Ep 247 | Oru Chiri Iru Chiri Bumper Chiri 2 | Laugh louder, live larger!
Вставка
- Опубліковано 8 тра 2024
- #MazhavilManorama #ocicbc2
Join us for a comedy extravaganza that will leave you in stitches!
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - Розваги
സംക്രാന്തി പോയപ്പോൾ പരിപാടി ഉഷാർ ❤
`ദെെവാനുഗ്രഹത്തിനെ ' പിഷു കളിയാക്കിയത് മനസ്സിലാക്കത്ത, മറ്റുള്ളവര് കളിയാക്കി .അത്യാവശ്യം പുരോഗമന ചിന്തയുള്ള ആളാണ് പിഷുവും ടൊവീനോയും! ബാക്കി പലരും അന്ധവിശ്വാസ ടീംമ്സാണ്.
ചിന്തിക്കാൻ കഴിവില്ലാതരാണ് ഇ വിശ്വാസികൾ
അഭിനന്ദനങ്ങൾ ❤❤❤
Pisharosy comedies were really good😂
മഞ്ജു പറഞ്ഞത് തെറ്റാണ്, കാരണം പഴയ കാലത്തെ കല്യാണസദ്യയായിരുന്നു സദ്യ. എത്ര കൂട്ടം കറികളായിരുന്നു. ഇന്ന് എവിടെ, ഇതിനു മാത്രം കറികൾ .
സാബു ചേട്ടൻ mathi
10:29 - 17:14
😊😊😊
വിനോദ് ഏട്ടൻ and ഷാജി ഏട്ടൻ ഇവരുടെ സ്ക്രിപ്റ്റ് സൂപ്പർ 👌
11:29 മൂന്നാളും ചിരിച്ചിട്ടും ബട്ടൺ അമർത്തത് ശെരിയായില്ല.. അപ്പൊ തന്നെ ബമ്പർ കൊടുക്കാൻ ഉള്ള ഐറ്റം ആയിരുന്നു ആ സാർ വിളി❤
സൂപ്പർ costume ❤
Pishuuu. Njn Inne varullaaa😂😂😂
Watch from 6. Minutes
മഞ്ജുപിള്ള പഴയകാലത്ത് കല്യാണം കൂടാത്ത പഴയകാലത്തെ കല്യാണത്തിന്റെ പകുതി കറികളൊന്നും ഇല്ലാട്ടോ
പിഷാരടിക്ക് പറ്റിയ വേദിയല്ല ഇത്..
Super 👌👌👌👌
😂
Nte ponnoooo🤣🤣
ചെറുവിരൽ നീല കളർ ആയിട്ട ഈ വീഡിയോ കാണുന്ന ഞാൻ 😱
പിഷാരടി ❤
സൂപ്പർ 👌👌👌👌👌👍❤️
പിഷാരട്യേയ്..., പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല......!!! ആ വരികൾ ഓർമ്മ വന്നു... 😂
Kaarthi anna entha vlog illathe❤plzz reply❤😂
Pishu nee tholviyaatta
Pisharadi 💥
Manju, vava,😂😂😂
ഷാജി ചേട്ടന്റെ ദേഷ്യം പൊളിച്ചു.
16:42
🤣😂😂😂
First viewer...🔥🔥🔥🔥💪
പിഷാരടി ഉള്ളതുകൊണ്ടുമാത്രം ആണ് ഈ പ്രോഗ്രാം കാണുന്നത് 👍👍👏
No
തുടങ്ങിയനാൾ മുതൽ ഈ പ്രോഗ്രാം ഞാൻ കാണുന്നു
🤭🤭🤭
Yes
Avante thallu Katha kettano ishttamaye
അത് പിഷാരടി പറഞ്ഞത് സത്യം. പണ്ട് മുതിർന്നവർ അതായത് ആണുങ്ങൾ കുട്ടികളെ കാണുമ്പോൾ ഇങ്ങനെ മൂക്കിൽ പിടിച്ചു സ്നേഹം പ്രകടിപ്പിക്കാറുണ്ട്. കുട്ടി കൾ ആയ നമുക്ക് വേദനിക്കാറുണ്ട്. 😡😡😡😡😡😡😡😡😡
We never expected this valippu from Pisharadi.
അത് നമ്മുടെ പറക്കും ലല്ലു അല്ലെ
ഈ പിഷാരടി ചേട്ടൻ ആരെയും ഒന്നും പറയാൻ വിടാനില്ലലോ അതത്ര നല്ല ഒരു നടപടിയല്ല എല്ലാരേയും പറയാൻ വിടണം ചേട്ടാ പ്ലീസ് 🌹🌹🌹
😂😂
പണ്ടേ മുതൽ ഇങ്ങനെയാണ് അറിവുണ്ടെങ്കിലും അൽപ്പൻ ആവുകയാണ് പുൽക്കൂട്ടിൽ കെട്ടിയ നായയുടെ സ്വഭാവമാണ് പിച്ചരടിക്ക് മറ്റുള്ളവരെകൊണ്ട് പറയാൻ അനുവദിക്കുന്നില്ല വെയ്സ്റ്റ്. ആ നസീർഭായ് എത്ര പക്കത്തയോടാ ഇരിക്കുന്നത്
16:09 🤣🤣
😅😄
20:44 മഞ്ജു ചേച്ചി പറഞ്ഞത് പോലെ ഇടയ്ക്ക് ഇടയ്ക്ക് എന്റെ അമ്മയും വന്ന് ഇതുപോലെ ചെയ്യാറുണ്ട്. അത് ഏത് ഭാഷയാണെന്ന് ഒരു പിടിയും ഇല്ല 😆
Veendum pishu tholvi
EllaOvarane
ദ്വയാർത്ഥം നിങ്ങളുടെ സ്കിറ്റിൽ വളരെ കൂടുതലാണ്. പലതും തുടങ്ങുമ്പോൾത്തന്നെ മനസ്സിലാവും. മാറ്റിപ്പിടിച്ചാൽ നിങ്ങൾക്ക് കൊള്ളാം
Ath endh sanm thodartham😮
എല്ലാം ഒന്നിനൊന്നു കുറഞ്ഞു വരുന്നു
E.Avatharakana.onu.matumo.plees
പിഷാരടിയുടെ ഒഴിവാക്കണം
Naranga achar with pradhaman ,kooduthal koottanfor valla sadya.
Mmm
സാബു നേക്കാൾ നല്ലത് പിഷാരടി ആണ് 👍🏻 ഗൾഫ് കാരന്റെ കോമഡി കാലിക പ്രസക്തി ഉള്ളതാർന്നു. Nice അണ്ണാ 👍🏻.. ഷാജി ചേട്ടന്റെ ദേഷ്യംപൊളി 👍🏻
നസീർ സാബുവിനെയും കൊണ്ടുവരിക ഇവരും മോശം എന്നല്ല കുറെ നാളായി അവര് വന്നിട്ട് അതുകൊണ്ടാണ്
പിഷാരടി ഉണ്ടെങ്കിൽ വേറെ ആരും വേണ്ട.
മഞ്ജു പിള്ള ആവശ്യമില്ലാതെ ചിരി ഓവറാകുന്നു
ചിരി ചിരി ബംബർ ചിരി 🤝
r
ഒരാൾക്ക് സന്തോഷിക്കാനും പറ്റില്ലേ 🙄
നല്ലത്
Chirivanna pinna karayano 🙄
ആദ്യത്തെ 15 മിനിറ്റ് 4 പേരും പ്രേഷകരുടെ ക്ഷമ കെടുത്തുന്നതാണ്
Reels kandu vannavar undo2024😂😂😂
പിഷാരടി ന് ആ പരിപാടിയിൽ നിന്ന്
മധ്യതിരുവിതാംകൂറിൽ സദ്യയുടെ ഓർഡർ, ആദ്യം പച്ചടി കിച്ചടി അവിയൽ തോരൻ അങ്ങനെയൊക്കെ ആണ്.
Pesarady സൂപ്പർ 👍👍👍👍
Manju പിള്ളയെക്കാളും ഇളയതല്ലേ ഷാജി യൊക്കെ.. പിന്നെ എന്തിനാണ് ചേട്ടാ കേറി വിളിക്കുന്നത്... പ്രായം കുറവാണെന്നു അറിയിക്കാൻ ആണോ. 😄
എവിടെ കോമഡി 🤔
Manju Ammachikku kurachu elakkam kooduthalaa
അതറിയില്ലേ മഞ്ജു ഇപ്പോൾ LKG പാസ്സായതേയുള്ളു
Birth certificate kandayirunno😂
കേരളത്തിൽ മുഴുവൻ മദ്യം, പിന്നെ ബംഗാളി, ഏത് പാട്ട് കേട്ടാലും കളിക്കും
Avane paranju vidu pishune
Seriya Njan KTM aanu kalliyanam kazhinju tvrm vanu ente pono sadhiyanu paranjal athil oru thettu varan pattilla
Starting 10.30 minutes
😂😂
ആദ്യത്തെ 10മിനിട്ട് അങ്ങനെ കൊന്നു
Sabu chettan evide poyi
പിഷാരടി Good 👍
ഉപ്പ്, ഉപ്പേരി,പഴം,നാരങ്ങ അച്ചാർ, മാങ്ങ അച്ചാർ, ഇഞ്ചി, പച്ചടി, കിച്ചടി, ഓലൻ, കാബേജ്,കാളൻ,അവിയൽ, കൂട്ടുകറി, പപ്പടം, ചോറ്, സാമ്പാർ.....
മോര് or രസം, ചോറ്, (പപ്പടംപഴംപായസം 😋)
ഏമ്പക്കം..... (In ആലുവ )
കൂറ സദ്യ ആയിരുന്നു 🤢
പിഷാരടി.. സൂപ്പർ..😂😂
Nalla valicha skit
Pishardi paranja tamasha Manju nu maathram alla aarkkum pidi kittiye poley thonilla. Shaji paranja daiva kaarunyathindey comedy aanu Pishardi paranjathu😊 aa gulf kaaran paranjathu avan vannittanu ambalathiley Devikkey nalla kaalam vannathu ...
ഈ ടീമിന് അപേക്ഷിച്ചുള്ള കോമഡി ഒന്നും ഉണ്ടായില്ല അമ്പതിനായിരം കൊടുക്കാനൊന്നും ഉള്ള വകുപ്പില്ല
Pisharady ula comedy
മലയാളി ഫ്രം ഇന്ത്യ മൂവി കണ്ടു മഞ്ജു ചേച്ചി പൊളിച്ചു ❤️❤️❤️❤️
Pishu poli anu
ചിരിച്ചു ഒരു വഴിക്കായി
അശ്ലീലത്തിന് 50000രൂപയോ
പിഷു അസഹനീയം. വളരെ ബോറാകുന്നു.
സാബു എവിടെ പോയി? Really missing.
Angere big bossila 😃😃😁
ചെല്ലട്ടെ പിന്നെ കഥ പറഞ്ഞത് കറക്റ്റ്
Nazeer sabu aayirunnu nallath
ബാലൻ, ഗോപൻ,, ദാമു,, രാമു,, സോമൻ,, പാൽ,, കല്യാണം,,28 കെട്ട്,, പനി, ചുമ,, പല്ല് വേദന
ഏത് കഥയാണ് വേണ്ടത്,,,,എല്ലാ കഥയും ഞാൻ തള്ളിത്തരും 😜😜
I am first
Manju parayumboke Sadyakku oru nira currykal ayirunnilla pandu...samsayamundenkil aranmula vallasadyamku poyi nokkuka 😐
ആ കൂട്ടത്തിൽ വായനാ അറിവ് കുറവുള്ളയാൾ സംക്രാന്തി ആണ്
Pishu കുറച്ചു ഓവർ ആ
ഇവന്റെ ഈ അലറൽ ഒഴിവാക്കികൂടെ 🙏🏻മാറ്റിപിടിക്കി
Kadha mathrollu
Pisharady ee chali ellam evide kondu theerkhum.evarude varthamanam karanam kanane thonunilla
Avanodu onum mindathe irikan parayumo aarekillum
Anger very ബോരൻ..... ഇവനെ ഇതു വരെ മാറ്റിയില്ലേ
പിഷാരടിയുടെ വളിച്ച കോമഡി....
ഷാജി / വിനോദിന്റെ കോമഡി കാണാൻ നോക്കുമ്പോൾ host കളുടെ വെറുപ്പിക്കലാണല്ലോ!!
ഈ മുതുകാളകൾ ഒഴവ് മെനകെടുത്തുന്നു
ഈ പച്ച ഷർട്ട് ഇതു
അലക്കുന്ന അലവലാതി
ഏതാ
നമസ്തേ
മഞ്ജു പിള്ള പറഞ്ഞതുപോലെ ഇത്രയധികം കറികൾ സദ്യയ്ക്കുണ്ടായിരുന്നില്ല് ആദ്യം വടക്കൻ കറികളെ കൂട്ടി ചേർത്താണ് വിഭവങ്ങളുടെ എണ്ണം തെക്കൻ കേരളത്തിൽ കൂട്ടിയിരുന്നതെങ്കിൽ ഇപ്പോൾ എന്തൊക്കെയോ കറികൾ കൂടി ഉണ്ടാക്കി ഇലനിറയ്ക്കുന്ന തിരക്കിലാണ് catering കാർ പായസവും അതേ പോലെ തേങ്ങാപ്പാലും ശർക്കരയും ചേർത്ത പായസങ്ങളെ സദ്യയ്ക്ക് വിളമ്പിയിരുന്നുള്ളു എങ്കിൽ ഇപ്പോൾ പാൽപായസവും പാലടയും ഒക്കെ വിളമ്പും മോരും എരിവും പുളിയും പാലും ഉപ്പും നാരങ്ങയും പാലും എല്ലാം വിരുദ്ധ ആഹാരമാണ് അതുകൊണ്ട് തന്നെ സദ്യ സുഖമാകുന്നതിന് പകരം അസുഖമാകാറുണ്ട് നെഞ്ചെരിച്ചിൽ ഗ്യാസ്ട്രബിൾ നെഞ്ചെരിച്ചിൽ ഇതൊക്കെ സ്വാഭാവികം
ബോധമുള്ളവർ പണ്ടത്തെ പോലെയുള്ള സദ്യ മതി എന്ന് തീരുമാനിക്കണം.
വിരുദഹാരം......😂😂😂....
@@abhijithbkrishna5507
നമസ്തേ
നമുക്കറിയാൻ വയ്യാത്ത കാര്യങ്ങൾ ചോദിച്ചു പഠിക്കാൻ ശ്രമിക്കാതെ പരിഹസിക്കുന്നത് അറിവുള്ളവരുടെ ലക്ഷണമല്ല മറിച്ച് വിഡ്ഢിത്തത്തിൻ്റെ (ഇതു പറയുമ്പോൾ വല്ലാണ്ട് ദേഷ്യം കൊണ്ട് വിറക്കേണ്ട അറിവില്ലായ്മ എന്ന് അർത്ഥമാക്കി പറഞ്ഞതാണ് ) ലക്ഷണമാണ്
ഇത് പൊതു ഹിന്ദുവായി ജനിച്ചവർക്ക് കുറച്ച് കൂടുതലാണ് അതുകൊണ്ട് തന്നെ വേദങ്ങളും ഉപനിഷത്തുകളും മറ്റു ഗ്രന്ഥങ്ങളും എടുത്തെടുത്ത് കീറിപ്പോകും എന്ന ഭയം വേണ്ട. വാങ്ങിയിട്ടു വേണ്ടേ കീറാൻ .
ഇപ്പോ ഈ മഹാൻ വിചാരിക്കുന്നത് ഈ വേദം പഠിച്ചെന്തുകിട്ടാനാണെന്നാണ് ഇതു തന്നെ ചിന്തിക്കുന്നവരാണ് അധികം പേരും അതുകൊണ്ട് തന്നെയാണ് "വിരുദ്ധം"എന്നെഴുതാൻ പോലും ശരിയ്ക്കറിയാത്തത്. കഷ്ടം എന്നല്ലാതെ എന്തു പറയാൻ '
അറിവാരെയും ഉപദ്രവിക്കില്ല എന്നു മാത്രമല്ല അറിവ് കൊണ്ട് അറിവുള്ളവനും മറ്റുള്ളവർക്കും ഉപകാരവും ഉണ്ടാകും.
സംക്രാന്തി പോയി പരിപാടിക്ക് സന്തോഷം ആയി😂😂😂😂
ജഡ്ജസിൻ്റെ ചളി ഓവറായി വിനോദിൻ്റെ കോമഡിയായത് കൊണ്ട് തുറന്ന് നോക്കിയതാ തുറന്ന് പോയല്ലോ എന്നായിപ്പോയി വിശാരിയുടെചളി കേട്ട് പാവങ്ങൾ പരിപാടി അവതരിപ്പിക്കാൻ വേണ്ടി സൈക്കിളിൽ നിന്ന് വീണ ചിരിയായിപ്പോയി ങ്ങളൊക്കെ എന്നാ പഠിക്കുക
സമയംകളയുകയാ
സാബ്രാണി നസീർ ക്കാ എവിടെപ്പോയി.
പിഷു..... കഥകൾ..... ❤❤❤❤❤❤
തുടക്കം വളരെ borr ആകുന്നു
Athrapora skit. Chirikan ulla onnum thanne illa. Ivarude pazhaya reethi onnum vannittilla
പിഷാരടി ഒക്കെ
Pisharadi poli
മഞ്ജു പിള്ള വെറുതെ ചിരിക്കുന്നു