മക്കൾ അതിനു പോലും ബുദ്ധിമുട്ടരുത് / Paid off Our Burial Ground / Our Burial ground in Las Vegas /

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 86

  • @Nadeerarazck532
    @Nadeerarazck532 Рік тому +4

    സത്യം മണണ്ടോ... നല്ല ജോലി ഉള്ള ത് കാരണം ഇങ്ങനെ ക്കെ ചെയ്യാൻ പറ്റുന്ന.. ഞങ്ങൾ ക്കെ മക്കൾ ടെ അടർ ലാണ് ജീവികുന്ന...

  • @bhagyamprakash956
    @bhagyamprakash956 Рік тому +5

    Very heart touching video ❤️
    മിടുക്കി 🥰

  • @subykurian4916
    @subykurian4916 Рік тому +2

    വളരെ ദീര്ഘവീക്ഷണം Very good. God bless you

  • @jayshreeprakash2251
    @jayshreeprakash2251 Рік тому +5

    Mam you are a wonderful and very practical human being. I appreciate you a lot🙏❤🎉

  • @bijikalayil8241
    @bijikalayil8241 Рік тому +3

    Mam sathoshathodum samadanathodum deerhanal jeevikkate God bless you

  • @amminijoseph1189
    @amminijoseph1189 Рік тому +1

    Ammayiamma marumol bantam valare correct aayi paranju. Enteum minding it hoke thanne aanu. Ningalku oru big salute. Ningal cheythathu 100% correct aanu.

  • @kalasujatha7089
    @kalasujatha7089 Рік тому +3

    Really you are a super super women❤ very big big salute for you🙏 really great decision🎉

  • @roomilapavithran2591
    @roomilapavithran2591 Рік тому +2

    Madam paranja ella karyangalkkum big salute ❤❤❤❤

  • @sarareji8645
    @sarareji8645 Рік тому +3

    You are really a practical human being..Well planned life..I do appreciate your decision ❤

  • @sobhav390
    @sobhav390 11 місяців тому +1

    Absolutely correct ma'am 👍 👏 👌

  • @SabithaMm-p4e
    @SabithaMm-p4e Рік тому +1

    Ningal kollatto.

  • @premathomas5368
    @premathomas5368 Рік тому +3

    Good policy...be happy and keep others happy... ❤

  • @minijoseph6496
    @minijoseph6496 Рік тому +1

    a big salute madam

  • @soyasworld2549
    @soyasworld2549 Рік тому +1

    Kollallo midumidukkii amma

  • @melvinabraham87
    @melvinabraham87 Рік тому +1

    Excellent, we enjoy your Videos and sharing to my Friends. From Toronto

  • @vanajakumari2244
    @vanajakumari2244 Рік тому +2

    ഒഴുക്കിനനുസരിച്ചു നീന്തുക, അല്ലേ God bless 🙏Be happy 💕

    • @dralicemathew
      @dralicemathew  Рік тому

      അല്ല. ഒഴുക്കിനെതിരെ നീന്തണം

  • @preethaarom8245
    @preethaarom8245 Рік тому +2

    Madam parajathu100% currect aanu njanum ethe abippraya Kari aanu

  • @rajia1486
    @rajia1486 Рік тому +1

    Oru thettumilla very good ❤❤

  • @ShiniShibu-i8z
    @ShiniShibu-i8z Рік тому +1

    Ithanu right decision shini shibu Thrissur

  • @gigigigimol1203
    @gigigigimol1203 Рік тому +4

    No problem ❤but ellarkkum ithu pattunnillla cash oru problem anu😊

  • @lissythomasthomas7808
    @lissythomasthomas7808 Рік тому +2

    വീമ്പേ,, എല്ലാർക്കും പറ്റൂല 😊

  • @mollyjose1212
    @mollyjose1212 Рік тому

    What you did is very correct 💯

  • @priyajayakumar8989
    @priyajayakumar8989 Рік тому +1

    Correct anu madam❤

  • @lalithambikalalithambika3890

    God bless you

  • @annammaphilip6236
    @annammaphilip6236 6 місяців тому

    I can feel your heart pain after all moved to Nevada take another decision. USA can make money but we do not get love back from our children We nurses work head to give your kids every thing that we did not received when you are young..God bless you ,and good you are happy over there.❤

  • @cupofjoe3633
    @cupofjoe3633 Рік тому +2

    Not a surprise 35 years ago my grandparents and 20 years ago my parents bought their burial ground

  • @susanscaria381
    @susanscaria381 Рік тому +1

    Correct .

  • @angamalyruchikal
    @angamalyruchikal Рік тому

    തുടക്കത്തിൽ തന്നെ ഞാൻ വിചാരിച്ചു ഇതാകുമെന്ന്.എന്റെ ചിന്താഗതിയും ഇതു തന്നെ.

  • @jollysony2457
    @jollysony2457 Рік тому

    ആന്റി എനിക്ക് 48 വയസുണ്ട്. ഈ അടുത്താണ് ആന്റീടെ വീഡിയോ കണ്ട് തുടങ്ങിയത്. ഈ വിഡിയോകൾ എല്ലാം തന്നെ കാണുമ്പോൾ നല്ലൊരു മോട്ടിവേഷൻ ആണ്. എനിക്ക് ആന്റീടെ പോലെ തന്നെ യുള്ള അഭിപ്രായം തന്നെ യാണ് ഉള്ളത്. മക്കൾക്കു അവരവരുടെ സ്വാതന്ത്ര്യം ഉണ്ട്. മാതാപിതാക്കൾ ക്കും അങ്ങനെ തന്നെ. എല്ലാവരും അങ്ങനെ ആയാൽ ജീവിതം സ്വസ്ഥം, സമാധാനം ഒക്കെ ആയിരിക്കും. ലൈഫ് എൻജോയ് ചെയ്യാം. കൂടാതെ ദൈവത്തോടുള്ള പ്രാർത്ഥന കൂടെ ഉണ്ടെങ്കിൽ വണ്ടി 100/100 ൽ ഓടിക്കോളും 🤗🤗

  • @abbekessia7411
    @abbekessia7411 Рік тому +1

    👍

  • @raichelkurian6809
    @raichelkurian6809 Рік тому +1

    I came cincinati

  • @pushpalatha7334
    @pushpalatha7334 Рік тому +1

    Njan madathinte pakshamaanu❤

  • @sheejasatheesh488
    @sheejasatheesh488 Рік тому

    Mam 👌

  • @mayatitus1546
    @mayatitus1546 Рік тому +2

    ആലീസ്ആന്റി ചെയ്തത് ഒരു തെറ്റും അല്ല 👍🥰

  • @susyjoy8069
    @susyjoy8069 10 місяців тому

    👍👍👍

  • @teense611
    @teense611 6 місяців тому

    നാട്ടിൽ വാഷിംഗ് മിഷനിൽ നിന്നും ഡ്രയറിലേക്ക് നമ്മൾ എടുത്ത് ഇടേണ്ട കാര്യം ഇല്ല. തുണി ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചാൽ മതി ബാക്കി എല്ലാം ഓട്ടോമാറ്റിക്. നീലം പിഴിഞ്ഞ് വെയിലിൽ കിട്ടേണ്ടത് അങ്ങനെ അയൺ ചെയ്യേണ്ടത് അങ്ങനെ. ഇതെല്ലാം നാട്ടിൽ ഈസി. പക്ഷേ പണം വേണം.

  • @ShiniShibu-i8z
    @ShiniShibu-i8z Рік тому +1

    Haii shini shibu Thrissur

  • @minivijayarajan8267
    @minivijayarajan8267 Рік тому +2

    Very good 💯

  • @zeenathpm766
    @zeenathpm766 Рік тому +1

    👍👍❤️

  • @ambikakumari530
    @ambikakumari530 Рік тому +1

    Hai 🤗👋

  • @vigneshwarvichu5455
    @vigneshwarvichu5455 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reenajose5528
    @reenajose5528 Рік тому +2

    Butt. Nattil. Sallerry. Valarea. Mossam
    MBA/38000. ATHRA. MOSSAM. SALLERRY. PAKEG

  • @susammamathew5487
    @susammamathew5487 Рік тому +1

    Alice madam, Good Morning from VT. I totally agree with you. I moved after 37 years to live near our daughter, to be near grand daughter. We plan to spend winter in Las Vegas. May be we can connect.

  • @ancyjoseph5134
    @ancyjoseph5134 Рік тому +1

    🙏🙏🙏

  • @sabithaajith686
    @sabithaajith686 Рік тому +1

    👌👌👌😍

  • @indirasreenarayanan8718
    @indirasreenarayanan8718 6 місяців тому

    എന്താല്ലെ ചേച്ചി എല്ല |o മുൻകൂട്ടി കണ്ടു

  • @reenajose5528
    @reenajose5528 Рік тому +3

    Makkal. 3. Peareayum. Kadam. Veadichum.
    Aaathaaaram. Panayam. Veachum.
    Palissakku. Eaduthum. 3. Makkalea. Padippichu.
    3 pearjm. PG.
    MBA
    MCA
    MCA
    JOBE. KITY
    THANK. GOD.

  • @reenajose5528
    @reenajose5528 Рік тому +1

    Jathi. Matham. Onnum. Nokkanda.

  • @reenajose5528
    @reenajose5528 Рік тому +1

    Kashtrapeattu. Makkalea. Pafippichu

  • @ushaninan8735
    @ushaninan8735 Рік тому

    Nattilum nammal kallara vanghi ettittundu

  • @reenajose5528
    @reenajose5528 Рік тому +1

    VARAVUM. CHILAVUM. VARUMANAM. ARIYATTEA
    JEEEVITHAM.
    AAASVATHIKKATTEA
    THEEREA. PATTATHAKUMBOLE. PATTUM EAGGIL. VARATTEA

  • @reenajose5528
    @reenajose5528 Рік тому +1

    Mam. Nigaludea. Athea. Mind. Aanu. Njagalkku

  • @sinimoltv
    @sinimoltv 6 місяців тому

    Samsaram kettirikan bhayankara resamanu.

  • @reenasuresh7337
    @reenasuresh7337 10 місяців тому

    Monte wife malayali alle

  • @ashmiv5630
    @ashmiv5630 Рік тому +1

    HalloMadam
    Ningalkupanam
    Unde
    Ellathavar
    Enthuchayyana

  • @reenajose5528
    @reenajose5528 Рік тому +1

    Makkal. Avar. Vivaham. Kazhinju. Mari. Thamasikkattea

  • @reenajose5528
    @reenajose5528 Рік тому +3

    Eeee veedu. Svarggam. Aaanu.
    Panathinea. Kuravullu.
    Chiri
    Kali
    Love
    Prayer
    Care. .......pookkal
    Cheadikal
    Petts
    Sageeetham
    Books.
    Prayer....happy. aaayie.
    Jeevikkuka

  • @anugrahatheeram6859
    @anugrahatheeram6859 7 місяців тому

    പിച്ച വെച്ചു നടക്കുന്നത് Baby ayirikkumbole ആണ്.

  • @reenajose5528
    @reenajose5528 Рік тому

    Njan. Oru. Dukkam. Parayattea.
    Oru. Anaaathaaalayathil. Janichu. Njan

    • @dralicemathew
      @dralicemathew  Рік тому

      Sorry to hear. But, see, God gave you life and you sought out how to be happy. Don't worry about the past.

  • @kousalyagangadaran1900
    @kousalyagangadaran1900 Рік тому +1

    No oru thattum illa

  • @reenajose5528
    @reenajose5528 Рік тому +1

    Eippo. Vayassu. 53

  • @reenajose5528
    @reenajose5528 Рік тому +1

    Makkalodu. Paranju. Makkalkku. Eishttapeatta. Kuttikalea. Vivaham. Kazhikku

  • @jacobpunnoose9610
    @jacobpunnoose9610 6 місяців тому +2

    മാഡം അവരുടെ agent ആണോ. St. മാത്യൂസ് old age home ന്റെ agent ആണോ. Old Age Home എന്നാണല്ലോ. അതിന്റെ ഉദ്ദേശം India യിൽ ജനിച്ചു വളർന്നു ഇവിടെ വിയർപ്പൊയിക്കിയ ആൾകാർക്കുള്ളതല്ല. Charity യുടെ benefit എല്ലാം ഗവണ്മെന്റ് ൽ നിന്നും കിട്ടണം പ്രാ യവർക്കു ആവശ്യമായ മെഡിക്കൽ facility യെ പറ്റി എന്തെങ്കിലും പറയുന്നോ. എത്ര doctors ഉണ്ട്. Nurses എത്രെ. ഇതൊന്നുമില്ലാതെ ആരോഗ്യമുള്ള 60-70 വയസുള്ള foreign return നെ attract ചെയ്യാനു ഉദ്ദേശിച്ചിട്ടുള്ള ഒരു പരിപാടി. Five സ്റ്റാർ resort പോലെ, പക്ഷെ ഗവണ്മെന്റിന്റെ എല്ലാ benefit ഉപയോഗിച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാനമായിരിക്കും. 60-70 വയസുള്ള രണ്ടു പേർക്ക് ഒരു മാസത്തെ ഭക്ഷണത്തിനു 55000 രൂപയും പിന്നെ GST. Old Age Home എന്ന പേരുപയോഗിച്ചില്ലായിരുന്നുവെങ്കിൽ ആശ്വാസമായിരുന്നു. അച്ഛന്മാരുടെ ഓരോരോ ചിന്തകളെ.

  • @reenajose5528
    @reenajose5528 Рік тому +1

    18. Vayassullappo. Vivaham
    3. Makkal
    Kooli. Panikkaran. Hus

  • @ramachandrankn8408
    @ramachandrankn8408 Рік тому

    Sudha pongacham

  • @geenapeter3187
    @geenapeter3187 Рік тому

    നിങ്ങള്ക്കും മക്കൾക്കും ഇഷ്ടം പോലെ കാശ് ഉളളത് കൊണ്ടു് ഈ പോളിസി ok. നാട്ടിൽ എത്രയോ മക്കൾ ഇല്ലായ്മയിൽ ഉളളത് കൊണ്ടു് മാതാപിതാക്കളെ നോക്കി മുന്നോട്ട് പോകുന്നു. ആ സ്നേഹത്തിൻ്റെ ഒരു vibe ഉണ്ടല്ലൊ അതൊന്നും las wgas il കിട്ടില്ല. പരസ്പരം ഒന്നിലും ചേരാത്ത കുറേ പണക്കാർ ഈങ്ങനെ. അല്ലാതെ എത്രയോ mallayalikal US il ഉണ്ട്. അതുപോലെ തള്ളി marikkathe jeevikkunnavar.

    • @goldie7689
      @goldie7689 8 місяців тому +1

      Oh paisa ollavarkke onnum sneham illa paavapetta veettil mathreme vibe um snehavum olloo. Enthina ingane oru comment idunne ? Aarkkengilum paisa kittiya pulikkumo? Naattil olla pavapetta makklkke oru 1 crore rupees kittiya vendenne parayumo?

    • @marykuttythomas5231
      @marykuttythomas5231 6 місяців тому

      Geena it is always better after You get kids get married they have their own freedom& they live independently.Also You have Your own freedom. It does not mean You do not love them or they do not love You. Alice is totally right.

  • @enteamerica3512
    @enteamerica3512 Рік тому +4

    ഞാൻ എന്റെ dead body മെഡിക്കൽ കോളെജിൽ കുട്ടികൾക്കു പഠിക്കാൻ കൊടുക്കാൻ എഴുതിക്കൊടുത്തിരിക്കുകയാണു.

    • @anugrahatheeram6859
      @anugrahatheeram6859 7 місяців тому

      നാട്ടില്‍ പോയി സമാധാനം ആയിട്ടു ജീവിക്ക്

    • @priyanka8582
      @priyanka8582 7 місяців тому

      @@anugrahatheeram6859എന്തിന്?! 😂