ഒരു കല്യാണ വ്ലോഗ് - Sujith Bhakthan & Swetha Marriage Video - Vlog 365

Поділитися
Вставка
  • Опубліковано 27 вер 2018
  • ഇന്ന് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആകുന്നു. കല്യാണ ദിവസത്തിന്റെ ചടങ്ങുകളും ഓർമ്മകളും പറഞ്ഞുകൊണ്ട് നിങ്ങൾക്കായി ഒരു ചെറിയ വെഡ്ഡിംഗ് ഹൈലൈറ്റ്സ്. കാണുക, ലൈക്ക് ചെയ്യുക, അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
    #sujithbhakthan #techtraveleat #marriage #kerala
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 2,4 тис.

  • @TechTravelEat
    @TechTravelEat  5 років тому +762

    ഞങ്ങളെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാത്തവർ ഉണ്ടെങ്കിൽ ഇന്ന് തന്നെ ചെയ്തോളൂ: instagram.com/techtraveleat/

    • @abisabuwyn
      @abisabuwyn 5 років тому +2

      യാ sure

    • @anjuasokan5473
      @anjuasokan5473 5 років тому +2

      God bless u both😊

    • @saneeshbalan4620
      @saneeshbalan4620 5 років тому

      ur loving memmories was great..sujithsir ur weddind custom was really awesom...she is like very much of mahalakshi...sorry to say u dont mix business with family life....i like ur prms....

    • @prasanthwarrier6092
      @prasanthwarrier6092 5 років тому

      Tech Travel Eat by Sujith Bhakthan sujith bro please give ur num...am from tawang

    • @prasanthwarrier6092
      @prasanthwarrier6092 5 років тому

      Pleaseeee

  • @ScooTouristVlogs
    @ScooTouristVlogs 3 роки тому +1147

    കുഞ്ഞ് ഭക്തൻ വന്ന ശേഷം കാണുന്നു ❤️

  • @KarthikSuryavlogs
    @KarthikSuryavlogs 5 років тому +2117

    Hoo ella chadangintem backile reasons kittiyappo oru relaxation und yeyyy. BTW marriage vlog pwolichu sujith broi, simply beautiful.

    • @ajinsp42
      @ajinsp42 5 років тому +16

      കാർത്തിക്കേ.... എവിടാ

    • @nomadvishnu5327
      @nomadvishnu5327 5 років тому +11

      Karthiketta am u r biggest fan bro.

    • @AjasAS
      @AjasAS 5 років тому +9

      Chettayi mwuthey

    • @TraveloTech
      @TraveloTech 5 років тому +1

      😂😍👌

    • @gohilmullath3347
      @gohilmullath3347 5 років тому +1

      Superb bro.....

  • @amruthamanayath4570
    @amruthamanayath4570 4 роки тому +1043

    സുജിത് ഏട്ടൻ ചേച്ചിയെ നന്നായി care ചെയ്യുന്നുണ്ട്. Respect ചെയ്യുന്നുണ്ട്. 💘💘

    • @remyakrishnan7746
      @remyakrishnan7746 4 роки тому +23

      true love is beyond looks and physical apperance...its divine...sujith chettan have a divine mind🥰🥰🥰

    • @bazil5697
      @bazil5697 4 роки тому +2

      @@remyakrishnan7746 atu sheriyanu

    • @kannanff3312
      @kannanff3312 3 роки тому +5

      Avar thammil eppolum prennayathilannu

    • @jinchupradeep3776
      @jinchupradeep3776 3 роки тому +2

      Well said

    • @habeebrahman8218
      @habeebrahman8218 3 роки тому

      Mmm

  • @bewakoof_voice_13
    @bewakoof_voice_13 3 роки тому +135

    2 വർഷത്തിന് ശേഷം ആണ് ഈ വീഡിയോ ഞാൻ ഇത് ആദ്യമായി കാണുന്നത് ഇന്നു sujith ഏട്ടൻ അച്ഛൻ അവൻ പോകുന്നു എന്ന് ന്യൂസ്‌ കണ്ടതിനു ശേഷം ❤️

  • @meharuzmehar1271
    @meharuzmehar1271 5 років тому +921

    മരിക്കുവോളം സ്നേഹത്തോടെ സന്തോഷത്തോടെ ഒത്തൊരുമിച്ചു ജീവിക്കുവാനും, മാതാപിതാക്കളെ സ്നേഹത്തോടെ പരിപാലിക്കുന്ന നല്ല മക്കളെ ലഭിക്കുവാനും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു .... 😍😍😍

  • @aryauthaman4946
    @aryauthaman4946 3 роки тому +40

    Rishi s bhakthan വന്നതിനു ശേഷം ഇത് കാണുന്നു 😂

  • @mrahmanartist6507
    @mrahmanartist6507 4 роки тому +150

    രണ്ടു പേർക്കും സർവ്വ ഐശ്വര്യങ്ങളും നേരുന്നു
    നല്ലമാത്യക ദംബതികളായി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @Sheeba-jv8pi
    @Sheeba-jv8pi 3 роки тому +3

    ഞാനും പോയിടുണ്ട് ഇതുപോലെയൊരുകല്യാണത്തിന് ഗുരുവായൂർ അവരുടെ വീട് പട്ടാമ്പിയിലാണ്. അവരും ഞങ്ങളും ഡൽഹിയിൽവെച്ചുള്ളടുപ്പമാണ്. ഞങ്ങൾ മുസ്ലിം ആണ് ആ വിത്യസംഒന്നും അവർ കാണിക്കാറില്ല അവരുടെ ഫ്ലാറ്റിൽ പോകാറുണ്ട്. അവർ ഞങ്ങളുടെ വീട്ടിലുംവരാറുണ്ട്

  • @carbongamingff9527
    @carbongamingff9527 5 років тому +518

    ഒട്ടും അഹങ്കാരം ഇല്ലാത്ത UA-cam വ്ലോഗ്ഗെർ. അത് പോലെ തന്നെ നല്ല ഒന്നാന്തരം ഭാര്യ. രണ്ടു പേരും ഒന്നിച്ച ഈ ദൃശ്യം.... അത് വളരെ മനോഹരം ആയിരുന്നു.....
    Stay Blessed...
    Live Long....
    Best wishes...
    Tech Travel Eat Fans....
    ( Arranged Marriage ആയിരുന്നോ അതോ Love Marriage ആയിരുന്നോ )..
    Edit : കല്യാണത്തിനും Vlog ചെയ്‌ത സുജിത്തേട്ടന് ഒരു കുതിരപ്പവൻ 😗😗😗😗

  • @shijishiji2413
    @shijishiji2413 5 років тому +1728

    തടിയാണ് ചേച്ചിയുടെ ഭംഗി ചേച്ചിയുടെ മുന്നിൽ ചേട്ടൻ കുറച്ചു ഭംഗി കുറഞ്ഞോ എന്ന് സംശയം

  • @abdulhaseebm1990
    @abdulhaseebm1990 5 років тому +158

    ഈ വീഡിയോ ഇന്നാണ് കണ്ടത് സൗദര്യം അല്പം കുറഞ്ഞു തടി കൂടി അല്ലങ്കിൽ കുറഞ്ഞു അങ്ങനെ ഒക്കെ പറഞ്ഞു വിവാഹം ബന്ധം ഒഴിവാകുന്നവർക് സുജിത്തേട്ടന്റെ ഈ വീഡിയോ ഉപകാരമാകും
    ലവ് you ഏട്ടാ

  • @arunsp9045
    @arunsp9045 4 роки тому +12

    എനിക്ക് ഭയങ്കര ഇഷ്ടമാ ശ്വേത ചേച്ചിയെ... പാവമാ.. അതുപോലെ സുജിത്തേട്ടനും.. love uuuuuuuuuu, ❤️❤️❤️❤️❤️❤️❤️❤️

  • @asimahussain1944
    @asimahussain1944 5 років тому +923

    എന്തൊരു ഐശ്വര്യം ഉള്ള ചേച്ചി... നുള്ളാൻ തോന്നുന്നു

    • @TechTravelEat
      @TechTravelEat  5 років тому +99

      haha

    • @selincelin6735
      @selincelin6735 5 років тому +21

      Tech Travel Eat by Sujith Bhakthan She is cute baby doll 😍u r lucky brother..😗😘😗

    • @achuseee9670
      @achuseee9670 5 років тому +2

      Me too da

    • @manunair9173
      @manunair9173 5 років тому +2

      Pinnallaaaa..... 👏

    • @manups7717
      @manups7717 5 років тому +1

      ,😀😁😂

  • @noor__mohd8088
    @noor__mohd8088 5 років тому +208

    ഇതു വരെ ചെയ്തതിൽ വെച്ചുള്ള ഏറ്റവും best വീഡിയോ.ഇതുവരെ കാണാത്ത കല്യാണം ആയിപ്പോയി.
    Wish a happy married life

  • @punchtravelvegswaad
    @punchtravelvegswaad 3 роки тому +10

    എല്ലാ വീഡിയോ യും കാണുമായിരുന്നു ..കല്യാണം ഇപ്പഴാണ് കണ്ടത് ..സബ്സ്ക്രൈബ് ചെയ്യാൻ താമസിച്ചു .പോയി ..ചെയ്തിട്ടുണ്ട് ..സ്വീറ്റ് കല്യാണം ..love it..god bless you both

  • @Spk7711
    @Spk7711 4 роки тому +83

    Aug - 12 - 2020 കാണുന്നു... സുജിത് ഏട്ടൻ കട്ട ഫാൻ from kozhikode

  • @Krishnahhh5420
    @Krishnahhh5420 5 років тому +484

    ഞാൻ മാത്രമാണോ കല്യാണ ചടങ്ങിൽ ഉണ്ടായിരുന്ന കുഞ്ഞ് സുന്ദരിയെ നോക്കി ഇരുന്ന് പോയത്

  • @aswathyadarsh2276
    @aswathyadarsh2276 5 років тому +44

    ഭയകര positive energy....swethas hus u r the real hero....swetha കുട്ടു u r so sweet & soo cute.....swathaye കാണുമ്പോൾ ആണ് positv energy കൂടുതൽ...എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ആയുരാരോഗ്യ സൗഖ്യത്തോടെയും erikkuvan ആശംസിക്കുന്നതിനോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യുന്നു.....സൂപ്പർ ഹണി moon trips ആണ് ketto.....lifel എന്നും ഹണിമൂൺ ആകട്ടെ......love u lot.....

  • @himarajn3628
    @himarajn3628 4 роки тому +31

    ❤️ no other words.. Blessed 😇 in all terms👌🙏

  • @raihansworld718
    @raihansworld718 5 років тому +52

    കുറച്ച് നാളുകൾ മുമ്പ് മാത്രമാണ് tech travel eat follow തുടങ്ങിയിട്ട് എന്തായാലും തങ്ങളുടെ എല്ലാ വിഡിയോ കാണുകയാണ് എന്തായാലും ഇതിൽ നിങൾ പറഞ്ഞ ഒരു കാര്യം കേട്ടപ്പോൾ ഒരു കമന്റ് പറയണം എന്ന് തോന്നിയത് ....കാരണം ആ കാര്യം നിങൾ പറയുമ്പോൾ എന്തോ എന്റെ കണ്ണ് നിറഞ്ഞു പോയി ...വേറെ ഒന്നുമല്ല പാത പൂജ ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ ആണ് .... ശരിക്കും നിങൾ നല്ല ഒരു പച്ചയായ മനുഷ്യൻ ആണ് നിങ്ങൾക്ക് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ......

  • @rasheedkaruthalil
    @rasheedkaruthalil 5 років тому +106

    ഒരു വെറൈറ്റി കല്യാണവിഡിയോ കണ്ടതിൽ സന്തോഷം എല്ലാവിതാശംസകളും നേരുന്നു

  • @abdulkareemm8315
    @abdulkareemm8315 5 років тому +196

    *വളരെ വളരെ സന്തോഷം💓*
    *ആദ്യമായിട്ടാണ് ഞാൻ ഈ ആചാരങ്ങൾ ഒക്കെ കാണുന്നത്.....വളരെ കൗതുകത്തോടെ മുഴുവൻ കണ്ടിരുന്നുപോയി..👏👏*

  • @hridhyam7023
    @hridhyam7023 2 роки тому +10

    Happy Wedding Anniversary Sujith Chetta And Swetha Chechi 💜💜💜💜

  • @soumyachandran8797
    @soumyachandran8797 4 роки тому +18

    Very happy and satisfied to see such a tradition❤ You both are such a great inspiration to this generation. 🤗

  • @thripthivm8458
    @thripthivm8458 5 років тому +25

    Woww super....👌👏👏👏👍Aa background music um ellam koode video kanumbol oru pratyeka feel aayirunu... adipoli aayitundu....Randuperum nalla cute aanu..👍

  • @TripCompany
    @TripCompany 5 років тому +162

    കല്യാണ വീഡിയോ എല്ലാം karthik machan കാണിച്ചു തന്നു.. ചടങ്ങുകൾ എല്ലാം കണ്ട് വിജ്രമ്പിച്ച് ഇരുന്നു പോയി.. 😁😁

    • @reejaks5075
      @reejaks5075 5 років тому +1

      🤣🤣😂

    • @thayyib321
      @thayyib321 5 років тому +1

      Karthik video very funny...😃

    • @GojoSatoru3910
      @GojoSatoru3910 5 років тому +1

      @@thayyib321 sathyam....But ee video aanu kalyanam enthennum athinte oru vibe undallo....Ath thannath....

  • @Chris__J
    @Chris__J 3 роки тому +10

    കല്യാണ വീഡിയോ ഇപ്പോഴാണ് കാണുന്നത്😃Always Respect for you both..❤️Happy Married Life Forever

  • @ashkarsulaiman
    @ashkarsulaiman 5 років тому +5

    Happy marriage life dear brother and sister
    ♥️♥️💞💞😘😘😍😍✌️✌️🤝🤝
    Pengale nallapole nokkane aliyaaa 😂😂😂👍👍👍

  • @sinuhaimi2649
    @sinuhaimi2649 5 років тому +20

    Cuteee swetha chechi 😍
    Handsome sujith ettan 😀
    Made for each other... live long nd stay blessed😀

  • @anishasunny7027
    @anishasunny7027 5 років тому +24

    Sharikum wedding vlognu ayitt wait cheyyarunnu .......really superbbb.... You both looked amazing on wedding....BGM👌👌👌👌👌

  • @reshmyr
    @reshmyr 4 роки тому +8

    Had the chance to watch your videos during lockdown. Have to admit that my family has become a fan of your vlogs.. love to swetha, Emil, Baiju Nair and your whole crew.

  • @annietessil9127
    @annietessil9127 3 роки тому +9

    Congratulations 🎉 Sujth Sweta God bless you both your 2nd marriage anniversary ❣️❣️💞❣️😘❤️ y

  • @AsifNawazYTCKochi
    @AsifNawazYTCKochi 5 років тому +20

    കല്യാണാ വീഡിയോ സൂപ്പർ ആക്കി
    ഫോക്കസ് എഡിറ്റ്‌ wow 👌👌👌👌👌👌👌👌

  • @callofdutyyaseen8202
    @callofdutyyaseen8202 5 років тому +36

    മനസ്സിന് വല്ലാത്ത തൃപ്തി തോന്നി കണ്ടതിൽ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    God bless you

  • @roshnihelen449
    @roshnihelen449 3 роки тому +13

    Still Watching this video after 2 yrs❤️after the arrival of Junior Bhakthan❤️

  • @samuelmathew3179
    @samuelmathew3179 Рік тому +20

    Still remember watching this in 2018, and tomorrow, it's gonna be 4 years since this has been uploaded!

  • @achuaj774
    @achuaj774 5 років тому +32

    The Bride is so pretty. . God bless u both. Happy married life both of you. . Credits for the videographer too, beautifully captured.
    Dislike adikyunathu jealous neighbors and relatives aanu ennu tonnunney 😂😂 otherwise how can ppl not like such blissful thing. .

  • @yadhurajvp3064
    @yadhurajvp3064 5 років тому +8

    പെട്ടെന്ന് തീർന്നുപോയി.
    മറ്റു ചാനലിൽ നിന്നും കാണാതെ ഇതിൽ നിന്നുകാണാൻ വെയ്റ്റിംഗ് ആയിരുന്നു.⤵❤👌👌

  • @soorajsb8937
    @soorajsb8937 4 роки тому +27

    ninja pwoli allae bro ninaja pwolikk
    happy MARRIED life 🤩🥰🥰

  • @akku415
    @akku415 4 роки тому +1

    സുജിത്തേട്ടൻ പറഞ്ഞത് പോലെ ...ചേച്ചിയുടെ അച്ഛൻ നിങ്ങളുടെ കാൽ കഴുകിയപ്പോൾ എനിക്കും ഒരു വല്ലായ്മ തോന്നി....താങ്കൾ എല്ലാവരെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളാണ്...മംഗളം ഭവന്തു..🤚

  • @muhammadnajeeb9231
    @muhammadnajeeb9231 5 років тому +86

    Cute couples...ഒരു നൂറു വർഷം സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ഒരായിരം ആശംസകൾ

  • @pchiranjithprabhu9055
    @pchiranjithprabhu9055 5 років тому +11

    Wow...the background music selection is so perfect.... the videos are very nicely shot....

  • @renjuyadhu1322
    @renjuyadhu1322 5 років тому +3

    സുജിത്തേട്ടാ you are so lucky. Bcz swetha is looking too cute and always beautiful. എന്നെന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും സമാധാനത്തോടെയും കൂടി പരസ്പരം മനസിലാക്കി ഒരുമിച്ച് ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. Happy wishes both dears. 🥰

  • @sudhysudhy604
    @sudhysudhy604 4 роки тому +5

    2പേരും കിടു.. സുജിത് ഭക്തന് സുന്ദരൻ ആയിട്ട് ഉണ്ട് mrge വിഡിയോയിൽ

  • @nihlafathima4062
    @nihlafathima4062 5 років тому +210

    എന്നാ രസം ആന്നെ കണ്ട് ഇരിക്കാൻ 😍😍😍😍വേഗം തീർന്ന് പോയി... എനിക്ക് നിങ്ങളെ രണ്ടു പേരെയും കാണുമ്പോ ഉള്ളിൽ ഒരു ഹാപ്പിനെസ്സ് തോന്നും... ശ്വേതേടെ കവിൾ പിടിക്കാൻ തോന്നുണ്ട് 😘😘😘😘രണ്ടാൾക്കും കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤❤❤😍😍😍😍

  • @hariind8882
    @hariind8882 3 роки тому +2

    @Tech Travel Eat By Sujith Bhakthan......
    ഈ ചേച്ചിനെ എവിടുന്നു അടിച്ചു മാറ്റി.....Love ചെയ്ത ആണോ....എന്നാലും നല്ല ചേർച്ച യുണ്ട്.....ചക്കിക് ഒത്ത ചങ്കരൻ......Must reply iam a big fan of You....

  • @rajmohann7879
    @rajmohann7879 4 роки тому +3

    Beautiful Customs , Wishing you'll a Happy Married Life

  • @Sannidhi09
    @Sannidhi09 5 років тому +11

    8:11my feeling also same .how cute is she.looks like a baby girl

  • @Lifesta
    @Lifesta 5 років тому +5

    Congrats both wishing u happy long journey ahead.

  • @aviationlover825
    @aviationlover825 4 роки тому +2

    Sujith ചേട്ടൻ വേറെ levela ചേച്ചിയുടെ ഒരു ഭാഗ്യം അല്ലേ ഇങ്ങനെ ഒരു പയ്യനെ കിട്ടിയത് life set അല്ലേ എവിടെയൊക്കെ കൊണ്ടുപോകും ലോകം മൊത്തം ചുറ്റിക്കറങ്ങാൻ കൊണ്ടുപോകും sujith ചേട്ടൻ ഇഷ്ടം ❤️💙💜🧡💛💚🖤👍😍😍

  • @sreejanarayanan007
    @sreejanarayanan007 5 років тому +3

    Swetha and sujith...u both are really cute and i very much admire the simplicity in you ...stay blessed always...

  • @akhilchandran4273
    @akhilchandran4273 5 років тому +9

    Wish you both a very happy and prosperous married life..💖💖💖

  • @NithinMS
    @NithinMS 5 років тому +23

    My god seriosly kalyana video ittorunnekilum ithrem feel varoola. Athu ningal randoode paranju explain cheythapol onum parayanilla .... last ayapolekum romanjam vannu poyi. Randaldem life 100 varshangal nila nilkkatte 😊😊😊❤️❤️❤️❤️

  • @abdulvahidkt3813
    @abdulvahidkt3813 4 роки тому +1

    സത്യം പറയാമല്ലോ.ഇത് പോലോത്ത wedding custom adyamayann kannunnth valiya santhosham.sujithettanum swetha ചേച്ചിക്കും കൂടുതൽ കാലം കഴിയാൻ soubagyam ലഭിക്കട്ടെ

  • @unnyshahu3180
    @unnyshahu3180 4 роки тому +4

    സുജിത് ഭക്തൻ...a unique name...nd a unique person..i like d way u present everything..and talking..

  • @jishashajahan6238
    @jishashajahan6238 5 років тому +6

    Pettenn theernnu poyallo chetaa... Chetane kkaal chundari ano chechi nn enikkoru cheriya valiya doubt... Vedio adipoli👍👍👍👍👍

  • @rahulrnath875
    @rahulrnath875 5 років тому +6

    സുജിത് ഏട്ടാ... നെഗറ്റീവ് പറയല്ലേ..... എന്നും പോസിറ്റീവ് ആണ് ഞങ്ങൾക്ക് ഇഷ്ടം.......
    ചേട്ടൻ എന്നും അങ്ങനെ കണ്ടു ശീലിച്ചു പോയി .......
    എല്ലാം കിടിലൻ ആയിട്ടുണ്ട് ....... ചേട്ടാ &ചേച്ചി

  • @Yogi_Ram
    @Yogi_Ram 5 років тому +55

    വീഡിയോ യുടെ ആദ്യം കാണിച്ച ക്ഷേത്രം ഗംഭീരം..😍🙏
    "ഭക്ത"നെ യും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ..🌷😊

  • @rameshk5157
    @rameshk5157 3 роки тому

    Hi...wow...very nice.missed you since few months...has. seen your srilanka flight trip...now today i got your vlog..so lovely...pls tell me from whete. You got background music in marriage clip...

  • @radheesh7866
    @radheesh7866 5 років тому +7

    Wishing you a very Happy Married Life. U people are an inspiration particularly to Married People.
    God Bless.

  • @Premkumar-tx6gx
    @Premkumar-tx6gx 5 років тому +3

    ഒരായിരം വിവാഹാശംസകൾ ബ്രോ.. എന്നും നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ.. ❤

  • @shaheershab2857
    @shaheershab2857 3 роки тому +10

    ദൈവം 2പേർക്കും ദീർഗായുസ്സ്‌ നൽകട്ടെ 🌹

  • @nimmins2452
    @nimmins2452 4 роки тому +4

    Oru kidukachi blog 😍.. background music supr...

  • @hema1999
    @hema1999 5 років тому +4

    Swetha looks so nice in her wedding saree..
    God bless this couple's journey.

  • @Music7Seven
    @Music7Seven 5 років тому +17

    സുജിത് ഏട്ടാ ബിജിഎം പൊളിച്ചു എന്തൊരു ഫീലിംഗ് 😍

  • @lalupodiyan9208
    @lalupodiyan9208 4 роки тому

    Nalla bhaghy unde chetta chechiii njan kanunna first vedio ane vedio kandappol thanne subscribe cheythu othiri ishttamay😍😍😍😍😍😍😍😍😍😍

  • @rijith4341
    @rijith4341 5 років тому +43

    സുജിത് ഏട്ടാ... ശ്വേത ചേച്ചി... im a Big fn of urs....
    ❤️

  • @MohF4izal
    @MohF4izal 5 років тому +9

    AR Rahman's music made this video more beautiful !!...

  • @ihsanmadambath1217
    @ihsanmadambath1217 5 років тому +5

    Super wedding vlog, congrats& best wishes👌👍

  • @meghaup2174
    @meghaup2174 3 роки тому +3

    Eniki vlogersil orupadeshttam sujithettaneyanu chechiyeyum orupadeshttay orupad santhoshathodeyanu nigal cute chechi randupereyum daivamanugrahikatte

  • @sulthanxavier6587
    @sulthanxavier6587 3 роки тому +7

    *Who Got recommended in Dec 2020 and Jan 2021?*

  • @najulaabdulrahiman474
    @najulaabdulrahiman474 5 років тому +18

    Swetha u wer looking gorgeous in saree ( gifted from sujith’s side).
    Really pretty dear😍 u guys are such a beautiful couple. Perfect 👌🏻

  • @wtffffff00
    @wtffffff00 4 роки тому +16

    നല്ല മര്യാധയുള്ള കുട്ടിയ
    എന്തിനും സപ്പോർട്ട് ഉണ്ട്
    റെസ്‌പെക്ട് ഉണ്ട് സുജിത്തിന്റെ
    ഭാഗ്യം എന്നാണ് എനിക്ക് പറയാനുള്ളത് സുജിത് കുഴപ്പം മല്ലട്ടോ നല്ല ജോഡി

  • @aiswaryamv5654
    @aiswaryamv5654 4 роки тому +1

    Chechi,frankly speaking ..Ur smile...too postive 💞..ndh cute aa🤩.nammle koodea happy aakum..
    Swandam oru eachi and eattan kitya feel ....suprb Ann..2aalum..keep going .❤️❤️😍
    Made for eachother ❤️💞

  • @saasvlogs6485
    @saasvlogs6485 4 роки тому +2

    കല്യാണ വീഡിയോ അടിപൊളി ആയിട്ടുണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @suryalakshmi6265
    @suryalakshmi6265 5 років тому +3

    Have a wonderful life ahead...sweet couples... God bless u both...😍😍

  • @crazymallugurl1375
    @crazymallugurl1375 5 років тому +16

    Oooohh was waiting for this! Haha I saw the wedding through other people’s vlogs and thought why you didn’t put one up. Really beautiful wedding video.:) You two were truly made for each other...
    Swetha looked stunning in the pink sari. 😍 was so cute when you two saw each other for the first time in wedding attire...

  • @beautifulnature3713
    @beautifulnature3713 4 роки тому +2

    Swetha chechiyude aa chiri😍😍😘sho ini onnum parayanilla. Pinne wedding endu manoharamaya aacharangal😃💖

  • @Trouper_recce
    @Trouper_recce 3 роки тому +3

    Poliye perfect cinematic making inngalu poiyaaa mone

  • @jeenachungath
    @jeenachungath 5 років тому +6

    May you be joined together in love forever. Bless u both. 🙏

  • @HappyHourWithMatt
    @HappyHourWithMatt 5 років тому +6

    Loving this video and watching a traditional wedding! :) How did you like it??

  • @rahoof591
    @rahoof591 5 років тому +6

    Happy marriage life
    God bless you

  • @sanilsivasankaran
    @sanilsivasankaran 4 роки тому

    Orunal enikkum egane undakkum... god bless cheytha nigalk eniyum ethupole munnottu pokkate ennu ashamshikkumnu

  • @techgamer3481
    @techgamer3481 5 років тому +33

    *കല്യാണം കഴിഞ്ഞിട്ട് കറക്റ്റ് 1 month ആയപ്പോ ചേട്ടന്റെ വ്ലോഗ്* 😍

  • @mademe4145
    @mademe4145 5 років тому +3

    Super video.......Oh.......Oru rakshayumillatto

  • @shabithasaudamini2595
    @shabithasaudamini2595 2 роки тому +2

    You both are looking So lovely on your wedding day.. Shwetha's smile..Soo Cute...am recently..very accidentally seen your UA-cam channel..and i love it... God's blessings may always with you guyzzz... love your l'il one...🥰🥰🥰

  • @muhammediyas797
    @muhammediyas797 3 роки тому +2

    കിടു വ്ലൊഗ് ♥️
    Marriage whole video was 💯🔥🙌

  • @mubeenashanavas1990
    @mubeenashanavas1990 5 років тому +18

    Superbb 💏💏💏 നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട് swetha. And സുജിത് ചേട്ടൻ👏👏👏👏👏

  • @leena_a4383
    @leena_a4383 5 років тому +9

    this was so beautiful guys!!! seriously loved this story part of wedding highlight, really different and unique from other wedding highlights!

  • @thetycoon1947
    @thetycoon1947 4 роки тому +459

    അമ്പട പുളുസു...
    ഈ ബീഫ് എല്ലാം തിന്നത് ഒരു ബ്രാഹ്മണൻ ആയിരുന്നോ.. 🤐🤐😬😬

    • @adharshav6682
      @adharshav6682 4 роки тому +94

      ഇപ്പോൾ അങ്ങനെ ഒന്നുമില്ല എനിക്ക് ഉണ്ട് ഒരു നമ്പുതിരി കൂട്ടുകാരൻ.. ഇല്ലത്തു ശുദ്ധ ബ്രാഹ്മണൻ പുറത്ത് കറങ്ങാൻ ഇറങ്ങിയാൽ തനി അച്ചായനും

    • @sreeragpnair007
      @sreeragpnair007 4 роки тому +8

      Njan athe vigarichulu

    • @anandiyer3096
      @anandiyer3096 4 роки тому +11

      എന്നാലും ബീഫ് വേണ്ടിയിരുന്നില്ല

    • @anandiyer3096
      @anandiyer3096 4 роки тому +16

      @@adharshav6682 സുഹൃത്തേ അതിന്റെ പല മടങ്ങു ഇപ്പോളും കര്ശനമായ ചിട്ടയോടെ ജീവിക്കുന്ന ബ്രഹാമിൻസ് ഉണ്ട്. പിന്നെ GSB പൊതുവെ നോൺ veg കൂട്ടുന്ന വിഭാഗം ആണ്. ബംഗാളി ബ്രഹാമിൻസ് പോലെ

    • @nandu3272
      @nandu3272 4 роки тому +8

      എന്നുവച്ചാൽ കൊങ്ങിണി

  • @lakshmisudarsan2696
    @lakshmisudarsan2696 5 років тому +1

    Lovely custom😍 n shwetha... u r soooo cute dear...❤ ur innocent smile ...aww i love that😊💐

  • @aneeshchandran_
    @aneeshchandran_ 5 років тому +7

    vakukal ella parayan super .......
    ellavidha anugrahagalum nerunnu 💝💝💝💝💝💝😍😍😍😍😍😍😍😍😍😍😍😍😍😍

  • @zaykegaming
    @zaykegaming 5 років тому +8

    AWESOME VIDEO SUJITH CHETTA !! SUPER COUPLES :)😍😍

  • @shanabilkn2715
    @shanabilkn2715 5 років тому +1

    I think താങ്കൾ ലാസ്റ്റ് ഒരു ചെറിയ കാര്യത്തിനു ഭാര്യയെ അഭിനന്ദിച്ചില്ലേ thats good one അവർ ഏറ്റവും ആഗ്രഹിക്കുന്ന ഒന്നാണത്. എനിക്കും അത് ശീലിക്കണം..☺️☺️

  • @akhils2243
    @akhils2243 3 роки тому +1

    Chetta Ithrem cute aaya Chechine kittiya chettan bhagyavana. Awesome couple athrem parayanullu

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 5 років тому +9

    അടിപൊളി കല്ല്യാണം.... Super jodi....

  • @jensonchathanad1995
    @jensonchathanad1995 5 років тому +4

    ദൈവം നിങ്ങളെ രണ്ടു പേരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @cillianex
    @cillianex 3 роки тому +2

    happy wedding anniversy chechi chettan🎉🎉❤️

  • @pixzcartel4143
    @pixzcartel4143 4 роки тому +7

    Sujith etan is slowly turning into one among us....#familymember❤️