2018നേക്കാൾ വലിയ ദുരന്തം,വെള്ളം കയറി ആശുപത്രി ഉപകരണങ്ങളെല്ലാം നശിച്ചു

Поділитися
Вставка
  • Опубліковано 21 тра 2024
  • തൃശ്ശൂരിൽ മഴദുരിതം തീരുന്നില്ല, അശ്വനി ആശുപത്രിയിൽ ഉപകരണങ്ങൾ മിക്കതും നശിച്ചു, ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ നശിച്ചു
    #trissur #rain #aswanihospital #life #medicine #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 141

  • @hunderoo336
    @hunderoo336 23 дні тому +127

    വെള്ളം കയറുന്നതിനെക്കുറിച്ച് പഠിക്കാൻ ഞാനും കുടുംബവും സഹാറ വരെ പോയിവരാം എന്ന് " K കാലൻ " 😄😄

    • @bijoypillai8696
      @bijoypillai8696 23 дні тому +8

      മൂന്നാമതും ഭരണം കൊടുക്കാൻ മറക്കേണ്ട

    • @udhayakumarkb1919
      @udhayakumarkb1919 23 дні тому

      @@bijoypillai8696athe bro aarum marakkaruth

    • @jisharchatteysseri6877
      @jisharchatteysseri6877 23 дні тому +1

      ഹെൽത്ത്‌ മിനിസ്റ്റർ സന്ദർഷിച് ഈ ഹോസ്പിറ്റൽ പൊതു യോഗ്യതന് അനുയോജ്മാണന്നു ഉറപ്പു നില്കുന്നത് വരെ അടച്ചിടണം. അവന്റെ ഒരു ഒറ്റ ദിവസത്തെ കോപ്പ്.

  • @user-mh2vt9nw6n
    @user-mh2vt9nw6n 23 дні тому +81

    പൊതു ജനങ്ങൾ ഇറങ്ങി പ്രവർത്തിക്കരുത്, M L A മാരും, നേതാക്കളും ഇറങ്ങി പ്രവർത്തിക്കെട്ട്....

  • @binucherian502
    @binucherian502 23 дні тому +43

    ഇങ്ങനെ എന്തിനാ ഒരു ഭരണകൂടം, മഴ എത്തുന്നതിനു മുൻപ് ഓടകൾ ക്ലീൻ ചെയ്യണമെന്ന് അറിയില്ലേ. വെറുതെ കുറെ ഉദ്യോഗസ്ഥരെ ശമ്പളം കൊടുത്തു തീറ്റി പോറ്റുന്നു.ഇന്ന് കൈക്കൂലി കിട്ടാൻ എന്താണ് മാർഗം എന്നാണ് രാവിലെ ഓഫീസിൽ വന്നാൽ ചിന്ത.പിന്നെ എങ്ങനെ നാട് നന്നാവും.....

    • @sebastianpx9683
      @sebastianpx9683 23 дні тому +5

      വിധിയെന്നു കരുതി
      ജനങ്ങൾ എല്ലാം
      സഹിക്കുന്നു.
      ഉദ്യോഗസ്ഥരിൽനിന്നും
      രാഷ്ട്രീയക്കാരിൽനിന്നും
      നല്ലതൊന്നും പ്രതീക്ഷിക്കരുത്.
      അവർക്ക് അവരുടെ കാര്യംമാത്രം !!

  • @Assaqaff
    @Assaqaff 23 дні тому +42

    വെള്ളം കയറും.. വേനൽ കാലത്ത് ചെയ്യേണ്ടത് മുഴുവൻ തോടുകളും ഡ്രെയിനേജുകളും അടഞ്ഞ് കിടക്കുന്ന മണ്ണും ചെളിയും നീക്കം ചെയ്യണം.

    • @malooty9970
      @malooty9970 23 дні тому

      Angne cheyilla mazha peyyumbo erngum

    • @Dhyaam5989
      @Dhyaam5989 23 дні тому

      അതൊക്കെ കോൺക്രീറ്റ് ഇട്ട് മൂടിവെക്കാൻ പല സ്ഥലങ്ങളിലും. ഭയങ്കര ബുദ്ധിയ

    • @Dhyaam5989
      @Dhyaam5989 23 дні тому

      അതൊക്കെ കോൺക്രീറ്റ് ഇട്ട് മൂടിവെക്കാൻ പല സ്ഥലങ്ങളിലും. ഭയങ്കര budhiya

    • @victorjb9779
      @victorjb9779 23 дні тому +1

      ആരോട് പറയാൻ

  • @thajupadappilpadappil2412
    @thajupadappilpadappil2412 23 дні тому +17

    ഒരു ദുരന്തം വരാനും അതുവഴി പിരിവെടുത്ത് മുക്കാനും കാത്തു നിൽക്കുന്നവർ ഭരിക്കുമ്പോൾ എങ്ങനെ നാട് രക്ഷപെടാൻ

  • @tinu1588
    @tinu1588 23 дні тому +43

    മഴ വെള്ളം പോകാൻ നേരെ സംവിധാനങ്ങൾ ഒരിക്കിയില്ലെങ്കിൽ ഇങ്ങനെ ഇരിക്കും. അതിന് മഴയെ പഴിച്ചിട്ട് കാര്യം ഉണ്ടോ

  • @leenaphilip
    @leenaphilip 23 дні тому +78

    ഭാവി മുഖ്യമന്ത്രി എന്നു പറഞ്ഞു ഒരു മൊണ്ണയെ
    പൊതുമരാമത്തു ഏല്പിച്ചിട്ടുണ്ടല്ലോ . ഓട വൃത്തിയാക്കാൻ പോലും കഴിവില്ലേ ?

    • @SudhaDevi-vn5px
      @SudhaDevi-vn5px 23 дні тому +7

      Ini aduthath aare thozhich kollam ennanu avante chintha

    • @bijoypillai8696
      @bijoypillai8696 23 дні тому +12

      ലവൻ വീണയുടെ ഓടയിൽ മുങ്ങി..

  • @AbdulMajeed-nx7is
    @AbdulMajeed-nx7is 23 дні тому +14

    ഒരാഴ്ച മുമ്പ് "എന്തൊരു ചൂട്". ഇപ്പോൾ എന്തൊരു മഴ!!.

  • @sunithasunitha-ku4fr
    @sunithasunitha-ku4fr 23 дні тому +7

    മഴക്കെതിരെ സുപ്രീം കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. കേസ് കൊടുത്തത് കെ. കാലൻ

  • @NiyasoorajKannur1
    @NiyasoorajKannur1 23 дні тому +14

    ഇനി നമ്മുടെ ജില്ലയിൽമഴ വരാൻ സാധ്യതഇല്ല മഴക്ക്എതിരെ കേസ് എടുക്കാൻ പോലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട് മഴ റിമാന്റിൽ ആയാൽ നമ്മുടെ വെള്ളംകുടി മുട്ടും 😂😂😂

  • @amarforever3394
    @amarforever3394 23 дні тому +28

    ലാൽ സലാം...!!!!
    അനുഭവിച്ചോ...!!!!

  • @embracelife4223
    @embracelife4223 23 дні тому +8

    നാടിനെ അറിയാതെ വികസിപ്പിച്ചാൽ നാട് അഥവാ പ്രകൃതി തിരിച്ചടിക്കും. പരിസ്ഥിതിയെ കുറിച്ച് പറയുന്നവർ വികസന വിരോധികൾ ആണല്ലൊ.

  • @bijoypillai8696
    @bijoypillai8696 23 дні тому +7

    മഴവെള്ളം ഒഴുകിപോകാതെ സംഭരിക്കുന്ന നവകേരള മോഡൽ... ഇത് ലോകത്തിന് തന്നെ മാതൃക.. കേരളം നമ്പർ വൺ ... ഈ രീതിയെ പറ്റി പഠിക്കാൻ ഡച്ച് സർകാർ ഉടൻ എത്തിച്ചേരും . 😅..

  • @leenaphilip
    @leenaphilip 23 дні тому +14

    What happened to Bijayans room for river program?

  • @mohankumars3033
    @mohankumars3033 23 дні тому +9

    കേരളത്തിൽ ഒട്ടാകെ വെള്ള പോക്കത്തിന് ഒരു പരിധി വരെ ജനങ്ങളുടെ കൈകൾ ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭരണാധികാരികൾ റിയൽ എസ്റ്റേറ്റ്കാർക്ക് ചതുപ്പ് നിലങ്ങൾ നികത്തി ഫ്ലാറ്റുകൾ കെട്ടാൻ അനുമതി കൊടുത്തതാണ്. പോക്കറ്റിൽ കോടികൾ പറന്നു വന്നു കേറുമല്ലോ.ചതുപ്പുകൾ നികത്തി കെട്ടി പൊക്കിയ സൗധങ്ങൾ എല്ലാം പൊളിക്കണം. അതോടൊപ്പം തന്നെ വീടുകളിൽ നിന്നും മറ്റും പ്ലാസ്റ്റിക് തോടുകളിലും മറ്റും തള്ളുന്നതും നിരോധിക്കണം.

    • @philipe222
      @philipe222 23 дні тому

      pinne pottanmar aaya kure alavalathikale vote cheythu jayippichu vachittundallo? athinu purakilum jangalude kyyu undu

    • @Nhdve
      @Nhdve 23 дні тому

      കുറെ പാടങ്ങൾ കേരളത്തിൽ നികത്തി

  • @ushakrishnan7319
    @ushakrishnan7319 23 дні тому +3

    കഷ്ടം, മഴയ്ക്കുമുൻപ് ചെയ്യേണ്ട എന്തെങ്കിലും പ്രവർത്തികൾ ചെയ്തിരുന്നെങ്കിൽ എത്രനാന്നായേനെ. ആരുചെയ്യാൻ. ഇവിടെ എന്തിനാണ് തൃതല പഞ്ചായത്ത്. ഈ നാട് ജീവിക്കാൻ കഴിയാത്ത സ്ഥലം ആയി മാറി.

  • @pradeebk8696
    @pradeebk8696 23 дні тому +9

    ward for river ne kurichu padikkan adutha trip udan pokum fond thattippinum samayam ayi

  • @AbdulMajeed-be3nu
    @AbdulMajeed-be3nu 23 дні тому +6

    എല്ലാത്തിനും കാരണം ഗവമെൻ്റും, ഗർവമെൻ്റ് ഉദ്യോഗസ്ഥരും

    • @jobygeorge8996
      @jobygeorge8996 22 дні тому

      ഉദ്യോഗസ്ഥരാണോ ഭരിക്കുന്നത്

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 23 дні тому +6

    ഓടയും,ചതുപ്പ് നിലവും മണ്ണിട്ട് നികത്തി കെട്ടിടം പണിയുന്നവർ ഏതൊക്കെ ഓർത്താൽ കൊള്ളാം.

  • @princevarghese5971
    @princevarghese5971 23 дні тому +12

    P. V . Magic 😅

  • @sreelathavt3522
    @sreelathavt3522 23 дні тому +5

    Rain just started ,see the condition.precautions to be taken before. Really sad that authorities are not doing the needed

  • @Davingi1013
    @Davingi1013 23 дні тому +3

    വാട്ടർ ടൂറിസം എന്ന വൻ പദ്ധധി ഇത്രയും ജനശ്രദ്ധ പിടിക്കുമെന്ന് ആരും പ്രതീക്ഷിച്ച് കാണില്ല😂😂😂 ഇനിയും എന്തെല്ലാം എന്തെല്ലാം..

  • @Rajappan.p.k
    @Rajappan.p.k 23 дні тому +5

    ഇതാണ് no1. കേരളം...😅😅

  • @thomascp7066
    @thomascp7066 23 дні тому +2

    ഇലക്ഷൻ ചൂടിൽ ഓട വൃത്തിയാക്കലും മറ്റും നടന്നില്ല. നടത്തിയിരുന്നെങ്കിൽ 50% കുറക്കാമായിരുന്നു. ബന്ധപെട്ടവർ ശ്രദ്ധിക്കുന്നില്ല.😢

  • @madhuramvlogs4929
    @madhuramvlogs4929 23 дні тому +6

    ചാലുകളും, തോടുകളും ഇനിയും നികത്തൂ,,

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 23 дні тому +3

    😂😂😂 ഒരു മഴ പെയ്താൽ കേരളത്തിന്റെ വികസനം കാണാം. പണ്ടൊക്കെ ഒരു മാസം നിർത്താതെ മഴ പെയ്തിരുന്നു. അന്ന് പിണറായി വിജയന്റെ രാജ്യം അല്ല്‌തത് കൊണ്ട് ദുരന്തങ്ങൾ കുറവായിരുന്നു.

  • @radharajan2770
    @radharajan2770 23 дні тому +1

    എല്ലാം ജനം ഏറ്റെടുത്ത് വേണ്ടത് ചെയ്യും എന്നൊരു വിചാരം നമ്മൾ തിരഞ്ണെടുത്തയച്ചവർക്ക് ഒരു ധാരണ ഉണ്ട്....ക്രെഡിറ്റെടുക്കാൻ അവർ മുൻപിലുണ്ടാവും....ദേഹം അനക്കാതെ ലാഭം കൊയ്യുന്നവർ....

  • @subishn.p9473
    @subishn.p9473 23 дні тому +3

    മഴവെള്ള ശേഖരണമാണ് . അമേരിക്കൻ മോഡൽ . കൂടുതൽ പഠിക്കാൻ ഇംഗ്ലണ്ട് പോകും.

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 23 дні тому +1

    ഈ ആരോഗ്യവകുപ്പ് മന്ത്രി വൻ പരാജയം ഒന്നു നേരത്തെ ഞങ്ങൾ മെസ്സേജുകൾ ആയിരുന്നു പരാജയമാണ് പരാജയമാണ് ഹോസ്പിറ്റ

  • @sageervattappilly6006
    @sageervattappilly6006 23 дні тому +4

    എല്ലാ വെള്ളച്ചാലുകളും നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ ആയി.വെള്ളം എങ്ങോട്ട് പോകും.തൃശൂർ ടൗണ് ന ചുറ്റും പാടാ ങ്ങൾ ആയിരുന്നു.അതെല്ലാം നികത്തി പോയി.

    • @Highlightnr
      @Highlightnr 23 дні тому

      Kettidam panithath kuzhappamilla but athinu anusarichu drynage system cheyyanam ayerunnu pinne evide ellam indaki indan alle ariyu athine maintenance cheyyan ariyellalo

  • @chandrashekharanp8477
    @chandrashekharanp8477 23 дні тому +10

    Ldf വരും എല്ലാം സെരിയാവും

  • @mersonchristopher7804
    @mersonchristopher7804 23 дні тому +4

    വിദേശത്തെ വെള്ളപ്പൊക്കം കേരളത്തിൽ നടപ്പാക്കി. ഓവർ ആയപ്പോൾ കാരണഭൂതനും നേതാക്കളും ഒളിച്ചിരിപ്പ് ആണ്.😂😂😂

  • @VinodKumar-wm8cc
    @VinodKumar-wm8cc 23 дні тому +3

    Talasthanam eranakulathekku maattuka,vellakkettinu shamanamundaakum,Bhayam venda High bee yum kappithaanum oppamundu

  • @AkhilS-hp7nm
    @AkhilS-hp7nm 23 дні тому

    eviduthu duridha nivaranam teamum niyamapalakarum adichu annakil pirivitti irikuvanno enghane varsha varsham vellam kerunnu ithinde nthu precautions nthu thenga ondakunnu

  • @sivadaspc3015
    @sivadaspc3015 23 дні тому

    So Pinarai will come in the evening everyday. We will switch off the TV🐊🪱🦗🕷️🪰🪳🪳🪲🦂🦑🦟👹⁉️

  • @sujithpillayadi8059
    @sujithpillayadi8059 23 дні тому

    KeralaGov boat ambulance pettannu vangikkuka

  • @jibinparakkal
    @jibinparakkal 23 дні тому +1

    എന്ത് അവസ്ഥ...അനാസ്ത്രീയമായി ഉണ്ടാകുന്ന റോഡുകൾ..ഒരു പ്ലാനിംഗ് ഇല്ലാതെ നടത്തുന്ന പണികൾ

  • @malooty9970
    @malooty9970 23 дні тому +1

    Pinarayi hospital vare pool Newzealand aanonn choikan prnj

  • @vipins7422
    @vipins7422 23 дні тому +9

    Female staff nu limitation und enn ningal thanne parayalle.
    2024 aayi

  • @udhayakumarkb1919
    @udhayakumarkb1919 23 дні тому

    Iniyum oruppad paadangalum nadikalum forest nikathi resort um mall um vekyan anumathi koduthaa mathi ee prblms ellam theerum

  • @prajwalprakash4024
    @prajwalprakash4024 23 дні тому

    Bangalore ulla IT company kalle vilichaaloo nice climate and water available everywhere

  • @renjinisreejith3429
    @renjinisreejith3429 23 дні тому

    Jeevan rekshapravarthakar vannile....sahayikan....

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 23 дні тому

    ആരോഗ്യ മന്ത്രി വീണാ ജോർജ് വാതോരാതെ സംസാരിക്കുമായിരുന്നു ഹോസ്പിറ്റലിനെ കുറിച്ച് എങ്ങനെയുണ്ട് ഗവർമെന്റ് ഹോസ്പിറ്റൽ മൊത്തം വെള്ളം കയറുന്നു

  • @antonychenginiyadan2198
    @antonychenginiyadan2198 23 дні тому

    Rogikalude relatives ne kollayadichadhelle , saramillatto .......

  • @binug2587
    @binug2587 23 дні тому

    വെള്ളം പോകാൻ വേണ്ടി പുതിയ ഓടകൾ ഉണ്ടാക്കണം

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 23 дні тому

    8 വരെ പഠിച്ചിട്ടുള്ള പക്ഷേ 40 വയസ്സുണ്ട് പക്ഷേ ബുദ്ധി പറഞ്ഞുതരാം എങ്ങനെയാണ് ചെയ്യേണ്ടത് മന്ത്രിക്ക് ബുദ്ധി കാണത്തില്ല എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുള്ള 40 വയസ്സുണ്ട് പറഞ്ഞുതരാം എങ്ങനെയാണ് ചെയ്യേണ്ടത്

  • @subairsubair4751
    @subairsubair4751 23 дні тому +1

    ലിമിറ്റേഷൻഉണ്ട് ഫീമെയിൽ സ്റ്റാഫ ല്ലെ അതാണ് പറയുന്നത് എല്ലാ കാര്യങ്ങളും സമത്വം നടപ്പാക്കാൻ പറ്റില്ല

    • @rks504
      @rks504 23 дні тому

      താങ്കളുടെ അച്ഛന് പ്രായം ആയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് limitations ധാരാളം ഉണ്ടാകും എന്നിരുന്നാലും അദ്ദേഹത്തിന് ബസ്സിലും ക്യുവിലും തുടങ്ങി ധാരാളം ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട് അതുകൊണ്ട് അദ്ദേഹത്തെ നമുക്ക് സമന്മാരായി കാണേണ്ട താഴേക്കിടയിൽ ഉള്ള ഒരു മനുഷ്യനായി സമൂഹത്തിൽ ജീവിച്ചോട്ടെ എല്ലാ കാര്യത്തിലും സമത്വം നടപ്പാക്കാൻ പറ്റില്ലല്ലോ 😊

  • @Deepaksharma-uf1ns
    @Deepaksharma-uf1ns 23 дні тому +2

    Mandrake landed

  • @statusmedia1158
    @statusmedia1158 23 дні тому +4

    Mazha Pani thudangiii

  • @murattukaalaiGF
    @murattukaalaiGF 23 дні тому

    Ayyo😟😲

  • @ponnus655
    @ponnus655 23 дні тому

    മലപ്പുറം ഇന്നലെ രാത്രി തുടങ്ങിയ മഴ.. ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു

  • @sunilkumarnair5873
    @sunilkumarnair5873 23 дні тому

    My God, Now our CM and Minister must visit some other countries to study how to control the flood is it correct??? My god pls help us, nothing is expected from the government

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 23 дні тому

    എത്ര വെള്ളം ഉണ്ടെങ്കിലും മഴവെള്ളമുണ്ടെങ്കിൽ അതിന് വഴിക്ക് വിടാൻ സംവിധാനം ഉണ്ട് ഗവർമെന്റ് ഹോസ്പിറ്റലുകൾ വലിയ നിർമ്മിച്ച് ചെയ്യാമായിരുന്നു

  • @vpvm5081
    @vpvm5081 23 дні тому

    Ethu okke manmade tanne ane .. ottumikka canals'um encroach cheytu poi.. government roads'nu onnum canal paniyunilla..

  • @seekeroftruth3150
    @seekeroftruth3150 23 дні тому

    സുന്ദര കേരളം മാലിന്യകേരളം.

  • @DanieFerre-yj1ue
    @DanieFerre-yj1ue 23 дні тому

    No:1 Keralam...

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 23 дні тому +1

    എത്ര കൊല്ലമായി ഇത് തുടങ്ങിയിട്ട്. വല്ല മാറ്റവും വന്നോ.. വെള്ളം കയറുമ്പോ മാത്രം കരയും അതിന് മുൻപേ ആരും ഒന്നും ചെയ്യില്ല

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 23 дні тому

    ഇങ്ങനത്തെ കെടുതികൾ വന്നെങ്കിൽ പ്രൈവറ്റ് ഹോസ്പിറ്റലിലോട്ട് ആൾക്കാർ പോകത്തുള്ളൂ അതിനുവേണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ ഡോക്ടർമാര് ചെയ്യുന്ന ഡോക്ടർമാരും അതുമാത്രമല്ല ഈ

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 23 дні тому

    പക്ഷേ ആ വെള്ളക്കെട്ടുകൾ ഗവർമെന്റ് ഹോസ്പിറ്റലിൽ മാറ്റി തന്നു കഴിഞ്ഞാൽ എന്നെ രാഷ്ട്രീയത്തിൽ ഇറക്കുകയും വേണം നിങ്ങടെ മന്ത്രിസ്ഥാനത്ത് എന്നെ കൂടെ വേണം ഒരു ഡിമാൻഡ് ആണ്

  • @mathewap3900
    @mathewap3900 23 дні тому +1

    Vayalukal nikathiyappol orkkandiyirunnu

  • @MegaDonff
    @MegaDonff 23 дні тому +1

    Palakkad mazha ellla 😢😢😢

  • @Sky56438
    @Sky56438 23 дні тому +2

    നേരെ ഇരുന്ന അലമാര അയാള് തള്ളി വെള്ളത്തിൽ ഇട്ടു , അതിനുള്ളിൽ ഇരുന്നത് എല്ലാം നനഞ്ഞു കാണും 😂😂 ...

  • @jonsonkharafi7617
    @jonsonkharafi7617 23 дні тому

    ഇവിടെയാണ് പണ്ട് പിണറായി വിജയൻ പറഞ്ഞ അമേരിക്കക്കാരൻ കുട്ടിയുടെ അതെ തൃശൂർ പാലക്കാട് യാത്രയിൽ നമ്മുടെ റോഡുകളുടെ നിലവാരം കണ്ട് അത്ഭുതപ്പെട്ട ആ കുട്ടിയുടെ അതിശയത്തിന്റെ ഫലം കാണുന്നത്.😂😂😂😂😂😂

  • @Kuttys-vlogs
    @Kuttys-vlogs 23 дні тому +1

    😮😮😮

  • @paappumolpaappu5
    @paappumolpaappu5 23 дні тому

    Sheri enna mazhayod raviley phon vilich parayam ini peyyallann.

  • @mathewgeorgea9889
    @mathewgeorgea9889 23 дні тому +1

    Kalanum vendath yama kalan mandrake

  • @sujanpillai860
    @sujanpillai860 23 дні тому +1

    എല്ലാം ഏകദേശം ശരിയായി. 😂

  • @unnyn8668
    @unnyn8668 23 дні тому +3

    Karana bhootham Neenal vazhattea k(kalan) balan

  • @rajuelectrowaves6645
    @rajuelectrowaves6645 23 дні тому

    ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലം എറണാകുളവും, ത്രിശ്ശൂരും ഭാഗ്യം മഴക്ക് മുമ്പ് പ്രഖ്യാപിച്ചത്.

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 23 дні тому

    കേരളത്തിലെ എത്രയും പതിനായിരക്കണക്കിന് പ്രൈവറ്റ് ഹോസ്പിറ്റലിൽ ഉണ്ട് അവിടെ എങ്ങും വെള്ളം കയറുന്നില്ല ഗവൺമെന്റ് ഹോസ്പിറ്റൽ മാത്രം വെള്ളം കയറുന്ന ആരോഗ്യവകുപ്പ് എവിടെ പോയി

  • @judefelix6780
    @judefelix6780 23 дні тому +1

    K Vijayanum thirutte kudumbavum koodi nale vellam korikkalayan irangum. Kappayum meenum ellarum vevichu vakkanam enne ariyikkunnu.

  • @sreenath767
    @sreenath767 23 дні тому +1

    വീണാ ജോർജ് എവിടെ ❓❓❓

    • @ItsmehJk
      @ItsmehJk 23 дні тому

      Vijayanum ayi kappalil dingolfi😂

  • @francistjose7324
    @francistjose7324 23 дні тому

    Limitation for female staff.. Appol equality...

  • @antonykr2496
    @antonykr2496 23 дні тому

    അടി പെള👍👍👍

  • @SreejithVs-jg5zm
    @SreejithVs-jg5zm 23 дні тому

    3:54 നിങ്ങൾ ഇറങ്ങിയ എന്താ കുഴപ്പം എന്തെങ്കിലും പ്രശ്നം വരുമ്പോൾ ഞങ്ങക്ക് ലിമിറ്റേഷൻ😂

    • @sangeethabalakrishnan8773
      @sangeethabalakrishnan8773 21 день тому

      Ath verum vellamalla,friend...Septic tank waste,snakes,rats ellam undayirunnu..pinne electric shock undo enna pediyum..

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 23 дні тому

    പ്രൈവറ്റ് ഹോസ്പിറ്റലിൽ തൊട്ടടുത്തൊക്കെ കൊണ്ട് ഗവൺമെന്റ് ഹോസ്പിറ്റൽ മാത്രം വെള്ളം കയറുന്നതിന് കാരണം ആരോഗ്യവകുപ്പ് മന്ത്രി എവിടെപ്പോയി മുഖ്യമന്ത്രി എവിടെ പോയി അതാണ് ചോദിക്കുന്നത്

  • @radhikasunil9280
    @radhikasunil9280 23 дні тому +2

    operation അനന്ത തടഞ്ഞവർ പാപികൾ

  • @mohammedaliali3089
    @mohammedaliali3089 23 дні тому +1

    Manal varal ban chyda kodethi abide

  • @DstarCreations
    @DstarCreations 23 дні тому

    ഈ ഒരു മഴക്ക് ഇങ്ങനെ

  • @kesavapillai9520
    @kesavapillai9520 23 дні тому +1

    ചാലു തൂർത്തിരുന്നില്ല എന്ന് പറഞ്ഞാൽ 😳?

  • @manoharancp7135
    @manoharancp7135 23 дні тому

    Hospital money making but not maintain drainage system..

  • @vishnuprasad5764
    @vishnuprasad5764 23 дні тому

    Manushyare kollakolla cheyuka anu

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 23 дні тому

    ഹോസ്പിറ്റലിൽ കാണിച്ചെന്നാ വെള്ളം ഒഴിക്കുവാനുള്ള സംവിധാനത്തിന്റെ പ്ലാൻ എങ്കിലും പറഞ്ഞുതരാം ചിലപ്പോൾ എട്ടാം ക്ലാസിൽ പഠിച്ച ഒരു വിദ്യാർത്ഥിയായിരിക്കെ അത് പറഞ്ഞുതരുന്നത്

  • @visesha2000
    @visesha2000 23 дні тому

    മുല്ലപ്പെരിയാർ ഭീഷണി വാർത്ത വന്നോ

  • @jibinparakkal
    @jibinparakkal 23 дні тому +1

    ജർമ്മനി പോയി പഠിച്ച് വരും...മന്ത്രി സഭ ബസിൽ പോയി വരും...ഇപ്പൊ ശരിയാക്കി തരും

  • @Sreekumar-xd8rq
    @Sreekumar-xd8rq 23 дні тому

    Ippol varum Pirivinu jana nayakanmar.

  • @anuragputhalath7971
    @anuragputhalath7971 23 дні тому +1

    Pedikkanda Nan KIT tharum 😅😅😅

  • @bijukumar961
    @bijukumar961 23 дні тому

    മാധ്യമ ങ്ങൾക്ക് അന്തി ചർച്ച ക്കു വകയായി.
    യെദു.,പെരിയാർ ദാ ഇപ്പോൾ മഴ.

  • @shabeerreebhas6435
    @shabeerreebhas6435 23 дні тому

    2018 movie director will announce 2018 second part (2024) 😂😂😂😂😂....

  • @jtj9349
    @jtj9349 23 дні тому

    Very bad 😞

  • @jonsonkharafi7617
    @jonsonkharafi7617 23 дні тому

    വെറുതെയല്ല ഇപ്പോൾ കിട്ടുന്ന ഓറഞ്ചിന് പുളി കൂടുതൽ😂😂😂

  • @aspirer6757
    @aspirer6757 22 дні тому

    ബോട്ട് ഇൽ ഒരു k നവകേരള യാത്ര ആയാലോ

  • @athullal7438
    @athullal7438 23 дні тому

    മുൻകൂട്ടി കാര്യങ്ങൾ ചെയ്യാൻ ആരുമില്ല

  • @promisepromise7321
    @promisepromise7321 23 дні тому

    Ini oru poster varum keralathinte map eduthu pidichu nilkunna mukhyamantri😂😂. Vellappokkathil ninnum keralathe rakshicha PV

  • @sebastianseb8857
    @sebastianseb8857 23 дні тому

    😁😁😁😁😁😁😁😁😁😁😁

  • @gempicks
    @gempicks 23 дні тому

    രണ്ടു മാസം മുൻപ് ചില മുൻ നിര ചാനലുകൾ (ഏഷ്യാനെറ്റ് ഇതിൽ പെടുമോ എന്ന് ഇപ്പോൾ ഓർക്കുന്നില്ല) കേരളത്തിൽ അതി ഭയങ്കര വരൾച്ച വരാൻ പോകുന്നു എന്നൊക്കെ തട്ടി വിടുന്നുണ്ടായിരുന്നു. ഇപ്പോൾ നേരെ തിരിഞ്ഞു വെള്ളപ്പൊക്കത്തെ കുറിച്ചായി ബ്രേക്കിംഗ് ന്യൂസ്. വായിൽ തോന്നിയത് കോതക്ക് പട്ടു എന്നപോലെ ആണ് നമ്മുടെ ചാനലുകാർ.

  • @Cskbnnnm
    @Cskbnnnm 23 дні тому +2

    Thrissur ldf udf development😂😂😂😂😂😂😂😂

    • @GhostProtocol007
      @GhostProtocol007 23 дні тому +1

      പൂജെപ്പി വന്നാൽ വെള്ളം താഴുമായിരിക്കും ല്ലേ😂

    • @Cskbnnnm
      @Cskbnnnm 23 дні тому

      @@GhostProtocol007 infrastructure development undel thazhum.... Kakkan irunnal thazhilla

  • @kunhikannank4503
    @kunhikannank4503 23 дні тому +1

    LDF varum ellam sariyakkum😮😮😮😮

  • @bambloos-thetastykeralafoo3947
    @bambloos-thetastykeralafoo3947 23 дні тому

    Ooda nirmikkathe mazhaye pazhichitt eanthu kariyam pinne oru kariyam ee chaanalukaarude samsaaram thanne aalukale pedippikkunnatha

  • @rajeevar7781
    @rajeevar7781 23 дні тому +1

    Durantham pinarayi