മൂന്നാം മോദി സർക്കാരിന് ഗ്യാരന്റി ഉണ്ടോ? | Narendra Modi | Nerkkuner 09 June 2024

Поділитися
Вставка
  • Опубліковано 24 вер 2024
  • മൂന്നാം മോദി സർക്കാരിന് ഗ്യാരന്റി ഉണ്ടോ? | Narendra Modi | Nerkkuner 09 June 2024
    #nerkkuner #NDA #KeralaNews #NDAGovernment #NDAAlliance #ModiGovernment #ModiCabinet #pgsuresh #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ar...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ar...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 506

  • @edfredson
    @edfredson 3 місяці тому +135

    ശ്രീ സുരേഷ്‌ഗോപിക്കും ശ്രീ ജോർജ്‌ കുരിയഌം അഭിനന്ദനങ്ങള്‍. മാധ്യമങ്ങള്‍ എത്ര ആക്ഷേപിച്ചാലും മലക്കം മറിഞ്ഞാലും പ്രവർത്തനം നല്ലതാണെങ്കില്‍ നാട്ടുകാർ കൂടെയുണ്ടാകും. അതല്ല വിജയന്റെ പിപ്പിടി കാണിക്കാനാണെങ്കി എടുത്ത്‌ തോട്ടിലിടും

    • @thomasscaria9261
      @thomasscaria9261 3 місяці тому +4

      He must work and act for our Kerala state , it shouldn’t be as per Modi’s attitude who is trying to make our democratic country a Hindu only country 🙏The whole world is alert about India’s policy 🙏

  • @sajeevank7203
    @sajeevank7203 3 місяці тому +60

    യു പി യിലും ഡെൽഹിയിലും , കർണ്ണടകയിലുമൊക്കെ സ്ത്രീകൾ ഒരു ഗ്യാരണ്ടീ കാർഡും പിടിച്ച് പണത്തിനായി ക്യൂ നില്ക്കുന്നുണ്ടല്ലോ അതിനെ കുറിച്ച് നിങ്ങൾ ആരും ഒന്നും മിണ്ടാത്തത് എന്താ ...

    • @girijaek8912
      @girijaek8912 3 місяці тому +3

      👍👍👍👍👍

    • @sakkeerhussain7715
      @sakkeerhussain7715 3 місяці тому +2

      15 ലക്ഷം കൊടുത്തില്ലേ. ഇതും കൊടുക്കും

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 місяці тому

      അത് പിന്നെ ഇഞമ്മന്റ ആളു അല്ലെ 😂

  • @subhashchandrabose2986
    @subhashchandrabose2986 3 місяці тому +80

    NDA 310 ഇപ്പോൾ തന്നെ ആയി 👍

  • @ramesan.p
    @ramesan.p 3 місяці тому +127

    അക്കാര്യത്തിൽ വേശ്യാനെറ്റിന് വേവലാതി വേണ്ടെന്നേ

  • @subhashchandrabose2986
    @subhashchandrabose2986 3 місяці тому +119

    മാപ്രകൾ കരച്ചിൽ നിർത്താറായില്ല 😂

  • @hummmusic8103
    @hummmusic8103 3 місяці тому +23

    ഈ കരച്ചിൽ എന്ന് അവസാനിക്കും കേരളത്തിലെ ഫാസിസത്തെ കുറിച് ഒന്നും പറയാനില്ലേ 🙏🏽🙏🏽🙏🏽🙏🏽

  • @sumeshpchandran7433
    @sumeshpchandran7433 3 місяці тому +165

    മകൻ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീർ കണ്ടാൽ മതി....

    • @Swathi-qu2kl
      @Swathi-qu2kl 3 місяці тому +14

      വളരെ ശരിയാണ് I.N.D.I.A വന്നിരുന്നെങ്കിൽ നമ്മുടെ മക്കളാണ് അനുഭവിക്കേണ്ടി വരിക എന്ന് മനസ്സിലാക്കാനുള്ള മിനിമം വകതി രിവു പോലുമില്ല . .

    • @girijanair348
      @girijanair348 3 місяці тому +5

      ⁠@@Swathi-qu2klഇപ്പോൾ കിട്ടുന്ന വിദേശ മണി ആണു ഇതുങ്ങക്ക് പ്രധാനം.

    • @MohananMg-we1bk
      @MohananMg-we1bk 3 місяці тому +4

      Vesyanetine Karachi theernnilla

    • @RiyasHassan-sw8bf
      @RiyasHassan-sw8bf 3 місяці тому

      Uyu6😅😮😢🎉😂❤
      🎉 hu hu​@@girijanair348

    • @rahmathbeevi9770
      @rahmathbeevi9770 3 місяці тому

  • @pradeepputhumana5782
    @pradeepputhumana5782 3 місяці тому +10

    പപ്പു ഒരു ലക്ഷം വീതം സ്ത്രീകൾക്ക് വർഷം തോറും കൊടുക്കാം എന്ന് പറഞ്ഞത് ഇപ്പോൾ എന്തായി, മാ - മാപ്രക്ക് മിണ്ടാൻ പറ്റുന്നില്ല അല്ലെ.

  • @cinia.s7138
    @cinia.s7138 3 місяці тому +35

    വേറൊന്നും കിട്ടിയില്ല ചർച്ച ചെയ്യാൻ . സമയം കളയാൻ ഓരോ ചർച്ചകൾ. ജനങ്ങൾക്ക് ഉപകാരമുള്ള എന്തെങ്കിലും ചെയ്തു കൂടെ

    • @sajijoseph7758
      @sajijoseph7758 3 місяці тому

      ജനങ്ങൾ സ്വാഹ കഴിഞ്ഞ മുന്ന് മാസം എലെക്ഷൻ result... ഈ പണം എല്ലാം ആരു വഹിക്കും.. Tax, വിലക്കയറ്റം... പൊതുജനം കഴുത 🤔

    • @VijayanG-ol8el
      @VijayanG-ol8el 3 місяці тому

      ഇലക്ഷ൯സമയത്തു കുറെ കുരച്ചതല്ലെ വേഷ്യാനറ്റെ,ഇനിയെങ്കിലു൦ ഒന്നുനി൪ത്തികൂടെ.

  • @renjudas5184
    @renjudas5184 3 місяці тому +36

    നിങ്ങൾ വിഷമിക്കണ്ട മാപ്രാക്കളെ .അതൊക്കെ നോക്കാൻ ആളുണ്ട് .ഇനിയും 5 കൊല്ലം ഇവറ്റകളുടെ കരച്ചിൽ കാണണോലോ 😂

  • @princy6153
    @princy6153 3 місяці тому +41

    നാണമില്ലെ ഇപ്പോഴും ഈ ക്യാപ്ഷനും കൊടുത്തു ചർച്ച നടത്താൻ . കഷ്ടം

  • @AshokKumar-xo8uw
    @AshokKumar-xo8uw 3 місяці тому +35

    Guarantee ഉണ്ടോന്നു നോക്കിയാണോ ഇത് വരെ ഉള്ള സഖ്യ സർക്കാറുകൾ ഭരണം തുടങ്ങിയത്? ഈ ചോദ്യം മറ്റു സഖ്യ സർക്കാറുകളുടെ അടുത്ത് നിങ്ങൾ ചോദിച്ചിരുന്നോ? അതോ ഇത് ബിജെപിക്കു മാത്രമുള്ള ചോദ്യമാണ്? രാജ്യത്തു സ്ഥിരത ഉള്ള ഒരു സർക്കാരിന് വേണ്ടി ആഗ്രഹം പുലർത്തുന്നതിനു പകരം, വെറുതെ ജനങ്ങളെ എന്തിനു ആശയക്കുഴപ്പത്തിലാക്കണം?

    • @vinodve9987
      @vinodve9987 3 місяці тому +1

      2മാസം കഴിഞ്ഞു നമുക്ക് അഭിപ്രായം പറയാം. അതു മോദി ആണ് ഇരുപ്പ് നോക്കണ്ട രണ്ടാമൻ ഷാ തന്നെ എന്ന് മനസ്സിൽ ആവും ❤

  • @dhanushsankar7663
    @dhanushsankar7663 3 місяці тому +88

    10 കൊല്ലം കരഞ്ഞു.. ഇനി 5 കൊല്ലം വീണ്ടും കരയണം... ആയുസിന്റെ 15 കൊല്ലം കരഞ്ഞു തീർത്തു... ഒന്നുകിൽ കൂടെ ചേരാം അല്ലെങ്കിൽ കരയാം......😂😂😂😂😂വേണ്ടാ നിങ്ങൾ കരഞ്ഞോളൂ....

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 3 місяці тому +2

      Kude chernnu muuthram sevikkunathinekaati endu kondu mecham karanju paalu kudikkunnathalle😅😅😅.
      Athum hindikarante muuthram malayaaliye kudippikano.
      Sangh mithrame😅

    • @dhanushsankar7663
      @dhanushsankar7663 3 місяці тому +6

      @@Ijasahammed-ev6mq ഒട്ടകത്തിന്റെ മുത്രം ആണൊ.... ഇതാ പറഞ്ഞെ കരച്ചിൽ പലവിതം.... 😜😜🙏🏻

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 3 місяці тому +1

      @@dhanushsankar7663 ottaka muuthram ningalu kandethiyatha makkale.allandu nammalaarum kudichittilla.😅😅😅.
      Goomuthrathinte karyama paranje

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 3 місяці тому

      @@dhanushsankar7663 nuhtepadathil thanne vechittille.
      Shilaayugam athu thanne.🤩.agottu thanne pookam

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 3 місяці тому

      @@dhanushsankar7663 nammakku thotti pani edukkan alkaare vende.
      Savarnaa charitham munnam kandam.
      Ini naalaam kandathil kar vapsi adichu nammale okle thotti pani eduppikkam.
      Muthru ji

  • @mathewjacob6354
    @mathewjacob6354 3 місяці тому +27

    സംശയിക്കണ്ട. ഇവന്മാർ ഒക്കെ എങ്ങോട്ട് പോകാനാ. പോയാലും വിടത്തില്ല. പൂട്ടും. ചെമ്മീൻ ചാടിയാൽ മുട്ടോളം. പിന്നെ ചാടിയാൽ ചട്ടിയിൽ. ഇതായിരിക്കും അവസ്ഥ. ഇനിയെങ്കിലും നിങ്ങൾ രാജ്യം, വികസനം ഇവയെപ്പറ്റി ചിന്തിക്കു.

  • @unnikmarar
    @unnikmarar 3 місяці тому +85

    ഡോണ്ട് വറി..രണ്ടു വര്ഷം കഴിഞ്ഞാൽ ബിജെപിക്ക് ഒറ്റയ്ക്ക് മജോറിറ്റി ഉണ്ടാകും

    • @sunilpillai3064
      @sunilpillai3064 3 місяці тому +4

      Exactly. Not even 2 years.

    • @gopalanpradeep64
      @gopalanpradeep64 3 місяці тому +9

      എന്തിന് 2 വർഷം 6 മാസം തന്നെ കൂടുതൽ ആണ്

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു 3 місяці тому

      ഈ അവിയൽ എണ്ടി മുന്നണി രണ്ട് മാസം തട്ടി മുട്ടി പോയാൽ തന്നെ ഭാഗ്യം. അടുത്ത അഞ്ചു വർഷം കഴിഞ്ഞാൽ നൂറു സീറ്റ് കിട്ടില്ല bjp ക്കു. ശാഖവണ്ടികൾ ഇതുവരെ 400 കിട്ടുമെന്ന് പറഞ്ഞായിരുന്നു കമ്മന്റ് ഇട്ടത്. മൂഞ്ചിയപ്പോ എല്ലാം ഒളിച്ചിരിക്കുന്നു 😄😄😄

    • @l_Jayk_l
      @l_Jayk_l 3 місяці тому +2

      സ്വതന്ത്രരേയും 2/3 അംഗസംഖ്യ കിട്ടുന്ന ചെറിയ പാർട്ടികളെയും ചേർത്താൽ നായിടുവിനെ പതുക്കെ ഒഴിവാക്കാം.

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു 3 місяці тому

      @@l_Jayk_l ആണോ എന്നാ ഞമ്മക്ക് നാളെ തന്നെ ശരിയാക്കിയാലോ.നിക്കർ ചാണകത്തിനു നല്ല ബുദ്ധി ആണല്ലോ. 😄😄😄

  • @sarath_babu
    @sarath_babu 3 місяці тому +63

    Bjp അങ്ങോട്ട്‌ ഭരിക്കുകയും ചെയ്‌യും, indi മുന്നണി ഇനി കാണുകയും ഇല്ല

    • @hassainmohamedkappil-r6w
      @hassainmohamedkappil-r6w 3 місяці тому +1

      angane swapnam kaanu

    • @l_Jayk_l
      @l_Jayk_l 3 місяці тому +2

      കേജറിവാളില് നിന്ന് തുടങ്ങും എന്ന് തോന്നുന്നു. ബാക്കി ഉള്ളവർക്കും മിനിമം ഒരു കേസ് വെച്ചെങ്കിലും ഉണ്ട്.

    • @lathavenugopal8665
      @lathavenugopal8665 3 місяці тому +2

      4 aam thavanayum Bjp thanne ariyikkum

    • @sarath_babu
      @sarath_babu 3 місяці тому +2

      @@hassainmohamedkappil-r6w സ്വപ്നം ആരാണ് കാണുന്നതെന്നു ഇതുവരെ മനസിലായില്ലേ?

  • @sisupal6538
    @sisupal6538 3 місяці тому +35

    ഈ മാമാ മാധ്യമങ്ങൾക്ക് യാതൊരു ജോലിയും ഇല്ലേ

  • @akhil7974
    @akhil7974 3 місяці тому +13

    കേരളത്തിൽ കൂടുതല്‍ MLA മാര്‍ ഒന്നും ബിജെപി ക്ക് ഉണ്ടാവേണ്ട. ഭരണവും പ്രതീക്ഷിക്കേണ്ട. പക്ഷേ ഒരു 5 MLA മാര്‍ ഉണ്ടായാല്‍ ഹിന്ദുവിന് എതിരെ മിണ്ടാന്‍ ഒരുത്തനും ധൈര്യപ്പെടില്ല ....

    • @sasisasik2587
      @sasisasik2587 3 місяці тому +2

      കേരളത്തിലെ ബിജെപിയുടെ വളർച്ചക്ക് ഒരു നല്ല ശതമാനം വരെ മീഡിയകളിലെ ചർച്ചകൾ സഹായയിക്കുന്നുണ്ടോ കാരണം എറിയുന്ന ആളെ മാത്രമല്ല ഏറ് കൊള്ളുന്ന ആളെ കൂടി നമ്മൾ ശ്രദ്ധിക്കും...

    • @jaleelp7653
      @jaleelp7653 3 місяці тому +1

      ബിജെപി തന്നെ ഹിന്ദുവിന്റെ കുളം തോണ്ടുന്നത് 😅

    • @akhil7974
      @akhil7974 3 місяці тому +1

      @@jaleelp7653 അത് ഞങ്ങൾ സഹിച്ചു

  • @JayaThilakan-m3c
    @JayaThilakan-m3c 3 місяці тому +10

    ശമ്പരീനാദ് അച്ചൻ മരിച്ചപ്പോൾ വന്ന് ജെയിച്ചു.പിന്നെ തോറ്റു

  • @merabharath2818
    @merabharath2818 3 місяці тому +7

    5ഉം തികക്കും 2029 യോഗി PM ആയി വരുമ്പോ വീണ്ടും കരച്ചിൽ 🤣

  • @enlightnedsoul4124
    @enlightnedsoul4124 3 місяці тому +10

    അഞ്ചു വർഷവും നിങ്ങൾ ഇത് ചർച്ഛിക്കാം 😂

  • @vishnurajr4099
    @vishnurajr4099 3 місяці тому +4

    എത്ര മാത്രം prejudice അഥവാ മുൻവിധി ആണ് മീഡിയ ക്ക് ഉള്ളത്. ഒരു പാർട്ടി ജനാധിപത്യ പരമായി ജയിച്ചു. അവർ ഭരിക്കട്ടെ.. ഇല്ല എങ്കിൽ അടുത്ത government വരും . നിങ്ങളുടെ മനസ്സിൽ ഇപ്പോഴേ പ്രശ്നങ്ങൾ തുടങ്ങി...നമ്മൾ ഇവിടെ ഇരുന്ന് ചർച്ച ചെയ്യുന്ന പോലെ അല്ല യഥാർത്ഥ കര്യങ്ങൾ.. ജനങ്ങൾക്ക് ഉപകരമായ എന്തെങ്കിലും topics kondu വരൂ. രാഷ്ട്രീയ ചർച്ച മലയാളിക്ക് ഒരു ഉപയോഗമില്ലാത്ത ലഹരി ആയി മാറിയിരിക്കുന്നു

  • @sudheersudheer5359
    @sudheersudheer5359 3 місяці тому +67

    ഏഷ്യാനെറ്റ് ചാനലിന് ഗ്യാരണ്ടി ഉണ്ടോ?ഉണ്ടെങ്കിൽ ബിജെപി സർക്കാരിനും ഗ്യാരണ്ടി ഉണ്ട്.ഏഷ്യാനെറ്റ് ചാനലുകാരെ പോലെസ്വന്തം നാടിനെപണത്തിന് ഒറ്റുകൊടുത്ത ശീലം നരേന്ദ്രമോദിജിക്ക് ഇല്ല.ജോർജ് സോറസ്റ്റ് ഏഷ്യാനെറ്റ് ചാനലിന് ധാരാളം പണം തന്നു എന്ന് കേട്ടല്ലോഇത് സത്യമാണോ?സ്വന്തം നാടിനെ കുറിച്ച് ഒന്നുമറിയാത്ത നിങ്ങള>ലോക രാഷ്ട്രീയം സംസാരിക്കുന്നത്.കള്ള പ്രചരണങ്ങൾ നടത്തിവർഗീയത ഉണ്ടാക്കിജനങ്ങളെ ഒരുപാടുകാലം പറ്റിച്ച്നിങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയുമോ?

    • @Jaleelpathoor
      @Jaleelpathoor 3 місяці тому +4

      പക്ഷേ ഈ സ്വഭാവം നരേന്ദ്ര മോഡിയുടെ നേതാവ് സവർക്കർക്ക് ഉണ്ട് അതാണല്ലോ ചെരുപ്പ് നക്കി എന്ന ഇരട്ടപേർ വന്നത്

    • @tanwilliams4958
      @tanwilliams4958 3 місяці тому +4

      ​@@Jaleelpathoorഎന്തായാലും രാജ്യം വീതം വെച്ചില്ലല്ലോ. അതുമതി 🙌🏻

    • @RajendraInd
      @RajendraInd 3 місяці тому +1

      Yes Yes

    • @JohnDoe-qp5sj
      @JohnDoe-qp5sj 3 місяці тому +1

      SUPER...

    • @sslssj1485
      @sslssj1485 3 місяці тому +3

      ​@@Jaleelpathoorആഹാ 😂😂വന്നല്ലോ ഹമാസന കുഞ്ഞ്

  • @psdas353
    @psdas353 3 місяці тому +4

    ആരും കാരല്ലേ... 5 വർഷം ഉണ്ടാകും.. പിന്നെ...തൃശൂർകാരെ നിങ്ങളിൽ അഭിമാനിക്കുന്നു ഞങ്ങൾ ഓരോ കേരളക്കാർ ഓരോത്തരും.... കൊങ്ങികളെ പോലെ അല്ല കേരളക്കാരെയും ഇന്ത്യ കൃട്ടാകെ ബഹുമാനിക്കുന്നു.... കമ്മികളും പിനുവും തള്ളുന്ന പോലെയുള്ളതല്ല.. യഥാർത്ഥ ബഹുമാനം നമ്മൾ ഓരോ കേരളക്കാർക്കും 💕💕proud be a mallu.... 💕💕

  • @akshayrnair8250
    @akshayrnair8250 3 місяці тому +2

    13:53 ഇവിടെ BJP Gov. അവരുടെ മന്ത്രിമാരോട് ' വ ഇന്ന് ഇന്ന പാലത്തിൻ്റെ ഉൽഘാടണം ആണ് agenda', എന്നും പറഞ്ഞ് അവരേം കൂട്ടി സോണിയ ഒസിന് trip അടിക്കുന്ന പോലെ അല്ല പറഞ്ഞിരിക്കുന്നത്, മന്ത്രിമാരോട് ഒക്കെ അവനവൻ്റെ പണിയും ചുമതലയും നിറവേറ്റാൻ ആണ് പഠിപ്പിച്ചിട്ടുള്ളത്, അവർ അങ്ങനെ ആണ് പഠിച്ചിട്ടുള്ളത്തും, പ്രവർത്തിച്ചിട്ടുള്ളതും.

  • @vijayakumarpillai6030
    @vijayakumarpillai6030 3 місяці тому +13

    പിന്നെ ശബരി നാഥ് അച്ഛൻ്റെ നിഴലിൽ ജയിച്ച് പിന്നെ നിഴലിലില്ലാത്ത സമയത്ത് തോറ്റ ആളല്ലേ പിന്നെ വാജ്പേയിയ്ക്ക് പഠിക്കേണ്ട സമയമല്ലിത്തൊണ്ണുറ്റി ഒന്ന് കാലഘട്ടമല്ലിത്

  • @Syama-o7o
    @Syama-o7o 3 місяці тому +6

    സഹോദര ഇയാളുന്നടങ്ങ്..

  • @akgamingop8951
    @akgamingop8951 3 місяці тому +8

    വേഷനെറ്റ് പേടിക്കേണ്ട

  • @sivdasrs
    @sivdasrs 3 місяці тому +2

    ഞാൻ ഓർക്കുന്നത് 2014 ലെ മോഡിഭരണം തുടങ്ങിയപ്പോൾ ആയിരുന്നു. മോഡിക്ക് വിദേശങ്ങളിൽ വെറുപ്പാണ്, മോഡിയെ Ban ചെയ്തതാണ് മോഡിക്ക് വിദേശ നയങ്ങളിൽ അറിവില്ല, വിദേശ നയം താറുമാറാകും എന്നിങ്ങനെയുള്ള ധാരാളം വിദഗ്ധ അഭിപ്രായങ്ങൾ കേരളത്തിലെയും ഇന്ത്യയിലെ NDTV തുടങ്ങിയ മാധ്യമങ്ങളിൽ പല പല തവണ വന്നതാണ്, അതിന് കൂട്ടായി പല കേരളത്തിലെ അടിമക്കൂട്ടങ്ങളും കോൺഗ്രസിന്റെ അടിമകളും. ഇപ്പൊ എന്തായി? മോദിക്കും നേതാക്കൾക്കും ഇതൊന്നും അറിയില്ല, ഇതിനൊന്നും കഴിവില്ല എന്നൊക്കെയുള്ള ഏഷ്യാനെറ്റിന്റെയും മറ്റ് താല്പര്യകക്ഷികളുടെയും അഭിപ്രായം... ഫൂ ഫൂ ഫൂ...

  • @binubinu.s4278
    @binubinu.s4278 3 місяці тому +16

    ആരു എവിടൊക്കെ നിന്നാലും അമരത്തു 🙏ശ്രീ മോദിയുണ്ട് 🙏എങ്കിൽ ആരും വേവലാതി പെടേണ്ടാ 🙏🙏...

    • @georgekuttychacko3412
      @georgekuttychacko3412 3 місяці тому

      ചെങ്കോലും കിരീടവും ഇല്ലാത്ത രാജാവ് .

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ 3 місяці тому

      ഇതുരണ്ടും ഇപ്പോൾ രാഹുൽ ഗണ്ടിയുടെ കൈയ്യിലാണോ ?😂😂😂​@@georgekuttychacko3412

    • @binubinu.s4278
      @binubinu.s4278 3 місяці тому

      @@georgekuttychacko3412 നിങ്ങളെ പോലുള്ളവർക്ക് "കുന്തിരിക്കം സൂക്ഷിച്ചു വച്ചോളു " എന്ന് പറയുന്ന ഹമാസ് ഓളികളും, അവരെ പ്രീണിപ്പിക്കുന്ന പപ്പുമാരേയും മാത്രമേ അംഗീകരിക്കാൻ കഴിയൂ... ആൾ ദി ബെസ്റ്റ് ബ്രോ 🥰🙏...

  • @veerankutty903
    @veerankutty903 3 місяці тому

    Best and perfect reply proceed and straight path to the people

  • @RAVI-i4f
    @RAVI-i4f 3 місяці тому +4

    കോൺഗ്രസ് എല്ലാവരെയും ഒന്നിച്ചിരുത്തി ചർച്ച ചെയ്ത് തിരുമാനം എടുക്കും പക്ഷേ ഒന്നും നടക്കാറില്ല അതാണ് സത്യം 😊

  • @ViChuVJayan
    @ViChuVJayan 3 місяці тому +1

    മാപ്രകൾക്ക് 5 വർഷം കൂടെ മോങ്ങാൻ ഉള്ളതായി
    താങ്ക്യൂ മോദിജി ❤️😊

  • @Chilanka9061
    @Chilanka9061 3 місяці тому +2

    മാപ്ര കുത്തി ഇരുന്നു മോങ്ങിക്കോ മോദി ധൈര്യമായി ഭരിക്കും ❤️

  • @sebastianathappilly9140
    @sebastianathappilly9140 3 місяці тому +3

    നോട്ടു നിരോധനത്തിനു മുമ്പ് ധാരാളം process ഉണ്ടായിരുന്നുവെന്നതു ശരിയാകണം. അതു ആവശ്യവുമായിരുന്നു.

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 місяці тому +2

    240 സീറ്റ് കിട്ടിയ BJP നയിക്കുന്ന NDA മന്ത്രി സഭയിൽ വിശ്വാസംഘടകകക്ഷികൾക്ക് വിശ്വാസമുണ്ട്❤99 സീറ്റ് കിട്ടിയ കോൺസി നേയും 28 ഘടകക ക്ഷികളും കോൺഗ്രസ് കാരും രാഹുലും പറഞ്ഞാൽ ചെവിട് കൊടുക്കാത്ത ഭൂരിപക്ഷമില്ലാത്ത മുന്നണിയെ ആ ര്യം വിശ്വസിക്കുന്നില്ലാ😂6 മാസത്തിനു ള്ളിൽ 325 മേലെ MP മാര് NDA ക്ക് വരും ഇനി ഒരു തിരിച്ച് വരവില്ലാന്ന് BJP വാരുദ്ധ മുന്നണിയുടെ MP മാർക്ക് മനസിലായി വരുന്നത് BJP ക്ക് ഗുണമായി വരും❤

  • @roymammenjoseph1194
    @roymammenjoseph1194 3 місяці тому +2

    Sure. We are ahead.

  • @mohanparat9830
    @mohanparat9830 3 місяці тому +7

    Again Modi. Don't worry Modi is a best administrator, he know how to govern.

  • @jijojacob6136
    @jijojacob6136 3 місяці тому +2

    ഏശ്യാനെറ്റും , ചർച്ചനടത്തുന്ന മഹാമാരും തിരുവുള്ളം കനിഞ്ഞ് സഹായിച്ചാൽ മാത്രം 5 വർഷം തികയ്ക്കും.

  • @kushymathai9821
    @kushymathai9821 3 місяці тому

    Super 👍👍

  • @kksajan770
    @kksajan770 3 місяці тому +4

    എന്റെ മാപ്രേ മോഡിയുടെ വഴക്കവും underwear ന്റെ അളവും എടുക്കാൻ നടന്നു ജന്മം പാഴാക്കി ക്കോ

  • @sayyidmuhammed1345
    @sayyidmuhammed1345 3 місяці тому +3

    മോദിയുടെ
    ആദ്യത്തെ ഗ്യാരന്റി
    15 ലക്ഷം കിട്ടാത്തവരുണ്ടോ.....❓

    • @susanthb3063
      @susanthb3063 3 місяці тому

      Onnu podo...

    • @pintoose
      @pintoose 3 місяці тому +1

      Congressinte oru ലക്ഷം വാങ്ങിക്കാൻ UP യ്ക്കു പൊയ്ക്കോ...

    • @sandrosandro6430
      @sandrosandro6430 3 місяці тому

      പണിയെടുത്ത് തിന്നടാ കോയാണ്ടീ😃

    • @sayyidmuhammed1345
      @sayyidmuhammed1345 3 місяці тому

      @@sandrosandro6430
      വിഷ കുരുവിനോട്
      പോയിപ്പറ................. 😆

  • @Mathewc5387
    @Mathewc5387 3 місяці тому +5

    SG : uluppe undo asianeteeee 😂😂😂😂

  • @devdaspunnayurkalarikkal3226
    @devdaspunnayurkalarikkal3226 3 місяці тому +3

    അധികാരത്തിൽ വന്ന് ഒരു രാത്രി കൂടി കഴിഞ്ഞില്ല,
    PG ഇപ്പോഴേ കരച്ചിൽ തുടങ്ങീലോ

  • @mohanankt3013
    @mohanankt3013 3 місяці тому +1

    All youngesters are with Modi and his Govt... Very clear....

  • @Sreemylalathu
    @Sreemylalathu 3 місяці тому +2

    കോൺഗ്രസിനെ താങ്ങി നടക്കുന്ന ഏഷ്യാനെറ്റ് ലെ തന്നെപോലെയും സിന്ധു സൂര്യകുമാറിനെയും പോലത്തെ കുറെ ജന്മങ്ങൾ ,,കഷ്ടം
    നന്നായി കൂടെടോ

  • @rajeev2464
    @rajeev2464 3 місяці тому +4

    മൂന്നു മാസം കൊണ്ട് ബിജെപി ഒറ്റക്ക് കേവലഭൂരിപക്ഷം എത്തും.. അതിനുള്ള മെമ്പർമാർ കോൺഗ്രെസ്സിലുണ്ടല്ലോ 😁

  • @Mathewc5387
    @Mathewc5387 3 місяці тому +3

    SG : Uluppe undo mathrubhumeèee😂😂😂😂

  • @satishbalakrishnan7474
    @satishbalakrishnan7474 3 місяці тому +1

    Instead of criticing Modi, why don't you people criticize Pinnarai for next 2 years and bring about a change in Keralam. There is no opposition in Keralam for the past 8 years. 😊

  • @vipinlalek938
    @vipinlalek938 3 місяці тому +3

    വേഷ്യാനെറ്റിന്റെ ദുഃഖം 🤣🤣🤣🤣

  • @sivadasanMONI
    @sivadasanMONI 3 місяці тому

    നേർക്കുനേർ👍👍👍👏👏👌👌💪💪

  • @surajsreenandanam
    @surajsreenandanam 3 місяці тому +2

    ക്യാപ്ഷൻ 😝😝😝😝😝😝😝😝കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയില്ലേ മാപ്രകളെ 😝😝😝😝

  • @vishnuvvenugopal
    @vishnuvvenugopal 3 місяці тому +2

    നല്ലൊരു ദിവസം ഇങ്ങനെ കരയല്ലേ ഡാഷുകളെ.... 😌

  • @bhaskarannambiar5002
    @bhaskarannambiar5002 3 місяці тому +1

    എപ്പോഴും negative മാത്രം ചിന്തിക്കുന്നു Asianet

  • @AB-lg6gz
    @AB-lg6gz 3 місяці тому +1

    NO WAY. MAXIMUM 1 YEAR.💯
    GADGIRI MAYBE THE PM NEXT YEAR.

  • @JoseMathew-g1v
    @JoseMathew-g1v 3 місяці тому +1

    ക്രൈസ്തവ വിശ്വാസം ഭൂമിയിൽ ഒരു രാജ്യം ഉണ്ടാക്കാൻ ആവിശ്യപ്പെടുന്നില്ല .കൊല ,അബോർഷൻ ,വ്യഭിചാരം , മോഷണം ,അപവാദം പറയൽ തുടങ്ങിയ സകല പാപങ്ങളും ഉപേക്ഷിച്ച് ,എല്ലാ മനുഷ്യരുടേയും നന്മക്കായി സ്വയം സമർപ്പിക്കുക. അങ്ങനെ പാപം ഉഴിവാക്കി ഹൃദയത്തിൽ ദൈവീക സന്തോഷം അനുഭവിച്ച് ,നിത്യ ആനന്ദം സ്വന്തമാക്കൽ ആണ് .അതിനായി യേശു എൻ്റെ പാപത്തിൻ്റെ പരിഹാരത്തിനായി ജീവൻ ത്യജിച്ച് സ്വയം ബലിയായി എന്നറിഞ്ഞ് ,യേശുവിൻ്റെ സുവിശേഷം എന്ന നിത്യ വചനം ദിവസവും വായിച്ച് ദൈവത്താൽ നയിക്കപ്പെടുന്ന ,ദൈവീക സന്തോഷം അനുഭവിച്ച് യേശുവിൻ്റെ വിരവിനായി നോക്കിയുള്ള ജീവിതമാണ് ക്രെസ്തവ ജീവിതം .ഇങ്ങനെ ജീവിക്കുന്നവന് വേണ്ടത് ഒന്നും ദൈവം തരാതിരിക്കില്ല .

  • @krishnakumarpillai7669
    @krishnakumarpillai7669 3 місяці тому +1

    Modi will complete his full term of 5 years. No other party can challenge it. Alliance partners cannot threaten Modi/ BJP.

  • @arunprakash4125
    @arunprakash4125 3 місяці тому +1

    തലയിവർ പണ്ട് പണ്ടേ അങ്ങനെ തന്നെ ഇനിയുള്ള കാലവും അങ്ങനെ തന്നെ ആണ് 😄😄😄മോഹൻവർക്കി

  • @maheshkumarsasidharannair797
    @maheshkumarsasidharannair797 3 місяці тому +3

    കാർത്തികേയന്റെ മകനും ഒരു 10 വർഷത്തിനുള്ളിൽ BJP യിലേക്ക് ഓടി വരും.

  • @shyamsunu
    @shyamsunu 3 місяці тому +1

    Modi ❤

  • @dxnammangod8086
    @dxnammangod8086 3 місяці тому +1

    എന്തെങ്കിലും ഗ്യാരണ്ടി ഉണ്ടെങ്കിൽ
    അത് മോദിയുടെ ഗ്യാരണ്ടി മാത്രം.

  • @VikramanP.J
    @VikramanP.J 3 місяці тому +2

    മോഡിതന്നെ പോയി എന്ന് BJP കാർക്ക് പരാതി ഇല്ല പിന്നെ കോൺഗ്രസ്സ് എന്തിനാ കരയുന്നത്???

  • @NewPhonw-u1r
    @NewPhonw-u1r 3 місяці тому +6

    മോദി അതിലും കൂടുതൽ ശക്തനാകുo

  • @sreekumarithottathil1542
    @sreekumarithottathil1542 3 місяці тому

    നരേന്ദ്രമോഡിയുടെ വിജയം അദ്ദേഹത്തിന്റെ നിസ്വാർത്ഥതയാണ് h

  • @idicullavarghese4279
    @idicullavarghese4279 3 місяці тому

    This program should also be done in Hindi and English

  • @ambikapadmavati4218
    @ambikapadmavati4218 3 місяці тому +2

    പി. ജി. വിഷമിക്കേണ്ട
    അഞ്ചു വർഷം ഭരണം നന്നായി കൊണ്ടു പോകും. അതിനുള്ള കഴിവ് ഉണ്ട്.

  • @hariksadimaly8925
    @hariksadimaly8925 3 місяці тому +5

    മാപ്രാ നിന്റെയും കുടുമ്പത്തിന്റെയും അനുവാദം കൊടുക്കണം Plz...അഞ്ച് വർഷംതികക്കട്ടെ...😂 പോമൈരേ ചിരിപ്പിക്കാതെ..😊

  • @varghesepaul6974
    @varghesepaul6974 3 місяці тому +2

    ശബരി ചായ കുടിച്ചാൽ ഈ ചിന്ത ഒക്കെ മാറും

  • @venugopalch2763
    @venugopalch2763 3 місяці тому

    പഴയ ടീം ഇപ്പോഴും പൂർണ്ണ സജ്ജരായി കൂടെയുണ്ട്!

  • @ushan2736
    @ushan2736 3 місяці тому +1

    Asianet ൻ്റെ കരച്ചിൽ ഇത് വരെ കഴിഞ്ഞില്ലേ?

  • @kochutvkindergarden7886
    @kochutvkindergarden7886 3 місяці тому +1

    Kazhiyilla urangikko ravile vilikkam😂😂😂😂

  • @varghesepaul6974
    @varghesepaul6974 3 місяці тому +2

    നാരദൻ ഉണ്ട്‌ മോഹം വര്ഗീസ് പോലെ

  • @JohnDoe-qp5sj
    @JohnDoe-qp5sj 3 місяці тому +1

    Why only 5 ? It's going to be 50 for BJP.

  • @jalajamanyks5922
    @jalajamanyks5922 3 місяці тому +1

    Asianetdefeated their owner Rajeev Chandrasekhar by negative journalism.still theyare not satisfied

  • @SreejanKn
    @SreejanKn 3 місяці тому +1

    വാർത്ത കാണണമെങ്കിൽ അത് ഏഷ്യാനെറ്റ് ഔദാര്യം വേണ്ടല്ലോ

  • @_sam333
    @_sam333 3 місяці тому +1

    കരചില് കഴിഞില്ലെ മക്കളെ .

  • @ksmenon1624
    @ksmenon1624 3 місяці тому

    38 പാർട്ടികളുടെ കെട്ടുറുപ് അഴിയാൻ തുടങ്ങി. ഡിസംബർ ആവുമ്പോഴേക്കും ഇത് ഇല്ലാതാവും. അപ്പോഴും മോദി ഇപ്പോഴത്തെ സ്ഥിതി തുടരും. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും അത് വേദിയിൽ തുറന്നുപറയാൻ ആരും തയ്യാറല്ല. യഥാർഥ്യത്തെ മറച്ചു പിടിച്ച് നെഗറ്റീവ് ആയ പച്ച കള്ളം പ്രചരിപ്പിക്കുകയാണ് ഇവരുടെ രീതി. ഇത് വൈകിട്ടാണെങ്കിലും ജനങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ട്. അത് ആശ്വാസം നൽകുന്നു.

  • @HariKrishnan-lh7kn
    @HariKrishnan-lh7kn 3 місяці тому

    Dearth of subjects for debate/discussion?

  • @devanandkatangot2931
    @devanandkatangot2931 3 місяці тому +2

    ചാനൽ അവതാര കന്മാർക്ക് ( ഈ അവതാരകൻ അടക്കം) അടുത്ത 5 വർഷം അവരവരുടെ ചാനലുകളിൽ തുടരും എന്നതിന് വല്ല ഗ്യാരൻ്റി ഉണ്ടോ? ? ?

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому

    ജയ് ഭാരത് ❤❤

  • @thomasscaria9261
    @thomasscaria9261 3 місяці тому

    Late Jayaprakash’s dream was not like the present BJP’s policy. He was an original democracy follower, not dreamt dictatorship as happened for the last 10 years

  • @mazinmazin5135
    @mazinmazin5135 3 місяці тому +4

    ഡിസംബർ ലാസ്റ്റ് NDA ഠിം
    ന്യൂ ഇയർ.
    ന്യൂ ഇന്ത്യ ഗവർമെന്റ് 2025
    രാഹുൽ ഗാന്ധി യുഗം

  • @MadhavanKutty-cb8lb
    @MadhavanKutty-cb8lb 3 місяці тому

    Don't think like this You compare Kerala with other states regarding Education etc.

  • @eastusvishwanath3460
    @eastusvishwanath3460 3 місяці тому

    Other wise who will rule India means Indian constitution please say we have to know about this

  • @shajimathews3822
    @shajimathews3822 3 місяці тому

    ❤❤❤❤❤❤

  • @bhaskarannambiar5002
    @bhaskarannambiar5002 3 місяці тому +1

    അടുത്ത 5 വർഷം കൂടി കരഞ്ഞോളൂ മാപ്രകളെ എന്നെങ്കിലും സത്യം പറയൂ

  • @sahadavantk1439
    @sahadavantk1439 2 місяці тому

    ശബരിനാദ് കോൺഗ്രസ്സിന് പറ്റിയ നേതാവ് തന്നെ, വലിയ വിവരമൊന്നും വേണ്ട, എല്ലാവരും അങ്ങിനെ തന്നെ.

  • @LS-शर्मा
    @LS-शर्मा 3 місяці тому +1

    You have no cup of journalism but have many cups of rumourism and gossiping.
    This government is strong and safe. It has good majority.
    2:10

  • @johnysebastian2135
    @johnysebastian2135 3 місяці тому

    HE PROMISED RS 15 LAKHS TO EACH PERSON IN INDIA. BUT SOME PEOPLE HAVE NOT YET RECEIVED THE AMOUNT. MODI GUARANTEE IS IN AIR..

  • @SureshBodhi-rm4tj
    @SureshBodhi-rm4tj 3 місяці тому +1

    India മുന്നണി ആയിരുന്നേൽ പൊളിച്ചേനെ 🤣

  • @SaindavSaibin
    @SaindavSaibin 3 місяці тому +2

    ഇതും അടുപ്പ് കൂട്ടി ചർച്ച പോലെ ആയല്ലോ

  • @janakkumar9248
    @janakkumar9248 3 місяці тому

    Please refer New York Times about Narendra Modi article by Joseph Hope Editor in Chief New York Times. 👍🇮🇳

  • @RKN88
    @RKN88 3 місяці тому +1

    വേശ്യാനെറ്റിന്റെ വെറുപ്പ് പരിധി വിടുന്നു...... തീരെ കൊച്ചാവുകേയാണ്

  • @vineeshvelayudhanvineeshve7554
    @vineeshvelayudhanvineeshve7554 3 місяці тому

    ഉറപ്പല്ലേ കൊഴിഞ്ഞു തരിപ്പണം ആകുമെന്നത് - പക്ഷെ അത് ഇണ്ടി മുന്നണി ആയിരിക്കും എന്നുള്ളു 😁🤣‼️

  • @AbdulRahman-ju8or
    @AbdulRahman-ju8or 3 місяці тому +1

    5 വർഷം തികയ്ക്കും

  • @varamoolyam
    @varamoolyam 3 місяці тому

    സ്വന്തം മുതലാളിയെപ്പോലും ജയിപ്പിക്കാൻ കഴിയാത്തവരുടെ രോദനം 😂

  • @akshayrnair8250
    @akshayrnair8250 3 місяці тому

    13:10 Adv. Jayasankar, Nirmala Seetharaman, Nitin Gadkari, എന്നിങ്ങനെ ഉള്ള BJP Ministers അനേകം international conferences and Summit ുകളിൽ India യെ പ്രതിനിധീകരിച്ച് അവരുടെ മന്ത്രിസ്ഥാനത്ത് നിന്ന് പോയിട്ടുള്ളത് പല തവണ കണ്ടിട്ടുള്ളതാണ്. Narendra Modi, PM സ്ഥാനത്ത് നിന്നാണ്, പല രാജ്യങ്ങളിലും ഇന്ത്യയെ represent ചെയ്തിട്ടുള്ളത്... ഈ വാദത്തിൻ്റെ സ്വഭാവത്തിൽ മറുപടി നൽകേണ്ടി വന്നാൽ, മറുചോദ്യം ചോതിക്കേണ്ടി വരും... ' PM പോകേണ്ട ഇടത്ത്, പിന്നെ സോണിയ ഗണ്ടി പോകണം എന്നാണൊ?' എന്ന്...

  • @pradeepkrishnan9847
    @pradeepkrishnan9847 3 місяці тому +1

    @title...asianet nu guarantee pothinju vachittund...chennal mathi....

  • @gayathrim8954
    @gayathrim8954 3 місяці тому +1

    ഏഷ്യ നെറ്റ് ന്റ ആശങ്ക മോഡി തീർത്തു തരും..വിഷമിക്കണ്ടാ ട്ടോ

  • @Shajuc-tv9oi
    @Shajuc-tv9oi 3 місяці тому

    Currency matter and discussed ?