റേഡിയോ കാമുകി ❤️ Coming Soon - Most Awaited Love Story - Route Records @ West Bengal

Поділитися
Вставка
  • Опубліковано 6 лют 2021
  • എഡിറ്റ് ചെയ്‌തോണ്ടിരിക്കുന്നു, ഉടന്‍ ഇടാം 😊

КОМЕНТАРІ • 855

  • @TinPinStories
    @TinPinStories 3 роки тому +291

    ഒരു സംശയം കൂടാതെ പറയാം, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കോൺടെന്റ് ക്രിയേറ്റസിൽ മുൻപന്തിയിലാണ് ആണ് ഇക്ക നിങ്ങൾ. Ultra Heavy!!! Eagerly waiting for this.❤️

    • @Lifestyle23470
      @Lifestyle23470 3 роки тому +12

      Ningalum otum purakilala...❤️❤️

    • @anjuaravind4615
      @anjuaravind4615 3 роки тому +1

      Jan nigalude fan aanu

    • @icm9767
      @icm9767 3 роки тому +5

      Tinpin stories um koodethanneyund

    • @afsalplpara
      @afsalplpara 3 роки тому +1

      You too 🤩

    • @fasilmelattur9105
      @fasilmelattur9105 3 роки тому +1

      നിങ്ങളും
      I Love Tin Pin stories....

  • @dhilusdhilu4948
    @dhilusdhilu4948 3 роки тому +160

    ഒരു മിനിറ്റ് കൊണ്ട് മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ കോരി വാരി തന്നല്ലോ മുത്തേ.❤️

  • @safoorasali837
    @safoorasali837 3 роки тому +136

    ചാർളിയുടെ ബിജിഎം, ഇങ്ങളെ ചാനൽ എന്തൊക്കെയോ ഒരു ഫീൽ
    ഈ ട്രിപ്പ്‌ കഴിയുമ്പോഴേക്കും ഇങ്ങൾ 1M അടിക്കും

    • @anshifnilambur4420
      @anshifnilambur4420 3 роки тому +3

      @Survival Builder ഇങ്ങളെ വീഡിയോ കണ്ടു അടിപൊളി but എല്ലാ കമെന്റിലും ഇങ്ങനെ ഇട്ട് കമെന്റ് വായിക്കാൻ വരുന്നവരെ വേർപിക്കല്ലേ

    • @RashidVanimal
      @RashidVanimal 3 роки тому +1

      അടിപ്പിക്കും..

  • @rworld441
    @rworld441 3 роки тому +201

    ഇന്ത്യയുടെ ആത്മാവ് അറിയണം എങ്കിൽ റൂട്ട് റെക്കോർഡ്‌സ് കാണണം എന്നായി 😇😇😇

    • @abhinavachu379
      @abhinavachu379 3 роки тому +1

      You സൈഡ് it 😊

    • @Firosthasli
      @Firosthasli 3 роки тому +2

      Yes...

    • @NativeSpeaker030
      @NativeSpeaker030 3 роки тому +1

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @aizaworld400
      @aizaworld400 3 роки тому

      😘😘😍😍😂😂🤣

  • @subeernani2737
    @subeernani2737 3 роки тому +169

    ഈ ഒരു മനുഷ്യൻ ആ നാടിന് എന്ത് കൊണ്ട് ഇത്ര പ്രിയപ്പെട്ടവൻ ആയി എന്ന് അറിയാൻ കാത്തിരിക്കുന്നു ❤️
    ❤️Bandhu ❤️

  • @iqusk9004
    @iqusk9004 3 роки тому +26

    ബന്ധുവിനെ കുറിച്ച് വിശദമായി ഒരു വീഡിയോ തന്നെ വേണമെന്നുള്ളവർ ഉണ്ടോ?

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @shareefpulpatta129
    @shareefpulpatta129 3 роки тому +29

    വീഡിയോ വന്നോ എന്ന് നോക്കാൻ വന്നവർ ഉണ്ടോ. വെയ്റ്റിംഗ്

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @jaisalkhan2283
    @jaisalkhan2283 3 роки тому +14

    നാസർ ബന്ധു - ചാർളി സിനിമയിലെ ദുൽഖറിന് സമാനമായ വസ്ത്രാലങ്കാരം ....നടി കല്പനയുടെ കഥാപാത്രം പോലെ മറ്റൊരു കഥാപാത്രമായി ആ സ്ത്രീ ..... വ്യത്യാസം അഭിനയിക്കുകയല്ല പകരം ജീവിക്കുന്നു .....ആ ജീവിത യാഥാർഥ്യങ്ങൾ പച്ചയായി , മനോഹരമായി കണ്ണിനു മാത്രമല്ല മനസ്സിനും നല്ലൊരു ദൃശ്യ വിരുന്നൊരുക്കുന്നു . നമ്മുടെ നല്ലവനായ കൊച്ചു കള്ളൻ അഷറഫ് ബായ് .......

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @sageersageer699
    @sageersageer699 3 роки тому +22

    നാസർ ബന്ധുവിനെ കുറി കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് നിഷ്കളങ്കനായ ഒരു മനുഷ്യൻ

  • @geejabai6643
    @geejabai6643 3 роки тому +15

    എന്തുകൊണ്ട് നിങ്ങളെപ്പോലെ ഉള്ള ഒരു ആൾക്ക് 1M ആവുന്നില്ല എന്ന ചിന്തയാണ് എന്നെ ആകുലപ്പെടുത്തുന്നത് എപ്പോഴും. സത്യം.🙏🥰...The one who always touches the universal and passes by.❤️... U R Grt Ashraf.,✨️✨️✨️

    • @relaxtelly6043
      @relaxtelly6043 3 роки тому +1

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @devinair2922
    @devinair2922 3 роки тому +27

    മനസ്സ് നിറഞ്ഞു 🤗 ആ അമ്മച്ചി വണ്ടിക്ക് പുറകിൽ കെട്ടിപിടിച്ചിരിക്കുമ്പോ അവരുടെ മുഖത്തെ feel 😃

    • @NativeSpeaker030
      @NativeSpeaker030 3 роки тому +1

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @AnverPS
    @AnverPS 3 роки тому +146

    ഇന്ത്യയുടെ ആത്മാവ് അറിയണമെങ്കിൽ ഗ്രാമങ്ങളിൽ പോകണം...😍😍😍

    • @MalluTechHub
      @MalluTechHub 3 роки тому

      💯💯

    • @binoybaby8150
      @binoybaby8150 3 роки тому

      Ethoke kanumbol keralam sorgam anu

    • @AnverPS
      @AnverPS 3 роки тому +4

      @@swiftdeveloperscommunity843 താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി സുഹൃത്തേ. ഞാൻ എന്ത് കമന്റ് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള ആ വലിയമനസ്സിനും നന്ദി.😍.
      പിന്നെ ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞത് ഞാനല്ല, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ്. അഷ്‌റഫ് ഇപ്പോൾ ചെയ്യുന്ന യാത്രയും അതേപോലെ ഗ്രാമങ്ങളിൽ കൂടെയാണ് പ്രധാനമായും എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
      കൂടാതെ അഷ്‌റഫിന്റെ എല്ലാ വീഡിയോയും(മുഴുവനായും) സ്ഥിരമായി കാണുന്ന ആളാണ് ഞാൻ എന്നും അങ്ങയെ അറിയിച്ചു കൊള്ളുന്നു.

    • @adithsudheer3234
      @adithsudheer3234 3 роки тому +1

      @@swiftdeveloperscommunity843 aashraf tourist places concentrate cheyyarilla...kuduthallum grampradeshangall ahn..athu manasilakku pinne eyall ee comment ittall enthan prashnam

    • @shameermajeed676
      @shameermajeed676 3 роки тому

      @@adithsudheer3234 അയാൾ എന്തുവാ പറഞ്ഞത്

  • @NTNShanuVlog
    @NTNShanuVlog 3 роки тому +75

    അഷറഫ് ഭായ്,,,ഈ ഒരുമിനിട്ട് വീഡിയോ, എന്താണെന്നറിയില്ല, മനസ്സിൽ പേരറിയാത്ത ഒരു വല്ലാത്ത ഫീൽ കോരിയിട്ടു,,, കാത്തിരിക്കുന്നു മുഴുവൻ വീഡിയോ ക്കായി,,,

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @fnmisttsimnf5883
      @fnmisttsimnf5883 3 роки тому

      Support Veganism
      Boycott or ban leather products , meats , milk , ghee etc.......

  • @sham3713
    @sham3713 3 роки тому +11

    ഒന്നിൽ കൂടുതൽ പ്രാവശ്യം വീഡിയോ കണ്ടവർ വരൂ

  • @twowheels002
    @twowheels002 3 роки тому +58

    അഷ്റഫ്ക്കയുടെ ഓരോ വീഡിയോ കണ്ട് കഴിഞ്ഞാലും ആ വീഡിയോയിലെ കാഴ്ചകൾ നമ്മുടെ മനസ്സിൽ മായാതെ നിൽക്കും അത്രയും മനോഹരമായ എഡിറ്റിംഗ് ♥️👍

    • @NativeSpeaker030
      @NativeSpeaker030 3 роки тому +1

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @NasriLifeTube1
      @NasriLifeTube1 3 роки тому

      Athe

    • @twowheels002
      @twowheels002 3 роки тому

      @@NativeSpeaker030 😍👍

    • @twowheels002
      @twowheels002 3 роки тому

      @@NasriLifeTube1 😍👍

  • @pscrevision1060
    @pscrevision1060 3 роки тому +64

    ചാർലി സിനിമ ഓർമ്മ വന്നു... 😍വീഡിയോ കാണാനുള്ള ക്ഷമ നശിച്ചു കൊണ്ടിരിക്കുന്നു..😌

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @NasriLifeTube1
      @NasriLifeTube1 3 роки тому

      Athe

  • @Salimjafer
    @Salimjafer 3 роки тому +12

    നിങ്ങളുടെ video കാണുമ്പോൾ നമ്മുടെ വിഷമം എന്താന്നറിയോ... ഒരു വട്ടം മാത്രമേ like ചെയ്യാൻ പറ്റു... എന്നാലും മനസ്സിൽ നിന്ന് ഒരു ആയിരം like ❤️❤️❤️❤️

  • @gpnayar
    @gpnayar 3 роки тому +3

    റൂട്ട് റെക്കോർഡ്‌സ് വളരെ ഉദാത്തമായിട്ടാണ് ബന്ധുവിന്റെ റേഡിയോ കാമുകിയെ ചിത്രീകരിച്ചിക്കുന്നതു.
    ബംഗാളിലെ ചിത്രീകരണം വളരെ ഗംഭീരമായി. ഒരു പൊന്തൂവലായി നിങ്ങൾ നാലു പേരുടെയും ശിരസ്സിൽ വിലങ്ങും.
    ബന്ധുവിനെ പോലെ ഒരു പുണ്യാത്മാവിനെ പുറം ലോകത്തിനു കാട്ടിക്കൊടുത്ത നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. ആശംസകളും അഭിനന്ദനങ്ങളും 🙏💐👏👌

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @Ansaakka
    @Ansaakka 3 роки тому +18

    സിനിമയെ വെല്ലുന്ന വിഷ്വൽ ഇഫക്ട്സ്.. വെയ്റ്റിംഗ് for next

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @shinsoncjohnson8179
    @shinsoncjohnson8179 3 роки тому +46

    Much like a Trailer of a new movie

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @asfaquearamkuni
    @asfaquearamkuni 3 роки тому +63

    ഒരു മൂവി ടീസർ പോലെ
    waiting for this video

    • @NativeSpeaker030
      @NativeSpeaker030 3 роки тому +1

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @NasriLifeTube1
      @NasriLifeTube1 3 роки тому

      S

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 3 роки тому +41

    இந்த டிரெய்லர் பாதலே தெரியும் விடியோ வெரே லெவல் ♥️♥️♥️♥️

    • @shanbaijan
      @shanbaijan 3 роки тому

      എസ് ബ്രോ വീഡിയോ ശരിക്കും വേറെ ലവൽ
      அயாம் வைட்டிங்க

    • @abid9134
      @abid9134 3 роки тому

      Yes, trailer വേറെ level

  • @muhammednoufal132
    @muhammednoufal132 3 роки тому +71

    നാസർ ബന്ധുവിന്റെ വീഡിയോക്കായി വെയ്റ്റിംഗ് 👍

  • @ishal_noora
    @ishal_noora 3 роки тому +32

    കാത്തിരിക്കുന്നു. നമ്മുടെ ജിന്നിന്റെ video ക്ക് ആയി

  • @johnarinalloor4361
    @johnarinalloor4361 3 роки тому +4

    *എജ്ജാതി ഫീല്‍ 🥰*
    *കിടിലന്‍ എഡിറ്റിംഗ് മച്ചാനേ...*

    • @NativeSpeaker030
      @NativeSpeaker030 3 роки тому +1

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @53539
    @53539 3 роки тому +5

    താങ്കളുടെ വീഡിയോ കാണുമ്പോൾ നല്ല ഒരു സിനിമ കണ്ട ഫീൽ കിട്ടുന്നു

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @Indian3039
    @Indian3039 3 роки тому +7

    തുടക്കം മുതലേ കൂടെയുണ്ട് .. ഇഷ്ടം .റിയാസ് കൂടെ വേണമായിരുന്നു.

    • @NativeSpeaker030
      @NativeSpeaker030 3 роки тому +1

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @gvinodnair
    @gvinodnair 3 роки тому +4

    ആഹാ..പതിവുപോലെ ആ സ്‌പെഷ്യൽ അഷ്‌റഫ് ടച്ച്.
    👌
    അഷ്‌റഫിന്റെ ഭാവിയിൽ ഞാനൊരു മികച്ച സിനിമാ സംവിധായകനെ കാണുന്നു. അത്രയ്ക്ക് നിലവാരമുള്ള ഷോട്ടുകളാണ് തന്റെ വ്ലോഗുകളിൽ കൂടി അഷ്‌റഫ് കാഴ്ച വെയ്ക്കുന്നതെന്ന് പറയാതെ വയ്യ. ഒരു പക്ഷേ അഷ്‌റഫിനെ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തനാക്കുന്നതും.

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @SK-ek7iy
    @SK-ek7iy 3 роки тому +6

    അടുത്തത് അവന്റെ കഥയാണ്,, "ചാർളി"🌹🥀🍂💞

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @rishadnambiyanz6298
    @rishadnambiyanz6298 3 роки тому +10

    ഈ ഒരു മിനിറ്റിന് ഒരുപാട് കഥകൾ പറയാനുണ്ട്...
    അതിനായി കാത്തിരിക്കുന്നു...😍🔥

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @gpnayar
    @gpnayar 3 роки тому +3

    വീഡിയോകളുടെ bgm അതി ഗംഭീരം. 🌹

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @chinthatube9188
    @chinthatube9188 3 роки тому +4

    നിങ്ങൾ വേറെ ലെവലിലേക്ക് വളർന്നുകൊണ്ടിരിക്കുവാ Bhai..ഇനി വ്യൂവേഴ്സ്ന്റെ expectation വളരെ വലുതായിരിക്കും..അതാണ്‌ ഇനി ഭായ് നേരിടാൻ പോകുന്ന വെല്ലുവിളിയും.. All the Best.. കട്ട waiting...

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @satharmoidu7425
    @satharmoidu7425 3 роки тому +36

    വേഗമാകട്ടെ ബന്ദുവിനെ കുറിച്ചുള്ള വീഡിയോ കാണാൻ തിടുക്കമായി

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @nizarpachayi6819
    @nizarpachayi6819 3 роки тому +2

    നെഗറ്റീവ് headings കൊടുക്കാതെ,
    മറ്റുള്ളവരുടെ കുറ്റങ്ങൾ പറയാതെ,
    ഭാര്യമാരുടെയും സഹോദരിമാരുടെയും ഫോട്ടോസ് thumbnail കൊടുക്കാതെ,
    കോപ്രായങ്ങൾ കാണിക്കാതെ,
    controversial videos ചെയ്യാതെ,
    നിങ്ങളുടെ videos കാണുവാൻ ആളുണ്ടെങ്കിൽ അത് നിങ്ങളുടെ കൈഴ്വുആൺ .The real crowd-puller that is you. .
    waiting for this video.

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @user-yx9vw7tg8i
    @user-yx9vw7tg8i 3 роки тому

    Super 👌. ഓരോ വീഡിയോയ്ക്കും വേണ്ടി കാത്തിരിക്കുന്നു

  • @YousafNilgiri
    @YousafNilgiri 3 роки тому +6

    ആയിരങ്ങൾ കാത്തിരിക്കുന്നു കൽക്കട്ടയിലെ ജിന്നിന്റെ ചരിത്രം അറിയാൻ വേണ്ടി എത്രയും പെട്ടെന്ന് റിലീസ് ചെയ്യൂ 🥀🥀🥀

    • @NativeSpeaker030
      @NativeSpeaker030 3 роки тому +1

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

    • @YousafNilgiri
      @YousafNilgiri 3 роки тому

      @@NativeSpeaker030 ഞാൻ കണ്ടിരുന്നു ആ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്

  • @athishp7278
    @athishp7278 3 роки тому +6

    വീഡിയോ 9 മണിക്ക് എങ്കിലും പ്രതീക്ഷിച്ചു.. 🙄🧐 I'm waiting...

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @chembansc768
    @chembansc768 3 роки тому +1

    കിടിലോൽ കിടിലം 💕കട്ട വൈറ്റിംഗ്... ആശംസകൾ ഫ്രം ഖത്തർ 🌹

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @naveenvarghesenaveenvarghe2468
    @naveenvarghesenaveenvarghe2468 3 роки тому

    Vegam edu bro....katta waiting annuu... Mrng thannay ettoo

    • @anoopjose2644
      @anoopjose2644 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @mohammedriyas.kriyas3735
    @mohammedriyas.kriyas3735 3 роки тому +2

    വിഡിയോ എഡിറ്റ്‌ പൊളി മോനെ 😍😍😍😍👍

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @Rafustar
    @Rafustar 3 роки тому +21

    ചുമ്മ ഞങ്ങളെ വെയിറ്റ് ചെയ്യിക്കാതെ വീഡിയോ ഇങ്ങോട്ടു ഇട് മാഷേ 😍😍😍

  • @mollystephen1040
    @mollystephen1040 3 роки тому +3

    വീഡിയോ തീർന്നപ്പോൾ ഞെട്ടിപ്പോയി. പിന്നെ ആണ് ശരിക്കും നോക്കിയത്. ഒരു മിനിറ്റ് ഉണ്ടായിരുന്നുള്ളു. But വല്ലാത്തൊരു feel തന്നു. Waiting for the detailed video.. ഒരു കാര്യം Ash ന്റെ വീഡിയോ കാത്തിരിക്കുന്നവർ ക്ഷമിക്കാനും പഠിക്കും.. waiting..... waiting..

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @rashidetp482
    @rashidetp482 3 роки тому

    അഷറഫ് ബായ് പെട്ടന്ന് പോരട്ടെ കാത്തിരിക്കുകയാണ് 👍👍

  • @tenmangotree8254
    @tenmangotree8254 3 роки тому

    Ashrafka.വീഡിയോകയകായി കട്ട വെയ്റ്റിംഗ് 👍👍👍👍👍

  • @ansudheenkk
    @ansudheenkk 3 роки тому +1

    എൻ്റെ നാട്ടുകാരനാണെങ്കിലും ഞാനിൽ വരെ നേരിട്ട് കാണാത്തവ്യക്തി. ഇന്നാണ് ഞാനറിയുന്നത് എൻ്റെ വീട് കഴിഞ്ഞ് അഞ്ചാമത്തെ വീടാണ് നാസർ ബന്ധുവിൻ്റെത് എന്ന്. അദ്ദേഹത്തിൻ്റെ അനുജനെയും പിതാവിനെയും അറിയാം.പക്ഷെ ഈ കഥാപാത്രം ആ വീട്ടിലേതാണെന്ന് അറിയില്ലായിരുന്നു

  • @SajadhYusufYusuf
    @SajadhYusufYusuf 3 роки тому +20

    പ്രിയ നാസർ ബന്ധുവിനെ കുറിച്ചു Mr സന്തോഷ് ഏച്ചിക്കാനം പറഞ്ഞിട്ടുണ്ട്
    ഒന്നു കാണണം അദ്ദേഹത്തെ.....

  • @nrp7751
    @nrp7751 3 роки тому +1

    പ്രണയത്തിന് അതിർവരമ്പുകൾ ഇല്ല!
    Video ഹ്രസ്വമെങ്കിലും, കാൽപ്പനികഭാവത്തിൻ്റെ ഒരു മനോഹര ദൃശ്യാവിഷ്‌ക്കരണം തന്നെ.

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @MR-el5iz
    @MR-el5iz 3 роки тому

    Ente ponno ..... Ejjathi shots katta waiting

  • @safeertharol
    @safeertharol 3 роки тому +2

    കട്ട waiting ആണ് ഇക്കാ നിങ്ങളെ വീഡിയോസ് കാണാൻ വേണ്ടി ❤️❤️❤️❤️❤️❤️❤️❤️

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @naseemnaseem-cd8fw
    @naseemnaseem-cd8fw 3 роки тому +13

    ബ്രോ ആയിരംലൈക്‌ കൊണ്ടു വന്നിട്ടുണ്ട് ഇതു എവിടെ ഇറക്കി വെക്കേണ്ടത് 😘😘 മുത്തേ... നിങ്ങൾവീഡിയോ രാവിലെ രാത്രി എപ്പോ ഇട്ടാലും പുറകെ ഉണ്ടാകും... കണ്ണൂര് കാരൻ ഞാൻ...❤

    • @anoopjose2644
      @anoopjose2644 3 роки тому +1

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @Athira89
    @Athira89 3 роки тому

    Nthoru frames aanu ikka💓💓💓💓episodinay waiting🤩🤩🤩🤩

  • @vinithavini532
    @vinithavini532 3 роки тому +3

    വല്ലാത്ത വിഷമം തോന്നി. നമ്മുടെ ബന്ധുവിനെ ദൈവം കാത്തുകൊള്ളും 🙏🙏

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @sanilsanil5030
    @sanilsanil5030 3 роки тому

    ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ ഭയങ്കരമായി ഇഷ്ടപ്പെട്ടു♥️♥️♥️♥️♥️♥️

  • @shahmohd3473
    @shahmohd3473 3 роки тому +1

    *വീഡിയോ മേക്കിങ് പൊളി*
    ❣️

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @lailamajnu1449
    @lailamajnu1449 3 роки тому +1

    Wow... eagerly waiting for today’s episode and my humble suggestion is that make it as a habit ,posting trailers... much 💕....

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @JobinMagicWorld
    @JobinMagicWorld 3 роки тому +10

    When you realize you want to spend the rest of your life with somebody, you want the rest of your life to start as soon as possible.👍🏼👍🏼👍🏼✅✅✅

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @shibujoseph5879
    @shibujoseph5879 3 роки тому

    Waiting bhai... God bless you 🙏

  • @AbidKl10Kl53
    @AbidKl10Kl53 3 роки тому +1

    ബാക്കി പത്രം വേഗം വരട്ടെ♥️👏

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @suryadevu175
    @suryadevu175 3 роки тому +2

    ഈ ഒരുമിനുട്ടിൽ നിന്ന് മനസ്സിലാവുന്നു മനസ്സിൽ സൂക്ഷിച്ചു വെക്കാൻ പറ്റിയ കുറെ നിമിഷങ്ങൾ കൂടി വരാനിരിക്കുന്നു എന്ന്.. കാത്തിരിക്കുന്നു...

  • @prasad.akkariyil9132
    @prasad.akkariyil9132 3 роки тому +2

    അഷറഫ് ബ്രോ'😍
    കുറേ ദിവസമായി
    പറഞ്ഞു പറ്റിക്കുന്നു എന്ന് വരും♡

  • @sijasmohamed4572
    @sijasmohamed4572 3 роки тому +1

    Teaser Out... Wyting for the full vedio

  • @beenajosephvish1547
    @beenajosephvish1547 3 роки тому +1

    You are showing the souls of humanity through your vlogs...
    Waiting for this Radio kamuki......👍

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @ManojKumar-tr4zn
    @ManojKumar-tr4zn 3 роки тому +1

    വീഡിയോസിന്റെ റേഞ്ച് വേറെ ലെവലിലേക്ക് മാറി. സൂപ്പർ. ഇതേ റേഞ്ചിൽ തന്നെ മുന്നോട്ട് തുടരട്ടെ. നിങ്ങൾക്ക് കിട്ടുന്ന മലയാളി ഗസ്റ്റുകളും അനുയോജ്യമായവർ തന്നെ. അവരൊക്ക ഇപ്പോൾ കാണുന്നവർക്കും സ്വന്തമാണ്. ബന്ദു , ചേച്ചി, സച്ചു

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @smitharaju3641
    @smitharaju3641 3 роки тому

    വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 🌹🌹🌹

  • @thoughtsandmemories5873
    @thoughtsandmemories5873 3 роки тому +3

    സാദാരണ യിൽ നിന്നും വിഭിന്നമായി കണ്ടപ്പോൾ കരുതി ഫുൾ എപ്പിസോഡ് ആയിരിക്കും ന്നു, but ട്രിയലർ ആയിരുന്നല്ലേ.😥😥
    Waiting

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @sawadte7631
    @sawadte7631 3 роки тому +1

    Teeser super. Vedio kanan katta waiting aan.. Pettan vedio idane

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @vineshvenu5186
    @vineshvenu5186 3 роки тому +27

    The unseen charms of soul of India..

  • @rabeeh
    @rabeeh 3 роки тому

    അഷ്റഫ് ബ്രോ നിങ്ങളുടെ മിക്ക വീഡിയോകളും കാണാറുണ്ട്..
    എല്ലാം അടിപൊളി..
    എല്ലാത്തിലുമുപരി കേവലമൊരു വ്ലോഗർ എന്നതിൽ കവിഞ്ഞ് ആ ഗ്രാമങ്ങളിൽ ഉള്ള ഒരുപാട് ആളുകളിലേക്ക് നിങ്ങൾ നീട്ടിയ കാരുണ്യ ഹസ്തം തീർച്ചയായും വളരെ വലിയ കാര്യമാണ്.. വ്ലോഗിലും ജീവിതത്തിലും എല്ലാവിധ ഉയർച്ചകളും ഉണ്ടാവട്ടെ 😍🥰

  • @anjuen7239
    @anjuen7239 3 роки тому

    Lov u ikka..lov u allllll🎉🎉🎉

  • @shehnawazmohammed4353
    @shehnawazmohammed4353 3 роки тому

    വീഡിയോ തിരഞ്ഞു പണ്ടാരമടങ്ങി. ഇതു തന്നെ ധാരാളം. എന്തൊരു മനുഷ്യൻ.താങ്കളൊരു സിനിമ ചെയ്യണം.. ടിൻപിൻ ബി ബ്രോ ജിന്നുകൾ ചേർത്ത്... നന്നാകും....

  • @anshifnilambur4420
    @anshifnilambur4420 3 роки тому

    സിനിമ ട്രയൽ ഒക്കെ പോലെ അടിപൊളി കാത്തിരിക്കുന്നു but inn oru video upload cheyyayirunnu

  • @Rejathkamal19
    @Rejathkamal19 3 роки тому

    ❤️❤️❤️❤️ orupaade sneham ikka 🔥🔥🔥🔥🔥🔥🔥

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @nibrasfadlulhaqtp8922
    @nibrasfadlulhaqtp8922 3 роки тому +1

    Charlie da. Eee vedio kk entho Verity und ....... waiting.
    editing and camera 📷 shooting ithokke engne sadikkunnu..

  • @shafikulangara5539
    @shafikulangara5539 3 роки тому

    Video making kidu 👍❤️❤️

    • @anoopjose2644
      @anoopjose2644 3 роки тому +1

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാ ഇക്കാ ഫാൻസും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @nishajibin7166
    @nishajibin7166 3 роки тому

    പറയാൻ വാക്കുകൾ ഇല്ല....
    ...........😍😍😍😍

  • @muhammadasif7804
    @muhammadasif7804 3 роки тому

    നിങൾ ഒരു സംഭവം ആണ് മനുഷ്യാ... ഒരു ദിവസത്തെ നിങ്ങളെ വീഡിയോ എത്ര നന്നായിട്ടാണ് നിങൾ ഷൂട്ട് ചെയ്തിരിക്കുന്നത്...💞. നിങ്ങള്ക് ഭാവിയിൽ നല്ല ഉയർച്ചകൾ ഉണ്ടാവും 🔥

  • @lakshmikrishna9248
    @lakshmikrishna9248 3 роки тому

    Omg! What a brilliant shot composition💙

  • @vijithpv6153
    @vijithpv6153 3 роки тому +2

    Only you can do this kind of work..

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @muhammedshibin4102
    @muhammedshibin4102 3 роки тому +4

    ബന്ധു.... അതൊരു ജിന്നാണ് ബഹൻ 😄❤❤❤

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @adilpp4909
    @adilpp4909 3 роки тому

    ആ Bgm.... ഇതു പൊളിക്കും...
    We are waiting..

    • @anoopjose2644
      @anoopjose2644 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @saifmanjeri
    @saifmanjeri 3 роки тому

    *കട്ട വെയ്റ്റിങ്*
    *നന്മകൾ നേരുന്നു❤️❤️🤝🤝👍👍*

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @jalapeno1156
    @jalapeno1156 3 роки тому

    Ingane Avavanm Vlogs.. Ithanu Vlog... You doing an Amazing Job.. Oru Cherpulasserykkaran..❤❤😍

    • @anoopjose2644
      @anoopjose2644 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @muhammedrafeek4349
    @muhammedrafeek4349 3 роки тому +1

    പൊളി ട്രെയ്ലര്‍

    • @anoopjose2644
      @anoopjose2644 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാ ഇക്കാ ഫാൻസും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @eajas
    @eajas 3 роки тому

    🥰✌️✌️✌️പൊളി ,നാസർ ബന്ധു ഇഷ്ടം 🥰✌️,ഇങ്ങള് ചെറിയ ചെറിയ വീഡിയോ കഷ്ണം ഇട്ട് ആളെ കൊതിപ്പികാതെ വീഡിയോ ഇട് മൻസാ 😎

  • @aapkasuroor3293
    @aapkasuroor3293 3 роки тому

    Katta waiting sahooooo 🤸‍♂️🤸‍♂️🤸‍♂️

  • @muneertp8750
    @muneertp8750 3 роки тому

    Shots കിടു 👌👌

  • @ashrafuk7143
    @ashrafuk7143 3 роки тому

    പെട്ടെന്ന് ആവട്ടെ.......
    വെയ്റ്റിംഗ്......................

  • @sainulabideenshah198
    @sainulabideenshah198 3 роки тому

    കട്ട waiting 😍😍

  • @lorrytraveller243
    @lorrytraveller243 3 роки тому +2

    എന്താ പറയാ അശ്‌റഫ്‌ക്ക.... വല്ലാത്തൊരു ഫീൽ... നാസർ ബന്ധുവിനെ കുറിച് കൂടുതൽ അറിയാൻ ആഗ്രഹം und ❤❤❤❤❤❤❤❤

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @abdullakuttymanu5535
    @abdullakuttymanu5535 3 роки тому

    കട്ട വെയിറ്റിംഗ് ബ്രോ..

  • @haristk2048
    @haristk2048 3 роки тому

    കാത്തിരിക്കുകയാണ്....

  • @salimbinabdulla6682
    @salimbinabdulla6682 3 роки тому +5

    Waiting waiting...... Pinne ചേച്ചിയെ കുറിച്ച് ഇന്നലെയും ഒന്നും പറഞ്ഞില്ല.. അവർ ആരാണെന്ന്.. 😍 😍 😍

    • @rasheedpang12
      @rasheedpang12 3 роки тому

      വരുന്ന വീഡിയോകളിൽ പറയുന്നുണ്ടെന്ന് ഇന്നലെ പറഞ്ഞിരുന്നു.

    • @anoopjose2644
      @anoopjose2644 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാ ഇക്കാ ഫാൻസും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @genuineexcel7847
    @genuineexcel7847 3 роки тому

    Great Ashraf Bai

  • @suhaibpulikkal1753
    @suhaibpulikkal1753 3 роки тому +3

    ബന്ധുവിന്റെ ഫുൾ സ്റ്റോറി അറിയാനുള്ള കട്ടക്കാതിരിപ്പ്, കേരളത്തിന്നു പുറത്തിങ്ങനെ ജീവിക്കുന്നവർക് ടെൻഷൻസ് ഒന്നും ഇണ്ടാവില്ലന്ന് ഉറപ്പാണ് 😊

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @sunithasuni6588
    @sunithasuni6588 3 роки тому

    ടീസർ 👍ബിജിഎം 🥰🥰🥰 വീഡിയോ കാണാൻ wait ചെയ്യുന്നു

    • @relaxtelly6043
      @relaxtelly6043 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @shanavassabu
    @shanavassabu 3 роки тому

    കട്ട waiting.....

  • @divyalawrance2753
    @divyalawrance2753 3 роки тому

    My God... I dont even knw hw many times I have watched this video.... waiting ......

    • @NativeSpeaker030
      @NativeSpeaker030 3 роки тому

      ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life ആണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. കമൻ്റ് ബോക്സിൽ ഞാൻ ഇത് ഇടാൻ കാരണം ഒരുപാട് ആഗ്രഹത്തിൽ ചെയ്ത വീഡിയോ ആയതു കൊണ്ടാണ്. ഇഷ്ടപ്പെട്ടാൽ ഒന്ന് share, subscribe ചെയ്തു സപ്പോർട്ട് ചെയ്യാണോട്ടോ.
      അഷ്റഫ് ഇക്ക💪💪💪

  • @anshifnilambur4420
    @anshifnilambur4420 3 роки тому

    വേറെ level

  • @pratheeshp.r8303
    @pratheeshp.r8303 3 роки тому

    bandhu ne kurich oru detailed video pretheekshikkunnu..

  • @rahimpk89
    @rahimpk89 3 роки тому

    അന്ന് കമ്യൂണിറ്റിയിൽ പോസ്റ്റിട്ടപ്പോൾ മുതൽ കട്ട വെയ്റ്റിംഗ് 💕💕😍😍😍