Ithu Item Vere | Comedy Show | Ep# 29

Поділитися
Вставка
  • Опубліковано 21 вер 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv

КОМЕНТАРІ • 303

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 3 місяці тому +418

    ആദ്യത്തെ സ്കിറ്റ് ഒരു രക്ഷയുമില്ല പൊളിച്ചു ചിരിച്ച് ഉപ്പാട് വന്നു 😂😂😂

    • @Zayn45100
      @Zayn45100 3 місяці тому +18

      Sathyam nalla chirichu

    • @meenuzzrocks
      @meenuzzrocks 3 місяці тому +5

      Adipoli👍 chirichu vayyathaye

    • @binuvarghesekottayam6761
      @binuvarghesekottayam6761 3 місяці тому +5

      ഒരു രക്ഷയും ഇല്ല തകർത്തു ❤️❤️

    • @altharausa
      @altharausa 3 місяці тому +4

      കൂടെ കളിച്ച അജീഷ് കോട്ടയം വരെ പോൾസന്റെ ഭാസിയുടെo കളി കണ്ട്ഊറി ചിരിച്ചു പോയി

    • @lakshmirajan7427
      @lakshmirajan7427 3 місяці тому

      ​@@meenuzzrocks😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😢😢😢😢😢😢. Bn

  • @pakrurakesh1691
    @pakrurakesh1691 3 місяці тому +109

    എന്റെ പൊന്നു ഭാസി ചേട്ടാ ചിരിച്ചു മനുഷ്യൻ ഇല്ലാണ്ടായി 🔥🔥🔥👌🏻👌🏻 ഇജ്ജാതി പെർഫോമൻസ് 🔥🔥👌🏻

  • @mansoornp3800
    @mansoornp3800 3 місяці тому +161

    പോൽസൻ ഭാസി ടീം ഈ അടുത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല അടിപൊളി സ്‌ക്ട് പ്രവാസലോകത്തിലെ കഷ്ടം പാടിൽ നിങ്ങളെ പോലുള്ള കലാകാരൻമാർ ഉണ്ടകിൽ നങ്ങൾ ഹാപ്പിയാണ് 🥰🥰👍

  • @ThajuIbrahimThajuIbrahim
    @ThajuIbrahimThajuIbrahim 3 місяці тому +115

    ഈ ഭാസി ചേട്ടന്റെ ഫേസ് എക്സ്പ്രശൻസ് ഒരു രക്ഷയും ഇല്ലാ Extreme level 🙏🙏🙏🌹🌹

  • @shaijajuby6636
    @shaijajuby6636 3 місяці тому +131

    ആദ്യത്തെ സ്കിറ്റ് പൊളിച്ചു... എത്ര വട്ടം കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു... Super പൊളി... അടിപൊളി

  • @parabellum8273
    @parabellum8273 3 місяці тому +53

    ദൃശ്യം മോഡൽ സ്കിട്ട് ഏതൊക്കെ വന്നാലും അതെല്ലാം സിനിമപോലെ തന്നെ ഹിറ്റ് ആയി ❤️❤️

  • @mattosedthottumkal-9795
    @mattosedthottumkal-9795 2 місяці тому +18

    ഈ സ്കിറ്റ് ഒന്നിൽകൂടുതൽ കണ്ടവർ ലൈക്‌ അടിച്ചു കേറി വാ....😂

  • @shafimp4170
    @shafimp4170 3 місяці тому +67

    ഭാസി മാമനും ടീമും എന്താ വരാത്തെ എന്ന് ഞാൻ ആലോചിക്കുകയായിരുന്നു, തകർത്തു 👍👍😄😄😄😄

  • @fasilfaisi3441
    @fasilfaisi3441 3 місяці тому +27

    പോൽസൺ,ഭാസി compo അത് പണ്ടേ പൊളിയാ അവരുടെ സംസാരം കേൾക്കുമ്പോ തന്നെ ചിരി വരും 😂😂😂 ഈ സ്കിറ്റ് 👌🏻👌🏻👌🏻

  • @rajitheshthekkedath6096
    @rajitheshthekkedath6096 3 місяці тому +88

    ഇത് ഐറ്റം വേറെ തന്നെ 😁😁😁ബാസി ചേട്ടൻ കലക്കി 🥰💃

  • @jcadoor204
    @jcadoor204 3 місяці тому +69

    വേറെ ലെവൽ ഐറ്റം ആദ്യത്തെ സ്കിറ്റ് പൊളിച്ചടുക്കി💥🔥👍💪❤️

    • @KL-01-Tvm
      @KL-01-Tvm 3 місяці тому

      രണ്ടാമത്തെ സ്‌കിറ്റും പൊളിയായിരുന്നു

  • @muhammednavas4159
    @muhammednavas4159 3 місяці тому +20

    ചിരി ചിരിച്ചു ഒരു വഴി ക്കായി. ബാസി ചേട്ടൻ സൂപ്പർ. കലാഭവൻ ഷാജോൺ സൂപ്പർ. സൂപ്പർ ആയി. നൈസ് ലുക്ക് ഇപ്പോ

  • @bijumathewgeorge7826
    @bijumathewgeorge7826 3 місяці тому +59

    ഭാസി പോൽസൺ നിങ്ങൾ വേറെ ലെവൽ ആണ് 😂😂🔥🔥🔥അടിപൊളി സ്കിറ്റ് 🔥🔥

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm 3 місяці тому +50

    പോൽസൺ ഭാസി ഏത് ചാനലിൽ ഉണ്ടെങ്കിലും ഞാൻ miss ആകില്ല 🤣🤣🤣 അത് പോലെ ഇഷ്ടം ആണ് 🥰🥰🥰 എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഇവരുടെ പഴയ സ്കിറ്റ് കാണും 👍👍

  • @munnugeorge8723
    @munnugeorge8723 3 місяці тому +25

    വാക്കുകൾ ക്ക് അധീതം 👌🏻👌🏻👌🏻👌🏻ഭാസി ചേട്ടൻ 👏🏻👏🏻👏🏻👏🏻👏🏻👏🏻team 👌🏻👌🏻

  • @sweetmaanu
    @sweetmaanu 3 місяці тому +52

    4:36 മരിച്ച വരുണിന് നൂറാഴുസാണ് 😆

  • @ManMan-bp9iy
    @ManMan-bp9iy 3 місяці тому +28

    ന്റെ പൊന്നെടാ വ്വേ.... ഭാസി ടീം ഒരു രക്ഷേം ഇല്ല 👌👌👌👌

  • @nilanspalangad9743
    @nilanspalangad9743 2 місяці тому +5

    ഭാസിച്ചേട്ടൻ പഴയ ഭാസിച്ചേട്ടനേം കടത്തിവെട്ടി... നില മറന്ന് ചിരിക്കുന്ന ഷാജോൺ... ഞാൻ പുള്ളീടെ ചിരികണ്ട് ഒരുപാട് ചിരിച്ചു.😅😅

  • @ajinanuajinanu
    @ajinanuajinanu 3 місяці тому +13

    ആദ്യത്തെ പൊളിച്ചടുക്കി ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😁😁

  • @00alexandres
    @00alexandres 3 місяці тому +13

    ചിരിച്ച് ചിരിച്ച് ശ്വാസം നിന്ന് ചത്തുപോകുമെന്നു വിചാരിച്ചു. first skit. 😂😂😂😂😂😂😂

  • @nandunayan6022
    @nandunayan6022 3 місяці тому +15

    കിടു.... 😄
    സ്ക്രിപ്റ്റ്... 👍
    ഭാസി...,
    സൂപ്പർ 💕

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia3300 2 місяці тому +3

    ഭാസി ഒരു രക്ഷേമില്ല 👌🏻👌🏻പൊളിച്ചു 🥳🥳🥳

  • @abhilashunni6069
    @abhilashunni6069 3 місяці тому +27

    റിപ്പീറ്റ് അടിച്ചു കണ്ടവർ ഉണ്ടോ 😂😂🤔 ചിരിച്ചു പണ്ടാരം അടങ്ങി എന്റെ ഭാസി ചേട്ടാ വയറു കൊളുത്തിപിടിച്ചിട്ട് ശ്വാസം കിട്ടണില്ല ഇങ്ങനെ കൊല്ലല്ലേ 😂😂😂😂😂😂😂

  • @MahroofPv
    @MahroofPv 3 місяці тому +17

    എന്റെ ഭാസി &പോൽസൺ ചേട്ടന്മാരെ ഇമ്മാതിരി ചിരി ചിരിപ്പിക്കരുത് ചിരിച്ചു വയർ കൊളുത്തി പിടിച്ചു 😂😂😂😂🙏

  • @nikesh1129
    @nikesh1129 2 місяці тому +5

    9:33 പിന്നെ ഞാൻ പിന്നേ വീട്ടിൽ ഫാം നടുത്തുക ആണല്ലോ😅😅😅

  • @aruno.s879
    @aruno.s879 3 місяці тому +2

    പോൾസൺ ഭാസി... എന്റെ പൊന്നോ.. ഒരു രക്ഷയുമില്ല......😂😂😂
    പോൾസൺ ചേട്ടാ നിങ്ങള് പൊളിയാണെ...

  • @rhythmoflove8313
    @rhythmoflove8313 3 місяці тому +9

    ചിരിച്ചു ചത്തു ദൈവമേ.ഭാസിയും പോൾസണും ടീം❤❤❤❤❤❤❤❤❤

  • @lincymol.r1574
    @lincymol.r1574 3 місяці тому +8

    ഭാസി ചേട്ടൻ എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ചിരിച്ചു 😂😂😂ഒരു വഴി ayi

  • @sibinmathew7061
    @sibinmathew7061 2 місяці тому +3

    നിന്റെ ശല്യം കാരണം അവൻ തന്നെ കുത്തി ചത്തതായിരിക്കും .ഭാസി ചേട്ടൻ 😄😄

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 3 місяці тому +13

    ദൃശ്യം skit വാക്കുകളില്ല അമേഴ്സി🔥🔥

  • @rakhiraj1514
    @rakhiraj1514 3 місяці тому +8

    എൻ്റെ പൊന്നേ 😂😂😂😂 ആദ്യത്തെ സ്കിറ്റ് പൊളിച്ചടുക്കി.... അടിപൊളി 😂😂😂... ടീം സൂപ്പർ...🥳🥳🥳

  • @vyshakhkp782
    @vyshakhkp782 3 місяці тому +6

    ഹെൻ്റമ്മോ ഭാസി ചേട്ടാ.... പോൾസൻ ചേട്ടാ... കൂടെ മറ്റെ ചേട്ടാ... എന്തുവാ ചെയ്തു വച്ചിരിക്കുന്നത്... പൊളിച്ച്.... കിടുവേ 😂😂😂😂

  • @jabiro4957
    @jabiro4957 25 днів тому +1

    ഭാസി.. പോൾസൺ.. ഈ സ്കിറ്റ് എത്ര പ്രാവശ്യം കണ്ടു എന്ന് ഒരു നിശ്ചയമില്ല. 🤣🤣🤣🤣🤣🤣🤣🤣🤣

  • @rahula9633
    @rahula9633 8 днів тому

    ദൃശ്യം 3 ഭാഗം പ്രതിക്ഷിക്കുണ്ട് ചിരിച്ചു ചിരിച്ചു ഉപ്പാട് വന്നു 😂
    ഒന്നും പറയാനില്ല 😂😂😂😂❤

  • @insanis-7936
    @insanis-7936 3 місяці тому +20

    ആദ്യത്തെ Skit സൂ... സൂ.. സൂപ്പർ🎉🎉🎉🎉🎉🥰🥰🥰💗💗

  • @mnabeel9541
    @mnabeel9541 2 місяці тому +56

    Instogram കണ്ട് വന്നവർ ഉണ്ടോ

  • @mubu0122
    @mubu0122 20 днів тому +1

    1st skit 😂😂... ചിരിച്ച് ചിരിച്ച് മറിച്ച് 😅❤ ഇജ്ജാതി പെർഫോമൻസ് ❤‍🔥

  • @greenmedia4034
    @greenmedia4034 3 місяці тому +6

    എൻെറമോനേ ഭാസീീ,,,,,കിടിലൻ ചിരിച്ച് ചത്ത്😂😂😂😂😂

  • @justinjohn4460
    @justinjohn4460 3 місяці тому +5

    ഒന്നും പറയാൻ ഇല്ലാ ചേട്ടാ അടിപൊളി സൂപ്പർ 100%❤❤❤ആദ്യത്തെ സ്കിറ്റ്

  • @shibuchacko7361
    @shibuchacko7361 3 місяці тому +4

    ഭാസി, അജീഷ് പോൾസൺ അടിപൊളി ആയിരുന്നു അജീഷ് സൂപ്പർ ആയിരുന്നു

  • @ChegamanaduKL24
    @ChegamanaduKL24 2 місяці тому +1

    ഞാൻ ഒരുപാടു വൈകിപ്പോയി ഈ സ്കിറ്റ് കാണാൻ. എന്റമ്മോ ചിരിച്ചു ചിരിച്ചു വയ്യാതായി പണ്ടാരമടങ്ങാൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣👏👏👏👌👌👌👌👌👍 C B I സൂപ്പർ 👌👌😂 സൂപ്പർ 👌👌😂😂😂❤️👌❤️👌❤️👌

  • @iqbalkongath8052
    @iqbalkongath8052 2 місяці тому +1

    ഭാസി ഭായ്, ഒരു രക്ഷയുമില്ല
    ബെസ്റ്റ് ആക്ടർ ഭാസി, പോൾസൺ❤

  • @Arya-bm1le
    @Arya-bm1le 2 місяці тому +1

    ന്റെ പൊന്നടവ്വേ.. ഫസ്റ്റ് skit 😂😂😂ഒരു രക്ഷേമില്ല

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 3 місяці тому +5

    ഏതായാലും കൃത്യമായി അർഹതയുള്ള പ്രൈസ് മണി കൊടുത്തിട്ടുണ്ട്.

  • @joiced5203
    @joiced5203 2 місяці тому +2

    ഭാസി ചേട്ടൻ &പോൽസൺ ചേട്ടൻ 👌👌👌😅😅🙏🙏🙏🤣🤣🤣... ചിരിച്ചു ചത്തു 🤣🤣.... രണ്ടു പേരെയും സിനിമയിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു... 🥰🥰

  • @oncatchmedia3355
    @oncatchmedia3355 3 місяці тому +2

    Nte പൊന്നോ..... ഒരു രക്ഷെല്ലാ.... 🤣🤣🤣🤣🤣🤣🤣🤣 പൊളി സാനം

  • @sadharanakaranvlogs
    @sadharanakaranvlogs 3 місяці тому +2

    പോൾസൺ ചേട്ടനും ഭാസി ചേട്ടനും ഒരുമിച്ചാൽ ചിരിയുടെ മേളം തന്നെ ആണ് ചിരിച്ചു ശ്വാസം വരെ കൺട്രോൾ ചെയ്യാതെ ഒരു സ്കിറ്റ് കണ്ടത് കുറെ നാളുകൾക്കു ശേഷം, മുൻപോട്ടും ഇതുപോലത്തെ സ്കിറ്റുകൾ കാത്തിരിക്കുന്നു congrts 😍😍😍

  • @renjishavinodrenjishavinod1376
    @renjishavinodrenjishavinod1376 2 місяці тому +1

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😍😍😍അടിപൊളി

  • @sweetsonmani4937
    @sweetsonmani4937 2 місяці тому +2

    ദൃശ്യം സ്കിറ്റ് സൂപ്പർ..

  • @shobhithaafsana4910
    @shobhithaafsana4910 3 місяці тому +3

    അജീഷ് kollam sudiyude ലുക്ക് ഉണ്ട് ❤സൂപ്പർ

  • @swathvikvlogs
    @swathvikvlogs 3 місяці тому +2

    സൂപ്പർ 👌👌👌🤣🤣🤣😂😂😂 ഭാസി ചേട്ടാ ഒരു രക്ഷയുമില്ല 👌👌👌❤️

  • @manojbaby5653
    @manojbaby5653 3 місяці тому +2

    മുണ്ട് പഠിച്ചറുകി എനിക്ക് ഒന്നാം സമ്മാനംകിട്ടി...

  • @anwarpk9689
    @anwarpk9689 2 місяці тому +1

    "ആയിക്കോട്ടെ" 😂😂😂😂😂 ഭാസി വേറെ ലെവൽ

  • @Ayishus285
    @Ayishus285 3 місяці тому +2

    Suuper chirichu chirichu mannu kappi ennu parayareyullu sherikum mannu kappi basichetten oru rekshayumilla 🤣🤣🤣🤣🤣❤❤

  • @RahulKrishna-y4i
    @RahulKrishna-y4i 3 місяці тому +2

    first skit kand chirich oru vazhi aayi...bhasi...thee..❤‍🔥

  • @ArunminiaturecraftAMC
    @ArunminiaturecraftAMC Місяць тому +1

    ഭാസി സർ..... പോൾസൺ സർ... അജീഷ് സർ...... ചിരിച്ചു ചത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍❤️❤️❤️❤️❤️

  • @LokiOdin-l2o
    @LokiOdin-l2o 3 місяці тому +3

    എന്റെ പൊന്നോ ചിരിച്ചു മടുത്തു 😂😂😂😂

  • @shabeerusman7305
    @shabeerusman7305 2 місяці тому

    Intro lu bhasi chettante entry um, nadathavum😂😂😂 Ellaam kondum skit vere level.. Etra praavashyam kandunnu ormayillaa🔥🔥🔥😂😂😂

  • @sathiankm641
    @sathiankm641 3 місяці тому +1

    ഗംഭീരം ഇങ്ങനെ ഇത് 3 തവണ കണ്ടൽ ചീരി ച്ച് അറ്റാക്ക് വരും

  • @sanoopsanu6884
    @sanoopsanu6884 2 місяці тому +1

    ഒന്നും പറയാനില്ല... ഒന്നിൽ കൂടുതൽ തവണ കണ്ടു...

  • @sijojohn1613
    @sijojohn1613 2 місяці тому +7

    ജഡ്ജസിനെ മാറ്റണം പുതിയ ആളുകളെ പരിഗണിക്കണം... നാളെ പ്രേഷകർ പ്രതികരിക്കും

    • @benedictmathen9326
      @benedictmathen9326 2 місяці тому +1

      Judges no standard
      Shajon nu chirikkan extra payment aano! Atho kittiya chance pokathirikkanulla show off aano ! Thara show by shajon
      Manjupillem iyalum ore stage il varsthathu viewers nte luck

  • @aravindkunju4864
    @aravindkunju4864 3 місяці тому +3

    ഭാസി ടീം 😂😂😂കാലന്മാർ ചിരിപ്പിച്ചു കൊന്നു 😂😂😂ഒരു രക്ഷയും ഇല്ല അണ്ണാ

  • @MidhunMohan-cp6ov
    @MidhunMohan-cp6ov 3 місяці тому +1

    Paulson ,basi ivarude skitinu Pakara vekkan vere ethu team undu ,chirichu oru vazhi ayi chettanmare namichu love uuuuu❤❤❤namaste

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 3 місяці тому +1

    എന്റെ പൊന്നോ 🔥🔥🔥ഒരു രക്ഷയും ഇല്ലേ ❤❤❤

  • @cristianoronaldo-dv7zj
    @cristianoronaldo-dv7zj 3 місяці тому +1

    first skit ende ponnoooo.. oru rakshayum illa...poliiii

  • @johnsonvettom4273
    @johnsonvettom4273 3 місяці тому +1

    ദൃശ്യം....സൂപ്പർ .അടിപൊളി direction, നല്ല അവതരണം

  • @nidhinraju5205
    @nidhinraju5205 2 місяці тому +1

    ഭാസി മാമന്റെ അഴിഞ്ഞാട്ടം... 🔥🔥

  • @akshaynigesh
    @akshaynigesh Місяць тому +1

    Performance 🔥🔥🔥

  • @SmithaSiby-b6l
    @SmithaSiby-b6l 3 місяці тому +5

    സൂപ്പർ 👍❤️❤️❤️

  • @vijaykp9575
    @vijaykp9575 3 місяці тому +2

    'ഇത് ഐെറ്റം വേറെ' തന്നെ ,സൂപ്പര്‍

  • @jasjinnu7719
    @jasjinnu7719 2 місяці тому

    എന്റെ പൊന്നോ ദൃശ്യം പൊളിച്ചു ചിരിച്ചു ചത്ത് 😂😂

  • @SatheeshSankar-jp6ms
    @SatheeshSankar-jp6ms Місяць тому

    എത്ര കണ്ടാലും മതിയാവില്ല 😄😄

  • @vineeshkariyil3682
    @vineeshkariyil3682 3 місяці тому +1

    ഭാസി & ടീം അടിപൊളി....
    ആശംസകൾ ❤️❤️

  • @abhilashrnair2843
    @abhilashrnair2843 2 місяці тому

    Ee Combo ,,Bhasi- Poulson. Kidiloski❤😂😂

  • @thanunujum9486
    @thanunujum9486 3 місяці тому +2

    ഭാസി ചേട്ടനും ടീമും 👍🏼👌🏼👏🏼👏🏼🥰😍

  • @shibuchacko7361
    @shibuchacko7361 10 днів тому

    ആദ്യത്തെ സ്കിറ്റ് അതാണ് വെറൈറ്റി വളരെ പുതുമയുള്ള നല്ല കൗണ്ടർ ഉള്ള

  • @rejidevraveendran155
    @rejidevraveendran155 3 місяці тому +1

    adyathe skit kollam pakshe athilum super arunnu randamathr adu thoma

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ 3 місяці тому +5

    പൊളി സാധനം 🤣🤣🤣

  • @bennydaniel2232
    @bennydaniel2232 2 місяці тому +1

    1st skit Climax comedy super aarnnu😂😂

  • @rajeshraman275
    @rajeshraman275 3 місяці тому +5

    ഭാസി. പോൾസൻ ഇവരുടെ കൂടെ ബിബിൽ കൂടെ വേണം

  • @sajikesav249
    @sajikesav249 2 місяці тому +1

    കിടു 👍👍👍😂😂😂🙏🙏 ഭാസി 👍👍👍👍
    പോൽസൺ അജീഷ് 👍👍
    ഈ ഒരു പെർഫോമൻസ് മതി

  • @amalsukumar6730
    @amalsukumar6730 3 місяці тому

    Njanum aathyam program cheythu thudangiyathum evarude koodaya...pwoli supper

  • @sujithsp7793
    @sujithsp7793 3 місяці тому +1

    Bhasichettan&polchettan pwolichu😂😂😂😂😂😂😂😂

  • @MrJackysagar
    @MrJackysagar 12 днів тому

    ഇത് പൊളിച്ച്!!

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 місяці тому +1

    ആദ്യത്തെ സ്കിറ്റ് വേറെ ലെവൽ... 🤣🤣

  • @008unni
    @008unni 2 місяці тому +1

    ആയിക്കോട്ടെ....🤣🤣❤‍🔥

  • @kaipakkafilms7355
    @kaipakkafilms7355 24 дні тому

    ഭാസി ചേട്ടാ ഒരു രക്ഷയുമില്ല ❤️❤️❤️

  • @likeshpp9103
    @likeshpp9103 3 місяці тому +1

    Judges ചിരി ഒന്നിന് 1000 ആണ് കൊടുക്കുന്നെ

  • @subairkongad8445
    @subairkongad8445 2 місяці тому +1

    ആദ്യത്തെ സ്കിറ്റ്.........👍👍👍👍

  • @sathyamsivam9434
    @sathyamsivam9434 3 місяці тому +2

    സേതുരാമയ്യർ സ്കിറ്റ് പുതിയത് അല്ലെങ്കിലും പെർഫോമൻസ് ലെവൽ നിറഞ്ഞു കളിച്ചു കയറ്റി

  • @ansariali8435
    @ansariali8435 2 місяці тому +1

    എന്റെ പൊന്നോ ചിരിച്ച് പണിയായി

  • @josephtj9487
    @josephtj9487 3 місяці тому +1

    ഈരണ്ടുജോഡികൾഭാസി,പോൾസൻ❤❤❤❤❤❤❤❤❤❤❤❤❤❤

  • @_.Nisam_vpz._
    @_.Nisam_vpz._ 9 днів тому

    10:02 sankrathyde chiri😃🤭

  • @Hussain-yc6pv
    @Hussain-yc6pv 3 місяці тому +7

    ജഫറിക്കയുടെ.ഒരുപാട്ട്.വേണമെന്നുള്ളവർ.വരൂ...പള്ളിക്കെട്ട്...,.

  • @SachuSatheesh-yn1kd
    @SachuSatheesh-yn1kd 2 місяці тому +1

    5:08 😂😂😂😂😂😂😂😂

  • @Ma_ya_vi
    @Ma_ya_vi 3 місяці тому +2

    പോൾസൺ ഭാസി🔥🔥💯🔥🔥💯🔥💯🔥💯

  • @dileepdileep8012
    @dileepdileep8012 3 місяці тому +5

    അടിപൊളി

  • @prajeeshpayyannur3455
    @prajeeshpayyannur3455 Місяць тому

    ഇത് കാണുന്നത് അഞ്ചാമത്തെ തവണ

  • @bichuareekkara250
    @bichuareekkara250 2 місяці тому +1

    ആദ്യത്തെ സൂപ്പർ

  • @jithinnath2981
    @jithinnath2981 2 місяці тому +1

    Poli skit🥳🥳