ഒരു കിടിലൻ കോമഡി ചാനൽ ചർച്ചയിലേക്ക് സ്വാഗതം 😂🤣| Bumper Chiri Aaghosham

Поділитися
Вставка
  • Опубліковано 8 лют 2022
  • #OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    തികച്ചും വ്യത്യസ്തമായ കൗണ്ടറുകളും കിടിലൻ പ്രകടനങ്ങളും കൊണ്ട് പ്രേക്ഷകരെ വാനോളം ചിരിപ്പിച്ച ഒരു വൈറൽ പെർഫോമൻസ്
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3Ll3tVB
    Bumperchiriaaghosham || saturday to sunday @ 9.00 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 264

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 2 роки тому +50

    ഇവരിൽ നിന്നും ഒരു നിധി തന്നെ കിട്ടി! ആദ്യത്തെ പാട്ട് തന്നെ കസറി!

  • @keralagreengarden8059
    @keralagreengarden8059 2 роки тому +246

    സൂപ്പർ, ഒന്നും പറയാൻ ഇല്ല. അടിപൊളി (First നാടൻ പാട്ട് റിപോർട്ട് 4, 5 പ്രാവശ്യം റീപീറ്റ് ചെയ്തു കണ്ടു )

  • @balajinanappanponnunni9806
    @balajinanappanponnunni9806 2 роки тому +107

    കിടുക്കി ഇത് aaan variety എന്ന് പറയുന്നത്..എല്ലാവരും സൂപ്പർ പെർഫോമൻസ് 😄😄☺☺☺👌👌👌👌👍👍👍👍

  • @gabrielvarun
    @gabrielvarun 2 роки тому +16

    ക്ലൈമാക്സ് ഒഴിച്ച് ബാക്കി എല്ലാം കിടു......ക്ലൈമാക്സ് കൂടി അടിപൊളി ആയിരുന്നേൽ കലക്കിയേന്നെ....

  • @kkjagadeesh4912
    @kkjagadeesh4912 2 роки тому +125

    നാദിര്ഷയും ഇത് പോലെ പെർഫെക്റ്റ് പാരഡി ഗാനം ഉണ്ടാക്കി നടന്ന ആളായിരുന്നു ...ഇത് ചെയ്ത പുള്ളിക്ക് നല്ലൊരു ഭാവി ഉണ്ട് ...

  • @shibinbasheer9581
    @shibinbasheer9581 2 роки тому +45

    വിനോദേട്ടൻ പൊളി 🤣🤣🤣🤣

  • @SamSung-yr9wy
    @SamSung-yr9wy 2 роки тому +190

    😀😀വമ്പൻ variety , ഒത്തിരി നാള് കൂടി ഒരു നല്ല skit കണ്ടു..❤️❤️

    • @jinsvarghese3732
      @jinsvarghese3732 2 роки тому +1

      njan 2 പ്രാവിശ്യം കണ്ടൂ...😘😘😂😂😂

  • @rpramodnair
    @rpramodnair 2 роки тому +30

    മഞ്ജു പിള്ള എന്തിനാ കിടെന്നു അണ്ണാക് വെയ്ക്കുന്നെ???? തറ വളിപ്പ് കേട്ടാൽ ഇത്ര കിണിക്കണോ

  • @arikady
    @arikady 2 роки тому +11

    പാട്ടിലൂടെ യുള്ള പുതിയ ആശയം superb

  • @realshowman9247
    @realshowman9247 2 роки тому +11

    Ente ponne ethra kandalum mathi varunilla.....Ah pattuu....🔥🔥🔥🔥🔥

  • @akhilsakhil3228
    @akhilsakhil3228 2 роки тому +56

    പ്രോഗ്രാം നടക്കുന്ന സമയത്ത് ജഡ്ജിസിന്റെ Mike off ചെയ്യാനുള്ള നടപടി അണിയറപ്രവർത്തകർ സ്വീകരിക്കണം ,

  • @royjoy6168
    @royjoy6168 2 роки тому +38

    manju വിന്റെ ഈ അളിഞ്ഞ ചിരി നിർത്തണം -

    • @akhilvbaby2799
      @akhilvbaby2799 2 роки тому +2

      Sathyam

    • @kochumoljoseph3110
      @kochumoljoseph3110 2 роки тому +3

      Manorama shredhikkanam

    • @nishiillu481
      @nishiillu481 2 роки тому

      സത്യം ഭയങ്കര ഓവർ an

    • @mebinshiyadmebin9286
      @mebinshiyadmebin9286 2 роки тому +1

      അതെ വന്നു വന്നു ഒന്നും കേൾക്കാൻ പറ്റാതായി

  • @amina...c7281
    @amina...c7281 2 роки тому +18

    മഞ്ചുപിള്ളയെ എന്ത് യോഗ്യതയുടെ പേരിലാണ് ആ ജഡ്ജസ്റ്റ് സീറ്റിൽ ഇരുത്തിയെക്കുന്നെ?
    അവിടെ വല്ല ഊർവശിയേയോ മറ്റോ ആക്കാമായിരുന്നു

  • @stephinsajidaniel3564
    @stephinsajidaniel3564 2 роки тому +89

    ഇതുവരെ ബംബർ ചിരി ആഘോഷത്തില്‍ കണ്ടത്തില്‍ വെച്ച് ഏറ്റവും നല്ല സ്കിറ്റ്

  • @omkar8247
    @omkar8247 2 роки тому +11

    പ്രണവം ശശിയേട്ടൻ്റെ ഒരു പാട്ട് പ്രതീക്ഷിച്ചു.

  • @rra8721
    @rra8721 2 роки тому +10

    സൂപ്പർ
    ഫസ്റ്റ് ആ പാട്ട് കുറെ കേട്ടു അടിപൊളി

  • @tippu4630
    @tippu4630 2 роки тому +10

    നാടൻ പാട്ട് അടിപൊളി

  • @vismayagalaxy6625
    @vismayagalaxy6625 2 роки тому +56

    ഈ ജഡ്ജസിന്റെ ചിരി ഒന്നൊഴിവാക്കിത്തന്നാൽ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.. 🤔 പലപ്പോഴും പകുതിയിൽ Exit ആവുന്നത് ഈ ചിരി സഹിക്കാനാവാത്തത് കൊണ്ടാണ്... മാപ്പാക്കണം 🙏

    • @jpariparidssdfgvv
      @jpariparidssdfgvv 2 роки тому +1

      ചിരിവന്നാൽ... ചിരിക്കാ... അല്ലാതെ... വെറ്തെ പല്ലിളിച്ചിട്ട് കാര്യമുണ്ടോ...?🙄

    • @abhinavbiju9611
      @abhinavbiju9611 2 роки тому

      🥰🥰🥰

    • @AstonishingEnemy
      @AstonishingEnemy 2 роки тому

      @@jpariparidssdfgvv 😂

    • @abichelsea6544
      @abichelsea6544 2 роки тому

      Ayin avar chirikkunnathin enthaa kuzhappam? Skit dialogue onnum kelkkaathe aavunnillallo...pinnenthaa??

    • @ninojchacko487
      @ninojchacko487 Рік тому

      സത്യം

  • @jinujinu166
    @jinujinu166 2 роки тому +16

    Omanamaaa😂😂😂😂😂🔥🔥🔥...sumeshettannn😂😂🔥🔥

  • @sambhus967
    @sambhus967 2 роки тому +32

    ഇതുടക്ക എല്ലായിരുന്നെകിൽ ഇ പരിപാടി പൊളിഞ്ഞു പോയേനെ 🔥🔥

    • @kkjagadeesh4912
      @kkjagadeesh4912 2 роки тому +2

      ഈ തുടക്കം ആണോ ഉദ്ദേശിച്ചത് ?

    • @abdulmuneer9767
      @abdulmuneer9767 2 роки тому +1

      @@kkjagadeesh4912 😜😜

  • @noahnishanth9766
    @noahnishanth9766 Рік тому +3

    ഇതുപോലൊരു സ്കിറ്റ്‌ ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല പൊളപ്പൻ സാധനം... ഇതിന്റെ സ്ക്രിപ്റ്റെഴുതിയാൾക്ക്‌ ഇരിക്കട്ടെ ഒരു കുതിര പവൻ.

  • @minimolpn5313
    @minimolpn5313 2 роки тому +18

    Chirichu maduthu👌👌👌🤣🤣🤣🤣

  • @lillyflowers2190
    @lillyflowers2190 2 роки тому +15

    മഞ്ജു ചിരിക്കാണോ, അട്ടഹസിക്കാണോ, എന്തൊരു over ആണ്...

  • @ananthuanil4008
    @ananthuanil4008 2 роки тому +20

    സുമേഷ് ന്റെ എൻട്രി 😂

    • @gokulmohan3644
      @gokulmohan3644 2 роки тому +5

      Ithil manju mathrem horrible anavashya attahasam sahikan pattunnilla plss

  • @chinjumathew5770
    @chinjumathew5770 2 роки тому +20

    നല്ല സ്കിറ്റ്... ഓമനാമ്മ പൊളിച്ചു 😍👍

  • @arhamanshad6769
    @arhamanshad6769 2 роки тому +80

    നസീര്‍ കാശ് കൊടുക്കാത്തത് കൊണ്ട്‌ ആദ്യ മുതല്‍ ചിരി ആയിരുന്നു..

  • @ThePetVlogsByRahul
    @ThePetVlogsByRahul 2 роки тому +25

    Intro thanne കിടുക്കി 🔥🔥🔥

  • @malarvaadi9431
    @malarvaadi9431 2 роки тому +7

    Sumeshettan pwoli 🔥.. Oomanamma 😂

  • @vlogs2087
    @vlogs2087 2 роки тому +31

    അങ്ങ് തകർത്തു കളഞ്ഞു മുത്തു മണീസ്... 😍😍

  • @siyadshereef2771
    @siyadshereef2771 2 роки тому +33

    Frst സോങ് പൊളിച്ചു 🔥🔥

  • @unknownuser1700
    @unknownuser1700 2 роки тому +9

    ആവിശ്യത്തിന് ചിരിച്ചാൽ പോരെ.. എന്തിനാ വാ തുറന്നു ചുമ്മ ചിരിച്ച് ഉള്ള വില കളയുന്നെ

  • @kkjagadeesh4912
    @kkjagadeesh4912 2 роки тому +45

    Skit theame and lyrics super…

  • @sudeepsunny6673
    @sudeepsunny6673 2 роки тому +17

    Jinechettan.. superb 🎉🎉

  • @Makehomewithme
    @Makehomewithme 2 роки тому +8

    ആ മഞ്ജുപിള്ള യോട് ഓവർ ആക്കല്ലേ എന്ന് ആരെങ്കിലും ഒന്നു പറ🤨🤮🤮🤮

  • @kunji_tech7663
    @kunji_tech7663 2 роки тому +13

    പൊളി പൊളി 😂ഒരു രക്ഷയും ഇല്ല പൊളി സാനം ✌️✌️

  • @amaldev1791
    @amaldev1791 Рік тому +3

    ജിനു ചേട്ടന്റെ നാടൻപാട്ട് അടിപൊളി കലക്കി

  • @krishnendhuc3535
    @krishnendhuc3535 2 роки тому +25

    Any time madhyam😂😂😂that was epic

  • @SunilKumar-tb3oy
    @SunilKumar-tb3oy 2 роки тому +27

    ഓടക്കുഴൽ അവാർഡ് 😂😂😂😂

  • @thasninavas5485
    @thasninavas5485 2 роки тому +5

    Ente ponno oru rekshyumilla poliii ❤❤❤❤❤❤😂 ethravttm repeat chydh kettenn enik thnneyriyillaa adipoliii ❤❤❤❤ enna oru vareity ahnn 👌👌👌

  • @gp6834
    @gp6834 2 роки тому +15

    Kidilan patt 💜😅😅

  • @sunishkumarutharappilly973
    @sunishkumarutharappilly973 2 роки тому +28

    മഞ്ജു പിള്ള ഇങ്ങനെ ചിരിക്കാൻ മാത്രം എന്ത് കോമഡി ആണെന്ന് എനിക്ക് മനസ്സിലായില്ല

  • @womensarea4792
    @womensarea4792 2 роки тому +26

    Manju pilla , Naseer , sabu ഇവരെ Bumber ചിരി കണ്ട് മടുത്തു . ഇതിൽ പുതിയ ആൾക്കാരെ കൊണ്ടു വാ 😬😬

  • @binoykochunni3975
    @binoykochunni3975 2 роки тому +3

    മലയാളിയുടെ ആസ്വാദകനിലവാരം....? പരിതാപകരം

  • @babumonpa1418
    @babumonpa1418 2 роки тому +70

    ജഡ്ജിമാരിൽ ആ വനിതയുടെ അവലക്ഷണവും, സന്ദർഭോജിതവുമല്ലാത്ത ചിരി അറപ്പുളവാക്കുന്നു..

  • @shahulhameed9986
    @shahulhameed9986 2 роки тому +3

    Avide ac yum fan onnumille veeshunnu irunnitt judges

  • @rakeshkr2341
    @rakeshkr2341 2 роки тому +2

    ഈ മഞ്ജുപിളളയെ മാറ്റി വേറെ ആരെങ്കിലും കൊണ്ട് വരു

  • @vishakvishak2631
    @vishakvishak2631 2 роки тому +12

    Song polichu 😍😍😍❤️

  • @ajithajoos8653
    @ajithajoos8653 2 роки тому +3

    Song no 1 level സാനം 🔥🔥

  • @underworld7496
    @underworld7496 2 роки тому +14

    നല്ല ലക്ഷണമൊത്ത കളിയാക്കൽ 😆🤣🤣

  • @remesanvp
    @remesanvp 2 роки тому +67

    മഞ്ജു പിള്ള വെറുതെ കിളിക്കരുത്. മഹാ ബോറാണ്. കപിൽ ശർമ്മ ഷോയിൽ അർച്ചന ചിരിക്കുന്നതു പോലെ

    • @Joel_Joseph1
      @Joel_Joseph1 2 роки тому +1

      Sathyam

    • @lifeworld01
      @lifeworld01 2 роки тому +1

      Ithil naseerkayum വെറുതെ chirikkunnundallo

  • @myedits8984
    @myedits8984 2 роки тому +17

    നോട്ടിഫിക്കേഷൻ കണ്ടു വന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ... 🥰

  • @snowdrops9962
    @snowdrops9962 2 роки тому +13

    അടിപൊളി..... 👌👌👌🤣🤣🤣🤣

  • @nizamnizu1195
    @nizamnizu1195 2 роки тому +6

    😂😂😂😂😂പൊളിച്ചു 👍👍👍👍

  • @padayappasingam516
    @padayappasingam516 2 роки тому +2

    എടി മഞ്ജു പിള്ളേ നിനക്ക് ചിരി വന്നിട്ട് തന്നെയാണോ നീ ചിരിക്കുന്നത്??? വെറുപ്പിക്കല്ലേ വെറുതെ

  • @jamal-hf1yt
    @jamal-hf1yt 2 роки тому +5

    പൊളിച്ചു 🤣🤣

  • @akhileshms7463
    @akhileshms7463 2 роки тому +2

    നാടൻ പാട്ട് പൊന്നെ പൊളിയെ

  • @sreeharisuresh6472
    @sreeharisuresh6472 2 роки тому +3

    Nte ponnooo 2 day leave eduthu chirich theerkan🤣🤣🤣

  • @ANOKHY772
    @ANOKHY772 2 роки тому +22

    ലീല ടീവി 😆

  • @akhilvbaby2799
    @akhilvbaby2799 2 роки тому +22

    Ee മഞ്ജു പിള്ള enthoru over acting ആണ്

    • @jinujose3525
      @jinujose3525 2 роки тому +1

      Paisa vekoounnayalle athondayirikkum

  • @soorajkrishna2108
    @soorajkrishna2108 2 роки тому +1

    മഞ്ജു.... വെറുതേ ഉണ്ടാക്കി ചിരിക്കുന്നു... ഓവറാണ്.....

  • @sreekumarsinger2265
    @sreekumarsinger2265 2 роки тому +16

    Spr comedy 😂😂🤣🤣

  • @biju.p.ppayangal6086
    @biju.p.ppayangal6086 2 роки тому +11

    💕super skit💕

  • @ameernakshathra
    @ameernakshathra 2 роки тому +3

    ന്റെ പൊന്നോ.....പൊളിച്ചു

  • @user-zf3kn2zy4j
    @user-zf3kn2zy4j 2 роки тому +11

    Vere level 🔥⚡️

  • @shajeermon69
    @shajeermon69 2 роки тому +4

    Outstanding --------Brilliant

  • @mahoormashoor1573
    @mahoormashoor1573 2 роки тому +4

    ഹാവൂ,, ഇന്ന് ചിരിച്ച് ചാകും

  • @xavierthomas7385
    @xavierthomas7385 8 місяців тому

    മഞ്ജു തള്ളേടെ അസ്ഥാനത്തുള്ള ചിരി ഒഴിവാക്കിയാൽ ഈ പ്രോഗ്രാം നന്നായി.....

  • @princepm6343
    @princepm6343 2 роки тому +5

    ഓമനമാ 😄😄👌👌

  • @manojvc6859
    @manojvc6859 2 роки тому +11

    സൂപ്പർ.... 👏👏👏അടിപൊളി 🌹

  • @mohanrajnair865
    @mohanrajnair865 2 роки тому +14

    The skit kept Manju Pillai relatively silent, which is a proof that it was OK.

  • @imamabdulaziz8304
    @imamabdulaziz8304 5 місяців тому

    മഞ്ചുപിള്ള വെറുതേ ഇരുന്നു ചിരിക്കുന്നു വട്ടയോ മഞ്ചു വേ 😅😅

  • @rajanpm6555
    @rajanpm6555 2 роки тому +11

    നല്ല അടിപൊളി പരിപാടി യാണ്. നിങ്ങൾക് എല്ലാ വിധ ആശംസ കളും

  • @simpleman102
    @simpleman102 2 роки тому +1

    മഞ്ജു പിള്ളക്ക് ചിരിക്കാണോ cash? ആർക്കും ചിരിവരാത്ത സന്ദർഭങ്ങളിൽ അവർ ആർത്തു ചിരിക്കുന്നു.

  • @MinuTrishiva
    @MinuTrishiva 2 роки тому +2

    Kidukkachi skit. Chirichu marichu

  • @SBKTALKZ
    @SBKTALKZ 2 роки тому +9

    കൊള്ളാം😂😂

  • @chandrabosenimisha7440
    @chandrabosenimisha7440 2 роки тому +1

    sumeash oru rekshayumilla super

  • @sandeeps5271
    @sandeeps5271 2 роки тому +1

    പപ്പേട്ടാ...... ആരുകപ്പനട്ടു 🤣🤣🤣🤣

  • @mansoorkallumpuram3849
    @mansoorkallumpuram3849 2 роки тому

    Hoooooooo nte Chengaimaareee😁ingala paatt ndallo 🔥😮🔥😮🔥

  • @bindumanoj4339
    @bindumanoj4339 2 роки тому +5

    Super duper 😅😅🤣🤣😂😂

  • @sreedharanp.p6080
    @sreedharanp.p6080 2 роки тому +1

    Super ഒരുപാട് ചിരിച്ചു

  • @juvinaravind302
    @juvinaravind302 2 роки тому +4

    പാട്ട് super👌👌👌

  • @sameelbabu1417
    @sameelbabu1417 2 роки тому +57

    മഞ്ജുപിള്ള ഓവർ ഓവർ

    • @joselukose4276
      @joselukose4276 5 місяців тому +3

      ഇതിൽ മാത്രമല്ല എല്ലായിടത്തും ഇവർ ഓവർ ആണ്. ഇവർ എന്തിനാണോ ചിരിക്കുന്നത് എന്ന് അവർക്കു പോലും അറിയില്ല.

    • @MathamaOp777
      @MathamaOp777 5 місяців тому

      ​@@joselukose4276😅

    • @Khan_Aashu313
      @Khan_Aashu313 4 місяці тому +2

      Verum kola show pilla seeechi

  • @swayingstardust8873
    @swayingstardust8873 2 роки тому +5

    Ammmmmmoooooo,chirich choma pidichhe

  • @selmangdr5967
    @selmangdr5967 2 роки тому +1

    അവിടെ ഒരു AC വെച്ച് കൊടുത്തില്ലേ ആരും

  • @fasilfaisi3441
    @fasilfaisi3441 5 місяців тому

    അടിപൊളി സ്കിറ്റ് പറയാൻ വയ്യ സുമേഷ് ഏട്ടന്റെ enty 😂😂😂

  • @SureshKumar-iy6to
    @SureshKumar-iy6to 2 роки тому

    Rajesh&പാർട്ടി 👍👏

  • @sanuss2975
    @sanuss2975 9 місяців тому

    Aa kini onnu nirthuooo ente chechiyeyyy,,

  • @ajay_motorider
    @ajay_motorider 2 роки тому +1

    Variety paatt..polichu..but a judges mic off aki vech kinikan para.. arochakamanu

  • @jeevajose2537
    @jeevajose2537 2 роки тому +1

    Adipoliii....

  • @akbarsha7076
    @akbarsha7076 2 роки тому +4

    Uff❤

  • @rra8721
    @rra8721 2 роки тому +1

    സൂപ്പർ 🙏🙏🙏

  • @josenish8024
    @josenish8024 2 роки тому +2

    അല്ലെങ്കിൽ തന്നെ മഞ്ജു ഓവർ ആണ്. ഈ ആളെ ഒഴിവാക്കിയാൽ കാണാൻ കൂടുതൽ ആളുണ്ടാകും, 👩എന്തൊരു വെറുപ്പിക്കലാണ്

  • @sanjayantb2031
    @sanjayantb2031 2 роки тому +6

    Omanammaaa😳😳💪💪

  • @shanavaskk1538
    @shanavaskk1538 2 роки тому

    Polichuu superrr

  • @color_Media
    @color_Media 2 роки тому +4

    Omanaaamma🤩

  • @johnmathew2139
    @johnmathew2139 2 роки тому +1

    It’s not looking Reporter channel Nikesh at all🤣🤣🤣🤣🤣

  • @Khan_Aashu313
    @Khan_Aashu313 4 місяці тому

    Seeechi kollaalloo

  • @ajmalajuu2934
    @ajmalajuu2934 2 роки тому

    ഫസ്റ്റ് പാട്ട് പൊളി

  • @user-ln6sf7zi1m
    @user-ln6sf7zi1m 3 місяці тому

    😂😂😂😂😂😂😂😂 adipolli

  • @dravidamotionpictures4806
    @dravidamotionpictures4806 Рік тому

    കുറേ കാലം കഴിഞ്ഞ് നല്ലൊരു സ്കിറ്റ് കണ്ടു