ്പാലിറ്റികളിൽ തെരഞ്ഞെടുപ്പുകളിൽ ഇനിയും കാണാം. 10 കവറിന് 50രൂപ വീട്ടിൽ വന്നു ഇടക്കുന്നു. പഞ്ചായത്ത് പണി ജനത്തെ പിഴിഞ്ഞ് ചെയ്യുന്നു. ജനങ്ങൾ അസ്വസ്ഥരാണ്.

  • @Malayali345
    @Malayali345 Годину тому +3

    ഉള്ളിക്ക് വില കൂടുമോ

    • @venugopalanpp4012
      @venugopalanpp4012 Годину тому

      വെറുതെ കൊടുക്കേണ്ടി വരും

  • @abdulrahimrahim5703
    @abdulrahimrahim5703 16 хвилин тому

    ആര് വന്നാലും രാഹുൽ തന്നെ ജയികും

  • @RenjKavilayil
    @RenjKavilayil 2 години тому +23

    സുരേന്ദ്രാ താങ്കളുടെ ധാർഷ്ട്യം കേരള ബിജെപിയിൽ ഇനിയും ഒരു വളർച്ചയും ഉണ്ടാക്കില്ല, തളർച്ച മാത്രമേ ഉണ്ടാക്കൂ. നിങ്ങളുടെയൊക്കെ ഗ്രൂപ്പ് പ്രവർത്തനത്തിന്റെ ഫലമാണ് പാലക്കാട് കണ്ടത്. അഴിമതിയും സ്വജനപക്ഷപാതവും ആണ് നിങ്ങളുടെയൊക്കെ പ്രവൃത്തി. ഇതേപോലെ തെരഞ്ഞെടുപ്പിൽ നിൽക്കുക, കേന്ദ്രത്തിൽ നിന്നും കിട്ടുന്ന കോടികൾ പോക്കറ്റിൽ ആക്കുക ഇത് മതി നിങ്ങൾക്ക്. കേന്ദ്ര ബിജെപി നേതൃത്വം ഇനിയും ഈ കേരള ഗ്രൂപ്പുകളെ കയറൂരി വിടരുത്. ശ്രീ വത്സൻ തില്ലങ്കരിയെ കേരള ബിജെപി നേതൃത്വം ഏൽപിക്കൂ. ഗ്രൂപ്പുകളിക്കാരെ ഒതുക്കി പാർട്ടിയെ കേരളത്തിൽ ശക്തമാക്കാം

    • @bmaikkara5860
      @bmaikkara5860 2 години тому

      കുഴൽ പണകേസ് കരുവന്നുരുമായി ഒത്തു .. മാസപ്പടി കേസിൽ പിനു മകളെ രക്ഷിച്ചു,.. സ്വന്തം പാർട്ടിക്കായി ഉള്ളിയുടെ സംഭാവന ..

    • @mustafathadathil2196
      @mustafathadathil2196 2 години тому +2

      ആര് വന്നിട്ട് കാര്യം ഇല്ല കേരളത്തിൽ ബിജെപി ഇങ്ങനെ തന്നെ പോകു

    • @sabarisree9705
      @sabarisree9705 2 години тому +1

      വെറുതെ ചുമ്മാ 😂😂😂

    • @rajeendranmampatta2415
      @rajeendranmampatta2415 Годину тому

      Sura goout

    • @user-AJJose
      @user-AJJose Годину тому

      enth dharshdyam?

  • @NasarAdv-i4c
    @NasarAdv-i4c 2 години тому +9

    ഇവൾ വാര്യർ ഫാൻ

  • @noushadkalliathodi9261
    @noushadkalliathodi9261 Годину тому +2

    You now in Manorama,

  • @KdgopiKdgopi
    @KdgopiKdgopi 6 хвилин тому

    കളത്തിൽ ഫുട് ബാൾ എല്ലാവർക്കും കൊടുക്കുവാൻ നടക്കുന്ന കാര്യമൊന്നുമില്ല. എല്ലാവരും കൂടി തട്ടി മുന്നിൽ നിൽക്കുന്ന ആളുടെ കൈയിൽ കൊടുക്കും. അവനവന്റെ ഗോൾ പോസ്റ്റിൽ ഗോൾ അടിച്ചാൽ ഗോളിയ്ക് വഴങ്ങുകയെ നിവർത്തിയുള്ളു. മാറ്റേത് ആളെ അറിയാൻ പറ്റും, വോട്ടിങ്കിൽ അത് സാധിക്കില്ല. 😄😄

  • @jaganat3333
    @jaganat3333 Годину тому

    പാലക്കാട് നഗരസഭാ ജയിച്ചപ്പോൾ അവിടെ നഗരസഭാ മന്ദിരത്തിൽ ആവശ്യം ഇല്ലാതെ പാർട്ടി കൊടി പറപ്പിച്ചത് പാലക്കാടിലെ ഒരു ആളും മറന്നിട്ടില്ല

  • @arjunsharma6688
    @arjunsharma6688 31 хвилина тому

    ഇദ്ദേഹം പറഞ്ഞ പോലെ അല്ല ഇപ്പൊ ചാനൽ ൽ ചർച്ച

  • @jinajames8562
    @jinajames8562 4 хвилини тому

    ആ ഉള്ളി സുര നേതൃത്വത്തിൽ നിന്നും മാറിയാൽ ബിജെപി കേരളത്തിൽ നന്നാവും

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf Годину тому

    അല്ല കോൺഗ്രസ്സിൽ നിന്ന് ബിജെപി യിലേക്ക് വന്ന പത്മജ എവിടെ പോയി നിങ്ങൾ കൊണ്ട് പോയി കൊന്നോ

  • @Varunni123
    @Varunni123 Годину тому +11

    സന്ദീപ് വാര്യർ ഇപ്പോൾ വലിയ ആശ്വാസത്തിലായിരിക്കും എന്നാണ് എൻ്റെ വിശ്വാസം.
    കാരണം, ഒരു സംഘി അനുഭവിക്കുന്നത്ര മാനസിക സംഘർഷം ലോകത്ത് ആരെങ്കിലും അനുഭവിക്കുന്നുണ്ടാവുമോ?
    ഒരു മുസ്ലിമിൻ്റെ നല്ലൊരു വീട് കണ്ടാൽ,
    ഒരു കട കണ്ടാൽ,
    മൊഞ്ചുള്ള ഒരു പെൺകുട്ടിയെ കണ്ടാൽ,
    റോഡുവക്കത്ത് ഒരു പള്ളി കണ്ടാൽ,
    ഒരാൾക്ക് ഒരു ഉപഹാരം ലഭിക്കുന്നത് കണ്ടാൽ,
    എന്തിന്
    ഒരു ഫുട്ബാൾ ടീമിൽ ഒരു മുസ്ലിം കുട്ടി ഗോളടിച്ചാൽ,
    പോകുന്ന വഴിക്ക് ബിരിയാണിയുടെ മണമടിച്ചാൽ...
    എത്ര വലിയ അസ്വസ്ഥതയാണ് അയാൾ അനുഭവിക്കുക!
    മാത്രമോ, നാലുനേരം വർഗീയതയും വെറുപ്പും പുഴുങ്ങിത്തിന്നുന്ന ഒരു കൂട്ടത്തിൽ കഴിയാൻ എന്ത് രസമാണുണ്ടാവുക?
    ക്രിയേറ്റീവായ വല്ലതും അവർക്ക് ചർച്ച ചെയ്യാനോ പ്രവർത്തിക്കാനോ ഉണ്ടാവുമോ?
    അത്യന്തം മടുപ്പും ചെടിപ്പും നാറ്റവും ഉണ്ടാക്കുന്ന സംഘി പാളയത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിൽ അയാൾക്ക് നല്ലത്.
    പിന്നെ, ഉള്ളിൽ വിഷമുണ്ടെങ്കിലും ഇപ്പോഴുള്ളിടത്ത് അതത്ര പരസ്യമായി പ്രകടിപ്പിക്കാൻ സാധ്യതയില്ല.
    ആത്മാർഥമാണെങ്കിലും അല്ലെങ്കിലും ഒരാളെങ്കിൽ ഒരാൾ, സംഘി പാളയം വിടുന്നത് അയാൾക്കും സമൂഹത്തിനും നല്ലതു തന്നെയാണ്...
    @courtesy paste
    🥰

    • @dibs4781
      @dibs4781 Годину тому +4

      അതു എല്ലാവരും കണ്ട് വാകഫ്ഫ്ഫ് എന്ന് പറഞ്ഞു നല്ല ബൂമിയും veedum കെട്ടിടവും കയ്യിൽ അക്കാൻ നോക്കുന്നത്😂

    • @pradeepmenon8129
      @pradeepmenon8129 35 хвилин тому

      ആണോ രാജ ദ്രോഹി

  • @sobhanakumari4303
    @sobhanakumari4303 3 хвилини тому

    കേരളത്തിൽ BJP വേണ്ട.

  • @makstar1064
    @makstar1064 Годину тому

    ശോഭയ്ക്കും സുരേന്ദ്രനും കോഴ കേസിൽ പ്രതിഛായപോകുമായിരുന്നു, പിന്നെ പാലക്കാട് പരിചയം ഉള്ളത് കൃഷ്ണകുമാറിന് മാത്രം, ഇപ്പോ ഉള്ള കൗൺസിലേഴ്സ് പോരാ.
    പിന്നെ എന്ത് ചെയ്യാൻ ആണ്?

  • @sreekandannair6447
    @sreekandannair6447 2 години тому +2

    100% Correct Aaanu...Eni Krishna kumar nium Bhatiya Minimol kum Palakkad VOTE Kittilla...That Women acting like Super State President...

  • @shawridani
    @shawridani Годину тому

    വർഗീയത അവിസയ്തിന് മാത്രം...
    വികസനം ആദ്യം
    ഉള്ളി സൂറ പോയി
    Respecble ലീഡർഷിപ്പ് വരണം😂

  • @bestfriend396
    @bestfriend396 19 хвилин тому

    ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു cjp ക്കാരെ

  • @nineshvkrishnan6306
    @nineshvkrishnan6306 2 години тому +1

    We hate krishnakumar as well as prameela too....both are waste or pest of bjp in palakkad
    Gave chance to new and talented person

  • @sabeersha8824
    @sabeersha8824 Годину тому

    ഇത് b j p യുടെ കളിയാണ് അടുത്ത പ്രവശം b j p ജയ്ക്കും വോട്ടിംഗ് മിഷ്യൻ നിൽ കള്ളത്തരം ഇല്ല എന്ന് വരുത്തി തീർക്കണം😮😮😮😮

  • @babukulambil5195
    @babukulambil5195 Годину тому

    എവിടെ മോശം എന്ന് പറഞ്ഞത്. പറയുന്നില്ല

  • @K.M.A.Sharaf
    @K.M.A.Sharaf 2 години тому +1

    പശുവിന്റെ വയർപൊട്ടി...💥🤯

  • @santhoshxavier6643
    @santhoshxavier6643 Годину тому +1

    Good 👍👍👍 Rg RG INCO India' 💚💙💛 jai UDF SVA 💯💪 happy

  • @bayjuvarughese9913
    @bayjuvarughese9913 Годину тому

    ലെ കൃഷ്ണകുമാർ 😁😁😁

  • @swrp124
    @swrp124 Годину тому +1

    Pkd bjp against C Krishna Kumar wife.. Athu aanu issue😂 Pen pada

  • @aboobackerkappaparambil6020
    @aboobackerkappaparambil6020 2 години тому +3

    Athanuparayunnath janagal theerumanikkum

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 2 години тому +1

      മുനിസിപ്പാലിറ്റി അടുത്ത ദിവസം പിടുത്തംവിടും.

  • @JamsheerJam-q6d
    @JamsheerJam-q6d Годину тому

    B j p ബോംപ് പൊട്ടി 😂😂😂😂

  • @AmalOliverOlivet
    @AmalOliverOlivet Годину тому

    Mayor മാറ്റുക

  • @rajeendranmampatta2415
    @rajeendranmampatta2415 Годину тому +1

    KJP Surede kudumba swathu

  • @a.thahak.abubaker674
    @a.thahak.abubaker674 Годину тому

    RAHUL പുലി

  • @vipindasms107
    @vipindasms107 Годину тому

    ❤❤❤Sandeep!!

  • @thomaskuttianil
    @thomaskuttianil 26 хвилин тому

    ഉള്ളി സുര ..
    😂😂

  • @whatsyourgoal5245
    @whatsyourgoal5245 45 хвилин тому

    Hii

  • @noushadkalliathodi9261
    @noushadkalliathodi9261 Годину тому +1

    No success whoever the candidate may be.

  • @J20K527
    @J20K527 14 хвилин тому

    KJP being KJP

  • @prasannanvasudevannair7708
    @prasannanvasudevannair7708 27 хвилин тому

    Ask k.surendran to settle at Suliya .

  • @SajiKumar-j1f
    @SajiKumar-j1f 2 години тому +1

    UDF💪

  • @vpvgarden345
    @vpvgarden345 29 хвилин тому

    Surendran num Muraleedharan um maaranam.