ഒരു പൈസയും ചിലവില്ലാതെ നടത്താവുന്ന കോടികളുടെ 5 നിക്ഷേപങ്ങൾ! (നിങ്ങൾ വിചാരിക്കുന്നതേ അല്ല) | Ruble

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 969

  • @BrainandBusinessമലയാളം

    Link for 90 Days to Life Audio Book: ua-cam.com/play/PLDRyJqXa0Ti-BLtUna_9vw9to5PyPZBSt.html
    Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
    shop.rublechandy.com/90-days-to-life-free-download/

    ► Follow Ruble Chandy on Social Media
    Instagram-English: instagram.com/rublechandy/
    Instagram-Malyalam: instagram.com/rublechandymalayalam/
    linkedin: www.linkedin.com/in/ruble-chandy-08bba626
    Facebook: facebook.com/rublechandyfan/
    Facebook-Malyalam: facebook.com/BeSuccessfulNow

  • @santhoshv8522
    @santhoshv8522 8 місяців тому +8

    Dear Sir, മലയാളികൾക്ക് വേണ്ടി താങ്കളുടെ വിലയേറിയ time മാറ്റി വച്ച് സാധരണക്കാരായ മലയാളികളെ inspire ചെയ്യുന്ന guide ചെയ്യുന്ന Salute ചെയ്യുന്നു... All the best you... The global leader 🙏🙏👍👍👌

  • @wsicilyful
    @wsicilyful Рік тому +14

    പ്രീയ ചാണ്ടി സർ. ആദ്യമായിട്ടാണ് നല്ല രീതിൽ പൈസ ഉണ്ടാക്കണം എന്ന വളരെ നല്ല ഒരു മെസ്സേജ് കേൾക്കുന്നത്. ദൈവം നിങ്ങളെ കൂടുതലായി അനുഗ്രഹിക്കും.

  • @nazeemnaz8805
    @nazeemnaz8805 10 місяців тому +5

    നിങ്ങൾ എത്ര ഭംഗിയായിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്... 🤗really grateful to you sir.. ✨️

  • @faizalea3003
    @faizalea3003 Місяць тому +2

    Thank you 5 വർഷം മുമ്പ് ഈ ക്ലാസ്സ് കേട്ടിരുന്നനേൽ short term
    ഇട്ടു എല്ലാം ഫെയിൽ ആയി

  • @nirmalamdigital
    @nirmalamdigital Рік тому +18

    കറയറ്റ വാക്കുകൾ വേറിട്ട സ്റ്റൈൽ ആകർഷണിയ ശൈലി. Thank you

  • @nisabasheernisa2396
    @nisabasheernisa2396 8 місяців тому +1

    സാറിന്റെ ബുക്ക്‌ ഡൗൺലോഡ് ചെയ്തു വായിച്ചു വരുന്നു 🙏🏻ഒരുപാട് പവർ ഫുൾ ആണ് thanku sir

  • @majucheruvannur6401
    @majucheruvannur6401 Рік тому +3

    സാറിന്റെ വീഡിയോ ഒട്ടു മിക്കതും കാണാറുണ്ട് , ഇത്ര വ്യക്തമായും ഊർജ്ജസ്വലവുമായി വിഷയങ്ങൾ അവതരിപ്പികുന്നവരെ അധികം കാണാൻ സാധിച്ചിട്ടില്ല,
    മറ്റാരു കാര്യം ഞാൻ ശ്രദ്ധിച്ചത് അത്മാർത്ഥത തുളുമ്പുന്ന ഡീപായ ശബ്ദത്തിലുള്ള അതരണം നമ്മുടെ ഉള്ളിലേക്ക് ഒരു തടസ്സവുമില്ലാതെ എളുപ്പം കയറിപ്പോവുന്നു.
    thanks

    • @BrainandBusinessമലയാളം
      @BrainandBusinessമലയാളം  Рік тому +1

      Everyone call me Ruble. You don’t need to call sir. I am just a regular guy. I am so heart touched by your comment about my sincerity. Will do my best to live up to your appreciation for me. 🙏💚

    • @bindusree4684
      @bindusree4684 9 місяців тому

      💚💚

    • @majucheruvannur6401
      @majucheruvannur6401 9 місяців тому

      @@BrainandBusinessമലയാളം
      Ruble ഗംഭീരം വീണ്ടും അതിശയിപ്പിക്കയാണ്

  • @shameerabdulbasheer1988
    @shameerabdulbasheer1988 11 місяців тому +3

    എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് എന്നെകൊണ്ട് ചിന്തിപ്പിച്ച വീഡിയോ.... ചെയ്യാൻ ഉണ്ട്... ചെയ്ത് നോക്കട്ടെ 😍.... Thank you sir... Lot of respect

  • @pranoobprasad
    @pranoobprasad Рік тому +4

    ബിസിനസ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുള്ള ഒരാളാണ് ഞാൻ സാറിന്റെ ഈ വീഡിയോ കാണുമ്പോൾ നല്ലൊരു കോൺഫിഡൻസ് ലെവലിലേക്ക് എത്താൻ സാധിക്കുന്നുണ്ട്🙏🏻🙏🏻🙏🏻

  • @royvarghese2142
    @royvarghese2142 2 місяці тому +2

    സൂപ്പർ ബ്രോ ഞാൻ ഒറ്റ വീഡിയോയിൽ നിങ്ങളുടെ കട്ട ഫാൻ ആയി 🥱

  • @aswathyaswathy8029
    @aswathyaswathy8029 Рік тому +6

    ഞാൻ വിട്ടമ്മയാണ് പക്ഷേ എനിക്ക് ഈ ക്ലാസ്സ്‌ കേൾക്കുമ്പോൾ നല്ല എനാർജിയാണ്.

  • @hashim8571
    @hashim8571 7 місяців тому +1

    താങ്കളുടെ വീഡിയോ കാണുമ്പോൾ ഒരു എക്സ്ട്രാ എനർജി ഫീൽ ചെയ്യാറുണ്ട്. 👍🏼
    Thanks a Lot

  • @NiyasAzhicodan
    @NiyasAzhicodan Рік тому +8

    Thank you sir.. May God bless you for delivering more knowledge to other

  • @sjamesking6605
    @sjamesking6605 7 місяців тому +1

    മോട്ടിവേഷൻ vedios ഒരുപാട് കേട്ടിട്ടുണ്ട് but ഇതുപോലുള്ള റിയാലിറ്റി യെ face ചെയ്യുന്ന വീഡിയോ lenghth ഉള്ളത് ആണെങ്കിലും അത്രേ time ശ്രെദ്ധയോടെ കേൾക്കും, മനസ്സിൽ ആയില്ലെങ്കിൽ വീണ്ടും വീണ്ടും കേൾക്കാൻ ഉള്ളിൽ നിന്നും പ്രചോദനം ഉണ്ടാകുന്നു,❤❤❤❤

  • @santhoshdevassy4236
    @santhoshdevassy4236 Рік тому +5

    Dear sir, I am sincerely grateful for your generous gesture in sharing the book without any cost. I had been tirelessly searching for the Malayalam version for the past couple of weeks, intending to purchase it. To my delight, today I acquired it for free. Thank you once more for your kindness. I am hopeful that there is an English version of your talk, as I would love to share it with my kids. This way, they too can begin incorporating these valuable tools and techniques into their lives from this point onward.

    • @BrainandBusinessമലയാളം
      @BrainandBusinessമലയാളം  Рік тому +1

      How awesome Sathosh, I have a UA-cam channel in English your kids can check out. Thank you for trust me with you kids education, it is an honor to serve. 💚
      youtube.com/@RubleChandyBusinessAccelerator?si=mOKh6NmuDehuS5-A

  • @thomasjoseph781
    @thomasjoseph781 6 місяців тому +1

    Good information Mr.Ruble Chandy

  • @praveencnair000
    @praveencnair000 Рік тому +4

    im watching this video 3.17am in the morning ...... you totally changed my mind and boost me where am I heading your super

  • @HussainVettam
    @HussainVettam 4 місяці тому +1

    Sir supper big saluete ningale allah anugrahikkattey book download cheyythu vayichu kondirikkunnu nalla ozukkund vayanak ❤❤❤

  • @Thanzeal
    @Thanzeal Рік тому +9

    1) Choose the Right Hero (role model, learn and follow their ideas, mentality, ideology)
    2) Influence & Inspire (aka market & sell - applicable to all aspects of life)
    3) Invest in habits - cultivate habits and add them together to make super habits, Success is a set of consistent habits
    4) Invest in Assets (invest where the rich invest)
    5) Invest in happiness (today, do not wait to achieve all your goals, find happiness in all situations, create good memories with family and friends)

  • @salimkdm5641
    @salimkdm5641 Рік тому +1

    നല്ല ക്ലാസ്സ്. ഉപകാരപ്രദം

  • @abbasvellarakkad
    @abbasvellarakkad Рік тому +6

    Success is nothing but a consistent set of daily habits

  • @sujaraju8834
    @sujaraju8834 Рік тому +1

    ഞാൻ ഒരു സാധാരണ വീട്ടമ്മയാണ് ഈ ക്ലാസ്സ്‌ എനിക്ക് ഒരുപാട് ഇഷ്ടമായി താങ്ക്സ് 🙏🙏

  • @prathapankd8119
    @prathapankd8119 Рік тому +5

    Wowww great 5 investments 👍
    Beautiful knowledge 🤝
    Thank you so much Sir 🤝
    I respect you 🙏🤝🙏

  • @krishnankutty8109
    @krishnankutty8109 2 місяці тому

    വളരെ നല്ല വിവരണം. നന്ദി

  • @geethapallikuth4641
    @geethapallikuth4641 Рік тому +4

    Drop by drop makes an ocean, learning every day, in small nuggets along with someone inspiring will make the journey enjoyable, we will co-experience the energy, which will turbocharge your growth

  • @successvictory3544
    @successvictory3544 Рік тому +1

    I want to learn more about investing in Stocks

  • @prosperityking1870
    @prosperityking1870 Рік тому +7

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @jubinjoseph2449
    @jubinjoseph2449 11 місяців тому +1

    I want to learn more about investing in stocks and how to find out good stocks for investment

  • @muhammednadir4810
    @muhammednadir4810 Рік тому +11

    Power of compounding ❤

  • @YOUFITHOMEFIT
    @YOUFITHOMEFIT 9 місяців тому +1

    I'm a home maker and student .I really appreciate you for sharing all this knowledge.Everyday I watch your videos.. I will write my success story here within 6 months.

    • @BrainandBusinessമലയാളം
      @BrainandBusinessമലയാളം  9 місяців тому

      So nice of you

    • @kdgeorgeengineerscontracto8743
      @kdgeorgeengineerscontracto8743 2 місяці тому

      👍

    • @YOUFITHOMEFIT
      @YOUFITHOMEFIT 2 місяці тому

      As I followed you for last 1 year,it changed a lot in my self confidence and values and now I can say I am proud of myself because after 15 years I acted wisely from the last 6 months.I know my value and others too..Thank you do much sir

  • @Pilakandy2010
    @Pilakandy2010 Рік тому +3

    It's realy inspiring.
    Daily habits👍

  • @SubinJose-m1t
    @SubinJose-m1t 10 місяців тому +2

    I have been following him last 5 years. He is a great lovable mentor

  • @flytodreams6297
    @flytodreams6297 Рік тому +11

    Next ലെവലിലേക്ക് പോകാൻ ഒരുപാട് ആഗ്രഹിച്ചിട്ട്.. മുന്നോട്ട് പോവാൻ കഴിയാതെ നിൽക്കുമ്പോൾ ആണ്.. ഈ വീഡിയോ കാണുന്നത്.. 🔥🔥🔥എന്റെ മുന്നോട്ട് ഉള്ള പല തകടസത്തിന്റെ കാരണം ഈ വീഡിയോ യിൽ നിന്ന് കിട്ടി thank you.. Sr😘😘😘 Sr പറഞ്ഞ വഴികളിലൂടെ.. ഇന്ന് തൊട്ട് ഒരു യാത്ര തുടങ്ങുന്നു... 💪💪💪

  • @smithaajikumar3945
    @smithaajikumar3945 9 місяців тому +1

    My role models.. ബീന കണ്ണൻ&Ruble chandy sir 😊

  • @jeesonmd2575
    @jeesonmd2575 Рік тому +5

    Value ഉള്ള classes ❤

  • @hrzgrk4191
    @hrzgrk4191 Місяць тому +1

    Inspiring one, thought provoking

  • @RLJP1963
    @RLJP1963 Рік тому +71

    കേരളത്തിൽ കുട്ടികൾ പഠിക്കുന്നത് ജോലി ചെയ്യാനാണ്. ബിസിനസ്സ് ചിന്തിക്കുന്നില്ല.

    • @iqbalwakra1153
      @iqbalwakra1153 Рік тому +1

      ❤👍🏻

    • @nationalsyllabus962
      @nationalsyllabus962 Рік тому +7

      കേരളത്തിൽ സർക്കാർ ജോലി ചെയ്യുന്നതോ, മുഴുവൻ സമയരാഷ്ട്രീയമോ ആണ് ലാഭം. സർക്കാർ ജോലിക്കാർക്ക് പൈസ കൊടുക്കാൻ ബിസിനസ്സുകാരെ പിഴിയുന്നു. കടയ്ക്ക് മുൻപിൽ വയ്ക്കുന്ന ബോർഡിന് കോർപ്പറേഷൻ പിഴ ഇട്ട ഒരാളുടെ സങ്കടം ഇപ്പോൾ കേട്ടതേ ഉള്ളൂ. ഉത്സവം വന്നാലും, പാർട്ടി പരിപാടി വന്നാലും പിരിവും, പരസ്യവും ഒക്കെ കൊടുത്തില്ലെങ്കിൽ ചൊറിയുന്ന കുറെ പേർ.

    • @gaspersweetsondsilva790
      @gaspersweetsondsilva790 Рік тому +3

      അതേ, റേഷൻ അരി വാങ്ങാൻ

    • @BrainandBusinessമലയാളം
      @BrainandBusinessമലയാളം  Рік тому +4

      👌

    • @paulsonakkarakaranjoseph1023
      @paulsonakkarakaranjoseph1023 Рік тому +6

      വൈകിയാണെങ്കിലും ഇതൊക്കെ മനസിലാക്കി തന്നതിന് താങ്കളോട് നന്ദിയുണ്ട്.

  • @ZoneMobile-h1s
    @ZoneMobile-h1s 4 місяці тому +1

    Thanks Ruble sir... wonderful

  • @healthologyplus
    @healthologyplus Рік тому +5

    Compounding is the 8th wonder of the world 🌍

  • @athiragopinath2624
    @athiragopinath2624 6 місяців тому +1

    Great message n idea .Enlightening.thnks lot

  • @sjamesking6605
    @sjamesking6605 7 місяців тому +1

    Different thinking, thank you ruble

  • @sudheeshkumarvz8966
    @sudheeshkumarvz8966 Рік тому +1

    I want to learn investing in stock market.

  • @SreejaM-tz1mc
    @SreejaM-tz1mc 10 місяців тому +1

    Good teaching thankyou sir

  • @SanthaMs-i6x
    @SanthaMs-i6x 7 місяців тому +1

    Very explanation and. God bless you

  • @ThankUmothernature
    @ThankUmothernature 11 місяців тому +1

    Great videos.. Thank you so much sir

  • @prakashs237
    @prakashs237 9 місяців тому +1

    Thank u sir very good advice

  • @shabeebshabab6923
    @shabeebshabab6923 Рік тому +2

    I listen very less people your classes influenced me ,I am running a export company from india to north Africa region I want to develop my career and business

  • @ajithmanayil8325
    @ajithmanayil8325 11 місяців тому +1

    Thank you so much. I am trying to do this all things in my life.

  • @edugarnet
    @edugarnet 10 місяців тому +1

    Thank you so much for your valuable information

  • @smithaajikumar3945
    @smithaajikumar3945 4 місяці тому +1

    4:40 influence =marketing
    Inspire =selling ❤

  • @jestomathew3463
    @jestomathew3463 10 місяців тому +1

    I want to learn about compounding

  • @gangadharanp.b3290
    @gangadharanp.b3290 11 місяців тому +1

    Thank you very much sir.. happened to watch this accidentally...and downloaded your book... Thank you..thank you..

  • @georgeabraham501
    @georgeabraham501 11 місяців тому +1

    Thanks a lot sir....Great...good teaching.....

  • @aflahmuhammed8994
    @aflahmuhammed8994 20 днів тому +1

    Fantastic thank you sir

  • @lathabraju4172
    @lathabraju4172 2 місяці тому +1

    Well done sir, very useful video

  • @rethyvijayan1302
    @rethyvijayan1302 9 місяців тому +1

    I like this video. Thank u sir

  • @thumesht7428
    @thumesht7428 9 місяців тому +1

    Please upload video for investing in stocks

  • @haneefakizhuparamba6763
    @haneefakizhuparamba6763 Рік тому

    ഞാൻ ബുക്ക്‌ ഡൌൺലോഡ് ചെയ്തു. വായിക്കും...

  • @cvremil
    @cvremil Рік тому +1

    thanks for valuable information

  • @sajinit2247
    @sajinit2247 Рік тому +1

    Inspiring..... downloaded the book instantly once I saw the video .Joined inthe whats app group. And started reading the book and make notes based on my own self and analysing myself. Thanks a lot.

  • @mathewmn
    @mathewmn 9 місяців тому +1

    Chandy cha ur talking is more of a pastor than investor......

  • @josevarghese2800
    @josevarghese2800 Рік тому +2

    Very energetic. Thank you🙏

  • @afzaltaafzal5569
    @afzaltaafzal5569 9 місяців тому +1

    Very good motive ❤

  • @arun_3610
    @arun_3610 8 місяців тому +1

    I want to learn more about investment in stocks

  • @unnikrishna8134
    @unnikrishna8134 11 місяців тому +1

    Thank you sir,very valuable knowledge

  • @shinojvs8708
    @shinojvs8708 Місяць тому +1

    സൂപ്പർ sir

  • @muhammednaushadkv958
    @muhammednaushadkv958 Рік тому +2

    Great... Such valuable advice for life, touching every face of life almost. I should have done all these 15 years ago.
    Thank you so much.. 🙏🙏🙏

  • @visakhr7008
    @visakhr7008 11 місяців тому +1

    Really Informative and Inspiring Vedio🔥🔥Something special

  • @jijimathew6264
    @jijimathew6264 7 місяців тому +1

    Power of compounding👌👌

  • @georgefrancis3452
    @georgefrancis3452 Рік тому

    Super super info.Thank you so much,sharedto all my friends
    Never heard anything like this before.Diamod

  • @SKmenon-it3ir
    @SKmenon-it3ir 9 місяців тому +1

    Great video i hv initiated

  • @drrbanukrishnan8793
    @drrbanukrishnan8793 Рік тому +1

    Thank you for sharing knowledge convincingly

  • @raveendranjayakumar3691
    @raveendranjayakumar3691 Рік тому

    Thanks for your valuable advice. Please upload a video about Power of compounding

  • @riyassalim7958
    @riyassalim7958 Рік тому +1

    Great Knowledge sir
    Thank you so much 🙏🎉

  • @aslamkeralaindia3735
    @aslamkeralaindia3735 Рік тому

    Nigalude samsaram thanne positive energy tharunnu.
    Thanks

  • @PradeepKumar-hv9uy
    @PradeepKumar-hv9uy Рік тому +1

    Super congrats God bless you

  • @susammageorge8243
    @susammageorge8243 10 місяців тому +1

    Great information Sir,🙏🏼🙏🏼🙏🏼

  • @nisarbichu7640
    @nisarbichu7640 Рік тому

    ഞാനൊരുപാട് ബിസിനസ് ഡെവലപ്പ് ചെയ്യാൻ വേണ്ടിയുള്ള കോച്ചിംഗ് തരുന്നവരുടെ പല ക്ലാസ്സുകളും കേട്ടിട്ടുണ്ട്, എന്നാൽ സാറിൻറെ ക്ലാസിന്റെ ഒരു പ്രത്യേകത ഇത് ആത്മാവിലേക്ക് കണക്ട് ആവുന്നു.

  • @shajiep8526
    @shajiep8526 Рік тому +1

    Very very intrusting thanks sir

  • @shabeershabeer1498
    @shabeershabeer1498 Рік тому +2

    Sir book download cheythu ...very good class..keep going sir

  • @SureshKumar-wm7uh
    @SureshKumar-wm7uh 4 місяці тому +1

    Good attempt

  • @maheshcycle
    @maheshcycle 10 місяців тому +1

    ❤ thank you
    Moving

  • @Pilakandy2010
    @Pilakandy2010 Рік тому +1

    Thank you for the book 90 days to life.
    I want to know more in invest in habits and also more invest in stocks.

  • @SumaP-Nabha
    @SumaP-Nabha Рік тому

    ഞാൻ 1st time ആണ് കാണുന്നത്. Very inspiring

  • @ambilyjose9764
    @ambilyjose9764 Рік тому

    എത്ര മനോഹരമായി കര്യങ്ങൾ അവതരിപ്പിക്കുന്നു...thank you sir❤❤

  • @rajupv7135
    @rajupv7135 10 місяців тому +1

    Excellent Class 👏👏

  • @anoopalal728
    @anoopalal728 Рік тому +1

    I want to learn more abt investing in stocks

  • @carbonfootprints5207
    @carbonfootprints5207 Рік тому

    Powerful and varity speech.. May God bless you...

  • @joshyjose8524
    @joshyjose8524 Рік тому +1

    Ellam ok aanu, Luck is the main Factor sir

  • @alikkader
    @alikkader 11 місяців тому +1

    Good presentation

  • @jayasreeps1224
    @jayasreeps1224 8 місяців тому +1

    Great informations

  • @babuluke555
    @babuluke555 9 місяців тому +1

    Motivating gradually

  • @rgsandeep
    @rgsandeep Рік тому

    Thank you for sharing the valuable information..

  • @Maya-mm5kz
    @Maya-mm5kz Рік тому

    Great video. Thank you. I would love to learn more about investing in Stocks

  • @ArshadKK-uw5zs
    @ArshadKK-uw5zs 3 місяці тому +1

    Thankyou sir ❤

  • @sunilkumarcs8303
    @sunilkumarcs8303 Рік тому +1

    Like attract, Thank you Sir

  • @naseermelath8992
    @naseermelath8992 Рік тому

    Very good class. Sir. Thankyou

  • @vimalajmfincs8494
    @vimalajmfincs8494 Рік тому

    Its very true , Thanks for your right information

  • @SHAN_786
    @SHAN_786 Рік тому

    E aduthu sradhikkan thudangiyathanu yours Chanel adipoli content simple time value pracentation 🎉 good 👍