നിങ്ങൾക്ക് ഇവിടെ താമസിക്കാൻ ആഗ്രഹമുണ്ടോ?Poondi | Nattampetti | Polur Must visit places in Kodaikanal

Поділитися
Вставка
  • Опубліковано 21 сер 2024
  • The story of a man who traversed the arduous mountains, fighting cold winds and dense forests decades back to make this place his haven.....
    Sasi cettan PH : 6238359366,9585649233
    സ്വർഗ്ഗം പോലത്തെ ഒരു സ്ഥലം. A serene and most beautiful place in Tamilnadu.Mannavannoor is located in Kodaikanal Taluk of Dindigul district in Tamilnadu.Mannavannoor is about 40 kms from Kodaikanal.
    Kodaikanal. Going to Kodaikanal. Kodaikanal Hills. Dolphin nose Kodaikanal. Suicide point Kodaikanal. Kodaikanal lake. Pillar rocks Kodaikanal. Palani Hills Kodaikanal. Going to Mannavannor. Road trip Kodaikanal. Bike ride Kodaikanal. Hill station Kodaikanal. Theni to Kodaikanal. Trivandrum to Kodaikanal. Kumily to Kodaikanal. Mannavannur. Poondi. Poombarai
    Village. Poondi village. Nattampetti. Mannavanur sheep farm.Mannavanur.Kookal.Mannavanur village.polur. polur village.
    Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture
    Kodaikanal.Going to Kodaikanal.Kodaikanal Hills. Dolphin nose Kodaikanal. Suicide point Kodaikanal. Kodaikanal lake. Pillar rocks Kodaikanal. Palani Hills Kodaikanal. Going to Manna Mannavannor. Road trip Kodaikanal. Bike ride Kodaikanal. Hill station Kodaikanal. Theni to Kodaikanal. Trivandrum to Kodaikanal. Kumily to Kodaikanal. Mannavannur. pundi. Poombarai
    Village. Poondi. mannavanor sheep farm.Mannavanur sheep farm.Mannavanur.Kookal.Mannavanur village.polur. polur village.sasi chettan home mannavannur Kodaikanal.
    Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture b.bro. stories

КОМЕНТАРІ • 207

  • @appuo5067
    @appuo5067 Рік тому +45

    Sabari tha traveller വർഷങ്ങൾ മുൻപ് പുറം ലോകം അറിയിച്ച ഒരു സ്വർഗം ❤♥️🥰

    • @newsmundakayam
      @newsmundakayam Рік тому +1

      പണ്ടേ ഫൈമസ് ആണ്

    • @bintvm
      @bintvm Рік тому

      താങ്കളുടെ വീഡിയോ യിലാണ് ആദ്യം കണ്ടത്

  • @sudhia4643
    @sudhia4643 Рік тому +6

    ഒരു. രക്ഷയുമില്ലാത്ത. മനോഹരമായ. കൊതിപ്പിക്കുന്ന. കാഴ്ച്ച. B. Bro.സ്റ്റോറിസിന് അഭിനന്ദനങ്ങൾ. 🌹👍👌🙏. സുധി. എറണാകുളം.

  • @praveenchembottil
    @praveenchembottil Рік тому +17

    തമിഴ്നാട്ടിലെ ഗ്രാമഭംഗി ക്യാമറ കണ്ണുകളിൽ ഒപ്പിഎടുത്ത B Bro.. ✨️🔥👍

  • @reneeshrajpr1541
    @reneeshrajpr1541 Рік тому +11

    ആദ്യത്തെ ഇൻട്രോ കലക്കി നാടകം തുടങ്ങുന്ന ഓർമ്മ വന്നു

  • @apntraveller1974
    @apntraveller1974 Рік тому +22

    ശബരിയുടെ വീടിയൊ കണ്ട അന്ന് മുതൽ ഇവിടെ പോകണം എന്ന് വിചാരിച്ചതാ
    ഇപ്പോൾ ഈ വീടിയൊ കണ്ടപ്പോൾ ആഗ്രഹം കൂടി

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Рік тому +12

    വളരെ നല്ല വീഡിയോ. പണ്ട് കോവില്ലൂർ നിന്നും പൂണ്ടിക്ക് നടന്നു പോയതും അവിടെ നിന്നും ആകെ ഉണ്ടായിരുന്ന ഒറ്റ ബസ്സിൽ യാത്ര ചെയ്തതും വീണ്ടും ചിത്രത്തിൽ തെളിഞ്ഞ പോലെ .... തകർത്തു.👍🙏❤️

    • @villagevibesirshad
      @villagevibesirshad Рік тому

      😍😍❤️

    • @LolliPop-pg8gi
      @LolliPop-pg8gi Рік тому

      Pazhaya ormakal ennum manoharamaanu. Njan 29 varshangalku munpu aadyamaayi kodaikanalil poyapol ulla ormakal. Annu thani gramam. Kochunna thanuppu. Aa ormakal innum mayathe nilkunnu

  • @vibe101
    @vibe101 Рік тому +12

    ഓരോ km മീറ്ററിലും അത്ഭുത കാഴ്ച കാണിക്കുന്ന ഒരു നാട് ആണ് കൊടൈക്കനാൽ ❤️❤️🇶🇦🇶🇦

  • @reverseworld3013
    @reverseworld3013 Рік тому +1

    തീർച്ചയായും ഒരു ഹൃദയഹാരിയായ പ്രണയഗീതം പാടി പറഞ്ഞപോലെ!

  • @PeterMDavid
    @PeterMDavid Рік тому +2

    ഗംഭീര കാഴ്ചകൾ തുടക്കം അതിഗംഭീരം താങ്കളുടെ ക്യാമറ ഭംഗിയായി അത് നിർവഹിച്ചു 👍❤👌🤔🤔🤔🤗🤗🤗🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sameerkamal784
    @sameerkamal784 Рік тому +1

    നൈസ് വീഡിയോ
    ബ്യൂട്ടിഫുൾ ലൊക്കേഷൻ👌

  • @villagevibesirshad
    @villagevibesirshad Рік тому +2

    ശബരി ചേട്ടന്റെ വീഡിയോ കണ്ടിരുന്നു നിങ്ങളിലൂടെ കണ്ടപ്പോ വീണ്ടും സന്തോഷം

  • @BRIGHTWAY-mk8np
    @BRIGHTWAY-mk8np Рік тому +2

    ശബരി.....കാണിച്ചുതന്ന views..... sabari the traveller....

  • @sukumaranc6167
    @sukumaranc6167 Рік тому +1

    ഹേ ബിബിൻ ബ്രോ, നിങ്ങളുടെ വ്യത്യസ്തമായ അവതരണത്തിനും വ്യത്യസ്തമായ അനുഭവത്തിനും നന്ദി🙏🙏🙏

  • @kL_12_Hasee
    @kL_12_Hasee Рік тому +2

    എന്തൊരു ഭംഗിയാണ് കണ്ടിരിക്കാൻ 👌🏻👌🏻❤ Bbro

  • @kattilkiran1
    @kattilkiran1 Рік тому

    Spoke to Sasi chettan this sunday. it was a random call to check if he had space for me and my wife, after driving the whole night from tvm. Unfortunately he did not. I said bye and disconnected the call. He called me back in 2 minutes to make sure if I had my breakfast and was invited. But I was too tired to drive until Polur, I travelled till Poondi and went back Kodai for our stay over night. Such a gem of a person, I will surely be visiting him once.

  • @shibukondyarasarithashibu3882
    @shibukondyarasarithashibu3882 Рік тому +2

    സൂപ്പർ അടിപൊളി സ്ഥലം❤️❤️❤️

  • @rashidpa6215
    @rashidpa6215 Рік тому +3

    @sabari the traveller parichaya peduthiya shashiyetanalle ith powli💥

  • @Noushad593
    @Noushad593 Рік тому +1

    അടിപൊളി.. 👌👌 ബല്ലാത്ത ജാതി തന്നെ 👍👍

  • @saranyav2195
    @saranyav2195 Рік тому +1

    ഭംഗിയുള്ള മനോഹരമായ കാഴ്ച..
    വീഡിയോ 👌

  • @nightrider-hm5xn
    @nightrider-hm5xn Рік тому +1

    മന്നവന്നൂർ ഒരു രക്ഷയും ഇല്ലാത്ത വൈബ് ആണ് 🤗🤗🤗👌👌👌

  • @faisalpaichi4947
    @faisalpaichi4947 Рік тому +1

    @shabari chettan. Vere level aan😘😘😘

  • @tasreeferiyal4597
    @tasreeferiyal4597 Рік тому +1

    ശബരി ചേട്ടനെ മറക്കാതെ ശശി ചേട്ടൻ 😍

  • @kumarprasanna5205
    @kumarprasanna5205 Рік тому +2

    Anil sir ne kanumpol cinema nadan sukumarane kanunna poleyundu.adipoli kazhchakal.

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Рік тому

    വളരെ മികച്ച വിവരണം. അഭിമുഖം അതിനെക്കാൾ മികച്ചത്. ദൃശ്യചാരുത പകയാതെ വയ്യ !!!. B. bro എന്നും അങ്ങിനെയാണല്ലോ👍🤝❤️🙏

  • @ayyoobm4087
    @ayyoobm4087 Рік тому +2

    ഇനിയും സഞ്ചരിക്കൂ ശബരി വർക്കല അവതരിപ്പിച്ച പോലെ പുതിയ place... പരിചയപെടുത്തൂ... ഈ ഊട്ടിയും കൊടൈക്കനാലും പോലെ തമിൾനാട്ടിൽ തണുപ്പും പ്രകൃതിയും ചേർന്ന സ്ഥലങ്ങൾ ഉണ്ടങ്കിൽ പരിചയ പെടുത്തൂ കേരളത്തോട് അടുത്ത് നോക്കുന്നത്.. 💓💓

  • @ravindranparakkat3922
    @ravindranparakkat3922 Рік тому +1

    അടിപൊളി സ്ഥലം ഒരു രക്ഷയില്ല 🌹🌹

  • @Madhavimurals
    @Madhavimurals Рік тому

    നാട്ടാംപെട്ടി...ശശി ചേട്ടൻ....നന്നായി....ഇന്റർവ്യൂ ചെയ്തതിനും നന്ദി....

  • @abdullakanakayilkanakayil5788

    അതിമനോഹരമായ കാഴ്ച രണ്ടാൾക്കും ഹായ്

  • @moidumohd1968
    @moidumohd1968 Рік тому +2

    Super bro.... Its very very loving place. ❤❤👌

  • @vineethtknagar
    @vineethtknagar Рік тому +1

    Back ground music ഒരു രക്ഷയുമില്ല മച്ചാനെ. വിവരണം അതുക്കും മേലേ...

  • @saheershapa
    @saheershapa Рік тому

    അതിമനോഹരമായ സ്ഥലവും കാഴ്ചകളും.😍👌

  • @searchingourself3682
    @searchingourself3682 Рік тому +5

    Sabari chetan parichayapeduthiya polur shashiyetan❤

  • @gopu7913
    @gopu7913 Рік тому +1

    B bro.bgm..poliyannu.. 🥰😍

  • @sundaramn7730
    @sundaramn7730 Рік тому

    Excellent and detailed explanations. Superb video shoot

  • @santuk7614
    @santuk7614 2 місяці тому

    Spr

  • @mallufriends4286
    @mallufriends4286 Рік тому

    ബ്രോയുടെ വീഡിയോ ഞാൻ കഴിഞ്ഞ ആഴ്ചയാണ് കാണാൻ തുടങ്ങിയത്.... ഒരുപാട് ഇഷ്ട്ടായി വീഡിയോസ് 🥰

  • @ranjithmenon8625
    @ranjithmenon8625 Рік тому

    Hi ബിബിൻ എന്നതെയുംപോലെ അടിപൊളി വീഡിയോ💛👍

  • @sinsutravelvlogs9991
    @sinsutravelvlogs9991 Рік тому +1

    Bibin chettanum Anilsirinum thanks Dubayilulla ennepole ullavarkku manassu kulirkkunna grameena kazhchagal sammanikkunnathinu ningalude vedio kanathe urangarilla eppo Sarweshwaran ellavidha anugrahangalum nalkate Namaste

  • @haneefanaikarumbil4170
    @haneefanaikarumbil4170 Рік тому +1

    B bro അടിപൊളി സൂപ്പർ 👍

  • @rahiyathayyil3788
    @rahiyathayyil3788 Рік тому +1

    Super സ്ഥലം 😍👍👍

  • @mohammedalipaatasheri2190
    @mohammedalipaatasheri2190 Рік тому

    സ്നേഹം മാത്രം ഒരു രക്ഷയുമില്ലാത്ത കാഴ്ചകൾ എന്തായാലും പോയിരിക്കും ഇവിടം

  • @jintoantony5637
    @jintoantony5637 Рік тому +2

    B bro aalukal samsarikkumbol background musicnte sound kurach koody kurakkuvanel nannayrunnu.. Ente oru suggestion aane

  • @shahulmansoor
    @shahulmansoor Рік тому +2

    Powli feel BB❤

  • @bethelmelodies8327
    @bethelmelodies8327 Рік тому +1

    Background music oru rakshayumilla... Thankal oru gayakan aayathu kondu ingane ulla music kelkkan pati... ❤️

  • @mohammadnasi8708
    @mohammadnasi8708 Рік тому

    Video nannayitund😍♥️

  • @binishlekshmanan922
    @binishlekshmanan922 Рік тому

    It’s an amazing video👌👍

  • @sunijohn1438
    @sunijohn1438 Рік тому

    Very very beautiful ....👍👍✨

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 Рік тому +2

    അടിപൊളി 💚💚💚💚💚

  • @lviews1197
    @lviews1197 Рік тому

    Oru priyadarsan film nte feel aanu 👌🏻👌🏻👌🏻

  • @sijisiji4583
    @sijisiji4583 Рік тому

    b bro anil sir🙏adipoli super❤️❤️👍🌹🌹🌹

  • @alibapputty5393
    @alibapputty5393 Рік тому

    Hi b. BRO
    Video polichutto
    Sasiyettan👌

  • @jayakuruvilla5628
    @jayakuruvilla5628 Рік тому

    Very beautiful places.

  • @sukumaranc6167
    @sukumaranc6167 Рік тому

    ശശിയേട്ടനു ബിഗ് സല്യൂട്ട്🖐🖐🖐

  • @shajudheens2992
    @shajudheens2992 Рік тому

    I have stay this property on 2021 November with family on 9 degree Celsius chilling weather good ambience and good hospitality too

  • @hareeshmadathil6843
    @hareeshmadathil6843 Рік тому +1

    Super bibin

  • @rekhatnair9776
    @rekhatnair9776 Рік тому +1

    Ashraf ka nte video kandu mannavannur poyirunnu..it's a heaven

  • @dineeshdineeshck1497
    @dineeshdineeshck1497 Рік тому

    Super

  • @ASARBITH.02
    @ASARBITH.02 Рік тому +1

    Wow super bro 🥰

  • @vijeeashvijee8012
    @vijeeashvijee8012 Рік тому +1

    B bro super 💞

  • @faisalpaichi4947
    @faisalpaichi4947 Рік тому

    Bibin bro vdo poli aayirunnu ❤

  • @nishadck3680
    @nishadck3680 Рік тому +1

    അതിമനോഹരം 🥰

  • @SureshS-uk9iy
    @SureshS-uk9iy Рік тому

    Beautiful places 😍

  • @EMBOSS-ug7bt
    @EMBOSS-ug7bt Рік тому

    Super 👍👌👌

  • @akhileshexcel593
    @akhileshexcel593 Рік тому

    Lots of beautifull 💞💞

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox Рік тому

    Wonderful

  • @shafimb5583
    @shafimb5583 Рік тому

    പൊളിച്ച് 👍

  • @digitalworldstudio7571
    @digitalworldstudio7571 Рік тому

    varunnathokke kollam....vannu avide vrithikedakki povalle ennu koodi parayanam...

  • @sonyanish3421
    @sonyanish3421 Рік тому

    Superb💖

  • @shajukamuna5437
    @shajukamuna5437 Рік тому

    അടിപൊളി....

  • @sheelakumary7386
    @sheelakumary7386 Рік тому

    Hai b bro super
    Nalla indro

  • @ismailch8277
    @ismailch8277 Рік тому

    super👍👍👌👌

  • @muneervatakara9043
    @muneervatakara9043 Рік тому +1

    നന്നായിടുണ്ട് ❤ബീ ബ്രോ ❤

  • @varghesethomas1370
    @varghesethomas1370 Рік тому

    നന്ദി സേട്ടാ 🌹❤👍

  • @rkzerolife
    @rkzerolife Рік тому +1

    Nice❤

  • @princevarghese178
    @princevarghese178 Рік тому +5

    ഇന്റർവ്യൂ ന്റെ ഇടയിൽ,, bgm അരോചകം ആയി,,, കുറച്ചു വോളിയം,, കൂടി പോയി

  • @ArunKVinod
    @ArunKVinod Рік тому

    Pazhe sathyan anthikaadinte cinema thudanngunna feel aaha .. aa kilikalude kalakalaaravam evidunu kitti

  • @sanaks4690
    @sanaks4690 Рік тому

    Super b bro

  • @ayyoobm4087
    @ayyoobm4087 Рік тому

    കിടിലൻ എപ്പിസോഡ് 💓

  • @sibithram1983
    @sibithram1983 Рік тому +1

    👌👌👌👍👍

  • @mohamedshihab5808
    @mohamedshihab5808 Рік тому

    മനോഹരം

  • @mohamedshareefph3259
    @mohamedshareefph3259 Рік тому +1

    എന്തൊരു ഭംഗി

  • @shelmythomas3876
    @shelmythomas3876 Рік тому

    Adipoli

  • @sonujacob7432
    @sonujacob7432 Рік тому

    കിടിലൻ

  • @chicphysique6088
    @chicphysique6088 Рік тому +2

    ശശിയേട്ടന്റെ അവിടെ താമസിക്കാൻ ഒരിക്കൽ പുറപ്പെട്ടു. ഉരുൾ പൊട്ടൽ കാരണം യാത്ര നടന്നില്ല. ഒരിക്കൽ പോണം.

  • @IND.5074
    @IND.5074 Рік тому

    Poli

  • @sreejup2912
    @sreejup2912 Рік тому

    B bro supper music mixing
    ഒരു സിനിമ കാണുന്നപോലെ
    വിവരണം കുറച്ചുകൂടെ natural ആക്കാം ആരെയും ആശ്രയിക്കാത്ത
    👍🙏👍👍

  • @MohammedAshraf680
    @MohammedAshraf680 Рік тому +2

    ശബരിയുടെ വീഡിയോയിലൂടെ കണ്ടിട്ടുണ്ട് ഒരിക്കൽ പോകണം. ട്രാവലർ പോലത്തെ വണ്ടികൾ പോകുമോ

  • @nishathankachan6924
    @nishathankachan6924 Рік тому

    Super ❤️💓💞💕💕💞💞💕❤️❤️

  • @ejrecordsbyedwinjaimymariy9091

    Wow ♥️😍

  • @jaseem6140
    @jaseem6140 Рік тому

    പൊളി

  • @shoukatreef3384
    @shoukatreef3384 Рік тому +1

    ❤❤❤

  • @vandhana4459
    @vandhana4459 Рік тому +1

    ശശി ചേട്ടൻ കോഴിക്കോട് എവിടെയാ സ്ഥലം

  • @peace3114
    @peace3114 Рік тому +1

    Thanks sabari

  • @rqueenrqueen8221
    @rqueenrqueen8221 Рік тому

    ബീ ബ്രോ ❤️

  • @nisabkvc2520
    @nisabkvc2520 Рік тому

    Njammale Sabari chettante fans ibade bareem ❤❤❤❤

  • @peace3114
    @peace3114 Рік тому +1

    👍

  • @AkbaraliAkku144
    @AkbaraliAkku144 Рік тому +1

    👍🏻🥰

  • @mirashkhan6806
    @mirashkhan6806 Рік тому +1

    ശബരി വർകലയുടെ വീഡിയോ കണ്ടിട്ട് content ഉണ്ടാക്കുന്ന കുറേ ടീംസ് ഇപ്പൊ ഉണ്ട്

    • @nisabkvc2520
      @nisabkvc2520 Рік тому

      Angeru vere level aaanu.....but he deserves more subscribers

  • @prinandnambiar
    @prinandnambiar 27 днів тому

    Background bmusic 😢😢😢😢 onnu kuraykkamayrnu

  • @abeerali1797
    @abeerali1797 Рік тому

    👍👍👍✌️😍