മറിയക്കുട്ടിയെ ഓടിച്ചിട്ട് അസഭ്യം വിളിച്ചു!!!പിന്നീട് നടന്നത്... | dnanewsmalayalam
Вставка
- Опубліковано 3 сер 2024
- #mariakkuttyadimaly #kshemapension #mariakkuttyinterview #pinarayivijayan #adimalinews #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news
ഹായ്മാറിയാമ്മച്ചിക്ക് സർവ ശക്തൻ 100വയസ് നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു,, നല്ല അമ്മച്ചി, വിവരമുള്ള അമ്മച്ചി
പേടി ഒണ്ടോ അതാണോ dna ചാനലിന് പങ്കു ഇല്ല എന്നു പറയുന്നത്.. അങ്ങനെ എങ്കിൽ എന്തിനാ ആ അമ്മയുടെ വീട്ടിൽ പോയത്.. ബിജെപിയെയും കോൺഗ്രസിനെയും കുറ്റം പറയാനാണോ പോയത്... കല്യണത്തിന് പറന്നാണ് പോയത്...
❤❤❤❤❤അമ്മച്ചി ❤❤❤
61@@sureshp144
ẞàààààaààaààaaàß❤@@sureshp144
ചേച്ചി star ആയി.....😂❤
സൂപ്പർ മറിയാകുട്ടി അമ്മച്ചി ❤❤
മറിയക്കുട്ടിയമ്മ Super നല്ല വിവരമുണ്ട്👍👍👍👍👍👍♥️🌹
മറിയാമ്മച്ചേച്ചിക്കുള്ള,
വിവരം പോലും കേരളത്തിലെ കഴുതകൾ ആയ പൊതുജനത്തിനില്ലാതെ പോയല്ലോ, കഷ്ട്ടം... മറിയാമ്മച്ചേച്ചിക്ക് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ എന്നാണ് പ്രാർത്ഥന ❤❤❤
ഹാ ഹാ അമ്മ ചിക്കു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഒരു ബിഗ് സല്യൂട്ട്
മറിയാ മ്മക്ക് ഒരായിരം നന്ദി നന്ദി അഭിനന്
ഈ അമ്മ പറയുന്നത് എത്രമാത്രം ശരിയാണ് ലാൽ സലാം ❤❤❤
അമ്മച്ചി മുഖ്യ മന്ത്രി അല്ല ഏത് സ്ഥാനം വഹിക്കാനും കഴിവ് ഉണ്ട് പിണറായി ടെ സ്ഥാനത്ത് അമ്മച്ചി ആരുന്നേൽ കേരളം നന്നായേനെ രക്ഷ പെട്ടേനെ
ബ്രില്ലിയൻറ് അമ്മച്ചി, നമസ്കരിക്കുന്നു....
❤❤❤❤❤❤❤ നമസ്തേ ഡിഎൻഎ ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.
മറിയാമ്മച്ചി എല്ലാവിദ ആശംശകളും നേരുന്നു മറിയാമ്മച്ചി. 130. വയസ്സ് പരേജീവിക്കട്ടേ ദൈവം അനുഗ്രഹിക്കട്ടേ
ജാൻസി റാണിയാ. മറിയച്ചേട്ടത്തി 💪🏻😁
ഇങ്ങനെ ഒരു നല്ല വീഢിയോ ചെയ്തതിനു വളരെ നന്ദി .❤❤❤❤🎉🎉🎉
മറിയകുട്ടിചേച്ചിയുടേ മനഃധൈര്യം അപാരം, ഇങ്ങനെയുള്ള സ്ത്രീകളാണ് നമ്മുടെ സ്വത്ത് 🙏🙏🌹🌹❤❤
😢 ഈ മാറിയക്കുട്ടി ചേച്ചിയുടെ വിവരം ഇവിടത്തെ അഭ്യസ്തവിദ്യർക്കില്ല.
മിടുക്കി മിടുമിടുക്കി ഈശ്വരൻ ദിയർഘായുസ് നൽകട്ടെ .❤❤🙏🙏🙏🙏🙏🙏🙏
Ayo ഈ അമ്മച്ചിയെ കാത്തോണേ 🙏🏻🙏🏻🙏🏻
മറിയകുട്ടി ചേച്ചി ഒരു മിട്ടുക്കി നല്ല സംസാരം
അമ്മച്ചിയുടെ സിനമക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു
ഓന്ത്... എന്തൊരുപമ... എങ്ങനെ വായിൽ കിട്ടുന്നു.... ബിഗ് സല്യൂട്ട്....❤
Very good knowledge this lady mom
She is more knowledgeable than many politicians
Mariyakuty super
മറിയകുട്ടി ചേട്ടത്തിക്ക് സർവ്വ ഐശ്വര്യ ങ്ങളും ദൈവം തരുമാറാകട്ടെ.
Yes... അമ്മച്ചിയെ പോലെ നല്ല അറിവും മനസാക്ഷിയും ഉള്ളവൻ CM ആകണം, സുരേഷ് ghopi ഇത്പോലെ ഉള്ള ഒരു മനുഷ്യൻ ❤...
മറിയ കുട്ടി അമ്മച്ചിക്ക് എല്ലാവിധ ആശംസകൾ നേരുന്നു കൂടാതെ ദീർഗായുസ് ദൈവം കൊടുക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു ❤❤🌹🙋🏻♂️
Mariyakutty ammakku big salute❤❤❤❤❤❤❤
രണ്ട് വർഷം കൂടി ക്ഷമിക്ക് മറിയകുട്ടി ചേടത്തി ഇടത് കുലം മുടിയാറായി
Well informed chadathi. I have not seen a Vallyamma like this in my life! Super
Ammachi 🙏 ❤️ 👍 Jancy Rani
Super Mariakutty ammachi.God bless her.🙏🏻♥️♥️♥️.
അമ്മ എന്തു മിടുക്കി ആണ് 🙏🙏🙏❤❤❤
ചേടത്തി നല്ല വിവരമുളളയാളാണ്.
ആശംസകൾ❤❤🎉🎉
അമ്മച്ചി നേരത്തെ ഇറങ്ങണമായിരുന്നു😄😄
മറിയ കുട്ടി അമ്മയെ കാണാൻ വൈകിപ്പോയി ജനം. എന്ത് ബുദ്ധി ഉള്ള അമ്മ ആണ്. നമുക്ക് പോലും ഇത് പോലെ പറഞ്ഞു കാര്യം നടത്താൻ കഴിയുന്നില്ല 👌👌👌👌🎉🎉🎉🎉🙏🙏🙏🙏🙏 അമ്മേ ❤️❤️
ക്ഷേമ .പെൻഷൻ കുടിശിക വരുത്തിയാലും . തിരുത തോമ്മക്ക് ഒന്നര ലക്ഷവും . രണ്ട് പെൻഷനും. കൃത്യമായി കൊടുക്കുന്നുണ്ട്..😂 ഇടതു ..നാട് വാഴികളോട് . പാവപ്പെട്ട ജനങ്ങൾക്കുള്ള മതിപ്പ്.😂😂
സത്യസന്ധത - അതാണ് ഒരു ജനപ്രതിനിധിക്ക് വേണ്ടത് . അതാണ് മറിയംകുട്ടിച്ചേടത്തി ആവശ്യപ്പെടുന്നത് . സത്യമായ ജനാധിപത്യം എന്നിവിടെ നടപ്പിലാകും ?
മറിയാമ്മ ചേച്ചിക്ക് വലിയ നമസ്കാരം 🙏
Big salute to DNA news and Mariyakutty chechy🎉🎉🎉🎉🎉❤❤❤❤❤
salute you amma
അഭിനന്ദനങ്ങൾ അമ്മച്ചി❤🎉
അമ്മച്ചി ക്ക് എന്താ അറിവ്.....പൊളിറ്റിക്കൽ knowledge അപാരം.... ബാലനും കോവാലനും ഒക്കെ ആരാണ് എന്നു അമ്മച്ചിക്ക് നല്ല അറിവ്....
One and only la
ഇതാണ് കാപട്യമില്ലായ്മ
Super
യേശു ക്രിസ്തു ഏക രക്ഷകൻ! ആകാശത്തിന് കീഴിൽ രക്ഷക്കായി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ലയെന്നു പരി.ബൈബിൾ പറയുന്നു! Let us follow Jesus Christ!!
സർക്കാരിനെ അമ്മച്ചിക്കു ശരിക്കും വിലയിരുത്താൻ കഴിഞ്ഞു. ഇങ്ങനെ ആയിരിക്കണം ഓരോ വോട്ടറന്മാരും, പിണനാറി വെറും പിണമായി 😂
Ammachi namichu
Pramamam
From bloody kit malayalies
You are our teacher
എനിക്കവനോടൊന്നും ചോദിക്കണ്ട.. ഇഷ്ടല്ല 😂
തു.. വെറുത്തുപോയി 😅
എന്നാലും. മറിയ ചേടത്തിയുടെ ഒരു ഭാഗ്യം ഈ പ്രായത്തിൽ ലോകം മുഴുവൻ അറിയപ്പെടാനുള്ള ഒരു യോഗം ഉണ്ടായല്ലോ ഇത്രയും വിവരത്തോടെ സംസാരിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം
True
അമ്മച്ചിക്ക് എന്താ വിവരം.!
What a clarity in her words
Vision outlook etc
Ammachi adipoli
ഇരട്ടചങ്കൻ ഇന്ന് രണ്ടു അറ്റവും ചീഞ്ഞ വാഴപ്പിണ്ടി... കമന്റ് സൂപ്പർ ഫ്രം മര്യാക്കുട്ടി ചെടത്തി 😢
Chadathi super...
Super mariakutty ammachi God bless her
Good ammma
സഭയുടെ നെറികേട് തുറന്നു പറഞ്ഞ ചേടത്തിക്ക് നമസ്കാരം 🙏🏽
Maryammachi oru ummmaaaaa love u
❤s❤ja❤
Super, ammachi👌🙏❤️
പെൻഷൻ 200 Rs മുതൽ 500Rs വരെ കുറച്ചി റ്റുണ്ടോ?😢
സൂപ്പർ 👌👌👌👌🙏🙏🙏🙏
Correct...
Best
സാന്ത്വനം എന്ന പേര് യോജിക്കും.
🙏🌹🌹🌹🌹🌹🌹🌹
മാറിയകുട്ടി ചേച്ചി സിന്ദാബാദ് 👍
👍👍 ❤️❤️
കമല ആരാന്നു ചോദിച്ചു മനസിലാക്കി. ഇനി തക്കം കിട്ടുമ്പോൾ കമലക്ക് കിട്ടും 🤣🤣
Super amma
ഓന്ത് വിജയൻ നൈസ് നെയിം
പാവം, അമ്മച്ചി പേടിക്കാതെ സത്യം പറയുന്നു. അവരെക്കൊണ്ട് എല്ലാം പറയിപ്പിക്കുന്ന open ended questions ചോദിച്ചു ചോദിച്ചു പ്രകോപിപ്പിച്ച്.. എന്നിട്ട് കൈകഴുകുന്നു : എല്ലാം അമ്മച്ചിയുടെ മാത്രം അഭിപ്രായങ്ങൾ ആണെന്ന്... DNA ക്ക് ഉത്തരവാദിത്തം ഇല്ലെന്ന്..😂
എന്റെ പോ ന്നൊചെടത്തി ചിരിപ്പിച്ചു കൊന്നു.
അരോഗ്യ വകുപ്പ് ഏൽപ്പിക്കാൻ ' ചതഞ്ഞ വീണ യേക്കാൾ നല്ലത് മറിയക്കുട്ടി അമ്മച്ചി തന്നെ
👌
This Mariamma should be Kerala CM. Bijayan should be banned/replaced with this lady, how sincere she is. Let me see how many people agree to this.
Thanks!
കരിമണൽ കർത്താവിൻ്റെ മാസപടി കൊണ്ട് അമേരിക്കയിൽ ബിനാമി റിസോർട്ട് പണിയുന്നു.
❤️❤️❤️🙏
(1200) (1000, 100) (1000,300) ഇങ്ങനെ ചേലെ ആൾകാർക്ക് കൊടുക്കുന്നത് ബാക്കി ബാങ്കിൽ നിന്നും തരു എന്നൊക്കെ പറയുന്നത്
മറിയക്കുട്ടി അമ്മ സൂപ്പർ
Correct observation of you ammachi
M M Mani ka adira Nil kan 👍
🙏🙏🙏👍❤️👌
ഓന്ത് പിണറായി 😂
😂😂😂
പാവം സ്ത്രീയെ സിഎസ്ഐ ക്കാർ പണ്ട് പഠിപ്പിച്ചതിൻ്റെ ഗുണം ആണ് 😂
😄😄😘
❤❤❤❤
പെൻഷൻ കൃത്യമായും കൊടുക്കുന്നുണ്ട് അറിഞ്ഞോ?
അമ്മച്ചിയുടെ നാവ് വരളുന്നു കുറച്ച് വെള്ളം കൊടുക്കൂ 😟
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😂
Ammayude jeevitham oru film akkanulla chance undu tto😂😂
POTHINU ENTH ATHAVAZHA. POTHINU KINNARAM VAYICHUKETTAL ENTHU MANASSILAKUM?
അത് എന്നാ പരിപാടിയ. അവരോട് ഓരോന്ന് കുത്തി ചോദിച്ചു അവരെ കൊണ്ട് ഓരോന്ന് പറയിപ്പിച്ചിട്ട് എഴുതി കാണിക്കുന്നു അവർ പറയുന്നതിനൊന്നും നിങ്ങടെ ചാനലിന് ഒരു ഉത്തരവാദിത്വവും ഇല്ലെന്ന്. ഇത് എവിടുത്തെ ഏർപ്പാട് ആണ്.
🤔🤔🤔🤔🤔🤔👌👌👌👌👌👌അയാൾക്ക് അല്പം.,.,.,.... എന്ന് തോന്നുന്നു 👍🏼
Yes
പേടി 😂😂...പിണറായി വിജയനെ
Kondu alle kochukalla
Truth is painful
ഇങ്ങനെയാ സത്യഭാമയെയും കുഴീല് ചാടിച്ചത്... ഇയാൾ അവരെ തിരക്കി പോയതുകൊണ്ടല്ലേ അവർക്കീ ഗതി വന്നത്.. കുത്തിത്തിരുപ്പ് line ആണ് ആൾക്ക്..
Ammachy evarude onnum peril onnum ella ellam vallavante oke perila
Ammachi super 👍 mullaperiyar dam
കേന്ദ്രവിഹിതം ഇല്ലാത്തത് കൊണ്ടാണ് പെൻഷൻ 200 മുതൽ 500 വരെ കുറയുന്നത്
Superb chedathi🌹🌹🌹🌹🌹