തോറ്റിട്ടും ഉപദേശം തുടരുന്ന പിണറായി; ഒന്നും മനസ്സിലാകാതെ പാര്‍ട്ടി | Parayathe Vayya

Поділитися
Вставка
  • Опубліковано 14 чер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 163

  • @babuthomas7690
    @babuthomas7690 5 днів тому +69

    സെക്രട്ടറി ഉൾപ്പെടെ പാർട്ടിക്കാർ കാരണഭൂതനെ കണ്ടാൽ നിക്കറിൽ മുള്ളും. പിന്നെ എന്ത് വിലയിരുത്തൽ.

  • @vinodnp4605
    @vinodnp4605 5 днів тому +59

    അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി

    • @leo-messi61
      @leo-messi61 5 днів тому +3

      Dcc ഓഫീസിലെ അടി തീർന്നോ 😂😂

    • @awsomengpgaming6324
      @awsomengpgaming6324 4 дні тому

      He will do whatever possible to stay as CM for ever.

    • @prashob76
      @prashob76 3 дні тому +1

      Perfect

  • @bik639
    @bik639 5 днів тому +25

    പ്രായമായാൽ മനുഷ്യന് ചിന്തിക്കാനുള്ള കഴിവ് കുറയും അത് ലോക നിയമം അത് എല്ലാവർക്കും ബാധകമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും

  • @ashrafkp6778
    @ashrafkp6778 5 днів тому +21

    നല്ല ഫുദ്ധിയുള്ള മുഖ്യൻള്ളു പ്പ് ഏഴ് അയലത്ത് കൂടി പോയിട്ടില്ല

  • @johnpk733
    @johnpk733 3 дні тому +5

    ധൂർത്തിന് മാത്രം ഒരു കുറവുമില്ല

  • @raghavankannoth2039
    @raghavankannoth2039 5 днів тому +31

    വിവരദോഷി ആയസഖാക്കൾ ഇങ്ങനെ ഒക്കെ യാ

    • @SadhiqIqubal
      @SadhiqIqubal 4 дні тому +1

      വിരോധം പാർട്ടി ഓടല്ല സഗാവ് പിണറായി ഓട് മാത്രം ആണ് അതിന്റെ വിഗാരം ആണ് കേരളത്തിൽ കണ്ടത്

    • @SureshEk-wv1ik
      @SureshEk-wv1ik 3 дні тому +1

      😂😂😂😂

    • @noushadnoushad1724
      @noushadnoushad1724 3 дні тому

      ​@@SadhiqIqubal,, pinanariyude,,, AHANKARATHODU,,(Anthum,Njan,,Parayum)

  • @musthafamusthafa3438
    @musthafamusthafa3438 5 днів тому +11

    അടുത്ത തിരഞ്ഞെടുപ്പിൽ കാണിച്ചു തരാം ldf ഇനി വോട്ട് ചെയ്യില്ല നീ ആണ് പാർട്ടിയുടെ ശാപം ഐമതി ഭരണം 😂😂

  • @SadhiqIqubal
    @SadhiqIqubal 4 дні тому +6

    ഇതേ പോലെ പാർട്ടി മുന്നോട്ടു പോയ ഇനിവരുന്ന തലമുറയ്ക്ക്. ഇങ്ങനെ ഒരു പാർട്ടി ഒണ്ടാരുന്നു എന്ന് പറഞ്ഞുകൊടുക്കാൻ കഥ മാത്രം ആയിപോകും

  • @musthafapadikkal6961
    @musthafapadikkal6961 5 днів тому +8

    ഇലക്ഷൻ ജയിക്കാൻ വേണ്ടി സ്വന്തം സ്ഥാനാർഥിയുടെ പോൺ വീഡിയോ ഉണ്ടാക്കിയ ഒരേ ഒരുപാർട്ടി അതാണ് സിപിഎം 😂😂😂

  • @janishjanishk710
    @janishjanishk710 4 дні тому +5

    വീട് നികുതി
    പെർമിറ്റ് നികുതി
    പെൻഷൻ
    എ ഐ ക്യാമറ
    വിലക്കയറ്റം
    പോലീസ് സംവിധാനം
    ധനവകുപ്പ്
    Rc ലൈസൻസ് വിതരണം

  • @rajanpk6466
    @rajanpk6466 5 днів тому +11

    അങ്ങനെ വിചാരിച്ചു ഇരുന്നോ കൈ വിട്ട് പോകുമ്പോൾ അറിയാം

  • @psankarkk
    @psankarkk 5 днів тому +5

    അതാണല്ലോ മുഖ്യൻ്റെ മണ്ഡലത്തിൽ പോലും ജനിച്ച നാൾ മുതൽ CPI(M) ന് വോട്ട് ചെയ്തിട്ടുള്ളവർ
    ഇത്തവണ പാർട്ടിക്കെതിരായി വോട്ട് ചെയ്തത്.
    ഒന്ന് കൂടി വിദേശ ടൂറടിക്ക്

  • @royg7101
    @royg7101 5 днів тому +8

    ഞാൻ തെണ്ടി ആണന്നുഞാൻ പറഞ്ഞാൽ അത് മറ്റുള്ളവർ സമ്മതിച്ചില്ല എങ്കിൽ ഞാൻ എന്ത് ചെയ്യും

  • @NaughtySaint-kz8co
    @NaughtySaint-kz8co 5 днів тому +3

    ഒരിക്കലും ചിരിക്കാത്തയാൾ ചിരിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു !.

  • @nenjonenjo
    @nenjonenjo 5 днів тому +5

    തോക്കും എന്ന് തോക്കുന്നതിനു മുന്നേ പറഞ്ഞതല്ലേ..... തോറ്റിട്ടു നമ്മൾ പഠിക്കണം..... എന്തുകൊണ്ട് തോ...റ്റൂ.............

  • @cpmohamed7742
    @cpmohamed7742 5 днів тому +4

    കക്കാൻ മാത്രം ആയിട്ട് ഒരു സർക്കാർ ...
    എട്ട് വര്ഷം കൊണ്ട് എന്ത് പദ്ധതി ആണ് ഇവർ കേരളത്തിൽ കൊണ്ട് വന്നത് ..?

  • @afraparveen8675
    @afraparveen8675 5 днів тому +7

    NN പിള്ളയുടെ അനുജൻ ആണോ ഗോയിന്നൻ അല്ലെ ഏട്ടനോ ബന്ധുവോ ഗോവിന്ദൻ

  • @firozedoha1682
    @firozedoha1682 5 днів тому +12

    ഈ പാർട്ടിയിൽ എല്ലാം കിളവന്മാർ തന്നെ കിളവന്മാരുടെ കാലം കഴിഞ്ഞു മക്കളെ

    • @leo-messi61
      @leo-messi61 5 днів тому

      Vd സതീശൻ ചെന്നിത്തല ഗുണ്ടാകരൻ യുവ നേതാക്കൾ 🤣🤣🤣

  • @edfredson
    @edfredson 5 днів тому +8

    വിജൂക്ക ചതിക്കൂല്ല. സംശയം എന്തെങ്കിലുമുണ്ടെങ്കില്‍ മരപ്പട്ടികളോട്‌ ചോദിച്ചാല്‍ മതി😂

    • @leo-messi61
      @leo-messi61 5 днів тому

      ഇനിയും കരയു 2 കൊല്ലം കൂടി ഒണ്ട് 🤣🤣

    • @edfredson
      @edfredson 4 дні тому

      ​@@leo-messi61അതെ. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ആ മരപ്പട്ടി ചത്തുകിട്ടാന്‍ കരയുകയാണ്‌😂

  • @ramachandranadayilliam7189
    @ramachandranadayilliam7189 5 днів тому +4

    ഇത്. മനസിലാക്കാൻ. മനോരമയുടെ ആവശ്യമില്ല ja ang
    ജനങ്ങൾക്ക് എല്ലാം. മനസ്സിലാകുന്നുണ്ട്

  • @sonyzachariah2796
    @sonyzachariah2796 3 дні тому +2

    പിന്നെ എന്തിനാണ് അവർ ഇലക്ഷന് മത്സരിച്ചത്

  • @bhaskarangopalan5672
    @bhaskarangopalan5672 4 дні тому +2

    എല്ലാ പുള്ളികളും മത നേതാക്കന്മാരെ കാണാനും അവരെ തേനോലിക്കുന്ന വാക്കുകൾ കൊണ്ട് സുഹിപ്പിക്കുന്ന പുള്ളികൾ വേറെയും ഉണ്ടല്ലോ

  • @bhaskarangopalan5672
    @bhaskarangopalan5672 4 дні тому +2

    തോറ്റവർ എന്താ മാളത്തിൽ ഒളിക്കണോ. അങ്ങനെ എങ്കിൽ പോയ തീര്സഞ്ഞെടുപ്പുകളിൽ തോറ്റ പുള്ളികൾ ഏത് മാളത്തിലാ ഒളിച്ചേ എന്തൊരു മഹാപാതകം ആരെ സുഖിപ്പിക്കാൻ

  • @Parethan
    @Parethan 5 днів тому +11

    MV ഗോവിന്ദന് കുറേശ്ശേ നട്ടെല്ല് മുളച്ചു വരുന്നുണ്ടോ??

  • @psankarkk
    @psankarkk 5 днів тому +2

    എല്ലാ തിന്മകളുടെയും മൂർത്തീരൂപം പാർട്ടിയുടെ ഉച്ചിയിലിരുന്ന് നിറഞ്ഞാടുകയാണെന്നും
    അതാണ് എല്ലാ വീഴ്ചയുടെയും പ്രാഥമിക കാരണമെന്നും അറിഞ്ഞിട്ടും അത് പറയാൻ ധൈര്വമില്ലാത്ത സെക്രട്ടറിയും പാർട്ടിക്കാരും

  • @RajeshKumar-ei1vr
    @RajeshKumar-ei1vr 5 днів тому +4

    ലേശം ഉളുപ്പ് വേണം

  • @UnniMulloli
    @UnniMulloli 5 днів тому +2

    രാജാവ് നഗ്നാനാണെന്നുള്ള സത്യത്തെ 'രാജ ഭക്തന്മാർ നടുങ്ങുമാറുച്ചത്തിൽ നാളെ വിളിച്ചു പറയുവാനുണ്ണീ. നിൽ നാവിനുണ്ടാവട്ടെ ശക്തിയും ധൈര്യവും !!

  • @jintoantony1512
    @jintoantony1512 3 дні тому +1

    ശരി അടുത്ത ഇലക്ഷന് കാണിച്ചു തരാം

  • @user-zd9fj3sv4q
    @user-zd9fj3sv4q 3 дні тому +1

    ത്വാതിക അവലോകനം.....
    ആ ഹമാസുകാര് നമുക്ക് വോട്ട് ചെയ്തില്ല ..എന്തായിരുന്നു നമ്മൾ അവർക്കുവേണ്ടി നടത്തിയ സമ്മേളനങ്ങൾ ...
    ഹമാസുകാർക്കിവിടെ വോട്ടില്ലാന്നു നമ്മുടെ നേതാക്കൾക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുമോ ...?

  • @jayachandran6190
    @jayachandran6190 5 днів тому +2

    ഇലക്ഷൻ കഴിഞ്ഞു റിസൾട്ട് വന്നപ്പോൾ കോവിന്ദൻ സത്യം പറഞ്ഞു😂😂😂😂
    ഇതു കേട്ട് വോട്ടിട്ട അടിമകൾ ആരായി😂😂😂
    എന്നാണോ ഇവർക്കൊക്കെ ബുദ്ധി തെളിയുന്നത്😅😅

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 13 годин тому

    ഇനി എന്തൊക്കെ തി രുത്തിയെന്ന് പറഞ്ഞാലും തിരിച്ചുവരാൻ തീരെ സാധ്യതയില്ല.

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 3 дні тому +1

    6 മാസത്തേക്ക് പ്രധാനമന്ത്രി പിണറായിയെ. അക്കുക. ഇന്ത്യ നിന്ന് കരിയും. ഹിന്ദുക്കൾ എല്ലാം കാസി യ്യിലക്കെ പോകും ,കേരളത്തിൽ പിണറായിയും കുടുംബവും മാത്രം.
    .

  • @georgeantony3383
    @georgeantony3383 5 днів тому +2

    ഇപ്പോഴു൦ ഇയാളുടെ ഈ പാർട്ടിയുടെ അഹ൦ഗാരതതിനു൦, ദാർഷ്ട്യതതിനു൦, കോളളകകു൦ ഒരു കുറവുമിലല. കേരളത്തിലെ ജനമേ മറകകാതിരികകുക അടുത്ത ഇലക്ഷൻ. എത്ര തിരുതതിയാലു൦ താള് കറി ചിക്കൻ കറിയാകിലല,

  • @jayachandrakumarnair1878
    @jayachandrakumarnair1878 5 днів тому +1

    ഇതേ ചിന്താഗതി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകും പിണുവണ്ണാ😂😂😂

  • @prakashbpkhganga2374
    @prakashbpkhganga2374 5 днів тому +1

    സഖാവേ... തോറ്റെന്നു ഒരു കാരണവശാലും അംഗീകരിക്കരുത്, തോറ്റിട്ടില്ല.. തോറ്റിട്ടില്ല.....

  • @aboobackerpulikkalakandi9599
    @aboobackerpulikkalakandi9599 День тому +1

    പിണറായിമലകമ്മറിയുന്നു

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 5 днів тому +1

    കേരളത്തിൽ കമ്മ്യൂണിസം അവസാനിച്ചു

  • @MrJamalebrahim
    @MrJamalebrahim День тому

    ലേറ്റസ്റ്റ് സർവ്വേയിൽ ഇപ്പോൾ ഒരു തിരഞ്ഞെടുപ്പു നടന്നാൽ യുഡിഫ് ന് 120 ഏൽഡിഫ് ന് 20

  • @KSubash-yy3ki
    @KSubash-yy3ki 5 днів тому +1

    രായാവ് അറിയാതെ ഒന്നും നടക്കില്ല

  • @user-xp7fh1su9n
    @user-xp7fh1su9n 5 днів тому +5

    😂😂😂😂😂 pottan

  • @NavasNavas-fo1qm
    @NavasNavas-fo1qm 5 днів тому +16

    ഇലക്ഷൻ കാലമാകുമ്പോൾ മതവിശ്വാസികളുടെ അടുക്കൽ മതവേഷം കെട്ടിയാടി വിശ്വാസികളെപറ്റിക്കാനിറങ്ങുന്ന കപട രാഷ്ട്രീയക്കാരെ കരുതിയിരിക്കുക....😂😂😂

  • @gopakumar4079
    @gopakumar4079 День тому

    എല്ലാം അമ്പലത്തിൽ പോയി പോലീസ് na കൊണ്ട് കാവി കോടി മാറ്റി ചുമന്ന കോടി കെട്ടിയാൽ മതി. ജനങ്ങൾ മണ്ടൻ അല്ല എന്ന് 😂😂😂😂

  • @vineethas4338
    @vineethas4338 День тому

    ഫയങ്കര കണ്ടു പിടിത്തം 😮

  • @bhaskarangopalan5672
    @bhaskarangopalan5672 4 дні тому

    കമ്മ്യൂണിസം മഴവില്ലല്ല ഓർക്കുക

  • @surendran4969
    @surendran4969 5 днів тому

    പിണറായി പറയുന്നത് സ്പീക്കർക്ക് പോലും ദഹിച്ചില്ല

  • @abdullaparappurath6252
    @abdullaparappurath6252 4 дні тому

    അത് അറിയണമെങ്കിൽ ബിജെപി പരാതി കൊടുക്കണം

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 5 днів тому +1

    Good 👍 news 🎉🎉🎉. Shani .super 🎉🎉🎉India 🇮🇳

  • @UnniMulloli
    @UnniMulloli 5 днів тому

    എല്ലാം ഞാൻ തീരുമാനിക്കും നിങ്ങളെല്ലാവരും മുട്ടുകുത്തിയാൽ മതി.!!

  • @Binumohan-bb9im
    @Binumohan-bb9im 5 днів тому +2

    Paranari vijayan

  • @muhammede6364
    @muhammede6364 5 днів тому

    നല്ലോണം ചിരിച്ചു കൊടുക്ക് ഇന്നാലെ പൊട്ടൻ മാരായ ശിങ്കിടികളും ചിരിക്കാൻ ശ്രമിക്കും

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 5 днів тому

    ഇരുട്ടിനെ പകൽ ആക്കരുത്

  • @itsparooos
    @itsparooos 4 дні тому

    പിണറായി വിരുദ്ധത, അവരുടെ കുടുംബത്തിൻ്റെ അഴിമതി
    സർക്കാരിൻ്റെ പിടിപ്പുകേട്
    പ്രവർത്തകരുടെ അന്ധത
    കമ്യൂണിസം ഒരു വികാരമാണ് , ആയിരുന്നു EK നായനാർ സഖാവിൻ്റെ കാലഘട്ടം വരെ

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 дні тому

    പ്രീണന രാഷ്ട്രീയം

  • @maryjosepht4388
    @maryjosepht4388 3 дні тому

    നിങ്ങൾ + ഞങ്ങൾ = ഇൻഡ്യാ മുന്നണി Thenwny ?

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 5 днів тому

    ബിജെപി യിൽ ചേരാൻ അണികളെ ഉപദേശിക്കാൻ നോക്കു

  • @bhaskaranmadathil5342
    @bhaskaranmadathil5342 4 дні тому

    സത്യസന്ധത തരിപോലും ഇല്ലാത്ത അടിമകളായ അണികളെ എന്ത് നുണ പറഞ്ഞും പറ്റിക്കാൻ മടിയില്ലാത്ത ഒരു കമ്യൂണിസ്റ്റ് നേതാവ്. അതാണ് ചുരുക്കി പറഞ്ഞാൽ പിണറായി.

  • @userditect
    @userditect 4 дні тому

    0:47 ഇടതുണ്ടങ്കിലെ ഇന്ത്യയുള്ളൂ 😂

  • @nasaari
    @nasaari 3 дні тому

    പണ്ട് കോടിയേരി ബാലകൃഷ്ണൻ ഒരു ടൊയോട്ടയുടെ ഇന്നോവ വണ്ടിയിൽ ബാക്ക് ഗ്ലാസില് ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്ന് അറബിയിൽ എഴുതിയ ഫ്ലക്സും കൊണ്ട് ഒരു കൃത്യം നടത്താൻ പോയി അഥവാ പോലീസ് പിടിക്കുകയാണെങ്കിൽ മുസ്ലിങ്ങളുടെ വെക്കുന്നത് നടന്നു അതുപോലെയാണ് കേൾക്കേണ്ടത് ഈ പരിപാടിയും

  • @adv.ramachandran6568
    @adv.ramachandran6568 День тому

    ടി.പി. യെ 51 വെട്ടിയവൻ്റെ- മാഷാ അള്ളാ സ്റ്റിക്കറും ഷൂക്കുറിനെ കൊന്ന - ജയ്ശ്രീറാമും കണ്ട ഏതൊരു കോര- ഓളിക്കും - കൃത്യമായി അറിയാം - ആരാണ് കാഫിറി - പണിയൻ എന്ന് ബ്രോ

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 4 дні тому

    ലാൽസലാം പിണറായി സഖാവ് ഇന്ത്യയുടെ പ്രധാനമന്ത്രി ആവണമെന്ന് ആഗ്രഹിക്കുന്നു ഇപ്പോൾ തന്നെ ❤

  • @ashrafabdulla9209
    @ashrafabdulla9209 5 днів тому +1

    Janagalood nerit mukya mandriyod chothichu nokan para

  • @renjiths.9672
    @renjiths.9672 5 днів тому

    CAA പൊക്കി പിടിച്ച് നടന്ന് ബാക്കി ഉള്ളവരുടെ വോട്ട് കളഞ്ഞു

  • @surendran4969
    @surendran4969 5 днів тому

    പിണറായി കാരണം തോറ്റു

  • @user-vu5od6ph9i
    @user-vu5od6ph9i 4 дні тому

    ചൊറിയാതെ വയ്യ 🤣🤣🤣🤣ഷാനി മാഡം അറിഞ്ഞോ ? തൃശ്ശൂർ സുരേഷ് ഗോപി എടുത്തു 😛😛😛😛😛😛😛😛😛😛😛

  • @minimol3496
    @minimol3496 2 дні тому

    Yiyo agane parayaruth appol agethina nale predhsnamadhriyakedala 😮

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 3 дні тому

    സാധാര കാരണകാരന് ഒന്നെ ഇനി പറയാനുള്ളു നിങ്ങൾക്ക് പറ്റില്ലങ്കിൽ ഇറങ്ങി പൊക്കൂടെ എന്ന് മാത്രമെ പറയാനുള്ളു !:.

  • @abhayy-nd6qg
    @abhayy-nd6qg 3 дні тому

    അയ്യോ തോറ്റത്തിന്നുള്ള കാരണം മനോരമ എന്തായാലും കഷ്ടപ്പെടേണ്ട അതു ഉത്തരവാദിത്തമുള്ളവർ പാർട്ടിയിൽ ഉണ്ട്.

  • @beenamanojkumar6331
    @beenamanojkumar6331 4 дні тому

    പരനാറീ ഇതല്ല പ്രചരണംചെയ്തത്. കോൺഗ്രസ്‌ ഒരിക്കലും സീറ്റ് അധികം കിട്ടില്ല എന്നാണ് ഒന്നും മറന്നിട്ടില്ല പിണറായീ. ലതികയുടെ മകൻ തന്നെ ആയിരിക്കും

  • @24x7sonu
    @24x7sonu 4 дні тому

    പിണറായി , റിയാസ് ആണ് സിപിഎം ന്റെ ശത്രുക്കൾ❤❤❤❤

  • @surendran4969
    @surendran4969 5 днів тому

    മോഡിയും പിണറായും ഭായി ഭായി

  • @menonsreekumarvvenugopal5747
    @menonsreekumarvvenugopal5747 4 дні тому

    They are all same. Both join hands in center

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 4 дні тому

    Masapadi V😊2026/140/008😊😊😊😊😊😊😊😊😊😊😊😊😊😊😊😊useless😊😊😊😊😊😊😊😊😊😊

  • @aboobakerca5113
    @aboobakerca5113 4 дні тому

    അപ്പോൾരാധാകൃഷ്ണനെകോഗ്രസിൽചേർക്കണം😢

  • @wibewin3835
    @wibewin3835 5 днів тому

    As a neutral man I would have acceptd at least 10:10 for both fronts in Kerala because both Ldf and Udf are in alliance at the center.Since the result is contrary, the people have literally punished the ruling Pinarayi and his govt through ballots. This the Cpim has to accept and must go to the people humbly. The governance is horrible, people are fed up. That's why this result nothing else.

  • @awsomengpgaming6324
    @awsomengpgaming6324 4 дні тому

    So he knows how to keep smiling face in front of his party members.

  • @DayaShankar-sn9hy
    @DayaShankar-sn9hy 2 дні тому

    Njangalk ethirayalla but bjpde vote share koodi enne ullu

  • @RajappanKV-jp5zp
    @RajappanKV-jp5zp 5 днів тому

    Pinarayeeorunilakannadieduthuathilnokkiparayoo000pazhayipoyajanmamennu00azhukuchalilanuningal00pavangaludeuchishtamanuningalnakkunnathu

  • @vinodkp565
    @vinodkp565 5 днів тому

    Daaa Para Narri Vijaya Nee CPM Thulachu

  • @mhtm6506
    @mhtm6506 5 днів тому

    കാഫിര്‍ പ്രയോഗം ചെറിയ പ്രശ്നമായി തള്ളിക്കളയേണ്ടതല്ല...നാട് കത്തിക്കാൻ 'സംഖാക്കൾ' എന്നത്തേയും പോലെ ഇറക്കിയ മറ്റൊരു ചീട്ടാണെന്ന് ആർക്കാണറിഞ്ഞൂടാത്തത്..?? ഇതിങ്ങനെ വിട്ടു കഴിഞ്ഞാൽ എന്നത്തേയും പോലെ വീണ്ടും ഇത്തരം വഷളത്തരം ഇവർ ആവർത്തിക്കും.

    • @RenjuRaj
      @RenjuRaj 5 днів тому

      ആഹാ അപ്പോൾ ടീച്ചർ മുഹമ്മദ് നബിയെപ്പറ്റി മോശമായി പറഞ്ഞന്ന് വരുത്തുന്ന രീതിയിൽ വീഡിയോ എഡിറ്റ് ചെയിത് പ്രചരിപ്പിച്ചതും സഖാക്കൾ ആയിരിക്കും അല്ലേ? ഈ കാഫിർ ഇൻസിഡൻ്റ് ലീഗിൻ്റെ ബുദ്ധിയിൽ വിരിഞ്ഞതാണെന്ന് തെളിയുന്നവരെയെ ഈ വാർത്തകൾക്ക് അയുസുണ്ടാകു. സിപിഎമ്മിനെ പ്രതിക്കുട്ടിൽ നിർത്തി ചർച്ച നടത്താൻ സ്കോപില്ലാതാകുന്ന അന്ന് കാഫിറിനെ മുക്കും.

    • @RenjuRaj
      @RenjuRaj 5 днів тому

      ആഹാ അപ്പോൾ ടീച്ചർ മുഹമ്മദ് നബിയെപ്പറ്റി മോശമായി പറഞ്ഞന്ന് വരുത്തുന്ന രീതിയിൽ വീഡിയോ എഡിറ്റ് ചെയിത് പ്രചരിപ്പിച്ചതും സഖാക്കൾ ആയിരിക്കും അല്ലേ? ഈ കാഫിർ ഇൻസിഡൻ്റ് ലീഗിൻ്റെ ബുദ്ധിയിൽ വിരിഞ്ഞതാണെന്ന് തെളിയുന്നവരെയെ ഈ വാർത്തകൾക്ക് അയുസുണ്ടാകു. സിപിഎമ്മിനെ പ്രതിക്കുട്ടിൽ നിർത്തി ചർച്ച നടത്താൻ സ്കോപില്ലാതാകുന്ന അന്ന് കാഫിറിനെ മുക്കും.

  • @user-nk6ln6zg9t
    @user-nk6ln6zg9t 5 днів тому +3

    ഒരു. ഗുണവും. ഇല്ല.

  • @unnikrishnanunnikrishnan4897
    @unnikrishnanunnikrishnan4897 4 дні тому

    Njan idathu anubhavianu.kurachu kurachu kalangalayi ivarude pravrutha bangal arapundakku nathanu

  • @yohannanchacko1371
    @yohannanchacko1371 3 дні тому

    Comonsence lost kamikal, their leaders, LDF partners. Just clamping.

  • @RamesababuK-ob4gx
    @RamesababuK-ob4gx 2 дні тому

    Pattiyude vaalu kuzhalil ittu nokkanda

  • @RajappanKV-jp5zp
    @RajappanKV-jp5zp 5 днів тому

    Keralajanathayudeanthakananueenaripinarayi

  • @shefishafeek1343
    @shefishafeek1343 3 дні тому

    Prakasham parathunnavan.
    Capsool Rajaav

  • @prasadvt8697
    @prasadvt8697 3 дні тому

    Entha chani valiya vishamam anno

  • @prakash_8719
    @prakash_8719 3 дні тому

    Shani onnu potti karayu

  • @Shugaib-hq5tu
    @Shugaib-hq5tu 5 днів тому

    Vgd

  • @RajappanKV-jp5zp
    @RajappanKV-jp5zp 5 днів тому

    Jayichavarmathupidichalmanassilakkam00thottavrudeahamkaram00athucpminekazhiyoo

  • @Anu-ew1fn
    @Anu-ew1fn 4 дні тому

    😂😂

  • @karavidran5756
    @karavidran5756 3 дні тому

    Evida ninda baranam nirthuga athane jamangalda avssiam

  • @kvn1044
    @kvn1044 5 днів тому

    തോറ്റാലെന്താ? പുയ്യാപ്ലക്കു ഭീഷണി ആകുന്നവരെ എല്ലാം ഒതുക്കി, അമ്മായിഅപ്പന് ആശ്വാസമായി.. 😂😂

  • @nasar.v.k3871
    @nasar.v.k3871 5 днів тому

    Sirvalanjhu mookupidikkyunnu

  • @adamsavio
    @adamsavio 4 дні тому

    leesham ullupa pinaraiyka ila

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 4 дні тому

    അപാരം മുഖ്യമന്ത്രിയുടെ ബുദ്ധി

  • @user-pp1wj2ee9u
    @user-pp1wj2ee9u 5 днів тому

    രാജീവ് ചന്ദ്രശേഖറിന്റെ കലിന്റെ ഇടയിൽ പോയി വണങ്ങുന്ന മഞ്ഞ രമ

  • @flowersplants6774
    @flowersplants6774 5 днів тому +1

    Pinarayi zindhabad🎉🎉🎉🎉🎉
    Jai Jai Pinarayi

  • @ibrahimullatil1029
    @ibrahimullatil1029 5 днів тому

    എത്ര കൊണ്ടാലും പഠിക്കാത്ത വിജയൻ -

  • @shaktikumarkurup3621
    @shaktikumarkurup3621 5 днів тому

    ചേച്ചിക്ക് ഇപ്പോഴും മനസ്സിലായില്ല അല്ലെ. സഖാക്കൾ - അല്ലാണ്ടാര്?

  • @rabeehpanakkad2882
    @rabeehpanakkad2882 2 дні тому

    👍🏻