Prime Debate | മഹാരാഷ്ട്രയുടെ പാഠം എന്ത് ? | Maharashtra Elections Result 2024 | Manjush Gopal

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 148

  • @haridas.kkavanat888
    @haridas.kkavanat888 Місяць тому +48

    മാദ്ധ്യമ പ്രവർത്തകൻ B. J. P. വിരുദ്ധൻ മാത്രമല്ല, യുക്തി വിരുദ്ധൻ ആണ്.

    • @Ianayc
      @Ianayc Місяць тому +2

      Malayalikalil allelum apoorvam perallathavar bjp shathrukkala. Avarude charchayilum,news kodukkunnathilum vyakthamayi kanam

    • @prabhakaran8899
      @prabhakaran8899 Місяць тому +1

      മലപ്പുറം അല്ല. മഹാരാഷ്ട്ര . ഇപ്പോഴും ഇവർ പറയാത്തത് ഒന്ന് ഉണ്ട്. മുസ്ലീംങ്ങളുടെ 17 ആവശ്യങ്ങൾ അംഗീകരിച്ചതാണ് കോൺഗ്രസ്സ് INDI സഖ്യത്തിന് പറ്റിയ തെറ്റ്. കോൺഗ്രസ്സിന് ഒരിക്കലും വികസനം അല്ല. ഗൻഡി മുസ്ലീം നെഹറു കുടുംബവാഴ്ചയും വളർച്ചയും പിന്നെ ഇറ്റാലി വരത്തൻടീം. വിദേശ പൗരൻ ഇതൊക്കെ തന്നെയാണ് പ്രശ്നം.

  • @mukundanmukundan720
    @mukundanmukundan720 Місяць тому +30

    മാധ്യമ പ്രവർത്തകൻ എന്നു പറയുന്നവൻ മായാലോകത്ത് നിന്ന് സംസാരിക്കുന്നു യാഥാർത്ഥ്യം ഉൾകൊള്ളാൻ അയാൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.അയാളതലയിൽ മുഴുവനായും കോൺഗ്രസ്സിന്റെ ചിന്തയാണ് ശുഭൻ

  • @gireeshkumar855
    @gireeshkumar855 Місяць тому +16

    അവിടത്തെ വികസനത്തിന് ജനം വോട്ട് ചെയ്തു.

  • @rajendrakumarc7280
    @rajendrakumarc7280 Місяць тому +15

    ഇ മാധ്യമ പ്രവർത്തകനെ എവിടുന്നു കിട്ടി, തനി പൊട്ടൻ.

  • @rajendrakumarc7280
    @rajendrakumarc7280 Місяць тому +19

    ശ്രീജിത് ❤❤

  • @MaheshKumar-yk8wi
    @MaheshKumar-yk8wi Місяць тому +6

    മോഹൻ വർഗീസ് പരാജയം ആണ് 🙏🏻

    • @krisraj77
      @krisraj77 Місяць тому

      അദ്ദേഹം പെരുച്ചാഴി ഇപ്പോഴാണ് കണ്ടത്

  • @vas2010uclan
    @vas2010uclan Місяць тому +11

    കേരളത്തിൽ ഒറ്റ പാർലമെണ്ട് സീറ്റിൽ മാത്രം വിജയിക്കുന്ന സിപിഎം നിയമസഭയിൽ നൂറു സീറ്റ് വിജയിക്കുന്നതും ഈ സൂത്രം കൊണ്ടാവും അല്ലെ സിപിഎം പ്രതിനിധീ?????? 😂😂😂😂😂😂😂😂😂😂😂

  • @JanathaJanatha-no2dx
    @JanathaJanatha-no2dx Місяць тому +23

    തോറ്റാൽ EVM ജയിച്ചാൽ ആഹാ ഇതെന്താ കോൺഗ്രസ്‌ നേതാക്കളെ

  • @bluelady.corrupted
    @bluelady.corrupted Місяць тому +4

    Election സംവിധാന ങ്ങളെ വരെ വന്നിരുന്നു പരസ്യമായി വെല്ലുവിളിക്കുകയാണ ല്ലോ.... ഇങ്ങനെ തെളി വ് ഇല്ലാതെ ഇരുന്നു വെല്ലു വിളിക്കുന്ന വരെ പിടിച്ചു അകത്തു ഇടണം.... വായില്‍ തോന്നിയത് parayan ഉള്ളതാണോ ഇതൊക്കെ

  • @SindhuRajeev-s3s
    @SindhuRajeev-s3s Місяць тому +4

    ബിജെപി യുടെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് വിജയം കണ്ട് കിളിപോയ മാധ്യമ പ്രവർത്തകൻ

  • @harikrishnans3789
    @harikrishnans3789 Місяць тому +6

    ജനം വോട്ടുചെയുന്ന വെല്ലുവിളിക്കുന്ന ചർച്ച. ഇതിന് ചില കോൺഗ്രസ്സ് എച്ചിലുതിന്നുന്ന ചര്‍ച്ചകാര്‍

  • @arunlalto
    @arunlalto Місяць тому +1

    ആ നീല ഷർട്ട് ഇട്ട ചേട്ടൻ്റെ ചുവട്ടിൽ മാധ്യമ പ്രവർത്തകൻ എന്ന് എഴുതി വെച്ചതും അദ്ദേഹത്തിൻ്റെ സംസാരവും ഒരു തരത്തിലും ഒത്ത് പോകുന്നില്ലേലോ. വല്ല സിപിഐഎം എന്നോ കോൺഗ്രസ് എന്നോ ആയിരുന്നേൽ ഇത്ര അരോചകം കാണുന്നവർക്ക് ഉണ്ടാകില്ലായിരുന്നു

  • @subashtt3989
    @subashtt3989 Місяць тому +6

    ഇവന്മാരെ പറയുന്നത് കേട്ടാൽ വയനാട്ടുകാർ മാത്രമേ വിവരമുള്ളൂ എന്ന് തോന്നുന്നു😂😂😂

  • @mukundanmukundan720
    @mukundanmukundan720 Місяць тому +9

    മാധ്യമ പ്രവർത്തകൻ എന്നു പറയുന്നവൻ വിടുവായിത്തം പറയുന്നു

  • @unnirak3937
    @unnirak3937 Місяць тому +1

    സിബിക്ക് ശ്രിജിത്ത് പണിക്കരുടെ ഒന്ന് ഊംbi കൊടുക്കാൻ പറ്റുമോ എന്നാണ് എൻ്റെ ചോദ്യം

    • @prabhakaran8899
      @prabhakaran8899 Місяць тому

      സത്യം. ഇവനെ പോലുള്ള മാധ്യമപ്രവർത്തകർ നാടിനാപത്ത് ആണ്.

  • @shajeeprabhakaran1606
    @shajeeprabhakaran1606 Місяць тому +2

    കേരളത്തിൽ ഉള്ളവർ മാത്രം പ്രബുദ്ധർ എന്ന് പറയുന്ന വടക്കുനോക്കി യന്ത്രങ്ങൾ 🤣
    അടിയന്തരാവസ്ഥ കഴിഞ്ഞു ഈ പ്രബുദ്ധർ ആരെ ജയിപ്പിച്ചു എന്ന് ഓർക്കണം 😄

  • @bluelady.corrupted
    @bluelady.corrupted Місяць тому +5

    വോട്ടര്‍ന്മാര്‍ ഒരു മഹാ സംഭവം ആണെന്ന് eniyenkikum മനസിലാക്കു

  • @Rameshvarahan
    @Rameshvarahan Місяць тому +3

    സിബി അസത്യൻ എന്ന മാപ്രയെ ജനങ്ങൾ എങ്ങനെ സഹിക്കിന്നു?

  • @PraveenpPrem
    @PraveenpPrem Місяць тому +2

    സിബി ഇവന് കഞ്ഞി വെള്ളം polum കൊടുക്കരുത്. ഒരു മാസം.

  • @raveendranaravindakshan9481
    @raveendranaravindakshan9481 Місяць тому +2

    സിബി സത്യൻ എന്നെ മാദ്ധ്യമപ്രവർത്തകൻ എന്ത് വിവരക്കേട് ആണ് പറയുന്നത്.2019ൽ ഒറീസ്സയിൽ ബിജെപിക്ക് ലോകസഭയിൽ13 സീറ്റ് കിട്ടിയത് പക്ഷേ നിയമസഭയിൽ10 ൽ താഴെ സീറ്റേ ഉണ്ടായിരുന്നുള്ളു നവീൻ പട്നായിക് ആണ് ജയിച്ചത്. '

  • @praveenkumar1337
    @praveenkumar1337 Місяць тому +4

    സിബി അസത്യൻ എന്ത് മാധ്യമ പ്രവർത്തകൻ കേരളത്തിൽ എൽഡിഎഫ് രണ്ടാമതും 99വന്നത് എങ്ങനെ

  • @samuelsujit
    @samuelsujit Місяць тому +2

    സത്യനെ പറയിപ്പിക്കാതെ എണ്ണിച്ചു പോടെ 🙏🙏

  • @venkatesha4870
    @venkatesha4870 Місяць тому +3

    2019 orissayil nadanna lok sabha and assembly election nokku ഒരേ സമയം assembly നവീൻ patnaikinum lok sabha bjp കും aayirunnu ഇതൊക്കെ sambhavikkam

  • @jimmyjose7214
    @jimmyjose7214 Місяць тому +2

    കോൺഗ്രസ്‌ ഇനി രാജ്യത്തെവിടെയും ജയിക്കില്ല ;ഈ പ്രസ്ഥാനം ഉടൻ പിരിച്ചു വിടുകയാണ് കരണീയം.

  • @samuelsujit
    @samuelsujit Місяць тому +1

    Daa സിബി നീ ആളുകളെ ഒരുപാട് അങ്ങ് underestimate ചെയ്യല്ലേ... 😡😡

  • @vishnur532
    @vishnur532 Місяць тому +2

    സിബി സത്യന് നല്ല സങ്കടമുണ്ട്...

  • @santhankumar9800
    @santhankumar9800 Місяць тому +2

    കാർണടകയിൽ എടുത്ത് നോക്ക് ലോക സഭയിൽ ബി.ജെ.പി ലീഡ് പിടിച്ചു. നിയമസഭ വന്നപ്പോൾ കോൺഗ്രസ്സ് വന്നു.

  • @SarathMohanhomepage
    @SarathMohanhomepage Місяць тому +1

    വ്യൂവേഴ്സ്നെ കൂട്ടാൻ ഇത് ഈ ന്യൂസ് ചാനൽസ്ന്റെ ഒരു ടെക്നിക് ആണ്. നന്നായ് സംസാരിക്കുന്ന രണ്ടുപേരുടെ കൂട്ടത്തിൽ ഒരു പൊട്ടനെ ഇരുത്തും.

  • @krishnakumarkrishnavilas7018
    @krishnakumarkrishnavilas7018 Місяць тому

    😢 രാജ്യസുരക്ഷ അത് തന്നെയാണ് എല്ലാവർക്കും വേണ്ടത് അത് തന്നെയാണ് വിജയത്തിൻ്റെ കാരണം

  • @arjunm32
    @arjunm32 Місяць тому +1

    ഇറങ്ങിപോടെ IND മുന്നണി രാജ്യവിരുദ്ധം ആണ് അത് ജനങ്ങൾ തിരിച്ചറിഞ്ഞു അത്രേ ഒള്ളു.

  • @nineeshtky
    @nineeshtky Місяць тому +1

    ഞാൻ കണ്ടു ഞാൻ മാത്രമേ കണ്ടുള്ളൂ എൻറെ ആ പഴയ "ശ്രീജിത്ത് പണിക്കരെ"❣️💪🔥

  • @rajank5330
    @rajank5330 Місяць тому +1

    കോൺഗ്രസ് evm തരികിടയിലാണ് 19 സീറ്റ്‌ നേടിയത് അതിനു മുൻപ് സിപിഎം 100 സീറ്റ്‌ നേടിയത് അതുപോലെ തന്നെ

  • @arunmoh123
    @arunmoh123 Місяць тому +1

    Please refer the 2019 lok sabha and assembly polls of Odisha. Both happened together, BJP won lok sabha, but Naveen Patnaik of BJD won the assembly. So these are natural. But the so called media person doesn't know all these.

  • @venuvinodankookaparambil1171
    @venuvinodankookaparambil1171 Місяць тому

    Sreejith Pnickekers range logics are unbeatable!

  • @RenjithPV-qc4mp
    @RenjithPV-qc4mp Місяць тому +1

    മഹാരാഷ്ട്രയിൽ വീട് കളിൽ ചെന്ന് കോൺഗ്രസ് കാര് ചെന്ന് ചോദിച്ചാൽ മതി നിങ്ങൾ ഏത് പാർട്ടിക്കാണ് വോട്ട് ചെയ്ത തെന്ന്😂😂😂

  • @arunmoh123
    @arunmoh123 Місяць тому +1

    CPM wins only 1 seat in 2019 lok sabha, but wins 99 seats in 2021 assembly.
    That media person: how can this be possible 😂

  • @SunilRaghavan-ot9dn
    @SunilRaghavan-ot9dn Місяць тому +1

    വല്യ ഉദാഹരണം ഒന്നും വേണ്ട... തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലേക്കും ആളുകൾ ഒരേ പോലെയാണോ വോട്ട് ചെയ്യുന്നത്

  • @PGBabu-y2l
    @PGBabu-y2l Місяць тому

    കേരളത്തിൽ തന്നെ ആലപ്പുഴയിൽ - അച്ചുവേട്ടൻ തോൽക്കു ക യും - അഞ്ചലോസ് ജയിക്കുകയും ചെയ്തു - 1992 ൽ

  • @prabhakaran8899
    @prabhakaran8899 Місяць тому

    മാദ്ധ്യമ പ്രവർത്തനം നിഷ്പക്ഷം ആവണം വല്ലാത്ത വിഷമം ഉണ്ട് വർഗ്ഗീയതക്കും തീവ്രവാദി സംഘടനകൾക്ക് സപ്പോർട്ടും ഉള്ള പാർട്ടികളോട് ഇയാൾക്ക് ഇഷ്ടം എന്ന് തോന്നുന്നു.

  • @ramdev9108
    @ramdev9108 Місяць тому +2

    സിബി എന്ന കോൺഗ്രസ് പിമ്പിനെ മാധ്യമ പ്രവർത്തകൻ എന്ന ലേബലിൽ ഇരുത്തുന്നത് കുറഞ്ഞ പക്ഷം മഞ്ജുഷിന് നാണക്കേട് അല്ലെ 😂😂😂

  • @nandukm
    @nandukm Місяць тому

    കേരളത്തിലെ മാധ്യമ പ്രവർത്തകന്റെ ബുദ്ധിമുട്ട് മനസിലാക്കാം...ഇവറ്റകളൊക്കെ രാഷ്ട്രീയക്കാരാണ്...

  • @TT0607
    @TT0607 Місяць тому +1

    പ്രിയ സിബി.. നിങ്ങൾക് RSS പിന്നെ BJP എന്ന പാർട്ടിയെ അറിയില്ല.. അതുകൊണ്ട് ആണ് ഇങ്ങനെ ഒകെ പറയുന്നത്.. ഗ്രൗണ്ട് റിയാലിറ്റി നിങ്ങൾ പറയുന്നത് പൊല്ലേ അല്ല..കേരളത്തിന്റെ പുറത്തു ജീവിക്കുന്നവർക്കു അത്‌മനസിലാകും..

  • @Simbathelionking-so1xp
    @Simbathelionking-so1xp Місяць тому

    ശരിയാണ്.. നീലപ്പൊട്ടൻ പറയുന്ന പോലെ conspiracy ഉണ്ട്.. EVM തിരിമറി എന്ന് പറഞ്ഞു ബിജെപിക്കെതിരെയാണ് conspiracy എന്ന് മാത്രം..

  • @ryanxavier_89
    @ryanxavier_89 Місяць тому +1

    അടുത്ത നിയമ സഭയിൽ തെരഞ്ഞെടുപ്പിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്നതിൽ സംശയമില്ല

  • @shibinkrishna4009
    @shibinkrishna4009 Місяць тому

    സിബി സത്യൻ കോൺഗ്രസ്സിൽ ചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ...

  • @sunilkalluvila1127
    @sunilkalluvila1127 Місяць тому

    മാദ്ധ്യമ പ്രവർത്തകൻ പറയുന്ന കണക്കായിരുന്നെങ്കിൽ ലോകസഭയിൽ BJP ക്ക് 400 നേടാമായിരുന്നല്ലോ .

  • @santhankumar9800
    @santhankumar9800 Місяць тому +2

    കേരളത്തിൽ തന്നെ നോക്ക് നിയമസഭയിൽ സി.പി.എം വരുന്നു. ലോകസഭയിൽ കോൺഗ്രസ്സ് വരുന്നു. എല്ലാ തവണയും ഇത് തന്നെ ആണ്,kindly pls use for u're braine..

    • @Simbathelionking-so1xp
      @Simbathelionking-so1xp Місяць тому

      അതിന് ബ്രെയിൻ ഉണ്ടായിട്ട് വേണ്ടേ 😂

  • @MadhusoodananPKMSkinalur
    @MadhusoodananPKMSkinalur Місяць тому +1

    മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ബി.ജെ.പിയ്ക്ക് ജയിച്ചു കൂടെ?

  • @PraveenpPrem
    @PraveenpPrem Місяць тому

    ഈ റിപ്പോർട്ടർ ആരാ? ഇയാൾ ചർച്ചയിൽ പങ്കെടുക്കുന്ന കോൺഗ്രസ്‌ ആൾ ആണ്‌.ഈ ചാനൽ കാണാതിരിക്കാൻ ഉള്ള മനസ് മാത്രം. 👍

  • @sagivekumarmachad6019
    @sagivekumarmachad6019 Місяць тому

    പാലക്കാട്‌ മുസ്ലിം കോൺഗ്രസിന് ചെയ്തു, മഹാരാഷ്ട്രയിൽ ഹിന്ദുക്കൾ ബിജെപിക്കു ചെയ്തു അത്രെ ഉള്ളൂ,,, ഇതിന് വലിയ ഗവേഷണം ഒന്നും വേണ്ട 🤣🤣🤣

  • @bluelady.corrupted
    @bluelady.corrupted Місяць тому

    ആളുകൾ രഹസ്യ മായി ചെയുന്നത് എന്തും avar പറഞ്ഞില്ലെങ്കില്‍ പിന്നെ oohikkane nirvaham ഉള്ളു

  • @aravindpv4077
    @aravindpv4077 Місяць тому +1

    It's totally unacceptable! The person in the blue shirt is basically coining the Maharashtrian public as fools! Uneducated! I have my brother in law from Maharashtra, who is highly educated and currently settled in Germany!

  • @RenjithPV-qc4mp
    @RenjithPV-qc4mp Місяць тому

    ഹരിയിന😂മഹാരാഷ്ട പോലെ തന്നെ വരും ഭരണ തുടർച്ച കേരളത്തിലും😂😂😂

  • @Sreekanth119900
    @Sreekanth119900 Місяць тому +3

    Ethu lokathullla madhyama pravarthakan ano ithu 😂😂 Jammu is most important for BjP… what a potttan !!!

  • @SindhuRajeev-s3s
    @SindhuRajeev-s3s Місяць тому

    ഈ മാധ്യമ പ്രവർത്തകൻ അയാളുടെ യുക്തി കൊണ്ടാണ് ജനങ്ങളെ അളക്കുന്നത്

  • @dilk3677
    @dilk3677 Місяць тому

    ഇതിൽ നന്ദേഡ് കോൺഗ്രസ്‌ ജയിക്കുന്നത് 1400 വോട്ടിനാണ്. 2024 ഏപ്രിലിൽ വലിയ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ കോൺഗ്രസ്‌ കഷ്ടിച്ചാണ് ജയിച്ചത്. മാത്രമല്ല 6 ൽ 2 assembly segments ൽ മാത്രമാണ് ലീഡ് . നിയമസഭയിൽ 6 ൽ 6 ഉം മഹായുതി നേടി. ഒഡിഷയിൽ ലോക്സഭയും നിയമസഭയും ഒന്നായിട്ടാണല്ലോ നടക്കാറ്.. ൽ സുന്ദർഗഡ് ലോകസഭയിൽ ബിജെപി ജയിച്ചത്.അതിൽ നിയമസഭയിൽ 7 ൽ 2 mla മാർ മാത്രമേ ബിജെപി ക്കുള്ളു ബാക്കി ബിജെടി 3 കോൺഗ്രസ്‌ 1 സിപിഎം 1. ലോക്സഭയിൽ 7 ൽ 6 ഉം ബിജെപി ആണ് ലീഡ്... അധികാരികമായി ഇലക്ഷൻ data മുന്നിൽ ഉണ്ട്... സിബി സത്യൻ സാറിനെ പോലെയുള്ളവരെ ഇത്തരം രേഖകൾ നിരത്തിയാൽ തന്നെ മിണ്ടാട്ടം ഉണ്ടകിലാ.. .. എനിക്കറിയാവുന്ന ഒരു കാര്യം പറഞ്ഞെന്നെ ഉള്ളൂ

  • @gireeshkumar855
    @gireeshkumar855 Місяць тому +1

    ❤BJP

  • @venuvinodankookaparambil1171
    @venuvinodankookaparambil1171 Місяць тому

    Sibi Sathyam or even Mohan Varghese cannot be equal to Sreejith Panicker, neither persons like K. Surendran

  • @asubramaniamiyer4381
    @asubramaniamiyer4381 Місяць тому

    മാധ്യമപ്രവർത്തകൻ്റെ കരച്ചിൽ.

  • @subashtt3989
    @subashtt3989 Місяць тому

    ഭങ്കര ഉദ്ദേശം ആയിപ്പോയി മോഹൻ വർഗീസ് 😂😂

  • @niranjanmenan944
    @niranjanmenan944 Місяць тому

    Manjush വേണ്ട 😂

  • @arunmoh123
    @arunmoh123 Місяць тому

    That media person thinks that people are fools.

  • @girishmanghat9657
    @girishmanghat9657 Місяць тому +1

    MR. SIBI SATYAN LAST 30 YEARS AM LIVING N MUBAI KURLA. THE HUGE NUMBER OF MUSLIMS AREA N KURLA THESE MUSLIMS ITSELF DECIDED TO VOTE NADA ALLIANCE NOT MAHA RAHUL U GANDI UR INTENTION WHAT WAS WE VIEWERS KNOW ABOUT. SO ENJOY GATEWAY OF INDIA'S VADA PAV WITH K. C. VENU GOPAAL AND RAMESH CHENNITALA. 😊😊😊😊😊

  • @micropuritysolutionsservic9912
    @micropuritysolutionsservic9912 Місяць тому

    സി ബി സത്യൻ വെറുതെ ഇരുന്നു കരയാതെ 😂

  • @pradeepkumar-yo5wx
    @pradeepkumar-yo5wx Місяць тому

    It is disappointing to note that none of the panelists made an effort to delve deeply into the election results. Instead, they shared opinions that lacked substantiation from credible sources such as post-poll survey data. Reliable insights, like those available from the CSDS post-poll surveys (which are publicly accessible), could have significantly elevated the discussion. Or atleast they could have watched national channel debates on the topic.
    Furthermore, the analysis presented by the channel’s ground reporter was inadequate and seemed heavily influenced by personal political leanings. This raises questions about whether the reporter’s approach aligns with the channel’s reputation for impartiality. His arguments came across as more representative of an opposition spokesperson than an unbiased journalist.
    For the channel’s leadership: It may be worth reconsidering the role of such reporters, as their bias risks tarnishing the organization’s credibility.
    For viewers: I strongly encourage everyone to refer to CSDS post-poll data for a more objective and informed perspective on the election results.

  • @sasidharansm
    @sasidharansm Місяць тому

    Sreejith Panicker talks sense. Both others think that the voters are fools !!!!

  • @GoldendesertGDT
    @GoldendesertGDT Місяць тому +1

    Comrade Sathyan 😂😂😂😂😂

  • @JohnSmith-i7t
    @JohnSmith-i7t Місяць тому +1

    sreejith wrong

  • @PraveenpPrem
    @PraveenpPrem Місяць тому

    ഗാണ്ട് ഹിന്ദി അർത്ഥം?

  • @PraveenKumar-ig9jv
    @PraveenKumar-ig9jv Місяць тому

    ഇവന്റെ സംസാരം കേട്ടാൽ ബിജെപി മന്ത്രവാദം ചെയ്ത് ജയിച്ചത് പോലെയാണ്... ജനങ്ൾ വോട്ട് ചെയ്തു ജയിച്ചു എന്ന് വിശ്വസിക്കാനോ പറയാനോ പറ്റുന്നില്ല... Paid journalist...

  • @1007sharath
    @1007sharath Місяць тому

    I have just one doubt, is that Sathyan or Sulaiman ? :)

  • @chandranc6065
    @chandranc6065 Місяць тому

    While Dr Mohan Varghese always speak logically, Sibi Sathyan's each word vindicates his political likes and dislikes and particularly, his loyalty to INDI alliance. Many news reporters do their duty by contacting politicians or fellow media men, who choose shortcuts to gather news instead of understanding ground realities. BJP had only 2 MPs in Lok Sabha, but journalists to hold researches as to understand how the BJP is grown as a gigantic party during Congress rule and when EVMs were under their control. Kapil Sibal had rallied 3 Youths from Hyderabad, settled in Texas, USA, to explain how EVMs can be hacked and their Press meet in London was carried all over the world under the directions of Kapil Sibal, former Law Minister under UPA. What a shame it is? What happened to their claim? Congress was controlling polity of India through gimmicks or manipulations. Why top Congress leaders including from Nehru family switched to BJP and strengtgened the BJP? Congress base is declining everywhere only because of their misdeeds and communal appeasemrnt policy, one family party can't win in Indian situations.

  • @shansudev5664
    @shansudev5664 Місяць тому +1

    Elon Musk paranju evm annu nalathenu

  • @mohandassankaran
    @mohandassankaran Місяць тому

    കാരണം BJPയുടെ വികസനം തന്നെ

  • @shijimonShiji-bi7ci
    @shijimonShiji-bi7ci Місяць тому

    ഇവനേ ഇതാരാ ഒണ്ടാക്കിയത്

  • @balakrishnankunnath9576
    @balakrishnankunnath9576 Місяць тому

    Don't waste your time for unnecessary discussion.

  • @Ajeesh-n7b
    @Ajeesh-n7b Місяць тому

    മണ്ടൻ മാരായ കോൺഗ്രസ്‌ കാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാന

  • @ArunKumar-ir5pu
    @ArunKumar-ir5pu Місяць тому +3

    Rss

  • @Redmi97-b2j
    @Redmi97-b2j Місяць тому +1

    Rss❤❤❤

  • @atoril1
    @atoril1 Місяць тому

    Sibi Satyan - please gather all illiterate voters and bring them to table. Then prove it please.

  • @PraveenpPrem
    @PraveenpPrem Місяць тому

    മഞ്ജുഷ് ഇവനെ വെച്ചു റിപ്പോർട്ടിങ് നു പോയാൽ നിങ്ങളുടെ ചാനൽ പൂട്ടും

  • @sashidharan6123
    @sashidharan6123 Місяць тому

    Blue shirt karan ethu paranariyanu.

  • @vv2516
    @vv2516 Місяць тому

    6 assembly fix cheyyunathinekal nallathu oru parliament fix cheyyunathale. Mandanmar 😂

  • @Ramyarakesh-e4z
    @Ramyarakesh-e4z Місяць тому

    sibi sath

  • @shansudev5664
    @shansudev5664 Місяць тому

    Nanded postal votes annu Congress jaichathu

  • @MaheshKumar-yk8wi
    @MaheshKumar-yk8wi Місяць тому

    സിബി സത്യൻ പൊട്ടൻ ആണോ

  • @MoonSon-zx8ek
    @MoonSon-zx8ek Місяць тому +1

    Madyama pravarthakan sibi kundan madammayude pavada alaki anu

  • @Simbathelionking-so1xp
    @Simbathelionking-so1xp Місяць тому

    നീലപ്പൊട്ടൻ 😂

  • @mukeshgry
    @mukeshgry Місяць тому

    Dey ...Orissa ill lok sabhayum assemblyum orumichu anu nadanath...lok sabha bjp sweep cheythu Assembly sweep onum ilaaa...ithu matram nokiyal.pore eh blue shirt pottanu

  • @manojkumarkrishna3648
    @manojkumarkrishna3648 Місяць тому +2

    Madhyma kundan ok

  • @coolgopan2832
    @coolgopan2832 Місяць тому

    Please don’t bring stupid people disguised as journalists. This guy, Siby’s bias is very evident

  • @mukeshgry
    @mukeshgry Місяць тому

    Blue shirt pottan

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q Місяць тому +1

    ചായയടി
    ഖാൻ

  • @santhosht.c585
    @santhosht.c585 Місяць тому

    പാലക്കാട്‌ എന്താ പറ്റിയത് 😊

  • @m.a.vijayan6346
    @m.a.vijayan6346 Місяць тому

    Sibi sathyan can never accept BJP's success. So he comes with pretext so as to justify his part.