പുതിയ വീട് വാങ്ങിയത് ഇങ്ങനെ || How I bought new home in USA

Поділитися
Вставка
  • Опубліковано 29 вер 2024
  • Hello friends
    In this video I am showing how to buy house in USA.
    Facebook :
    www.facebook.c...
    Instagram : / meenbhrandan
    Music:-
    Safar by ASHUTOSH | / grandakt
    Music promoted by www.chosic.com...
    Creative Commons CC BY 3.0
    creativecommon...

КОМЕНТАРІ • 221

  • @albinraju
    @albinraju Рік тому +132

    GTA - SA യിൽ ഞാൻ വാങ്ങിയ ഒത്തിരി വീടുകൾ അമേരിക്കയിൽ കിടന്നു നശിക്കുകയാണ്. 😭😭😭😭😭

    • @MeenBhrandan
      @MeenBhrandan  Рік тому +87

      ഡീറ്റെയിൽസ് പറഞ്ഞാൽ ഞാൻ പോയി അത് മറിച്ചു വിറ്റു തരാം 🤗, 50-50

    • @amazing_kerala
      @amazing_kerala Рік тому +2

      😂😂😂😂😂😂😂😂😂😂😂😂

    • @asifas8430
      @asifas8430 Рік тому +1

      Companyk 50 adichal giveaway cheyyanam broooo 😂😂♥️

    • @amazing_kerala
      @amazing_kerala Рік тому

      Bro എനിക്കും ഉണ്ട് cheat code അടിച്ചു ആണ് പൈസ ഉണ്ടാക്കിയത് അതിന് വാങ്ങിച്ച വീടുകൾ അതുകൊണ്ട് എന്റെ വീടുകൾ അവിടെ കിടന്നു കാടു പിടിച്ചു നശിച്ചാലും ബ്രോ എന്റെ വീടുകൾ ശ്രദ്ധിക്കാനേ പോകണ്ട cheat code അടിച്ചു ഉണ്ടാക്കിയ പൈസയ്ക്ക് വാങ്ങിയ വീടുകൾക്ക് നിയമത്തിന്റെ ഒരുപാട് നൂലമാലകൾ കാണും വല്ല പോലീസ് കേസും ആയാൽ ബ്രോ കുടുങ്ങും ബ്രോ എന്നെ സഹായിക്കാൻ വന്നിട്ട് അവസാനം അമേരിക്കൻ ജയിലിൽ കിടന്ന് വ്ലോഗ് ചെയ്യുന്നത് കാണാൻ ഉള്ള മനക്കട്ടി ഇല്ലാത്തത് കൊണ്ടാണ്
      Love you bro 💖
      ഒബാമ ഇനി ഇലക്ഷന് നിൽക്കാൻ ചാൻസ് ഉണ്ടോ ഇല്ലെങ്കിൽ ഒബാമയുടെ മോളേ ഞാൻ പ്രത്യേകം അന്വേഷിച്ചതായി പറയണേ 💖💕💕

    • @fazalmotorspiar
      @fazalmotorspiar Рік тому

      😂😂

  • @remyakishore2133
    @remyakishore2133 Рік тому +3

    വ്യക്തമായി പറഞ്ഞ് മനസിലാക്കി തന്നു 🙏അമേരിക്കയെ കുറിച്ചു അറിയുന്നത് ചേട്ടന്റെ ചാനലിൽ നിന്നും ആണ് 😍👍

  • @vinucleetus584
    @vinucleetus584 Рік тому

    👍👍👍👍

  • @ajithalaikal2266
    @ajithalaikal2266 Рік тому

    ചേട്ടാ,,,,,,

  • @Linsonmathews
    @Linsonmathews Рік тому +22

    എന്തായാലും ഒരു വീട് വാങ്ങിയല്ലോ 😍 അതൊരു സമാധാനം തന്നെയാണ്, ശ്രീ ചേട്ടാ 🤗 നല്ല detailed വീഡിയോ 👌👌👌

  • @lekshmipapa
    @lekshmipapa Рік тому +6

    ഒരു പാവപ്പെട്ട കുടുംബത്തിന്റെ മുഴുവൻ പ്രാർഥനയും (കുമാർ സനൽ) അങ്ങേയ്ക്കും, അങ്ങയുടെ കുടുംബത്തിനും ഉണ്ട്, കൂടെ ഞങ്ങളൊരുപാട് ആളുകളുടെ പിന്തുണയും അങ്ങേയ്ക്ക് ഉണ്ട് സർ, ആശംസകൾ💞

  • @siyabiji1331
    @siyabiji1331 Рік тому +9

    Almost same here in Singapore. All transactions are doing through agent and lawyer. House inspection and valuation done by a housing board officer.

    • @MeenBhrandan
      @MeenBhrandan  Рік тому +1

      😊👍

    • @jlo7204
      @jlo7204 Рік тому

      In singapore housing is over priced and total control of govt. Its a 99yr lease hold meaning one never own it rather take a lease aggreement from govt. A small 3bedroom (4 room type) under 900 sqft cost 370k to 420 k above now.
      People are taking huge mortage for 30 yrs and making sg banks richer. Banks will have the last laugh . Jobs in sg are increasingly unstable. Many has left sg for good i mean who ever can or better circumstances.. thats the dark reality of sg properties
      Where as usa one can live in landed property but i dont like houses made of oak woods mainly woods and very little concrete hence u need fire and other insurance. There another big lobby behind this insurance and property..
      Ever wonder why huge sky scrappers are not built using wood.. earth quakes /typhoon are not credible reason

  • @lostatdreams2698
    @lostatdreams2698 Рік тому +9

    I worked as US mortgage underwriter..it was hell job your detailing took me back to that bad memory 🤣🤣🤣.. Sometimes when i review sales contract i used to see bible notes in malayalam..

    • @MeenBhrandan
      @MeenBhrandan  Рік тому +1

      😀😁 very complicated

    • @manikuttan4701
      @manikuttan4701 Рік тому

      House price is very high in California and Newyork...

  • @MalluStyleMultiMedia
    @MalluStyleMultiMedia Рік тому +5

    Congrats 🎉🍾🎈🎊
    California houses very expensive 🤯 ivide Texas-il half priceinu kittum. Anyways all the best 👍👍👍

    • @Someone-ts9rj
      @Someone-ts9rj Рік тому +4

      Pakshe Cali yil cash undakannathu pole Texas il undkaan pattillalo

    • @benc76543
      @benc76543 Рік тому +2

      Plus property tax in texas is much more than CA

  • @georgebaiju325
    @georgebaiju325 Рік тому +21

    നാട്ടിൽ റിയൽ എസ്റ്റേറ്റ് ഏജന്റ് മാർ ഉണ്ട്..... പലരും പത്താം ക്ലാസ്സ്‌ പോലും പാസ്സ് ആയിട്ടില്ല.....
    എങ്ങനെ ഒരു മനുഷ്യനെ പറ്റിക്കാം എന്നുള്ളത് ആണ് അവരുടെ സ്പെഷ്യലിസഷൻ..... 🤣
    സർക്കാർ നു ഒരു നിയന്ത്രണം ഉം ഇല്ലാ

  • @yehudatrivandrum6054
    @yehudatrivandrum6054 Рік тому +2

    "GOD "
    Bless You Brother..... Nice House.... Brother All Wishes to You and Family for a Bright and Better Future Life....

  • @blacktvm
    @blacktvm Рік тому +3

    you deserve more subscribers than now ! I donno why.... you are just amazing! keep it.

  • @rockyk.x1476
    @rockyk.x1476 Рік тому +1

    നല്ല ഒന്നാം തരം വീഡിയോ . ഇടയ്ക്ക് കൊച്ചി എന്ന പറയുന്നത് കേട്ടു , ഞാൻ കൊച്ചിയിൽ തോപ്പുംപടിയിൽ ആണ് . ഇപ്പോൾ ഫ്ലോറിഡ ടാമ്പയിൽ താങ്കൾ കൊച്ചിയിൽ എവിടെ?

  • @luxworld4798
    @luxworld4798 Рік тому +3

    Ellam nannayi parannu thannu.. Beautiful house.. God bless

  • @arjunaju7520
    @arjunaju7520 Рік тому +1

    ശ്രീകുമാറേട്ടാ Systematic ennokke paranjal ഇതാണ് പരസ്പരം കാണുക പോലും വേണ്ട കാര്യങ്ങൾ നടക്കാൻ സൂപ്പർ ❣️❣️❣️

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 Рік тому +1

    Nice information bro my best wishes for you and family members

  • @brave.hunter
    @brave.hunter Рік тому +1

    *Sir, did your youtube income came handy in this purchase? (please forgive, if its too personal to ask) Gods Bless*

  • @idreamer6734
    @idreamer6734 Рік тому +2

    Congrats again. Thanks for genuine transparency videos.

  • @vishnu_1991
    @vishnu_1991 Рік тому +1

    നന്മയുടെ പര്യായമായി പറയുവാൻ ആരെങ്കിലും ഉണ്ടെങ്കിൽ അത് അഹങ്കാരമില്ലാത്ത അമേരിക്കൻ മലയാളിയായ തങ്കളാണ്, എന്നും നന്മ വരട്ടെ സർ💞

  • @ജയ്റാണികൊട്ടാരത്തിൽ

    ഇതു എനിയ്ക്ക് കണ്ടിട്ട് ഒന്നും പ്രയോജനം ഇല്ല.. പിന്നെ ശ്രീ ചേട്ടന് ഒരു വ്യൂ കിട്ടട്ടെ എന്ന് കരുതി അങ്ങ് കണ്ടു..

  • @manoj68manoj
    @manoj68manoj Рік тому +2

    Congratulations on your new home and wishing you and your family a great future.

  • @girishkv3231
    @girishkv3231 Рік тому +1

    Nice and informative, SK very useful information for aspiring people.
    Best wishes!!!!...

  • @usairpm9175
    @usairpm9175 Рік тому +1

    Ini oru thirichu varavilla saram 5080$ 30 year's appo oru 75 age vare LOAN appo Sheri nammalile lesham kanji chamanthi pinne kunju veed mazha Kerala that's it

  • @sensibleactuality
    @sensibleactuality Рік тому +2

    Happy for you bro... ❤️

  • @dl_jo
    @dl_jo Рік тому +1

    Congratulations on your new home...😍

  • @monishthomasp
    @monishthomasp Рік тому +1

    Adipoli house. Front view very simple but inside is massive and backyard huge and awesome. Perfect for shooting your bbq and grille… ❤️💕
    Appo nearly $ 2 million aakum after 30 years. Alle ?

  • @unnik8868
    @unnik8868 Рік тому +1

    എന്തായാലും ' അനക്കൊരു സ്വന്തം കൂര ആയല്ലോ '.. സന്തോഷായി..

  • @devaprakashprakash7832
    @devaprakashprakash7832 Рік тому +2

    ശ്രീച്ചേട്ടാ വൈഫിന് എന്താണ് ജോലി

  • @sunithabijubiju5934
    @sunithabijubiju5934 Рік тому

    എൻറെ ചേട്ടൻ നല്ല ഇൻറീരിയർ വർക്കർ ആണ് ഒരു ജോബ് വാങ്ങിച്ചു തരുമോ......🙏🙏

  • @MalluStyleMultiMedia
    @MalluStyleMultiMedia Рік тому +1

    Katta waiting for cooking videos from backyard 😍

  • @moncykjohn8407
    @moncykjohn8407 Рік тому +1

    സന്തോഷമായി ചേട്ടാ.. ഒരു സംശയം. 30 വർഷം എന്ന് പറഞ്ഞു. അത് കഴിഞ്ഞു ഈ വീട് ഒഴിഞ്ഞു കൊടുക്കണോ. അതു പോലെ ഒത്തിരി വീട്ടുപകരണങ്ങൾ കിട്ടി എന്ന് പറഞ്ഞു. അത് എങ്ങനെ... 🙏

    • @MeenBhrandan
      @MeenBhrandan  Рік тому +3

      30 varsham kazhinjal loan finish aakum, swondamakum veede. Old owner free ayi tannatha, last video yil kanichittunde

    • @moncykjohn8407
      @moncykjohn8407 Рік тому

      @@MeenBhrandan ok nice

  • @Kookachi3571
    @Kookachi3571 Рік тому

    Long time loan interest കൂടില്ലേ. ചോദിക്കുന്നത്കൊണ്ട് വേറൊന്നും തോന്നരുത്. 30 വർഷം. ചേട്ടനും നല്ല പ്രായമുണ്ട് .മുന്നോട്ട് മക്കൾ അടക്കുമോ.

  • @Cube-malayalam_tricks
    @Cube-malayalam_tricks Рік тому +1

    കിടുക്കൻ വീഡിയോസ് വരട്ടെ 🥰🥰

  • @sunil8824
    @sunil8824 Рік тому

    ഇവിടെ ഒക്കെ ഒരു വീട് വാങ്ങി താക്കോല്‍ കിട്ടി തുറന്ന് നോക്കിയാല്‍ ഒരു bulbe പോലും ഉണ്ടാവില്ല......😄😄

  • @foodfuntravelvlogsbyjobinbeena

    Explanied the process well👍

  • @babuthekkekara2581
    @babuthekkekara2581 Рік тому

    Very Helpful Information Thanks for your support and prayers for you 🙏👍☺️👍☺️🙏 God Bless 🙏🙏🙏👍 Take Care 👍😘😊 💖😘😊💖😘

  • @sunnyn3959
    @sunnyn3959 Рік тому

    അടിപൊളി! നമ്മുടെയാളുകൾ | ഇന്ത്യാക്കാർ കണ്ടു പഠിയ്ക്കട്ടെ . ഇവിടെ എല്ലാം തട്ടിപ്പല്ലേ? സത്യം ആരും പറയില്ല. വൃത്തികെട്ട ചതിയൻമാർ

  • @anishkunjumon7342
    @anishkunjumon7342 Рік тому +1

    Congratulations excepting daily one video from you ❤

  • @adorngodfred8591
    @adorngodfred8591 Рік тому +1

    അത് വഴി പോകുന്ന ഉരു വല്ലതും ഉണ്ടോ ....

  • @jeffinsamuel7999
    @jeffinsamuel7999 Рік тому +2

    Good luck guys... God bless you more..

  • @praveenbabu2585
    @praveenbabu2585 Рік тому +1

    Congratulations chetta for new house. Very well said

  • @DarkStar848
    @DarkStar848 Рік тому +1

    Congratulations

  • @bibinbabu4632
    @bibinbabu4632 Рік тому

    ചേട്ടാ വളരെ simple ആയി കാര്യങ്ങൾ പറഞ്ഞതിന് നന്ദി... എങ്ങനെ ആണ് us ൽ പോയത് എന്ന് കൂടി പറയാമോ

  • @vishnuharsha2508
    @vishnuharsha2508 Рік тому

    ശ്രീയേട്ടാ സുഖല്ലേ? എങ്ങനെ ഉണ്ട് പുതിയ വീട്ടിലെ താമസം

  • @nafsalcctv
    @nafsalcctv Рік тому

    ഇവിടെ വീട് ആദ്യം കാണിക്കുക വാസ്തു ഗണിത രേയായിരിക്കും .എന്നിട്ട് കാണുന്നിടത്തൊക്കെ ഓട്ട ഇടലും കട്ടിള മാറ്റലും ആയിരിക്കും ആദ്യത്തെ പരിപാടി

  • @ratheeshr6858
    @ratheeshr6858 Рік тому +1

    Sree Chetto nthokke unddu vishesham sukano video verreitty sree chetto 👍👍🥰🥰

  • @devadasvenugopal3794
    @devadasvenugopal3794 Рік тому +5

    Wonderful narration🎉🎉. With a short period of time you touched Pretty much all points of home buying aspect. I have been in mortgage industry for the the past 25 year. Pl do more videos on home buying and mortgage lending .

  • @jochuMira
    @jochuMira Рік тому

    Common man.. Average dreams..normal life.. Peace.. God bless

  • @elegantmodular5485
    @elegantmodular5485 Рік тому

    Kodali useful to cut fish and meat with heavy bones Deal is Good

  • @zoyeebeanie433
    @zoyeebeanie433 Рік тому

    Congratulations well deserved wishing you all the best

  • @mohamedafnas4059
    @mohamedafnas4059 Рік тому

    അമേരിക്കയിൽ agant നമ്മുടെ നാട്ടിൽ ബ്രോക്കർ

  • @techchanal6045
    @techchanal6045 Рік тому

    Cookking vedossin pakaram ethupoleyulla vedos avum nallath👍

  • @Daily_shorts_900
    @Daily_shorts_900 Рік тому

    Expecting daliy videos🔥🔥

  • @josgrg244
    @josgrg244 Рік тому

    What kind of job do you do over in Los Angeles ?

  • @jerrygeorge4215
    @jerrygeorge4215 Рік тому

    Elaam clear ayit thnne paranju ..👍..congratulations 👏

  • @remya240
    @remya240 Рік тому

    Very informative video. Thank you !

  • @MoneyMagicTube
    @MoneyMagicTube Рік тому

    Hai...🙏 What are U doing there ? 🎉

  • @nshenoy10
    @nshenoy10 Рік тому

    Kaaryangal okke nalla vedipp aayit paranju, nalla information 😁

  • @salinkhan3610
    @salinkhan3610 Рік тому

    Prolonged process chetta...Everything explained in detail...pinne 5000dollars monthly payment for 30 years continuos aano chetta ....total cost 800k dollars alle..appol 5k dollars for 30 years exceeding alle chetta

  • @aliasvarghese7944
    @aliasvarghese7944 Рік тому

    Which visa are you in? H1?

  • @manaknaser
    @manaknaser Рік тому

    Very good presentation

  • @beenachacko5573
    @beenachacko5573 Рік тому

    Have a question. Can an outsider like me who is planning to migrate( F4 visa is under process) buy house or land in USA.? In tht case we can't take loan right? What abt tax rate for outsiders. Pls reply

    • @MeenBhrandan
      @MeenBhrandan  Рік тому

      As per my understanding outsiders are allowed to take buy land/house in USA and also can take loan as long they meet the eligibility requirements of the bank. Foreigners can invest is USA even if they are not staying there.

  • @moosamohd7830
    @moosamohd7830 Рік тому

    Mashaallah
    Great explanation 👍👍👍

  • @SK-iv5jw
    @SK-iv5jw Рік тому

    Chetta...haunted houses undo americ yil...like we seen in movies...?

  • @elegantmodular5485
    @elegantmodular5485 Рік тому

    Kodali free cap free

  • @sreekumarkc2651
    @sreekumarkc2651 Рік тому

    Waiting for next

  • @dileepmani4570
    @dileepmani4570 Рік тому

    Very informal

  • @sudharathnam6833
    @sudharathnam6833 Рік тому

    Super good luck

  • @anoopnair9110
    @anoopnair9110 Рік тому

    Monthly 4 lakhs kodutha pne kayyil vallo kanuno

  • @Daily_shorts_900
    @Daily_shorts_900 Рік тому

    സൂപ്പർ അടിപൊളി..... God bless

  • @things799
    @things799 Рік тому

    You are really good dude

  • @saluvarghese4835
    @saluvarghese4835 Рік тому

    30 varsham ennu parayumbol adutha thalamura vare aavum alle

  • @vineethm1080
    @vineethm1080 Рік тому

    Congrats on your first home in the US , many more to come !
    Please take down the screenshot of the sold picture of your home, (not sure if its from zillow or redfin) your address can be easily traced. I know where you live...lol

  • @501soap
    @501soap Рік тому

    House warming ennanu. Vilikumo?

  • @sminoshsebastian
    @sminoshsebastian Рік тому

    Congrats chetta😊😊

  • @nikhilrajcalicut5775
    @nikhilrajcalicut5775 Рік тому

    Hi 🥰

  • @shajimanoharshajimanohar2744

    Super

  • @ranjuk-iz5rt
    @ranjuk-iz5rt Рік тому

    ithupole oru veedinu rent ethra varum

  • @Jagadevfamily
    @Jagadevfamily Рік тому

    God bless you

  • @asharafmail
    @asharafmail Рік тому

    Simply simple chettan...❤

  • @bibeeshem2511
    @bibeeshem2511 Рік тому

    Super bro 🎊🎈

  • @GlobalKannuran
    @GlobalKannuran Рік тому

    അഭിനന്ദനങ്ങൾ ശ്രീയേട്ടാ

  • @pmfaisalfaisal8696
    @pmfaisalfaisal8696 Рік тому

    Good presentation

  • @madhusnair8723
    @madhusnair8723 Рік тому

    Nice

  • @asokkumar9031
    @asokkumar9031 Рік тому

    കേട്ടിട്ട് തല കറങ്ങി ശ്രീയേട്ടാ. നാട്ടിൽ ഈ പൈസക്ക് കുറെ വീട് വാങ്ങാം. 😃നല്ല അറിവ് തരുന്ന വീഡിയോ. Super ചേട്ടാ 👍👏

  • @selbinxavier9589
    @selbinxavier9589 Рік тому

    Happy for you 😊🤝🫂

  • @sakkeerhussain5315
    @sakkeerhussain5315 Рік тому

    Congratulations 🎉

  • @AFSALMUHSIN
    @AFSALMUHSIN Рік тому

    Ee veedinu under ground ille

  • @Astro2866
    @Astro2866 Рік тому

    Chetta avde ntha job

  • @vinodvimalan6822
    @vinodvimalan6822 Рік тому

    Is it possible to exchange or sell any home before completing the loan period .

  • @elegantmodular5485
    @elegantmodular5485 Рік тому

    Best Wishes

  • @muralimenon1369
    @muralimenon1369 Рік тому

    Good News

  • @safaelectricalengineeringp4420

    ഏജന്റ് കമ്മീഷൻ എത്ര?
    രണ്ടു ഏജന്റിനും കൊടുക്കണോ?

    • @MeenBhrandan
      @MeenBhrandan  Рік тому

      We are not giving anything, the seller have to give

  • @THESOUTH12-
    @THESOUTH12- Рік тому +1

    First

  • @rmenonp
    @rmenonp Рік тому

    Looking forward to a salmon corner in your backyard 🤠

  • @nafsalcctv
    @nafsalcctv Рік тому

    All the best

  • @zaakabid
    @zaakabid Рік тому

    Super. ...im from lakshadweep

  • @ncali
    @ncali Рік тому +2

    എന്റെ കണ്ണുകൾ അമേരിക്ക യിൽ നിന്നും ഇറക്കുമതി ചെയ്തലെൻസ്‌ ആണ് രണ്ട് ലക്ഷം ആയി ട്രീറ്റ്മെന്റ് അടക്കം മുന്ന് ലക്ഷം ആയി ഇപ്പോഴും ചികിത്സ യിൽ ആണ് പെട്ടന്ന് ബ്ലൈൻഡ് ആയി ഇപ്പോഴും പ്രശ്നം ആണ് ചിലപ്പോൾ രാവിലെ കാണില്ല

    • @MeenBhrandan
      @MeenBhrandan  Рік тому

      എല്ലാം നേരെ ആകട്ടെ 🙏

    • @ncali
      @ncali Рік тому

      @@MeenBhrandan 🙏

    • @sivanandk.c.7176
      @sivanandk.c.7176 Рік тому

      🙏
      എത്രയും പെട്ടെന്ന് സുഖമാകട്ടെ !

  • @SRR855
    @SRR855 Рік тому

    ❤❤❤❤❤jai hind❤❤❤❤❤

  • @tittykvm
    @tittykvm Рік тому

    First time we’ll explained nice vedio ❤