എന്റെ വിവാഹനിശ്ചയം - Engagement Special Vlog by Tech Travel Eat

Поділитися
Вставка
  • Опубліковано 3 кві 2018
  • ഇന്നലെ എന്റെ വിവാഹനിശ്ചയം ആയിരുന്നു. ഒരു ചെറിയ വ്ലോഗ് ചെയ്തിട്ടുണ്ട്. കല്യാണം ഓഗസ്റ്റിൽ ആണ്. വീഡിയോ കാണുക, ഞങ്ങളെ അനുഗ്രഹിക്കുക.
    എന്റെ വിവാഹനിശ്ചയം - Engagement Special Vlog by Tech Travel Eat
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
  • Розваги

КОМЕНТАРІ • 2,2 тис.

  • @TechTravelEat
    @TechTravelEat  6 років тому +1788

    ഇന്നലെ എന്റെ വിവാഹനിശ്ചയം ആയിരുന്നു. ഒരു ചെറിയ വ്ലോഗ് ചെയ്തിട്ടുണ്ട്. കല്യാണം ഓഗസ്റ്റിൽ ആണ്. വീഡിയോ കാണുക, ഞങ്ങളെ അനുഗ്രഹിക്കുക.

    • @ishasworld6747
      @ishasworld6747 6 років тому +3

      Tech Travel Eat by Sujith Bhakthan നമ്മളെ ക്ഷണിക്കണേ Br0

    • @shuhaibmuhammed603
      @shuhaibmuhammed603 6 років тому +1

      എന്നാ കല്യാണം വിളിക്കാൻ മറക്കരുത്

    • @Gichapan555
      @Gichapan555 6 років тому +3

      T shirt jeans trend akumo ennu ariyilla paksha ee video trend avata UA-camrs follow cheyatta

    • @puntoevo
      @puntoevo 6 років тому +2

      🙏 GSB 👍👍

    • @s4all100
      @s4all100 6 років тому +1

      Welcome to the married world......Happy married life

  • @anushhaaaaa
    @anushhaaaaa 2 роки тому +168

    INB trip thudanghiyadhin shesham kanunnavar undo

  • @shivinpk4205
    @shivinpk4205 2 роки тому +64

    ഋഷി കുട്ടൻ വന്നതിനു ശേഷം കാണുന്നവരുണ്ടോ 😍😍

  • @itmrvz9014
    @itmrvz9014 Рік тому +18

    ഋഷി കുട്ടൻ വന്നതിനു ശേഷം ഇത് കാണുന്നവരുണ്ടോ?.. ❤️💕💕

  • @hareesameerali
    @hareesameerali 6 років тому +1093

    തായ്‌ലൻഡ് യാത്രയിൽ ആയതിനാൽ എത്തിച്ചേരാൻ സാധിച്ചില്ല,എല്ലാവിധ നന്മകളും നേരുന്നു...

    • @TechTravelEat
      @TechTravelEat  6 років тому +322

      നിങ്ങൾ അവിടെ പാട്ടായയിൽ തന്നെ ഇരുന്നോ, ഇനി ഈ വഴിക്ക് കണ്ട് പോകരുത് 😡😡😡😡😡

    • @arungopakumar345
      @arungopakumar345 6 років тому +4

      😂😂😂😍😍

    • @arun.ganand
      @arun.ganand 6 років тому +4

      Harees Ameerali can i get your no.. nigal alle thailand package okke cheyuna team

    • @sharonkuriakose8960
      @sharonkuriakose8960 6 років тому +2

      Harees Ameerali

    • @Unknown-xi8ii
      @Unknown-xi8ii 6 років тому +1

      😂😂😂

  • @commander7741
    @commander7741 6 років тому +136

    Ningade confidence level aparam aaan.. orupad insecurities Ulla ee kalath personality and confidence aan real beauty enn ningal padippikkunnu... Congrats ..happy married life

  • @jaihind255
    @jaihind255 6 років тому +569

    ഭാര്യ ആവാൻ പോവുന്ന പെണ്ണിന്റെ ഭാഗ്യം.. എപ്പോഴും ഹണി മൂൺ ട്രിപ്പ്‌ പോവാം., 😚😚

    • @achus4447
      @achus4447 5 років тому +10

      ഇപ്പോളും ശ്വേത ചേച്ചി ഹണിമൂൺ ആഘോഷിക്കുവാ 👍👍👍

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 5 років тому +1

      Yssss avalude bgym

    • @jasnadeepakpp8566
      @jasnadeepakpp8566 4 роки тому +1

      ശ്വേത ലക്കി

  • @saheerjashah9844
    @saheerjashah9844 6 років тому +165

    എന്റെ രണ്ടര വയസുകാരി മോൾക്ക്‌
    നിങ്ങളെ... വല്യ ഇഷ്ട്ടാ.... സ്നേഹപ്പൂർവം അവൾ പറയാ കാക്കു.. എന്നാ...
    കാക്കു means Brother.

  • @ebadurahmantech
    @ebadurahmantech 6 років тому +454

    Congratulations 😍😍😍

    • @TechTravelEat
      @TechTravelEat  6 років тому +16

      Thanks bro

    • @akkum6520
      @akkum6520 6 років тому

      Ebadu Rahman Tech മുത്തേ Ebadu...

    • @akkum6520
      @akkum6520 6 років тому +1

      Tech Travel Eat by Sujith Bhakthan മംഗളാശംസകൾ

    • @naveenkv6740
      @naveenkv6740 6 років тому

      Ebad ekka ningal kidu lookil anallo

    • @alameen9589
      @alameen9589 6 років тому

      Ebadu Rahman Tech ikkkkaaa sugamano

  • @JustinThomas
    @JustinThomas 6 років тому +43

    സുജിത്തെ എല്ലാവിധ ആശംസകളും നേരുന്നു. ദൈവം നിങ്ങളെ രണ്ടും സമർഥമായി അനുഗ്രഹിക്കട്ടെ...

  • @anandshyam6744
    @anandshyam6744 6 років тому +16

    Congratulations Sujith 😊 you are truly a unique vlogger! Am seeing an engagement vlog for the first time ever! It's definitely sweet ! May God bless you both with all happiness and good luck. Now on you will have a special partner for all your tech travel eats adventures. God bless👍

  • @anilsasidaran8138
    @anilsasidaran8138 6 років тому +2

    Congrats to both of you Sujith... keep doing your good works ... wish you both a happy fun-filled travel together ....

  • @Americaleads
    @Americaleads 6 років тому +70

    അണ്ണാ നിങ്ങൾ ഞെട്ടിച്ചു കെട്ടോ .എന്നാലും നമ്മളെയൊന്നും അറിയിക്കാത്തത് മോശമായി പോയി .രണ്ട് പേർക്കും ഒത്തിരി ഒത്തിരി നന്മകൾ നേരുന്നു .ഒരുമിച്ചൊരുപാട് യാത്രകൾ പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️

  • @Saybeare
    @Saybeare 6 років тому +252

    ബ്രോ... പൊളിയാണ്... ഇനി നിങ്ങ രണ്ടു പേരും കൂടെ പൊളിക്ക്... എന്തോ ഈ വീഡിയോ കണ്ട്‌ മച്ചാനോട് കുറച്ചധികം അടുപ്പം തോന്നി... 😍

  • @HappyLifeKL10
    @HappyLifeKL10 6 років тому +262

    നിഷ്കളങ്കതയുടെ അപരാന്നത...
    ബന്ധുക്കളുടെ ആരുടെയോ നിശ്ചയം കാണുന്നപോലെ..
    മംഗളാശംസകൾ....😘

    • @ashiashi1508
      @ashiashi1508 6 років тому +1

      Abhijith Sekhar correct bro

    • @krizaster
      @krizaster 6 років тому +4

      സത്യം, ഇങ്ങ് ഖത്തറിൽ ഇരുന്നു ഈ വീഡിയോ കാണുമ്പോൾ വീട്ടിലെ ഏതോ ഫങ്ക്ഷന് പോയ പോലെ

    • @amalsanthosh6033
      @amalsanthosh6033 5 років тому +1

      Sathyamanu bro😍😍

  • @remyaajith1579
    @remyaajith1579 6 років тому +73

    ചേട്ടൻ വളരെ genuine ആണ്. Cute....

  • @Tech4Malayalam
    @Tech4Malayalam 6 років тому +54

    Cute Chechi 😍😊
    Congratulations

  • @ZTalks
    @ZTalks 6 років тому +245

    Congrats sujith bhai 😊😊😊 so Happy to see this 😊

    • @itsmeyob1497
      @itsmeyob1497 6 років тому +2

      Z Talks ഹായ് ബ്രോ സുഗാണോ

    • @TechTravelEat
      @TechTravelEat  6 років тому +6

      Thanks broo

    • @muhammedswalihpp
      @muhammedswalihpp 6 років тому

      zameelka nattilalle entha povanje

    • @MotivationTrendingVlog
      @MotivationTrendingVlog 6 років тому +1

      നിങ്ങളുടെ ഒരു കുറവുണ്ട് ഈ ഫങ്ഷനിൽ 😀👌🏻

  • @KeralaLocal
    @KeralaLocal 6 років тому +139

    ഹായ് സുജിത്. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും നിറഞ്ഞ ഒരു വിവാഹജീവിതം ആശംസിക്കുന്നു.

  • @jaisonsebastin715
    @jaisonsebastin715 6 років тому +5

    happy engagement., which is the background music sir?

  • @ajeeshaji4884
    @ajeeshaji4884 6 років тому +26

    സുജിത്ത് ഭായ് ... പൗഡർ ഇട്ടില്ലെങ്കിലും നിങ്ങൾ പൊളിയല്ലേ.... രണ്ടാൾക്കും എല്ലാ വിധ ഐശ്വരങ്ങളും ഉണ്ടാക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു... കല്യാണം വിളിക്കണം ആഗസ്റ്റ് 23 ന് ഞാൻ നാട്ടിൽ വരുന്നുണ്ട് ലീവിന്....

  • @volleylivevideos
    @volleylivevideos 6 років тому +577

    കല്യാണം വിളിച്ചില്ലേൽ ചാനൽ റിപ്പോർട്ട് ചെയ്തു പൂട്ടി ക്കും 😜😜

  • @jancrjancr1961
    @jancrjancr1961 6 років тому +1

    അടിപൊളി മുത്തേ .സന്തോഷമുള്ള ഒരു ജീവിതയാത്രയവട്ടെ......ആശംസകൾ .

  • @MrDileepsreedharan
    @MrDileepsreedharan 6 років тому +3

    Very happy to see ur engagement video, both of u very nice and made for each other😊😊😊

  • @mohammedsalih7082
    @mohammedsalih7082 6 років тому +7

    Congrats to the perfect couple. Wishing that this be just the start of a long and wonderful journey Sujith bhai...

  • @shamsupolnnathpannicode
    @shamsupolnnathpannicode 6 років тому +3

    Congratulations. Happy marriage life.ebadkkaum ,rathesh baium undallo.

  • @arun4490
    @arun4490 6 років тому +3

    Hi sujith,,
    I would like to travel to kavarathi & Andaman Nicobar irelands,Could you specify the procedures for a trip.(include your ideas)

  • @viewer6361
    @viewer6361 6 років тому +81

    2 പേരുടെയും ചിരി കൊള്ളാം wish u happy married life

  • @shibier77
    @shibier77 6 років тому +9

    Congratulations on getting engaged Bro ! I wish you many years of love with your future spouse. I am so happy for you both.

  • @daisyantony9223
    @daisyantony9223 6 років тому +3

    nalla oru family life aasamsikkunnu brother.....😍😍😍😍 eeswaran ella anugrahangalum nalkatte...😘😘😘😘

  • @Akshayareshmi94
    @Akshayareshmi94 6 років тому +3

    Congratulations! .. stay blessed both of u..💐😘

  • @Little_Grey_Cells
    @Little_Grey_Cells 6 років тому +3

    Congrats sujithettan. u are my inspiration to become a vlogger

  • @MrParambayi
    @MrParambayi 6 років тому +7

    അടിപൊളി
    നന്നായിട്ടുണ്ട്
    രതീഷ് ഇബാദ് ഒക്കെ ഉണ്ടല്ലോ
    ഉസ്സാറായിക്ക്ണ്
    കല്യാണം FB യിൽ Live ഇടണം

  • @ajinpalai
    @ajinpalai 6 років тому +43

    റോസാപ്പൂ കൊടുത്ത സീൻ കലക്കി.... എല്ലാവിധ നന്മകളും നേരുന്നു.... ഹാപ്പി മാരീഡ് ലൈഫ് ബ്രോ.... 😍😍😍

  • @mujibr5618
    @mujibr5618 6 років тому

    All the best....nighalude travel njaghalkum oru inspiration aanutto...so keep going...love you...😘😘😘😘

  • @robinjovarghese
    @robinjovarghese 6 років тому +9

    ആഹാ കല്യാണം ഒക്കെ ആയോ congratz both

  • @vaisakhk.v9816
    @vaisakhk.v9816 6 років тому +3

    Sujitheta super pair,all the bst
    Pinne Manali video enyum ele
    Vegam vegam,

  • @anandu2705
    @anandu2705 6 років тому +6

    Nishkkalangata niranja mukham,chetta all the best 👍

  • @soumyag6632
    @soumyag6632 5 років тому +3

    പത്രോഡ റെസിപി കണ്ടു ആദ്യമായി ചേട്ടന്റെ വ്ലോഗ് കണ്ടതാണ് ...എറണാകുളം പറവൂർ ഭാഗത്ത്‌ ഈ റെസിപി ഉണ്ടെന്നു കേട്ടിരുന്നു ..അന്ന് ഇഷ്ടമായതാണ് ..പിന്നെ ഒരു ദിവസം ഇരുന്നു കൊറേ വീഡിയോസ് കണ്ടു ...Swetha and u..Both are rocking..And casual way of presentation added much flavours to the vlog

  • @AJsVIEW
    @AJsVIEW 6 років тому +1

    Wish you the very best Sujith. God bless and have a great future.

  • @kirakira2249
    @kirakira2249 6 років тому +3

    Congratulations bro!!!
    So happy to hear your great news!
    Wishing u all the best with the engagement and beyond! Lots of love ❤️ ❤️❤️

  • @nihalek7201
    @nihalek7201 6 років тому +5

    oru സഹയാത്രിക കൂടെ ഇനി ഉണ്ടാവുമല്ലോ...congrats

  • @MultiLijin
    @MultiLijin 5 років тому

    super editing..nice video..wishing you a blessed married life!!!

  • @sreeram_d
    @sreeram_d 6 років тому +3

    Ajith eaten paranja surprise ithayirunnu le, enthayaalum chrattan poliku, best wishes for your blessed family from your small brother😘

  • @NIKHILKANNANCHERY
    @NIKHILKANNANCHERY 6 років тому +65

    Congrats

  • @abiyamerinchacko9497
    @abiyamerinchacko9497 4 роки тому +5

    ജീൻസും ടീഷർട്ടും ഇട്ട് variety ആയി engagement nu വന്ന ഒരാൾ ഉണ്ട്. എന്റെ ചേട്ടന്റെ കൂട്ടുകാരൻ മലയാളി ആയ Tony chettan . Engagement Gujarat il ആയിരുന്നു

  • @menovive
    @menovive 5 років тому +1

    Swantham engagement video vittu paisa undaakiyya adyathe malayali... 👏👏🤗🤗...njan kaliyakkithala... i appreciate you capitalising the opportunities in a good way....!! Keep it up...

  • @ashkarsulaiman
    @ashkarsulaiman 5 років тому

    Advanced Happy marriage anniversary annaa 👍👍🤝🤝😍😍💞💞🎁🎁🎀🎆🎆🎇🎉🎉🎊

  • @noushiba100
    @noushiba100 5 років тому +3

    എന്തിഷ്ടയെന്നോ? ക്യൂട്ട് couple.. Stay blessed.. Love from Dubai..

  • @senvolermooon8091
    @senvolermooon8091 Рік тому +5

    റിഷിക്കൊപ്പമുളള മലേഷ്യൻ യാത്രകൾക്കിടയിലും ഈ പഴയ നിമിഷങ്ങളൊക്കെ വീണ്ടും അസ്വാദിക്കുവാൻ എന്തു രസവാ ....😍🤩
    pretty swetha chechi😘💖
    മുണ്ടും ഷർട്ടും ധരിച്ച സുജിത്തേട്ടൻ😄💓
    ഭക്ഷണം കഴിക്കുന്ന അഭി😁😅
    കൊമ്പു കെട്ടി മുല്ലപ്പൂ ചൂടിയ കുഞ്ഞിലെ അവന്തിക മോൾ😍😘
    Tech travel eat by Sujith bakthan🥂make us happiness 😊 always ✨

  • @kiransanath9553
    @kiransanath9553 5 років тому

    One of the most beautifull videos i have seen so far...
    All the best You two!!

  • @himasajeshponnus5434
    @himasajeshponnus5434 5 років тому +1

    Etta njan puthiya subscrbr anutto.... Enik valare ishtayi... Ente swantham bro ye pole ishtam😊😍

  • @asifayyangol
    @asifayyangol 6 років тому +3

    may God bless u nd yo fiancé.. #Like yo attitude 👍🏻

  • @ArlinVlogger
    @ArlinVlogger 6 років тому +33

    Congrats sujith etta...

  • @akhilvas
    @akhilvas 6 років тому

    Ella nanmakalum nerunnu.. wishing u all d success in future endeavors as well..

  • @riyasthangal6417
    @riyasthangal6417 6 років тому

    Congrats brother...May god bless both of you for a happy marriage life...

  • @Joshua-cx1vq
    @Joshua-cx1vq 6 років тому +3

    Wishing both of you a happy married life in advance

  • @click2papercrafts
    @click2papercrafts 6 років тому +8

    Made for eachother.. Happy married life.

  • @manuthomas7574
    @manuthomas7574 6 років тому +2

    Congrats both of you
    God bless you....

  • @Sai-Dxb
    @Sai-Dxb 2 роки тому

    God Bless you. Recently started watching your videos. Awesome 👍

  • @sajuv3987
    @sajuv3987 6 років тому +7

    God bless you

  • @Glamwithathz
    @Glamwithathz 6 років тому +6

    God bless u both💞💞💞

  • @sajangeorge7462
    @sajangeorge7462 6 років тому

    Congratulations Sujith Bhai..Kalyanathinu Ela vidha Aiswaryangalum nerunuu...,

  • @sirajmather404
    @sirajmather404 4 роки тому +3

    Dear brother, im a recent subscriber starting from your Moroccan vlogs. I never miss any after that. I really appreciate your positive attitude and always pleasant mood.
    You got an " Eak dujey ke liye " wife Swetha. You both looks complimentary to each other.
    May god bless you both.
    With love from Muscat.

  • @Yogi_Ram
    @Yogi_Ram 5 років тому +31

    "ഭക്തന്റെ" നിശ്ചയ ത്തിന് ഭഗവാൻ
    "7 കുണ്ട ല വാട വെങ്കട രമണ ഗോവിന്ദന്റെ" സാന്നിധ്യം ഗംഭീരം.. 😊
    ഇൗ വീഡിയോ കാണാൻ ഇച്ചിരി late ആയി പോയി..😊
    ♥ ത്തോടെ എല്ലാ വിധ ആശംസകളും..🌷🙏

  • @karimashilover
    @karimashilover 6 років тому +50

    E video miss cheydhu,would be cutee pie anu,chiri cutness,god bless both of you

  • @shibilyazz6632
    @shibilyazz6632 6 років тому

    നിങ്ങൾ പൊളിക്ക് മച്ചാ .ഇനിയും നല്ല VLog പ്രദീക്ഷിക്കുന്നു

  • @saranyasudheesh5533
    @saranyasudheesh5533 5 років тому +1

    njaan ee idakk aan ningade videos kanddu thudangiyath cheattan is very simple and natural avatharanam.chechi is so cute and chubby .chechi de ammaye pole thanneyaa kaanaan

  • @zafanazafa4027
    @zafanazafa4027 6 років тому +70

    Hi chetaaa chechiye kanan nalla bhangiyundto like a doll. 😘😘😘😘😘

  • @vidyuthchandrababu5996
    @vidyuthchandrababu5996 6 років тому +3

    Wishing you a lifetime of love and happiness

  • @leemavarghese
    @leemavarghese 6 років тому +1

    Lovely girl...you became like a family member..Best wishes for your marriage..!

  • @SoTechs
    @SoTechs 6 років тому +1

    first of all Congratulations....
    and you are the true vlogger i have ever seen in youtube
    wishing you all the best 😍

  • @niyaskitchen3605
    @niyaskitchen3605 6 років тому +4

    Congrats Sujith Etta

  • @popcornentertainments5477
    @popcornentertainments5477 6 років тому +7

    Ini midhunettante pole randalum kodi aayirikko tripp

  • @meeramenon5517
    @meeramenon5517 6 років тому +2

    Looks like Sister and brother!Wish long happy married life.God bless!!!!!!!!!

  • @9746474569
    @9746474569 6 років тому +1

    Congratulations bro, may God bless u abundantly..........

  • @Kevin-yg8lt
    @Kevin-yg8lt 6 років тому +12

    What music did u use?

  • @siddisalmas
    @siddisalmas 6 років тому +6

    ചേച്ചിയുടെ ചിരി പൊളിച്ചു😁😍😍😍😍

  • @ambadykishore8944
    @ambadykishore8944 6 років тому +1

    ഈശ്വരൻ അനുഗ്രഹിക്കട്ടെ....... നല്ല ഒരു ജീവിത പങ്കാളി ആകാൻ ഇരുവരും മത്സരിക്കുക....!

  • @kandev870
    @kandev870 6 років тому

    Congrats Sujith...wish you all the best and successful future

  • @abdsamad1658
    @abdsamad1658 6 років тому +93

    Asuran: അവളെ മുഖത്തിന് വലിയ monju(സൗദരൃം) ആണോ
    Sujith Bkathan:അവളെ മുഖത്തിനേക്കാൾ monju അവളെ ഖൽബിനാ(ഹൃദയം).

  • @MCtechnology
    @MCtechnology 6 років тому +40

    ഇനി നിങ്ങളുടെ രണ്ടാളുടെയും ഒരുമിച്ചുള്ള ട്രാവൽ വീഡിയോ കാണാം congratulations

    • @Mr_stk
      @Mr_stk 6 років тому +1

      M C technology athe polikkum

  • @jothijoy3017
    @jothijoy3017 6 років тому

    Congrats cute couple. Best wishes for a happy life ahead

  • @amaljose7656
    @amaljose7656 6 років тому

    Nalla chiriya chechiyudey all the best and may god bless you both...

  • @gokul5649
    @gokul5649 6 років тому +3

    Congrats sujith etta😍😍😍

  • @MasterSahlu
    @MasterSahlu 5 років тому +20

    After marriage an ningal shraddikapettad

  • @sohnilgdidan6074
    @sohnilgdidan6074 4 роки тому

    Your future life patner is soo simple and simpàtic person like you! Keep itup and may allah bless you both in your beautiful life!

  • @benjerrin
    @benjerrin 6 років тому +1

    Congratulations. God bless you as a family. Lovely couple

  • @mrmallubuddy786
    @mrmallubuddy786 Рік тому +3

    2023il kanunnavar undo

  • @aamshiabbas9056
    @aamshiabbas9056 6 років тому +13

    2 alleyum kanan orupollunde

  • @chillingwithjai6351
    @chillingwithjai6351 2 роки тому +1

    Very nice to see Abhi stick by your side in your important day and even now in inb 2

  • @irshadevengad
    @irshadevengad 6 років тому +2

    സന്തോഷ കരമായ ജീവിതം ആയിരിക്കട്ടെ
    ആശംസകൾ

  • @jamujamu91
    @jamujamu91 6 років тому +5

    Happy married life......niga polikk namma und koode

  • @theflightinformation3688
    @theflightinformation3688 6 років тому

    Sujith chetta ingal pwoli aanu.....we expecting ur wedding blog also

  • @abhilashks5991
    @abhilashks5991 6 років тому

    സുജിത്തേട്ടാ congrats.... god bless both of u..

  • @wildone293
    @wildone293 2 роки тому +15

    It’s always beautiful to see a smiling bride. Happiness glowing ❤️

  • @MalayalamTechOfficial
    @MalayalamTechOfficial 6 років тому +139

    Lots of love ❤️

  • @shaansha7751
    @shaansha7751 6 років тому +1

    congratulations...Am your new subscriber.You are awesome...Thanks for given the genuine informations.

    • @TechTravelEat
      @TechTravelEat  6 років тому

      എന്റെ വീഡിയോസ് ഇഷ്ടമായെന്നറിഞ്ഞതിലും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തെന്നറിഞ്ഞതിലും സന്തോഷം. 'Tech Travel Eat by Sujith Bhakthan' എന്ന എന്റെ ഫെയ്‌സ്ബുക്ക് പേജ് കൂടി സന്ദർശിക്കുക. വീണ്ടും കാണാം.

  • @meenooos87
    @meenooos87 6 років тому +1

    Nalla thakkudu couples....All d best to both of you 😍😍

  • @vipinnaisam5103
    @vipinnaisam5103 6 років тому +5

    All the best chettta.... wish u a very happy married life..... god bless you both..