സിനിമയൊരു ട്രാപ്പായിരുന്നു, ഇനി ജീവിക്കേണ്ടെന്ന് കരുതി - Dada Sahib Actor Athira Ormayundo Ee Mukham

Поділитися
Вставка
  • Опубліковано 24 тра 2024
  • Athira | Dada Sahib Actress | Ormayundo Ee Mukham
    #Athira #DadaSahib #OrmayundoEeMukham
    athira actress dada saheb | dada saheb | dada saheb actress
    Subscribe to #ManoramaOnline UA-cam Channel: goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps :
    www.manoramaonline.com/mobile...
  • Розваги

КОМЕНТАРІ • 1,1 тис.

  • @ArunKumar-xw8sq
    @ArunKumar-xw8sq 25 днів тому +1196

    ജീവിതത്തിൽ കണ്ട മികച്ച വ്യക്തിത്വമുള്ള സ്ത്രീകളിൽ ഒരാൾ . ആ മനസ്സ് നിഷ്ക്കളങ്കമാണ്, നല്ല സ്വഭാവഗുണവും . നല്ലതേ വരു.

    • @PradeepKumar-ru5dg
      @PradeepKumar-ru5dg 22 дні тому +21

      ഒന്നും ഒളിച്ചു വെക്കാതെ എല്ലാം തുറന്നു പറയുന്ന വിശാല മനസ്ക, ആതിര 🙏🏻

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 21 день тому +4

      👍👍

    • @rashmichandrasekharan5995
      @rashmichandrasekharan5995 14 днів тому +8

      Padmapriya actress paranjittund film field orupad trap Ulla field aanennu.pala directors,producerne kurichum bad aayi paranjittund.

    • @Alleyka-td7zn
      @Alleyka-td7zn 14 днів тому

      ⁰⁰⁰⁰⁰​@@PradeepKumar-ru5dg

    • @umaibanuumaibanu5135
      @umaibanuumaibanu5135 10 днів тому

      Ss ​@@rashmichandrasekharan5995

  • @iqbalpanniyankara4918
    @iqbalpanniyankara4918 18 днів тому +356

    പ്രശസ്തിയേക്കാൾ മാനത്തിന് വില കല്പിച്ച രാജകുമാരി
    നമ്മുടെ പഴയ ആതിര കുട്ടി❤❤❤

  • @shajnamohamme5147
    @shajnamohamme5147 24 дні тому +796

    അവതാരക മാന്യതയോട്‌ കൂടി ചോദ്യങ്ങള്‍ ചോദിച്ചു. ഇത്തരം അവതാരകർ അന്യം നിന്ന് പോകുന്ന കാലത്ത് 👍🏻👍🏻👍🏻

    • @ismailpsps430
      @ismailpsps430 24 дні тому +8

      👍

    • @akhilsoman4952
      @akhilsoman4952 23 дні тому +6

      Ys

    • @joshyvg3084
      @joshyvg3084 22 дні тому +8

      Vamsanaasa bheeeshnni nerudunna vargam

    • @saranyaajayan2598
      @saranyaajayan2598 17 днів тому

      S

    • @shijukiriyath1410
      @shijukiriyath1410 17 днів тому

      SATHYAM MATTORU ANCHOR KOODIYUNDU....MUKESH NEYUM, KUMARAKAM RAGHUNATHNEYUM INTERVIEW NADATHIYA ANCHOR
      PAKSHE NALLA MANYATHAYODU KOODI CHODYAM CHODIKKUNNA ANCHORS NU GLAMOUR KURAVAAYIRIKKUM ATHU EE ANCHOR AAYAALUM, MATTEY ANCHOR AAYAALUM

  • @artlover838
    @artlover838 25 днів тому +669

    എന്ത് നിഷ്കളങ്കമായ സംസാരം... നല്ല ഒരു അമ്മ പോലെ ❣️😊

  • @thomasmathew1981
    @thomasmathew1981 22 дні тому +262

    പണത്തെക്കാളും മുന്തിയ ജീവിതരീതിയെക്കാളും ജീവിതത്തിലുണ്ടെന്ന് ചെറിയ പ്രായത്തിൽ തന്നെ തിരിച്ചറിഞ്ഞ ഭാഗ്യവതി ഇപ്പോൾ ഈ മുഖത്ത് കാണുന്ന ചിരി ആ തിരിച്ചറിവ് ആയിരിക്കും❤

  • @sajikumarpv7234
    @sajikumarpv7234 24 дні тому +296

    ഇങ്ങനെ എത്രയോ പേർ ഈ ഫീൽഡിൽ എല്ലാം സഹിച്ചു കഴിയുന്നു. സത്യസന്ധതയുള്ള കലാകാരി.. തുറന്നു പറയാൻ കാണിച്ച നല്ല മനസ്സിന് ബിഗ് സല്യൂട്ട്... 🙏🙏...

  • @alisspa629
    @alisspa629 21 день тому +253

    താങ്കളാണ് ലേഡി സൂപ്പർസ്റ്റാർ. കുടുംബജീവിതം എന്നും സന്തോഷം നിറഞ്ഞതാകട്ടെ.

  • @shamsi1021
    @shamsi1021 25 днів тому +561

    നല്ല രക്ഷിതാക്കളുടെ സംസ്കാരത്തിൽ വളർന്ന കുടുംബത്തിലുള്ള പെൺകുട്ടികൾ സിനിമയിലേക്ക് വരാൻ കഴിയില്ല ഇത് നിങൾ തുറന്നു പറയാൻ കാണിച്ച നല്ല മനസ്സ്❤

    • @selingeorge205
      @selingeorge205 24 дні тому +32

      Nambooristhree allee.. athinte samskaaram kaanikkum...

    • @mahavtar
      @mahavtar 24 дні тому

      @@selingeorge205 ഡേ, നട്ടെല്ല് വളഞ്ഞ ജാതിപണ്ടാരമേ കുലടകളും സ്വഭാവശുദ്ധി ഉള്ളവരും എല്ലാജാതിയിലും ഉണ്ട്, അതിന് ജാതിയുടെ താങ് മാനദണ്ഡം അല്ല. ഇന്ത്യ നടുങ്ങിയ തന്തൂരി കേസിൽ അടുപ്പിൽ സ്ത്രീയെ ചുട്ടു കൊന്നത് സുശീൽ കുമാർ ശർമ എന്ന ബ്രാഹ്മണൻ ആയിരുന്നു, ഡൽഹിയിലെ നിർഭയ കേസിൽ പ്രതികൾ ആയവരിൽ എത്ര ബ്രാ ഹ്മണരും ഉണ്ടെന്നു നോക്ക്, ഇലോകത്തു നടക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിട്ട് പണ്ടേ കേട്ട് വളർന്ന ജാതി ഡയലോഗ് അടി 🤣

    • @Sne-cu7nx
      @Sne-cu7nx 23 дні тому +12

      Enth samskkaram.. Onnu poyee

    • @mahavtar
      @mahavtar 23 дні тому +24

      @@selingeorge205 ഉടനെ മാപ്പിള ജാതി കുത്തിതിരുകാൻ തൊടങ്ങി,

    • @saraswathys9308
      @saraswathys9308 23 дні тому +2

      👍​@@mahavtar

  • @sreekalas257
    @sreekalas257 25 днів тому +373

    രമ്യക്കുട്ടി...... അസ്സലായിരുന്നു ട്ടോ നന്നായി സംസാരിച്ചു.. ആവശ്യത്തിന് മാത്രം... ഈശ്വരൻ എല്ലാം നല്ലതേ വരുത്തൂ.. മിടുക്കരായ കുട്ടികളും husband ഉം ഒത്തു ദീർഘകാലം സന്തോഷത്തോടെ ജീവിക്കു മോളേ.... ഈ ഇന്റർവ്യൂ ഒരു ആവശ്യം ആയിരുന്നു.❤

    • @krk6655
      @krk6655 24 дні тому +9

      അതു ശരിയാണ്.aa കുട്ടിയുടെ സ്വസ്ഥത പോവാതെ ഇരിക്കട്ടെ

  • @arunjose6920
    @arunjose6920 20 днів тому +107

    ഇത്രയും നിഷ്കളങ്കയായ ഒരു സ്ത്രീ സിനിമയില്‍ ചൂഷണം ചെയ്യപ്പെട്ടില്ലെങ്കിലെ അത്ഭുതമുള്ളൂ.അത് മനസ്സിലാക്കി അവിടെ നിന്ന് തക്ക സമയത്ത് രക്ഷപ്പെട്ടത് കൊണ്ട് ഇന്നവര്‍ക്ക് കുറ്റ ബോധം ഇല്ലാതെ ജീവിക്കാം . കിടന്നു കൊടുത്തിട്ടായാലും വേണ്ടില്ല പണവും പ്രശസ്തിയും ഏത് വിധേനയും നേടണം എന്ന് കരുതുന്ന ഇന്നത്തെ നടിമാരെ വച്ച് നോക്കുമ്പോള്‍ ഇങ്ങനെയും സ്ത്രീകള്‍ ഉണ്ടായിരുന്നു എന്നത് അത്ഭുതമാണ് .ദാദാ സാഹിബും ഭര്‍ത്താവുദ്യോഗവുമാണ് ഇവരുടെ ഓര്‍മിക്കപ്പെടുന്ന സിനിമകള്‍ .അതില്‍ തന്നെ ജഗദീഷിന്റെ നായികയായി വന്ന ഭര്‍ത്താവ് ഉദ്യോഗത്തിലാണ് മികച്ച നായികയായി തിളങ്ങിയത് .

  • @aswathyjayaprakash4989
    @aswathyjayaprakash4989 25 днів тому +394

    സ്നേഹം ള്ളൊരു കുടുംബം ഉണ്ടാവുക എന്ന് പറയുന്നത് സ്വർഗതുല്യമായ ഒരു ഭാഗ്യമാണ്... Respect 🩵

  • @nissarbadar5007
    @nissarbadar5007 22 дні тому +97

    വളരെ നിഷ്കളങ്കമായ സൗന്ദര്യമുള്ള നായിക യായിരുന്നു.
    പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ. 👍👍👍

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 22 дні тому +116

    അല്ലിയാമ്പൽ പൂവേ എന്ന ഒറ്റ Song ആണ് മനസിൽ തങ്ങി നിൽക്കുന്നത്. 🥰

  • @sujathav7139
    @sujathav7139 25 днів тому +542

    ദാദാസാഹിബ് എന്ന ഒറ്റ സിനിമ പോരെ. ആയിരം സിനിമ ക്ക് തുല്യം ആണ്. Proud of u Remya. Ente relative ennu parayaan അഭിമാനം.

    • @AnjuAnjuzz-hf1er
      @AnjuAnjuzz-hf1er 23 дні тому +7

      Athirayanu

    • @sanketrawale8447
      @sanketrawale8447 22 дні тому +8

      ഭർത്താവുദ്യോഗം " എന്ന സിനിമ മാത്രമാണ് എൻ്റെ മനസ്സിൽ വരുന്നത്😊👍🙏

    • @EshalMaryam
      @EshalMaryam 19 днів тому +1

      Remya aano Athira alle name

    • @AnjuAnjuzz-hf1er
      @AnjuAnjuzz-hf1er 18 днів тому

      @@EshalMaryam Yes Athirayanu

    • @AnjuAnjuzz-hf1er
      @AnjuAnjuzz-hf1er 18 днів тому +1

      @@EshalMaryam Athirayanu

  • @sadisadn6363
    @sadisadn6363 19 днів тому +59

    നിങ്ങളെ ഒത്തിരി ഇഷ്ടം ആയിരുന്നു സിനിമയിൽ കാണാത്തത്തിൽ വിഷമം ഉണ്ടായിരുന്നു പക്ഷെ ഇതൊക്കെ കേട്ടപ്പോൾ ശരിക്കും നിങ്ങളാണ് നായിക 🌹❤️

  • @3rpvisuals835
    @3rpvisuals835 25 днів тому +416

    സിനിമരംഗത്ത് 70 ശതമാനം ആൾക്കാരും പകൽ മാന്യൻ മാരാണ് ആ കാര്യം ആരുംപുറത്ത് പറയില്ലാ പക്ഷേആതിര മാനം ഉള്ളതുകൊണ്ട്സിനിമയിൽ നിന്നും മാറി നിന്നു അതാണ് യഥാർത്ഥസ്ത്രീ👏👏👏👌👍🙏

    • @raveendranedassery4897
      @raveendranedassery4897 24 дні тому +31

      70 അല്ല 99 %

    • @karthikmj1236
      @karthikmj1236 23 дні тому +6

      Natilum mosamalla

    • @eternal_fan_cuz_she_good
      @eternal_fan_cuz_she_good 23 дні тому +4

      @@raveendranedassery4897 maari ninnu ommbeda sanghi

    • @lalarona9134
      @lalarona9134 23 дні тому +13

      ​@@eternal_fan_cuz_she_good നിൻറെ കുലത്തൊഴിൽ എന്തിനാടാ അവൻ ചെയ്യുന്നത്

    • @vijayaravindran836
      @vijayaravindran836 23 дні тому +10

      Cinema field തന്നെ അഴുക്കു ചാൽ ആണ്.

  • @shyamjithks4113
    @shyamjithks4113 25 днів тому +564

    ഇത്രയും നിഷ്കളങ്കമായൊരു അഭിനേത്രിയെ ഞാൻ കണ്ടിട്ടില്ല

  • @shijilcp5735
    @shijilcp5735 24 дні тому +172

    പുഴു "ക്കുത്തുകളിൽ നിന്നും ഹൃദയത്തിൻ്റെ നന്മ കൊണ്ട് രക്ഷപ്പെട്ട പവിത്രയായ സ്ത്രീ❤❤

  • @no.2tube370
    @no.2tube370 13 днів тому +11

    സിനിമയിൽ നിന്ന് കിട്ടുന്ന പണത്തെക്കാൾ കുടുംബത്തിലെ ചെറിയ സൗകര്യങ്ങളും സ്നേഹം ആണ് വലുതെന്ന് മനസിലാക്കിയ സ്ത്രീരത്നം എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @vinodnarayanan831
    @vinodnarayanan831 25 днів тому +145

    ആ മനസ്സ് നിഷ്ക്കളങ്കമാണ്, നല്ല സ്വഭാവഗുണവും . നല്ലതേ വരു.

  • @salamkk2514
    @salamkk2514 22 дні тому +75

    രമ്യ.......
    വലിയ മനസ്സുള്ള, ചെറിയ പച്ചയായ മനുഷ്യസ്ത്രീ....
    ജന്മം കൊണ്ടുതന്നെ പരിശുദ്ധയായ പുണ്ണ്യ ജന്മം.
    ഈശ്വരൻ ഈണം പകർന്ന ജീവിതം, അസുരന്മാരാൽ അപസ്വരമേതുമില്ലാതെ പരിലസിക്കട്ടെ.....!!!!!!
    ആശംസകൾ.... അഭിനന്ദനങ്ങൾ.....

  • @craftandcookbysmithasunil6788
    @craftandcookbysmithasunil6788 25 днів тому +324

    അവതാരകയും നന്നായിട്ടുണ്ട്... ഒട്ടും ഓവർ ആക്കാതെ ഭംഗിയായി ഇന്റർവ്യൂ ചെയ്തു 🥰

  • @jipragaming7128
    @jipragaming7128 16 днів тому +17

    പ്രിയപ്പെട്ട രമ്യ... കുട്ടിയുടെ charecter സംസാരത്തിലുടനീളം തെളിഞ്ഞു നിൽക്കുന്നു..എത്ര സിംപിൾ ആയിട്ടാണ് രമ്യ ഞങ്ങളോട് ഇടപഴകുന്നത്...ചേച്ചി എന്ന് ഈണത്തിലുള്ള വിളി ഇഷ്ടം ആണ് ട്ടോ.😘.. Catering ലും കൈപ്പുണ്യം തെളിയി
    ച്ചു കഴിഞ്ഞിരിക്കുന്നു... ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @shoukathmaitheen9502
    @shoukathmaitheen9502 22 дні тому +48

    സത്യ മുള്ള സ്ത്രീ യാണ്...നിഷ്കളങ്കതയുള്ള മനസിനുടമ... ഇങ്ങനെയുള്ളവർക്ക് സിനിമ ഫീൽഡ് പറ്റില്ല...സിനിമ വിട്ടത് ഭാഗ്യമയെന്നു കരുതിയാൽ മതി... ദൈവം രക്ഷിക്കട്ടെ 🙏

  • @dileep6021
    @dileep6021 22 дні тому +71

    പച്ചക്ക് പറഞ്ഞാൽ അവസരത്തിന് വേണ്ടി വഴങ്ങി കൊടുക്കാൻ പല അമ്മേം പെങ്ങളെയും തിരിച്ചറിയാത്തവന്മാർ പറഞ്ഞു, ആത്മാഭിമാനം ഉള്ള സ്ത്രീ ആയോണ്ട് കളഞ്ഞിട്ട് അന്തസ്സായി ഇറങ്ങി....
    സന്തോഷവും അഭിമാനവും തോന്നുന്നു പെങ്ങളെ ❤️

  • @rasheedk3718
    @rasheedk3718 18 днів тому +20

    നല്ല ഒരു ഗ്രാമീണ സുന്ദരി ആയി അഭിനയിച്ചു. ഇപ്പോൾ ഗ്രാമീണയായ ഒരു ജീവിതം ബിഗ് സല്യൂട്ട് ❤❤❤❤❤

  • @aneeshaneesh4318
    @aneeshaneesh4318 24 дні тому +148

    സിനിമയിലേക്കൊന്നും വരണ്ട ചേച്ചി സന്തോഷത്തോടെ ജീവിക്കൂ🥰

  • @nila7860
    @nila7860 25 днів тому +475

    ചെറിയ ഒരു ടെലിഫിലിമിൽ അഭിനയിച്ചവർ പോലും പൊങ്ങച്ചം കാണിച്ച് നടക്കും.
    ഇവർ ഭയങ്കര സിംപിളായി പെരുമാറുന്നു സംസാരത്തിൽ തികഞ്ഞ മാന്യത്🎉🎉

    • @binurajs
      @binurajs 25 днів тому +9

      Bhayankaram എന്ന വാക്കിൻ്റെ അർത്ഥം ഭയം ജനിപ്പിക്കുന്ന എന്നാണ്

    • @mahavtar
      @mahavtar 24 дні тому +8

      @@binurajs അയ്യോ ഈ വാക്ക് മലയാളി പ്രയോഗിച്ചു പ്രയോഗിച്ചു വളഞ്ഞു പോയ ഒന്നാണ്

    • @binurajs
      @binurajs 24 дні тому

      @@feonaalexa13208 it is 2 words ഭയം അങ്കുരം which means generating fear or sprouting fear

  • @geethakesavankutty7161
    @geethakesavankutty7161 21 день тому +35

    നല്ലൊരു അഭിമുഖം. സത്യസന്ധമായി പറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയും ❤

  • @learnielife5553
    @learnielife5553 25 днів тому +147

    ചേച്ചി എന്ത് ഭംഗിയായിട്ടാ സംസാരിക്കുന്നെ ❤️❤️ ഞാൻ ഒരിക്കൽ കണ്ട് സംസാരിച്ചിട്ടുണ്ട്, കുറെ കാലം മുമ്പ് - മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ വച്ചാണ് എന്നെങ്കിക്ക് തോന്നുന്നു ❤️❤️

  • @ALIAV-bb6lx
    @ALIAV-bb6lx 23 дні тому +165

    ക്യാരക്റ്റർ!
    അതാഡോ വാര്യരെ ഇവിടെ കാണുന്നത്.
    അപൂർവമാണ് ഇതുപോലെ ഉള്ള സ്ത്രീ ജന്മങ്ങൾ 👌

    • @bhadrab3853
      @bhadrab3853 22 дні тому +2

      വാര്യരല്ല, അവ൪ നമ്പൂതിരിയാണ്.

    • @tholiyanr
      @tholiyanr 14 днів тому

      ​@@bhadrab3853മംഗലശ്ശേരി നീലകണ്ഠൻ പറഞ്ഞൂന്നേ ഉള്ളൂ!

    • @beenar7267
      @beenar7267 14 днів тому

      ​@@bhadrab3853ദേവാസുരം ഡയലോഗ് പറഞ്ഞതാ

  • @pradeeppk5081
    @pradeeppk5081 25 днів тому +311

    നിഷ്കളങ്കയായ സ്ത്രീ. എന്തായാലും നല്ല ഒരു കുടുംബജീവിതം ഉണ്ടായല്ലോ 👍

  • @njanumcinimakalum
    @njanumcinimakalum 24 дні тому +81

    Self respect and Support ഉണ്ടെങ്കിൽ മാത്രം തരണം ചെയ്യാൻ പറ്റുന്ന ഒരു ചതിക്കുഴിയിൽ നിന്നും ധൈര്യത്തോടെ പുറത്തേക്ക് വന്ന നല്ല സ്ത്രീ ❤.

  • @ansardua7788
    @ansardua7788 20 днів тому +20

    അവതാരക നല്ലരയൊരു രീതിയിൽ ചോദിച്ചു അതിൽ നല്ലത് പോലെ ഉത്തരം പറയും ചെയ്യുന്ന ഒരു ചേച്ചി ഇതാണ് നായിക ❤️❤️❤️❤️❤️❤️

  • @nazarbasheer5936
    @nazarbasheer5936 14 днів тому +26

    സിനിമയിലേക്കും മറ്റു മീഡിയിൽ തിളങ്ങാനും എടുത്തു ചാടുന്ന സ്ത്രീകൾക്ക് ഈ ഇൻഡർവ്യൂ ഒരു പാഠമാകട്ടെ.. ആത്മാഭിമാനം എന്നൊന്ന് ഉണ്ടെന്ന് തോന്നുന്നവർക്ക് ........

  • @ajipm4039
    @ajipm4039 5 днів тому +3

    ഇത്രയും സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞ് മറ്റൊരു നടിയെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല 👌

  • @shahidrv-bu6gm
    @shahidrv-bu6gm 25 днів тому +187

    10:30
    13:40😢😢😢
    നല്ല ഒരു ഭാര്യ.. സ്ത്രീ.. അമ്മ.... 🙏🙏🙏
    ഇതാണ് പെണ്ണ് 🙏🙏🙏

  • @SUNITHHKRD
    @SUNITHHKRD 23 дні тому +165

    അവതാരിക കൊള്ളാം.. അവർക്ക് ഇന്റർവ്യൂ ചെയ്യാനുള്ള കഴിവ് ഉണ്ട്..
    താങ്കള്‍ക്ക് മലയാളത്തിലെ നമ്പർ വൺ അവതാരിക ആവാൻ കഴിയട്ടെ..❤

  • @KichenKichen-vx4gl
    @KichenKichen-vx4gl 25 днів тому +386

    എന്തൊക്കെ തന്നെ നേടിയാലും നല്ലൊരു ഫാമിലി ലൈഫ് കിട്ടുന്നത് ആണ് ഏറ്റവും വലിയ ഭാഗ്യം

    • @pscguru5236
      @pscguru5236 25 днів тому +23

      അത് ഇന്നത്തെ തലമുറയ്ക്ക് അറിയില്ലല്ലോ

    • @livestream-zx8jc
      @livestream-zx8jc 25 днів тому +28

      മനുഷ്യന് വേ ണ്ടത് സുഖം സന്തോഷമാണ് അല്ലാണ്ട് ഫാമിലി ലൈഫ് അല്ല

    • @KichenKichen-vx4gl
      @KichenKichen-vx4gl 25 днів тому

      @@livestream-zx8jc പലരും പല രീതിയിലാണ് ജീവിതം എൻജോയ് ചെയ്യുന്നത് ചിലർ മദ്യത്തിൽ സുഖം കണ്ടെത്തും ചിലർ ടൂർ പോകുന്നതിൽ അങ്ങിനെ ഒരുപാട് കാര്യങ്ങളുണ്ട് നമ്മുടെ കൊച്ചുകേരളത്തിൽ കൂടുതൽ പേരും നല്ലൊരു ഫാമിലി ലൈഫ് ആഗ്രഹിക്കുന്നവര് ആണ് അധികവും

    • @himamohan1322
      @himamohan1322 25 днів тому +8

      Sheri kulasthree.kitchenil thera para nadannolu

    • @livestream-zx8jc
      @livestream-zx8jc 25 днів тому

      @@himamohan1322 ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഇവരൊക്കെ ജനിച്ചത് തന്നെ പുരുഷൻറെ അടിമയായി ജീവിക്കാനാണ് പുരുഷനി ലൺ ഇവരെന്നും നിലനിൽക്കില്ല

  • @dreamer-xs6on
    @dreamer-xs6on 17 днів тому +9

    അങ്ങനെ കുറെ നാളുകൾ ശേഷം നല്ലൊരു അവതാരകയെ കണ്ടു. നല്ല വ്യക്തിതത്വം ഉം വിവരവും ഉള്ള കുട്ടി.. 👍👍 ആതിര യും എത്ര എളിമ ആണ്.. നല്ലൊരു വീട്ടമ്മ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും..

  • @user-uq4dr2kx2d
    @user-uq4dr2kx2d 22 дні тому +65

    അടുത്ത കാലത്ത് കണ്ടതിൽ വച്ച് നിലവാരമുള്ള ഇന്റർവ്യൂ. രമ്യ ബഹുമാനം തോന്നുന്ന വ്യക്തിത്വം. അവതാരിക 👍ഒരു അനാവശ്യ ചോദ്യവും ഇല്ല ചളിയടി ഇല്ല....

  • @vibhasatheesh7399
    @vibhasatheesh7399 25 днів тому +245

    കാസ്റ്റിംഗ് couch പറയുന്നത് എത്ര സത്യം 💯💯💯വഴങ്ങിക്കൊടുത്താൽ സിനിമ ഉണ്ട്... നല്ല തീരുമാനം.. സുഖമായി ജീവിക്കു ❤️❤️❤️

    • @maheshmpillai8815
      @maheshmpillai8815 25 днів тому +24

      സാധാരണ മനുഷ്യൻമാരെല്ലെ സിനിമയിലും ഉള്ളത് അപ്പൊ എല്ലാം സിനിമ feild ഉണ്ട്. അതുകൊണ്ട് സിനിമയിൽ success അയ നടികൾ എല്ലാം കിടന്ന് കൊടുത്തിട്ടാകും പറയാൻ പറ്റില്ല

    • @livestream-zx8jc
      @livestream-zx8jc 25 днів тому +6

      മനുഷ്യന് അനിവാര്യമായിട്ടുള്ളത് സെക്സ് അതിനെ ഇത്രമാത്രം തരംതാഴ്ത്തുന്ന കാര്യമില്ല

    • @anandnair1453
      @anandnair1453 24 дні тому

      ​@@livestream-zx8jcഎന്ന ഇവൻ ഇവന്റെ അമ്മയെയും, പെങ്ങളെയും, ഭാര്യയെയും, മക്കളെയും ഊക്കാനും വിക്കാനും തയ്യാറാണ്.

    • @ismailpsps430
      @ismailpsps430 24 дні тому +16

      ​@@maheshmpillai8815പിള്ളയ്ക്ക് തെറ്റി
      വിജയിച്ചവരും അല്ലാത്തവരും കിടന്ന് കൊടുത്താലേ ചാൻസ് കിട്ടൂ
      ഡബ്ബിങ് ആർട്ടിസ്റ്റ് കോട്ടയം ശാന്ത പറഞ്ഞതാണിത്

    • @lalarona9134
      @lalarona9134 23 дні тому +12

      ​@@livestream-zx8jc സെക്സ് അനിവാര്യം തന്നെയാണ് . പക്ഷേ അത് മാന്യമായ രീതിയിൽ ആയിരിക്കണം എന്ന് മാത്രം എന്തിന് ഒരാളെ നിർബന്ധിപ്പിച്ചു അവരുടെ സമ്മതം പോലുമില്ലാതെ ഉപദ്രവിച്ചു കാര്യം നേടുന്നു?

  • @rameshsukumaran842
    @rameshsukumaran842 25 днів тому +244

    ഇതാണ് വ്യക്തിത്വം. 👍🏻രമ്യ 👌🏻👍🏻🙏🏻.

  • @shilpakrishnan4504
    @shilpakrishnan4504 25 днів тому +60

    My favourite song aanu aalliyambal പൂവേ ഇപോഴും ചേച്ചിയുടെ മൊബൈലിൽ സ്ഥിരം കേൾക്കുന്ന പാട്ട് എവർഗ്രീൻ song കല്ല്യാണ സിഡിയിലും സ്ഥിരം ഉള്ള പാട്ട്

  • @sinanaboobakkar4709
    @sinanaboobakkar4709 22 дні тому +58

    ദാദാ സാഹിബ് ഒക്കെ ഇറങ്ങിയ കാലത്ത് എന്തൊരു ഭംഗി ആയിരുന്നു kaanan നല്ലൊരു നടി ആയിരുന്നു ❤❤❤

  • @manu1530
    @manu1530 23 дні тому +918

    ചേച്ചി ഇത് കാണുവോ എന്നറിയില്ല... എങ്കിലും പറയുവാണ്.... ഇത് കണ്ടിട്ട് മിക്കവാറും ചേച്ചിയെ hydroli contact ചെയ്യും.... അവൻ എത്ര പ്രലോഭിപ്പിച്ചാലും അവന്റെ channel ൽ interview നൊന്നും പോകരുത്.. 🙏 അവന് ഇത്തരം controversy ഉണ്ടാക്കാൻ പറ്റുന്ന വിഷയങ്ങൾ ഭയങ്കര ഇഷ്ടമാണ്.... ചേച്ചിയെ മുന്നിൽ നിർത്തി അവൻ കളിക്കും... അവസാനം ചേച്ചിയെ മാത്രേ എല്ലാം ബാധിക്കൂ,...

  • @user-jf7np9kx1v
    @user-jf7np9kx1v 25 днів тому +188

    നല്ല തീരുമാനം ആണ് പെങ്ങളെ
    ഇനി ഒരു തിരിച്ച് വരവ് വേണ്ട
    ഉള്ള സമാധാനം കളയണ്ട..
    സന്തോഷവും സമാധാനവും ഉണ്ടാവട്ടെ നിങ്ങളുടെ കുടുംബത്തിന് ......

  • @jamalponnani1651
    @jamalponnani1651 21 день тому +12

    ❤ ഞാൻ ആതിരയെ കണ്ടിട്ടുണ്ട് എൻ്റെ നാട്ടിൽ പൊന്നാന്നിയിൽ ആതിരയുടെ കസിൻൻ്റെ വീടുണ്ട് കരുവാട്ട് മന എന്ന് പറയും നമ്മെ വിട്ടുപോയ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ തറവാട്ടിൽ ഒരു ഫംഗ്ഷന് വന്ന് കണ്ടിട്ടുണ്ട് Just പരിജയപ്പെട്ടു അന്ന് വളരെ cute ആയിരുന്നു❤❤❤❤ അവതാരികയും Super

  • @vinitha4hire
    @vinitha4hire 25 днів тому +85

    She knows personal life is important than anything else 💕

  • @ajithkumarmn1336
    @ajithkumarmn1336 12 днів тому +4

    ഐശ്വര്യ പൂർണ്ണമായ ഒരു കുടംബ ജീവിതം ഇനിയും തുടർന്നും സർവ്വേശ്വരൻ നൽകുമാറാകട്ടെ. എന്നു പ്രാർത്ഥിക്കുന്നു.

  • @safeerpeecee4695
    @safeerpeecee4695 15 днів тому +7

    നല്ലൊരു ഇന്റർവ്യൂ അത് പോലെ അവതരണവും ശ്രിമതി രമ്യ മാഡത്തിന്റെ സംസാരവും 😍

  • @vijaydubai010
    @vijaydubai010 19 днів тому +12

    ഒരു മനോഹരമായ അഭിമുഖം. നല്ല വ്യക്തിത്വം ഉള്ള സ്ത്രീ 🙏. അവതാരകായും വളരെ നല്ല നിലവാരം പുലർത്തി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍

  • @skariahop4842
    @skariahop4842 25 днів тому +154

    എനിക്ക് സിനിമക്കാരെ ഒട്ടും മതിപ്പില്ല. പക്ഷെ ഈ സഹോദരിയെ കുറിച്ച് മതിപ്പ് തോന്നുന്നു.

  • @absmail007
    @absmail007 22 дні тому +67

    ചഞ്ചൽ (എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ യക്ഷി) അഭിനയം നിർത്തിയതും ഇതേ കാരണം കൊണ്ടാണ് ... അഖിൽ മാരാർ പറഞ്ഞതും ഇത് പോലെയുള്ള കാര്യം ആണല്ലോ .. Also, interviewer is fantastic in her selection of questions...

  • @gokulkumar933
    @gokulkumar933 25 днів тому +140

    നിങ്ങളെ എങ്ങനെ മറക്കാൻ പറ്റും മമ്മുകക്ക്...you did a great role in that movie❤️

  • @sarasiruham8942
    @sarasiruham8942 25 днів тому +59

    Great to know that you have a nice husband. .stay happy always

  • @SOLO.ANTHEM
    @SOLO.ANTHEM 20 днів тому +52

    ❤സിനിമയേക്കാളും അതിൽ നിന്നുമുണ്ടാവുന്ന പണത്തിനും പ്രശസ്തിക്കും മേൽ അഭിമാനത്തിന് വിലയുണ്ട് എന്ന് പറഞ്ഞ് തന്ന മഹത് സ്ത്രീ❤

  • @rono577
    @rono577 25 днів тому +243

    നല്ല അന്തസുള്ള പെണ്ണ്. തറവാടി. ബഹുമാനം തോനുന്നു 🙏🏻. ചാൻസ് എന്ന് കേൾക്കുമ്പോൾ പൊക്കി കിടന്നു കൊടുക്കുന്നവളുമാർ കണ്ടു പഠിക്കട്ടെ

  • @sreeragssu
    @sreeragssu 25 днів тому +143

    കുറെ വർഷങ്ങൾക് മുന്നേ മനോരമ sunday സപ്പ്ലിമെന്റ് il വായിച്ചിട്ടുണ്ട് ഇവരുടെ um hus ന്റെയും അപോഴത്തെ ലൈഫ് നെ പറ്റി. കാറ്ററിംഗ് സർവീസ് ഒകെ നടത്തി സന്തോഷമായി ജീവിച്ചു പോകുന്നത്.. 15 വർഷം എങ്കിലും ആയി കാണും.

    • @ananthukrishna7162
      @ananthukrishna7162 25 днів тому +21

      Yes. ഞാനും ഓർക്കുന്നു..ഇവർ ഒരു ചുരിദാർ ഇട്ടു hus ന്റെ കൂടെ നിക്കുന്നത് അല്ലേ..

    • @sreeragssu
      @sreeragssu 25 днів тому

      @@ananthukrishna7162 ath thanne

    • @Jayavinod687
      @Jayavinod687 25 днів тому +6

      ഞാനും വായിച്ചിട്ടുണ്ട്

    • @entertainerproductions
      @entertainerproductions 24 дні тому +9

      15 varsham onnum ayittilla,oru 8 varsham aayi kanum,njanum ath vayichittund

    • @sreeragssu
      @sreeragssu 24 дні тому +9

      @@entertainerproductions 8 വർഷം എന്തായാലും അല്ല 😄അന്ന് ഞങ്ങൾ പഴയ വീട്ടിൽ ആയിരുന്നു അവിടെ വെച്ചാണ് വായിച്ചത് പുതിയ വീട്ടിലേക് മാറി 11 yrs ആയി. പത്രം വരുത്തുന്നത് നിർത്തിയും അത്ര ആയി

  • @jayamenon1279
    @jayamenon1279 25 днів тому +25

    Very Nice Interview 👌Ethra Nannayittu Karyngal Paranju Daivadheenam Kond Nalloru Family Life Undayallo 🙏Apakadangalil Pedathe Upasichirunna DAIVANGAL Kathu Athranne 🙏🙏Bhagyam 🤗💙🤗

  • @sajeevkg2952
    @sajeevkg2952 18 днів тому +21

    അഹംങ്കാരം ഇല്ലാത്ത സംസാരം... ശാലീന സൗന്ദര്യം... അഭിനന്ദനങ്ങൾ രമ്യ.... 🙏🌹🌹🌹

  • @shailasthoughts
    @shailasthoughts 25 днів тому +53

    ഏതിലൊക്കെ അഫിനയിച്ചാലും ദാദാ സാഹിബ് ലെ ആതിരയാ സൂപ്പർ

  • @shajishaji3202
    @shajishaji3202 24 дні тому +43

    ചേച്ചി ഇനി സിനിമയിലേക്ക് ഒന്നും തിരിച്ചു പോകണ്ട നല്ല ഒരു കുടുംബമായി ജീവിച്ചു പോവുക

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi 21 день тому +29

    ജീവിതത്തിൽ ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്നു ഒരു നല്ല വനിത.....🎉🎉

  • @makboolkp9727
    @makboolkp9727 25 днів тому +59

    മനസ് തുറന്നു പക്ഷെ ആരയും കുറ്റപ്പെടുത്താത്ത വെക്തി 👌👌👌👌വീണ്ടും വരിക

    • @sanketrawale8447
      @sanketrawale8447 22 дні тому +5

      സത്യം, ഇവരോട് ബഹുമാനം തോന്നുന്നു. പഴയ നടിമാരിൽ വിധുബാലയുമുണ്ട് മാനം കാത്തു സൂക്ഷിച്ച നടിയായി👍👌

  • @aparna79574
    @aparna79574 25 днів тому +60

    😮' എളിമയോടെ സംസാരിക്കുന്ന ഒരു ചേച്ചി . ഭർത്താവിൻ്റെ ഭാഗ്യം കുട്ടികളുടെ, ഭാഗ്യം കുട്ടികൾക്ക് സ്നേഹനിധിയായ ഒരു അമ്മ

  • @felixjoseph1559
    @felixjoseph1559 24 дні тому +37

    ഒരുപാട് പേർക്ക് കിടന്നു കൊടുക്കേണ്ടി വരുന്ന ദുരവസ്ഥ പച്ചക്ക് പറഞ്ഞാൽ പലരും വന്നു ചോദിക്കും എനിക്കൊന്നു കളിക്കാൻ തരണം ഇല്ലെങ്കിൽ നിന്നെ നാറ്റിക്കും അതാണ്‌ സിനിമ ഫീൽഡ്...

  • @rijinajibil8797
    @rijinajibil8797 25 днів тому +52

    Alliyampal poove....song enikk vallya ishtayirunnu ivare....❤️❤️❤️

  • @sukumari8530
    @sukumari8530 22 дні тому +11

    എന്തു നല്ല സംസാരം കണാനും ഒരു ഗ്രാമീണ ഭംഗി അവതാരകയും നന്നായിട്ടുണ്ട്. ഈ ഫീൽഡിലേക്ക് ചാടി വരുന്നവർ ഇവരുടെ ഈ സംസാരം കേൾക്കണം

  • @RahulkRahulk-mc5qw
    @RahulkRahulk-mc5qw 20 днів тому +34

    മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഒരുപാട് നടികളുടെ ശാപവും പേറി സിനിമ ഫീൽഡ് 😔😔😔

  • @sajantrust8977
    @sajantrust8977 25 днів тому +10

    ❤❤What an innocent women ❤❤A real model for the new generation to imitate❤❤Every word from her tongue is immersed in purity and sanctity ❤❤❤She has no complaints to any one❤❤❤Stay Blessed ❤❤❤❤❤

  • @user-ek7yp1hd9b
    @user-ek7yp1hd9b 20 днів тому +24

    നിഷ്ക്കളങ്കമായ മനസ്സിന്റെ ഉടമ..ജീവിതം അഭിനയം ആകാത്തത് കൊണ്ട്‌ തന്നെ സിനിമ ഉപേക്ഷിച്ചു.നല്ലോരു പങ്കാളിയെ കിട്ടി നല്ലോരു ജീവിതവും ❤

  • @Inspector_Balram.
    @Inspector_Balram. 25 днів тому +63

    19:53 ഒരു പാട് മാറി എന്നൊന്നും പറയണ്ട വിജയ് ബാബുവിന്റെ ഒക്കെ ഈ അടുത്തല്ലേ ഉണ്ടായത്

  • @vipinwanderingworld1988
    @vipinwanderingworld1988 23 дні тому +24

    ശരിക്കും പറഞ്ഞാല്‍ സ്വരം നന്നായാല്‍ പാട്ട് നിര്‍ത്തണം എന്ന് പറഞ്ഞത് പോലെ... എവിടെ നിര്‍ത്തണം എന്ന് തോന്നിയോ അവിടെ നിർത്തി..... നന്നായി കേട്ടോ.... ഭാഗ്യം ആണ്.... ഇനിയും ജീവിക്കുക....മുന്നോട്...

  • @shyamaretnakumar5868
    @shyamaretnakumar5868 25 днів тому +52

    ഇങ്ങനെ തുറന്നു പറയുന്നത് സിനിമ എന്നും പറഞ്ഞു പറന്നു വീഴുന്ന പെൺകുട്ടികൾക്കും അവരുടെ അമ്മ മാർക്കും ഒരു lesson ആണ്

  • @thomaskottayamthomas3270
    @thomaskottayamthomas3270 25 днів тому +141

    ഇത് അവരാണെന്ന് പറയുകയേ ഇല്ല....

  • @madhut1644
    @madhut1644 25 днів тому +96

    ഇതാണ് യഥാർത്ഥ നടി, ബഹുമാനം മാത്രം നല്ല അമ്മ നല്ല ഭാര്യ

  • @dillus170
    @dillus170 25 днів тому +180

    യഥാർത്ഥ കുടുംബിനി 🥰

  • @shylajasabu3047
    @shylajasabu3047 23 дні тому +6

    Ente adutha nattukari ippozhathe viseshangal arinjappo orupade santhosham.familiye kandathilum life happy aayittirikkanunnarinjappozhum orupade santhosham❤❤❤

  • @GiriKumar
    @GiriKumar 23 дні тому +75

    ഈ ഇന്റർവ്യൂ കണ്ടപ്പോൾ വളരെ ദുഃഖം തോന്നി. എങ്ങനെ ഒരാൾക്ക് സിനിമ ഫീൽഡിൽ ദുരവസ്ഥ ഉണ്ടായെങ്കിൽ, അതെ ഏതു സിനിമയിൽ, അല്ലെങ്കിൽ ആരാണ് അതിനു കാരണക്കാർ എന്നൊക്കെ അന്വേഷിക്കാൻ സാസ്കാരിക മന്ത്രിയോ, അല്ലെങ്കിൽ WCC പോലുള്ള സംഘടനകളോ വരാത്തതെന്തേ? WCC ദിലീപിന്റെ വിഷയം മാത്രമേ അന്വേഷിക്കുകയുള്ളോ? ഒരു നല്ല കഴിവുള്ള നടി, സിനിമ വിട്ടു പോയെങ്കിൽ ആരാണ് അതിനു ഉത്തരവാദി? അവരെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെകിൽ, ആ ഉപദ്രവിച്ചവർ ഇപ്പോഴും മലയാള സിനിമയിൽ ഉണ്ടോ? അവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടേ?

    • @kuriakosekuriakose1485
      @kuriakosekuriakose1485 16 днів тому +1

      😂

    • @Shaluvlogs123
      @Shaluvlogs123 16 днів тому +3

      Wcc യിൽ ഉള്ളവർ തന്നെ സൂപ്പർ star കളുടെ കുറ്റി ആയാൽ എങ്ങനെ ഉണ്ട് സംഘടന

    • @sherisherin8898
      @sherisherin8898 14 днів тому +3

      Wcc യില്‍ ഉള്ളവര്‍ ഒക്കെ സിനിമ നടികള്‍ തന്നെയല്ലേ, അവരുടെ തുടക്കത്തില്‍ അവരേയും അടിച്ചു keti vittitundavum avar ആരോട് പോയി പറയും. അതാ ഈ ഒരു വിഷയം വന്നാല്‍ എല്ലാരും മിണ്ടാത്തത്. 😅😅😅

  • @vishnusai1943
    @vishnusai1943 19 днів тому +12

    നല്ല അവതരണം.. ഒരുപാട് ഇഷ്ടപ്പെട്ടു... നല്ല ചോദ്യങ്ങൾ . അതിനു നല്ല ശെരിയായ ഉത്തരങ്ങളും... ഇതാവണം anchoring..

  • @user-qt2kr9im9s
    @user-qt2kr9im9s 23 дні тому +44

    ഈ സഹോദരിയോട് ബഹുമാനം. തോന്നുന്നു ----👍

  • @sudheeshkumar6227
    @sudheeshkumar6227 25 днів тому +579

    സിനിമാ ജീവിതത്തിലേക്ക് ചാടുന്ന പുതു തലമുറയ്ക്ക് പാഠമാക്കേണ്ട ഇൻ്റർവ്യൂ

    • @user-br8lr5up2j
      @user-br8lr5up2j 25 днів тому +57

      എന്തിനും തയ്യാർ ആയി നടക്കുന്നവർക്ക്.. കുഴപ്പം ഇല്ല... എങ്ങനെ എങ്കിലും സിനിമയിൽ കേറുക, കുറച്ചു ക്യാഷ് ഉണ്ടാക്കുക... ജീവിതം ഒന്നും പ്രെത്യകിച്ചു വേണ്ടാത്തവർക്ക് ഇതൊന്നും വിഷയം അല്ല.. എല്ലാം കഴിയുബോൾ ആണ് ചിന്തിക്കുക... എത്രയോ ഉദാഹരണങ്ങൾ... കുടുംബ ജീവിതം അതൊക്കെ ഒരു യോഗം ആണ്.. എല്ലാവർക്കും അത്‌ പറഞ്ഞിട്ടില്ല... അതാണ് സത്യം

    • @KeerthanaR-tn9bn
      @KeerthanaR-tn9bn 25 днів тому

      ​@@user-br8lr5up2jനായിക മാർ ഒക്കെ അങ്ങനെ ആണ് എന്നാണോ നിങ്ങൾ പറയുന്നത്.. പിന്നെ മോശക്കാരൻ ആക്കാൻ സ്ത്രീകൾ മാത്രം മതിയോ? അപ്പോ വൃത്തികെട്ട പരിപാടി നടത്തുന്ന ആണുങ്ങൾ ആരാ നന്മ മരം ആണോ.. സൊ നിങ്ങടെ ലോജിക് വെച്ച് ആണേൽ സിനിമ ഇൻഡസ്ടറി ഉള്ള പുരുഷന്മാർ ഒക്കെ പെണ്ണിനെ ഇങ്ങനെ ഉപയോഗ പെടുത്തുന്നവർ ആണോ? എല്ലാ മേഖലകളിലും ഉണ്ട് ഈ പറഞ്ഞ ചൂഷണം. എന്ത് കൊണ്ടു ആണുങ്ങൾ മാറണം കുറച്ചെങ്കിലും സ്വഭാവം നന്നാവണം എന്ന് നിങ്ങൾ പറയുന്നില്ല. സ്വഭാവ ശുദ്ധി ഇല്ലാത്ത ഇവരൊക്കെ കുടുംബ ജീവിതം അർഹിക്കുന്നുണ്ടോ? പെണ്ണിന് മാത്രം അല്ല ആണിനും വേണം ഈ സ്വഭാവവും അന്തസ്സും ഓകെ. പിന്നെ ആണ് ആയാലും പെണ്ണ് ആയാലും കല്യാണം കഴിക്കണോ കുട്ടി വേണോ എന്നൊക്കെ ഓരോരുത്തരുടെ പേർസണൽ ചോയ്സ് ആണ്. അത് യോഗവും ഭാഗ്യവും ഒന്നും അല്ല. നിർബന്ധിച്ചു ഒരാളെ അടിമ ആക്കി തളച്ചിട്ട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാതാക്കി ഭ്രാന്തർ ആകാൻ ഉള്ളത് അല്ല.

    • @KeerthanaR-tn9bn
      @KeerthanaR-tn9bn 25 днів тому

      ​@@user-br8lr5up2jഎത്രയോ ഉദാഹരണങ്ങൾ ഉണ്ട് നാട്ടിൽ കല്യാണം കഴിച്ചു ഭാര്യയെ കൊന്നവർ ഭർത്താവിനെ മക്കളെ ഉപേക്ഷിച്ചു പോയവർ ഭാര്യയെ പറ്റിച്ചു അവിഹിതങ്ങളും ആയി ജീവിക്കുന്നവർ മക്കളെ കൊന്ന് കാമുകന്റെ കൂടെ പോയവർ സ്വന്തം സ്വപ്‌നങ്ങൾ ഇല്ലാതായി അടുക്കളയിൽ തളയ്ക പെട്ടവർ സ്ത്രീധനത്തിന്റെ പേരിൽ പീഡനം സഹിക്കുന്നവർ പല രീതിയിൽ ആത്മാഭിമാനം നഷ്ടപെട്ടവർ അടിമകൾ aആയി ജീവിച്ചു തീർക്കുന്നവർ.. മറ്റുള്ളവർക്ക് വേണ്ടി മാത്രം രാപകൽ ജീവിച്ചു സ്വന്തം ജീവിതവും ആഗ്രഹങ്ങളും കഴിവും സ്വപ്നങ്ങളും ഇല്ലാതായവർ ജീവൻ നഷ്ടപ്പെട്ടവർ ചത്തു ജീവിക്കുന്നവർ ഭർത്താവ് ഉപേക്ഷിച്ചവർ ഭാര്യ ഉപേക്ഷിച്ചവർ അമ്മായിയമ്മേടെ വീട്ടുകാരുടെ പീഡനം സഹിക്കുന്നവർ ഭർത്താവിന്റെ പുച്ഛവും പീഡനവും മാത്രം സഹിക്കേണ്ടി വരുന്നവർ ലൈംഗിക വസ്തു ആയും വേലക്കാരി ആയും മാത്രം ജീവിക്കേണ്ടി വരുന്നവർ... സന്തോഷത്തോടെ ജീവിക്കുന്നവരുടെ എന്നതിനോട് ഒപ്പം തന്നെ ഇത് പോലൊക്കെ ജീവിക്കുന്നവർ ഇഷ്ടം പോലെ ഉണ്ട്.. ഇതാണോ കുടുംബ ജീവിതത്തിന്റെ യോഗം. ആ യോഗം എല്ലാർക്കും വേണ്ടി വരില്ല.. പേഴ്സണൽ ചോയ്സ് നെ ബഹുമാനിക്കാൻ പഠിക്കുക എന്നതാണ് ഒരുമനുഷ്യന് ആദ്യം ഉണ്ടാവേണ്ട മാന്യത.

    • @livestream-zx8jc
      @livestream-zx8jc 25 днів тому

      ​@@user-br8lr5up2jകുടുംബജീവിതം നടത്തി തല്ലി പിരിഞ് ആൾക്കാരെ കണ്ടിട്ടില്ലേ

    • @AbhiAbhi-sx6nb
      @AbhiAbhi-sx6nb 25 днів тому +22

      പുതുതലമുറയ്ക്ക് 'ഒന്നും' പുത്തരിയല്ല

  • @vanithasree392
    @vanithasree392 25 днів тому +120

    വിനയൻ ഒരു നല്ല മനുഷ്യൻ ആണ് കെട്ടിടത്തോളം. പുതുമുഖങ്ങൾക്ക് ഒരുപാട് പേർക്ക് അവസരങ്ങൾ കൊടുത്തിട്ടുണ്ട്. ഒരു ലാഭേഛയും ഇല്ലാതെ

    • @PradeepkumarVV-zs5xf
      @PradeepkumarVV-zs5xf 25 днів тому

      🤯🤯

    • @ismailpsps430
      @ismailpsps430 24 дні тому +13

      മറിച് പറയുന്നവരാണ് കൂടുതൽ 😔

    • @joshithomas3040
      @joshithomas3040 24 дні тому

      സംവിധായകൻ്റെയും / നിർമ്മാതാവിൻ്റെയും -
      "മിസൈൽ " ആക്രമണത്തിന്
      വിധേയമാകട്ടി വരും
      പുതുമുഖ നടിമാർ...

    • @sruthi7058
      @sruthi7058 23 дні тому +10

      Atheyathe ayalde Ella padathilum nadimare kulakkadavil nirtharund...sredhichal manassilakum😂

    • @user-us8ew5sp5t
      @user-us8ew5sp5t 18 днів тому +2

      ആ പുള്ളി ഒക്കെ ആണ് മോശമായി പെരുമാറിയത്

  • @ratheeshiruvetty3392
    @ratheeshiruvetty3392 23 дні тому +25

    നല്ല മാതാപിതാക്കൾക്ക് ജനിച്ച സംസ്ക്കാരം ഈ ചേച്ചിയുടെ സംസാരത്തിലും മുഖത്തും ഉണ്ട് എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ❤❤❤❤❤

  • @radhikaan2863
    @radhikaan2863 23 дні тому +37

    Interview ചെയ്ത പെൺകുട്ടി അഭിനന്ദനം അർഹിക്കുന്നു..ചിലർ കണ്ട് പഠിക്കേണ്ടതാണ്

    • @Magictransformation-qx7hb
      @Magictransformation-qx7hb 22 дні тому +4

      സത്യം വീണയെ പോലുള്ള അവതരിക മാർ പ്രത്യേകിച്ച്

    • @bibinajohnluka8124
      @bibinajohnluka8124 19 днів тому

      നന്ദി...

  • @jacobtimothy4491
    @jacobtimothy4491 12 днів тому +2

    മാന്യമായ ഒരു സ്വന്തം തൊഴിൽ. അതിനു മീതെ വേറെ ഒന്നും ഇല്ല.❤

  • @mohammedallipparambil
    @mohammedallipparambil 3 дні тому +1

    സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ ബഹുമാന്യയായ സ്ത്രീ ജന്മം. പ്രണാമം, ഞാൻ ആദരിക്കുന്നു. ബഹുമാനിക്കുന്നു.❤❤❤❤❤❤❤AM D

  • @user-mq1dh6uz8t
    @user-mq1dh6uz8t 24 дні тому +33

    ബുദ്ധിമതിയായ സ്ത്രീ👍കുടുംബം ആണ് വലുത്.എന്തായാലും തടിയൂരി പോന്നത് നന്നായി.ജീവിതം ഇങ്ങനെ തന്നെ അങ്ങ് പോകട്ടെ.❤

  • @jcn4442
    @jcn4442 21 день тому +11

    ഇപ്പോൾ ഉള്ള ഉദ്ഘാടകരെ ഒഴിവാക്കി ഇത് പോലെ ഉള്ളവർക്കു അവസരം കൊടുക്കണം
    Real Models🫡

  • @user-yu5vx4hi5f
    @user-yu5vx4hi5f 25 днів тому +177

    സിനിമ മാന്യമായിട് നടക്കുന്ന ആൾക്കാർക്ക് ഉള്ളതല്ല

  • @rijureji6804
    @rijureji6804 24 дні тому +3

    Be happy chechi ✌️ sadharanakariyaya oru sthree. And u have a very supporting family

  • @padmakarmanoj2991
    @padmakarmanoj2991 13 днів тому +3

    ഇവർ പറയാതെ പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ പലരുടെയും വികൃതമായ മുഖം മനസ്സിൽ വരുന്നു

  • @ArjunAJ-nw7rl
    @ArjunAJ-nw7rl 25 днів тому +70

    സിനിമാകാർക്ക് എന്തുമാവാം എന്ന ധാരണ ഉണ്ട് പൊതുവിൽ അത് എന്തായാലും മാറിയേ പറ്റൂ.

    • @sanilkumar7326
      @sanilkumar7326 24 дні тому +1

      കൊടുക്കാൻ തയ്യാറായി ആളുണ്ടെങ്കിൽ ചോദിക്കാനും ആളുകളുണ്ടാകും....

    • @jojyvm1625
      @jojyvm1625 24 дні тому +3

      ​@@sanilkumar7326 but she told other way around people are there to ask even if u are not willing that's the main issue

  • @mother1580
    @mother1580 3 години тому

    ചേച്ചിക്ക് എല്ലാവിധ ഐശ്വര്യവും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടേ🙏
    ഉടുതുണി ഇല്ലാതെ സിനിമ പ്രമോഷന് വേണ്ടി ചാനലുകാരുടെ മുന്നിൽ ഇരിക്കുന്നത് കണ്ടാൽ അറിയാം ക്യാമറക്ക് പിന്നിൽ ഇവർ എന്തെല്ലാം ചെയ്യുന്നുണ്ടാവാം അവസരങ്ങള്‍ക്ക് വേണ്ടി

  • @abigail1138
    @abigail1138 25 днів тому +44

    നല്ല ഒരു സ്ത്രീ

  • @snowy5317
    @snowy5317 25 днів тому +32

    രമ്യ ചേച്ചിയെ പറ്റി മനോരമയിൽ പണ്ട് വന്നത് ഓർക്കുന്നു ,സിനിമയിൽ അധിക കാലം നിൽക്കാഞ്ഞത് നന്നായി സിനിമയുടെ ചതിക്കുഴികളിൽ വീഴാതെ നല്ലൊരു ജീവിതം കിട്ടിയില്ലേ കുറച്ച് സിനിമകളെ ചെയ്തു എങ്കിലും ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു അതെല്ലാം 😊

  • @user-bg4wd8nr4p
    @user-bg4wd8nr4p 24 дні тому +4

    Remya orupad nalukalkk shesham kandathil valare santhosham dhadhasahib orikkalum marakkatha chitram 👍👍👍👍🥰🥰🥰🥰jadayillatha perumattam 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @rarish5554
    @rarish5554 25 днів тому +49

    Paaavam chechi….:Salute to Great Husband

  • @girijapm8993
    @girijapm8993 20 днів тому +4

    അവതാരിക,,, ,അടിപൊളി നല്ല ചോദ്യം നല്ല സംസാരം രണ്ടു പേരും വളരെ നന്നായി....