അമേരിക്കയിലെ ഞങ്ങളുടെ ജംഗ്ഷനും പെട്രോൾ വിലയും.Our American Junction and petrol price.

Поділитися
Вставка
  • Опубліковано 11 жов 2024
  • A Malayalam vlog comparing petrol price in USA and India.The rising petrol and diesel prices in India have stopped fluctuating ahead of assembly elections in four states and one Union territory. Fuel prices were frozen on February 27, exactly a month before polling begins on March 27.
    kerala election 2021, fuel price hike. sancharam.
    #petrolprice
    #keralaelection
    #malayalamvlog
    ~~~~~~Follow Savaari~~~~~~
    Instagram: / savaaribyshinoth
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************

КОМЕНТАРІ • 1,3 тис.

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 роки тому +29

    Instagram: instagram.com/savaaribyshinoth/
    Facebook: facebook.com/Savaari-Travel-Tech-and-Food-103693917937282/

    • @samuelthomas2138
      @samuelthomas2138 3 роки тому

      American junction...SREENIVASAN asking to mohan lal. Née Americayil which junctionil lives?Lal replied. Americayil no junction... Thank u for showing your junction dear....Howmany kilometers from Washington DC to Miami Beach ? Kilometers and kilometers. Lal replied

    • @manot8273
      @manot8273 3 роки тому

      ഒരു നേരത്തെ അമേരിക്കയിലെ ഭക്ഷണത്തിന്റെ വില ആണിത്. ഈ കാശിനു നാട്ടിൽ ഇവിടെ 3 സ്റ്റാർ ഹോട്ടലിൽ നിന്നും കഴിക്കാം. ഇതെന്താ ബ്രോ പറയാത്തതു!!!!!!!!!!!!
      In general, a breakfast entree is going to be around $8 at a decent, sit down place. Your drink will be $2.50-$3 for a refillable iced tea,coffee, or soda. A lunch sandwich at a middle of the road chain with fries will run around $10.(TRIP ADVISOR)
      ''8 United States Dollar equals
      579.54 Indian Rupee
      21 Mar, 12:58 am UTC ''
      ഒരു നേരത്തെ അമേരിക്കയിലെ ഭക്ഷണത്തിന്റെ വില ആണിത്. ഈ കാശിനു നാട്ടിൽ ഇവിടെ 3 സ്റ്റാർ ഹോട്ടലിൽ നിന്നും കഴിക്കാം. ഇതെന്താ ബ്രോ പറയാത്തതു!!!!!!!!!!!!

    • @sayyidmohd.33mohd68
      @sayyidmohd.33mohd68 3 роки тому

      നിങ്ങൾക്ക് അവിടെ
      നിന്ന്
      ഇങ്ങനെ വിളിച്ചു പറഞ്ഞാൽ മതി....
      പാവം അംബാനി... കർഷക ബില്ല്
      നടപ്പിൽ വന്നീട്ട് വേണം വീടൊന്ന്
      പെയിന്റിങ് നടത്താനെന്ന്
      കരുതിയതാ.... ഒടുക്കത്തെ സമരം
      കൊണ്ട് അതും നടന്നില്ല......
      നിങ്ങളിങ്ങനെ കണ്ടവന്റെ പെട്രോൾ പമ്പുകളിൽ കയറി വില താരതമ്യം
      ചെയ്യാൻ തുടങ്ങിയാൽ ഉള്ള
      അന്നവും മുട്ടും.......
      നാട്ടുകാരനായ മോദിയമ്മാവന്റെ
      ഒരു തലോടൽ ഉള്ളത് കൊണ്ടാ
      ഈ നിലയിലെങ്കിലും രണ്ടറ്റവും മുട്ടിക്കുന്നത്............😨

    • @manot8273
      @manot8273 3 роки тому

      @@sayyidmohd.33mohd68 ''Pannisthanil'' print adicha note pazhayapole varunilla athukondavum!!!!!!!!!!

    • @arunaanand9324
      @arunaanand9324 3 роки тому

      You shouldn’t forget the fact that india is importing oil from America and America is one of the largest oil producing country in the world.

  • @binu7611
    @binu7611 3 роки тому +226

    പെട്രോൾ, ഡീസൽ പ്രധാന വരുമാനം ആക്കി സാധാരണ ആൽക്കര ദ്രോഹികുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയാണ്

    • @nandubm7044
      @nandubm7044 3 роки тому +6

      മദ്യവും.

    • @manot8273
      @manot8273 3 роки тому +2

      Americayile varumanam vechu nokkumbol ithu valare kooduthal aanu!!!!! citiyl 1000 USD kuranja veedu vadakakku kittilla.

    • @manot8273
      @manot8273 3 роки тому +8

      ഒരു നേരത്തെ അമേരിക്കയിലെ ഭക്ഷണത്തിന്റെ വില ആണിത്. ഈ കാശിനു നാട്ടിൽ ഇവിടെ 3 സ്റ്റാർ ഹോട്ടലിൽ നിന്നും കഴിക്കാം. ഇതെന്താ ബ്രോ പറയാത്തതു!!!!!!!!!!!!
      In general, a breakfast entree is going to be around $8 at a decent, sit down place. Your drink will be $2.50-$3 for a refillable iced tea,coffee, or soda. A lunch sandwich at a middle of the road chain with fries will run around $10.(TRIP ADVISOR)
      ''8 United States Dollar equals
      579.54 Indian Rupee
      21 Mar, 12:58 am UTC ''
      ഒരു നേരത്തെ അമേരിക്കയിലെ ഭക്ഷണത്തിന്റെ വില ആണിത്. ഈ കാശിനു നാട്ടിൽ ഇവിടെ 3 സ്റ്റാർ ഹോട്ടലിൽ നിന്നും കഴിക്കാം. ഇതെന്താ ബ്രോ പറയാത്തതു!!!!!!!!!!!!

    • @manot8273
      @manot8273 3 роки тому +3

      @@harinair16 Even if these guys who barks against fuel prices becomes the PM , will they reduce prices!!!!! only 2.73% pay direct income tax in India. Where they think all the money for almost free ration and roads come from, there has to be an income flow. petrol price in Venezuela is 1.45 Rs but people cant afford to buy a car.!!!!!!!!

    • @manot8273
      @manot8273 3 роки тому +1

      @@harinair16 2030 mandatory electric bikes and autorikshaws. last budget

  • @TRUE-INFO-KL
    @TRUE-INFO-KL 3 роки тому +32

    ഞാൻ എപ്പോഴോ പറയാൻ കാത്തുവച്ച വാക്കുകളാണ് താങ്കൾ പറഞ്ഞത് താങ്കളുടെ വാക്കുകൾ അക്ഷരം പ്രതി ശരിയാണ് താങ്കൾ പറഞ്ഞു നിർത്തിയ അവസാനത്തെ വാക്കുകൾ പോലെ സത്യം ഈ ലോകത്ത് വേറെയില്ല. ബിഗ് സല്യൂട്ട്

  • @ajirajem
    @ajirajem 3 роки тому +311

    വീഡിയോയിൽ അല്ല താങ്കളുടെ കരുത്ത്, വിവരണത്തിലാണ്.... എന്തും വിവരിച്ച് മനസ്സിലേക്ക് കടത്താൻ കഴിയുന്ന വ്യക്തി....

  • @nibinmthomas2707
    @nibinmthomas2707 3 роки тому +114

    50 രൂപയ്ക്ക് കിട്ടേണ്ടത് 100 രൂപയ്ക്ക് വാങ്ങിച്ചാലും ഇവിടെ ആർക്കും പരാതിയില്ല പരിഭവമില്ല പ്രശ്നമില്ല അതാണ് അത്ഭുതം😂😂😂

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +4

      😀😂

    • @reactDevelopment
      @reactDevelopment 3 роки тому

      Indiayil 1 literally petrolin etra pisayaan

    • @latheeshpnarayanan5630
      @latheeshpnarayanan5630 3 роки тому +2

      @@reactDevelopment 90- above 100

    • @muhammadfayiz1601
      @muhammadfayiz1601 3 роки тому

      Correct bro... Enthaa aarum prathikarikkathadh...

    • @teambarcelona7786
      @teambarcelona7786 3 роки тому +1

      Bro ruppeeyum dollarum thammil value othiri vyathyasamund.nammude nattil petrolinu vila koodunnathinu pala karanangal und. Nammude rupeekku value koodunnathanusarichu vila kurayum.appol chodyam chuttinumulla chila dharidra rajyangalil vila kuvananu ennu. Swayam manassilakkuka allankil vimarshichukondirikkuka. Iyalude videokalil thanne parayunnunde americayil koolipanikku nattilekkal 200 iratti kooduthal kittumennu.Appol avide athinu chilavu kooduthalalle. Indiayile kooli thanne koduthal mathiyennu aviduthe joli kodukkunnavar paranjal enthakum.Athupole nammude nattile internet charge othiri kuravanu. Valareyadikam complex aaya oru economy aanu nammude. Athine social,cultural,political etc.. Othiri karanangal relate cheyyunnu.

  • @girishchandran2027
    @girishchandran2027 3 роки тому +609

    ചന്ദ്രനിൽ നിന്ന് കൊണ്ട് വരുന്ന എണ്ണ ആയതുകൊണ്ടണ് ഇന്ത്യയിൽ ഇത്ര വില അത് ആരും കാണുന്നില്ല 😆

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +23

      😂😂

    • @mobileshope5523
      @mobileshope5523 3 роки тому

      😁

    • @najeebebrahim4287
      @najeebebrahim4287 3 роки тому

      😅

    • @raghunathtk7945
      @raghunathtk7945 3 роки тому +8

      Today more oil is coming to India from US. This guy is unaware of that. Naturally it will be cheaper at the producing country. Oil is being sold at half this price in oil producing Arab countries.

    • @pradeepanck8213
      @pradeepanck8213 3 роки тому +14

      @@raghunathtk7945 are you living in this universe🤔. Please read more and understand about oil trade.

  • @allabout1550
    @allabout1550 3 роки тому +207

    നമ്മൾ മണ്ടന്മാർ ഇത്രയും വലിയ Tax കൊടുത്ത് പെട്രോൾ അടിക്കുന്നു , പോരാഞ്ഞിട്ട് കുണ്ടും കുഴിയും ഉള്ള റോഡിലൂടെ വണ്ടി ഓടിക്കുന്നു😀. ശരിക്കും പകൽ കൊള്ള തന്നെ !

    • @latheeshpnarayanan5630
      @latheeshpnarayanan5630 3 роки тому +14

      വരുമാനത്തിന്റെ 90% അധികം govt ജോലിക്കാരുടെയും ജന പ്രതി നിധികളുടെയും ശമ്പളത്തിന് പോകും..
      ബാക്കിയുള്ളതിൽ പകുതി അവർ കൈയിട്ട് വരും..
      അപ്പോ ആകെ 5% ൽ താഴെയെ നാടിനു കിട്ടുള്ളൂ..
      അത് കൊണ്ട് എന്ത് ആക്കാൻ ആണ്

    • @nizamudheenkm3551
      @nizamudheenkm3551 3 роки тому

      Politics oru business aanu oru company

    • @mohanlalmohan6291
      @mohanlalmohan6291 3 роки тому

      Currect bro 😞

    • @centurian6220
      @centurian6220 3 роки тому +5

      മണ്ടന്‍മാര്‍ ആയതു കൊണ്ടല്ല, നിവര്‍ത്തി കേട് കൊണ്ടാ ഇത്ര വില കൊടുത്തു പെട്രോള്‍ അടിക്കുന്നെ. പകല്‍കൊള്ള തന്നെ എന്നതില്‍ തര്‍ക്കം ഒന്നും ഇല്ല.

    • @mysteries6894
      @mysteries6894 3 роки тому

      Pinne petrol evidennu vedikyuum

  • @mathewthomas1576
    @mathewthomas1576 3 роки тому +10

    വളരെ മനോഹരമായ ദൃശ്യങ്ങളും വിവരണങ്ങളും. എല്ലാ കാഴ്ചകളുടെയും വിവരണത്തിൻ്റെയും വരികൾക്കിടയിലെ മുതലാളിത്ത തത്വശാസ്ത്രത്തിൻ്റെ പരിമിതി വായിച്ചെടുക്കാം. ഒന്നിലേറെ തവണ അമേരിക്ക സന്ദർശിച്ച എനിക്ക് താങ്കളുടെ വീഡീയോകളുടെ സത്യസന്ധത പൂർണ്ണമായും ബോദ്ധ്യപ്പെടുന്നു.

  • @JTJ7933
    @JTJ7933 3 роки тому +78

    എന്നെപ്പോലുള്ള സാധാരണക്കാർക്ക് അവിടുത്തെ കാര്യങ്ങൾ ഒക്കെ അറിയാൻ കഴിഞ്ഞത് തന്നെ വലിയ കാര്യം താങ്കളുടെ പരിശ്രമത്തിന് വളരെ നന്ദി ഇവിടുത്തെ മാധ്യമത്തിൽ ഒക്കെ വെറുതെ അടിഞ്ഞ രാഷ്ട്രീയം പറയാൻ മാത്രമേ നേരം കൊണ്ട് നല്ല കാര്യങ്ങൾ അറിയണമെങ്കിൽ യൂട്യൂബ് തന്നെ വേണം

  • @prabinprakash148
    @prabinprakash148 3 роки тому +113

    ഒരു lit petrol 52 രൂപ 21 പൈസ. ഹായ്, കേൾക്കാൻ നല്ല സുഖം. നമ്മുടെ നാട്ടില്‍ ☠️ ഇത്തിരി മുമ്പ്‌ പോയി വന്നതേ ഉള്ളു. ഇവിടെ ഇന്ന് 91 രൂപാ 51 പൈസ. Election പ്രമാണിച്ച് വിലക്കയറ്റം ഒന്ന് നിന്നിട്ടുണ്ട്. കുറച്ച് ദിവസം കഴിഞ്ഞാല്‍ restart ചെയ്യും.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +11

      😄👍

    • @SUNESH.T
      @SUNESH.T 3 роки тому +8

      ഇലക്ഷൻ കഴിഞ്ഞാൽ വളരെ വൈകാതെ Century അടിക്കും..

    • @മഞ്ജുകിളവി
      @മഞ്ജുകിളവി 3 роки тому +3

      @@GodsendGru പോടാ വിഡ്ഡി

    • @krayshellinc2015
      @krayshellinc2015 3 роки тому +2

      പലിശ അടക്കം കൂട്ടും. മോഡിജി ഇലക്ഷൻ ഒന്ന് കഴിയാൻ വെയ്റ്റിംഗ് ആണ്

    • @Arun_____s96
      @Arun_____s96 3 роки тому

      @@krayshellinc2015 പപ്പു ആണെങ്കിൽ കൊറേ ഒലത്തി തരും😂

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 3 роки тому +43

    ഇന്ത്യയിൽ പെട്രോളിന് 100 രൂപ എടുക്കുന്നതിന് വ്യത്യാസം അമേരിക്കക്കാർ പിച്ചക്കാരനും നമ്മൾ സമ്പന്നരും ആയതുകൊണ്ടാണ് 😛😛😛

  • @harilal1598
    @harilal1598 3 роки тому +192

    ബ്രിട്ടീഷ് കാർ എത്രയോ ഭേദം നമ്മുടെ രാഷ്ട്രീയക്കാരെ അപേക്ഷിച്ച്

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +3

      ☺️

    • @yasirgrassland
      @yasirgrassland 3 роки тому

      Correct 💯

    • @harilal1598
      @harilal1598 3 роки тому

      @Job Jacob സുഹൃത്തേ literacy എന്ന് ഉദ്ദേശിക്കുന്നത് എന്താണ്

    • @harilal1598
      @harilal1598 3 роки тому +2

      @Job Jacob സുഹൃത്തേ ഞാൻ ഉദ്ദേശിച്ചത് ഇ നാട്ടിലുള്ള അഴിമതി മാത്രം കാണിക്കുന്ന രാഷ്ട്രീയക്കാരെ കുറിച്ചാണ്, തനിക്ക് അത് ഇഷ്ടപ്പെട്ടില്ല എങ്കിൽ എനിക്ക് ഒന്നും പറയാനില്ല

    • @harilal1598
      @harilal1598 3 роки тому +1

      @Job Jacob ബ്രിട്ടീഷ് goverment നെ കാൽ ഒരു പടി മുന്നിലാണ് നമ്മുടെ രാഷ്ട്രീയക്കാർ അത്ര മാത്രമേ ഉദ്ദേശിച്ചുള്ളൂ

  • @moonsilvshopping174
    @moonsilvshopping174 3 роки тому +360

    അമേരിക്കയിൽ ആയതുകൊണ്ട് രക്ഷപെട്ടു ഇന്ത്യയിൽ ആയിരുന്നെങ്കിൽ രാജ്യദ്രോഹി ആക്കിയേനെ

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +12

      😄🙏

    • @chitharanjenkg7706
      @chitharanjenkg7706 3 роки тому +21

      ഇന്ത്യയിലിരുന്ന് പ്രധാനമന്ത്രിയെ വേണമെങ്കിലും തെറി പറയാം.അമേരിയ്ക്കയിൽ ചെന്നതേപൊലൊരു സെനറ്റ് മെംബറെയെങ്കിലും ഫേസ്ബുക്ക് വഴി ഒരു വാക്കിൽ ചീത്ത പറഞ്ഞാൽ വിവരമറിയും.
      ഗോതമ്പുണ്ട ഫ്രീ കിട്ടുമവിടെയും ജയിലിൽ.😂😂😂

    • @tiju4723
      @tiju4723 3 роки тому +61

      chitharanjan ഒരു കോപ്പും ഇല്ല.. അമേരിക്കയിൽ ആർക്കും ആരെയും വിമർശിക്കാം.. പ്രസിഡന്റ്‌ ട്രമ്പിനെതിരെ വരെ നിങ്ങൾ ഊളത്തരമാണ്‌ പറയുന്നത്‌ എന്ന് പരസ്യമായി പറഞ്ഞ പോലീസ്‌ ഉദ്യൊഗസ്ഥന്റെ വീഡിയൊ വൈറൽ ആയിരുന്നു.. അയാളെ ആർക്കും തൊടാൻ പോലും പറ്റിയില്ല.. പക്ഷെ ഇൻഡ്യയിൽ അവനെ ജാമ്യമില്ലാ കേസിൽ അറസ്റ്റ്‌ ചെയ്തേനെ..

    • @chitharanjenkg7706
      @chitharanjenkg7706 3 роки тому +14

      @@tiju4723 വെറുതേ തെറ്റിദ്ധാരണ വേണ്ട പരീക്ഷണത്തിനായിട്ട് താങ്കളമേരിയ്ക്കയിലിരുന്ന് വേണ്ടാതീനമൊന്നും പറയണ്ട.ഇവിടെ കാശുണ്ടെങ്കിൽ കോടതിയെ വരെ വിലയ്ക്കെടുക്കാനേയേക്കും.അമേരിയ്ക്കയിലത് നടപ്പില്ല.🤗

    • @zen9362
      @zen9362 3 роки тому +22

      @@chitharanjenkg7706 no America yil government neyo president ne yo vimarshikkunnathil oru kuzhappavum illa

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 3 роки тому +104

    ഇത് പോലെ അമേരിക്കയെ കുറിച്ചുള്ള വീഡിയോ ആണ് ഞങ്ങൾക് ഏറെ ഇഷ്ടം

  • @amriAutomotive
    @amriAutomotive 3 роки тому +280

    ലോകത്തിലെ ഏറ്റവും വലിയ കൊള്ളക്കാരൻ ഇന്ത്യൻ ഗവണ്മെന്റ് ആണ്

    • @manon2wheels771
      @manon2wheels771 3 роки тому +7

      Sathyam avammaru asooya moothu manapoorvam kallakkadathum, lahari kadathum, dollar kadathum, pinne kolapaathakom ellam kude nember ven keralathinte govt nte thalayilum vech Koduthu 😤😤

    • @AjithKumar-qi3bu
      @AjithKumar-qi3bu 3 роки тому +25

      സത്യം. ഇതുപോലെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഒരു രാജ്യം ഈ ലോകത്തില്ല

    • @gireeshkumar7437
      @gireeshkumar7437 3 роки тому +4

      @@AjithKumar-qi3bu neeyoke ethu kothazhathunnu vannathadave..Kodi kanakinnu janangalk covid treatment num food um accommodation num free ayi ethu rajythanu kittunnath ..pravasikalk covid samayath natil thirich Ethan Air India mathre undayirunnullu..mattu rajyangalil jeevikkunnath India yilekal ethra expensive anennu ningalk ariyille..illenkil padichittu comment idu..

    • @AjithKumar-qi3bu
      @AjithKumar-qi3bu 3 роки тому +38

      @@gireeshkumar7437 നീയൊക്കെ ഏത് കോത്താഴത്താണോ അവിടെത്തന്നെയാടാ ഞാനും ഉള്ളത് air india വന്നുപോലും. ഒരു ജോലിയും ചെയ്യാതെ ജനങ്ങൾക്ക് 5,6 മാസം ജീവിക്കാൻ ചിലവിനു കൊടുത്ത രാജ്യങ്ങൾ ഉണ്ട് നിനക്ക് അറിയില്ല. Covid സംരക്ഷണം കെട്ടിപിടിച്ചോട് ഇരുന്നോ. അമേരിക്കയിലെ പെട്രോളിന്റെ വില കെട്ടിട്ട് നിനക്കൊന്നും ഒരു ബോധവും വന്നില്ലേ, നീ ഇവിടെ ഒരു ലിറ്ററിന് പെട്രോൾ അടിക്കുന്ന കാശിന് അവിടെ 2 ലിറ്റർ കിട്ടും, എന്നാൽ ഇന്ത്യക്കാരന് കിട്ടുന്ന മാസ ശമ്പളത്തിന്റെ 10 ഇരട്ടിയാണ് അമേരിക്ക കാരന്റെ കുറഞ്ഞ വരുമാനം. നീയൊക്കെ ഇവിടെ കിടന്നു ഇങ്ങനെ tax അടച്ചു ചാവ്. പെട്രോൾ, ഗ്യാസ്‌ വില കൂടുന്നതിൽ അഭിമാനം ആണോ നിനക്കൊക്കെ. ഇലക്ഷൻ ഒന്ന് കഴിഞ്ഞോട്ടെ Oil and gas വിലയുടെ ചുവടു പിടിച്ചു നമ്മൾ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങൾക്കും വില കൂടും. ഇതൊക്കെ ഭരിക്കുന്നവരുടെ പരാജയം തന്നെയാടോ..

    • @AjithKumar-qi3bu
      @AjithKumar-qi3bu 3 роки тому +33

      @@gireeshkumar7437 മറ്റു രാജ്യങ്ങളിൽ ജീവിതം expensive ആണെങ്കിൽ അവിടെ അതുപോലെ വരുമാനവും ഉണ്ട്. നല്ല ജീവിത സാഹചര്യങ്ങൾ ഉണ്ട് , അതുകൊണ്ടാണ് ഇന്ത്യകാരൻ ജോലി തേടി ലോകം മുഴുവൻ നടക്കുന്നത്. 1.2 ലക്ഷം കോടി GST പിരിക്കുന്ന ഇന്ത്യയിൽ ഇപ്പോഴും 60% പേർ ദാരിദ്രർ ആണ്. ഇവിടുന്നു 1000 കോടി ലോൺ എടുത്തു നാട് വിട്ടവൻ വിദേശത്തു രാജാവിനെപോലെ ജീവിക്കുമ്പോ 1 ലക്ഷം കടമെടുത്തവൻ അതിന്റെ പലിശപോലും അടക്കാവാതെ ആത്മഹത്യ ചെയ്യുന്ന വേറെ ഏത് രാജ്യം ഉണ്ടെടാ ലോകത്ത്. ഇതൊക്കെയാണോ ഗവണ്മെന്റിന്റെ നേട്ടങ്ങൾ.

  • @rajah1367
    @rajah1367 3 роки тому +4

    ഇത്രയും മനോഹരമായി പ്രോഗ്രാം അവതരിപ്പിക്കുന്ന മറ്റൊരാൾ ഇല്ലന്ന് തന്നെ പറയാം.... great.നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല...🍀☘️🌿👍👍👍👍👈

  • @renjithkn7389
    @renjithkn7389 3 роки тому +5

    താങ്കളുടെ വിവരണം അതിഗംഭീരം തന്നെ അമേരിക്കയെക്കുറിച്ചുള്ള പല ധാരണകളും ഇതിലൂടെ മാറിക്കിട്ടി keep it up bro good luck

  • @Frozen1988
    @Frozen1988 3 роки тому

    Nalla adipoli videos bro...ellam super aayittund ..all the best👍👍
    Request und, super market videos undenkil share cheyyanam

  • @Eddyedwin.
    @Eddyedwin. 3 роки тому +241

    *ഈ വീഡിയോ ഡിസ്‌ലൈക്ക് ചെയ്തവർ ഇന്നുവരെ സൈക്കിളിൽ മാത്രം ആണ് യാത്ര ചെയ്യുന്നത് എന്നു എത്രപേർക്ക് അറിയാം.....* 😉

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +7

      😂😂

    • @manot8273
      @manot8273 3 роки тому +6

      ബ്രോ അമേരിക്കയിലെ ജീവിതച്ചിലവ് വെച്ച് നോക്കുമ്പോൾ ഈ പ്രൈസ് കൂടുതൽ തന്നെ അല്ലെ. venezuelaയിൽ പെട്രോളിന് 1.45 രൂപയെ ഉള്ളു.പക്ഷെ അവിടെ കാര് വാങ്ങാൻ ഉള്ള ശേഷി ഭൂരിഭാഗം ജനങ്ങൾക്കും ഇല്ല എന്നതാണ് സത്യം. അവിടുത്തെ ആശുപത്രിയിലെ ബില്ല് ഒന്ന് കാണിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. എന്റെ കസിൻ മിനിസോട്ടയിൽ ആണ്. ഇൻഷുറൻസ് ഉണ്ടായിട്ടു പോലും 7000 USD എക്സ്ട്രാ ബില് അടക്കേണ്ടി വന്നു.(delivary )

    • @Eddyedwin.
      @Eddyedwin. 3 роки тому

      @@manot8273 ❤️

    • @jijymjohn
      @jijymjohn 3 роки тому +2

      @@manot8273 അത് ഓരോ സ്റ്റേറ്റിനെ സംബന്ധിച്ച് ഇരിക്കും. ഇവിടെ ന്യൂയോർക്കിൽ അഞ്ചു പൈസ പോലും മുടക്കാതെ ട്രീറ്റ്മെൻറ് നടത്താൻ സാധിക്കും നല്ല ഇൻഷുറൻസ് ഉണ്ടെങ്കിൽ.

    • @manot8273
      @manot8273 3 роки тому +1

      @@jijymjohn insurance ethra aakum!!!!!!! ente cousin floridayil ayirunnu ippo minesottayil. Full insurance undayittu polum 7000USD extra kodukkendi vannu delivarykku.

  • @nijojo6257
    @nijojo6257 3 роки тому +27

    ലാലേട്ടൻ പണ്ടേ പറഞ്ഞതല്ലേ അമേരിക്കയിൽ ജംഗ്ഷൻ ഉണ്ടെന്ന് 🤣🤣🤣 ജംഗ്ഷൻ ഇല്ലെന്ന് പറഞ്ഞ ശ്രീനിവാസനെ ഇങ്ങു വിളി 🤣🤣😂😂😂😂😂

  • @saneeshsunny417
    @saneeshsunny417 3 роки тому +3

    ചേട്ടനെ കണ്ടാൽ വിൽ സ്മിത്തിന്റെ കൂടെ അഭിനയിച്ച ഒരു നടനെ പോലെ ഉണ്ട്. പേര് അറിയില്ല കേട്ടോ. ചേട്ടൻ സൂപ്പറാ ❤️👌

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +1

      Thank You 😊

    • @saneeshsunny417
      @saneeshsunny417 3 роки тому +1

      ഞാൻ ആദ്യമായി കാണുകയാണ് ചേട്ടന്റെ വീഡിയോ.ഉടൻ തന്നെ subscrib ചെയ്തു നല്ല അവതരണം👏👏👏👏👏👏👏👏

  • @easylearn365bytonymathew4
    @easylearn365bytonymathew4 3 роки тому +19

    അവസാനം പറഞ്ഞ ഡയലോഗിന് big salute 👍👍💐

  • @aslahahammed2906
    @aslahahammed2906 3 роки тому +21

    തങ്കപ്പൻ ചേട്ടന്റെ അടിച്ച ചായ 🙄😆 san andreas game കളിക്കുന്നവർക്കു ഈ കാണിച്ച സ്ഥലങ്ങൾ relate ചെയാൻ പറ്റും 🚘

  • @alpvlogs3432
    @alpvlogs3432 3 роки тому +11

    ഇൻഡ്യയിൽ നിന്ന് കയറ്റുമതി ചെയ്യന്ന പെട്രോൾ നേപ്പാളിലേക്കാണ്: അവിടെ വില ഇവിടുത്തെക്കാൾ കുറവാണ്!??

  • @amburs3532
    @amburs3532 3 роки тому +56

    സാർ അവിടുത്തെ വാഹനങ്ങളും അതിന്റ വിലയും കാർ ഷോറൂമിന്റെ വീഡിയോയും കൂടെ കാണിക്കാമോ സാർ

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +16

      Definitely in one of the next videos 👍

    • @aravindmk4073
      @aravindmk4073 3 роки тому

      @@SAVAARIbyShinothMathew mustang 20-35L amg 42L is the price correct?

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +2

      @@SAVAARIbyShinothMathew അവിടെ നമ്മുടെ പച്ചക്കറി കപ്പ എക്കെ എത്ര വില വരും മത്തി അയല എക്കെ കിട്ടുമോ ഭായ്

  • @bssgk6728
    @bssgk6728 2 роки тому

    Thank u... താങ്കളുടെ നല്ല അവതരണം..നല്ല വീഡിയോ, ഒരു സ്ഥലത്തെക്കുറിച്ചു വൃത്തിയായി മനസ്സിലാക്കാൻ സഹായിക്കുന്നു...

  • @phonemate99
    @phonemate99 3 роки тому +7

    Vlog on petrol price is wondering due to the comparison of America and India we appreciate your skill to know the difference of price in India as well as America

  • @amal_krishna_.
    @amal_krishna_. 3 роки тому +1

    NewYork ലെ കാഴ്ചകൾ കാണുന്നതിനൊപ്പം തന്നെ നിങ്ങടെ സംസാരം കേട്ടോണ്ടിരിക്കാനും നല്ല രസമാണ്❤❤

  • @ArunASChaithanya
    @ArunASChaithanya 3 роки тому +10

    Super bro.. Ithupolathe local content type videos iniyum venum

  • @sachinjose153
    @sachinjose153 3 роки тому +1

    Shinoth ചേട്ടാ സൂപ്പർ video ആട്ടോ ഞാൻ എല്ലാ വിഡിയോ കാണാറുണ്ട്

  • @rajanrajanrajanrajan334
    @rajanrajanrajanrajan334 3 дні тому

    തങ്കപ്പൻ ചേട്ടന്റെ കടവിദേശികൾക്ക് മറക്കാൻ കഴിയില്ല നമ്മൾ ഇന്ത്യക്കാർ ഒറ്റക്കെട്ടായാൽ ലോക രാജ്യൾക്ക് പോലും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല

  • @nomad4273
    @nomad4273 3 роки тому +3

    Actually avide oru 10 varsham aayittu almost Ee price thanne aanu petrolinu. Even Indiayil 40-50 rupees aayirunnappolum USil $3 per gallon aayirunnu. Inflation in any day to day stuff is very low. The cost increase is much higher in real estate (buy/rental of apartments). Rest all costs are almost constant or increasing very slightly.

  • @hasanvavad1491
    @hasanvavad1491 3 роки тому

    നിങ്ങൾ അവസാന പറഞ്ഞത് അതൊരു അനിഷേന്ത്യമായ ഒരു സത്യ ആണ് എന്തിനും പ്രതികരിച്ചിരുന്ന കേരളക്കാർക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടു എല്ലാവരും ഒരു ആഴ്ച വണ്ടി അനക്കാതെ സമരം ചെയ്യണം ഇവരും ബ്രിട്ടീഷ്‌കാരും സമം ഒരു മാറ്റം ഇല്ല അംബാനി നമ്പർ വൺ പണക്കാരൻ ആവാൻ ശ്രമിക്കുന്നു

  • @rhishithaliyakattil9958
    @rhishithaliyakattil9958 3 роки тому +4

    Petrol price ഇന്ത്യയിൽ urgent ആയി കുറക്കണം but അമേരിക്കയിൽ മെഡിക്കൽ expenses ഇന്ത്യയേക്കാൾ 10 times ആണ്. My mother paid ₹6000 equivalent USD for 2 shots of Phizer Corona vaccine, india is giving for free. Also needs to consider that ഇന്ത്യ imports 90% crude from other countries whereas US is exporting crude and has large reserve of fossil fuel and shale gas.

  • @adarshasokansindhya
    @adarshasokansindhya 3 роки тому +1

    Pectoയിൽ കയറി ഒരു വീഡിയോ ചെയ്യുമോ? Petsസിനെ ഒക്കെ ഒന്ന് കാണിക്കാമോ ചേട്ടാ????

  • @rafirafi6810
    @rafirafi6810 3 роки тому +12

    അമേരിക്കൻ ജംഗ്ഷൻ... കൊള്ളാം super.. 👌👍👍

  • @abdullatheef2061
    @abdullatheef2061 3 роки тому +5

    0:45 Broo Absolutely Currect word 🔥🔥😍

  • @mushthupc7986
    @mushthupc7986 3 роки тому +31

    പെട്രോൾ വില നിർണയിക്കുന്നത് പെട്രോളിയം കമ്പനി തന്നെയാണ്, ഇവിടെ 5 സംസ്ഥാനത്തിൽ ഇലക്ഷന് ഡെക്ലെയർ ചെയ്തു പെട്രോൾ വില ചത്തു,,,,, "ഇലക്ഷന് പെട്രോൾ വിലയെ കൊന്നു "

  • @cibinjose692
    @cibinjose692 3 роки тому +1

    അമേരിക്കക്കാരുടെ ഭക്ഷണ രീതിയെ പറ്റിയുള്ള വീഡിയോ ചെയ്യാമോ. Breakfast to dinner...

  • @sintochan7
    @sintochan7 3 роки тому +62

    കള്ള് ഷാപ്പിൽ ഇരുന്നപ്പോളാണ് നോട്ടിഫിക്കേഷൻ.... 😁✌️

  • @vivekvenugopalan2531
    @vivekvenugopalan2531 3 роки тому +2

    Good Presentation 😍❤️Keep it up👍🏻

  • @admiranzmedia4981
    @admiranzmedia4981 3 роки тому +36

    ജുമുഅ കഴിഞ്ഞ് ഫുഡ്‌ കഴിച്ചു വന്നപ്പോ.. Shinodettan ❤️❤

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +5

      Hi Bro 😍

    • @rafirafi6810
      @rafirafi6810 3 роки тому +5

      സൗദിയിൽ ജുമുഅക്ക് പോകുന്നതിന്റെ മുൻമ്പ് കാണുന്ന ഞാൻ... 😊

    • @riyasneotech
      @riyasneotech 3 роки тому +4

      Uae 🇦🇪യിൽ നിന്നും

    • @ArshadQuilandy
      @ArshadQuilandy 3 роки тому +3

      same here
      from UAE

    • @abidcp3154
      @abidcp3154 3 роки тому +4

      ജുമുഅ കഴിഞ്ഞു വന്ന്, ഒന്ന് അമേരിക്ക വരെ പോയി വന്നു.. ഇനി ഫുഡ് കഴിക്കണം, ഉറങ്ങണം.. താങ്ക്യൂ ഷിനോദേട്ട..

  • @indian6346
    @indian6346 3 роки тому +1

    ദയവായി ഏത് നിത്യോപയോഗ സാധനത്തിന്റേയും വില പറയുമ്പോൾ അത് ഡോളറിന്റെയും സെന്റിന്റേയും ഒപ്പം വ്യക്തമായും ഇൻഡ്യൻ രൂപയിൽ പറഞ്ഞു തരണം. മറ്റു പല മറു നാടൻ നാടൻ ചാനലിനേയും മടുത്ത് ഒഴിവാക്കിയപ്പോൾ താങ്കളുടെ സവാരി പ്രിയങ്കരമാവുന്നതും കാണാൻ തോന്നുന്നതും ഓരോന്നിലും കാണിക്കുന്ന സൂക്ഷ്മതയൊന്നു കൊണ്ടു മാത്രമാണ്.കൂടാതെ ആ ഹൃദ്യമായ ചിരിയും.

  • @syam36mj35
    @syam36mj35 3 роки тому +19

    കറക്റ്റ് കാര്യമാണ് കേട്ടോ പറയുന്നതൊക്കെ ഐഫോണും ലാപ്ടോപ്പും അമേരിക്കയിൽ നിന്നുള്ളവർ ഇന്ത്യയിൽഒട്ട് വരുമ്പോൾ ഇനി കാണാവുന്നത് പെട്രോൾ ആയിരിക്കും 🤣😁💯

  • @mohank.k7154
    @mohank.k7154 3 роки тому

    Jeevikkanam evide ennu theerumanichal Ella sahachariyangaleyum neridan sontham prapthi undengile pattu ennu koode Nannude janangalkku kodukkunna Nalla oru Vivaramau Ningalude SAVAARI ,Ethayalalum Njagalude Bhodavalkkaranathinnu Ningalude SAVAARI THUDARAN AASAMSAKAL

  • @sarathkumar9164
    @sarathkumar9164 3 роки тому +4

    Idhepole walking street videos iniyumm predhishikkunnuu good video

  • @thresiammababu5971
    @thresiammababu5971 3 роки тому

    The last two sentences you said are correct. Churchill told this many years ago.
    When are you visiting Las Vegas.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому

      Thank You 🙏 after Covid restrictions... need to plan to visit other states...

  • @subykmry
    @subykmry 3 роки тому +38

    എന്തായാലും എണ്ണ വിലയുടെ കാര്യത്തിൽ അമേരിക്കക്കാർ ഞങ്ങളോട് മുട്ടാൻ നിൽക്കണ്ട... അംബാനിമാരും അദാനീസും എല്ലാം കൂടെ കഷ്ടപ്പെട്ട് ഒരു 91 വരെ എത്തിച്ചിട്ടുണ്ട്. ഉടനടി ഞങ്ങൾ 100 ഉം തികക്കും.. അപ്പോഴാണ് ചേട്ടൻ ഒരു 52 ൻ്റെ കണക്കും കൊണ്ട് വന്നിരിക്കുന്നത്.....
    🙏🙏🙏❤️❤️❤️❤️❤️❤️❤️❤️😀😀😀

    • @starway6192
      @starway6192 3 роки тому +3

      അംബാനിയ്ക്കും അദാനിക്കും കിട്ടുന്നതിനേക്കാൾ കൂടുതൽ ഗവണ്മെന്റിനാണ് കിട്ടുന്നത്. പെട്രോൾ ഡീസൽ വിലയിൽ 60 ശതമാത്തോളം tax ആണ്.

    • @alhadhimedia1735
      @alhadhimedia1735 3 роки тому +2

      100 ആയി

    • @songlyricspro406
      @songlyricspro406 3 роки тому +1

      Century adichallo🥳🥳🥳

    • @oliverqueen5095
      @oliverqueen5095 2 роки тому

      ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ,ഹിന്ദുസ്ഥാൻ പെട്രോളിയം ഇതൊക്കെ ഏത് അംബാനി അദാനി കമ്പനി ആണ്? ഇതൊക്കെ ഗവണ്മെന്റ് കമ്പനി ആണ് മിസ്റ്റർ .ക്ലുലെസ്നെസ് അറ്റ് ഇട്‌സ് പീക്ക്

  • @abymohanan2043
    @abymohanan2043 3 роки тому +6

    Thank you so much for this video 👍🏻👌🏻✌🏻

  • @jamesjoseph-cj9dc
    @jamesjoseph-cj9dc 3 роки тому +14

    But he forgot mention some other reason why the petrol price in USA is less than India. In India very low percentage of people pay state ,federal income tax or property tax. but they receive all kinds of benefits like free education , free healthcare , old people pension , Thozhil Urappu etc. all this money come from the Petroliam tax and sale tax etc. but here in the USA a very good amount of people pay federal income tax , state income tax , county / city tax . property tax etc. In my State 1 Jan to almost May 15 salary goes to the government .
    Main reason in Kerala is the corruption.

    • @reshmikesav5681
      @reshmikesav5681 3 роки тому

      👏👏👏👏

    • @mohammedsaidlove
      @mohammedsaidlove 3 роки тому +1

      One thing you forgotten,,toilet facility.

    • @mohammedsaidlove
      @mohammedsaidlove 3 роки тому +3

      ബിരിയാണി മൊത്തം കഴിച്ചിട്ട് എല്ലു പട്ടിക്ക് ഇട്ടു കൊടിത്തിട്ട് സന്തോഷം ആയില്ലേ എന്ന് ചോദിക്കുന്നത് പോലെ ഉണ്ട്. ഒരു ഹാർട്ട്‌ അറ്റാക്ക് വന്നാൽ എവിടെ ഫ്രീ ആയി ചികിത്സ കും. ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയാൽ ആൾ വടി ആവുമ്പോൾ dr വരും. പിന്നെ ആകെ ഉള്ളത് education, അത് എല്ലാ രാജ്യത്തും ഉള്ളത് ആണ്. രാഷ്ട്രീയകാർ സ്വന്തം കീശ വീർപ്പിക്കാൻ ആണ് പെട്രോളിന് തോന്നിയ പോലെ tax കൂട്ടുന്നത്. കൃത്യമായി tax പിരിക്കാതെ പാവപ്പെട്ട ഓട്ടോ, taxi, ബൈക്ക് ഓടിക്കുന്ന ആളുകളുടെ കയ്യിൽ നിന്നും 100 രൂപ ക്ക് 50 രൂപ കൊള്ള പലിശ ക്ക് ആളെ അറക്കുന്ന പോലെ tax പിരിക്കുന്നു..

    • @jinupeter6490
      @jinupeter6490 3 роки тому +2

      You said it.
      Certain people,especially malayalisa have a habit of degrading their country when they they move to a 1st world country.
      They forget the fact that Indian democracy is only 74 years old while American democracy is more than 300 years old, if I am correct. Also this country was enslaved for over 300 years :(

    • @achuthankuttymenon4996
      @achuthankuttymenon4996 3 роки тому

      Unlike India America is a No. 1 petroleum producing country and everyone is paying taxes.Here petrol is a cash cow for various expenses. പിന്നേ ഇവിടെ പാവങ്ങൾക്ക് മാത്രമല്ല പണക്കാർക്കും സബ്‌സിഡി വേണം.

  • @f5city103
    @f5city103 2 роки тому +1

    Bro wwe നടക്കുന്നുത് america യിൽ ആളെ ഒരു video ചെയ്യുമോ bro 🙏🙏

  • @shajimathew1816
    @shajimathew1816 3 роки тому +24

    43 unlike..? സങ്കിയോ... ഫ്രാങ്കിളിനിലെ മലയാളികളോ? Another good one Bro. Keep going.

  • @aravindrnair93
    @aravindrnair93 3 роки тому +1

    50roopede bunum patteyum veggiesum koodi 300roopakanu indiakar prestigenu vendi kazhikunatu

  • @mohammedsaidlove
    @mohammedsaidlove 3 роки тому +10

    കൂടുതൽ കമ്പനി കൾ ക്ക് പെട്രോൾ ഡീസൽ കൊടുക്കണം..

  • @AbhijithSivakumar007
    @AbhijithSivakumar007 3 роки тому +1

    ചേട്ടൻ അവിടുത്തെ ബിയർ കുടിച്ചിട്ടുണ്ടോ.... നമ്മടെ ഇവിടുത്തെ ബിയറും അവിടുത്തെ ബിയറും തമ്മിലുള്ള വ്യത്യാസം എന്താണ്

  • @jacksonfernandez
    @jacksonfernandez 3 роки тому +3

    Akkarakazhchakal series arelum kandittundo?

  • @HaHaHa007-w1p
    @HaHaHa007-w1p 3 роки тому +1

    ഇതുപോലെത്തെ exploring videos ഇനിയും ഇടാമോ ചേട്ടാ.. 😍

  • @hari3658
    @hari3658 3 роки тому +163

    മോദിയെ സ്മരിക്കാതെ പെട്രോൾ പമ്പിൽ നിന്നിറങ്ങാൻ പറ്റുന്നില്ല 😭

    • @healthybrains9491
      @healthybrains9491 3 роки тому +10

      @@alvinjoy9392 adipoli nyayeekaranam...ennit enthenkilum BJP barikkunna state kurachathayi ketto?..VAT already Randu pravashyam kazhinja varshangalil kurachathanu keralathil

    • @manot8273
      @manot8273 3 роки тому +4

      ഒരു നേരത്തെ അമേരിക്കയിലെ ഭക്ഷണത്തിന്റെ വില ആണിത്. ഈ കാശിനു നാട്ടിൽ ഇവിടെ 3 സ്റ്റാർ ഹോട്ടലിൽ നിന്നും കഴിക്കാം. ഇതെന്താ ബ്രോ പറയാത്തതു!!!!!!!!!!!!
      In general, a breakfast entree is going to be around $8 at a decent, sit down place. Your drink will be $2.50-$3 for a refillable iced tea,coffee, or soda. A lunch sandwich at a middle of the road chain with fries will run around $10.(TRIP ADVISOR)
      ''8 United States Dollar equals
      579.54 Indian Rupee
      21 Mar, 12:58 am UTC ''
      ഒരു നേരത്തെ അമേരിക്കയിലെ ഭക്ഷണത്തിന്റെ വില ആണിത്. ഈ കാശിനു നാട്ടിൽ ഇവിടെ 3 സ്റ്റാർ ഹോട്ടലിൽ നിന്നും കഴിക്കാം. ഇതെന്താ ബ്രോ പറയാത്തതു!!!!!!!!!!!!

    • @pradeepkumark.n1981
      @pradeepkumark.n1981 3 роки тому +2

      മോഡിയല്ലാശാനെ കുറ്റക്കാരൻ

    • @healthybrains9491
      @healthybrains9491 3 роки тому +10

      @@manot8273 എന്ത് ദുരന്തം ആണ് താൻ പറയുന്നത്? ഇന്ത്യ യും അമേരിക്കയെ പോലെ വികസിത raajyam alayirunenki, നമ്മുടെ സാമ്പത്തിക സുസ്ഥിരതയും ഭേദം ആവും, അപ്പോ നമ്മുടെ രൂപക്ക് മൂല്യം ഉണ്ടാവും, അപ്പോ സാധനങ്ങളുടെ വില വർധിച്ചാൽ അവ afford ചെയ്യാൻ ഉള്ള പണം ഉണ്ടാവും, അമേരിക്ക കാരൻ്റെ ശമ്പളവും ഇന്ത്യ യൻ്റെ ശമ്പളവും ഒന്നാണോ?.... ഓരോരോ പൊട്ടത്തരങ്ങൾ... ഇതൊക്കെ ആയിട്ടും അവരുടെ value വെച്ച് നോക്കിയാൽ വെറും തുച്ഛമായ വിലക്ക് അവിടെ പെട്രോൾ കൊടുക്കുന്നു... നി പറഞ്ഞപോലെ അവിടെ ഉള്ളവന് അവൻ കഴിക്കുന്ന ഫുഡിൻ്റെ നാലിലൊന്ന് മതി പെട്രോൾ അടിക്കാൻ ഇവിടെ ഒരു പൊതി ചോറിൻ്റെ വില ഉണ്ട്

    • @manot8273
      @manot8273 3 роки тому

      @@healthybrains9491 koolipanikkaran 1500 salary vangunnu, 3 neram veettil parcel vangan 600-800 roopaye aavu. pinne entahnu problem. americayil petrol price compare cheythal kuravu aanennu thonnum. but avide oru nerathe bhakshanthinte vilayo????? athentha parayathatu. !!!!!!!!

  • @vijaygaming2123
    @vijaygaming2123 3 роки тому

    Excellent narration...If you have done any video about Missouri state .. Please share a link..

  • @mrraam2151
    @mrraam2151 3 роки тому +4

    താങ്കൾ പറഞ്ഞ പെട്രോളിൻ്റെ വില, ഇന്ത്യയിൽ വില കൂടാൻ കാരണം അതൊരു main source of tax revenue for state and center governments. വേറെ ഒരു കാരണം ഇന്ത്യ പെട്രോളിയം ഉത്പാദിപ്പിക്കുന്നഇല്ല പക്ഷേ വലിയ ഒരു consumer ആണ്, അമേരിക്ക ലോകത്തെ 4th petroleum producer ആണ്...

    • @homea2z454
      @homea2z454 3 роки тому

      താങ്കൾ ഒരു വശം മാത്രമേ പറഞ്ഞുള്ളൂ, അമേരിക്ക പെട്രോളിയം ഇറക്കുമതിയിൽ(ഉത്പാദനം മാത്രമല്ല )രണ്ടാം സ്ഥാനത്താണ്, ഇന്ത്യ മൂന്നാം സ്ഥാനത്തും.പ്രധാന കാരണം ഇന്ത്യൻ രൂപയുടെ മൂല്യം കുറവാണ് എന്നതാണ്, ഡോളറിൽ എക്സ്ചേഞ്ച് ചെയ്താണ് ട്രേഡ് നടക്കുന്നത്, അതിനു കാരണം ആരാണ്?

  • @Indian-xk8pe
    @Indian-xk8pe 2 роки тому

    ഒരു വർഷത്തിന് ശേഷം വീഡിയോ കാണുന്ന ഞാൻ. ഒരുമാറ്റവും ഇല്ല ഇനിമാറ്റം വരാനും.........

  • @kevinkrishnan8810
    @kevinkrishnan8810 3 роки тому +7

    As always ... Quality content ❤️

  • @rahimgolden1273
    @rahimgolden1273 3 роки тому +1

    അംബാനി മഹാരാജാവ് നീണാൾ വാഴട്ടെ മോഡി ജി ഞ്ഞങ്ങളുടെ
    കുഞ്ഞു മക്കളെ ദയവായി വിൽക്കരുതേ

  • @hafil8348
    @hafil8348 3 роки тому +3

    Without tax 38 RS il Thazheyaanu Petrol..Baaki Ellam Tax aanu.. Tax rate kootunnathu centre aanu..6 laksham kodi asthiyullavarude Corporate tax 30% il ninnu 22 % aayi Kurachirinnu centre govt... athokke make over cheyaan aanu sadharnakarnnte nithya jeevithathe baadhikunna petrol tax kootiyathu..

  • @anoops-0313
    @anoops-0313 2 роки тому +1

    Please make one video, beer price in america

  • @adiladam9337
    @adiladam9337 3 роки тому +29

    പണത്തോട് ആർത്തി മൂത്ത കഴുത കൂട്ടങ്ങൾ ഭരിക്കുന്ന india കേരളം.... petrol വില ഉയർന്നില്ലങ്കിലേ അതിശയം

  • @yethuraj4873
    @yethuraj4873 3 роки тому

    Chetta avide engage license edukunne. Nalla road ayadukond polly ayi bike odikam.

  • @yedhukrishnan4570
    @yedhukrishnan4570 3 роки тому +5

    Shinod etta Americayile schools and college ne patti oru video cheyyamo?

  • @krazzyravi
    @krazzyravi 3 роки тому

    Shinoj bhai nalla informative videos aanu..thank u..

  • @subzro5
    @subzro5 3 роки тому +5

    Petrol Vila katu njettipoiy
    Any way kidilan video ❤️❤️

  • @anandhuskurup
    @anandhuskurup 3 роки тому

    80 % of oil imported in India but that is not the case of USA. I had been in one of the oil and gas exporting courtries for several years.There one gas cylinder worth Rs.1200/- But in India it is 800/- o.k.

  • @ranjithranjithnc5354
    @ranjithranjithnc5354 3 роки тому +6

    അമേരിക്കയിലെ ഒരു സർക്കാർ ഓഫീസനെകുറച്ചു ഒരു വീഡിയോ ചെയ്യുമോ. അവിടെ നൽകുന്ന സേവനങ്ങൾ ഏതലം?.

  • @mathewskoshy1908
    @mathewskoshy1908 3 роки тому

    Amazing..@ 6.41 I see the bus I got trained for CDL .Thanks for exploring Franklin Square..
    Wouldn't it be wonderful if you showed your home also?

  • @leonelson8834
    @leonelson8834 3 роки тому +8

    In New Zealand it is 2 dollars bro. I used to fill petrol for 20 dollars a week. 9.86 litre for 20 dollars last week

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +1

      👍👍

    • @sarunshobanam
      @sarunshobanam 3 роки тому +3

      Means for 1 litre approximate 104 Rs

    • @googleuser3360
      @googleuser3360 3 роки тому

      Pakshe avide indiayile kal salary ille

    • @tkj2192
      @tkj2192 3 роки тому

      @@googleuser3360 yes, per capita income is higher.

    • @akhildas000
      @akhildas000 3 роки тому

      2 ഡോളർ എന്ന് പറയുമ്പോൾ 144 രൂപയുടെ അടുത്ത് വരില്ലേ 🙄🙄

  • @reshashejeer8314
    @reshashejeer8314 3 роки тому +1

    Nicely explained ❤. ഞങ്ങൾ കാലിഫോണിയ യിൽ ഉള്ള teams ആണ്. ഇവിടെ പെട്രോൾ വില കുറച്ചൂടെ കൂടുതൽ ആണ്. 76 എന്ന ഗ്യാസ് സ്റ്റേഷനിൽ gallon ന് $3.46 ആണ്. അപ്പോളേക്കും ലിറ്റർ ന് ഏകദേശം ₹66. എന്നാലും നാട്ടിലേക്കാൾ കുറവാണ്. 😄😄

  • @ajimshamr
    @ajimshamr 3 роки тому +5

    ലോകത്തിൽ ഏറ്റവും കൂടുതൽ tax പെട്രോളിനും ഡീസലിനും കൊടുക്കാൻ വിധിക്കപ്പെട്ട ഇന്ത്യാക്കാർ. ഇന്ത്യയിൽ ഒഴികെ ലോകത്ത് എവിടെയാണ് gst ക്ക് 27% tax slab ഉള്ളത്.

  • @mohamedak5662
    @mohamedak5662 3 роки тому

    വളരെ നന്നായി മനസ്സിലാക്കി തന്നു . Thank u

  • @Alanhallow
    @Alanhallow 3 роки тому +18

    Next topic about money
    Electricity
    Water
    Rent
    Casual Food
    Movie theater
    Phone recharge
    Broadband
    Salary
    Extra topics
    Work / school time
    School /work holidays
    Popular tv shows
    And a doubt
    അവിടെ malayalam newspaper kittuvo(maorama)

    • @nomad4273
      @nomad4273 3 роки тому +2

      News paper ariyilla. But I have seen Malayalam magazines like Vanitha in Kerala grocery stores in Chicago. Also a lot of pirated CDs of Malayalam movies 🙄

    • @jeevanqatar8511
      @jeevanqatar8511 3 роки тому

      Yes. Waiting.

  • @sku6690
    @sku6690 3 роки тому +1

    ചേട്ടാ നാട്ടിലേ ശബള വും വച്ച് നോക്കുംമ്പോൾ പെട്രോൾ വില നമുക്ക് ചിന്തിക്കാവുന്ന തിലും അപ്പുറം ആണ്.
    അമേരിക്ക യിലേ ഒരു ദിവസത്തേ ശബളം വച്ച് എത്ര ടാങ്ക് പെട്രാൾ അടിക്കാൻ പറ്റും? നമ്മുടെ നാട്ടിലോ?

  • @leninkuttappan7746
    @leninkuttappan7746 3 роки тому +5

    കോവിഡ് വാക്സിൻ ഒറ്റ ഡോസ് അമേരിക്കയിൽ 6000 രൂപയാണ്......
    നമ്മുടെ ഇന്ത്യയിൽ 250 രൂപയും
    എന്റ മൊയലാളീ.....

    • @babumon5351
      @babumon5351 3 роки тому +1

      അതൊന്നും ആരും മൈൻഡ് ചെയ്യില്ല ചേട്ടാ. ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം. ഇന്ത്യയിൽ ഫ്രീ ആയിട്ടു കിട്ടുന്നതിന് ഒന്നും തന്നെ വിലയില്ല. അതൊക്കെ ഇൻഡ്യക്കെരന്റെ അവകാശം അല്ലെ.. ഊളകൾ..

  • @spacex9099
    @spacex9099 3 роки тому

    Video nice ayirunnu but kurache length undayankil onnum koodi kidu aayne . Pinnae ente oru suggestion paranjirunnu nerathe aviduthe laws ine patti oru review

  • @muhammednajeeb2851
    @muhammednajeeb2851 3 роки тому +3

    ആ സൂപ്പർമാർക്കറ്റ് മുമ്പത്തെ മഞ്ഞിന്റെ വീഡിയോയിൽ കണ്ടിട്ടുണ്ട്

  • @ravichandrannair2615
    @ravichandrannair2615 3 роки тому

    njan Malaysia yil poyapo avide petrol 1 litre verum 30 Indian rupees.. Russia yil poyapo 1 litre 45 Indian ruppes but India yil mathram 92 roopa engane ayi ennu ottum manasilakunilla..pakal kolla anu...

  • @AjithKumar-qi3bu
    @AjithKumar-qi3bu 3 роки тому +5

    ഇന്ത്യയിലെപോലെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഒരു രാജ്യം ഈ ലോകത്തു വേറെയില്ല.

  • @elephantvallytours5220
    @elephantvallytours5220 3 роки тому

    കഴിഞ്ഞ മഞ്ഞു കാലത്തു അമേരിക്കയിലെ വാഷിംഗ്‌ടൺ areayile വില ഇന്ത്യയിലേക്ക് convert ചെയ്യുമ്പോൾ 48 രൂപയെ ഉണ്ടായിരുന്നുള്ളൂ

  • @JohnSnow-gi7iv
    @JohnSnow-gi7iv 3 роки тому +5

    In my opinion, there is no point in blaming ambani or adani. These people have contributed more to the empowerment of indian economy than the government. the only reason for the extreme fuel prices in india is the heavy tax on it.

  • @ALENINLOVE
    @ALENINLOVE 3 роки тому

    Mcdonalds, satyam, namalde natile chayakadayil ninn porottayum beefum kazikumbo kituna sugam vere oru burger um tim chaya kudichalum equal akathila

  • @vinodhmanuel9169
    @vinodhmanuel9169 3 роки тому +4

    അവസാനം പൊളിച്ചു....

  • @noushad3410
    @noushad3410 3 роки тому

    Endhinaa ini amerikkayil poovvaneyy chettanta videos kandaaal pinne Americayil nadann kaanunnad pole thonnum valara nallaa avatharanam
    Valich neettandaa boradippikkandaa avadharippikkunnuu ad kond thanney oroo vaakkukalum skip cheyyandaa kaanum👍

  • @johnsonpp2357
    @johnsonpp2357 3 роки тому +130

    ആർത്തി പിടിച്ച ഇന്ത്യൻ ഭരണകർത്താക്കൾ.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +7

      ☺️

    • @AshbinSanthosh
      @AshbinSanthosh 3 роки тому

      @@mangalaserineelakandan3950 bruh you are kinda extreme patriotist, every extremist only causes chaos . Always think that actually the NRIs are providing for Indian economy too. The taxes they pay , from that the government is somewhat using it for welfare of poor people .

    • @nelofer5325
      @nelofer5325 3 роки тому

      ennaalum nammal sanghigaludae koodae thanne ..palleelachan avarudae koodaeyaanu...

    • @johnsonpp2357
      @johnsonpp2357 3 роки тому

      @@mangalaserineelakandan3950 സാധനങ്ങൾ തന്ന് കാശ് വാങ്ങി കൊണ്ട് പോകുന്ന തെണ്ടികൾ എന്ന് (നോർത്ത് ഇന്ത്യൻ ) അവരെ പറഞ്ഞില്ലല്ലോ ആശ്വാസം.

    • @johnsonpp2357
      @johnsonpp2357 3 роки тому

      @@mangalaserineelakandan3950 ന്റെ സുഹൃത്തെ മനുഷ്യരെല്ലാമൊന്നാണ് സായിപ്പ് ഇന്ത്യൻ എന്ന് വേർതിരിക്കുന്ന ചിന്ത ബാലിശമാണ്. ഈ മൊബൈൽ അതിന്റെ എല്ലാവിധ ടെക്നോളജികളും അവരുടെ എന്ന് പറയേണ്ട മാനവരാശിയുടെ യാണ്. നമ്മൾ ഇടുന്ന ഷർട്ട് പാന്റ് ജട്ടി പോലും വിദേശിയുടെ യാണ്. വൈദ്യുതി, ബൾബ് , മറ്റ് യാത്രാ സഹായ എഞ്ചിനുകൾ ., കൃഷിക്കാവശ്യമായ യന്ത്ര സാമഗ്രികൾ മറ്റ് ഫെർട്ടിലെ സേഴ്സ് കെമിസ്ട്രി ഇതൊക്കെ ഇന്ത്യന്റെ സംഭാവനയാണോ ? ആണവോർജം , ജലവൈദ്യുത പദ്ധതികൾ ഇതൊക്കെ ഒന്ന് ചിന്തിച്ചാൽ "മാനവർ " എന്ന് വിളിക്കുന്നതാണ് നമുക്ക് നല്ലത്. വിദേശി സ്വദേശി എന്ന വേർതിരിവ് വളർന്ന സമൂഹത്തിന്റെ ചിന്തയല്ല. മറ്റുള്ളവർ ചാണകം എന്ന് പറയുമ്പോൾ പോലും ഒന്ന് വേറിട്ട് ചിന്തിച്ചുടെ .?

  • @raghunathtk7945
    @raghunathtk7945 3 роки тому +1

    Don't you know that in India centre and state govt levies taxes on petrol and diesel which amounts to more than 50 rupees. Also US is today the largest producer of oil and India is buying from them more petroleum than even Saudi Arabia. Ambani or Adani are surely not determining oil prices in India.

  • @harikrishnankg77
    @harikrishnankg77 3 роки тому +17

    അമേരിക്കയിലെ ഏറ്റവും വലിയ ഓയിൽ കമ്പനി എക്സോൺ മൊബിൽ അല്ലെ ചേട്ടാ...

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +2

      Not sure 🤔..Maybe 😊

    • @sajimattamana4646
      @sajimattamana4646 3 роки тому +4

      Chevron is now the largest U.S. oil company by market value.

    • @desparate8820
      @desparate8820 3 роки тому +1

      @@sajimattamana4646 you trader... 😃

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому

      Mobile ലൂബ്രിക്കേന്റ്സ് സെയിം കമ്പനി ആണോ

  • @bkr1546
    @bkr1546 3 роки тому

    പെട്രോൾ അങ്ങനെ പലയിടത്തും 100 ഗുയ്സ്..
    നമ്മുടെ ആവറേജ് ഇൻകം ആണെങ്കിൽ വളരെ കുറവും..
    അതും കൂടി വെച് നോക്കുകയാണെങ്കിൽ
    ഇത് വളരെ വളരെ കൂടുതൽ

  • @akshaykl5555
    @akshaykl5555 3 роки тому +4

    100.23 ടുഡേ
    ആരോട് പറയാൻ ആരുകേൾക്കാൻ 😂😭

  • @athulthilak8448
    @athulthilak8448 3 роки тому +2

    US world's largest OIL producer ane, oil sell cheyyunnum unde so avarkk kuranna ratell kodukkan sadikkum & us gov vere palla rethiyelum inflow unde "$" , pinne Indiayill Oilkonde ettavum kooduthal benefits vangunnathe corporate alla government ane, But orikkallum koottam parayunne illa governmentente cheluvallkk cash venamthannam, entha cheyyukka koddukkuka thanne

  • @aiswaryaprasannakumar6569
    @aiswaryaprasannakumar6569 3 роки тому +6

    0:44*ലെ തങ്കപ്പൽചേട്ടന്റെ ചായ: എനിക്കു ഇവിടെ മാത്രമല്ലടാ അങ്ങ് Americayilum ഉണ്ടടാ പിടി🤓

  • @levinshalomvilla33
    @levinshalomvilla33 3 роки тому

    Perfect Competition വേണ്ടിടത് ചില കമ്പനികളുടെ Monopoly ആണല്ലോ നമ്മുടെ ഇന്ത്യയിൽ. ഷിനോജേട്ടാ വീഡിയോ സൂപ്പർ ❤️.

  • @mohammedshibili485
    @mohammedshibili485 3 роки тому +13

    Malayalam marakkaatha nalla assal American Malayali 😍❤

  • @vinodnarayanan9789
    @vinodnarayanan9789 3 роки тому +1

    In US tax on petrol is around 10% here in India its 50% of the selling price is Central and state tax. :)

  • @Shameelb
    @Shameelb 3 роки тому +3

    Nigale vdo kanubo vittukar karuthunath online class edukuna sir ann ennan