Ep#34 - ട്രിപ്പിനിടയിൽ നമ്മളൊരു കല്യാണം നടത്തി! | West Bengal | 2nd GIERR - Great India Expedition

Поділитися
Вставка
  • Опубліковано 5 лют 2021
  • റൂട്ട് റെക്കോർഡ്സ് പ്രേക്ഷകരിൽനിന്ന് സമാഹരിച്ച തുകയിൽനിന്ന് 25000/- രൂപ ചിലവഴിച്ച് നടത്തിയ, വെസ്റ്റ് ബം​ഗാളിലെ നോർത്ത് 24 പർ​ഗാനാസ് ജില്ലയിലെ ചക്ല ​​ഗ്രാമത്തിലെ സവിത എന്ന പെൺകുട്ടിയുടെ കല്യാണ ദിവസത്തെ വിശേഷങ്ങൾ..
    --------------------------------------
    English Cafe
    WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/917736603851
    Instagram: english_cafe__?...
    Facebook: / englishcafetraininghub
    UA-cam: / @englishcafeofficial
    --------------------------------------
    അലിയുടെ ചാനൽ SOLO WALKER:
    ‪@solowalker3149‬
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    --------------------------------------
    BBN World Travel: ‪@b.bro.stories‬
    SABEEL RAHMAN: ‪@trialsofsr‬
    --------------------------------------
    Cooking and Life Style Channel by FEBINA ASHRAF ‪@liferecordsbyfebinaashrafe9526‬
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Subscribe our second channel here
    Life Records By Febina Ashraf Excel
    / @liferecordsbyfebinaas...
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #2ndGIERR #GreatIndiaExpedition

КОМЕНТАРІ • 1,9 тис.

  • @muhammedrafeek4349
    @muhammedrafeek4349 3 роки тому +743

    അഷ്റഫ് ഇക്കാനെ ഇഷ്ടമുളളവര്‍ ലൈക്കിക്കോ

    • @NativeSpeaker030
      @NativeSpeaker030 3 роки тому +3

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @rajeshpulakkad9554
      @rajeshpulakkad9554 3 роки тому +1

      Good

    • @faziljalal4951
      @faziljalal4951 3 роки тому +3

      Good man Ashraf 🤙🤙🤙

    • @fiaz102001
      @fiaz102001 3 роки тому

      😍👍🏻👍🏻

    • @hamdannabhan6010
      @hamdannabhan6010 3 роки тому

      @@rajeshpulakkad9554.

  • @DilipKumar-gn3dd
    @DilipKumar-gn3dd 3 роки тому +285

    മലയാളത്തിൽ ഇങ്ങനെ ഒരു യൂട്യൂബർ ഉണ്ടോ എന്നു സംശയമാണ് ഒരു മിതത്വമുള്ള മനുഷ്യ സ്നേഹിയായ ആരെയും വെറുപ്പിക്കാത്ത മനുഷ്യൻ

    • @yamini950
      @yamini950 3 роки тому +7

      തീർച്ചയായും ... വല്ലാത്ത ഒരു ഹൃദയൻ...

    • @farisorbit6461
      @farisorbit6461 3 роки тому +5

      ഉണ്ട്... അതാണ്‌ നമ്മുടെ അഷ്‌റഫ്‌ excel❤

    • @akhilpradeepd3458
      @akhilpradeepd3458 3 роки тому +2

      correct

    • @shinostk
      @shinostk 3 роки тому +4

      സത്യം അവതരണം പൊളി ആണ് ...

    • @senjithks1337
      @senjithks1337 3 роки тому +1

      നമ്മുടെ ചങ്ക് അഷറഫ് ഭായ് 💕💕💕💕💕പെരുത്തിഷ്ടം 😍😍😍😍🙏🌹🌹

  • @ashrafalichirathodi2343
    @ashrafalichirathodi2343 3 роки тому +159

    പാത്തു വീണ്ടും ഗർഭിണി , കള്ളനും പോലീസും കളി , എളെച്ചിമാരെ ട്രൗസർ ഇടീക്കൽ , തുടങ്ങിയുള്ള കലാപരിപാടികൾ നടത്തതാതെ അദ്ധ്വാനിച്ച് പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന അഷ്റഫ് ബ്രോ

  • @AbdulAzeez-ed4eb
    @AbdulAzeez-ed4eb 3 роки тому +44

    വധുവിന്റെ മുഖം എന്തൊരു നിഷ്കളങ്കത. ഒരു പുണ്യം ചെയ്ത അഷ്റഫിനും Friends നും അഭിനന്ദനങ്ങൾ.

  • @ksa7010
    @ksa7010 3 роки тому +533

    സവിത സഹോദരിയുടെ കല്യാണം കൂടാൻ എത്തിയവർ,,❤️💚💜

    • @sadiq509
      @sadiq509 3 роки тому +5

      ഞാനും ഉണ്ടേ 🔥👍

    • @stainsjohn9550
      @stainsjohn9550 3 роки тому +3

      Machaane nammalum und ❤️ from Saudi Arabia ❤️from Fortkochi 😎

    • @shijupa987
      @shijupa987 3 роки тому +7

      എവിടെയെല്ലാം നല്ല ട്രാവൽ വീഡിയോ ഉണ്ടോ അവിടയെല്ലാം ഗഫൂർക്കയും ഉണ്ട്. ഈബുംൾജെറ്റിലുണ്ട് ട്രാവലിസ്റ്റയിലുണ്ട് പിന്നെ അഷറഫ്ക്കയോടൊപ്പം ഉണ്ട്. ശരിക്കും പറ നിങ്ങൾ കുമ്പിടില്ലേ കുമ്പിടി അവിടെയും കാണും ഇവിടെയും കാണും.

    • @faziljalal4951
      @faziljalal4951 3 роки тому +1

      Yes I am 🤙🤙🤙

    • @abdusamad2769
      @abdusamad2769 3 роки тому +1

      Gafoore kure നാൾ എവിടെയായിരുന്നു

  • @AnnuZainuZaibu3
    @AnnuZainuZaibu3 3 роки тому +165

    കേരളത്തിലെ ഹിന്ദുക്കളുടെ താലികെട്ട് ചടങ്ങിലെ ആചാരങ്ങളുടെ എത്രയോ മടങ്ങ് ചടങ്ങുകളാണ് കാണാൻ സാധിച്ചത്...
    ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നതോടൊപ്പം മറ്റു മതങ്ങളെ ബഹുമാനിക്കുകയും അവരുടെ ആരാധനാ ബിംബങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും ബഹുമാനിക്കുന്നവരുമാണ് യഥാർത്ഥ മുസ്ലിം..👌
    💑നവ ദമ്പതികൾക്ക് ആയുർ ആരോഗ്യവും, എല്ലാ വിധ വിവാഹ മംഗളങ്ങളും നേരുന്നു 👫
    💐

    • @basheerkung-fu8787
      @basheerkung-fu8787 3 роки тому +3

      അൽഹംദുലില്ലാഹ് 🤩👏👌

    • @SanthoshKumar-sp4yy
      @SanthoshKumar-sp4yy 3 роки тому +6

      ഇക്ക പറഞ്ഞത് സത്യം ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ

    • @hameedvelliyath2140
      @hameedvelliyath2140 3 роки тому +2

      എന്തിനാണ് bro ഇത്രയും അധികം വലിച്ചു നീട്ടി എഴുതുന്നത്.....

    • @dulshamuhammed1289
      @dulshamuhammed1289 3 роки тому +1

      Alhamdulillah...currect👌👍

    • @AnnuZainuZaibu3
      @AnnuZainuZaibu3 3 роки тому +13

      @@hameedvelliyath2140 മനസ്സിന്റെ അടിത്തട്ടിൽ നിന്ന് ഉദയം ചെയ്തു, അതങ്ങെഴുതി.
      ചുരുക്കിപ്പറയാൻ അറിയില്ല ഹമീദ്ക്കാ..🥰

  • @depthinair922
    @depthinair922 3 роки тому +59

    ഇക്ക പറഞ്ഞത് ശരിയാ...അവൾ ഭാഗ്യം ഉള്ള കുട്ടിയാ 400000പേരുടെ പ്രാർത്ഥനയും അവളുടെ കൂടെ ഉണ്ടാകും..💜💜.. commandbox കണ്ടപ്പോൾ സന്തോഷം തോന്നി.... എത്രയും പേർ അവളുടെ കല്യാണം കാണാൻ കാത്തിരുന്നത് അവൾ അറിയുന്നുണ്ടോ ആവോ..... മലയാളി പൊളി അല്ലെ.... 🧡🤎

  • @ashikabduljabbara4284
    @ashikabduljabbara4284 3 роки тому +133

    ഈ കല്യാണത്തിന്റെ വീഡിയോഗ്രഫി കേരളത്തിൽ നിന്നുള്ള ഒരു ടീമാണ്. അതും സൗജന്യമായി. അതാണ് നമ്മൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്

    • @noorulhijaspalakkal5742
      @noorulhijaspalakkal5742 3 роки тому +9

      കല്യാണം തന്നെ കേരളത്തിൽ നിന്നുമുള്ള ഈ ടീം ആണ്

    • @monishamm5788
      @monishamm5788 3 роки тому

      😄😄😄😄

  • @SHENIVILLAGE
    @SHENIVILLAGE 3 роки тому +309

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋💕❤️💖💖💖

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @asharafkk4689
      @asharafkk4689 3 роки тому

      @@NativeSpeaker030 m mk zubarthotikll

    • @asharafkk4689
      @asharafkk4689 3 роки тому

      @@NativeSpeaker030m

    • @ayoob.aayoobkhan8431
      @ayoob.aayoobkhan8431 3 роки тому

      നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു അവരുടെ കല്യാണത്തിന് ചടങ്ങുകളും സവിത കുട്ടിയുടെ സന്തോഷം കൊണ്ടുള്ള ആ പുഞ്ചിരിയും നിങ്ങളുടെ ടീമിനെ എന്നും അവർ ഒരിക്കലും മറക്കില്ല ആങ്ങളമാരുടെ സ്ഥാനത്തുനിന്ന് കല്യാണം നടത്തിയ അഷ്റഫ്ക ടീമിനും എല്ലാവിധ ഭാവങ്ങളും നേരുന്നു

  • @shabeermohammed2676
    @shabeermohammed2676 3 роки тому +284

    പ്രവാസികൾ ഉണ്ടേൽ വാ. നമുക്കിവിടെ ഒന്നിക്കാം
    കാഞ്ചന മൊയ്തീനെ പോലും കത്തിരുന്നിട്ടുണ്ടാവില്ല ഈ ഒരു എപ്പിസോഡിന് വേവേണ്ടി നമ്മൾ കത്തിരുന്നത് പോലെ 😍

  • @musthuvlogs6500
    @musthuvlogs6500 3 роки тому +31

    ഇങ്ങനെയുള്ള കല്യാണം ആദ്യമായി കാണുന്നവർ ഉണ്ടോ..😍

  • @johnsonkm9767
    @johnsonkm9767 3 роки тому +105

    അഷ്‌റഫ്‌ ക്കാ.... ഒന്നും പറയാനില്ല... ഇത് route records അല്ല ഇതാണ് ശരിക്കും life records.... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...... Keep going all the very best.....

  • @HKN-eu7vv
    @HKN-eu7vv 3 роки тому +260

    ഒരു സാധു പെൺകുട്ടിക്ക് ജീവിതം തുടങ്ങാൻ സഹായിച്ച അഷറഫിനും കൂട്ടുകാർക്കും ഒത്തിരി അഭിനന്ദനങ്ങൾ. (ഞാനും അതിൽ പങ്ക് ചേർന്നിരിന്നു എന്നതിൽ അഭിമാനം തോന്നുന്നു.) ഒത്തിരി നന്ദി.

  • @anilchandran9739
    @anilchandran9739 3 роки тому +305

    റൂട്ട് റിക്കോർഡ്സിൻ്റെ പ്രേക്ഷകർക്ക് അഭിമാനിക്കാൻ ഒരു നിമിഷം കൂടി.

    • @AbdulRazak-hw7ks
      @AbdulRazak-hw7ks 3 роки тому

      നല്ല കാര്യങ്ങൾ ചെയ്ത് കഴിയുന്നത്ര സഹായങ്ങൾ ചെയത് മുന്നേറുക. നിങ്ങളോടൊപ്പം ഒന്ന് രണ്ട് ദിവസങ്ങൾ ജോയിൻ ചെയ്യണം എന്ന ആഗ്രഹം നിലനിൽക്കുന്നു

  • @ckbnair6803
    @ckbnair6803 3 роки тому +98

    ഓരോ നാട്ടുകാരുടെ അജാരങ്ങൾ അതിന്റെ മരിയാതെയോടും അന്തസോടും കൂടി ഞങ്ങൾക്കു കാണിച്ചുതന്ന നിങ്ങൾക് ഒരു സലാം 🙏🙏🙏🙏

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @ameervtk
    @ameervtk 3 роки тому +25

    എത്രയെത്രയെത്ര
    റിച്ചാണ് അവരുടെ കല്യാണം..😍
    അവരുടെ കുഞ്ഞു സന്തോഷത്തിന്റെ തിളക്കം കൂട്ടിയ മലയാളികളും റിച്ചല്ലേ.. 💗

  • @lo___l
    @lo___l 3 роки тому +219

    സവിതയുടെ ചിരി കാണാൻ എന്ത് രസാണ്... ആ മുഖത്തെ ഐശ്വര്യം മാത്രം മതി മനസ് നിറയാൻ 😘

  • @bachuforever1419
    @bachuforever1419 3 роки тому +190

    അഷ്‌റഫ്‌ ഇക്കയെ പോലുള്ള യുട്യൂബർമാരെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് 👍
    അല്ലാതെ ഒരു ക്യാമറയും പൊക്കി പിടിച്ച്
    കൂക്കി വിളിച്ച് ഇൻട്രോയും പറഞ്ഞ് എന്തൊക്കെയെ കോപ്രായങ്ങൾ കാണിച്ചു കൂട്ടുന്ന ന്യൂജെൻ യുട്യൂബർ മാരെ അല്ല 😄

    • @dileepkumarpk5751
      @dileepkumarpk5751 3 роки тому +22

      എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് നിങ്ങളുടെ അവതരണം ആണ് ഈ ബുൾ ജറ്റിനെ പോലെ ഗെയ്സ് വിളിച്ച് വെറുപ്പിക്കാതെ ഉള്ള അവതരണം

    • @DeepuDeepu-qq8gl
      @DeepuDeepu-qq8gl 3 роки тому +1

      പോടാ പ്പൂൂയ് 😆😆🤭

    • @nsnsns5786
      @nsnsns5786 3 роки тому +9

      @@dileepkumarpk5751 E FOOL JETTY yude guys vili unsahikkable.40 minute vedeo yil 40000 pravashyam parayum

    • @outfide2863
      @outfide2863 3 роки тому +2

      Crt

    • @relaxtelly6043
      @relaxtelly6043 3 роки тому +2

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @murshidkhanscricketlife7390
    @murshidkhanscricketlife7390 3 роки тому +79

    നമ്മുടെ ആ ചേച്ചി ഇല്ലേ അതിനെ കാണാൻ നിതാ അംബാനി ടെ ലുക്ക്‌ ഉണ്ട്.. ആർക്കേലും തോന്നിയോ??? ❤🏏🏏🏏

    • @alib9746
      @alib9746 3 роки тому +2

      yes

    • @relaxtelly6043
      @relaxtelly6043 3 роки тому +5

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @shajudeenyessmi3802
      @shajudeenyessmi3802 3 роки тому +2

      Yes.enikkum.thonny

    • @murshidkhanscricketlife7390
      @murshidkhanscricketlife7390 3 роки тому +2

      Ini ippo nitha ambani malayalam padichathaano😀❤️🏏🏏

    • @shabanashanu4007
      @shabanashanu4007 3 роки тому +1

      സന്തൂർ മമ്മി

  • @sfcabhiram6801
    @sfcabhiram6801 3 роки тому +35

    അങ്ങനെ ഒരു സഹോദരൻടെ സ്ഥാനത്തു നിന്ന് ഒരു കല്യാണം കഴിപ്പിച്ചു ഇനി ദീദി യുടെ ഗൃഹപ്രവേശനം 🥳🥳🥳🥳🥳

    • @relaxtelly6043
      @relaxtelly6043 3 роки тому +1

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @sfcabhiram6801
      @sfcabhiram6801 3 роки тому +1

      @@relaxtelly6043 👍🥳👍👍👍 a

  • @liferecordsbyfebinaashrafe9526
    @liferecordsbyfebinaashrafe9526 3 роки тому +149

    സവിതകുട്ടി💕💕💕

  • @renjith1177
    @renjith1177 3 роки тому +293

    സൈക്കിൽ ഇത്രേം ദൂരം യാത്ര ചെയുന്ന പഹയനിരിക്കട്ടെ ഇന്നത്തെ ലൈക്‌.....😍😍

    • @relaxtelly6043
      @relaxtelly6043 3 роки тому +5

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @faisalks175
      @faisalks175 3 роки тому +6

      ഫ്രം എടപ്പാൾ.

    • @ushagireesan6652
      @ushagireesan6652 3 роки тому +1

      Congrajulations

  • @SOAOLSRY
    @SOAOLSRY 3 роки тому +3

    ആ കുട്ടിയുടെ അച്ഛൻ നാടിന് ഏറ്റവും വേണ്ടപെട്ടവനായിരുന്നുവെന്ന് പറഞ്ഞപ്പോൾ നിങ്ങളവിടെ എത്തിയത് എങ്ങിനെ എന്ന ഉത്തരം കിട്ടി. ഭൂമിയിലുള്ള വരുടെ പ്രയാസം ദൂരീകരിച്ച് കൊടുത്താൽ അവരുടെ പ്രയാസം ദൈവം ഏറ്റെടുക്കും എന്ന മഹാ വചനം എത്ര സത്യം. 👍👍🎉🎉 സൂപ്പർ വീഡിയോ.

    • @greejoseph7314
      @greejoseph7314 3 роки тому +1

      താങ്കളുടെ വാക്കുകൾ 😪😪

  • @archanakm8398
    @archanakm8398 3 роки тому +47

    ആദ്യമായി ഒരു ബംഗാൾ വിവാഹം കണ്ടു , thanks brother

  • @skmedia667
    @skmedia667 3 роки тому +88

    ഇനി ദീദിയുടെ വീട് കൂടലിന് കൂടെ കൊണ്ടുപോകും എന്ന്‌ പ്രതീക്ഷിക്കുന്നു 💞💞

  • @lo___l
    @lo___l 3 роки тому +534

    ആദ്യായിട്ടാണ് ഒരു വീഡിയോയ്ക്ക് വേണ്ടി ഇത്രേം അക്ഷമയോടെ കാത്തിരിക്കുന്നത് ❤️😍

    • @NativeSpeaker030
      @NativeSpeaker030 3 роки тому +5

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @kavyadinesh2513
      @kavyadinesh2513 3 роки тому +1

      Sathyam.....

    • @afsalcmba9885
      @afsalcmba9885 3 роки тому +1

      Me also

    • @AbdulLatheef-zi9ps
      @AbdulLatheef-zi9ps 3 роки тому

      @@kavyadinesh2513 good attempt

    • @manshirmonmanshi9148
      @manshirmonmanshi9148 3 роки тому +1

      Yes

  • @rakhyravikumar6548
    @rakhyravikumar6548 3 роки тому +9

    ആഷ് കുറച്ചു കൂടി ആവാമായിരുന്നു video പെട്ടെന്ന് കഴിഞ്ഞത് പോലെ തോന്നി പോയി, എന്റെ ഇഷ്ടം കൊണ്ടു ഞാൻ short name ആക്കിയതാണ് കേട്ടോ,
    യാദൃച്ഛികമായി കണ്ടതാണ് ഈ ചാനൽ പിന്നെ ഞാൻ ഇതിന്റെ adict ആയി ഇപ്പോൾ ചാനൽ ആദിമുതൽ ഉള്ള videos കണ്ടു കൊണ്ടിരിക്കുന്നു ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്നു മെച്ചം ഓരോ videos കാണുമ്പോഴും ഞാനും മോളും ആ നാട്ടിൽ നിന്ന് ആണ് ഇതൊക്കെ കാണുന്നത് എന്ന് തോന്നി പോകും എന്തായാലും അടിപൊളി super, God bless u ആഷ് 😍😍😍😍❤️❤️❤️❤️💝💝💝😘😘😘😘😘😘😘 സവിത കുട്ടിയുടെ കല്യാണം അടിപൊളി ആക്കിയതിൽ പെരുത്ത് സന്തോഷം

  • @3GPLUSsmartphones
    @3GPLUSsmartphones 3 роки тому +17

    ഒരു കല്യണം കാണാൻ വേണ്ടി ഇത്രേം കാത്തിരിന്നിട്ടില്ല 😍😍😍😍😍എന്തോ ഈ കല്യണം എല്ലാർക്കും ഒരു സ്പെഷ്യൽ ആണ് 😍😍😍😍സബിത മോൾക് ഒരായിരം മംഗളാശംസകൾ 😍😍😍😍😍👍👍

  • @bavaskooriyad6520
    @bavaskooriyad6520 3 роки тому +205

    എന്റെ കല്യാണം പോലും ഇത്ര കാത്തിരുന്നിട്ടില്ല .നവ ദമ്പതികൾക്ക് മംഗളാശംസകൾ .

  • @ishal_noora
    @ishal_noora 3 роки тому +815

    ഇത്രയും കാത്തിരുന്നു ഞാൻ യൂട്യൂബിൽ കണ്ട ആദ്യ കല്യാണ video ആണ് ഇത്. നിങ്ങളോ?

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 3 роки тому +20

    നന്മയിൽ. വിരിഞ്ഞ. മത. സൗഹർദ്രമായ. വിവാഹം. 🌌🎑👍👍. ഒരു പാട്. സന്തോഷം.

  • @muneertp8750
    @muneertp8750 3 роки тому +28

    അഷ്‌റഫ്‌ ഭായ് നിങ്ങൾ ഒരു ക്യാമറമാൻ മാത്രമല്ല. വീഡിയോകളിൽ നല്ലൊരു സംവിധാന മികവ് കൂടി പുലർത്തുന്നു

  • @Linsonmathews
    @Linsonmathews 3 роки тому +122

    സവിത സഹോദരിക്ക് നല്ലൊരു ഭാവി ജീവിതം നേരുന്നു...
    അഷ്‌റഫ്‌ ഇക്ക 🤗❣️

  • @dilshamk4654
    @dilshamk4654 3 роки тому +279

    കൊറോണക് ശേഷം ഗംഭീരമായ ഒരു കല്യാണത്തിന് കൂടിയ ഒരു ഫീൽ ഉണ്ട് - കല്യാണ പെണ്ണിനും വരനും ഒരു ലൈക് കൊടുക്കുക .

    • @NativeSpeaker030
      @NativeSpeaker030 3 роки тому +2

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @NoushadPookkodan
      @NoushadPookkodan 3 роки тому

      @@NativeSpeaker030 കണ്ടു

    • @mohammedsanoof7079
      @mohammedsanoof7079 3 роки тому

      @@NativeSpeaker030 00

    • @openhouse669
      @openhouse669 3 роки тому

      Yes

    • @tech-secureid3713
      @tech-secureid3713 3 роки тому +1

      Super Marriage Function

  • @abdulazeezvengara
    @abdulazeezvengara 3 роки тому +34

    അവിടെ ലളിത കല്ല്യാണം നടക്കുമ്പോൾ, ഞങ്ങളിവിടെ ക്ലോസറ്റ് കേക്കൊക്കെ കഴിച്ചു തുടങ്ങി.

  • @sharafshz__sharafu1239
    @sharafshz__sharafu1239 3 роки тому +22

    ദുനിയാവിന്റ ഏത് കോണിൽ പോയാലും മലയാളി അദ് ഒരു പവർ തന്നെ ആണ്

  • @itsmedani608
    @itsmedani608 3 роки тому +349

    ഇതുവരെ ഇങ്ങനെ ഒരു വീഡിയോയ്ക്ക് വേണ്ടി കാത്തിരുനിട്ടില്ല...താങ്ക്യൂ 👍

  • @ravindranparakkat3922
    @ravindranparakkat3922 3 роки тому +88

    അഷറഫ് ക്കാ നിങ്ങളെ ആ കുടുംബം ജീവിതത്തിൽ ഒരിക്കലും മറക്കില്ല നാലു ലക്ഷത്തോളം വരുന്ന റൂട്ട് റെക്കോർഡ് പ്രേക്ഷകരും ഒരിക്കലും മറക്കില്ല ഈ കല്യാണം 🌹🙏🙏🙏🙏🙏

    • @ebykurian9077
      @ebykurian9077 3 роки тому

      Nice... Thank you very much for sharing this variety programme

  • @sunv6140
    @sunv6140 3 роки тому +17

    മികച്ച ചിത്രീകരണം , എഡിറ്റിംഗും നന്നായി. ചെറിയൊരു കല്യാണം നന്നായി ആസ്വദിച്ചു.

  • @vilasinikk1099
    @vilasinikk1099 3 роки тому +31

    ഒരുപാടിഷ്ടമായി മോനെ ആ മോളുടെ സന്തോഷം കണ്ടില്ലേ god bless you All the best

    • @rejisamuel9344
      @rejisamuel9344 3 роки тому

      Super ikka...go ahead super super videos from your Chanel...god bless you all team

  • @YousafNilgiri
    @YousafNilgiri 3 роки тому +139

    കാത്തിരിക്കുകയായിരുന്നു ഈ മുഹൂർത്തത്തിന് വേണ്ടി
    നേരിട്ട് കുറഞ്ഞ ആളുകളിൽ നിന്നുള്ള അനുഗ്രഹം മാത്രമേ സവിത കുട്ടിക്ക് ഉള്ളൂവെങ്കിലും ഓൺലൈനിലൂടെ ലക്ഷ കണക്കിന് അനുഗ്രഹമാണ് ഇനി വാങ്ങാൻ പോകുന്നത്
    എല്ലാവരും ഇവിടെവന്ന് ഒന്ന് അനുഗ്രഹിച്ചിട്ട് പോകു🤩
    👇

    • @mathewjoseph7112
      @mathewjoseph7112 3 роки тому +3

      മംഗളം നേരുന്നു

    • @rahilarazak5325
      @rahilarazak5325 3 роки тому +2

      Ella aiswaryavum undavatte

    • @staymad.thatstheonlyway2480
      @staymad.thatstheonlyway2480 3 роки тому +1

      അനുഗ്രഹം എന്ന പേരിൽ ലൈക് വാങ്ങിക്കൂട്ടാനുള്ള സൈക്കോളജിക്കൽ മൂവ്......😁😁😁

    • @YousafNilgiri
      @YousafNilgiri 3 роки тому +3

      @@staymad.thatstheonlyway2480
      മിണ്ടാതെ പോയോ ശൈത്താനെ🤣🤣

    • @anfarkhan
      @anfarkhan 3 роки тому +2

      സവിത മോൾക്ക് നല്ലതു വരട്ടെ മക്കൾ നമ്മളുടെ പുണ്യം പെൺ മക്കൾ നമ്മളുടെ ഭാഗ്യം ഒരുപാടു ഒരുപാടു അനുഗ്രഹിക്കണമേ എന്ന് ധൈവത്തോടു പ്രാർത്ഥിക്കുന്നു

  • @sadiq509
    @sadiq509 3 роки тому +64

    പറഞ്ഞു കേട്ട് വിളിക്കാത്ത കല്യാണത്തിന് എത്തിയോ ആരൊക്കെ ഫുഡ് ഒന്നും തരില്ല വേണമെങ്കിൽ കണ്ടിരിക്കാം അടിപൊളി വ്യത്യസ്ത കാഴ്ചകളുമായി ഇന്ന് കേരളത്തിൽ ആദ്യം

  • @sharafudheenk9520
    @sharafudheenk9520 3 роки тому +124

    ഒരുപാട് സന്തോഷം സബ്സ്ക്രൈബറുടെ എണ്ണം കൂടുന്നത് കണ്ട് സന്തോശിക്കുനവരുണ്ടൊ

    • @shemi3364
      @shemi3364 3 роки тому +1

      Pinnallah

    • @ajmalk9157
      @ajmalk9157 3 роки тому +1

      Sathyam

    • @jabeerjalalmvr3624
      @jabeerjalalmvr3624 3 роки тому +1

      Kashtappettaal athinte falam kittuka thanne cheyyum ennu manassilaaayi ingere kandath muthal

  • @shijupa987
    @shijupa987 3 роки тому +1

    മനുഷ്യൻ എന്ന വാക്കിന് അർത്ഥം ഉണ്ടാകുന്നത് ഇത്തരം നന്മകൾ കൂടി ചെയ്യുമ്പോളാണ്.അഷറഫ്ക മറ്റുള്ളവരിൽ നിന്നും താങ്കളെ വ്യത്യസ്തമാകുന്നത് ഇത്തരം പ്രവർത്തികളാണ്

  • @mhdfayas6446
    @mhdfayas6446 3 роки тому +103

    അങ്ങനെ അടുപ്പിച്ചു 2ദിവസം വീഡിയോ വന്നു ഇനി ദിവസവും വീഡിയോ ഉണ്ടാകും എന്ന് വിശോസിക്കുന്നു എന്ന് ഒരു rout റെക്കോർഡ് ആരാധകൻ
    ബിപിൻ bro ഫാൻസ്‌
    അഷ്‌റഫ്‌ bro ഫാൻസ്‌ ❤❤❤

    • @NativeSpeaker030
      @NativeSpeaker030 3 роки тому +1

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @skmedia667
    @skmedia667 3 роки тому +55

    ചക്കള ഗ്രാമത്തിലെ സബിത കുട്ടിയുടെ കല്യാണത്തിന് ഞങ്ങളെയും കൂടെ കൊണ്ടു പോയ അഷ്‌റഫിനും റൂട്ട് ആൻഡ് റെക്കോർഡ്‌സിനും നന്ദി ❤️❤️

    • @NativeSpeaker030
      @NativeSpeaker030 3 роки тому +2

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @vlogerfaizy5162
    @vlogerfaizy5162 3 роки тому +16

    വിവാഹം ബംഗാളിൽ നടന്നതാണെങ്കിലും
    അതിൽ പങ്കടുത്തത് നമ്മൾ എല്ലാവരും കൂടിയാണ് നവദമ്പതികൾക്ക് മംഗളാശംസകൾ 🌹

    • @pradeep5423
      @pradeep5423 3 роки тому +1

      വളരെ ശരിയാണ്

  • @junaidmk4510
    @junaidmk4510 3 роки тому +13

    അലിയെ ഒരുപാട് ഇഷ്ടായി.
    കേരളാ to Nepal യാത്രക്ക് ഒരു ബിഗ് സലൂട്ട്‌

  • @raffi650
    @raffi650 3 роки тому +74

    എന്റെ കല്യാണ ആൽബം പോലും ഇത്രയും ആവേശത്തോടെ കണ്ടിരുന്നിട്ടില്ല 😎😎😎

    • @ajar9758
      @ajar9758 3 роки тому +1

      😅

    • @babubmc3197
      @babubmc3197 3 роки тому +1

      😂😂✌️

    • @zm4555
      @zm4555 3 роки тому +1

      Manshyan alle Pulle😹❌

  • @shabnach5936
    @shabnach5936 3 роки тому +77

    സവിത കുട്ടിയുടെ ദാമ്പത്യ ജീവിതം എന്നും സന്തോഷകരമായി ഇരിക്കട്ടെ. 🌹🌹💝💝💝

  • @musthuvlogs6500
    @musthuvlogs6500 3 роки тому +16

    എന്താണ് മനുഷ്യാ നിങ്ങളോടു പറയേണ്ടത്..
    ഒന്നും കിട്ടുന്നില്ല..
    സന്തോഷം എന്നൊക്കെ പറഞ്ഞാൽ ഇതാണ്♥️

  • @manojcleetus4055
    @manojcleetus4055 3 роки тому +2

    ഒരു വ്യയ്ധ്യസ്ഥമായ ഒരു കല്യാണം കൂടാൻ കഴിഞ്ഞു.മൂന്നര വർഷത്തോളം കൊൽക്കത്തയിൽ ഉണ്ടായിട്ടും ഇതുവരെ ഇതുപോലെ ഒരു കല്യാണം കൂടാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല.കൂടിട്ടുള്ളവയിൽ ഇതുപോലുള്ള ചടങ്ങുകൾ ഒന്നും കാണാനും കഴിഞ്ഞിട്ടില്ല...thankyou. dears..

  • @user-wi5ss2jq6r
    @user-wi5ss2jq6r 3 роки тому +69

    അങ്ങനെ നമ്മൾ എല്ലാരും കല്യാണം കൂടി ല്ലേ ❤😍😍. ഇക്ക ആൻഡ് ബി ബ്രൊ ഫാൻസ്‌ 🌹

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @sijuvk765
      @sijuvk765 3 роки тому

      S

  • @hassannavas5478
    @hassannavas5478 3 роки тому +72

    നമ്മടെ പെങ്ങള് കുട്ടീടെകല്ലൃാണം മംഗളമാക്കിയ സഹോദരൻ മാർക്ക് കുറേേേേ.....നന്ദി😂😂😂 സന്തോഷമിയിട്ടോ 🙏🙏🙏

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @eyetech5236
    @eyetech5236 3 роки тому +2

    നാട്ടിലെ കല്യാണങ്ങൾക്കൊന്നും പങ്കെടുക്കാൻ മടിക്കുന്ന(ധൂർത്ത്...ക്ഷമിക്കണം)ഞാൻ...മനസ്സ് നിറഞ്ഞു പങ്കെടുത്ത.... ഞാനറിയാത്ത നമ്മുടെ സഹോദരിയുടെ മംഗല്യം... ഐശ്വര്യ പൂർണ്ണമായ ഒരു ജീവിതം അവർക്ക് നേരുന്നു.🌈💖

  • @coolpgdcoolpgd4029
    @coolpgdcoolpgd4029 3 роки тому +4

    സവിതകുട്ടി അമ്മൂമ്മ ആയാലും യൂടുബിൽ പോയാൽ കല്യാണം കാണാം അടിപൊളി ashraf exel

  • @ranjithc4089
    @ranjithc4089 3 роки тому +53

    അങ്ങനെ അവസാനം കാത്തിരുന്ന വീഡിയോ വന്നു ഒരുപാട് നന്ദി ബ്രോ വെറും യാത്രകൾ അല്ലാതെ ജീവനും ജീവിതവും നൽകി ഇതുപോലെ യാത്ര തുടരാൻ സർവേശ്വരൻ അംഗ്രഹിക്കട്ടെ

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 3 роки тому +22

    കാത്തിരുന്നു കാത്തിരുന്ന് അങ്ങനെ കല്ലിയാണം കണ്ടു.............സവിത സഹോദരിയുടെ കല്യാണം കൂടാൻ എത്തിയവർ,,❤️💚💜........
    സഹോതരന്മാരെ നിങ്ങളെ എത്ര അഭിനതിച്ചാലും മതിയാവില്ല നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @saviopk8279
    @saviopk8279 3 роки тому +2

    പതിവുപോലെ മനോഹരം.
    ഒരു ടെസ്റ്റ് ഇന്നിംഗ്സ് കാണുന്ന ഫീൽ ആണ് അഷ്‌റഫിന്റെ വ്‌ളോഗുകൾക്ക്. പതിഞ്ഞ താളത്തിൽ തുടങ്ങി, കൂടുതൽ ബോളുകൾ നേരിട്ട്, സെഞ്ചുറി യിലേക്ക് കുതിക്കുന്ന ഇന്നിംഗ്സ്. ഇതിനിടയിൽ ലോകോത്തര ബോളർമാരുടെ ബീമറും, സ്ലെഡ്ജിങ്ങും അദ്ദേഹം സമർഥമായി നേരിടുന്നു. ഇദ്ദേഹത്തിന്റെ ക്ലാസ് ഇന്നിംഗ്സ് ഡബിൾ സെഞ്ചുറിയും താണ്ടി, മുന്നേറുമ്പോൾ ഇപ്പോഴത്തെ പല T20 ഹിറ്റേഴ്സും ഫീൽഡ് ഔട്ട് ആയിട്ടുണ്ടാവും.
    Regards from Australia.

  • @muhammedfasil1521
    @muhammedfasil1521 3 роки тому +72

    ഇതിൽ അഷ്റഫിെ ഫ്രണ്ട് നെ കാണുമ്പോൾ ജയസൂര്യയുടെ ലുക്ക് തോന്നിയവർ എത്ര പേർ ഉണ്ട്

    • @marykutty5728
      @marykutty5728 3 роки тому +7

      സംസാരവും body language ഉം അത് തന്നെയാ 😊

    • @shamnaspkd
      @shamnaspkd 3 роки тому +1

      ചാക്കോച്ചനെ പോലെ അല്ലെ

    • @shijujacob4195
      @shijujacob4195 3 роки тому +2

      Oralu rejith sir ne pole matte aal jayasurya...pinnoral nitha ambani...

    • @geethu1817
      @geethu1817 3 роки тому +2

      Sreenath bhasiye pole thonni

    • @gopangidevah4000
      @gopangidevah4000 3 роки тому

      @@shijujacob4195 yes..currect opinion.....

  • @muhammedrashidmc8196
    @muhammedrashidmc8196 3 роки тому +59

    ഇതാണ് vedio. ചിലർ വണ്ടിയിൽ ഇരുന്നു guys guys എന്നും പറഞ്ഞു all india അടിച്ചു വരും. Ashrafkka ന്റെ thaan യഥാർത്ഥ യാത്ര

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @mmunz3414
      @mmunz3414 3 роки тому +1

      Da mone avar aareyum upadravichilla avar avarude reethiyil video cheyyunnund

    • @bibinkjohn2524
      @bibinkjohn2524 3 роки тому +2

      ഓരോരുത്തർക്കും ഓരോ ശൈലി അല്ലെ. ചുമ്മാ കുറ്റം പറയാതെ

    • @asharafdxb
      @asharafdxb 3 роки тому +1

      Don't comparison....plzzzz

  • @gokulsdev95
    @gokulsdev95 3 роки тому +66

    ഏറ്റവും കൂടുതൽ കാത്തിരുന്ന വീഡിയോ ❤️
    ഏറ്റവും കാണാൻ ആഗ്രഹിച്ച കല്യാണം ❤️
    പല ട്രാവൽ ചാനലുകളും കാണും. പക്ഷെ യഥാർത്ഥ ജീവിതം കാണാൻ ഇവിടെ തന്നെ വരണം 🖤💯
    ഒരുപാട് ഇഷ്ടം ❤️😍

    • @n00p95
      @n00p95 3 роки тому +1

      ഹായ്‌

    • @jayavipin6211
      @jayavipin6211 3 роки тому +1

      Orennam koodi njan kanarulla thu paranju tharam. Oru bharyayum bharthaavum koodiyaanu. Tinpin story's. Avaru evar kanikkatha kure gramakazhchakal koodi kanichu tharum

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 роки тому +1

      എൻ്റെ ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

    • @n00p95
      @n00p95 3 роки тому

      @@jayavipin6211 ചാനൽ ലിങ്ക് താ

    • @NativeSpeaker030
      @NativeSpeaker030 3 роки тому +1

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @samuelmathew1505
    @samuelmathew1505 3 роки тому +4

    അഷ്‌റഫ്‌ നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ...🙏

  • @sasikumarsasikumar3786
    @sasikumarsasikumar3786 3 роки тому +6

    സഞ്ചരിച്ച വഴികളിൽ വത്യസ്തത പുലർത്തുന്ന അഷ്റഫ് നിങ്ങൾക്ക് എൻ്റെ ആശംസകൾ നേരുന്നു

  • @itzme8942
    @itzme8942 3 роки тому +31

    ഇങ്ങള് ഇൻഡ്യ മൊത്തം കറങ്ങി വരുമ്പോ 1M ആവട്ടെ 😍

  • @user-cr6mr8wn6i
    @user-cr6mr8wn6i 3 роки тому +50

    എന്റെ പൊന്നോ ഇതുവരെ ഇങ്ങനെ ഒരു വീഡിയോക്കു വേണ്ടി കാത്തിരുന്നിട്ടില്ല ക്ഷമ കെട്ട് ഇരിക്കുകയായിരുന്നു ഇതുവരെ സത്യം പറയാലോ നല്ല ദേഷ്യം ഉണ്ടായിരുന്നു നിങ്ങൾ വീഡിയോ ഇടാത്തത് കാരണം😭

  • @padmansk
    @padmansk 3 роки тому +1

    വെറും നാട് കാണല്‍ ആല്ല റൂട്ട് റെക്കോര്‍ഡ്സ്, പോകുന്ന റൂട്ട് അടയാളപ്പെടുത്തി വെക്കല്‍ ആണ് , അവിസ്മരണീയമായ കുറെ നല്ല വീഡിയോകള്‍ അവതരിപ്പിച്ചു, ജീവിതങ്ങള്‍ കാണിച്ചു തന്നതിന് ഒരുപാട് നന്ദി, ആ കുട്ടിയുടെ ജീവിതത്തിലെ മറക്കാന്‍ ആവാത്ത ആള്‍ക്കാര്‍ ആവും ബന്ധുവും ചേച്ചിയും, ബി ബ്രോയും, ബാക്കി എല്ലാവരും, ഇത് പോലെ വീഡിയോകള്‍ പ്രതീക്ഷിക്കുന്നു

  • @sbn3823
    @sbn3823 3 роки тому +21

    കല്ല്യാണം കൂടാൻ വന്ന സച്ചുവിന് ഒരു ലൈക്ക് കൊടുക്കു 👍👍

  • @VipinRaj-jm5cx
    @VipinRaj-jm5cx 3 роки тому +28

    കല്ല്യാണ വീട് കാണിക്കുമ്പോ ഉള്ള Bgm പൊളി 👌👌👌👌🌹

  • @parvans1088
    @parvans1088 3 роки тому +20

    ആദ്യമായി അന്യ സംസ്ഥാനത്തെ കല്യാണം കണ്ടു ബ്രോ താങ്കളുടെ മഹമാനസ് കൊള്ളാം അടി പോളി .

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @user-yz6hl3gv7h
    @user-yz6hl3gv7h 3 роки тому +10

    നാസർഭായ് ആരാണെന്നും ചേച്ചി ആരാണെന്നും പരിചയപ്പെടുത്തു ബ്രോ. Good job.

    • @anshifnilambur4420
      @anshifnilambur4420 3 роки тому +2

      വീഡിയോ വരുമെന്ന് അറിയിച്ചിട്ടുണ്ട് അടുത്ത വീഡിയോ അതാവും

  • @ajithprem3611
    @ajithprem3611 3 роки тому +7

    മനസ്സിനു വല്ലാത്ത ഒരു ശാന്തത' പറയാൻ വാക്കുകളില്ല

  • @Prabhish_
    @Prabhish_ 3 роки тому +65

    বাঙালি বোন ... শুভ বিবাহ 🙌
    Love from Kerala💖

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 3 роки тому +1

      😍😍😍

    • @premjith623
      @premjith623 3 роки тому +1

      Bengali bon , Shubh bibaah ...
      വിവാഹാശംസകൾ .....

    • @ahmadmiyanath312
      @ahmadmiyanath312 3 роки тому +1

      Halo iam Kerala

    • @Prabhish_
      @Prabhish_ 3 роки тому +1

      @@ahmadmiyanath312 അയ്ന് എന്താ 🙄

    • @Prabhish_
      @Prabhish_ 3 роки тому

      @കോഹിന്നൂർ കോഹിന്നൂർ 🐔 ൻ്റെ മണം... 😁

  • @ideasunlimitedbymubarack4471
    @ideasunlimitedbymubarack4471 3 роки тому +191

    ഈ കല്യാണത്തിന് ഒരു ഭാഗം ആവാൻ സാധിച്ചവർക് ലൈക്‌ അടിക്കാം

    • @siraajch7093
      @siraajch7093 3 роки тому +1

      ശരീരം ഇവിടെയും മനസ്സ് അവിടെയായിരുന്നു ഇപ്പോൾ വീഡിയോ കണ്ടപ്പോൾ ഒരു കല്യാണം കൂടിയ ഒരു സുഖം

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @muhammedali1903
    @muhammedali1903 3 роки тому +9

    നല്ല ഭംഗിയിൽ അവർക്കു അവരുടെ കല്യാണ വീഡിയോ ചെയ്തു കൊടുത്തു 😍👍

  • @rineeshflameboy
    @rineeshflameboy 3 роки тому +5

    എത്ര ചിലവ് ഉള്ള കല്യാണം കണ്ടിരിക്കുന്നു... ഇവരുടെ ആ സന്തോഷം ...വേറെ തന്നെയാണ്..

  • @saabanmanu7173
    @saabanmanu7173 3 роки тому +9

    ആശ്ചര്യം തന്നെ ഈ വിവാഹം വ്യത്യസ്ഥവും ഇന്ത്യയുടെ കാണാപുറത്തെ ഈ ആചാരം ഞങ്ങളില്‍ എത്തിച്ചതില്‍ അഷ്
    റഫിനും ടീമിനും നന്ദി

  • @raffi650
    @raffi650 3 роки тому +65

    കുറെ കാലത്തിനു ശേഷം നല്ല ഒരു കല്യാണം കൂടിയ ഫീൽ കിട്ടിയവർ ആരൊക്കെ 🌹🌹🌹🌹

  • @sreedeviparameswaran8101
    @sreedeviparameswaran8101 3 роки тому +3

    ശംഖ് നാദം മാത്രം മതി മനം നിറഞ്ഞു ഭാഗവാനെ ഈ പെൺകുട്ടിക്ക് നല്ല ജീവിതം ലഭിക്കട്ടെ

  • @rajeshnr4775
    @rajeshnr4775 3 роки тому +3

    അഷ്റഫ് ഭായി വളരെയധികം സന്തോഷം അറിയിക്കുന്നു. വ്യതസ്ഥമായ ഒരു പാട് ചടങ്ങുകളും ആചാരരീതികളും നിറഞ്ഞ ഒരു അടിപൊളി കല്യാണം പൊളിച്ചു അചാരങ്ങളും ചടങ്ങുകളിലും ഞാൻ വലിയ പ്രാധാന്യമൊന്നും കൽപ്പിക്കുന്നില്ല നല്ല രീതിയിൽ സന്തോഷത്തോടും സമാധാനത്തോടും കൂടിയുള്ള നല്ലൊരു ജീവിതമായിരിക്കണം അവർക്ക് ലഭിക്കേണ്ടത് നവദമ്പതികൾക്ക് വിവാഹ മംഗളാശംസകൾ ❤️❤️❤️❤️🎉🎉🎉🎉❤️❤️❤️❤️

  • @remuab500
    @remuab500 3 роки тому +22

    ബംഗാളിൽ പോകാതെ ഒരു ബംഗാൾ കല്യാണം കൂടി... thanks bro..

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @sheelakumary7386
      @sheelakumary7386 3 роки тому

      Sathyam

  • @ashokanpr6295
    @ashokanpr6295 3 роки тому +26

    സവിതകുട്ടിയുടെ കല്യാണം
    കണ്ടതിൽ വളെരെ സന്തോഷം 🌹🌹🌹🌹❤❤❤❤🌹🌹🌹🌹🌹🌹

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @abhilashbhasi5078
    @abhilashbhasi5078 3 роки тому +6

    Love + compassion + happiness = Route Records ♥️♥️♥️
    Helping hands are better than praying lips 🙏

  • @sibymadhavan4378
    @sibymadhavan4378 3 роки тому +3

    വീണ്ടും കാത്തിരുന്നു കാത്തിരിന്നു കണ്ണു കഴച്ചു 🌹 എന്തും കൗതുകത്തോടെ വീക്ഷിക്കുന്ന മലയാളികൾ ഇതു കൗതുകത്തോടെ കണ്ടു ഈ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ച അഷ്‌റഫ്‌ &ബിബിൻ ബ്രോ ക്കു ഇരിക്കട്ടെ ഇന്നത്തെ 👍

  • @puthukulangarakutty5877
    @puthukulangarakutty5877 3 роки тому +49

    Arshraf and team, one of the best episode, all human beings believe in one God, and you and your team happened to be the God sender to fulfill a family's dream come true, God will bless your family and children ,BGM was super brought the touch of south Indian flavor to it..Ethra paranjalum mathivaratha oru episode...

  • @jithin-ks_
    @jithin-ks_ 3 роки тому +16

    മനസ്സ് നിറയുന്ന എപ്പിസോഡുകൾ അതാണ് അഷറഫ് ഇക്കൻ്റെ Main 💚

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 3 роки тому +14

    ❤️❤️❤️❤️ഇതിനപ്പുറത്തെ വീഡിയോ വരും എന്ന് അറിയാം ബ്രോ..
    അതിനെല്ലാം വേണ്ടി I'm waiting 🔥

  • @moosatm4613
    @moosatm4613 3 роки тому +26

    ഇത് പോലുള്ള വിത്യാസ്ഥമായ വീഡിയോ കാണാൻ അഷ്‌റഫ്‌ എക്സൽ ഇങ്ങള് തന്നെ നമ്പർ ഓൺ അടിക് മക്കല്ലേ ലൈക് അല്ലപിന്നെ

  • @atozmediya5481
    @atozmediya5481 3 роки тому +21

    കാത്തിരുന്ന വീഡിയോ.... നമ്മൾ നടത്തിയ കല്യാണം.. ഇക്ക ബിബിൻ ചേട്ടൻ 💞💞💞💞💞

  • @akcta2045
    @akcta2045 3 роки тому +17

    ഈ കല്യാണ വീഡിയോ വേണ്ടി ആണ് നമ്മൾ കാത്തിരുന്നത് ബ്രോ വളരെ ഏറെ സന്തോഷം ആയി ഇത് കണ്ടപ്പോൾ 😍ദൈവം അനുഗ്രഹിക്കും ബ്രോ അവരുടെ കൂടെ നിന്ന് ഇത്രയും സഹായം ചെയ്തതിന് 😍

  • @abbasponnani9136
    @abbasponnani9136 3 роки тому +2

    എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല ഇത്രയും വെറ്റ് ചെത് ഒരു പരിവാടിയും കണ്ടിട്ട് ഇല്ല കല്യാണത്തിന് എല്ലാവിധ മംഗളാശംസകളും നേരുന്നു

  • @binoypoyyara1622
    @binoypoyyara1622 3 роки тому

    വിവിധ രാജ്യങ്ങളിൽ വിവിധ തരത്തിലുള്ള സംസ്കാരങ്ങളും, ആചാരങ്ങളും!!!.
    നമ്മുടെ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പല രീതിയിലുള്ള ആചാരങ്ങളും, സംസ്കാരങ്ങളും ഉള്ളതായി അറിയാം, കണ്ടിട്ടില്ല... ഇതുപോലെയുള്ള ആചാരങ്ങൾ ആദ്യമായിട്ടാണ് കാണുന്നത്. അത് കാണുവാനുള്ള സൗകര്യങ്ങളും, സാഹചര്യങ്ങളും ഒരുക്കിത്തന്ന റൂട്ട് റെക്കോർഡ്സിനും, അഷ്റഫിനും ടീമിനും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു...
    അതു പോലെ ആ പെൺക്കുട്ടിയുടെ മനസ്സ് നിറഞ്ഞ ചിരിയും, സന്തോഷവും കണ്ടാൽ അറിയാം നിങ്ങൾ നൽകിയ സമ്മാനം എത്രത്തോളം വലുതാണ് എന്ന്...
    നിങ്ങളുടെ ഉപ്പായ്ക്കും, ഉമ്മായ്ക്കും, കുടുംബങ്ങൾക്കും ദൈവം നല്ലതു വരുത്തട്ടെ

  • @antonyf2023
    @antonyf2023 3 роки тому +47

    തമ്പ് നെയിൽ കണ്ട് ഫെബിയും പിള്ളേരും കിടുങ്ങീട്ടുണ്ടാകും..!

  • @imageoautomation
    @imageoautomation 3 роки тому +22

    യൂട്യൂബിൽ ഒരു പാട്ട് കാണായിരുന്നു..അതിന് ഇടക്ക്‌ അഷ്റഫ് ബ്രോയുടെ വീഡിയോ വന്നു.അപ്പോ തന്നെ ഇങ്ങോട്ടു വന്നു വീഡിയോ കാണാൻ തുടങ്ങി.. അഷ്റഫ് ബ്രോ നിങ്ങള് മുന്നോട്ട് പോകൂ..🥰
    ആശംസകൾ❤️👍

    • @NativeSpeaker030
      @NativeSpeaker030 3 роки тому +1

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @askar4883
    @askar4883 3 роки тому +1

    ഇതാണ് നമ്മുടെ ഇന്ത്യ കുറെ നല്ല ആജാരങ്ങൾ അതിൽ വിശ്വസിക്കുന്ന കുറെ നല്ല മനുഷ്യരും

  • @mujeebnkthottappaya2956
    @mujeebnkthottappaya2956 3 роки тому +1

    നവ ദംമ്പതികൾക്ക് മംഗളാശംസകൾ 🌷🌷
    ആ കുട്ടി യുടെ അച്ഛൻ ചൈത നന്മ ആയിരിക്കും നമ്മുക്ക് ഈ കല്യാണം കാണുവാൻ ഉള്ള ഭാഗ്യം ഉണ്ടായത് ബംഗാളി ലെ ഒരു പാവം പെൺകുട്ടിയുടെ കല്യാണം ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് ഇതായിരിക്കും കിടക്കട്ടെ ഇത് ഞങ്ങളീലേക്ക് എത്തിച്ച അഷ്റഫ്ക്കാക്കു ബിബിൻ ബ്രോക്കു നാസർ ബന്ധുവിനും സബീലിനും സച്ചുവിനും ചേച്ചിക്കു കൂട്ടത്തിൽ സൈക്കിളിൽ അവിടെ എത്തിയ അലിക്കും അത് പോലെ സാബത്തികമായി സഹായിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് 💚❤💙💜💛

  • @puthukulangarakutty5877
    @puthukulangarakutty5877 3 роки тому +32

    No travel vloggers has done things like this

  • @RafeekpuliRafeeq
    @RafeekpuliRafeeq 3 роки тому +15

    സിനിമയെ വെല്ലുന്ന ഷൂട്ടിംഗ് അടിപൊളി മച്ചാൻ...🥳🥳🥳🥰

  • @dineshdanjoshy845
    @dineshdanjoshy845 3 роки тому +9

    ബന്ധു ചരിത്രം ..വീഡിയോക്ക് ആയി കട്ട waiting