കല്യാണ വീഡിയോ😀റിയാക്ഷന്‍😀 │Wedding Stories │Febina & Ashraf Excel │ Vlog#19

Поділитися
Вставка
  • Опубліковано 6 лип 2020
  • 2009 മാര്‍ച്ചിലായിരുന്നു ഞങ്ങളുടെ കല്യാണം. കഴിഞ്ഞദിവസം ആ കല്യാണവീഡിയോ ഒന്ന് കണ്ടുനോക്കിയതാണ് 😀😀
    -------------------------------------------
    വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    ബെൽ ഐക്കണിൽ 'ഓൾ' എന്ന് ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക.
    കൂട്ടുകാർക്കായി ഷെയർ ചെയ്യുക.
    -------------------------------------------
    കൂടുതൽ ഫോട്ടോകൾക്കും മറ്റു വിശേഷങ്ങൾക്കും
    INSTAGRAM ► / febinaashrafexcel
    FACEBOOK ► / febinaashrafexcel
    HELO ► m.helo-app.com/al/QQmTfsNsf
    -------------------------------------------
    Business Enquiry Only: febinaashrafxl@gmail.com
    -------------------------------------------
    Click here to subscribe ROUTE RECORDS
    Malayalam Travel Videos By Ashraf Excel
    ua-cam.com/users/ashrafexcel?s...
    #FebinaAshraf #LifeRecords #RouteRecords

КОМЕНТАРІ • 1,9 тис.

  • @akhilpvm
    @akhilpvm 4 роки тому +256

    *ഇത് കാണിച്ചതിന് ഒരുപാട് സന്തോഷം.. നിങ്ങളിലെ ആ വ്യത്യസ്തമായ രൂപങ്ങൾ കാണാൻ കഴിഞ്ഞു* 😁✌️

  • @premjith623
    @premjith623 3 роки тому +27

    പത്തുകൊല്ലം മുമ്പുള്ള നിങ്ങളെ കാണുമ്പോൾ തീരെ പക്വതയില്ലാത്തതുപോലെ തോന്നി .ഇപ്പോൾ രണ്ടുപേരും എത്രയോ മാറി ,കാണാനഴക് ഇന്നത്തെ അഷറഫിനും ,ഫെബിക്കും തന്നെ ....!

  • @udeshkumar2717
    @udeshkumar2717 4 роки тому +19

    നിങ്ങളുടെ രണ്ടുപേരുടെയും മുഖത്തെ ആ പുഞ്ചിരിയും സന്തോഷവും ഉള്ള ജീവിതം ഇനിയും ഒരുപാട് കാലം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....

  • @Bhaavari
    @Bhaavari 3 роки тому +137

    നല്ല പരസ്പ്പര ബഹുമാനം ഉള്ള നല്ല ദമ്പതികൾ

    • @rafeek1187
      @rafeek1187 3 роки тому

      Alo

    • @blackpaddy4862
      @blackpaddy4862 3 роки тому

      Camerakku munpil najanum engana!!!

    • @mohammedyasir9299
      @mohammedyasir9299 3 роки тому +1

      @@blackpaddy4862 അതെന്താട ക്യാമറക്ക് പിന്നിൽ നീ ആണോ അവരുടെ കാവൽക്കാരൻ

    • @blackpaddy4862
      @blackpaddy4862 3 роки тому

      @@mohammedyasir9299 അല്ല സഹോദരാ, ചൂടാകാതെ സഹോദരാ,
      കോപം ഒന്നിനും പരിഹാരം അല്ല സഹോദരാ,

    • @mohammedyasir9299
      @mohammedyasir9299 3 роки тому

      @@blackpaddy4862 പിന്നെ നീ എന്ത് അർത്ഥത്തിൽ ആണ്...ആ ഡയലോഗ് അടിച്ചത്. നീ ആരാണ് മുൻവിധി പറയാൻ

  • @jamsha007
    @jamsha007 3 роки тому +126

    പഹയാ അനക്ക് എവിടെയോ ഒരു "ആസിഫ് അലി" ... ലുക്ക്‌ ഉണ്ട്...ഇപ്പോൾ... . എന്ന് എനിക്ക് മാത്രമാണോ തോന്നിയത്....

    • @naslasiru3171
      @naslasiru3171 3 роки тому +4

      ലാൽ അല്ലെ.

    • @ummulfalulm.k6270
      @ummulfalulm.k6270 3 роки тому

      Enikk first kandappezhe thonni

    • @rafivettom
      @rafivettom 2 роки тому

      ഒരുപാട് നാളായിട്ടെനിക്കും തോന്നി,ആസിഫലി🥰🥰

  • @muhammedjasim158
    @muhammedjasim158 3 роки тому +92

    2009 ൽ ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, ഒരു 90'സ് ലെ കല്യാണം പോലെ തോന്നുന്നു...😃

  • @sjsj1319
    @sjsj1319 3 роки тому +40

    അഷ്‌റഫ്‌ നെ ഇപ്പോയാണ് കണ്ടിട്ട് ചെറുപ്പം. അന്ന് കല്യാണ ടൈമിൽ നല്ല age തോന്നിക്കുന്നു

    • @Musthuet
      @Musthuet 3 роки тому

      സത്യം

  • @Mammoottybasheer
    @Mammoottybasheer 3 роки тому +2

    ഒറ്റക്ക് സൗദിയിൽ ജീവിക്കുന്ന ഞാൻ ഈവീഡിയോ കണ്ടു 24 മിനുട്ടും ചിരിച്ചു ചിരിച്ചു കണ്ടു എന്നുണ്ടെങ്കിൽ അതിനു പിന്നിൽ നിങ്ങളുടെ ഈ അവതരണം മാത്രമാണ് താങ്ക്സ്
    Bro and sis ആരോഗ്യവും
    ദീർഘായുസ്സും നിങ്ങൾക്കും കുടുംബത്തിനും പടച്ചോൻ നൽകി അനുഗ്രഹിക്കട്ടെ

  • @ksa7010
    @ksa7010 4 роки тому +41

    ഇതൊക്കെ ഒരു രസമാണ് പണ്ടത്തെ കല്യാണ വീഡിയോ ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒന്നിച്ചിരുന്ന് കാണാൻ

  • @ziluzilzila2806
    @ziluzilzila2806 4 роки тому +57

    *😍😍😍അല്ലേലും നൊസ്റ്റു ഒരു രക്ഷയും ഇല്ലാത്ത ഫീലാണ്. എനിക്ക് വിഡിയോ എടുക്കാൻ പറ്റിയില്ല ആ കാര്യത്തിൽ നല്ല വിഷമം ഉണ്ട്. നല്ലതാ ഇങ്ങനെ കല്യാണ വിഡിയോ എടുക്കുന്നത് 😍✌️*

  • @ramdasbalan8766
    @ramdasbalan8766 4 роки тому +2

    നല്ല നാട്ടുമ്പുറത്തുകാർ. ജാടയില്ലാത്തവർ. സ്ത്രീകളേ കെട്ടിപൊതിഞ്ഞു വയ്ക്കാതെ തുല്യസ്ഥാനം നൽകി ആദരിക്കുന്നു അതുകൊണ്ടൊക്കെ തന്നെ ഇഷ്ട്ടമാണ് 💐💐💐👌👌

  • @gameplay-ee6yh
    @gameplay-ee6yh 3 роки тому +7

    She is very lucky
    ഫുൾ സപ്പോർട്ട് ഉള്ള പങ്കാളിയെ കിട്ടിയതിൽ

  • @nijokongapally4791
    @nijokongapally4791 4 роки тому +14

    എല്ലാവരുടെയും. കല്യാണ വീഡിയോകൾ പിന്നീട് കണ്ടാൽ മുട്ടൻ കോമഡികളാ👍😍 cool💖 പരിഷ്ക്കാരി! ഓരോ സ്റെറൽ😄😄 good video

  • @mezutozil1890
    @mezutozil1890 4 роки тому +68

    അഷ്റഫ് ഇക്കയെ കണ്ടപ്പോൾ പഴയ സലീം കുമാറിന്e ഓർമ വന്നു🤣🤣🤣സിരിച് ചത്ത്...

    • @liferecordsbyfebinaashrafe9526
      @liferecordsbyfebinaashrafe9526  4 роки тому +2

      😄😄

    • @user-hv7rv3zn6s
      @user-hv7rv3zn6s 3 роки тому

      اسلام عليكم و رحمت الله تعال و بركا ته❤️
      Ninte peru sherikum mesut ozil aano

    • @riyaskhan2995
      @riyaskhan2995 3 роки тому

      Suppar 👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹wif adyipoli 😘😘😘😘😘😘😘

  • @Ansaakka
    @Ansaakka 4 роки тому +14

    മാഷാഅല്ലാഹ്, അല്ലാഹ് ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ

  • @mohammedriyas.kriyas3735
    @mohammedriyas.kriyas3735 3 роки тому +4

    എന്നും ഇങ്ങനെ പോലുള്ള കാണാൻആണ് ലുക്ക് പടച്ചോൻ ജീവിതം റാഹത്തിൽ ആകട്ടെ

  • @viewer6361
    @viewer6361 4 роки тому +53

    അടിപൊളി നായകനും നായികയും🥰🥰❤️കുട്ടിക്കാലം ആധീനെ പോലുണ്ട്

  • @girishampady8518
    @girishampady8518 4 роки тому +45

    ദൈവം തിരഞ്ഞെടുത്തു.. മനുഷ്യർ കൂട്ടിച്ചേർത്തു.. 💞
    നല്ല നിമിഷങ്ങൾ പങ്കുവെച്ചതിന്.. സന്തോഷം 💞💞💒

  • @mahanazpa8738
    @mahanazpa8738 4 роки тому +1

    Mashaa allhaa..👍👍👍🤗🤗😍🤩pandathe mrg video kanan enthor Rassonneppaa..😜enik ishtamm...apltha aa stayilum..ipalthe kore mataanglum..athekke kaanan..nllendd👍👍soopr....febinithayum .asharaf ichahyum...apozhathe aa stayil...enthe ponnn..enth cheel ningool rndalum..🤩🤩🤩

  • @klbrosis5651
    @klbrosis5651 3 роки тому +1

    നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ എൻ്റെ ഭാര്യയും ഇത് പോലെ ഇരുത്തി കല്ല്യാണ വീഡിയോ കാണുവാൻ ആഗ്രഹം വന്നു. ആഗ്രഹം വന്നുട്ടുള്ളവർ ഒരു ലെയിക്ക്

  • @subeernani2737
    @subeernani2737 4 роки тому +141

    ഏഴാം ബഹറും കടന്ന് നിൻ മാരൻ വരുന്നുണ്ട് എന്ന പാട്ട് മിസ്സ് ആയി ...😂😜

  • @jamsheedsahla9551
    @jamsheedsahla9551 4 роки тому +5

    അടിപൊളി, കുറെ ചിരിച്ചു കണ്ടിട്ട്, അഷ്റഫ് ക്കനിൽക്കണ കാണുമ്പം ആദിനിക്കണ പോലെന്നെ ,ഫെബി മസില് പിടിച്ച്, എന്തൊരു അവസ്ഥയാലേ ,ഇന്നത്തെ കുട്ടികൾക്കൊന്നും ഇങ്ങനത്തെ പ്രശ്നമൊന്നുല്ല, ആ സ്റ്റിക്കറ് അതൊരു തമാശ തന്നെ അതന്നത്തെ പുതിയെണ്ണ് സ്റ്റയിലിൽ ഒന്നാണ്
    എന്റെ വിവാഹം കൈഞ്ഞിട്ട് 10 വർഷായി.

  • @naufalstr
    @naufalstr 3 роки тому +15

    പുലിവാൽ കല്യാണത്തിലെ സലിംകുമാറിന്റെ ലുക്ക് തോന്നിയവരുണ്ടോ?😀😀

  • @aliminemobiles7318
    @aliminemobiles7318 4 роки тому +3

    തികച്ചും വ്യത്യസ്തമായ ഒരു എപ്പിസോഡ് ഒരു പഴയകാല ജീവിതം പ്രേക്ഷകർക്കായി കാഴ്ചവെച് ഇത്രയും കാലം ജീവിച്ചത് മറ്റുള്ളവർക്ക് ഒരു നല്ല പാഠമായി ജീവിച്ചു കാണിച്ചു കൊടുത്തു, ഇതിലും നന്നായി ഒരു മുന്നോട്ടുള്ള ജീവിതയാത്ര ആശംസിക്കുന്നു ആൾ ദി ബെസ്റ്റ്

  • @akashbvimalan
    @akashbvimalan 4 роки тому +13

    😍പണ്ടേയ്ക്കും പണ്ടേ മൊഞ്ചനാണല്ലോ അല്ലേ😍 ASHRAF BHAI FAN😍

  • @sreesreeju3029
    @sreesreeju3029 3 роки тому +10

    ബ്രോക്കർ അമ്മാവന് നന്ദി പറഞ്ഞ ആദ്യ ദമ്പതികൾ 😛😛😛

  • @musthafaaandimusthafa7763
    @musthafaaandimusthafa7763 3 роки тому +2

    Masha allah.. വളരെ നല്ല ഒരു കല്യാണ വീഡിയോ കണ്ടു ഇഷ്ടമായി 🌹🌹🌹🌹🌹

  • @bavasmuhammed9037
    @bavasmuhammed9037 4 роки тому

    Full time chirikkanulla vakayundarnnu pazhaya kalathekku kondoyi enthayalum nalla rasanu ningade combination 👌..... kalyana video edited version katta waiting 😍😍

  • @HhhHhh-yp8qu
    @HhhHhh-yp8qu 4 роки тому +28

    ഫെബിന്റെ ഭാഗ്യം. ഇങ്ങനെ ഒരുത്തനെ കിട്ടിയത് എല്ലാം അറിയുന്ന ഒരാൾ

  • @jacksonjohn1605
    @jacksonjohn1605 3 роки тому +7

    നിങ്ങൾ നല്ലവനാണ് ഇക്ക god bless your family.

  • @barathchandran1792
    @barathchandran1792 4 роки тому

    adi poli kalyana videoo
    sooper
    video edit cheythittt idanotto
    marakkaruth😍

  • @vasubhaifernswala2486
    @vasubhaifernswala2486 4 роки тому +6

    Febina had donned an innocence personified look in that wedding snaps. My wife said she could see a fear laced look on her face. It was but natural as she was to be left alone in a different surrounding! You guys rock. Let the Almighty continue to bless you and your family. In one of our trips to Palakkad, if time permits and post Coronabhai, we intend to visit your place. Take care, keep safe, stay home.

  • @assis.p.eassis6971
    @assis.p.eassis6971 4 роки тому +3

    ദീർഘായ സും ആരോഗ്യവും ആ ഫിയത്തും എന്നും ഉണ്ടാകട്ടെ

  • @naseerthalakkunnu3532
    @naseerthalakkunnu3532 4 роки тому +3

    ഞാനും 2009. ജൂലായ് 2 ന്‌. കഴിഞ്ഞത്...ഞാൻ. കഴിക്കുമ്പോൾ.സ്ത്രീധനം.ചോദിക്കുന്ന. പരുവടി ഉണ്ടായിരുന്നു...നാൻ. അവളെ കെട്ടിച്ചു തരുമോ. എന്ന് ചോദിച്ചത്.. അങ്ങനെ തന്നെ.Alhamdulillah. അത് പോലെ കഴിഞ്ഞ്... നമ്മൾ. നിക്കാഹിനു.വെള്ള. മുണ്ട് എല്ലാം.വെള്ള.. അത് കഴിഞ്ഞ് കോട്ട്‌.ഷൂട്ട്... ഇങ്ങനെ ആയിരുന്നു

  • @hasainhisan3187
    @hasainhisan3187 3 роки тому

    Hi Ashraf nallatha ithupole nammude kazhinji poya jeevithathile marakkan pattatha karyangall ormikkanum kayyilullathu eppazhenkilumokke kananum kayyiyunnathu orubhaadu sandhosham unddavunna karyangalaa

  • @koratababu
    @koratababu 3 роки тому +1

    നിങ്ങളുടെ ഓരോ വീഡിയോ യും കണ്ടാലും കണ്ടാലും മുഷിച്ചിൽ വരില്ല അത്രയ്ക്കു സുന്ദരം

  • @mjvlogsbymansoor4367
    @mjvlogsbymansoor4367 4 роки тому +5

    എന്റെ ഒരു അഭിപ്രായം പറയാം, അഷറഫ്‌ക്ക,,,
    പിള്ളേരെയും കൂടി ഉൾപെടുത്താ മായിരുന്നു, അങ്ങനെ ആണേൽ കുറച്ചു കൂടി രസകരം ആയേനെ, 👌👌😄😍

  • @basheermpm6054
    @basheermpm6054 4 роки тому +3

    എന്റെയും ആൽബം ഇദ് വരെ ഉണ്ടാക്കിയിട്ടില്ല കുറെ കാലം കൂടി കഴിയട്ടെ അപ്പൊ ഇങ്ങളെ പോലെ കുത്തിയിരുന്ന് ചിരിക്കാലൊ. അസറു അപ്പൊ ഇയു ഞമ്മളെ പേരുള്ള ആളെയും കൊണ്ടാണ് പോയതല്ലേ വെറുതെ അല്ല ഫെബികുട്ടി അനക്ക് തന്നെ കിട്ടിയേ 😔😔😔👍gd cple

  • @rashidmoidu1316
    @rashidmoidu1316 4 роки тому

    ഈ കൊറോണ കാലത്ത് ചിരിപ്പിക്കല്ലേ എന്റെ ashrafka. സംഭവം pwli

  • @girjasasi6443
    @girjasasi6443 2 роки тому

    സൂപ്പർ കല്യാണ വീഡിയോ,രണ്ടാളും നല്ല പൊരുത്തമുള്ള മനസ്സുള്ളവർ,അഷറഫിന്റെ ഗോൾഡ് മോഹം ഇല്ലാത്ത മൈൻഡ് ഒന്നുംകൂടി സൂപ്പർ ആക്കി 👍

  • @rasheedvarankod1530
    @rasheedvarankod1530 4 роки тому +53

    അപാരമായ കല്യാണ videio അഷറഫിന്റെ പാന്റ് കണ്ടു ചിരി അടക്കാൻ പറ്റുന്നില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣...u both nice couple.... അള്ളാഹു ദിര്ഘയൂസ്സുള്ള ആരോഗ്യമുള്ള ജീവിതം പ്രധാനം ചെയ്യട്ടെ ... ആമീൻ

  • @zubair.makasaragod
    @zubair.makasaragod 4 роки тому +80

    *ഞാൻ എന്റെ കല്യാണ വീഡിയോ കണ്ടാൽ ഞാൻ തന്നെ ചിരിച് ചാകും, അതുകൊണ്ട് ഞാൻ നോക്കാറില്ല😂😂😂*

    • @flowersazhar8015
      @flowersazhar8015 4 роки тому +8

      ചിരിക്കു പുറമെ നമ്മളെ വിട്ടു പോയവരെ കാണുമ്പോൾ കൂടുതൽ സങ്കടവും ഉണ്ടാകും

    • @liferecordsbyfebinaashrafe9526
      @liferecordsbyfebinaashrafe9526  4 роки тому +2

      😄

    • @fazilvk1162
      @fazilvk1162 4 роки тому +3

      riyadh 000 Exactly 😞

    • @zubair.makasaragod
      @zubair.makasaragod 4 роки тому

      @@flowersazhar8015
      അതെ 😒😒

    • @zubair.makasaragod
      @zubair.makasaragod 4 роки тому

      @@nihalajasmine2708
      ന്ത്‌ സത്യം 🙄

  • @Mrariyallur
    @Mrariyallur 4 роки тому

    Nice to see😄
    Please show again after editing.
    Wishing you a happy married life😀😀😀

  • @fazilvc8607
    @fazilvc8607 4 роки тому

    ഒരു രക്ഷയും ഇല്ല... മണവാളനും മണവാട്ടിയും സൂപ്പർ 😂😂

  • @Aksharappura
    @Aksharappura 4 роки тому +5

    ഫെബിനയും അഷ്റഫും ഒരുപാടു മാറി (രൂപം മാത്രം ) ഇനിയും ഒരുപാടു ഒരുപാടു മുന്നോട്ടു പോട്ടെ .......

  • @karthikCh-ji8cl
    @karthikCh-ji8cl 3 роки тому +13

    (നമ്മുടെ പഴയ നടൻ രതീഷിനെ പോലെയുണ്ടല്ല)35/40 വയസ്സ് ആകുമ്പോൾ ആണുങ്ങൾ ഒരു ഒന്നൊന്നര ലുക്ക

  • @Mujees23
    @Mujees23 4 роки тому

    ഇതൊക്കെ ഒരു ഓർമ്മ തന്നെയാണ് ..കാലങ്ങൾ എത്ര കഴിഞ്ഞാലും...പലപ്പോഴും ഇത്തരത്തിലുള്ള വീഡിയോസ് നഷ്ടപ്പെട്ടു പോകാറാണ് പതിവ് ..

  • @divyanandu
    @divyanandu 4 роки тому

    ഒരുപാട് ഇഷ്ടപ്പെട്ടു... അങ്ങനെ ഇങ്ങടെ നിക്കാഹ് കാണാൻ പറ്റി... പൊളിച്ചു 😀😀👌

  • @sreelekhabhaskaran4156
    @sreelekhabhaskaran4156 4 роки тому +8

    Febi looks beautiful now, credit to Ashraf💝💝💝

  • @nisarkarthyat6290
    @nisarkarthyat6290 4 роки тому +12

    നിങ്ങൾ രണ്ട് പേരും ഇപ്പോൾ ഗ്ലാമറാണ്

  • @hanyhadyhashim228
    @hanyhadyhashim228 4 роки тому

    സൂപ്പർബ് 👍 diff video excel Bhai ningalude follweranu നല്ല അവതരണം 👌 like n comments ഒക്കെ ഉണ്ട് പിന്നെ കൂട്ടായിട്ടുണ്ട് തിരിച്ചും കൂട്ടാവന്ണെ ❤️ മറക്കല്ലേ

  • @rashidbhai3520
    @rashidbhai3520 3 роки тому +2

    അടിപൊളി
    രണ്ടു പേർക്കും
    ദീര്ഗായുസ്സിനായി
    പ്രാർത്ഥിക്കുന്നു

  • @rabwahfurnituremalappuram8697
    @rabwahfurnituremalappuram8697 4 роки тому +182

    എനിക്കും സ്വർണത്തോട് ഭയങ്കര വെറുപ്പായിരുന്നു അതുകൊണ്ട് ഞാൻ എടുത്ത് വിറ്റു 😌😌😜

  • @varsha.5178
    @varsha.5178 3 роки тому +7

    Ippo aaahn tto monjayath 🤗🤗🤗❤️

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 роки тому

    സത്യം പറയാലോ ഇപ്പോൾ ഗ്ലാമർ കൂടി
    😄😄😄😄സൂപ്പർ ആൽബം വീഡിയോ

  • @rippugolden4004
    @rippugolden4004 4 роки тому +1

    ഒരു രക്ഷയും ഇല്ല
    Ashraf ഭായിടെ wholesale react
    ചിരിച്ച് ഉപ്പാട് ഇളകി✌️✌️✌️

  • @mrkwynd5758
    @mrkwynd5758 3 роки тому +5

    അല്ലാഹുനിങ്ങളെ രണ്ടു പേരെയുംഅനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲

  • @jaleelkannur3153
    @jaleelkannur3153 4 роки тому +9

    അശ്‌റഫ്‌ക്ക തള്ള് തള്ളേ ..കല്ല്യാണ video ആകെ മൊത്തം total comedy ആയി 🤣🤣🤣👌🌹🥰🥰❤️

  • @sandscrown3054
    @sandscrown3054 4 роки тому

    Ningalde open ayitulla samsaram aanu ningalde trip vdos nekkal resam..pakshe vdos mosham anennu meaning illa...vdos super aanu and I am a regular viewer

  • @nachusvlog9007
    @nachusvlog9007 4 роки тому

    അടിപൊളി സൂപ്പർ ആയിട്ടുണ്ട്. നൊസ്റ്റാൾജിയ അതു ബല്ലാത്ത ഒരു ഫീൽത്തന്നെ .അഷ്‌റഫിന്റെ പാന്റ് കണ്ടപ്പോൾ സിരിച് സിരിച് ഊപ്പാട് ഇളകി ന്നാലും അതൊക്കെ സ്കിപ്‌ ചെയ്യാതെ കാണിച്ചല്ലോ ആ വലിയ മനസ്സിനു നന്ദി !!😍😍

  • @TheJaseerakkappad
    @TheJaseerakkappad 3 роки тому +5

    അഷ്റഫ്ക മാനം കാത്തു ഐസ്ക്രീം..
    ഫെബി ടാന്ഗ് 😆😆😆😆

  • @gamingwitepsycho4035
    @gamingwitepsycho4035 4 роки тому +18

    10വർഷം മുമ്പല്ല ഒരു 25വർഷം മുമ്പുള്ളത് പോലെയുള്ള മാറ്റമുണ്ട് രണ്ട് പേർക്കും 🤩🤩😍

    • @Mujees23
      @Mujees23 4 роки тому

      Exactly

    • @sameerpk7202
      @sameerpk7202 3 роки тому

      എനിക്കും തോന്നി

  • @travellandamazingvideos
    @travellandamazingvideos 3 роки тому +2

    നായകനും നായികയും നല്ലോണം change ആയല്ലോ. Cute കപ്പിൾസ് 🥰♥️
    ---smk🥰🚴🚴🚴

  • @binoyshaji
    @binoyshaji 3 роки тому +1

    എന്നും Happy ആയിട്ട് ഇരിക്കട്ടെ ❤️

  • @EuroTraveller
    @EuroTraveller 4 роки тому +41

    പഴയ രൂപത്തിൽ കാണുമ്പോൾ എപ്പോഴും അല്പം കോമഡി ആയി തോന്നും 😂😂😂

  • @rasinmuhammed2720
    @rasinmuhammed2720 3 роки тому +3

    കറങ്ങുന്ന S ബെൽറ്റ് ആയ്നേൽ ഒന്നൂടെ പൊളിച്ചേനെ😂

  • @AnnCreations
    @AnnCreations 4 роки тому

    nallla rasamundaaaayirunnaiiiii......before and after valaraiiii nannnayittundalllooooo

  • @abyabraham1085
    @abyabraham1085 4 роки тому

    അഷ്റഫേ.... ഇതിലും വലിയ ചിരി സ്വപ്നങ്ങളിൽ മാത്രം.... അടിപൊളി വീഡിയോ.....

  • @sheheershehishehi
    @sheheershehishehi 4 роки тому +16

    അൽഹംദുലില്ലാഹ ക്യൂട്ട് കപ്‌ൾ
    👌❤️❤️❤️❤️💓❤️❤️👌

  • @rejijoseph7076
    @rejijoseph7076 4 роки тому +46

    ക്ഷണിക്കാതെ തന്നെ നിങ്ങളുടെ കല്ലൃാണം കാണാൻ സാധിച്ചു. ഇത്തരം വീഡിയോകൾ കാണുംപോൾ ഒരു nostalgic feelആണ്. നേരു പറഞ്ഞാൽ ഇപ്പോഴീ ചിരിച്ചു കളിച്ചിരിക്കുന്ന നിങ്ങളുടേതു തന്നെയാണോ ഇൗ കല്ലൃാണവീഡിയോ എന്ന് സംശയിച്ച് പോകും, അ८തക്കുണ്ട് വൃതൃാസം. ഗൗരവക്കാരനായ ഒരു ചെറുപ്പക്കാരനും ഔരു പാവം യുവതിയും. ശരിക്കും ഇപ്പോഴാണ് നിങ്ങൾ ८പണയിച്ചു തുടങ്ങിയതെന്നു തോന്നും വീഡിയോ കണ്ടാൽ 😀.
    ഫെബിനാ , അഷ്റഫ് പെണ്ണ് കാണാൻ വന്നപ്പോൾ " ടാങ്കിൽ " വെളളം കലക്കി കൊടുത്തത് ശരിയായില്ല😀😀😀🤣 ( tank - ഞങ്ങൾക്കങ്ങിനെയാണ് കേൾക്കാൻ കഴിഞ്ഞത് - വീഡിയോ നോക്കു 😃) 😀.
    അവസാനം പറഞ്ഞതു പോലെ edited video ഇടുക.

  • @jaifarsmusicmelodies8742
    @jaifarsmusicmelodies8742 4 роки тому

    അടിപൊളി.. ആയി @Febina Ashraf... ഭയങ്കര ചേഞ്ച്‌ ഉണ്ട് രണ്ടാൾക്കും... നിങ്ങൾ രണ്ടാളും ഇപ്പൊ ആണ് കാണാൻ കൂടുതൽ ഭംഗി.. നിങ്ങൾ താടി വെക്കുന്നത് ആണ് ഭംഗി... പറഞ്ഞത് പോലെ എഡിറ്റ്‌ ചെയ്തു പാട്ട് ഒക്കെ ഇട്ടു പോസ്റ്റ്‌ ചെയ്യൂ...

  • @renimon13
    @renimon13 4 роки тому

    എന്താണങ്കിലും വീഡിയോ തകർത്തു .ഇപ്പഴാണ് രണ്ടു പെരും സുപ്പർ

  • @saifbinumer
    @saifbinumer 4 роки тому +129

    തുടക്കത്തില്‍ വീട് കാണിക്കുമ്പോൾ : ഒരു പള്ളി, പുഴ,പാടം..പിന്നെ മണവാളന്റെ വീട്ടിലെ ഷോക്കേസ്..പൂക്കള്‍ ... ബാക്ഗ്രൌണ്ടിൽ : " സുബ്ഹിക്കുളിരിൻ..."
    മണവാളൻ വരുമ്പോൾ ബാക്ഗ്രൌണ്ടിൽ : " ഏഴാം ബഹറും കടന്ന്..നിൻ മാരൻ വരുന്നുണ്ട് .."
    ഇത് നിർബന്ധാ..

  • @YousafNilgiri
    @YousafNilgiri 3 роки тому +6

    ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ തന്നെ കണ്ടവർ ഉണ്ടോ ഇവിടെ🤩🤩🤩
    👇

  • @ubaidkm681
    @ubaidkm681 4 роки тому

    അഷറഫിക്കാ ഒരുപാട് ചിരിപ്പിച്ചു വീഡിയോ👌🏻👌🏻 നൊസ്റ്റു പൊളിച്ചു

  • @jeesantony4900
    @jeesantony4900 4 роки тому

    My marriage also 2009 but still dont see a time my marriage viedo now I remember like to my viedo next vacation and convert to usp. Thanks for show ur marriage viedo .u and sist look like small babies I like ur viedo.I miss apu abi.....

  • @themoon7153
    @themoon7153 4 роки тому +4

    ഒരു bank manager look und ikkane kanan, febitha cute annum innum ❣️

  • @realvibes4681
    @realvibes4681 4 роки тому +62

    ആദിയും അപ്പുവും എവിടെ ?
    അവരെ കല്യാണത്തിന് വിളിച്ചില്ലായിരുന്നോ 😜

  • @rasooludeen.a1805
    @rasooludeen.a1805 4 роки тому

    ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.. നന്മകൾ നേരുന്നു

  • @mycute_666
    @mycute_666 4 роки тому

    Super..all the best 😍 new topic.

  • @bakkarmsj6668
    @bakkarmsj6668 4 роки тому +15

    Masha allah super

  • @salimjouhar4451
    @salimjouhar4451 4 роки тому +9

    Nayakan old actor ratheeshine pole unde,😜

  • @allinoner4s463
    @allinoner4s463 3 роки тому

    Superb kore kalyana videos kandittund pakshe idh nammmalilaro anenn thonni😍😍😍😍

  • @najmudheennk2863
    @najmudheennk2863 3 роки тому

    രസകര മായ നാളുകൾ ലൈഫ് യനും ഇതു പോലെ സന്തോസത്തിൽ ആയിരിക്കട്ടെ

  • @harismuhammed1075
    @harismuhammed1075 3 роки тому +5

    2009 ആണെങ്കിലും 90ലെ അപ്പിറൻസ്😍

  • @mohammadsavad9319
    @mohammadsavad9319 4 роки тому +4

    MashaAllah👍

  • @jafdxb
    @jafdxb 4 роки тому +1

    Nostalgic feeling as if marriage next door the other day...
    May Almighty bless you both with the happiness prosperity and joy and a wonderful life loving each other ever after.

  • @raginkannur3105
    @raginkannur3105 3 роки тому

    എനിക്കും ഇങ്ങനെയൊക്കെ ചെയ്യണം... 😘😘🤗🤗🤗പൊളിച്ച്..... 😍😍😍😍

  • @vipinp3489
    @vipinp3489 3 роки тому +4

    അഷ്റഫ് ഭായി കല്യാണത്തിനിടക്ക് നാസക്കു വേണ്ടി സോഫ്റ്റ് വേർ തയ്യാറാക്കുന്നു.

  • @jashrizahan4773
    @jashrizahan4773 4 роки тому +4

    Masha Allha 👍

  • @ZedMediaz
    @ZedMediaz 3 роки тому

    Troll pole Italo. Chila bagath oke comady aayt nala rasam ayrika 😊😊

  • @rahmathrahmath1938
    @rahmathrahmath1938 3 роки тому +1

    Ashraf bro bhayankara maattam undu weddingg photoyil🤩

  • @triptolocal1759
    @triptolocal1759 4 роки тому +5

    Cute couples❣️

  • @snahatheeram4236
    @snahatheeram4236 4 роки тому +3

    അമരം സിനിമയിലെ അശോഗന പോലെയുണ്ട് : pro 🤣🤣🤣🤣🤘👍👍👍

  • @sakkenavk5316
    @sakkenavk5316 4 роки тому

    ഒരുപാട് ഇഷ്ട്ടം ആയിട്ടോ നന്നായിട്ടുണ്ട് കാണാൻ സാധിച്ചതിൽ സന്തോഷം

  • @ameer745mangadan6
    @ameer745mangadan6 4 роки тому +1

    എന്ടെകല്ലിയാണദിവസവും എനിക്ക് ഓർമ്മവന്നു. അടിപൊളി

  • @fareedam9144
    @fareedam9144 3 роки тому +9

    MashaAllah 🥰🥰

    • @user-oz9oe3dx2j
      @user-oz9oe3dx2j 3 роки тому

      മാഷാ അള്ളാക്ക് അവൻ ലൈക്കടിക്കാറില്ല

  • @maneeshkchandran9096
    @maneeshkchandran9096 4 роки тому +6

    എഡിറ്റ്‌ ചെയ്തു ഇടണേ 💖

  • @anishkonni9861
    @anishkonni9861 4 роки тому

    Jeep pona weel shots..pazhaya.. i v sasi & shaji kailas movie s lea kandittullu marriage video aadhiyatta..
    Pinnea bike nte mirar shot um kollam..

  • @raseenausman7660
    @raseenausman7660 4 роки тому

    Cute couples.. Febi kalyaanattintannu chirichillelum ippo chirikkunnundallo.. Athalle vendathu. Athinte credit Ashrafinu tanne. Ennum happy aayirikkatte..