'കൗൺസിലർമാരെ ചാരി രക്ഷപ്പെടാൻ നോക്കണ്ടാ, കൃഷ്ണകുമാറിന്‍റെ ആസ്തി പരിശോധിക്കണം' | C Krishnakumar | BJP

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 165

  • @premkumarb8421
    @premkumarb8421 10 годин тому +67

    പാർട്ടിയുടെ നല്ലതിന്..ശിവരാജൻ ചേട്ടൻ ഒരു തിരുത്തൽ ശക്തി വരുക..പ്രവര്ത്തകര് പറയാനുള്ള കാര്യം ചേട്ടൻ പറഞ്ഞൂ.. ഫുൾ സപ്പോർട്ട്.

    • @ChandranA-x7j
      @ChandranA-x7j 3 години тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @arafat8384
    @arafat8384 10 годин тому +36

    വളരെ മനോഹരമായ അഭിമുഖം.. ശക്തിയേറിയ ചോദ്യങ്ങൾ വളരെ സിമ്പിൾ ആയി ചോദിക്കുന്നു. ❤

  • @godisgreat3387
    @godisgreat3387 Годину тому +10

    ഇതേ 🙏അവസ്ഥ തന്നെ ആണ് 🙏ഞങ്ങളുടെ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർലും 👍 ഞങ്ങൾ സന്ദീപ് വാരിയർക്ക് ഒപ്പം കോൺഗ്രസ്‌ലെക്ക് 🙏🙏🙏

  • @byjumi9844
    @byjumi9844 10 годин тому +63

    K സുരേന്ദ്രൻ മാറാതെ ഇനി BJP ക്ക് വോട്ട് ഇടാൻ പോകില്ല അത് നിച്ചയം

  • @enlightnedsoul4124
    @enlightnedsoul4124 10 годин тому +45

    ശിവരാജേട്ടൻ 🧡

  • @jamespathiyil8765
    @jamespathiyil8765 10 годин тому +42

    കേരളത്തിൽ ഒരു mla പോലുമില്ലാത്തപ്പോ ഇത് പോലത്തെ തമ്മിലടി.. ഇവർ കേരളം ഭരിച്ചാലുള്ള അടി എന്തായിരിക്കും 😂

  • @user-mre40n
    @user-mre40n 10 годин тому +46

    100 ശതമാനം ശരിയായ bjp പ്രവർത്തകൻ🎉🎉🎉🎉🎉

  • @RAJITHRAJAS
    @RAJITHRAJAS 10 годин тому +29

    കൃഷ്ണകുമാറിന്റെ ഡയറി
    2025 നഗരസഭ / പഞ്ചായത്ത് 😊
    2026 നിയമസഭ 😅
    2027 പാൽ സൊസൈറ്റി 😂
    2028 ഇലക്ഷൻ ഇല്ലാ 😢
    2029 പാർലമെന്റ് ഇലക്ഷൻ 😊😊

    • @avaneesh-h1i
      @avaneesh-h1i 10 годин тому

      😡

    • @suranniya.p9018
      @suranniya.p9018 10 годин тому +1

      Milk society okke election udenne ennik eppoya manasil ayathe

  • @bijuvijayandubai
    @bijuvijayandubai Годину тому +4

    നല്ല മനുഷ്യൻ. ..❤❤❤

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 10 годин тому +16

    സന്ദീപ് കോൺഗ്രസിൽ പോയപ്പോൾ കുറച്ചു അണികൾ കോൺഗ്രസിന് വോട്ട് കൊടുത്തു അത് തന്നെ തോൽക്കാൻ കാരണം 🕉️

  • @Ragunandan-m4i
    @Ragunandan-m4i 10 годин тому +19

    നല്ല പ്രായം ഉണ്ടല്ലോ ചേട്ടാ..
    ഇനി ഉള്ള കാലം എങ്കിലും മനുഷ്യൻ ആയി ജീവിക്ക് 💯

    • @humanistindian5136
      @humanistindian5136 9 годин тому

      അതിന് പാണക്കാട് പോയി കുമ്പിടണോ..😂😂😂

    • @haridask5367
      @haridask5367 9 годин тому

      അത് കർഘയോടും, വിജയനോടും, പിന്നെ പാണക്കാടി ജിഹാദിയോടും പറഞ്ഞോ

    • @RAJADHANI_DEVELOPERS
      @RAJADHANI_DEVELOPERS 8 годин тому +5

      He is real human..
      Real nationalist.. 🔥

    • @rahulsls
      @rahulsls 8 годин тому

      What about those in Khangress 🤡 and communist 😂
      Are they 🐽???

  • @akhilkrishna4887
    @akhilkrishna4887 8 годин тому +12

    ഇദ്ദേഹം വളരെ ശുദ്ധനാണ്

    • @krishnadasg9957
      @krishnadasg9957 5 годин тому +1

      ശുദ്ധൻ ദുഷ്ടന്റ് ഫലം ചെയ്യും

    • @sreeragsr7807
      @sreeragsr7807 3 години тому

      Myraanu ​@@krishnadasg9957

  • @chandramohanan818
    @chandramohanan818 4 години тому +4

    ഇ മനുഷ്യൻ ഇ പ്രായത്തിലും ഇത്ര അർജവത്തോടെ പറയുന്നത് കേട്ടോ ഇവരാണ് യഥാർത്ഥ പാർട്ടി പ്രവർത്തകർ

  • @mubraztir7805
    @mubraztir7805 5 годин тому +6

    ഈ വ്യക്തി പോലും ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ടാവില്ല😂😂😂😂

  • @anandhub.
    @anandhub. 8 годин тому +9

    നേതാവ് ❤❤

  • @krishnanaruketty9346
    @krishnanaruketty9346 43 хвилини тому +1

    ചാനലുകൾക്ക് ഒരു പണിയും ഇല്ല, നിത്യോപയോഗ സാധനങ്ങൾക്ക് തീവില ജീവിതം ദുസ്സഹമാക്കിയത് ചർച്ച ചെയ്യാൻ ഈ ്് മാപ്റകൾക്ക് സമയം ഇല്ല.

  • @ushanallur1069
    @ushanallur1069 7 годин тому +6

    ശിവരാജൻ ജീ👍

  • @ramluvlog1519
    @ramluvlog1519 6 годин тому +4

    ഞാനൊരു ബിജെപി പ്രവർത്തകരാണ് സുരേന്ദ്രന് മാറ്റാതെ ഇനി ബിജെപിക്ക് വോട്ടില്ല

  • @gyprotech7703
    @gyprotech7703 10 годин тому +19

    കേരളത്തിൽ ഭരിക്കുന്ന പാർട്ടി എല്ലായിടത്തും തോൽക്കുന്നു ഇവരൊക്കെ ബിജെപി യുടെ പിന്നാലെ എന്തിനു നടക്കുന്നു ബിജെപി കേരളത്തിൽ വരും ഇപ്പോൾ രണ്ടാമത് ആയില്ലേ ഒരിക്കൽ കേരളത്തിൽ ഒന്നുമില്ലാതിരുന്ന ബിജെപി ഇപ്പോൾ വളർന്നുകൊണ്ടിരിക്കുന്നു 👍👍👍👍👍

    • @bhaskaranp9391
      @bhaskaranp9391 7 годин тому

      Jihadi sponsored media
      Wanted finish national party in kerala
      Zaakir Nayak told to concentrate on kerala because kerala media and party are sponsored by Jihadis

  • @explorethewould1990
    @explorethewould1990 2 години тому +6

    ഞാനും ഒരു ബിജെപി പ്രവർത്തകൻ ആണ്.. അന്യ മത വിദ്വേഷം കാരണം തലക്ക് വട്ട് പിടിച്ചു എനിക്ക് മടുത്തു ഞാനും സന്ദീപ് ജി യുടെ കൂടെ കോൺഗ്രസ്‌ പാർട്ടിയിൽ അംഗത്വം എടുത്തില്ലെങ്കിലും അനുഭാവി ആയി നിൽക്കാൻ ആഗ്രഹിക്കുന്നു...

    • @jayasreerajagopal7710
      @jayasreerajagopal7710 44 хвилини тому +1

      ഇയാൾ എല്ലാ സ്ഥലത്തു ഉണ്ടല്ലോ... നിങ്ങളുടെ പ്രൊഫൈൽ കാണുമ്പോൾ അറിയാമല്ലോ നിങ്ങൾ ബിജെപി അല്ല എന്ന്. പിന്നെ എന്തിനാണ് എല്ലാ സ്ഥലത്തു൦ വന്ന് ഇങ്ങനത്തെ കമൻറ് ഇടുന്നത് എന്ന് ബിജെപി കാർക്ക് മനസ്സിലാകും. ഈ കമൻറ് കണ്ട് ബിജെപി വിട്ട് ആരും പോകില്ല കേട്ടോ.. ആ വെള്ളം വാങ്ങി വെച്ചാൽ മതി മുസ്ലിം സഹോദരാ...

  • @SindhuRajeev-s3s
    @SindhuRajeev-s3s 3 години тому +1

    എന്തൊരു നെറികെട്ട മാധ്യമ പ്രവർത്തനം.കഷ്ടം

  • @RAJESH.RAJESH.1979
    @RAJESH.RAJESH.1979 2 години тому +1

    പ്രിയ ഒരു പാട് മനോഹരി 👍

  • @nandakumarp4596
    @nandakumarp4596 10 годин тому +6

    രഘുനാഥ് നെ പുറത്താക്കാതെ kjp രക്ഷപ്പെടില്ല

    • @user-mre40n
      @user-mre40n Годину тому

      @@nandakumarp4596 കള്ളൻമാരെ സപ്പോർട്ട് ചെയ്യുന്ന കേന്ദ്ര പ്രഭാരി യും

  • @dadeepak1
    @dadeepak1 52 секунди тому

    ഇദ്ദേഹം പറയുന്നത് സത്യമാണ്

  • @rijeeshkongadan
    @rijeeshkongadan 10 годин тому +18

    😂😂😂നല്ല രസം ഇതാണ് ബിജെപി

    • @sharoonk3212
      @sharoonk3212 10 годин тому +1

      Only kjp

    • @ptm4686
      @ptm4686 10 годин тому +1

      Eni karanjitt kaaryamilla s. Rajaaaaaa

    • @rijeeshkongadan
      @rijeeshkongadan 8 годин тому +1

      സിജെപി ടീം സങ്കടം ഉണ്ടല്ലോ 🤣🤣🤣

  • @jittosfoodvibes
    @jittosfoodvibes 7 годин тому +3

    A ക്ലാസ്സ്‌ ആയിരുന്നു മുൻപ്. ക്ലാസ്സ്‌ ജനങ്ങൾ തീരുമാനിച്ചു തോൽവി

    • @aneesbabu5674
      @aneesbabu5674 5 годин тому

      Ipo BJPkku C class ayi Palakkad....ini 25 kollam Rahul manguttam avidathe MLA

  • @shinjujayan2687
    @shinjujayan2687 46 хвилин тому

    ഇവനൊക്കെ ആണല്ലോ മുന്നിൽ ഉണ്ടായത് കൃഷ്ണ കുമാറിന്റെ തിരഞ്ഞെടുപ്പിൽ...

  • @shafreenashafreena4113
    @shafreenashafreena4113 6 годин тому +4

    ശോഭ ജനകീയവെക്തി ആണ്. അവർക്ക് പാർട്ടിക്ക് അതീതമായി നല്ല സ്വാധീനം ഉണ്ട് അത് ബിജെപി കാണാതെ പോയി👍🏻

  • @vinvin5807
    @vinvin5807 10 годин тому +2

    ബിജെപി യിലെ സംഘടന യും രാഷ്ട്രവും വളരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ചുരുക്കം ചില പ്രവർത്തകരിൽ ഒരാളാണ് ശിവരാജൻ.

  • @vijeshvijayan4170
    @vijeshvijayan4170 10 годин тому +14

    കേരളത്തിൽ ഒരു MLA പോലും ഇല്ല എന്നോർക്കണം , എവിടെയും എത്തിയിട്ടില്ല എന്നിട്ടും ഗ്രൂപ്പ്‌ കളിച്ചും കാലു വാരിയും ഈ പാർട്ടിയെ ഇല്ലാതാക്കും 😂

    • @SKsree2017
      @SKsree2017 10 годин тому

      Pande indiayilum angane thane aayirunu.

    • @helo6898
      @helo6898 10 годин тому +1

      Mp ഉണ്ടല്ലോ തൃശൂർ, 19.2% വോട്ട് ഉം ഉണ്ട്

    • @vijeshvijayan4170
      @vijeshvijayan4170 9 годин тому +2

      @helo6898 അത് മതിയോ , അതിൽ കൂടുതൽ എപ്പോഴേ നേടാമായിരുന്നു ഈ തമ്മിൽതല്ലും ഗ്രൂപ്പ്‌ കളിയും ഒന്നും ഇല്ലായിരുന്നെങ്കിൽ

    • @MohananPrgd
      @MohananPrgd 2 години тому

      കൃഷ്ണ കുമാറിന്റ ആസ്തി ചോദ്യം ചെയ്യാൻ ധൈര്യമുള്ള BJP ക്കാർക്ക് ധൈര്യമുണ്ടോ? സുരന്ദരന്റ ആസ്തി ? ഇവരെല്ലാം കിട്ടിയ അവസരം എത്തരത്തിൽക്കൈയ്യിലാക്കി. പാവം കവുൺസിൽ ന്മാരെ പഴി ചാരരുതെ!🎉

  • @vishnupillai2398
    @vishnupillai2398 43 хвилини тому

    കോൺഗ്രസ്‌ അടുത്ത വട്ടം വരട്ടെ അവർക്കു കൊടുക്കും ഇനി.താമര പോട്ടെ ഇനി ജയിക്കത്തുംഇല്ല.

  • @lovehuskies6653
    @lovehuskies6653 10 годин тому +2

    എസ്ആർ ബാലസുബ്രഹ്മണ്യത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ കൈകൊട്ടി ചിരിച്ച ആളാണ് അന്നത്തെ ജില്ലാ പ്രസിഡണ്ട് ആയിരുന്ന ശിവരാജൻ.......
    എല്ലാവരെയും ചേർത്തുനിർത്തും പോലും....

  • @nibinpb5719
    @nibinpb5719 10 годин тому +11

    പാലക്കാട്ടെ കൗൺസിലർമാരെ ബിജെപി നേതൃത്വം എല്ലാരും കൂടെ കോൺഗ്രസ്സിൽ എത്തിക്കും

  • @RatheeshanM-x8b
    @RatheeshanM-x8b 8 годин тому +1

    വളരെ ശരിയായ ഉത്തരം

  • @hamsap5223
    @hamsap5223 3 години тому

    ശിവരാജൻ ചേട്ടൻ പോളിയാണ്

  • @SureshBabu-gs4fw
    @SureshBabu-gs4fw Годину тому

    പ്രഭാരി അല്ല, കാലുവാരി 😁ഈ പാവത്തിന് ഈ പാർട്ടിയെ കുറിച് ഒന്നും അറിയില്ല, ശുദ്ധൻ.

  • @AyushmanBharath-x7i
    @AyushmanBharath-x7i 10 годин тому +3

    സൂപ്പർ സത്യങ്ങൾ അറിയാം BJP ഇല്ലാണ്ടെ ആവണം

  • @majumathew8765
    @majumathew8765 6 годин тому +1

    കൃഷ്ണ കുമാർ പാൽ സൊസൈറ്റി പോകട്ടെ 🎉 മിൽമ 🎉 കേരളം കണികണ്ട് ഉണരുന്ന നൻമ 🎉

  • @venugopalanvk8471
    @venugopalanvk8471 2 години тому

    കൃഷ്ണകുമാർ ഇനിയെങ്കിലും മത്സരിക്കാതിരിക്കുക ....... കുറെ തോറ്റതല്ലേ ?

  • @chandramohanan818
    @chandramohanan818 4 години тому

    ഇനിയെങ്കിലും പാർട്ടിയെ സ്നേഹിക്കുന്ന കുറെ അധികം ജനങ്ങൾ ഇവിടെ ഉണ്ട് പാർട്ടി നേതൃത്വം ഇനിയെങ്കിലും ഇതിനു ഒരു പരിഹാരം ഉണ്ടാക്കി മുന്നോട്ടു പോകണം എന്നു അപേക്ഷിക്കുകയാണ്

  • @ashtamanmgu8945
    @ashtamanmgu8945 6 годин тому

    പ്രഭാരി യുടെ കുറ്റമല്ല പകരം എല്ലാ മനുഷര്യയെരും മനുഷ്യനായി കാണാനുള്ള മനസ്സ് വേണം. കേന്ദ്രം കേരളത്തിന് വാരിക്കോരി കൊടുക്കുകയല്ലേ? ശിവരാജൻ നേതാവേ....

  • @devoosvlogs7700
    @devoosvlogs7700 6 годин тому +2

    40k ബിജെപി യുടെ വോട്ട്. 50k വോട്ട് E ശ്രീധരന് കിട്ടിയത് അത് അദ്ദേഹത്തിന്റെ വ്യെക്തിപരമായി കിട്ടിയതാണ്. ആ വോട്ട് കിട്ടണം എങ്കിൽ, അദ്ദേഹത്തെ പോലെ ഒരു പൊതുസമ്മതനായ വ്യെക്തിയെ സ്ഥാനാർഥി ആക്കേണ്ടിയിരുന്നു. അക്കാര്യത്തിൽ ബിജെപി നേതൃത്വം പരാജയപ്പെട്ടു.

  • @ma.Lattafa-30
    @ma.Lattafa-30 2 години тому

    നിലപാട് 🔥

  • @MohanDasan-c3b
    @MohanDasan-c3b 10 годин тому +2

    സുരേന്ദ്രൻ ഇനിയും നേത്രത്വം ത്തിൽ നിൽക്കണം ഒന്നും കൂടി കലങ്ങി തെളിയാൻനുണ്ട് സുരേനൻ കുറച്ച് മുമ്പ് ഡൽഹിയിൽ ചർച്ചക്ക് പോയി മടങ്ങിവന്നത് 5 കോടികൾ എവിടെ? ഇതിൽ 2 കോടി പോലിസ് പിടിച്ചു ഇലക്ഷന് എത്ര ചിലവാക്കി ബാക്കി തുക കോടികൾ സ്വന്തം കുടുംബം നന്നാക്കി

  • @Aaron99949
    @Aaron99949 8 годин тому +1

    മാധ്യമങ്ങൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലോ 😅

  • @eyesoftheglobe6818
    @eyesoftheglobe6818 10 годин тому +6

    K.Surendran😂😂😂 booloka tholvi😂

  • @shafnadtk9608
    @shafnadtk9608 9 годин тому +3

    ഇദ്ദേഹത്തെ മത്സരിപ്പിക്കണം

  • @aarocks328
    @aarocks328 10 годин тому +23

    ശിവരാജൻ റോക്ക്സ് 😂. ഇതാണ് ബിജെപി. ഇവന്മാരുടെ കയ്യിൽ അബദ്ധത്തിൽ പോലും കേരളം ചെന്ന് ഏത്തരുത്. ഇവിടെ കോൺഗ്രസ്സും ഇടതും മതി 🙏🙏

  • @vysaghe5580
    @vysaghe5580 8 годин тому +1

    സത്യം....മൊത്തം അഴിച്ചു പണി നടത്തണം

  • @RaghuMR-i9v
    @RaghuMR-i9v 9 годин тому +4

    ബിജെപി നേതാക്കളും നേതാക്കളുടെ ആളുകളു൦. മുതലാളിമാരായീ.... 😅

  • @TheSocialDrone
    @TheSocialDrone 8 годин тому +1

    Which party in Kerala brings such open discussions into the public domain? Truly, his party is on a remarkable growth trajectory! 🎉

  • @HANUMANDASAN
    @HANUMANDASAN Годину тому

    കുളപ്പുള്ളി ലീല കുത്തി തിരിപ്പ് ഉണ്ടാക്കുകയാണോ??

  • @rajmohan9131
    @rajmohan9131 10 годин тому +1

    രാജ്യസ്നേഹം

  • @Fantasy.Review7.M
    @Fantasy.Review7.M 2 години тому

    BJP ക്കും സത്യസന്ധത എല്ലാം ഉണ്ടോ 😂

  • @baburajck4174
    @baburajck4174 8 годин тому +2

    രഘുനാഥനെപ്പറ്റി പറഞ്ഞത് 100 ശതമാനം ശരിയാണ്.

  • @thomaskm9514
    @thomaskm9514 9 годин тому

    ബിജെപി,, സുരേന്ദ്രൻ ജി. സിപിഎം ന്റെ പാലം കേന്ദ്രവും ആയി. നന്നാകില്ല. ഇനി വോട്ട് നോട്ട യെക്ക്

  • @HYFAHIJAS
    @HYFAHIJAS 8 годин тому +1

    A dog doesn't even have the health to give a good bite and yet there is no shortage of filth and communalism from within. How can a common man expect justice from such people?

  • @pramodmp6070
    @pramodmp6070 9 годин тому +2

    ബിജെപിഭരിക്കുന്നസംസ്ഥാനങ്ങളിൽ...എവിടെയെങ്കിലും...പാവപ്പെട്ടവർപഠിക്കുന്നസ്കൂൾ...നന്നാക്കിയതായിട്ടറിയുമോ....

  • @sivanataraj468
    @sivanataraj468 7 годин тому

    നടേശൻ ഏട്ടൻ കുന്നുംപുറം വാർഡ് 👌

    • @goldengeneralyt9549
      @goldengeneralyt9549 5 годин тому

      😂😂😂
      Ivade munneswaraswami temple inte avidate road inte avastha entanenn onn Vann kanditt parayane
      Oru sadharana bus conductor kk engane itrakk aasthi indayi enn njnagalkk ellarkkum ariyam
      😵‍💫🥴🥴🥴

  • @rajeshm5826
    @rajeshm5826 9 годин тому

  • @shanum6010
    @shanum6010 10 годин тому

    കുറെ എണ്ണം നല്ല അഴിമതി ആണ്.

  • @sunilp4257
    @sunilp4257 9 годин тому +1

    സത്യസന്ധനായ മനുഷ്യൻ !
    ഞാൻ ഈ രാഷ്ടീയക്കാരനല്ല.
    വാക്കുകളിൽ നിന്നും സത്യസന്ധത ആത്മാർത്ഥത വ്യക്തം.

  • @lovehuskies6653
    @lovehuskies6653 10 годин тому

    എൻറെ ചങ്ങായി എന്ന ഇതിനു മുന്നേ ഉണ്ടായ അവരൊക്കെ ട്രഷറർ മാരൊക്കെ സൽസ്വഭാവി അല്ല പണത്തിന് ആർത്തി ഉള്ളവരാണ് എന്നാണോ പറഞ്ഞുവരുന്നത്.....?

  • @panakkalp
    @panakkalp 5 годин тому

    No 1 problem is user fee issue

  • @sureshkv7414
    @sureshkv7414 6 годин тому

    ഉള്ളിക്ക് വിലയില്ല

  • @ginsights9480
    @ginsights9480 Годину тому

    Palakkad was not BJP s sitting seat. But Asianet news create an issue from zero

  • @muralikk-hn2tq
    @muralikk-hn2tq 10 годин тому

    എപ്പോ ഇവരുടെ വീട്ടിൽ ആണ് പ്രിയ, അവർ age ആയി അപ്പൊ അങ്ങനെ എല്ലാം പറയും

  • @sheebajoshi3690
    @sheebajoshi3690 57 хвилин тому

    Waqaf law

  • @pavithrans8180
    @pavithrans8180 Годину тому

    ഈ അവതാരകയുടെ വേഷം.... ഉറങ്ങിയേണീറ്റു വന്നതുപോലുണ്ട്. അല്പം വൃത്തിയുംവെടുപ്പും ഒക്കെ വേണ്ടേ.

  • @c.krajeevan497
    @c.krajeevan497 8 годин тому

    Dathyam

  • @reghuramachandrannair3831
    @reghuramachandrannair3831 2 години тому

    victory and loss are part of the election process..BJP lost palakkad..BJP didnot loss the existing seat..it was Congress seat..so why this fuss...Media wants to weaken BJP in kerala...Congress lost Maharashtra there is no Opposition leader why Rahul didnot step down..Jihadi muslims unanimously voted to congress in palakkad...this is dangerous...BJP will come back...

  • @mohbava5992
    @mohbava5992 10 годин тому

    നല്ല രസം.

  • @GAURAANGBNAIR
    @GAURAANGBNAIR 7 годин тому

    Pramani must go

  • @udayappanmadhavan9932
    @udayappanmadhavan9932 2 години тому

    Palakkad MLA aayirunna Shafi Parambil MLA sthanam Raji vechu Vadakarayil malsarichu MP aayi.
    Ex.Minister Radhakrishnan Chelakkara MLA aayirunnu.
    Athu upekshichu poyi Ottappalam MP aayi.
    Evaril kanatha kuttam
    Krishna Kumar il kanunnu.
    Sivarajan aayalum,Premeela aayalum Achadakkam badhakamanu.
    Media vazhy nyayeekaranam
    Nadathy Partiyude Salpperinu
    Kalankam charthunnu.

  • @Rajendraprasadm-e7y
    @Rajendraprasadm-e7y 8 годин тому

    Ariyam Ariyam Krishna Kumar Aranu oru sathyasanthan .arinjum olikuno 😂

  • @mundurmadan4339
    @mundurmadan4339 Годину тому

    മെഡിക്കൽ college ൻ്റെ വിടെ complex ഉണ്ട് ബിനാമി ടെ പേരിലാണ് ഇടക്ക് പറഞ്ഞ കൂട്ട് കച്ചവടം Krishna Kumar Shafi MB Rajesh

  • @sreekandannair6447
    @sreekandannair6447 10 годин тому

    KERALAM BJP YUDE ATM AAANU . EVM ALLA.... KERALATHILE ALLA BJP LEADERS UM KODEESHWARAN MAAR AAYEE...

  • @youthyouth1207
    @youthyouth1207 9 годин тому

    BJP kk ini vottilla

  • @noojimohiyaddeen512
    @noojimohiyaddeen512 Годину тому

    kai ittt vaaraaan kittaatha vishamam alle😊😅😂

  • @ptm4686
    @ptm4686 10 годин тому

    Karayanda. Karanjitt kaaryamilla palakkatte votermaar viddikall alla....eniyenghilum manasilaakk.....s raajaa....

  • @sanalkumarkrishnapillai2008
    @sanalkumarkrishnapillai2008 6 годин тому

    പാലക്കാട്‌ ബിജെപി തോറ്റതിൽ പ്രിയ ഇളവള്ളി മാടത്തിന് ശരിക്കും ദുഖമുണ്ട് സൂർത്തുക്കളെ,, കിടന്നിട്ട് ഉറക്കം കിട്ടുന്നില്ല... പച്ചവെള്ളം പോലും കുടിക്കുന്നില്ല.....

  • @shihabudheenp3779
    @shihabudheenp3779 10 годин тому

    😅😅😂😂

  • @JayaPrakash-ph2xd
    @JayaPrakash-ph2xd 7 годин тому

    😂😂😂😂😂😂😂

  • @petrixiron
    @petrixiron 10 годин тому +11

    ഓന്ത് വാര്യരും മാപ്രകളും ചേർന്ന് നന്നായി പണി എടുക്കുന്നുണ്ട് ബിജെപിയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ 😂😂 ഇലക്ഷൻ കഴിഞ്ഞിട്ടും വീണ്ടും പണി എടുക്കുകയാണ് മഹാരാഷ്ട്ര up ഇലക്ഷൻ ഒന്നും ചർച്ച ആകുന്നില്ല 😂😂😂

    • @sreeraj4531
      @sreeraj4531 10 годин тому +3

      അനിയാ , നിൽ
      മഹാരാഷ്ട്രയും പറഞ്ഞിരുന്നാൽ കേരളത്തിൽ എന്തുനേട്ടം ഉണ്ടാകും എന്നു പറയാമോ?

    • @bestfriend396
      @bestfriend396 10 годин тому +2

      ആദ്യം കേരളത്തിൽ ഉള്ള കാര്യം പറ, കേരളത്തിൽ മോഡി വന്ന് മത്സരിച്ചാലും രക്ഷപ്പെടില്ല

    • @petrixiron
      @petrixiron 10 годин тому +2

      പാലക്കാട്‌ ബിജെപി രണ്ടാം സ്ഥാനത്ത് വരുന്നത് തന്നെ വലിയ കാര്യമാണ്. കാരണം പാലക്കാട്‌ കമ്മ്യുണിസ്റ്റ് കോണ്ഗ്രസ് കോട്ടകൾ ആയിരുന്നു. അവിടെ ഇത്രയും വർക്ക് ചെയ്തിട്ടാണ് ഇത്രയും വോട്ടുകൾ നിലനിർത്തുന്നത്.. പാലക്കാട്‌ നഗര സഭ പിടിക്കാൻ ബിജെപിയ്ക്ക് കഴിയും എങ്കിൽ 2026നിഷ്പ്രയാസം ജയിക്കും

    • @petrixiron
      @petrixiron 10 годин тому +2

      @@bestfriend396 ബിജെപി കേരളത്തിൽ ഒരു താമര വിരിയിക്കാൻ പോലും ആകില്ല എന്നായിരുന്നു പറച്ചിൽ. താമര വിരിയുക മാത്രമല്ല വർഷം തോറും വോട്ട് കൂടുകയും ചെയ്യുന്നുണ്ട്

    • @vinvin5807
      @vinvin5807 10 годин тому

      വാര്യർ ആദ്യം പറഞ്ഞത് ഇത് തന്നെ യല്ലേ!!! സുരേന്ദ്രൻ ജി ക്ക് പിടിപ്പ് കേടു ഉണ്ട്...