Reverse Mortgage-നെ പറ്റി കണിശം അറിഞ്ഞിരിക്കണം / Motivational Video / മക്കൾക്കൊരു കിടിലം പണി

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 553

  • @priyacnair8067
    @priyacnair8067 9 місяців тому +14

    ഈ പറഞ്ഞത് 100% സത്യം. വളരെ നല്ല മെസ്സേജ്

  • @nikhilparolinikhilnikhil3734
    @nikhilparolinikhilnikhil3734 10 місяців тому +24

    ഇത്തരം അറിവുകൾ തന്ന മാഡത്തിന് ഒരുപാട് നന്ദി 😊

  • @aleyammamathews4812
    @aleyammamathews4812 10 місяців тому +14

    വളരെ നല്ല മെസ്സേജ് ആണ് എനിക്ക് ഇതെനെപ്പറ്റി അറിയില്ലായിരുന്നു love you mam❤️❤️

  • @soundaryponnupillai8919
    @soundaryponnupillai8919 Рік тому +40

    പണി കൊള്ളാം രസകരമായ പണി സൂപ്പറായിട്ടുണ്ട് എത്ര നല്ല അറിവുകൾ പറഞ്ഞിരുന്ന ചേച്ചിക്ക് ഞങ്ങൾ എന്ത് തന്നാൽ മതിയാകും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prakasinis5551
    @prakasinis5551 10 місяців тому +4

    Nice..... ഒത്തിരി ആശ്വാസം തോന്നുന്നു ഈ talk കേട്ടപ്പോൾ 🙏🙏🙏🙏🙏🙏🙏

  • @ashagirish1651
    @ashagirish1651 10 місяців тому +30

    റിവേഴ്സ് മോഡ് ഗേജിനെ പറ്റി അറിവ് തന്ന മാഡത്തിന് ഒരുപാട് നന്ദി ഇപ്പോൾ സത്യം പറഞ്ഞാൽ സമാധാനമായി മക്കൾക്കൊക്കെ ഇപ്പോൾ സ്നേഹമാണ് നാളെ ഇങ്ങനെ ആയിരിക്കുമെന്ന് യാതൊരു ഗ്യാരണ്ടിയും ഇല്ല എന്ന് സത്യം തിരിച്ചറിയാം ഈ പുതിയ അറിവ് ഞാൻ എനിക്ക് ഇഷ്ടപ്പെട്ടവർക്ക് എല്ലാം ഷെയർ ചെയ്യും 🙏🏾👌👍🏿😍

  • @AneeshA-kb3sg
    @AneeshA-kb3sg 8 місяців тому +2

    Very valuable infirnation... Thanks Mam 👍👍🙏🙏

  • @mercyjoseph8377
    @mercyjoseph8377 8 місяців тому +8

    Dr.Alice, honestly U're an extra ordinary, amazing lady.A great motivation to others

    • @sakunthalaramachandran3233
      @sakunthalaramachandran3233 7 місяців тому

      Exactly, Dr. Alice is an extraordinary and motivating lady. Congratulations 👏

  • @babydileep9125
    @babydileep9125 10 місяців тому +7

    വളരെ നല്ല മെസ്സേജ് ചേച്ചി. ഇങ്ങനെ ഉള്ള നല്ല മെസ്സേജ് എല്ലാം എഴുതു ചേച്ചി ❤❤👌👌

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Рік тому +42

    മക്കൾ നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുക നമ്മൾ നമ്മടെതയ രീതിയിൽ ജീവിക്കുക❤

  • @lalithababu5663
    @lalithababu5663 10 місяців тому +2

    I am also a retired nurse ,living in Kuwait with my 3 children. Thank you for your valid information. God bless you & family. ❤

  • @leelawilfred60
    @leelawilfred60 8 місяців тому +4

    I never heard of reverse
    Mortgage,,thanks ❤

  • @gangamg1403
    @gangamg1403 9 місяців тому +9

    അയ്യോ എന്നാ നല്ല msg ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത് . ഇതൊക്കെ കേട്ടാൽ മെന്റൽ പവർ തനിയെ വെരും ഞാൻ ഇത് എവിടെ ആരുന്നു . Thnk U👍 Thnk U ❤️❤️❤️🙏🙏🙏

  • @syamaprakash7718
    @syamaprakash7718 Рік тому +16

    നല്ല അവതരണം, ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി 🙏🏻 താങ്ക്സ്

  • @drsennaanne2537
    @drsennaanne2537 Рік тому +18

    എന്റെ അമ്മ എന്നു വെച്ചാൽ എനിക്ക് ജീവനായിരുന്നു. കഴിഞ്ഞവർഷം ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. മരണം വരെ ഞാൻ പൊന്നുപോലെ യാണ് നോക്കിയത്. എന്റെ അമ്മ മക്കൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട
    ഒരമ്മയായിരുന്നു..... ടീച്ചറായിരുന്നു.

  • @naseenayuzf2244
    @naseenayuzf2244 11 місяців тому +15

    വളരെ ഉപകാരപ്രദമായ ഒരു മെസ്സേജ് നമ്മൾ എത്ര kashtapettaalum അവരെ ഒരു നിലയിലെത്തിyaal കിട്ടാതെ പോയത് മാത്രം ormayundaakum എങ്ങനെ ഈ നിലയിലെത്തി എന്ന് ഓര്‍മ കാണില്ല

    • @dralicemathew
      @dralicemathew  11 місяців тому +1

      Very true.

    • @flavours2.0
      @flavours2.0 10 місяців тому

      Athe kittathe poyath മാത്രം ഓർമ ഉണ്ടാവും

  • @rubeenaismail5548
    @rubeenaismail5548 10 місяців тому +5

    സൂപ്പർ മാം എനിക്ക്പറ്റിയ information ആണ് mam തന്നത്

  • @sobhanapr4917
    @sobhanapr4917 Рік тому +10

    വളരെ നല്ല അറിവുകൾ താങ്ക് youmam❤👌

  • @mollyjose1212
    @mollyjose1212 Рік тому +18

    Yes chechy..very good information. Very good. The parents should do exactly the same. ഇതേ type സഹോദരി സഹോദരൻമാർ ഉണ്ട്. മക്കൾ ഇല്ലെങ്കിൽ സഹോദരങ്ങളുടെ സ്വത്ത് തട്ടി എടുക്കാൻ നോക്കുന്നവർ. മക്കൾ ഇല്ലല്ലോ പിന്നെ എന്തിനാണ് സ്വത്ത്. ഇവരും ജീവിക്കണ്ടേ എന്ന് ചിന്തിക്കുന്നില്ല. മക്കൾ ഉണ്ടെങ്കിൽ മാത്രമേ ചിലവുള്ളോ...ശരിയല്ലേ ഞാൻ പറഞ്ഞത്. അനുഭവത്തിൽ നിന്നും പറയുന്നതാണ്.❤❤❤

    • @dralicemathew
      @dralicemathew  Рік тому +3

      Very true.

    • @shaninissam6611
      @shaninissam6611 9 місяців тому

      Ghangalude anubhavam aaanu mollychechi parangadu

    • @shylathomas2855
      @shylathomas2855 6 місяців тому

      മക്കളില്ലാത്തവർക്കു എന്തിനാ കുടുംബവീതം എന്ന് ചിന്തിക്കുന്ന സഹോദരങ്ങൾ ഉണ്ട്.. Actually they are the ones who lack support system... They wont ask for their share.. But dont the siblings have a courtesy to ask their opinion too....

  • @sathidevi6156
    @sathidevi6156 10 місяців тому +3

    മാഡം നന്ദിയുണ്ട് ഒത്തിരി ഒത്തിരി 🥰🥰🥰🥰🥰🥰. അറിയില്ലായിരുന്നു. 💕💕💕💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Рік тому +8

    ചേച്ചിയുടെ വാക്കുകൾ തരുന്ന എനർജി വളരെ വലുതാ.... love you❤❤❤❤❤❤

  • @prasannashanmugan1923
    @prasannashanmugan1923 10 місяців тому +48

    എന്റെ മക്കൾക്കു എന്നെ വേണ്ട എന്ന് എനിക്ക് മനസിലായപ്പോൾ ഞാൻ നൈസ് ആയിട്ട് അവിടെനിന്നും പൊന്നു. ഒറ്റയ്ക്ക് സമാധാനമായി ജീവിക്കുന്നു. അവർക്കും സമാധാനം.

  • @thresiammakc8851
    @thresiammakc8851 9 місяців тому +4

    Good advice ❤❤

  • @ajitkumar-ly2kz
    @ajitkumar-ly2kz 9 місяців тому +3

    Thank you for valuable advise, information.
    God bless

  • @aleyammavarughese1698
    @aleyammavarughese1698 10 місяців тому +2

    Very good informative talk. Good presentation. I took my retirement recently. Thank you for the encouragement. God bless you 🙏

  • @mariammathomas5527
    @mariammathomas5527 8 місяців тому +1

    Thank you 🙏 Thank you 🙏 Thank you 🙏 very good advice 🙏😍👍

  • @LizyKattackal
    @LizyKattackal 6 місяців тому +1

    I started watching your videos 2 days ago. Now I am addicted to it. Very positive energy. Your hubby is really lucky to have you. Even though I am not in a position to come and live in Kerala, your videos will help many people who are confused about their retirement plans.
    Thank you for your time and effort.❤

    • @dralicemathew
      @dralicemathew  6 місяців тому

      Thank you for your kind words. God bless.

  • @ayyappanc7913
    @ayyappanc7913 Місяць тому

    ചേച്ചി നല്ല ഒരു അറിവാണ് തന്നത് ഇത് അറിയാത്തവർ ഒരുപാട് നമ്മുടെ സമൂഹത്തിൽ ഉണ്ട് വളരെ നന്ദി 🙏🙏🙏🙏🙏

  • @supervarghese7351
    @supervarghese7351 10 місяців тому +2

    കറക്റ്റ് ആണ് ഈ പറഞ്ഞത് എല്ലാം ട്ടോ ❤😍👍👌👌💯💯💯

  • @bindutv4847
    @bindutv4847 3 місяці тому +2

    ഞാന്‍ എന്റെ വീടും മക്കളേയും വിട്ട് അച്ഛനെ take care ചെയ്യുന്നു..
    കാരണം retire ചെയ്ത പിറ്റേന്ന് മുതല്‍ എനിക്കു വയസ്സായി എന്ന് അവര്‍ കരുതുന്നു..എന്നാല്‍ വീട്ടിലെ പണികള്‍ മുഴുവന്‍ ഞാന്‍ ഒറ്റയ്ക്ക് ചെയ്യുകയും ബാക്കി എല്ലാവരും relax ചെയ്യുകയും വേണം 😊😊

  • @Kathreenajose
    @Kathreenajose 10 місяців тому +1

    Very good message madam.,God bless you madam vsllare nanni God blessyou.

  • @prabharajan5083
    @prabharajan5083 10 місяців тому +9

    നീങ്ങൾ പറഞ്ഞത് 100 % ശരി. പപ്പണി തന്നെ കൊടുക്കണം. എല്ലാ Parant bold ആകണം. പഴയ കാലമല്ല

  • @vijayanc5086
    @vijayanc5086 Рік тому +4

    Good information.but I know these knowledge I year above. God bless u.

  • @rugminir8169
    @rugminir8169 3 місяці тому

    You are really an amazing lady. Congratulations Dr Alice.for your true words prevailing in different families.

  • @susanraju5277
    @susanraju5277 9 місяців тому +2

    Good message thankyou ❤

  • @mariajoodit8831
    @mariajoodit8831 Рік тому +13

    ജീവിതം ഒന്നേ ഉള്ളു .....
    അതു് ജീവിച്ചു തന്നെ സന്തോഷത്തോടെ തീർക്കുക

  • @manudennis5354
    @manudennis5354 10 місяців тому +3

    Very very thoughtful and valuable information. Thank you Aunty. Manasil Ladoo Potti ❤❤God bless you and your family ❤❤❤

  • @sojammatomy2445
    @sojammatomy2445 10 місяців тому +3

    Super message very very thanks ❤❤❤❤❤

  • @anitaravishankar4265
    @anitaravishankar4265 10 місяців тому +1

    Mam...thank you for speaking what is happening today.
    Thank you for the information

  • @GangadharanNair-wp8cv
    @GangadharanNair-wp8cv 7 місяців тому +1

    നല്ല മെസ്സേജ് നല്ല മെസ്സേജ് 🙏🙏🙏

  • @radhammathyagrajan1665
    @radhammathyagrajan1665 10 місяців тому +1

    Very good information mam. Thank you.

  • @nathancc2526
    @nathancc2526 2 місяці тому

    Super vediyo ethu marumakkal kelkkanam

  • @jessymole8619
    @jessymole8619 Рік тому +5

    Chechi ingane Ulla arivukal paranju thannathinu thankyou, ingane oru soothra paniyulla karyam enikku ithuvare ariyilyayirunnu ,iniyum inganeyulla videos pratheekshikkunnu❤❤

  • @hhgh-x9x
    @hhgh-x9x 10 місяців тому +1

    Chechi, Good, information, Tks,❤😂

  • @anjiniprasannan1998
    @anjiniprasannan1998 7 місяців тому +3

    Hello DR Annie
    Super talks ❤

  • @jessieabraham1359
    @jessieabraham1359 6 місяців тому

    Thanks Ma'am. Reverse mortgage is a nice option.😊

  • @josevarghese9339
    @josevarghese9339 8 місяців тому +1

    Very good advice. I appreciate you Madam.👍

  • @sanilchacko6407
    @sanilchacko6407 7 місяців тому +4

    മധ്യ തിരുവിതാം കൂറിലെ ക്രിസ്ത്യാനികളുടെ സമ്പത്തിൽ ഊന്നിയുള്ള ജീവിത കാഴ്ചപ്പാടിന്റെ നേർ രൂപമാണ് താങ്കൾ. ഇത് പോലുള്ള കാഴ്ചപ്പാടുകൾ സാമാന്യ വത്കരിക്കുന്നത് വിശ്വസിച്ചു മക്കളെ അകറ്റി നിർത്തുന്ന നിരവധി മാതാപിതാക്കൾ ഉണ്ട്‌. വൃദ്ധ മാതാപിതാക്കളെ നോക്കുന്നത് ആപേക്ഷിതവും വ്യക്തിപരവും ആണ്. കുറെ ടൂർ പോയി റെസ്റ്റോറന്റ് പോയി ജീവിതം ആസ്വദിക്കുന്നതിലും നല്ലത് മക്കളുടെയും, കൊച്ചുമക്കളുടെയും നന്മ കണ്ട് അവരുടെ ജീവിതത്തിന്റെ ഭാഗമായി ജീവിക്കുമ്പോഴാണ്. ഹിന്ദു /മുസ്ലിം കമ്മ്യൂണിറ്റി യിൽ പൊതുവെ അതു കാണുന്നുണ്ട്. ജീവിതത്തിന്റെ നല്ല കാലത്തും വീട്ടിൽ ഒരു കുടുംബ അന്തരീക്ഷo ഉണ്ടാക്കുന്നതാണ് കാര്യം.

    • @jacobgeorge2998
      @jacobgeorge2998 7 місяців тому +1

      I am a Syrian Christian from Kottayam. What you said is very true. I was the black sheep of the family. I stayed back at Kottayam. I pursued a mediocre career first as a company executive and then as a college professor here. Looked after my parents in their old age. My daughter now wants to follow my steps and stay back here. Not considered a success by my Gulf-returned relatives. Because I live in my father's old house, don't own a car, and am educating my daughter at a local college. But I had a contended and peaceful life for the last 30 years independently with my wife and child. You can't count everything by money. Now I am eking out a life as a consultant. Always just one step ahead of insolvency. But loving my life here. Too busy living to get into the ingratitude of fellow human beings.

  • @jessyjames393
    @jessyjames393 10 місяців тому +3

    Ith my first information.good❤

  • @santhianand5481
    @santhianand5481 11 місяців тому +2

    Madam .. Very good Avatharanom 👍

  • @marykuttymathai3991
    @marykuttymathai3991 8 місяців тому +1

    Whatever you said is exactly corect

  • @cmmathew6861
    @cmmathew6861 9 місяців тому +1

    Whatever you said is absolutely true. Parents should be more cautious about their wealth. Do not part it with children blindly. So be careful and be safe.

  • @gracygeorge8672
    @gracygeorge8672 4 місяці тому

    Thank you very much for the informative msg.

  • @BindhuManikuttan-ln6xv
    @BindhuManikuttan-ln6xv 9 місяців тому +1

    Thank you so much❤

  • @zamo.zareenamohamed5836
    @zamo.zareenamohamed5836 7 місяців тому

    Kurachu divasamayi chechiyude message kanunnu. Superb. Puthiya Arivukalkum.

  • @vanajakumari2244
    @vanajakumari2244 Рік тому +16

    ഇതൊക്കെ അനുഭവിക്കുന്നവരിലേക്ക് ഇത്തരം വീഡിയോസ് എത്തിയെങ്കിൽ നന്നായിരുന്നു, അല്ലേ? ❤️🥰👍

    • @dralicemathew
      @dralicemathew  Рік тому +2

      Yes. So please share to everyone possible. People do not share such experiences due to shame or whatever. So share it to others.

    • @subhadratp157
      @subhadratp157 Рік тому

      Njanum kettittund ingane oru karyam bank cheithu kodukkunnathu Njanum ente kalashesham makkalkku ennu ezhuthi vakkam ennanu vicharikkunnathu 😍😍❤️❤️

  • @lalithambikat3441
    @lalithambikat3441 Рік тому +22

    ചേച്ചി എന്റെ മകളോട് ഞാൻ പറഞ്ഞു എനിക്ക് സുഖമില്ല എന്ന് പറയുമ്പോൾ നിനക്ക് ഒരു പുഛമാണ് എന്ന് . അപ്പോൾ എന്റെ മകൾ എന്നോട്‌ പറയുവ ഈ അസുഖം വന്നപ്പോൾ നിങ്ങൾ ഒരു സൈക്കോ ആണ് എന്ന്. എനിക്ക് സങ്കടം സഹിക്കാൻ പറ്റാതായിപ്പോയി. ഇതാണ് എന്റെ മകൾ.

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi Рік тому +19

      നമ്മൾ അവരെ സ്നേഹിച്ചതിന്റെ ഒരംശം പോലും നമുക്ക് ഇന്നത്തെ മക്കൾ തിരിച്ചു തരില്ല😢😢😢

    • @dralicemathew
      @dralicemathew  Рік тому +9

      നിങ്ങൾ വിഷമിക്കരുത് . അവൾക്കു വിവരം ഇല്ലാഞ്ഞിട്ടാണെന്നു കരുതുക. ആ മകൾ പോട്ടെന്നു വയ്ക്കുക. God Bless.

    • @dralicemathew
      @dralicemathew  Рік тому +7

      @@VijayaLakshmi-wh3vi Very true.

    • @Nadeerarazck532
      @Nadeerarazck532 Рік тому +4

      എന്റെ മോൻ പറയും 😔😔

    • @sheelacherian-mr9zk
      @sheelacherian-mr9zk Рік тому

      ​@@VijayaLakshmi-wh3vich

  • @jayavijayan1264
    @jayavijayan1264 9 місяців тому +1

    You are telling the truthe❤😊❤

  • @vakkeelradhakrishnan7148
    @vakkeelradhakrishnan7148 7 місяців тому

    Whatever you are saying is fully correct.we both are 80plus.we dont know what to do.pulling on .thank you.god bless you.

  • @appukesavan9898
    @appukesavan9898 6 місяців тому

    Very good information, thanks❤

  • @shylanair9828
    @shylanair9828 10 місяців тому +1

    Valare nalla information mam ❤️❤️

  • @mariammathomas2558
    @mariammathomas2558 9 місяців тому +1

    Mam very correct 💯💯

  • @jojivarghese3494
    @jojivarghese3494 10 місяців тому +3

    Thank you for this information.

  • @mariammakurian2857
    @mariammakurian2857 5 місяців тому

    Very nice message. I am also thinking the same.

  • @anniemathew8808
    @anniemathew8808 10 місяців тому +1

    Yes you have the right to live your life the best way you can.

  • @manjuraichel1147
    @manjuraichel1147 9 місяців тому +1

    Hats off to you madam

  • @vijayasreepoovathingal8834
    @vijayasreepoovathingal8834 2 місяці тому

    Thanks 100% correct Well informed pls share other experiences herself faced

  • @ealiammajohn3632
    @ealiammajohn3632 10 місяців тому +3

    അവതരണം നല്ലത്. God bless U

  • @bijoysebastian6547
    @bijoysebastian6547 Рік тому +5

    Outstanding Video. Outstanding System in the US . Chechi, You are Super . Iam from Kerala and I am 36 and I just think, if I could be in the US🤔🤔 only because of the" Reverse Mortgage System "ha ha 😀😁 . Wonderful System. These kinds of good systems make America Great Again and Again for Living. Thank you very much Ji. 🙏🙏🙏👍👍👍😀😀😀😁😁😁

    • @aarvind3901
      @aarvind3901 Рік тому +5

      In kerala also u can do reverse mortgage

    • @aarvind3901
      @aarvind3901 Рік тому

      Aunty bad parenting undu, we are victims of that . Sister and mother hid the Will of papa for 20 years and made two brothers to believe that house is for them and extracted money each month for house expenses and renovation😢

  • @sitharavabraham902
    @sitharavabraham902 3 місяці тому

    You're great Madam 😊

  • @chitramenon917
    @chitramenon917 10 місяців тому +1

    Dear madam super vedio. May god bless you.❤

  • @johntd4168
    @johntd4168 7 місяців тому

    Really motivating & positive 🙏

  • @carolinejimmy4329
    @carolinejimmy4329 10 місяців тому +1

    Super message very nice👍👍

  • @sobhananair6413
    @sobhananair6413 10 місяців тому +1

    Thank you 🙏..... Good information

  • @PhilominaMathai-p4t
    @PhilominaMathai-p4t 12 днів тому

    Fine👍

  • @bijisomarajan5518
    @bijisomarajan5518 Рік тому +5

    Mam Thanks very valuable information

  • @beenalalu8879
    @beenalalu8879 10 місяців тому +1

    Thanks very good ❤

  • @MegaPmali
    @MegaPmali 10 місяців тому +3

    വളരെ നല്ല ഒരു മെസ്സേജ്

  • @Sudhadevi-rk5mg
    @Sudhadevi-rk5mg Рік тому +3

    Super information 👌👌👌👌🙏❤️

  • @thankamramesh7810
    @thankamramesh7810 9 місяців тому +3

    നല്ല Message അറിയാൻ വയ്യാത്ത നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി

  • @romeoantonykj7678
    @romeoantonykj7678 2 місяці тому

    Rosely.verygood.❤

  • @Nadeerarazck532
    @Nadeerarazck532 Рік тому +3

    സത്യം മാണ് മാം പറഞ്ഞ ത്.. മോന്റെ... അടർ ലാണ്.... എന്റെ ജീവിതം...

  • @meenapillai7394
    @meenapillai7394 8 місяців тому

    ഞാൻ ആദ്യമായിട്ടാണകാണുന്നത് വളരെ ഇഷ്ടപെട്ടു പ്രാക്ടിക്കൽ അതു വേണം

  • @girijadevig1351
    @girijadevig1351 9 місяців тому +1

    Thank you

  • @naadinteormakal4443
    @naadinteormakal4443 Рік тому +6

    Very good information ❤

  • @mercyjohn361
    @mercyjohn361 11 місяців тому +1

    Verry lnformative👌

  • @sunitajayaraj8218
    @sunitajayaraj8218 6 місяців тому +1

    അടിപൊളി 👍

  • @santharavi744
    @santharavi744 Рік тому +2

    വളരെ നല്ല ഉപദേശം

  • @sheebarajeev7927
    @sheebarajeev7927 10 місяців тому +1

    Very infprmative ❤

  • @kesavannair6289
    @kesavannair6289 Рік тому +3

    Thank you madam. Well informative video. It is a sad reality.

  • @devidamodaran230
    @devidamodaran230 10 місяців тому +2

    ഇത് നല്ല മെസ്സേജ് തന്നെ മാഡം. സാക്രിഫൈസ് ചെയ്താണ് മാതാപിതാക്കൾ കാരണം ഞങ്ങൾക്ക് പലതും നേടാൻ കഴിഞ്ഞത് എന്ന് മനസ്സിലാക്കാൻ കഴിവില്ലാത്ത മക്കൾക്ക് കൊടുക്കാൻ വേണ്ടിയുള്ള ഒരു മരുന്ന് തന്നെയാണിത്.

  • @nimmyu1583
    @nimmyu1583 Рік тому +4

    Good idea, thanks ma'am ❤❤

  • @jayajayanthi3893
    @jayajayanthi3893 5 місяців тому +1

    ഹലോ മൈഡിയർ, പ്രായം കൊണ്ട് നമ്മൾ ചിലപ്പോൾ ഒപ്പമായിരിക്കാം. അത് കൊണ്ടു തന്നെ പറയുന്നതെല്ലാം 100% സത്യവും ഇന്ന് നടന്നു കൊണ്ടിരിക്കുന്നതുമായ അനുഭവങ്ങളാണ് അത് കൊണ്ടു തന്നെ ഒരു ബിഗ് സല്യൂട്ട്. ഞാൻ ഈ ഇടെയായിട്ട് ഇതു പോലെ ബോൾഡ് ആയിട്ടാണ് ഇരിക്കുന്നത്. എനിക്ക് 3 ആൺ മകളാണ്. 2 മക്കളുടെ കല്യാണം കഴിഞ്ഞു. ചിലതൊക്കെ എന്റെ അനുഭവങ്ങളാണ്. മരുമകളെ മക്കളായി കാണരുത്. അത് സത്യം. ഞാനൊന്നും കരഞ്ഞിട്ടിരിക്കില്ല. ഉറച്ച തീരുമാനത്തിലാണ്. ഒരിക്കലും പതറില്ല.😅

    • @music-sn4wh
      @music-sn4wh 5 місяців тому

      Arkum arum sontham alla..nammalk nammal swanthem

  • @mariammajohn2771
    @mariammajohn2771 Рік тому +2

    Very good information. 100% correct

  • @subaidamalikkar410
    @subaidamalikkar410 7 місяців тому +1

    parayunndh valare nalla vakkukal

  • @sreemathypazoor4015
    @sreemathypazoor4015 Рік тому +1

    Super mam.... ❤️❤️❤️❤️

  • @vavakuttang196
    @vavakuttang196 Рік тому +4

    Good message ❤❤❤❤❤

  • @valsasajeev1431
    @valsasajeev1431 6 місяців тому

    Very nice vedeo. Thank you

  • @rincythomas6416
    @rincythomas6416 Рік тому +3

    Oru prayathil avar thirichu varum varathe evde povan❤❤

  • @elsammavarghese3648
    @elsammavarghese3648 10 місяців тому +1

    super, all I am experiencing