ആപ്പിളിന്റെ ഹെഡ് ഓഫീസ് സമീപമുള്ള അമേരിക്കയിലെ എന്റെ പുതിയ വീട് || My American new home tour

Поділитися
Вставка
  • Опубліковано 29 вер 2024
  • Hi friends
    In this video I am showing my home tour in San Francisco, USA.
    Facebook : / meen-bhrandan-10921648...
    Instagram : / meenbhrandan

КОМЕНТАРІ • 914

  • @sanupr7212
    @sanupr7212 3 роки тому +204

    500 വർഷം കഴിഞ്ഞാൽ പോലും ഇന്ത്യിലെ ഒരു സഥലംപോലും ഇതുപോലെ ഭംഗിയിലും,സൗകര്യത്തിലും നിർമ്മിക്കാൻ കഴിയുമോ.....

    • @ജിമ്പ്രുട്ടൻ-ഭ4ഷ
      @ജിമ്പ്രുട്ടൻ-ഭ4ഷ 2 роки тому +10

      ഇല്ല machane🤣

    • @Anabazmz
      @Anabazmz 2 роки тому +50

      എത്ര മനോഹരമായി നിർമിച്ചാലും അത് വൃത്തിയായി സൂക്ഷിക്കേണ്ടത് ജനങ്ങളാണ്.. വഴിയോരത്തു തുപ്പുകയും മാലിന്യങ്ങൾ വലിച്ചെറിയുകയും പൊതു സ്ഥാപനം, പൊതു ഗതാഗതം മുതലായവയിൽ കുത്തിവരക്കുകയും ചെയ്യുക.. മുതലായ ശീലങ്ങളെ മഹത്വവത്കരിക്കുന്ന പ്രവണത 🥵🥵🥵

    • @Harikrishnan-oo5df
      @Harikrishnan-oo5df 2 роки тому +12

      Undu orupadu township undu, like in Bangalore and Maharashtra

    • @viralcuts2208
      @viralcuts2208 2 роки тому +7

      @@Anabazmz waste ഇടാനുള്ള സൗകര്യം എവിടെയുണ്ട് bro??

    • @SFORSANDEEP
      @SFORSANDEEP 2 роки тому +5

      Never, unless we get some leaders with brain..

  • @johnwick9884
    @johnwick9884 3 роки тому +78

    ഏതു ക്യാമറ യാണു ഉപയോഗിക്കുനതു,,,, Good in beard and moustache 👍👍👍

  • @Linsonmathews
    @Linsonmathews 3 роки тому +102

    അങ്ങനെ ആപ്പിളിന്റെ അയൽവക്കക്കാരൻ ആയി നമ്മുടെ ശ്രീ ചേട്ടൻ 😍

  • @mhdbasheer4053
    @mhdbasheer4053 3 роки тому

    പുതിയ ലുക്കിനേക്കാളും പഴയ ലുക്കാണ് സൂപ്പർ ഏതായാലും നിങ്ങളുടെ ഒരു ആഗ്രഹമല്ലെ പുതിയ ലുക്ക് കുറച്ചു കാലം പോയ്ക്കോട്ടെ എന്നിട്ട് പഴയ ലുക്കിലേക്ക് തിരിച്ചു വരാം

  • @Cochinfusion
    @Cochinfusion 3 роки тому +2

    Nice style..new look and change..nice home

  • @muhammedunaiscpl2407
    @muhammedunaiscpl2407 3 роки тому

    വീട്.കണ്ടു'.... പൊളി
    ലുക്കിൽ നിങ്ങൾ'സൂപ്പറാണ്

  • @lachuraj3713
    @lachuraj3713 3 роки тому

    Pazhaya look powlii..... Home super

  • @Sachin-tc7lg
    @Sachin-tc7lg 2 роки тому

    Chetan pwoli anu👌❤️

  • @prashobmenon8656
    @prashobmenon8656 3 роки тому +1

    New look super Ettaaa💝

  • @farisparayil1574
    @farisparayil1574 3 роки тому +1

    Breaking bad ഓർമ വന്നവർ ഉണ്ടോ സ്ഥലം കണ്ടപ്പോൾ

  • @juraijtp
    @juraijtp 3 роки тому +1

    Powli lookk annu

  • @tggopakumartg6573
    @tggopakumartg6573 Рік тому

    ഇന്ത്യയിൽ ഇന്ന് നല്ലൊരു സുപ്രഭാതം 💕🙏

  • @AnilKumar-yg9ms
    @AnilKumar-yg9ms 3 роки тому

    ചേട്ടാ വീട് സൂപ്പർ ആണ്....
    ദീക്ഷ വെച്ച് നോക്ക്.. പൊളിക്കും 👍✌️

  • @digalchrist8170
    @digalchrist8170 3 роки тому

    🌹👌👏👍😘🇮🇳 കേരളത്തിലെ നന്മയുള്ള ജനങ്ങളെ, കാലഹരണപ്പെട്ട നൂറു വർഷത്തിന് മേൽ പഴക്കമുള്ള വെള്ളത്തിൽ നിർമ്മിച്ച മനുഷ്യനിർമ്മിതമായ......... മുല്ലപ്പെരിയാർ ഡാം........ ഓരോ വർഷവും കൂടി വരുന്ന ഭൂകമ്പത്തിന്റെ തോത് അനുസരിച്ച് ഏത് നിമിഷം വേണമെങ്കിലും തകരാം. കേരള ജനത ഒരുമിച്ചുനിന്ന് പുതിയ ഡാമിന്റെ ആവശ്യം നേടിയെടുത്ത് ഇല്ലെങ്കിൽ, നാളെ ഈ നഷ്ടം സഹിക്കാൻ 6 ജില്ലക്കാർ ഉണ്ടാകില്ല..

  • @sportsflag3733
    @sportsflag3733 2 роки тому

    പുതിയ look വേണ്ട
    Video super

  • @manjusaji7996
    @manjusaji7996 3 роки тому +28

    New look 😍😍 എല്ലാം കാഴ്ചകളും മനോഹരം ❤❤❤👌👌👌 അപ്പാർട്മെന്റ് ഇഷ്ടംയി nice ❤❤

  • @vmvinod8061
    @vmvinod8061 3 роки тому +11

    House warming പ്രമാണിച്ച് ഒരു സാമൺ പായസം ആ വാമായിരുന്നി😎😎😎

  • @georgemathew3992
    @georgemathew3992 3 роки тому +51

    Puthiya look poli athu anganam mattiyal avudae vannu njan edikkum 😂😂😂 love all your videos and your way of presenting them ❤️❤️❤️

  • @shamijaleel1323
    @shamijaleel1323 3 роки тому +11

    New home and area കാണാൻ ആഗ്രഹം ഉണ്ടായിരുന്നു 😊. ന്യൂ ലുക്ക്‌ is ഗുഡ് brother 👍👍👍

  • @manjusaji7996
    @manjusaji7996 3 роки тому +19

    പഴയ look പൌളി ഇതും കൊള്ളാം 😄👌👌😍😍

  • @kunhimm123
    @kunhimm123 2 роки тому +2

    മാസം രണ്ടു ലക്ഷം റെന്റ് ആണോ അതോ ഓണർഷിപ് ഇൻസ്റ്റാൾമെന്റ് ആണോ?

  • @xavier2.027
    @xavier2.027 3 роки тому +14

    Puthiya look polichu machana😍😍

  • @Bluebird-8
    @Bluebird-8 3 роки тому +2

    ചേട്ടാ ചേച്ചിക്ക് മാസം എത്രയാണ് സാലറി മാസം 2Lakh ഒക്കെ വാടക കൊടുക്കണമെങ്കിൽ ചേച്ചിക്ക് ഒന്നൊന്നര സെലറി ആയിരിക്കുമല്ലോ ...റിപ്ലൈ തരും എന്ന് പ്രതീക്ഷിക്കുന്നു ..plzzzzz

    • @MeenBhrandan
      @MeenBhrandan  3 роки тому

      Ivide basic average good salary undakum most people. Kaaranam Ivide ellam expensive aane

  • @nobody-z6i
    @nobody-z6i 3 роки тому +33

    താടി ഒകെ വെച്ച് ലുക്ക്‌ ആയാലോ 💜💜💜

  • @saneesh1866
    @saneesh1866 3 роки тому +28

    താടിയിൽ ലുക്ക് ആയിട്ടുണ്ട്...❤️❤️❤️

  • @NahazKhalam
    @NahazKhalam 3 роки тому +9

    ക്യാമറാ മാറിയോ ഇന്ന് നല്ല ക്ലാരിറ്റി...ലുക്ക് കൊള്ളാം

  • @sufiyan5411
    @sufiyan5411 3 роки тому +12

    താടി ലുക്ക്‌ ആയിട്ടുണ്ട് ❤💫

  • @anoopkamal7852
    @anoopkamal7852 3 роки тому +12

    Chetta adipoli house loved it, pinne look good in beard ....

  • @DragonBolt777
    @DragonBolt777 Рік тому +1

    You are very lucky
    എൻ്റെ ഡ്രീം ആയിരുന്നു US il thamasikkanamennu,but നടന്നില്ല.

  • @gayatrisawant5003
    @gayatrisawant5003 3 роки тому +11

    Beautiful place and lovely house 👌👌👌. Your new look is dashing 👍

    • @MeenBhrandan
      @MeenBhrandan  3 роки тому +1

      Thank you

    • @ibyvarghese8272
      @ibyvarghese8272 2 роки тому

      Ethokke. Vedio. Maathram. Kaannaan. Sadhikkukaullu. Angineulla. Enneppolullavarkku. Marakkaan. Pattaatha. Kaazhcha. Engineyenkilum. Kaannaan. Avasaram. Unndaakkiy. Thanna. Vlogerinu. Big. Thanks.

    • @ibyvarghese8272
      @ibyvarghese8272 2 роки тому

      Sundharam. Surabilam. Sughalaalanam. Manoharam. Athimanoharam. GOD. BLESS. YOU.

  • @pranavkoyonkara
    @pranavkoyonkara 2 роки тому +1

    SIR avide hotelfeeldil joly sathyathakale kurichu video cheyumo, avide hotelil malayalu Work cheyyunudo

  • @sreekumars594
    @sreekumars594 3 роки тому +9

    Super apartments 🥰

  • @worldworld7237
    @worldworld7237 3 роки тому +1

    ഒരു കൗതുകത്തിന് ചോദിച്ചോട്ടെ നമ്മുടെ നാട്ടിലത്ത പോലെ ചുവന്ന മണ്ണാണൊ അവിടെ

  • @susanpradeep1794
    @susanpradeep1794 3 роки тому +7

    New home and surrounding ambience are awesome.

  • @syamkumarkr7648
    @syamkumarkr7648 2 роки тому +1

    Half angottu Verde veedu,🤔🤔
    Ivide kayyettavum kathikkuthum nadakkum.

  • @Anju3474
    @Anju3474 3 роки тому +8

    താടി പൊളി👌

  • @santhoshma6659
    @santhoshma6659 3 роки тому +2

    ലുക്കിലല്ല ചേട്ടാ കാര്യം. ലുക്ക് എത്ര മാറ്റിയാലും ചേട്ടന്റെ wishing style "എന്തോ ഉണ്ട് വിശേഷങ്ങൾ" ഒരിക്കലും മാറ്റരുത്. അത് ചേട്ടന്റെ മാത്രം പ്രത്യേകതയാണ്

  • @jithin3624
    @jithin3624 3 роки тому +27

    ചേട്ടന്റെ പഴയ ആ പാവം ലുക്ക്‌ തന്നെ നല്ലത് 😊
    അത് പോലെ പുതിയ താമസ സ്ഥലം അടിപൊളി ❤

    • @MeenBhrandan
      @MeenBhrandan  3 роки тому +4

      Jithin 😊👍

    • @nossa_casa_container9160
      @nossa_casa_container9160 3 роки тому

      MY HOUSE CONTAINER ua-cam.com/video/9PX1Msrp2NA/v-deo.html ,,,,,,,, ,,, ,,,, ,,,, ,,, ,,,,,, ,,,,,,,, ,,,,

  • @vinijnr1205
    @vinijnr1205 3 роки тому +1

    Two lack per month 😨😨

  • @nazarabdulrazak3912
    @nazarabdulrazak3912 3 роки тому +3

    Sreeyetta good
    Nannayi sadaranayil ninnu mariyapozhe santhosham
    Look kidilam polichu
    God bless you and your family

  • @GKAP4U
    @GKAP4U 2 роки тому

    nalla veedu

  • @aravinds6700
    @aravinds6700 2 роки тому +3

    What a wonderful and organised place.... 👍

  • @gokulpb5403
    @gokulpb5403 3 роки тому +3

    അമേരിക്ക ഒന്ന് വരണം എന്ന് ആഗ്രഹം ഉണ്ട് , ചേട്ടൻ വിചാരിച്ച നടക്കും

    • @HaifaNoushadA
      @HaifaNoushadA 2 роки тому

      Hahaha
      Naanum idh orthu

    • @eifel716
      @eifel716 2 роки тому

      @@HaifaNoushadA nthinaa avidemm koodi njammdee prashnangal ondakkan anoo 👎🏿👎🏿☻😈

  • @rameesrahman2959
    @rameesrahman2959 3 роки тому +2

    Entammooo...2 lakh rent😱😱 1 year 24 lakhs..🏃🏃🏃

  • @afreed007
    @afreed007 3 роки тому +6

    Peace full💞

  • @Venom-cb4my
    @Venom-cb4my 3 роки тому +3

    Last thaadi kanichappol akshy Kumar pole thonni😂

  • @achayantetaste6351
    @achayantetaste6351 3 роки тому +3

    ബ്യൂട്ടിഫുൾ ഹോം ❤️❤️❤️..
    പുതിയ look അടിപൊളി ♥

  • @althu7
    @althu7 3 роки тому +1

    Chetta adutha video കുട്ടികൾ പഠിക്കുന്ന school onnu kanikkumo❤️

    • @MeenBhrandan
      @MeenBhrandan  3 роки тому +1

      In future will try to include in any video

  • @INS_CIDOX
    @INS_CIDOX 3 роки тому +4

    Puthiya look poli🔥

  • @The_Real_Phantom
    @The_Real_Phantom 2 роки тому +1

    Vazhi kandu pidikan kure karangumallo😁😁😁

  • @saabeeii
    @saabeeii 3 роки тому +2

    Enikk oru doubt ind chettan entha avide job 💞 onn clarify cheyyaamo
    Enikkum avidokke poyii settle avanam enn und athondaannutto 💖

    • @MeenBhrandan
      @MeenBhrandan  3 роки тому

      Online

    • @saabeeii
      @saabeeii 3 роки тому

      @@MeenBhrandan online enthu job ahnn 💎 sree chettaa 🥰

  • @santhoshkurup4253
    @santhoshkurup4253 2 роки тому +1

    നല്ല ലുക്ക് ആണ്...പഴയ criketer പ്രവീണ് കുമാർ പോലെ..
    Rent ഇത്രയാണെങ്കിൽ വീടിന്റെ വിലയോ..👍

  • @sregodearth794
    @sregodearth794 3 роки тому +30

    This home and location is more beautiful than previous one . Congrats .

  • @Betelgeuse732
    @Betelgeuse732 3 роки тому +2

    Millions of homes in the US have apples in their backyard / lawns..

  • @shinobpvshinu1629
    @shinobpvshinu1629 3 роки тому +2

    താടിയിൽ സൂപ്പർ ആയിട്ടുണ്ട്

  • @cyberkiller7253
    @cyberkiller7253 3 роки тому +1

    എനിക്ക് തടി എല്ലാത്തതാണ് കൂടുതൽ ഇഷ്ടം😊

  • @clashofgamers9054
    @clashofgamers9054 3 роки тому +4

    🥰❤

  • @anshif_thekkedath
    @anshif_thekkedath 3 роки тому +1

    താടി വെച്ച് കാണാൻ ചുള്ളനായിട്ടുണ്ട് വേണേൽ അതൊന്ന് കറുപ്പിക്കുകയും ചെയ്യാം😌😌

  • @Shl-k1c
    @Shl-k1c 3 роки тому +3

    Lovuuuu ❤️❤️❤️

  • @abinsebastian7303
    @abinsebastian7303 3 роки тому +3

    2 ലക്ഷമോ... Rent ഇവിടെ മൈസൂർ 2000/- രൂപക്ക് മാസം താമസിക്കുന്ന ഞാൻ 😎

  • @binladen1880
    @binladen1880 3 роки тому +4

    😍😍❤❤👌

  • @sheebarajeshachu153
    @sheebarajeshachu153 3 роки тому +2

    ചേട്ടോ new lookum അടിപൊളി പുതിയ വീടും അടിപൊളി 👌👌

  • @soorajt.s1676
    @soorajt.s1676 3 роки тому +14

    When will Kerala be like this ? So well planned township

    • @soorajt.s1676
      @soorajt.s1676 3 роки тому +1

      @kishor kumar Keekan irrespective of what parties we Keralaite don't do the right things but we go outside to make other countries greats , so fucked up reality

  • @raheeskmr446
    @raheeskmr446 3 роки тому +2

    Look ipo money heist le ARTURO ne poole nd 😁 ... Ink maathram aavaam chilapo thoonniyadh .. last season il arturo thaadi vechitulla character

  • @shajanjacob1576
    @shajanjacob1576 3 роки тому +5

    Seeing after a long time. Good camera work.Beautiful place.

  • @indrajithsuji5663
    @indrajithsuji5663 3 роки тому

    ഓണം ബംമ്പർ അടിച്ചായിരുന്നുവെങ്കിൽ അമേരിക്കയൊന്നുകറങ്ങി ചായകുടിച്ചിട്ടു വരാമായിരുന്നു....☺️🙂🤗

  • @aswathivj5374
    @aswathivj5374 3 роки тому +3

    Ellavarkkum 🙏 adipoli ayettunde sir

  • @dinesana7637
    @dinesana7637 27 днів тому

    ആദ്യം സ്വയം ഓരോരുത്തരും നന്നാവണം. ട്രെയിനിലെ ബയോ ക്ലോസെറ്റിൽ പോലും വാട്ടർബോട്ടൽ കുത്തിനിറക്കുന്ന ആൾക്കാർ ഉണ്ടായാൽ എങ്ങിനെ വൃത്തിയുണ്ടാകും. ഒരു ഉദാഹരണം പറഞ്ഞെന്നുമാത്രം
    . ട്രെയിനിൽ ഞാൻകണ്ടത് പറഞ്ഞെന്ന് മാത്രം

  • @rohithharidas9159
    @rohithharidas9159 3 роки тому +3

    Adipoli ambiance❤

  • @doctorstephenstrange6916
    @doctorstephenstrange6916 2 роки тому +1

    Bro ivide alle xmen 3 shooting cheyythe..?

  • @ZZ-fr2fd
    @ZZ-fr2fd 2 роки тому +1

    Chettanu entha job avide??

  • @josekj404
    @josekj404 2 роки тому

    ഇവിടെ മനുഷ്യന്മാർ ആരുമില്ലല്ലോ കുറഞ്ഞത് കുടുംബക്കരയെങ്കിലും കാണിക്കേണ്ട?

  • @haridassr.r9272
    @haridassr.r9272 3 роки тому +1

    Sreekumaretta Americayil sontham veedu vangan deivam anugrahikkatte, adutha veedu marumpol athu own house aavanam, ella aasamsagalum, All the best from Coimbatore

  • @pandarakkalan.615
    @pandarakkalan.615 2 роки тому

    അമേരിക്ക പോയിട്ട് ഒരു വിമാനത്തിൽ പോലും കേറീറ്റില്ല ഞാൻ ഇതൊക്കെ കണ്ട് സുഗികാ

  • @mathewpi3064
    @mathewpi3064 3 роки тому +1

    അടിപൊളി വീട് വളരെ ഇഷ്ടമായി, പിന്നെ താടി കുറച്ചു കൂടി നീട്ടി shape ആക്കിയാൽ ഒന്നുകൂടെ സുന്ദരനാകും. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @baijutr189
    @baijutr189 3 роки тому

    അമേരിക്കയിൽ അപ്പാർട്മെന്റ് കേരളത്തിൽ ലക്ഷംവീട് കോളനി 😄😄

  • @musitros187
    @musitros187 2 роки тому +1

    Chetta America Visa processta Oru video chayyavoo ..?

  • @shajichandra8154
    @shajichandra8154 3 роки тому +1

    ആപ്പിളിന്റെ മുതലാളിയെ കണ്ടാൽ എന്റെ അന്വേഷണം പറഞ്ഞേക്കണേ....😜😜😜

  • @upendrank9508
    @upendrank9508 2 роки тому

    അമേരിക്ക അമേരിക്ക എന്ന് പറയുബോ .മനസ്സിൽ ദാസനും വിജയനും 😁😁അവർ എന്തയോ എന്തോ😊😊

  • @Vipinvijayankavilkadavil
    @Vipinvijayankavilkadavil 2 роки тому

    എന്തോ.. ഒരു ഫ്രഷ്‌നെസ്‌ ആണ് ചേട്ടന്റെ വീഡിയോ കാണുമ്പോൾ

  • @nandhuraju4624
    @nandhuraju4624 2 роки тому +1

    ഞങ്ങടെ മാമൻ പണ്ടേ ചൂപ്പർ അല്ലെ..... 😍😍

  • @athulyasethu
    @athulyasethu 2 роки тому

    മുടി നരച്ച ചെറുപ്പക്കാരൻ.. ലൂക്സ് കൂടി വരുന്നുണ്ടോ എന്നൊരു ഡൌട്ട് ഇല്ലാതില്ലാതില്ല 😉😉😉

  • @rahular8113
    @rahular8113 2 роки тому +1

    avde entha work chettaaa

  • @thittayilgopi103
    @thittayilgopi103 3 роки тому

    താടി നല്ലതാണ് കുറച്ച് ചെറുതാക്കി യാൽ മതി സ്വന്തമായി ഒരു വീട് വാങ്ങി കൂടെ ആസ്ട്രേലിയയിൽ ഉള്ളവർ എല്ലാം പറയുന്നത് സ്വന്തമായി വീട് വാങ്ങാം എന്നു പറയുന്നുണ്ട്

  • @sivanandk.c.7176
    @sivanandk.c.7176 2 роки тому

    അമേരിയ്ക്ക വരെ പോയി ജോലി ചെയ്തിട്ട് ഒരു സാധാരണ വീട്ടിലാണല്ലോ താമസം ! ഇന്ത്യയിൽ ജോലി ചെയ്താൽ ഇതിലും കൂടിയ നിലവാരത്തിൽ ജീവിയ്ക്കാൻ കഴിയില്ലേ ? ഒരു സ്ഥലത്തെ ആവറേജ് നിലവാരത്തിൽ നിന്നും നല്ല ഉയർന്ന രീതിയിൽ ജീവിയ്ക്കാനല്ലേ നമ്മുടെയെല്ലാം ആഗ്രഹം ?

  • @shabnampa6182
    @shabnampa6182 3 роки тому +2

    Achayante pazhaya look thanne mathi... Athaan glamour. Veedu adipoli

  • @melbenmelben3337
    @melbenmelben3337 3 роки тому +2

    താടി ചേട്ടൻ .

  • @noushadmb1547
    @noushadmb1547 3 роки тому

    ചേട്ടൻ ഒന്ന് മനസ്സ് വെച്ചാൽ എനിക്ക് അങ്ങോട്ട് വരാൻ സാതികും വെൽഡറാണ്
    K S A U A E QATHAR പോയിട്ടുണ്ട് രക്ഷ പെട്ടില്ല കിട്ടിയാൽ ഊട്ടി ഇല്ലെ ചട്ടി

  • @Harlythankachan
    @Harlythankachan 3 роки тому +2

    New look super aanu chetta.👌

  • @premansatheesan3163
    @premansatheesan3163 3 роки тому

    ഞാൻ ഖുറാനിൽ വിശ്വസിക്കാൻ കാരണം
    1 .പള്ളിയിൽ തോളോട് തോൾ ചേർന്ന് നിൽക്കണം നിസ്‌ക്കരിക്കുമ്പോൾ ,,അല്ലെങ്കിൽ ശൈത്താൻ ഇടയിൽ കയറും ,, മുസ്തഫാ പഠിപ്പ്പിച്ചു 2 വർഷമായി അകലം ഇടുന്നു ശൈത്താൻ ചേർന്ന് നിൽക്കുന്നു ,,ഭാവിയിൽ നടക്കാൻ ഇരിക്കുന്നത് അള്ളാഹു കാണാതെ പോയോ ? ഏയ്‌
    2 ലൈന്ഗീകാ ബന്ധം പുലർത്തും മുൻപ് ബിസ്മി ചൊല്ലണം ,,അല്ലെങ്കിൽ ഇബ്‌ലീസ് ലിംഗത്തിലൂടെ അകത്തു കയറി പെണ്ണിൻ വഴിയിൽ ഒളിച്ചിരുന്ന് പശ വരുന്നത് നോക്കും ,,കൂടാതെ മുപ്പരും സംഭാവന ചേർക്കും ,,പീഡകരായി തീ രുന്ന ഉസ്താദ്മാർ ,,കുണ്ടൻ അടിക്കാർ എല്ലാം കാരണം ഇത് തന്നെ ,, റസൂൽ പറഞ്ഞതല്ലേ ?
    3 .മദീനത്തു മലക്ക് വിന്യാസം ഉണ്ടായിരുന്നത് കൊണ്ടല്ലേ ,,സൗദിയിൽ കുഞ്ഞൻ അണു വിന് കൈയിൽ 8702 മുമിനീങ്ങളെ കീഴടങ്ങി ഉള്ളൂ ,,ഇത് വരെ ,,,,,അല്ല എങ്കിൽ സംഖ്യ കൂടിയേനെ ,,മലക്കുകൾ മൂത്രം ഒഴിക്കാനും റോക്കറ്റ് വിടാനും പോയ സമയം നോക്കിയാ കുഞ്ഞൻ ആണ് കേറി പറ്റിയത് ,,ഇതും നബി തിരുമേനി പറഞ്ഞില്ലേ ?
    ഖുർആൻ അല്ലാഹു വചനം തന്നെ ,,,,,

  • @mappilapattukalfaizan575
    @mappilapattukalfaizan575 3 роки тому

    എനിക്ക് ഡ്രൈവർ വിസ കിട്ടുമോ
    Now സൗദിയിൽ ബസ് ഡ്രൈവർ ആണ്

  • @Arunmanarcad
    @Arunmanarcad 3 роки тому

    താടി നല്ലവണ്ണം കിളുക്കുന്നുണ്ടല്ലോ കുറച്ചു കുടി വളർത്തി നോക്ക് അപ്പോൾ അറിയാം ലുക്ക് എങനെ ഉണ്ടെന്നു

  • @rahmansk
    @rahmansk 3 роки тому +1

    sridhattta pudhiya look adipoli

  • @maziyamehaq9895
    @maziyamehaq9895 2 роки тому +1

    Vellam kitillallo

  • @alexjoseph2867
    @alexjoseph2867 2 роки тому +1

    Look powli

  • @operagtc7301
    @operagtc7301 2 роки тому +1

    Look nice.

  • @just_vishal8774
    @just_vishal8774 3 роки тому

    thaadi okke vech look ayallo/oro vlog kahziyumbolum prayam kuranju varuvanallo//////

  • @shejjushajahan4733
    @shejjushajahan4733 3 роки тому

    Puthiya look super....!clean shave cheyyunnathinekkal better.

  • @shejjushajahan4733
    @shejjushajahan4733 3 роки тому

    Puthiya look super....!clean shave cheyyunnathinekkal better.

  • @amalkrishnan7711
    @amalkrishnan7711 2 роки тому +1

    New look