ഇവിടെ ജീവിക്കുന്ന ഇവരുടെ അവസ്ഥ ആരെയും വേദനിപ്പിക്കും 😔The pathetic conditions of those who live here

Поділитися
Вставка
  • Опубліковано 8 жов 2024
  • ഇവരുടെ ജീവിതം ഇങ്ങനെയാണ്...
    The pathetic conditions of those who live here
    ഇന്ത്യയിലെ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ ഒരു ഹിൽ സ്റ്റേഷനാണ് . വിതുര പട്ടണത്തിൽ നിന്ന് 22 കിലോമീറ്റർ പടിഞ്ഞാറ്, തിരുവനന്തപുരം നഗരത്തിന് 53 കിലോമീറ്റർ വടക്ക്-കിഴക്ക് , വർക്കല പട്ടണത്തിന് 78 കിലോമീറ്റർ തെക്ക്-കിഴക്ക് , കോവളം ബീച്ചിൽ നിന്ന് 69 കിലോമീറ്റർ വടക്ക്-കിഴക്ക് 1,100 മീറ്റർ (3,600 അടി) ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത് . അറബിക്കടലിന് സമാന്തരമായി കിടക്കുന്ന പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് പൊന്മുടി.
    പേപ്പാറ വന്യജീവി സങ്കേതം, എക്കോ പോയിന്റ്, വിവിധ ട്രെക്കിംഗ് സ്ഥലങ്ങൾ എന്നിവയാണ് പൊൻമുടിയിലെ ചില ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ. മൂടൽമഞ്ഞ് നിറഞ്ഞ താഴ്‌വരകൾ, പ്രത്യേകിച്ച് കല്ലാർ നദിക്ക് സമീപമുള്ള ഗോൾഡൻ വാലി, വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. സഞ്ചാരികൾക്ക് ഒരു മാൻ പാർക്കും മരവും കല്ലും കൊണ്ട് തിളങ്ങുന്ന നിറങ്ങളിലുള്ള കോട്ടേജുകളും കാണാം. ഹിൽ സ്റ്റേഷനിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയാണ് പൊൻമുടി വെള്ളച്ചാട്ടം. പൊൻമുടി റിസോർട്ടിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയാണ് മാൻ പാർക്ക്. ഈ പ്രദേശത്തെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ മീൻമുട്ടി വെള്ളച്ചാട്ടം കല്ലാർ മെയിൻ റോഡിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയാണ്.
    Ponmudi | Ponmudi village | Ponmudi Tea Estate | Kerala village | Ponmudi tourist place | Ponmudi estate | ponmudi Tea Estate lines | how to reach Ponmudi | Ponmudi Trivandrum | Ponmudi Thiruvananthapuram | Ponmudi tea factory
    Kerala. Kerala village.Village life.Tamilnadu village.Tamilnadu village life.Indian village.kerala village . Karnataka tribal settlement.Tamil Nadu.bbrostories.routerecords.Ashraf Excel routerecords.Village food.Agriculture.Village agriculture.b.bro.stories

КОМЕНТАРІ • 207

  • @SreenaS-p6j
    @SreenaS-p6j 9 місяців тому +31

    നീങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്. എല്ലാം നേരിൽ കാണുന്ന ഒരു ഫീലിംഗ്. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

  • @ammus1412
    @ammus1412 9 місяців тому +21

    ഇതുപോലെ ആദിവാസി ഊരുകൾ സന്ദർശിക്കുന്ന വീഡിയോസ് ആണ് സൂപ്പർ. ബിബിൻ ബ്രോയുടെ കൂടെ അനിൽ സർ കൂടെ ഉണ്ടെങ്കിൽ ഡബിൾ ഹാപ്പി ♥️അനിൽ സർ നു ഓരോരോ ഗ്രാമവാസികളുടെ ജീവിതരീതിയെ പറ്റിയൊക്കെയൊക്കെ വിശദമായി ചോദിച്ചറിയാൻ ഒരു പ്രേത്യേക കഴിവുണ്ട്... Keep going b bro stories 👍🏻😅

  • @YousafNilgiri
    @YousafNilgiri 9 місяців тому +16

    നമ്മൾ ജീവിക്കുന്ന ജീവിത സൗകര്യങ്ങളെ കുറിച്ച് മനസ്സിലാകണമെങ്കിൽ ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കണം

    • @b.bro.stories
      @b.bro.stories  9 місяців тому +1

      ❤❤👍👍

    • @nila7860
      @nila7860 9 місяців тому +1

      ഞാൻ ചിന്തിച്ചത് ഇതേ കാര്യമാണ്

  • @sureshchadayamangalam8533
    @sureshchadayamangalam8533 9 місяців тому +6

    ഇതും നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് എത്ര പരിതാപകരമാണ് അവരുടെ ജീവിതം. ഈ വീഡിയോ സമൂഹത്തിനു മുന്നിൽ എത്തിച്ച നിങ്ങൾക്കു രണ്ടുപേർക്കും നന്ദി. അനിൽ സാറിനും ബി ബ്രോക്കും പുതുവത്സരാശംസകൾ. ശാന്തിയും സമാധാനവും ഉള്ള നല്ലൊരു നാളെ ആശംസിക്കുന്നു വീഡിയോ യുടെ അവസാനം സ്റ്റിൽ ആണ്

  • @SunilKumar-ni9mo
    @SunilKumar-ni9mo 9 місяців тому +3

    അവരുടെ വിശപ്പ് മാറ്റാൻ നിങ്ങൾക്ക് കഴിഞ്ഞത് തന്നെ വലിയൊരു കാര്യമായി തോന്നി 🙏🙏🙏🙏🙏

  • @azeezjuman
    @azeezjuman 9 місяців тому +5

    ബി ബ്രോ വീഡിയോസ് കൾ കാണാൻ. ഒരു മുഷിപ്പും ഫീൽ ചെയ്യില്ല. വളരെ വളരെ മനോഹരമായ കാഴ്ചകൾ. അനിൽ സാർ കൂടി ചേരുമ്പോൾ അതൊരു വല്ലാത്ത. സന്തോഷം ❤❤❤

  • @AbdulSalamT.K
    @AbdulSalamT.K 9 місяців тому +6

    അനിൽ സാറിനും ടിബിൻ തോമസിനും സുഖമെന്ന് കരുതട്ടെ ഞാൻ നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്ന ആളാണ് നല്ല നല്ലകാഴ്ച്ചകൾ ആണ് എപ്പോഴും ഇതുപോലുള്ള സ്ഥലങ്ങൾ തുടരണം നല്ല നല്ല വെള്ളച്ചാട്ടങ്ങളും ഭയങ്കര കാടുകളും തുടർന്നും കാണിക്കണം

  • @royjoy6168
    @royjoy6168 9 місяців тому +1

    നല്ല വീഡിയോ❤️ പൊൻമുടിയുടെ മനോഹാരിതയും, തെയില തോട്ടത്തിൽ ജോലി ചെയ്തവരുടെ ഇപ്പോഴത്തെ കഷ്ടത നിറഞ്ഞ ജീവിതവും മനസ്സിനെ വല്ലാതെ നോവിപ്പിച്ചു..

  • @shajiksa9222
    @shajiksa9222 9 місяців тому +3

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹. സൂപ്പർ വീഡിയോ 🌹🌹

  • @shijushijucherayi956
    @shijushijucherayi956 4 місяці тому

    എല്ലാ വിഡിയോയും ഇരുന്നു കാണും ഒരു രക്ഷയുമില്ല 👌🏻👌🏻

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 9 місяців тому +5

    വീഡിയോ ഒത്തിരി ഇഷ്ടമായി, ആ ലെയങ്ങളിലെ ആളുകളുടെ സങ്കടം കണ്ടിട്ടു സഹിച്ചില്ല, എന്ത് ചെയ്യാൻ പറ്റും? ഇങ്ങനെയും വിഷമങ്ങൾ സഹിച്ചു ജീവിക്കുന്ന ആ പ്രായമായ മനുഷ്യരെ ഓർക്കുമ്പോൾ മനസിനുള്ളിൽ എന്തെന്ന് അറിയാത്ത ഒരു വിങ്ങൽ,

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd 9 місяців тому +4

    കോടമഞ്ഞും നിങ്ങൾ മൂന്നുപേരും കൂടി ആ തോട്ടിയുമായി പോകുന്ന ഭാഗം മനസ്സിൽ ഒരു ഫ്രെയിം‌പോലെ എന്നുമുണ്ടാകും ഇനിയും നല്ല വീഡിയോകൾ പുതുവർഷത്തിൽ നിറച്ചുണ്ടാകട്ടെ ❤

  • @vipinevm4360
    @vipinevm4360 9 місяців тому

    വീഡിയോ കാണാതെ തന്നെ ലൈക്‌ അടിക്കാറുണ്ട് കാരണം നിങ്ങടെ വീഡിയോ എല്ലാം valuable ആണ്.......

  • @kasaragodkal148
    @kasaragodkal148 9 місяців тому

    വളരെ ദുഃഖം തോന്നുന്നു ഇതുപോലുള്ള വീഡിയോ ആണ് ചെയ്യേണ്ടത് ആരെങ്കിലും കണ്ണു തുറന്നാലും❤❤❤❤❤

  • @rahulkrishna2125
    @rahulkrishna2125 9 місяців тому

    ഹായ്, ശരിക്കും ഹൃദയസ്പർശിയായ വീഡിയോ. നമ്മുടെ ഗ്രാമീണ ജീവിതത്തിന്റെ യഥാർത്ഥ വശം, ഇപ്പോഴും നമ്മുടെ ആളുകൾ ഈ ദാരിദ്ര്യത്തിൽ കഷ്ടപ്പെടുന്നു. ഗ്രൗണ്ട് ലെവൽ വികസനം നമ്മുടെ ഗ്രാമങ്ങളിൽ ഒന്നുമല്ല. എന്തായാലും നിങ്ങൾ രണ്ടുപേർക്കും വളരെ വലിയ നന്ദി.❤😊💐

  • @shijushijucherayi956
    @shijushijucherayi956 4 місяці тому

    വീഡിയോ സൂപ്പർ ആണ് മാഷ് വേറെ ലെവൽ....

  • @paulosept6823
    @paulosept6823 9 місяців тому +1

    സർക്കാർ ഉണർന്നു പ്രവർത്തിച്ചു ഇത്തരം സ്ഥലങ്ങൾ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്കിമാറ്റാൻ കഴിയും 👍

  • @sudhia4643
    @sudhia4643 9 місяців тому +2

    സന്തോഷംനിറഞ്ഞ. അതിലുപരി. കണ്ണുനിറയുന്ന. മറ്റൊരാനുഭവം......Sudhi. EKM.

  • @ravindranparakkat3922
    @ravindranparakkat3922 9 місяців тому

    കുറെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇത്ര ഹൃദയസ്പർശിയായ ഒരു വീഡിയോ കാണാൻ കഴിഞ്ഞിട്ടില്ല👌🙏

  • @muhasinahamed5933
    @muhasinahamed5933 9 місяців тому

    Bro ningalude vdo ellam kanarund.. kurach sound koodthal ayal nannayirunu.. sometimes sound kuravan

  • @truthofuniverse9724
    @truthofuniverse9724 8 місяців тому

    ഓരോ വിഷയത്തിലും ആഴത്തിലുള്ള അറിവുകൾ പങ്കു വെക്കുന്ന അനിൽ സാർ ഈ ചാനലിന് ഒരു മുതൽക്കൂട്ടാണ്. അക്കാദമികമായ ഉയർന്ന നിലവാരം പുലർത്തുന്ന ഓരോ എപ്പിസോഡും തീർച്ചയായും എല്ലാവര്ക്കും പ്രയോജനപ്പെടും.

  • @shajijoseph7425
    @shajijoseph7425 9 місяців тому

    Anil sir & B bro amazing......but...layam😢😢..
    Koda manj...kattan kappi... Johnson mash Bgm koodi kodukkamayirinnu.

  • @soumyasubhash3196
    @soumyasubhash3196 9 місяців тому

    B bro yude videos valare eshttamane. Kandirikkan thonnu. Anil sir nde avatharanam spr

  • @jobinjose4391
    @jobinjose4391 9 місяців тому

    അനിൽ സാറിനെപ്പറ്റി ഒര് ഫുൾ വീഡിയോ പ്രതീക്ഷിക്കുന്നു 😊

  • @shahasvk
    @shahasvk 9 місяців тому

    ഈജിപ്തിൽ നിന്നും സ്ഥിരം കാഴ്ചക്കാരൻ . അനിൽ സിർനോഡ് ഒരു ഹായ് പറയണം

  • @Alphonsa-x3i
    @Alphonsa-x3i 9 місяців тому +1

    വലിയ ഇഷ്ടമാണെനിയ്ക്ക് ഈ ചാനൽ ബി. ബ്രോയും അനിൽ സാറും ഒന്നിനൊന്ന് അടിപൊളിയാണ്❤

  • @kunhavaalambattil1329
    @kunhavaalambattil1329 9 місяців тому

    അവർക്ക് എന്തെങ്കിലും കൊടുക്കണം പാവങ്ങളാണ് ബി ബ്രോ അനിൽ സാർ പൊളിച്ചു 💚💚💚💚👍🏻👍🏻💚💚👍🏻👍🏻👍🏻💚💚👍🏻👍🏻

  • @ravindranparakkat3922
    @ravindranparakkat3922 9 місяців тому +1

    ഇതൊന്നും കേരളത്തിൽ ഒരു അവർമാരും കാണില്ല ഇത് നിങ്ങളുടെ വീഡിയോയിലൂടെ മാത്രമേ ലോകം കാണും മറ്റൊന്നും പറയാനില്ല കണ്ണീരോടെ മാത്രമേ ഇത് കാണാൻ കഴിയൂ നമ്മളൊക്കെ എത്ര സുഖത്തില് ജീവിക്കുന്നത് ഇത് ലോകത്തിന് കാണിച്ചുകൊടുത്തതിൽ അനിൽ സാറിനും ബിബിൻ തോമസിനും 🤝👍🙏👌💕

  • @nadodivlogs4929
    @nadodivlogs4929 9 місяців тому +1

    ബീ ബ്രോ ടെ മാസ്റ്റർ പീസ് ' ഞാൻ നേരത്തേ സൂചിപ്പിച്ചപോലെ .. ഞാൻ നേരത്തേ സൂചിപ്പിച്ച പോലെ ..' 😂 ആശംസകൾ രണ്ടുപേർക്കും ❤

  • @varghesepj9517
    @varghesepj9517 9 місяців тому +13

    അവരുടെ അവസ്ഥ കണ്ടപ്പോൾ വല്ലാത്ത വിഷമം...😢

  • @nasimnazar6837
    @nasimnazar6837 7 місяців тому

    B bro videos oke nannavunnund njan sthiram kanunnathanu

  • @nishathankachan6924
    @nishathankachan6924 9 місяців тому

    Pavangal avarude avastha kandappol sankadam ayi😔😔😔 vedio super ❤💞♥️❤️♥️♥️♥️💞♥️❤💕💗

  • @cvenugopal6112
    @cvenugopal6112 9 місяців тому +1

    വളരെ നല്ല എപ്പിസോഡായിരുന്നു
    ഇഷ്ടപ്പെട്ടു👌👍

  • @dineshnair511
    @dineshnair511 9 місяців тому

    മൂടൽ മഞ്ഞുപോലെ മനസ്സിലും ഒരു മഞ്ഞ് മൂടി..... അവരുടെ ജീവിതം അറിഞ്ഞപ്പോൾ😢😢😢😢
    Any way സൂപ്പർ വീഡിയോ B Bro 🎉 അനിൽ sir ❤❤

  • @gracesamuel4109
    @gracesamuel4109 9 місяців тому

    Why don’t you place your load down when resting 😃😃!
    Really love all your informational videos

  • @ranjithmenon8625
    @ranjithmenon8625 9 місяців тому

    Hi ബിബിൻ, സുഖമല്ലേ രണ്ടു പേർക്കും, പിന്നെ മൊട്ട യടിച്ചോ, തടിയല്ലാം ട്രിം ചെയ്ത് ഒരു കോല മാക്കി അല്ലെ, ആ ലയം ഇന്റർവയൂ സമയത്തു ഇട്ട BGM പിന്നെ യും mood off ആക്കി, വീഡിയോ pleasant മൂഡിൽ povane ❤👍👍

  • @VinodVinod-bt5hk
    @VinodVinod-bt5hk 9 місяців тому +1

    അനിൽ സാറിന്റെ വിവരണം നല്ലതാണ് കേട്ടോ

  • @royJoseph-lx6uq
    @royJoseph-lx6uq 9 місяців тому

    Beautiful ponmudi, but starving people.. Vry sympathetic

  • @anletjasmin590
    @anletjasmin590 8 місяців тому

    ഞങ്ങളുടെ നാട് പൊന്മുടിക്ക് താഴെ ആണു ബ്‌റൈമൂർ ടൂറിസം കുരിശ്ശടി അതും കൂടെ കാണണം

  • @beinsightvlogs6555
    @beinsightvlogs6555 9 місяців тому

    excellent video guys.. go on

  • @joykutty5638
    @joykutty5638 9 місяців тому +1

    തോമാച്ചോ ..... അടിപൊളി വീഡിയോ..... നല്ല ഡയറക്ഷൻ.... നല്ല എഡിറ്റിംഗ്.
    ഷൂട്ട് ചെയ്ത ക്യാമറാ ഏതാ....????
    അടിപൊളി ക്ളാരിറ്റി.

  • @jayasreegopalan9399
    @jayasreegopalan9399 7 місяців тому +1

    Ellaa estate kalum ippol e avastha thanneyanu nammuda govt kanantathanu pasha. Avar kannum kathum illathavaranu. Ponnuvilaunna mannina nasippichu nalla. Pharm mattum thuadagukayanangil hipper. Rethil thanne thudanganu kazhiyum manthrimarude hitech tour thottam makalakail kode poyal nallathayirunnu

  • @sreejithnair8503
    @sreejithnair8503 9 місяців тому +1

    Nice video..Sad to see their living conditions

  • @bibinbasheer7439
    @bibinbasheer7439 9 місяців тому +1

    Ningal oru help desk pole thudangu ningalkku sahayikkan pattunnavarey sahayikku njan katta support cheyyum enney kondu pattunna poley financially sahayikkam athu poley sahayikkan manasullavarum njan financial stable aaya aal alla ennalum ellam sariyakum ennulla vishesham ella ennalum

  • @Alphonsa-x3i
    @Alphonsa-x3i 9 місяців тому +1

    കോടമഞ്ഞിൻതാഴ്വരയിൽ.....'' പാട്ട് ഓർമ്മ വന്നവരുണ്ടോ

  • @SunilsHut
    @SunilsHut 9 місяців тому +3

    ഒന്നും പറയാനില്ല.... സങ്കടം 😞😞😞

  • @vinodsamuel6806
    @vinodsamuel6806 9 місяців тому

    I likes your helping mentality

  • @neethumolsinu6384
    @neethumolsinu6384 9 місяців тому

    Super👌👌👌Nalla bhangi ulla sthalam❤

  • @ganesanedakkott9430
    @ganesanedakkott9430 9 місяців тому

    സന്തോഷവും ദുഖവും നിറഞ്ഞ യാത്ര.

  • @thomasgeorge9736
    @thomasgeorge9736 9 місяців тому

    Sirs both of u have a nice combo.

  • @johnvarghese2901
    @johnvarghese2901 7 місяців тому

    ഇവിടെ ഒക്കെ മുതലാളി മാരും തൊഴിലാളി നേതാക്കന്മാരും ചേർന്നാണ് ഇങ്ങനെ ആക്കിയത്. തേയില വില കുറഞ്ഞതോടെ പ്രവർത്തനം നിർത്തേണ്ടി വന്നു പലെ തോട്ടങ്ങളും. ആസ്വസ്ഥരായ തൊഴിലാളികളെ നേതാക്കൾ തെറ്റി ദ്ധരിപ്പിച്ചതോടെ പുണരാരംഭിക്കാനും കഴിയാതെ പോയ്‌

  • @ravindranparakkat3922
    @ravindranparakkat3922 9 місяців тому

    സാർ അവർക്ക് ഗൂഗിൾ നമ്പർ ഉണ്ടെങ്കിൽ ഒന്ന് അയച്ചു തന്നാൽ ഉപകാരമായിരുന്നു. ആ കാഴ്ച കാണാൻ കഴിയുന്നില്ല അതുകൊണ്ടാണ് പ്ലീസ്

  • @manojraman2841
    @manojraman2841 3 місяці тому

    ആ ചേട്ടൻ്റെ ശബ്ദം ഇന്ദ്രൻസിനെ പോലെയുണ്ട്. സന്ദർഭത്തിനൊത്ത BGM അല്ലായിരുന്നു. അരോചകം തോന്നി.
    ഇവിടേയും ആ കലുങ്കിന്മേലുള്ള ഇരുപ്പ് ഇഷ്ടായി😂😂😂😂😂

  • @sreek4526
    @sreek4526 9 місяців тому

    Bro, കഴിഞ്ഞ ആഴ്ച്ചയിൽപോയിരുന്നു
    രാവിലെ 9 മണിക്ക് ടോപ്പിൽ എത്തി എങ്കിലും, ഒരു പൊടിക്കുപോലും കോടമഞ്ഞു ഇല്ലായിരുന്നു. എന്നാൽ ഒട്ടും മറവില്ലാതെ വ്യക്‌തമായ കാഴ്ച്ച കണ്ടു. പിന്നെ ശക്തമായ കാറ്റ് ആയിരുന്നു.❤❤❤👌

  • @thomasgeorge9736
    @thomasgeorge9736 9 місяців тому

    Dear sirs do u know what u hv earned from these trips? You people become very energetic..

  • @jacobcherian5881
    @jacobcherian5881 9 місяців тому

    Can you find out what the government has done to the owner of the estate.another story tobe revealed.

  • @vinukt3470
    @vinukt3470 9 місяців тому

    Like adikkunnu.. Kaanunnu... Bro&anil sir❤❤

  • @skyfinder5872
    @skyfinder5872 7 місяців тому

    നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറ ഏതാണ്

  • @remapv5419
    @remapv5419 9 місяців тому

    പൊന്മുടി നല്ല സ്ഥലം
    ലയത്തിൽ താമസിക്കുന്നവർക്ക് സർക്കാറിൽ നിന്നോ നല്ല മനസ്സുള്ളവരിൽ നിന്നോ സഹായം കിട്ടും എന്ന് പ്രതീക്ഷിയ്ക്കുന്നു

  • @bejoybethelkoodal9519
    @bejoybethelkoodal9519 9 місяців тому

    Super video.

  • @shajinandanam6655
    @shajinandanam6655 8 місяців тому

    ❤❤❤❤❤❤❤❤❤ bibin bro ishttam....

  • @vinodkumarkandampeth2279
    @vinodkumarkandampeth2279 9 місяців тому

    if u can pls write to tata lkannan deven tea plantations and discuss the matter or request the concerned authority to do so they will defenitly help or take some measures to help while approaching the govt.or take some attention pf any ministers

  • @s.pshanimolsuresh9347
    @s.pshanimolsuresh9347 9 місяців тому

    Gdng. First of all my heartiest congratulations for your bonging. I am the regular viewer of your vlogs. When I was reached 23yesrs 2023 jan 26visited Ponmudi. Anyway godbless you both. Come with new vlogs. Tamilnadu anakku romba pidikka adam. Take care . Goodnt

  • @uthamank1455
    @uthamank1455 9 місяців тому +2

    Super ❤❤❤

  • @dayonamathew3598
    @dayonamathew3598 9 місяців тому

    Hi idukki kanjikuzy churulipathalinte oru video edamo

    • @b.bro.stories
      @b.bro.stories  9 місяців тому

      Ethanu sabavam

    • @dayonamathew3598
      @dayonamathew3598 9 місяців тому

      @@b.bro.stories a salathay kurichu kettittundu kanallo ennu karuthyia

  • @royJoseph-lx6uq
    @royJoseph-lx6uq 9 місяців тому

    ഇവരെ രക്ഷിക്കാൻ ആരുമില്ലേ...

  • @mebin0059
    @mebin0059 9 місяців тому

    Evarude location Google map idamo

  • @User-m6e4k
    @User-m6e4k 9 місяців тому

    അനിൽ സാറിന്റെ നിസഹായാവസ്ഥ മനസ്സിലാവുന്നുണ്ട്. അവർക്ക് വേണ്ടി ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്നുള്ളത്. ഗവൺമെന്റിന്റെ മുൻപിൽ ജനങ്ങൾ രണ്ടു തട്ടിൽ.

  • @udayakumarudayakumar4321
    @udayakumarudayakumar4321 9 місяців тому

    വർഷങ്ങളോളം തിരുവന്തപുരത്തു ജീവിച്ചിട്ടും പൊന്മുടി പോകാൻ തോന്നാത്തത്തിൽ നിരാശ തോന്നി ഈ വീഡിയോ കണ്ടപ്പോൾ ❤.. ഇനി നാട്ടിൽ വരുമ്പോൾ തീർച്ചയായും പൊന്മുടി യിൽ പോകും

  • @deekshithyadav2402
    @deekshithyadav2402 9 місяців тому +1

    Good presentation ❤

  • @Amm-z7e
    @Amm-z7e 9 місяців тому

    Sathyathil situation kelpicha music ku kkodiyapol kannu niranju poi

  • @bindusathyan532
    @bindusathyan532 9 місяців тому

    Video സ്ഥിരമായി കാണാറുണ്ട്. പൊന്മുടിയിലെ അവരുടെ അവസ്ഥ കണ്ട് വളരെ വിഷമം തോന്നി. സർക്കാർ അവരെ സഹായിക്കും എന്ന് കരുതി ഇരിക്കുന്നതിനേക്കാൾ എന്റെ ഒരു അഭിപ്രായം ബിബിന്റെ subscribers എല്ലാവരും കൂടി മനസ്സുവച്ചാൽ ഇതുപോലെ കഷ്ടപ്പെടുന്നവരെ കുറച്ചെങ്കിലും നമുക്ക് സഹായിക്കാൻ പറ്റും. അനിൽ സാറിന്റെ വിഷമം തന്നെയാണ് video കണ്ട എല്ലാവർക്കും. അഭിപ്രായം possible ആണെങ്കിൽ follow-up അറിയിക്കുക.

  • @alihassanalikottayi6273
    @alihassanalikottayi6273 9 місяців тому

    സാറും ബിബിനും നല്ല കോമ്പിനേഷൻ❤❤❤

  • @peepee2763
    @peepee2763 9 місяців тому

    തിരുവനന്തപുരത്ത് നിന്ന് പൊൻമുടിയിലേക്ക് ബസ് സർവ്വീസ് എത്ര മണി മുതലുണ്ട് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു😊

  • @abhilashpa187
    @abhilashpa187 9 місяців тому

    Superrr.

  • @pazhakuttymail
    @pazhakuttymail 9 місяців тому

    Njagalude swantham ponmudi

  • @elsygeorge241
    @elsygeorge241 9 місяців тому

    നിങ്ങളെ ദൈവം അനു ഗ്രഹി ക്കട്ടെ

  • @akarshcv6672
    @akarshcv6672 6 місяців тому

    Good

  • @noorjahanjahannoor5669
    @noorjahanjahannoor5669 9 місяців тому

    ❤❤Sathyam

  • @sumamathai2790
    @sumamathai2790 9 місяців тому

    Felt very sad.

  • @Thahsintravelling2017
    @Thahsintravelling2017 8 місяців тому

    Nice❤❤

  • @PeterMDavid
    @PeterMDavid 9 місяців тому

    പൊന്മുടിയിൽ പോയ സമയം ശെരിയായില്ല കോട മാത്രം 😍 അവരുടെ ജീവിതം കഷ്ടം 🤔🤔

  • @noorjahanjahannoor5669
    @noorjahanjahannoor5669 9 місяців тому

    Brimoorum mankayam onthe kannykumo

  • @vavavava6057
    @vavavava6057 9 місяців тому

    Happy new year 🙏🏻🙏🏻🌹

  • @ismailch8277
    @ismailch8277 9 місяців тому

    super/bro👍👍👍/

  • @shakkuvaliyakath2938
    @shakkuvaliyakath2938 9 місяців тому

    B bro ashraf exeline vitto😊

  • @-._._._.-
    @-._._._.- 9 місяців тому

    4:22 സത്യം

    • @-._._._.-
      @-._._._.- 9 місяців тому

      8:44 10:36 മനോഹരം👍.. ഇത് വളരെ വർഷങ്ങൾ പഴക്കമുണ്ട് പരിപാലിച്ചിട്ട് എന്ന് ഹൃദയരാഗം ചാനലിൽ പറഞ്ഞിരുന്നു

    • @-._._._.-
      @-._._._.- 9 місяців тому

      20:51 📸👌

    • @b.bro.stories
      @b.bro.stories  9 місяців тому

      ❤❤❤

  • @kingkibg3884
    @kingkibg3884 9 місяців тому

    Venmani de video kaniku

  • @abhilashpa187
    @abhilashpa187 9 місяців тому

    Sound.ella.bros

  • @vineethvarghese848
    @vineethvarghese848 9 місяців тому

    Hi Bibin bro❤❤❤

  • @mindframesacademy279
    @mindframesacademy279 9 місяців тому

    Please mark this video for the attention of social activists and philanthropists. They can bring some changes in the life of these people, The Govt.tmachinery will not be able to offer any help because thedy have to build airconditioned cattleshed and ponds for the welfare pf four legged beings.

  • @ManiKandan-r2k4e
    @ManiKandan-r2k4e 9 місяців тому +1

    Hi bro I'm mani Tamilnadu gudalur

  • @sabithasabithakp2068
    @sabithasabithakp2068 9 місяців тому

    Hii bro🥰

  • @AbidKl10Kl53
    @AbidKl10Kl53 9 місяців тому +1

    ❤❤❤

  • @vijaykrishnan6151
    @vijaykrishnan6151 9 місяців тому

    നാടൻ സായിപ്പുമാർ ആണ് നാശം

  • @naseerck2022
    @naseerck2022 9 місяців тому

    2013 visiting place my memories ❤

  • @ജാനൂസ്-ഥ3ങ
    @ജാനൂസ്-ഥ3ങ 9 місяців тому

    Ponmudi❤❤❤❤

  • @neethumolsinu6384
    @neethumolsinu6384 9 місяців тому

    Pavangal avarude life kanditu vishamam thonnunnu🙏🙏

    • @b.bro.stories
      @b.bro.stories  9 місяців тому

      😔😔

    • @neethumolsinu6384
      @neethumolsinu6384 9 місяців тому +1

      ​@@b.bro.storiesVideo kandu aarenkilum oke help cheythenkil nannayirunnu pavangal 🙏

  • @prakashkn5509
    @prakashkn5509 9 місяців тому

    എന്തൊരു കഷ്ടം 😢

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 9 місяців тому

    വടക്കൻ ജില്ലകളിൽ മഴ ഇല്ല