നമ്മുടെ ഈ സാധനങ്ങൾക്ക് അമേരിക്കയിലെ വില കണ്ട് ഞെട്ടരുത് ! Food prices in American Super Market.

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 803

  • @mandan_subru
    @mandan_subru 2 роки тому +101

    ഒരു കഥ :-
    (അച്ഛനും മകനും ടൗണിൽ ആണ് താമസിക്കുന്നത്. അച്ഛൻ ഒരു കമ്പനി യിൽ മാനേജർ ആണ്. മകന് 15 വയസ്സ് ആയി.മകൻ ഇതുവരെ ഗ്രാമം കണ്ടിട്ടില്ല. fast food ഉം മറ്റും കഴിച്ചു വളർന്ന മകന് നെല്ല് എങ്ങനെ യാണ് ഉത്പാധിപ്പിക്കുന്നത് എന്ന് പോലും അറിയില്ല. കർഷകരുടെ ആഡംബരം ഇല്ലാത്ത ജീവിതം അറിയില്ല. കർഷകർ ഒരു ആഴ്ച ചിലവാക്കുന്ന പണം അച്ഛൻ ഒരു ദിവസം വീട്ടിലേക്ക് ചിലവാക്കുന്നുണ്ടെന്ന് അവന് അറിയില്ല. ഇതിന് ഒക്കെ സാധിക്കുന്നത് നമ്മൾ പണക്കാരായത് കൊണ്ടാണ്, അച്ഛന് നല്ല ഒരു ജോലി യില്ലായിരുന്നുവെങ്കിൽ നമ്മളും ഗ്രാമത്തിലെ ആളുകളെ പോലെ പാവപ്പെട്ടവർ ആയിരിക്കും എന്നൊക്കെ മകനെ പറഞ്ഞു മനസ്സിലാക്കണം എന്ന് ആ അച്ഛൻ വിചാരിച്ചു. അതിന് അദ്ദേഹം കണ്ടെത്തിയ മാർഗം മകനെയും കൂട്ടി ഗ്രാമത്തിൽ ചെല്ലുക എന്നതായിരുന്നു. അവിടെത്തെ ആളുകളുടെ ജീവിതം കാണുമ്പോൾ തന്റെ അച്ഛൻ ഒരു വലിയ പാണക്കാരനാണ് എന്നും ഗ്രാമത്തിലെ ജനങ്ങൾ പാവപ്പെട്ടവർ ആണെന്നും മനസ്സിലാകും എന്ന് അദ്ദേഹം കരുതി. അങ്ങനെ യാത്ര തിരിച്ചു. ഗ്രാമത്തിൽ എത്തിയപ്പോൾ അവർക്ക് അവിടെ യുള്ള ഒരു പ്രദേശവാസി താമസിക്കാൻ സ്ഥലം കൊടുത്തു. രാത്രിയിൽ അവർക്ക് കഞ്ഞിയും ചമ്മന്തിയും കൊടുത്തു. അവിടെ വൈദ്യുതിയൊന്നും ഇല്ലാത്തതിനാൽ നിലാവിന്റെ വെളിച്ചത്തിൽ ഇരുന്നാണ് കഞ്ഞി കുടിച്ചത് കൂടെ ഒരു ചെറിയ വിളക്കും. പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണമായി കപ്പയും ചമ്മന്തിയും കഴിച്ച ശേഷം മകൻ ഗ്രാമത്തിലെ കുട്ടികളുടെ കൂടെ പറമ്പിൽ കളിക്കാൻ പോയി. ശേഷം തോട്ടിൽ പോയി കുളിച്ചു വന്നു, വീട്ടുകാർ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കിയ അരി കൊണ്ട് ആയിരുന്നു ഉച്ചഭക്ഷണം. വൈകുന്നേരം അരിമണി വറുത്തത് ആയിരുന്നു ചായയ്ക്ക് കൂട്ട്. ഇങ്ങനെ യുള്ള രണ്ടു ദിവസത്തിന് ശേഷം അച്ഛൻ മകനെയും കൂട്ടി പട്ടണത്തിലേക്ക് യാത്ര തിരിച്ചു . യാത്രക്കിടെ അച്ഛൻ മകനോട് ചോദിച്ചു "ഇപ്പോൾ നിനക്ക് മനസിലായില്ലേ ഗ്രാമവാസികൾ എത്ര പാവപ്പെട്ടവർ ആണെന്ന്? നമ്മൾ എത്ര ഭാഗ്യവാൻ മാർ ആണെന്ന്? നമ്മൾ പണക്കാർ ആയത് കൊണ്ട് നമുക്ക് കഷ്ട്ട പെടാതെ പട്ടണത്തിൽ സുഖമായിട്ട് കഴിയാൻ പറ്റുന്നു. ഇതൊക്കെ മനസ്സിലായില്ലേ..?". അതിന് മകൻ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു "എനിക്ക് എല്ലാം മനസ്സിലായി അച്ഛാ. പക്ഷെ അച്ഛന് ഒന്നും മനസ്സിലായിട്ടില്ല". മകൻ തുടർന്നു : " നമ്മൾക്ക് ഭക്ഷണം കഴിക്കണമെങ്കിൽ നമ്മൾക്ക് പണം വേണം, പക്ഷെ അവർക്ക് വേണ്ട. നമുക്ക് ഫ്ലാറ്റിൽ താമസിക്കാൻ വാടക കൊടുക്കണം,നമുക്ക് വെളിച്ചം കിട്ടാൻ കറന്റ് ബില്ല് അടക്കണം,പക്ഷെ അവർക്ക് പകൽ സൂര്യനും രാത്രി മാനത്തുള്ള ചന്ദ്രനും വെളിച്ചം നൽകും, കാറ്റ് കിട്ടാൻ നമുക്ക് മുറിയിൽ ഫാൻ വേണം. പക്ഷെ അവർക്ക് അതില്ലാതെ തന്നെ തണുപ്പ് കാറ്റ് കിട്ടും. നമ്മൾ ഒരു പട്ടിയെ വാങ്ങിയത് പൈസക്കൊടുത്താണ്, പക്ഷെ അവർക്ക് പൈസ ഇല്ലാതെ തന്നെ ഓരോ വീട്ടിലും രണ്ടും മൂന്നും പട്ടികൾ ഉണ്ട്. നമ്മൾ പൈസ കൊടുത്തു സ്വിമ്മിംഗ് പൂളിലും പാർക്കിലും പോകുമ്പോൾ, അവർക്ക് പൈസ യില്ലാതെ തന്നെ അതെല്ലാം സാധിക്കുന്നു. നമ്മൾ വലിയ വില കൊടുത്തു fruits വാങ്ങുമ്പോൾ അവർ അതെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കുന്നു. ഇതെല്ലാം സാധിക്കണമെങ്കിൽ നമുക്ക് പൈസ വേണം, പക്ഷെ അവർക്ക് ഇതിനൊന്നും പൈസയുടെ ആവശ്യമേ ഇല്ല. അത് കൊണ്ട് അവർ നമ്മളെക്കാൾ എത്രയോ ഭാഗ്യവാൻമാർ ആണ്. നമ്മൾ അല്ലെ അപ്പോൾ യഥാർത്ഥത്തിൽ പാവപ്പെട്ടവർ!? ".
    ഇത് പോലെയാണ് നമ്മളും നമുക്ക് വില കൊടുക്കാതെ കിട്ടുന്നതെല്ലാം അമേരിക്കകാർക്ക് വലിയ വില കൊടുക്കേണ്ടി വരുന്നു. അപ്പോൾ നമ്മൾ അല്ലെ യഥാർത്ഥത്തിൽ പൈസക്കാർ.

  • @danicristyd4438
    @danicristyd4438 2 роки тому +77

    നാട്ടിലെ പൈസ ഓർത്താൽ വിദേശത്തു നിന്ന് ഒരു സാധനം വാങ്ങിച്ചു കഴിക്കാൻ കഴിയില്ല...... അതുകൊണ്ട്.... നാട്ടിലെ പൈസ നോക്കാതെ വാങി കഴിക്കുക

    • @sujith.ssujith.s4260
      @sujith.ssujith.s4260 2 роки тому +2

      KEᖇᗩᒪᗩ....ᖴOOᗪ. ᗩᑎᑌ EᑎIKKKK. 😛

    • @anumol3324
      @anumol3324 9 місяців тому

      German supermarket tte ഉണ്ട് അത് ഭേദം ആണ്

    • @thomas8685
      @thomas8685 8 годин тому

      നാട്ടിലെ വിലയുമായി compare ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല....സ്വന്തം കറൻസി 3 തവണ Devaluate ചെയ്തു വച്ചിരിക്കുന്ന ഒരു asian രാജ്യവുമായി(ഇന്ത്യ )ഡോളർ compare ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല 🤔

  • @terleenm1
    @terleenm1 2 роки тому +133

    ആപ്പിളിനും അതുപോലെ പല പഴങ്ങൾക്കും ഇവിടെയും വളരെ വിലയാ. അവിടുത്തെ നോക്കുമ്പോൾ ഇവിടെ അല്ലേ വില എന്നു തോന്നി പോകുന്നു. അവിടുത്തെ സാലറി വച്ചു നോക്കുമ്പോൾ അത് കുറവാ...😃😃😃നല്ല episode. നന്ദി. അവിടെ ഓർഗാനിക് എന്നാ ശരിക്ക് ഓർഗാനിക് തന്നെ ഇവിടെ organic എന്ന് ലേബൽ ഒട്ടിച്ചു വരും അതാണ് വ്യത്യാസം😀😀

    • @sajithpk1573
      @sajithpk1573 2 роки тому +2

      ആപ്പിൾ അമേരിക്കയിൽ വ്യാപകമായി കൃഷി ചെയ്യുന്നതാണ് പഴവർഗ്ഗങ്ങളും. കേരളം വിദേശരാജ്യങ്ങളിൽ നിന്നും കൊണ്ടു വരുന്നതാണ്. അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്.

    • @mollyjoseph1065
      @mollyjoseph1065 2 роки тому

      Da de de

    • @ramseeenam1346
      @ramseeenam1346 2 роки тому

      Yes.

    • @susanabraham4905
      @susanabraham4905 2 роки тому

      S neha

    • @temospector
      @temospector 2 роки тому

      @@mayansbudha4317

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  2 роки тому +1

    Here is the video about expenses in US:
    ua-cam.com/video/BVl8_rLVcHo/v-deo.html

  • @ms4848
    @ms4848 2 роки тому +122

    ഏതു രാജ്യത്തും സാധാരണ മനുഷ്യർ ജീവിക്കുന്നത് ഒരേ ലെവലിൽ തന്നെയാണ്..
    മനുഷ്യൻ അടിസ്ഥാന പരമായി എല്ലായിടത്തും ഒരു പോലെ തന്നെയാണല്ലോ.. 😊

    • @vijayanc.p5606
      @vijayanc.p5606 2 роки тому +3

      @@Justin-nv correct analysis.

    • @mallumigrantsdiary
      @mallumigrantsdiary 2 роки тому +1

      Always... Athu aarum thirich ariyunnillaa... Ariyumbolekkum valare vaikiyirikkum... american, Italian, Australian people are trying to settle in India...indians are trying to settle abroad...

    • @mallumigrantsdiary
      @mallumigrantsdiary 2 роки тому +1

      Chetta indiayil kinar vellathinum tax varum...

    • @abinbaby487
      @abinbaby487 2 роки тому

      Koppanu

    • @starlordgg
      @starlordgg 2 роки тому +1

      @@mallumigrantsdiary enthu thallado....ee paryunna americans italians australians okke long termil Indiail thanne nikkan choose cheyuvo? never

  • @rajeshkc1749
    @rajeshkc1749 2 роки тому +36

    അറബ് രാഷ്ട്രം കമ്പേറ് ചെയിതു നോക്കിയാൽ അമേരിക്കയിൽ മാന്യമായ വിലയാണ്👍👌💪👏👏👏

    • @faijucreationshadaas2426
      @faijucreationshadaas2426 2 роки тому +8

      കമ്പേർ ചെയ്യാനൊന്നും ഇല്ല അമേരിക്കയിൽ വില കൂടുതൽ തന്നെയാണ് രണ്ടു രാജ്യത്തും പണത്തിന്റെ മൂല്യത്തിൽ വെത്യാസം ഉണ്ട്

    • @jamaljamal2552
      @jamaljamal2552 2 роки тому

      @@faijucreationshadaas2426 /

    • @joykaj8136
      @joykaj8136 2 роки тому +2

      @@faijucreationshadaas2426 എന്തു മൂല്യവ്യത്യാസമാണ്, ഇന്ത്യൻ രൂപയിൽ കണക്കാക്കി നോക്കിയാൽ അമേരിക്കയിൽ കൂടുതലൊന്നും അല്ല.

  • @philipmervin6967
    @philipmervin6967 2 роки тому +31

    Once you are settled in U S, no point in comparing the cost of living
    Bcoz, U S dollar got the purchase power

  • @sinanpuliyamparamb2343
    @sinanpuliyamparamb2343 2 роки тому +96

    അണ്ണന്റെ video കാണുബോയാണ് സത്യത്തിൽ ഒരു തിരിച്ചറിവ് വരുന്നത്, സത്യത്തിൽ നമ്മുടെ നാടും പ്രകൃതിയും ജീവതവും അതൊന്നും മറ്റൊന്നിനു പകരം ആവില്ല എവിടെ പോയാലും കിട്ടില്ല 😍

    • @niyas9041
      @niyas9041 2 роки тому +12

      അങ്ങിനെ യാണ് എല്ലാവർക്കും അവരവരുടെ നാട്

    • @sinanpuliyamparamb2343
      @sinanpuliyamparamb2343 2 роки тому

      @@niyas9041yea bro

    • @_S.D.P_
      @_S.D.P_ 2 роки тому +5

      Yes... wherever you go, you won't get the feeling of home country. If you have money best place is to live is our own country.

    • @monstervinoy5724
      @monstervinoy5724 2 роки тому

      Yah

    • @Jozephson
      @Jozephson Рік тому +3

      തേങ്ങ ആണ് 😂 ഇതിലും നല്ല ജീവിത നിലവാരം ഉള്ള സ്ഥലങ്ങൾ ഉണ്ട്.. കപ്പക്കും ചേനക്കും വില കുറവ് അനെന്ന് കരുതി ഇതാണ് സ്വർഗം എന്ന് തെറ്റിദ്ധരിക്കരുത്.. അത് പൊട്ട കിണറ്റിലെ തവള ചിന്തിക്കുന്നത് പോലെ ആണ്

  • @jayakrishnant.v.593
    @jayakrishnant.v.593 2 роки тому +36

    എല്ലാറ്റിനും 99 സെന്റ് എന്ന് ചേർത്ത് പറയുന്നതിനും പകരം തൊട്ടടുത്ത ഡോളറായി റൗണ്ട് ചെയ്ത് പറഞ്ഞാൻ വളരെ ഉചിതമായിരുന്നു. കാരണം ഇവിടെയും എല്ലാറ്റിനും 99 എന്ന് ചേർത്ത് വിലയിടുന്നത് ഒരു പരിഷ്കാരമാണല്ലോ. സാങ്കേതികമായി അത് റൗണ്ട് ചെയ്ത് കണക്കാക്കുകയാണല്ലോ calculator ഒഴിവാക്കി കണക്കു കൂട്ടാൻ എളുപ്പം.
    ഉദാഹരണം ഒരെണ്ണത്തിൻ്റെ വില 3.99 എന്നാൽ 4 എന്നു പറയാം. അതിനെ 77 കൊണ്ടു ഗുണിക്കുന്നതിനു പകരം 75 എന്നും റൗണ്ട് ചെയ്താൽ 4 × 75 = 300
    എന്നൊക്കെ പറഞ്ഞാൽ കേൾക്കാൻ ഭംഗിയായിരുന്നു എന്നാണ് എൻ്റെ കമന്റ്. Please ignore if untimely.

  • @vaishujothis9574
    @vaishujothis9574 2 роки тому +20

    അവസാനം പറഞ്ഞതു ശരിക്കും എല്ലാവരും ചിന്തിക്കേണ്ട വിഷയം ആണ്. എവിടെ ജീവിക്കുന്നു എന്നതിലല്ല വിഷയം എവിടെയായാലും അവിടെ മനസിനു സന്തോഷം കണ്ടെത്തുക അതാണ് മുഖ്യം

  • @dilshadz7572
    @dilshadz7572 2 роки тому +174

    Cinema review eekkal America kaanaanan njangakk ishttam especially New York city 😍

  • @johnpoulose4453
    @johnpoulose4453 2 роки тому +93

    തക്കാളി മാത്രമാണ് കേരളത്തിലും അങ്ങു ന്യൂയോർക്കിലും relate ചെയ്യാൻ പറ്റുന്നത് 🎉🎉

  • @Linsonmathews
    @Linsonmathews 2 роки тому +30

    നാട്ടിലെ സാധങ്ങൾക്ക് അല്ലേലും പുറത്ത് ഭയങ്കര വിലയാണ്... വണ്ടിക്കൂലിം വള്ളക്കൂലിം അവർക്കും കിട്ടണ്ടേ 😄 അത്പോലെ അമേരിക്കൻ ആപ്പിൾ ഇവിടേം വില കൂടുതൽ തന്നെ 🤒

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +1

      😃😃👌

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 роки тому +6

      പക്ഷെ ഇതിൽ കാണുന്നത് എല്ലാ സാധനത്തിനും വലിയ വില ആയാണ് കാണുന്നത് ഞാൻ ഒമാനിൽ ആണ് ഇതിൽ പാലിന് മാത്രം ഇവിടുത്തെ വിലയുടെ ഒപ്പം ഉള്ളൂ ബാക്കി എല്ലാം ഇവിടെ വില US നെക്കാൾ വലിയ കുറവാണ്, ഇവിടെയും ആപ്പിൾ എക്കെ വെളിയിൽ നിന്നാണ് വരുന്നത്, US ലെ മികച്ച ശമ്പളം മറ്റു ജീവിത ചിലവുകൾഎന്നിവBഉയർന്നു നിൽക്കുന്നത് കൊണ്ടാകും ഇത്രെയും വില

    • @shafeek9759
      @shafeek9759 2 роки тому +3

      @@nazeerabdulazeez8896 അവിടുത്തെ salary wages കൂടി താരതമ്യപ്പെടുത്തി നോക്കണം

    • @thinkwhouare5793
      @thinkwhouare5793 2 роки тому +1

      @@shafeek9759 avide oru hr nu 16 dollar oke aanu kooli apol ithonum valya karyam akilla👍

    • @shafeek9759
      @shafeek9759 2 роки тому +1

      @@thinkwhouare5793 athu thanneyanu njanum parannathu, namukku roopayude moolyavumsyi nokkumbozhe athikamayi thonnulloo, avideyullavarku thuchamaya chilave ulloo

  • @rajithmm445
    @rajithmm445 2 роки тому +36

    അവിടുത്തേ സാലറി കൂടി നോക്കണം അപ്പോഴാണ് വിലക്കുടുതൽ ആണോയെന്ന് മനസിലാകുകയുള്ളൂ

    • @prem9501
      @prem9501 2 роки тому +5

      Salary nokkiyalum mikkavarum ellathinum vila kooduthal thanne aanu.

    • @rajithmm445
      @rajithmm445 2 роки тому +1

      @@stylesofindia5859 👍👍👍

  • @mashoor7421
    @mashoor7421 2 роки тому +5

    US സമ്പന്നരാജ്യമാണങ്കിലും ജനത്തിൽ 70 ശതമാനം ദാരിദ രേഖക്ക് താഴയാണ്

    • @Saleena2004
      @Saleena2004 Місяць тому +1

      സത്യമാണോ കുഞ്ഞേ....😮

  • @sureshbharathans8213
    @sureshbharathans8213 2 роки тому +31

    ഓമക്കായുടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത് ആപ്പിളിന് പുറകേ ഓടുന്ന നമ്മുടെ കേരളക്കാരെ ഓർത്തപ്പോൾ😆😆😆😇😇😇

  • @rkablogpoemsandlyrics4636
    @rkablogpoemsandlyrics4636 2 роки тому +11

    തേങ്ങ 20 - 30
    Ginger 100g 10 INR
    EGG 60 PER DOZEN
    RICE 5 KG 350 INR
    വെണ്ടക്ക 60
    പയര്‍ 60

    • @devgowri
      @devgowri 2 роки тому +1

      മിൽമ പാൽ 1 ലിറ്റർ - 50 രൂപ

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 роки тому +17

    അമേരിക്കയിൽ അതിനു അനുസരിച്ചു സാലറിയും കൂടുതൽ അല്ലേ ഇവിടെ സാലറി കുറവ് ചിലവ് കൂടുതൽ

    • @kiran-oj6ge
      @kiran-oj6ge 2 роки тому +6

      നാട്ടിൽ ഒരു മാസം കൊണ്ട് കിട്ടുന്നാ വരുമാനം അവിടെ minimum wage വച്ച് നോക്കിയാല്ലും. 2,3 ദിവസം കൊണ്ട് കിട്ടും

  • @aswadaslu2468
    @aswadaslu2468 2 роки тому +3

    ഞാൻ എന്റെ എന്റെ സൈഡിലുള്ള പപ്പായ മരത്തിൽ പപ്പായ 😁ഒന്നു നോക്കി സത്യമായിട്ടും സൃഷ്ടാവ് അനുഗ്രഹിച്ച് നാട് തന്നെയാണ് പ്രത്യേക കേരളം ആവശ്യത്തിന് വെള്ളം നല്ല പ്രകൃതി എല്ലാം കൊണ്ടും നല്ലത് 🌳🌳🌳🌳

  • @preenaajith12345
    @preenaajith12345 2 роки тому +16

    തക്കാളി നല്ല ലാഭമാണ് ഇവിടെ ഇപ്പോൾ 120 രൂപയാണ്

  • @jefryaby7983
    @jefryaby7983 2 роки тому +16

    Hi Shinoth, Please consider the purchasing power parity of USD to INR instead of converting with the exchange rate which will give an exaggerated figure. If you consider that it wouldn’t make much difference to INR. 1 USD= 23.14 INR (PPP)

    • @AnilKumar-wu8tl
      @AnilKumar-wu8tl 2 роки тому +1

      Yes very valid point it is useless to compare based on exchange rate as wages in US are much higher than India

    • @Rameshkumar-ol2xy
      @Rameshkumar-ol2xy Рік тому

      True

    • @VarkeyKp-fx3fc
      @VarkeyKp-fx3fc Рік тому

      ഇൻഡ്യൻ രൂപയുടെ വിലല്ലായി മാഎത്ര വലുതാണ് ഇവിടെ വീരവാദം മാത്രം മിച്ചം

  • @v2vwell676
    @v2vwell676 2 роки тому +10

    ഇവിടെ പ്രശ്നം നമ്മുടെ നാട്ടിൽ ദിവസ വേതനം 800- 1000 ആണ് ഇപ്പോൾ അരക്കിലോ മീൻ വാണേൽ 150 രൂപ വേണം പെട്രോൾ, ഫ്രൂട്സ്, ആവിശ്യ സാധനം, ഇതിന്റെ ഒക്കെ വില കുടുതലും വരുമാനം കുറവും ആണ് ഇപ്പോളും 7000,8000,10000 രൂപ ഒരുമാസത്തെ ശമ്പളം മേടിച്ചു കടയിൽ നിക്കുന്ന ജോലിക്കാരും ഉണ്ട്....

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +19

    എനിക്ക് ഇന്ത്യ കഴിഞ്ഞാൽ വളരെ respect തോന്നിയ ഒരു രാജ്യം അത് USA ആണ്‌.വേറെ ഒന്നുംകൊണ്ടല്ല മനുഷ്യാവകാശത്തിന് അവർ വില കല്പ്പിക്കുന്നു എന്നത് തന്നെ ആണ്‌.ഇന്ത്യ നന്നാവും ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ നന്നായാൽ.

    • @siyadekd9585
      @siyadekd9585 2 роки тому +3

      അപ്പൊ നന്നാവാൻ ഒരു വഴിയും ഇല്ല

    • @Mr_John_Wick.
      @Mr_John_Wick. 2 роки тому

      @@siyadekd9585 🤣🤣🤣

    • @nidhin9333
      @nidhin9333 2 роки тому +2

      Rashtriya party alla adyam nannakendath.. Ividathe janangal anu.. Yukthiyodu koodi janangal vote cheyyan ulla samanya bodham polum ivudathe alkarku illa.. caste, religion, party ithokke nokki anu vote cheyyunnath.. Athu adyam maaranam

    • @siyadekd9585
      @siyadekd9585 2 роки тому

      Indiayil vote kittan yetavum yeluppam religion thanne ane avide yukthikanikunnavareyum andhanmar aakum

    • @jalajabhaskar6490
      @jalajabhaskar6490 2 роки тому +1

      Politicians chovvayilninnum varunnavarano...allallo....nammude idayilninnum ullavaralle

  • @johnson.george168
    @johnson.george168 2 роки тому +14

    താങ്കളുടെ വിലവിവര പട്ടിക കേട്ടപ്പോൾ നമ്മുടെ നാട്ടിൽ ജീവിക്കാൻ എൻത് സുഖം എന്ന് തോന്നുന്നു..ഈ രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിയും,മതവൈരവും, ഇല്ലാതാകുകയും കൂട്ടത്തിൽ അൽപം അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായാൽ നമ്മുടെ നാട് സ്വർഗ്ഗം..🙏🙏

  • @muralisangamithra1225
    @muralisangamithra1225 День тому

    അമേരിക്കയിലേക്ക് ജീവിതത്തിൽ ഒരിക്കലും പോകാൻ സാധിക്കില്ലങ്കിലും ഷിനോദ് ജിയുടെ വീഡിയോകൾ എന്നെ അമേരിക്ക പരിജിതമാക്കി നന്ദി "സ്വന്തം നാട് തന്നെ സ്വർഗ്ഗം "

  • @arunvarghese6469
    @arunvarghese6469 2 роки тому +10

    അമേരിക്ക യിലാണ് മെച്ചം ❤❤

  • @rpoovadan9354
    @rpoovadan9354 2 роки тому +1

    കിട്ടുന്ന ശമ്പളം വെച്ച് നോക്കുമ്പോൾ അമേരിക്ക തന്നെയാണ് ഭേദം. ഒന്നും ഇല്ലെങ്കിൽ നല്ല സാധനം കിട്ടുമല്ലോ. പക്ഷേ എല്ലാവർക്കും അമേരിക്കയിലും യൂറോപ്പിലും മറ്റും പോകാൻ കഴിയില്ലല്ലോ.

  • @samadk9136
    @samadk9136 2 роки тому +2

    ചേട്ടൻ സൗദി അറേബ്യയിൽ വരു ഇതിൻ്റെ മൂന്നിൽ ഒരു% കൊടുത്താൽ മതി.... നമ്മുടെ നാട്ടിലെ വിലയേക്കാൾ കുറവാണ്

  • @rkablogpoemsandlyrics4636
    @rkablogpoemsandlyrics4636 2 роки тому +3

    ചെമ്പ് 40
    Chicken Kg 200 to 2401
    Live chicken 170
    Milk one liter 60 (all figers are Indian rupee)

    • @vasudevanpillaiv9504
      @vasudevanpillaiv9504 2 роки тому +1

      Mutta rice pavangalkku paisa kodukanda.panakarkku 10 rs 90 paisa.

  • @davidsling5923
    @davidsling5923 2 роки тому +14

    അവിടുത്തെ liqur ഷോപ്പിന്റെ വീഡിയോ ചെയ്യാമോ.. പിന്നെ അവിടുത്തെ മദ്യപാന രീതിയെ കുറിച്ചും... ലഹരിക്ക് മാത്രം വേണ്ടി എത്ര വേണമെങ്കിലും വലിച്ചു കെറ്റുന്ന മലയാളികൾക്ക് ഒരു ഉപദേശം ആയിരിക്കും അത്...

    • @jacobthomas6620
      @jacobthomas6620 2 роки тому

      Here responsible drinking, otherwise police will get you

  • @athulchandran859
    @athulchandran859 2 роки тому

    ഏറ്റവും വലിയ വത്യാസം.. അവിടെ ജോലി ചെയ്താൽ ഒരു മണിക്കൂറിനു 1500/- കിട്ടും ഇവിടെ ഒരു പകൽ മുഴുവൻ ജോലി ചെയ്താൽ 1000/- രൂപ കിട്ടും...

  • @prasith_p4114
    @prasith_p4114 2 роки тому +2

    Avide ചേമ്പും ചെനാം ഒക്കെ തിന്നാൻ ആൾക്കാരുണ്ടോ

  • @newviews3992
    @newviews3992 2 роки тому +3

    Thank you, your bro explain difference between India & USA

  • @sku6690
    @sku6690 2 роки тому +9

    ഷിനോദ് ചേട്ടാ അവിടുത്തെ healthcare system , expenses കുറിച്ച് ഒരു video cheyyamo?

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +5

      Hi Sreejith.. sure I will do

    • @sku6690
      @sku6690 2 роки тому +1

      Thank you Chetta, medical expenses valarae kooduthal aanu ennu kettittundu.

    • @kamalthalappil737
      @kamalthalappil737 2 роки тому +1

      Soudi arabia 🍎 rate 6 SR

  • @jayanr1250
    @jayanr1250 2 роки тому +6

    If your salary is 5000 dollars, then it may be around 4,00,000 INR. Don't compare🙏

  • @vijayanc.p5606
    @vijayanc.p5606 2 роки тому +13

    Dear Shinoth, let us know whether tapioca, yam, taro and coconut find a place in the menu of the Americans.

    • @jacobthomas6620
      @jacobthomas6620 2 роки тому

      Spanish people use tapioca and jack fruit coming from mexico.

  • @mohammedshakkeer92
    @mohammedshakkeer92 2 роки тому +19

    NB: New York is also known as "The Big Apple"

  • @user-jp0369
    @user-jp0369 8 місяців тому

    Everything cheap in USA, compared to Canada. Each time I visit I buy lots.
    ഒരു bag Apple (Gala) 8.99 in Ontario. 3 lb strawberry 9.99. Source- Costco Ontario

    • @user-jp0369
      @user-jp0369 8 місяців тому

      ഒരു bag Apple (Gala) 8.99 in Ontario. 3 lb strawberry 9.99.

  • @DainSabu
    @DainSabu 2 роки тому +7

    മണ്ണിന്റെ വില 9 dollar 😧 ഞാനും വരുവാ കുറച്ചു മണ്ണും കൊണ്ടുവരും 😅
    Savaari🔥🔥

    • @prem9501
      @prem9501 2 роки тому +2

      മണ്ണ് കൊണ്ട് വന്നാൽ എയർ പോർട്ടിൽ പിടിക്കും. Illegal ആണ്.

    • @DainSabu
      @DainSabu 2 роки тому +2

      @@prem9501 നുമ്മ scene ആണ് കപ്പലിൽ നടത്തും customs കാണാതെ 😂

  • @sreekalaviswam9993
    @sreekalaviswam9993 2 роки тому +1

    ഇവിടെയും നഗരങ്ങളിൽ എല്ലാം വിലകൊടുത്തു വാങ്ങേണ്ടതുണ്ട്. ഗ്രാമങ്ങളിൽ സ്വന്തമായി ഭൂമിയില്ലാത്തവർക്കും അത് പോലെയാണ്.

  • @ponnanadiyildileep4957
    @ponnanadiyildileep4957 2 роки тому +1

    താങ്കൾക്ക് എങ്ങിനെയാണ് ഇത്രയും ഗംഭീരമായി സംസാരിക്കാൻ കഴിയുന്നത് 😊

  • @thomaskalladan4065
    @thomaskalladan4065 2 роки тому +5

    Nice video about groceries and price. I compare some of the price to NY to Atlanta. Some items are cheaper in NY than here in ATL. Thanks for the video.

  • @manojmanuvkc
    @manojmanuvkc 2 роки тому

    അണ്ണാ ആദ്യമായിട്ടാ വീഡിയോ കാണുന്നത്.. കിടു 👍👍👍

  • @skpully
    @skpully 2 роки тому +1

    Naatil salary 30,000 per month and USA salary minimum 2 lak or 3 lak per month pinnay house rent and all taxes ennalum baaki oru 1 to 1.5 lak balance kittum appol Naatil monthly 25 thousand full family food expenses aakum...USA il single anegilum family anegilum oru 50 to 75 thousand food expenses varum ennalum baaki oru 1 lak minimum save cheyyam....pinnay aaky kittatatha sadanam Chethu kallum ,shap lay kariyum..😂

  • @lalu-vgm
    @lalu-vgm 2 роки тому

    എന്റെ കുഞ്ഞേ 28 വർഷം saudiyil ജോലി നോക്കിയതാ 1 riyal കൊടുത്താൽ 5 കുബൂസ് കിട്ടും അന്നത്തെ റേറ്റ് 5 രൂപ, (റിയാൽ v/INR എന്നാണന്ന് എന്റെ ഓർമ , ഒരു കാരണവശാലും സ്വെന്തം നാട്ടിലെ വില കുട്ടരുത് അങ്ങിനെ കുട്ടിയാൽ നിങ്ങൾ ഒരു കുപ്പി വെള്ളം വാങ്ങി കുടിക്കില്ല

  • @skhealthcareproduct6780
    @skhealthcareproduct6780 2 роки тому

    ശരിയാണ് ബ്രോ curency മുല്യേ വിത്യാസം ഉണ്ട്‌ അത് കൊണ്ടു അവ്‌ടെ വില കുറവ് ആണെന്ന് പറയും.... ഇവുടെയും same ആണ്‌ വെള്ള മുട്ട ക്ക് വില കുറവ് ബ്രൗൺ ഓർഗാനിക് വില കൂടുതൽ അന്ന്.. പിന്നെ മണ്ണ് ഇവുടെ മണ്ണ് ഉണ്ടെങ്കിലും കാട്ടു പന്നി കാരണം ചെറുകിട കൃഷി മുഴുവൻ നിന്നും അത് കൊണ്ടു കപ്പ ചേമ്പ് കാച്ചിൽ വില കുടി.... കപ്പക്ക് 50 ആയി രണ്ട് വർഷം മുൻപ് 20 കിടന്നാണ് ..... പിന്നെ വെള്ളം, മാത്രം ഫ്രീ ഉണ്ട്‌ അത് ഇഷ്ടം പോലെയുണ്ട്...

  • @യുട്യൂബ്പ്രാന്തൻ-ഹ2ഖ

    നിങ്ങൾ ഒരു ജിന്ന് ആണ് 😍😍😍

  • @beenajoseph6680
    @beenajoseph6680 2 роки тому +13

    As allways ആ അവസാനം പറഞ്ഞ മെസ്സേജ് 👌👌👌👌👌👍👍👍👍👍👏👏👏

  • @jebaushas1682
    @jebaushas1682 2 роки тому

    സർ പറഞ്ഞ വിലയൊക്കെ കേട്ടു but ഇവിടെ ഒരു പ്രൊഫഷണൽ സ്റ്റാഫ്‌ അതു ടീച്ചർ ആണെങ്കിലും നേഴ്സ് ആണെങ്കിലും average salary for an hour ennu പറയുന്നത് , 50 to 80 rupees aanu annual income around 2 lakhs but ഇവിടെ യും സാധനങ്ങൾ അധിക വില കൊടുത്തു തന്നെയാണ് വാങ്ങുന്നത്
    തമിഴ് നാട്ടിൽ ഒരു ചക്ക ചുളയുടെ വില 5- 10 റുപ്പീസ് ആണ് ചക്കയുടെ വില 200 - 300 rupees
    Pine apple 30 to 45, rambuttan 400-500,
    Ithellam vachu nokkumbol american life cheep aanu
    Ivide oru normal 1 bedroom house rent minimum 5000 rupee aanu
    1 cylinder gas (domestic ) 1160

  • @thomas.maryland6902
    @thomas.maryland6902 2 роки тому +1

    ഞാൻ കമ്പത്ത് പോയി 40 രൂപക്ക് മുന്തിരി വാങ്ങി, ഇവിടെ നല്ല മുന്തിരി ക്ക് ഏകദേശം കിലോയിക്ക് 450 രൂപ

  • @amalcp5620
    @amalcp5620 2 роки тому

    അടിപൊളി വീഡിയോ ചേട്ടാ..👌👌👌

  • @prasanthps5214
    @prasanthps5214 2 роки тому +2

    Adipoli ayittundu mashai 👌🏽😍

  • @blessonkeyboard100
    @blessonkeyboard100 2 роки тому +1

    Hi shinoth chetta ✨✨ super video ❤️❤️

  • @bvengalil
    @bvengalil 2 роки тому +15

    Nice video as usual! Thanks for sharing.
    Should have showed the "തണ്ണി" section, the variety, and the price difference. That's something which is cheaper in the US 😁

  • @johnjacob6429
    @johnjacob6429 2 роки тому

    Don’t compare the price in usa and india, because his family income ( husband and wife)making 1600000 Indian rupees (16 lakhs)every month that is the difference between USA and India, USA is the paradise compaire to India

  • @prabheeshkumar2906
    @prabheeshkumar2906 2 роки тому +3

    എനിക്ക് എന്റെ ഇന്ത്യ മതി
    പിന്നെ കേരളം മതി
    പിന്നെ എന്റെ നാട് ആയ കണ്ണൂർ മതി

  • @thyagarajanpillai585
    @thyagarajanpillai585 2 роки тому +1

    I am impressed your command. I am settled in Mumbay.The wages and expense very costly. In my opinion you are lucky. Any enjoy you and your family.

  • @mallumigrantsdiary
    @mallumigrantsdiary 2 роки тому

    India is always a great great country.. Americans, Australian are trying to find settle down the life in India... Indians are trying to settle down in us , Canada, australia...

  • @gopikap84
    @gopikap84 2 роки тому +11

    നാട്ടിലെ ചോറും കറിയും ഉപേക്ഷിച്ച് അമേരിക്കൻ ഭക്ഷണം കഴിക്കാന പാട്. നാട്ടിലെ ഓർമ പിന്തുടരും..🥺🥺

  • @manoharkt1967
    @manoharkt1967 2 роки тому

    എം എ യൂസഫലി യോട് ഒരു ഇന്റർവ്യൂ വിൽ ലോകത്തിലെ ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഏതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ ജനിച്ചു വളർന്ന നാട്ടിക എന്ന ഗ്രാമം ആണ് എന്നാണ്

    • @dickjose8059
      @dickjose8059 2 роки тому

      അതുകൊണ്ട് അദ്ദേഹം 365 ദിവസവും നാട്ടികയിലാ താമസം അല്ലേ. ഹ ഹ

  • @melvinsam2332
    @melvinsam2332 2 роки тому +4

    പച്ചക്കറിയുടെ വില കേട്ടപ്പോൾ കണ്ണുതള്ളിപ്പോയി ഇതിനെക്കാളും നല്ല അമേരിക്കയിൽ കൃഷി ചെയ്യുന്നതാണ് നല്ലത് ആവശ്യക്കാർ വന്നു കളക്ട് ചെയ്തോളും അല്ലോ

    • @anoopm2022
      @anoopm2022 2 роки тому

      @Sam there u will get wages daily what u get salary in month u will get in days. Those people who settled there never come back. Dollars purchase power is way high and good quality of living. Indians can only dream

  • @rkablogpoemsandlyrics4636
    @rkablogpoemsandlyrics4636 2 роки тому

    Apple kg INR240
    Stroberry INR100(vishakapatnam rate)
    Grapes 100
    Kappa 40

  • @abhijay_ashok
    @abhijay_ashok 2 роки тому +1

    Comparing the prices of commodities with conversion rate is not correct. It should be done with the 'purchasing power parity'. India's PPP as of 2021 is 23 rupees. So what it means is that what we could buy using 1 dollar in the US can be bought by using 23 rupees in India. So the price of packet of apple you showed in the US is 3.99 and to purchase it in India, it would be 3.99×23= 91.7 rupees.

  • @alicegeorge426
    @alicegeorge426 2 роки тому +1

    It’s not much difference in price of fruits and vegetables compared to Georgia. Papaya is always expensive

  • @vijumathew8816
    @vijumathew8816 2 роки тому +4

    അവിടെ ശമ്പളം 50000ഡോളർ കിട്ടുമെങ്കിൽ ഇതൊന്നും വലിയ വില അല്ല..

  • @sindhuprabhakaran3783
    @sindhuprabhakaran3783 2 роки тому

    ഈ എപ്പിസോഡിന്റെ അവസാനം പറയുന്ന പണം കൊടുക്കാതെ ലഭിക്കുമെന്ന് പറയുന്ന വസ്തുക്കൾ ഒന്നും തന്നെ ഇപ്പോൾ അങ്ങനെയല്ല കുറഞ്ഞപക്ഷം പട്ടണങ്ങളിലെങ്കിലും ഏറ്റവും കൂടിയ ബഹളവും അന്തരീക്ഷ മലിനീകരണവും ഒക്കെ ഇവിടെ ഇപ്പോൾ സാധാരണയാണ്

  • @Blessonish
    @Blessonish 2 роки тому

    @SAVAARI by shinoth mathew Njan chettante videos recent ayi kanan thudangiya oralanu..Angane youtubeil comment idunna aalalla..pakshe video kandappo oru karyam parayan thonni.. Indiayile karshakarudeyum americayile karshakarudayum varumaanam koodi compare cheyyathe video complete cheyyan paadilla..Evide 1kg veluthulli oru karshakanu vittal kittunnathu 1 roopa anu(as per recent news)..So nammal athu evide kilo 100inu vangiyalum valya athishayam illa..Nammal ee paisakku pachakkari okke vangunnundenkil ee rajythe kore karshakarude kanneer purakil ondu..I think americans know the significance of their farmers better than us.Hence they are paid well enough.Randu peg adichathukond ittu poya comment anu bro..just sharing my view in this topic👍🏽❤️

  • @noufalkopu4045
    @noufalkopu4045 2 роки тому

    Inflation എല്ലാ ഇടത്തും ഉണ്ട് infact America ല്‍ അത് അല്പം കൂടുതൽ ആണ്‌ .

  • @muhammadessa3252
    @muhammadessa3252 Рік тому

    താങ്കളുടെ അവതരണം സൂപ്പർ അതിബാവുകത്ത്വം ഒന്നും ഇല്ലാതെ നല്ല വിവരണം, ഉള്ളത് ഉള്ള പോലെ പറയുന്നു സന്തോഷം

  • @aneeshkkedy
    @aneeshkkedy 2 роки тому +2

    ഹായ് ചേട്ടാ... നല്ല ഒരു 🙏👍👍👍❤️ വീഡിയോ

  • @mohennarayen7158
    @mohennarayen7158 2 роки тому +2

    Very Good informative.
    Go ahead..all the best..One who really happy when he realized the truth of best sow by thought, word and deed..its sure entitled one whether in India or USA..

  • @haneefrahman6905
    @haneefrahman6905 Рік тому

    ഇത് വച്ചു നോക്കുമ്പോൾ ഗൾഫിൽ ഇതിനേക്കാൾ വില കൂടുതൽ ആണ് ശമ്പളം കുറവും 😮

  • @varghesejoy9431
    @varghesejoy9431 2 роки тому +4

    .. the way you use Malayalam language is awesome bro.. good message at the end of video

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому

      Thank you 😊

    • @janakiramthayil5359
      @janakiramthayil5359 2 роки тому

      ഒരു പൗണ്ട് അരകിലോളംവരുംഎന്നുപറഞ്ഞാൽതെറ്റല്ലേ..

  • @kkrko9026
    @kkrko9026 2 роки тому +4

    മിനിമം മലയാളി ജുവാവിന് വേണ്ട കുറച്ചു പ്രോഡക്ടസ് ഹാൻസ്, ജവാൻ, വിൽസ് ഗോൾഡ്, സോഡാ

  • @mathewjacob8527
    @mathewjacob8527 2 роки тому +2

    BEAUTIFUL AND INFORMATIVE

  • @unnik8868
    @unnik8868 2 роки тому +10

    ഇവിടെ മനുഷ്യന് മാത്രമാണ് വിലയില്ലാത്തത്.. വില കൊടുത്തുവാങ്ങുന്നതെല്ലാം വിഷമയവും..

  • @rammohanambili
    @rammohanambili 2 роки тому +3

    "ഇത്‌ നമ്മുടെ സ്ഥിരം കടയാണ് 😊✌️👍🏻❣️

  • @machan2217
    @machan2217 2 роки тому

    Sawala 5 kg 100
    Thakkali 4 kg 100

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 2 роки тому +2

    Good general informative video.... The cost of living is same in almost all countries based on the currency values of that paricular country. M living in KSA and the prices of all item's which u have shown in your video have more or less similar price here too...

  • @riseabovehate2546
    @riseabovehate2546 Рік тому

    Bangalore-Mimbai- Chennai -Kochiyilum kinar vellam illa..
    kudikkaanulla vellam cash koduthu vanganam

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 роки тому

    Very good presentation, informative also, super bro

  • @ske593
    @ske593 2 роки тому +1

    Very good information

  • @ihsanmadambath1217
    @ihsanmadambath1217 2 роки тому +2

    താങ്കളുടെ എല്ലാ വീഡിയോസിന്റേം അവസാനം പഞ്ച് words ആണ് 👍🏻👍🏻

  • @cherianmathew619
    @cherianmathew619 2 роки тому

    Dear how much salary you are getting in USA. Don't compare with Indian price. Here also price is high. 1 kg Kappa price is now rs.50

  • @jimshadjimjim3484
    @jimshadjimjim3484 2 роки тому

    അവിടുത്തെ സാലറിയും ഇവിടുത്തെ സാലറിയും താരതമ്യം ചെയ്യു .. അവിടെ കോർപറേഷൻ ജോലിക്കാരുടെ സാലറി ഇന്ത്യൻ രൂപ 1 ലാക്കിനു മുകളിൽ ആണ്

  • @arsenic1994
    @arsenic1994 2 роки тому +2

    ഇതിപ്പോ എന്റെ രാജ്യം തന്നെ ബേധം 🤣😂

  • @thomasp3054
    @thomasp3054 2 роки тому

    Matter is only when Indian currency exchange in America. Price of goods of America in dollar and in India price of goods in rupees. No need to campare between them

  • @RasheedMayin
    @RasheedMayin 2 роки тому

    Well narrated dear

  • @sonusunny2777
    @sonusunny2777 2 роки тому

    Entammoo. Video Avasanam parayunna karyangal ella pravsyatheyum pole kidu 🔥

  • @muhammadmujthaba8981
    @muhammadmujthaba8981 2 роки тому +11

    Organic milk 🤔 "അതായത് നാടൻ പാൽ " 😁

    • @_S.D.P_
      @_S.D.P_ 2 роки тому +1

      Yes you will get different varieties of milk like from farms, organic, cows living in hilly areas etc. Price also will be higher for them.

  • @sundarampillai9522
    @sundarampillai9522 2 роки тому

    Good information

  • @Praveena-v1b
    @Praveena-v1b 8 місяців тому

    മനുഷ്യൻ എവിടെയെല്ലാം പോയാലും അവന്റെ ബാല്യകാലമാണ് അവന്റെ വീട് ബാല്യകാലമായിരിക്കും അവന്റെ സ്വപ്നം ബാല്യകാലം എത്ര കഷ്ടപ്പെട്ടാലും അവൻ അത് എന്നും ഓർത്തിരിക്കും ആ മനുഷ്യൻ ഇനി എവിടെ പോയാലും തിരിച്ചുവരാൻ ആഗ്രഹിക്കുന്നതും അങ്ങോട്ട് തന്നെയായിരിക്കും അവസാന കാലം

  • @SureshBabu-xn1ut
    @SureshBabu-xn1ut 2 роки тому

    Thank u broo...

  • @brothersstyle413
    @brothersstyle413 2 роки тому

    sure video sir, intersting video

  • @Digital-Swami
    @Digital-Swami 2 роки тому

    the money that save is almost the same,, no matter where we live....americans pay $1200/- per month average for mortgage or rent ---1200 x 78 = Rs 93,600 per month..you figure....Mallus pay a max of Rs 15000/- max for the same living expense in Kerala / ....so dont convert dollars to rupeees...

  • @deepakrajan1035
    @deepakrajan1035 2 роки тому

    Bro ..Happy workout 👍👍 .. 💪

  • @likeit2022
    @likeit2022 2 роки тому

    Everything is ending with .99 ..like our Bata .A kind of Marketing tech, Apple is cheap in India

  • @ramees3305
    @ramees3305 2 роки тому

    ഞാൻ ഒരു പരമ്പരഗത ഫുഡ്‌ development മുന്നോട്ട് പോകുന്നു.. എങ്ങെനെ ഒരു USA supply ബായറേ കണ്ടത്താം.. നമ്മുടെ വീട്ടിലുണ്ടാകുന്ന ഭക്ഷണ സംസ്കരിച്ചു... അവിടെ നല്ല ഡിമാന്റ് ഉണ്ടെന്നു കേൾക്കുന്നു... Importer, supply chain, hypper market, grocory, restourents മലയാളിക്കൾ ഈ മേഖലയിൽ ഉണ്ടാവുമെല്ലോ? ഞങ്ങളുടെ product പ്രദർശിപ്പിക്കാൻ പറ്റിയ ഒരു മീറ്റ് പറയാമോ

  • @mollydaniel2789
    @mollydaniel2789 10 місяців тому

    Correct words .

  • @shahincp4532
    @shahincp4532 2 роки тому +1

    നാട്ടിൽ സിമെന്റിനേക്കാൾ വില അവിടെ ഒരു പാക്ക് മണ്ണിന് ഉണ്ടെന്ന് കണ്ടപ്പോൾ കിളിപോയി. അപ്പോൾ ഒരു പാക്കറ്റ് സിമെന്റിന് എന്നാ വില വരും ?