Це відео не доступне.
Перепрошуємо.

13ആം വയസ്സിൽ കുടുംബം പുലർത്താൻ രാപ്പകൽ കഷ്ടപ്പെടുന്ന അജുAju's hardwork to his family at the age of13

Поділитися
Вставка
  • Опубліковано 20 сер 2022
  • യാത്രാമദ്ധ്യേ വളരെ ആകസ്മികമായാണ് അജുവിനെ കണ്ടത്.കാഴ്ച്ചയിൽ തന്നെ അവനിലെ നിഷ്കളങ്കമായ ചിരിയും സൗമ്യതയും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.കൂടുതൽ സംസാരിച്ചപ്പോഴാണ് വളരെ മിതത്വം പാലിക്കുന്ന അവന്റെ സംസാരത്തിൽ പ്രായത്തിൽ കവിഞ്ഞ ചിന്തകളും പ്രവർത്തികളും ഞാൻ ശ്രദ്ധിക്കുന്നത്.
    ഞാൻ അവനിലേക്ക് എത്തേണ്ടത് പ്രകൃതിയുടെ ഒരു നിയോഗം പോലെ എനിക്ക് തോന്നി. കാരണം കത്തി നിൽക്കുന്ന വെയിൽ കോരിച്ചൊരിയുന്ന മഴയിലേക്ക് പതിയെ വഴിമാറിയതും അവനെ എനിക്കും നിങ്ങൾക്കും കൂടുതൽ അറിയാനുള്ള അവസരമായിരുന്നുവെന്ന് ഞാൻ കരുതുന്നു.
    വ്യക്തിപരമായി ഞാൻ ചെയ്ത വീഡിയോകളിൽ എന്നെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊന്നില്ല.മൊബൈൽ ഗൈമുകളും ഒട്ടനേകം എന്റർടൈൻമെന്റ്കളും നമുക്ക് ചുറ്റും നിലകൊള്ളുമ്പോൾ ഇവിടെയൊരാൾ പ്രകൃതിയിലലിഞ്ഞു ജീവിതം യഥാർത്ഥത്തിൽ ജീവിച്ചു തീർക്കുകയാണ്.
    കഴിയുമെങ്കിൽ ഈ video നമ്മുടെ വീട്ടിലെ ഓരോ കുഞ്ഞുമക്കൾക്കും കാണിച്ച് കൊടുക്കുക.ഇങ്ങനെയും കുട്ടികളുണ്ടെന്ന തിരിച്ചറിവ് അവർക്കും ഉണ്ടാകട്ടെ...
    Aju channel link : / @ajuvillagelife1574
    #harishthali
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun

КОМЕНТАРІ • 3,9 тис.

  • @HarishThali
    @HarishThali  Рік тому +1702

    Part : 2 അജു എന്ന പതിമൂന്ന് വയസ്സുകാരൻ ലക്ഷങ്ങളുടെ കടബാധ്യതയിൽ..
    ua-cam.com/video/sfI6PHGpErI/v-deo.html
    യാത്രാമദ്ധ്യേ വളരെ ആകസ്മികമായാണ് അജുവിനെ കണ്ടത്.കാഴ്ച്ചയിൽ തന്നെ അവനിലെ നിഷ്കളങ്കമായ ചിരിയും സൗമ്യതയും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.കൂടുതൽ സംസാരിച്ചപ്പോഴാണ് വളരെ മിതത്വം പാലിക്കുന്ന അവന്റെ സംസാരത്തിൽ പ്രായത്തിൽ കവിഞ്ഞ ചിന്തകളും പ്രവർത്തികളും ഞാൻ ശ്രദ്ധിക്കുന്നത്.
    ഞാൻ അവനിലേക്ക് എത്തേണ്ടത് പ്രകൃതിയുടെ ഒരു നിയോഗം പോലെ എനിക്ക് തോന്നി. കാരണം കത്തി നിൽക്കുന്ന വെയിൽ കോരിച്ചൊരിയുന്ന മഴയിലേക്ക് പതിയെ വഴിമാറിയതും അവനെ എനിക്കും നിങ്ങൾക്കും കൂടുതൽ അറിയാനുള്ള അവസരമായിരുന്നുവെന്ന് ഞാൻ കരുതുന്നു.
    വ്യക്തിപരമായി ഞാൻ ചെയ്ത വീഡിയോകളിൽ എന്നെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊന്നില്ല.മൊബൈൽ ഗൈമുകളും ഒട്ടനേകം എന്റർടൈൻമെന്റ്കളും നമുക്ക് ചുറ്റും നിലകൊള്ളുമ്പോൾ ഇവിടെയൊരാൾ പ്രകൃതിയിലലിഞ്ഞു ജീവിതം യഥാർത്ഥത്തിൽ ജീവിച്ചു തീർക്കുകയാണ്.
    കഴിയുമെങ്കിൽ ഈ video നമ്മുടെ വീട്ടിലെ ഓരോ കുഞ്ഞുമക്കൾക്കും കാണിച്ച് കൊടുക്കുക.ഇങ്ങനെയും കുട്ടികളുണ്ടെന്ന തിരിച്ചറിവ് അവർക്കും ഉണ്ടാകട്ടെ...

    • @PeaceVloger
      @PeaceVloger Рік тому +38

      Ajuvinte life orikkal koodi edkkane vendum Kanan thonnunnu

    • @jayasanthosh4101
      @jayasanthosh4101 Рік тому +13

      Aju hero

    • @risj1940
      @risj1940 Рік тому +10

      Theerchayaayum makkalku kaanichu kodukkum avarkoru inspiration aakatte

    • @mollykuriachan5850
      @mollykuriachan5850 Рік тому +8

      God bless you aju mone

    • @sreejasuresh1893
      @sreejasuresh1893 Рік тому +31

      അജുവിനെ മലയാളികൾ മുഴുവൻ അറിയണം..

  • @vipindas7127
    @vipindas7127 Рік тому +1172

    ഈ കുഞ്ഞിനൊക്കെയാണ് പത്മശ്രീ കൊടുക്കേണ്ടേ... സമൂഹത്തിനു മാതൃകയാണവൻ.. എല്ലാവിധ നന്മകളും, പ്രാർത്ഥനയും 🙏

    • @mskdvlogs1340
      @mskdvlogs1340 Рік тому +5

      സത്യം....

    • @tuttuvlogs888
      @tuttuvlogs888 Рік тому +2

      ajuvilleglife

    • @hitmanbodyguard8002
      @hitmanbodyguard8002 Рік тому +7

      Sathyam.. njan okke naanich poyi.

    • @remamr5141
      @remamr5141 Рік тому +9

      ഈ മോന് വേണം അവർഡ് കൊടുക്കേണ്ടത് ഈ പതിമൂന്ന് കാരനെ കണ്ട് വേണം മറ്റു കുട്ടികൾ പഠിക്കാൻ മോന് നല്ലതു വരട്ടേ എന്ന് ഈ അമ്മ പ്രാർത്തിക്കുന്നു

    • @athulya1969
      @athulya1969 Рік тому +7

      സത്യം

  • @beautycricketmalayalam672
    @beautycricketmalayalam672 Рік тому +3075

    ഇത്ര ചെറു പ്രായത്തിൽ ഇങ്ങനെ അധ്വാനിക്കാൻ മനസ്സ് കാണിക്കുന്നുണ്ടെങ്കിൽ കുറച്ച് കഴിഞ്ഞാൽ ഇവൻ ചരിത്രം കുറിക്കും 👍

    • @abbro199
      @abbro199 Рік тому +9

      അവൻ 👍👍

    • @teamlollipops708
      @teamlollipops708 Рік тому +11

      👍👍

    • @sheejaniyas7820
      @sheejaniyas7820 Рік тому +39

      വളരെയധികം സന്തോഷം തോന്നി.... ഒപ്പം സങ്കടവും.... അവൻ വിജയിക്കും 👍

    • @kunjomohammed2022
      @kunjomohammed2022 Рік тому +5

      Sathyam

    • @muhammedali009
      @muhammedali009 Рік тому +7

      കണ്ണ് വെക്കല്ലേ

  • @manatmansoor1714
    @manatmansoor1714 Рік тому +262

    എന്റെ 46 വയസ്സിൽ ആധ്യമായാണ് ഒരു UA-cam ചാനൽ വീഡിയോ കണ്ടിട്ട് കണ്ണിൽ വെള്ളം നിറഞ്ഞത്..അജു വലിയ നിലയിൽ എത്തട്ടെ..താങ്കൾക്ക് അഭിനന്ദനങ്ങൾ..

    • @gireeshm783
      @gireeshm783 Рік тому +2

      സത്യം എന്റെയും

  • @wonderworld3399
    @wonderworld3399 3 місяці тому +12

    ഇവൻ ഒരു അത്ഭുത ജന്മമാണ്. ജീവിതത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ആ ഒഴുക്കിനനുസരിച്ച് മുന്നോട്ട് പോകുന്ന എനിക്ക് ഇവനൊരു പാഠമാണ്. മിടുക്കൻ, നന്നായി വരട്ടെ.
    റെസ്റ്റില്ലാതെ ജോലി ചെയ്യുമ്പോൾ നന്നായി ആഹാരം കഴിക്കണമെന്നൊരു ഉപദേശമുണ്ട് മോനെ

    • @faseehrahmanck
      @faseehrahmanck 2 місяці тому

      ഈ കുഞ്ഞുമോനെ ആദരിക്കാൻ നാടും ജനപ്രതിനിധികളുമൊന്നൂ മില്ലേ !
      കഷ്ടം !

  • @fainsamusthafa5869
    @fainsamusthafa5869 Рік тому +1370

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല...
    കഷ്ടപ്പാടുകൾ മാറി അപ്പൂപ്പന്റെ കൂടെ കുറെ വർഷങ്ങൾ സന്തോഷത്തോടെ കഴിയാൻ പ്രാർത്ഥിക്കാം.. 🥰🥰🥰

  • @renjij8141
    @renjij8141 Рік тому +1656

    ആരുടെയും ഔദാര്യത്തിന് കൈ നീട്ടാതെ അന്തസോടെ അധ്വാനിച്ചു ജീവിക്കുന്ന ഈ കുഞ്ഞ് ഉന്നതങ്ങളിൽ എത്തുക തന്നെ ചെയ്യും. ഇവൻ ആണ് ശരിക്കും സിംഹകുട്ടി. 👍

    • @suhailkt3424
      @suhailkt3424 Рік тому +7

      Correct✅ excellent💯👍👍

    • @mufeedashfu1599
      @mufeedashfu1599 Рік тому +6

      ഉന്നതങ്ങളിൽ എത്തട്ടെ 🌹🌹🌹

    • @saneeramp4896
      @saneeramp4896 Рік тому

      Of course

    • @jayant.r2124
      @jayant.r2124 Рік тому

      അജുവിന്റ ഫോൺ നമ്പർ തരാമോ

    • @sulocha857
      @sulocha857 Рік тому +1

      ​@@mufeedashfu1599

  • @ancyjohn9317
    @ancyjohn9317 Рік тому +112

    ഈ കുഞ്ഞിന് നൽകിയ സ്നേഹത്തിന് നന്ദി Mr Harish 👍👍👍👍👍🙏🙏🌹🌹🌹

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI Рік тому +217

    ഇപ്പോൾ പിള്ളേർ മയക്കുമരുന്ന് അങ്ങനെയൊക്കെ ശീലിച്ചു നടക്കുന്ന സമയത്ത് ഇങ്ങനെയൊരു കുട്ടിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു❤️

  • @bincytitus4254
    @bincytitus4254 Рік тому +1105

    ഇന്നലെ ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞു പോയി ആ മോനെ ദൈവം അനുഗ്രഹിക്കട്ടെ 😍

  • @hunderoo336
    @hunderoo336 Рік тому +172

    ഏത് ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്ന ബ്രോയ്ലർ കുട്ടികളെക്കാളും ജീവിതത്തിൽ ഇവൻ മിടുക്കനാകും . ജീവിതാനുഭവമാണ് ജീവിതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസം .

    • @jipsyvymel2681
      @jipsyvymel2681 Рік тому +2

      തീർച്ചയായും ഏതു പ്രതിസന്ധികൾ തരണം ചെയ്യുവാനും ഇങ്ങനെയുള്ള മക്കൾക്കു കഴിയും അവരോടൊപ്പം ഈശ്വരൻ കൂട്ടുണ്ടാകും 🙏🏻🙏🏻👍👍

    • @turritopsisdohrni4681
      @turritopsisdohrni4681 Рік тому +4

      Yes ജീവിത സാഹചര്ര്യങ്ങളെ തരണം ചെയ്യുക എന്നത് നമുക്ക് ഇപ്പോഴും അറിയില്ല അവൻ ഇപ്പോഴേ അത്‌ ഭേധിച്ചു മുന്നിൽ കടന്ന് ഇനി അവനെ പിടിച്ചാൽ കിട്ടില്ല..

    • @sheelajohnsn6049
      @sheelajohnsn6049 11 днів тому +1

      👌👌👌👌👌👌👌👌👌👌

  • @sreerajtp3685
    @sreerajtp3685 Рік тому +17

    ആ പച്ചക്കറികൾ എല്ലാം വാങ്ങി ആ കുട്ടിയെ സഹായിച്ചതിന് bro.. ക്ക് ഒരു ബിഗ് സല്യൂട്ട്..👍

  • @RajaniDevaraj-rx7bk
    @RajaniDevaraj-rx7bk 29 днів тому +4

    ഇങ്ങനെ ഒരു മകനെ കിട്ടിയ ആ അച്ഛനും അമ്മയും ഭാഗ്യവാന്മാരാണ് മോന് എല്ലാവിധ വിജയശംസകളും ആയുരാരോഗ്യവും നേരുന്നു

  • @akshayponnus2247
    @akshayponnus2247 Рік тому +627

    പൊന്നുമോനെ 🙏നിന്നെ പോലുള്ള വർക് അവാർഡും സമ്മാനം ങ്ങളും കിട്ടാൻ അർഹത ഈ പ്രായത്തിൽ ഇങ്ങനെ അധ്നിച്ചു ജീവിക്കുന്ന പൊന്നുമോൻ കണ്ണ് നിറഞ്ഞു പോയി ❤️🥰

    • @omanasebastian8215
      @omanasebastian8215 Рік тому +7

      എന്റ പൊന്നുമോനെ നിന്നെ എങ്ങനെ അഭിനന്ദിക്കണം എന്ന് എനിക്ക് അറിഞ്ഞൂടാ.. നീയാണ് ലോകത്തിന്റെ മാതൃക 💕

  • @neymerneymer2701
    @neymerneymer2701 Рік тому +233

    എനിക്ക് ഇപ്പോൾ 15 age ഉണ്ട് ഈ വിഡിയോ കാണുന്ന ഞാൻ ഉൾപ്പടെ ഉള്ള എല്ലാവരും ഇതിൽ നിന്ന് കുറെ കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്ന് എനിക്ക് മനസ്സിൽ ആയി 😊♥️

  • @hemeoncfellow
    @hemeoncfellow Рік тому +27

    ഈ കുഞ്ഞിനൊക്കെയാണ് പത്മശ്രീ കൊടുക്കേണ്ടേ... സമൂഹത്തിനു മാതൃകയാണവൻ.. എല്ലാവിധ നന്മകളും, പ്രാർത്ഥനയും 🙏 I am a doctor and I hope you will one day become a doctor. You are an inspiration ajukutta

  • @radharavindran4776
    @radharavindran4776 Рік тому +22

    ജീവിതത്തിലെ ബുദ്ധിമുട്ട് അറിഞ്ഞു വളരുന്ന മകൻ. എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @thabu492
    @thabu492 Рік тому +802

    ഇത് കാണുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.....
    നീ ഒരിക്കലും തോറ്റു പോവില്ല മോനെ...... ❤️

  • @somank2198
    @somank2198 Рік тому +142

    സത്യം പറയാമല്ലോ കണ്ണുനിറഞ്ഞുപോയി ഇതുപോലെ മക്കളുള്ള മാതാപിതാക്കൾക്ക് അഭിമാനിക്കാം, ആ കുഞ്ഞിന് നല്ലതുവരട്ടെ

  • @sudheeshsu7890
    @sudheeshsu7890 Рік тому +55

    അത്ഭുതം അഭിമാനം,കണ്ടപ്പോൾ കരച്ചിൽ വന്നു...
    ഇവൻ ഉയർന്ന നിലയിൽ എത്തും.

  • @zubairsubi5862
    @zubairsubi5862 Рік тому +38

    എല്ലാവർക്കും മാതൃക ആകേണ്ട കുട്ടി...
    ഇവന്റെ അമ്മയും, അച്ഛനും വിദേശത്താണ് എന്ന് കേട്ടപ്പോൾ കൂടുതൽ സങ്കടമായി...

  • @sajanpt9825
    @sajanpt9825 Рік тому +378

    എനിക്ക് ഈ വീടിയോ കണ്ടപ്പോൾ ആ കുട്ടിയേക്കുറിച്ച് അഭിമാനവും ഒപ്പം ബഹുമാനവും തോന്നി ഒപ്പം സങ്കടവും

    • @hussainfaizy4293
      @hussainfaizy4293 Рік тому +4

      ഞാൻ ഈ വീഡിയോ കാണുന്നത് രാത്രി 11
      30.നു എന്റെ പച്ചക്കറി കടയിൽ വെച്ചാണ് അഗത്തി ദ്വീപിൽ നിന്നും. സത്യത്തിൽ ഈ കുട്ടിയുടെ മുമ്പിൽ നമ്മൾ ഒന്നുമല്ല ആ കുട്ടിയെ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @ameilynannasandeep1065
      @ameilynannasandeep1065 Рік тому

      Proud of you dear Ajukutta. May God bless you

  • @m.k.mohammedmahamood6645
    @m.k.mohammedmahamood6645 Рік тому +218

    സത്യത്തിൽ കണ്ണിൽ നിന്നും കണ്ണീർ വന്നുപോയി, ഇതുപോലുള്ള ഒരു പയ്യനെ കണ്ടപ്പോൾ അഭിമാനവും, സന്തോഷവും തോന്നി. ആ പയ്യനെ ദൈവം എല്ലാ അനുഗ്രഹവും, ശക്തിയും നൽകട്ടെ.

  • @MuhammadAnas-nj4dg
    @MuhammadAnas-nj4dg Рік тому +50

    അവന്റെ ഓരോ വാക്കിലും പക്വതയും ആത്മാഭിമാനവും തെളിഞ്ഞു കാണുന്നുണ്ട് ..❤️

  • @sunisuni947
    @sunisuni947 11 місяців тому +11

    ഈ കാലഘട്ടങ്ങളിലെ ഈ മോനെ എല്ലാ മക്കളും കണ്ടുപിടിക്കട്ടെ സ്വന്തമായിട്ട് അധ്വാനിച്ച് അധ്വാനിച്ച് ജീവിക്ക🙏🙏🙏🙏🙏

  • @sivasankarsivadas6464
    @sivasankarsivadas6464 Рік тому +636

    ഭഗവാനെ ഈ പൊന്നുമോന് കണ്ണുതട്ടാതിരിക്കട്ടെ... ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...

  • @leelan4581
    @leelan4581 Рік тому +84

    കൊച്ചു കർഷകനും ..👏👏👏👏👍👍. ആ കുഞ്ഞ് മഴയത്ത് ഇരുന്നു വിൽകുന്ന പച്ചക്കറി മൊത്തം.വാങ്ങാൻ കാണിക്കുന്ന സന്മനസ്..കാണിച്ച്. ആൾകും..ദൈവം. തുണ ഉണ്ടാകും...

  • @PartnersInvlog94
    @PartnersInvlog94 Рік тому +9

    പാവം കളിച്ചു വളരണ്ട പ്രായത്തിൽ ഇത്രേം കഷ്ടപ്പെട്ട് ജീവിക്കുന്നു ഇതൊക്കെ കാണുമ്പോൾ നമ്മള്ളൊക്കെ എത്ര ഭാഗ്യം ചെയ്യ്തവരാണ് ദൈവം മോനേ അനുഗ്രഹിക്കട്ടെ ഉയരങ്ങളിലെത്തെട്ടെ❤️🙌👏

  • @ashincshan3240
    @ashincshan3240 Рік тому +3

    എന്റെ മോനെ നിന്നെ പോലെ ഒരു മകൻ എല്ലാ അമ്മമാരുടേം വലിയ ഭാഗ്യം ആണ്. മോൻ ഇതിന്റെ കൂടെ തന്നെ നന്നായി പഠിക്കണം മിടുക്കനാവണം നല്ല ജോലി വാങ്ങണം ഉറപ്പായും എന്റെ മോനെ നിന്നെ ദൈവം ഉയർത്തും. നിന്നെ പോലെ ഉള്ള ഈ മക്കളുടെ നന്മ യാണ് മറ്റു മക്കളെ ദൈവം കാക്കുന്നത്.

  • @Sandeep-ny7rg
    @Sandeep-ny7rg Рік тому +69

    ആ മോനെ എന്ത് നന്നായിട്ടാണ് ആ നാട്ടുകാർ care ചെയുന്നത്. പരിചയം ഇല്ലത്ത ആൾ അജുവിന്റ കൂടെ കണ്ടപ്പോൾ ആരാണെന്ന് ചോദിക്കുന്നത് കണ്ടോ 👍🏻♥️

  • @wonderthings1270
    @wonderthings1270 Рік тому +297

    എനിക്ക് കരച്ചിൽ വന്നു.
    ഞാനൊക്കെ എന്ത് മടിയനാണ്
    അജു ശരിക്കും ഒരു മോട്ടിവേഷൻ ആണ് ആണ്.

    • @elizabethkankedath6559
      @elizabethkankedath6559 Рік тому

      ഇനിയും സമയമുണ്ട് അദ്ധ്യാനിച്ച് ജീവിക്കാൻ.

    • @suneerat7694
      @suneerat7694 Рік тому +3

      അജു മോനെ നീ നന്നായി പഠിക്കണം.
      മോന്റെ കഷ്ടപ്പാട് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി.
      നിന്നെപോലുള്ള മക്കളെ കിട്ടാൻ പുണ്യം ചെയ്യണം.
      നിന്റെ മാതാപിതാക്കൾ ഭാഗ്യവാൻ മാറാന്. നീ ഉന്നതങ്ങളിൽ എത്തും sure. God blessed you. 🥳👍🏻😘
      നിന്റെ മുന്നിൽ ഞാൻ 🙏 വണങ്ങുന്നു

  • @lathamoorthy7027
    @lathamoorthy7027 Рік тому +2

    അജു, വളരെ മിടുക്കനാ ചുനക്കുട്ടി. ഈ പ്രായത്തിൽ തന്നെ കുടുംബം മുഴുവനും നോക്കി എല്ലാവരോടും സ്നേഹമായി പെരുമാറുന്നു. ഇപ്പോൾ ഉള്ള കുട്ടികൾ അനുസരണ ഇല്ലാത്തവരും, drug അഡിക്റ്റ മൊക്കെയാണ് ഈ മോൻ ഇപ്പോഴുള്ള ജനറേഷൻ തന്നെ മാതൃകയാണ്. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാകും. മോനെ ❤️❤️

  • @manoharan721manoharan5
    @manoharan721manoharan5 3 місяці тому +1

    നേരത്തെ ഇവിടെ സ്കച്ചിപ്പിച്ചത് പോലെ ഒരു സിനിമകഥയിലെന്ന പോലെ എൻ്റെ കണ്ണ് നിറഞ്ഞു. സത്യത്തുൽ യൂട്യൂബ് ചാനലകാരന്ന് ഹൃദയത്തിൽ തൊട്ട് സ്നേഹാഭിവാദ്യങ്ങൾ' അത് പോലെ കറണ്ട് ബില്ലടപ്പിക്കാൻ വന്ന ആ ജോലിക്കാരൻ' അവരുടെ അവസ്ഥ കണ്ട് .ഒരു മാസത്തെ കണ്ട് ബില്ലടച്ച അവ്വക്കിക്കും സേ ഹത്തോടെ അഭിവാദ്യങ്ങൾ

  • @saeedalankar7448
    @saeedalankar7448 Рік тому +305

    ചുരങ്ങിയ പക്ഷം അമ്മക്ക് ആ മോന്റെ കൂടെ നിൽക്കാം
    മോൻ നല്ലൊരു ബിസ്സിനസ്സ് കാരൻ ആവട്ടെ 🤲

    • @muthalifbava9892
      @muthalifbava9892 Рік тому +8

      പടച്ച തമ്പുരാൻ അജുമോനെ അനുഗ്രഹിക്കട്ടെ 😢😢

    • @fruitsgarden5328
      @fruitsgarden5328 Рік тому +12

      Ameen. Business okk cheydu oru millionaire okk agatte . Ameen 🤲

    • @AppleApple-kx3hr
      @AppleApple-kx3hr Рік тому

      Athanu ammak ewida nikkamalo

  • @mynameiskhan9108
    @mynameiskhan9108 Рік тому +385

    ശെരിക്കും കണ്ണുനിറഞ്ഞുപോയി അജുവിന് ജന്മം കൊടുത്ത ആ അമ്മയാണ് ഏറ്റവും വലിയ ഭാഗ്യവതി

    • @almaasali7049
      @almaasali7049 Рік тому +5

      തീർച്ചയായും ഇങ്ങനെയൊരു മോനേ കിട്ടിയത് അവരുടെ പുണ്യം

    • @raseeraashrashid7381
      @raseeraashrashid7381 Рік тому +4

      Aaa bagyavathi omanil ente adthund

    • @almaasali7049
      @almaasali7049 Рік тому +4

      @@raseeraashrashid7381 സത്യമാണോ എന്താ അവരുടെ പേര് ആ മോൻറെ അച്ഛൻറെ പേര് എന്താ

    • @_muhammedm9139
      @_muhammedm9139 Рік тому +7

      @@raseeraashrashid7381 അവര് അമ്മ എന്ത് കൊണ്ടാണു മോന്റെ അടുത് നില്ക്കാതത് ??father നു എന്താ ജോലി?ഇ മകനെ അപ്പൂപ്പന്റെ കൂടെ ആക്കിട്ട് അതും ഒരു വലിയ പഴയ വീട്ടില് ?വിശ്വസിക്കാന് കഴിയുന്നില്ല .ഇ മോനു 3 വയസ്സ് ആയപ്പൊള്‍ പോയതണെന്ന് വെരൊരു video യില് കണ്ടു .എന്താ ഇതൊക്കെ

    • @anilachandran4626
      @anilachandran4626 Рік тому +1

      Amen

  • @sunilmanjangavaru6962
    @sunilmanjangavaru6962 Рік тому +5

    പാവം കൊച്ചുകുട്ടി 😥😥😥ഇവൻ ഒറ്റയ്ക്ക് ആരും കൂട്ട് ഇല്ലാതെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏അവനെയും അവന്റെ വീട്ടുകാരെയും.. കാടു പിടിച്ച് കിടക്കുന്ന പറബുകളാ ഇഴ ജന്തുകളും ഒന്നും ഇല്ലാതെ ആ കൊച്ചിനെ കാത്തു കൊള്ളണേ ദൈവമേ

  • @itsme-sukanya
    @itsme-sukanya Рік тому +7

    അച്ഛനും അമ്മയും കൂടെ എല്ലാത്തിനും ഉണ്ടായിട്ടും .... ചില മക്കൾക്ക് എന്തിനും പരാതിയാണ്.ചെറിയ കാര്യങ്ങൾക്കു പോലും ആത്മഹത്യ ചെയ്യുന്ന മക്കൾക്ക് ഇൗ മോൻ ഒരു മാതൃക യാണ്... മോന് നല്ലത് വരട്ടെ❤️❤️❤️

  • @ambikay8721
    @ambikay8721 Рік тому +187

    ഈ മോൻ വളർന്നു വരുമ്പോൾ ലോകത്തിന്റെ നെറുകയിൽ എത്തും 🙌🙌🙌🙌🙌🙌😘😘😘😘😘

  • @kukusedreamchannel43
    @kukusedreamchannel43 Рік тому +631

    ദിവസം മുഴുവൻ ഫോണിലും ടീവിയിലും ലാപ്പിലും കളിച്ച് സമയം കളയുന്ന മക്കൾക്ക് ഇതു പോലുള്ള വിഡിയോസ് കാണുമ്പോൾ ഒരു നേരത്തേ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പേടുന്നവരുടെ വില അറിയുന്നത്👍🏻❤️❤️

    • @LIKEFORFREE
      @LIKEFORFREE Рік тому +2

      Kann nirayathe kanan pttnnilla god bless u

    • @abid44444
      @abid44444 Рік тому +1

      330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      450 ആവാൻ സഹായിക്കുവോ🥰

    • @abid44444
      @abid44444 Рік тому +2

      @Vishnu 😃👍🏻👍🏻👍🏻

    • @sathyancb1951
      @sathyancb1951 Рік тому +2

      സ്വന്തം വീട്ടിലെ മക്കൾ ഇങ്ങനെയായില്ലല്ലോ എന്നു കരുതരുതേ, ഓരോരുത്തർക്കും ഉള്ള കഴിവുകൾ വേറെ തന്നെയാണ്. അവസരങ്ങൾ .സാഹചര്യങ്ങൾ ഒക്കെയാണ് പലരും വളരുന്നതും തളരുന്നതും , ഇ ബാലനെ കണ്ട് കുറേകാര്യങ്ങൾ പഠിക്കാനുണ്ട് വലിയ ആൾക്കാർക്കും

    • @abdulnasar1465
      @abdulnasar1465 Рік тому +1

      👍👍👍👍👍👍👍👍

  • @Althaf9887
    @Althaf9887 Рік тому +5

    ഈ കുട്ടിക്ക് ദൈവം നല്ലത് മാത്രം കൊടുക്കട്ടെ... നമ്മുടെ സമൂഹത്തിൽ ഇത്തരം കുട്ടികൾ വളരെ അപൂർവമാണ്...

  • @BrightRoutes
    @BrightRoutes Рік тому +18

    മക്കളൊക്കെ കഞ്ചാവടിച്ചു നാടിനും വീടിനും
    ഗുണ മില്ലാതെ ശവമായി നടക്കുന്ന ഈൗ കാലത്ത്
    ഈ മോൻ 👌👌👌👌👌👌👌

  • @ayanhamraz8813
    @ayanhamraz8813 Рік тому +109

    ഈ മോന്റെ അധ്വാനം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി... ഇങ്ങനെയും ഒരു കുട്ടി ഈ കാലത്ത് ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാനെ ആവുന്നില്ല. മോന്റെ നല്ല മനസ്സിന് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ദൈവത്തിനോട് പ്രാർത്തിക്കുന്നു.... 😍😍😍

  • @seenathkp6785
    @seenathkp6785 Рік тому +378

    അഭിമാനം മകനേ,ഏറെ ആദരവോടെ മംഗളം നേരുന്നു
    മോൻ ഏറെ ഉയരത്തിൽ എത്തും തീർച്ച ❤❤❤❤❤❤

  • @ArunArun-li6yx
    @ArunArun-li6yx 3 дні тому

    മോൻ സ്വന്തമായി അധ്വാനിക്കുന്നത് കണ്ടപ്പോൾ അവനോട് ഒരു അനിയനോടെന്ന പോലെ ഒരിഷ്ഷം . മോന് അഭിനന്ദനങ്ങൾ.

  • @alkamaria6706
    @alkamaria6706 Рік тому +1

    ആ മാതാപിതാക്കൾ ചെയ്ത പുണ്യം ...ഇതിലും നല്ലൊരു മകനെ അവർക്കു ലോകത്തിനു സമ്മാനിക്കാൻ സാധിക്കില്ല ☺️🥰🙏🏻🙏🏻

  • @sujith5435
    @sujith5435 Рік тому +54

    He is becoming a great person......ഇവനെ കണ്ടെത്തി ജനങ്ങളുടെ മുൻപിൽ എത്തിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്

  • @saleenamuneer4161
    @saleenamuneer4161 Рік тому +77

    ഇപ്പോൾ മൊബൈലിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന കുട്ടികൾക്ക് ഒരു മാതൃകയാണ് ഈ മോൻ !!!! പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @adwaithmeethal6997
    @adwaithmeethal6997 Рік тому +1

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡി യോ . അത്ഭുതവും സന്തോഷവും തോന്നിയ വീഡിയോ. ഈ ലോകത്തിൽ വെച്ച് കൊടുക്കാവുന്ന ഏറ്റവും നല്ല ബഹുമതി തന്നെ ആ കുട്ടിക്ക് കൊടുക്കണം

  • @aarathiarun780
    @aarathiarun780 Рік тому +2

    അജുവിനെ കെട്ടിപിടിച് ഇക്ക കൊടുത്ത ആ ഉമ്മ ❤❤❤ഈ വീഡിയോ കാണുന്ന ഓരോരുത്തരും കൊടുക്കാൻ
    ആഗ്രഹിച്ച ഉമ്മ.🥰🥰🥰

  • @lijithkilimanoor1130
    @lijithkilimanoor1130 Рік тому +83

    13 വയസ്സിലെ അവൻ ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞു..
    എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ ഈ video

  • @muhammedunaif.t9723
    @muhammedunaif.t9723 Рік тому +57

    ന്റെ മോന്റെ അതെ പ്രായം ഈ മോനെ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനെ

  • @shahimkm760
    @shahimkm760 Рік тому +3

    ഈ മോൻ തീർച്ചയായും വലിയൊരു ഉന്നതിയിലെത്തട്ടെ 🤲🤲ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲എല്ലാ വിധ ആശംസകളും പ്രാർത്ഥന യും കൂടെ ഉണ്ടാവും... ❤❣️🤝ഇത് വീഡിയോ എടുത്ത് ജനങ്ങളിൽ എത്തിച്ച ഈ ഇക്കാക്ക്‌ ഒരു BIG Thanks 🤝🥰🥰👏👏👏👏എല്ലാ കുട്ടികൾക്കും ഈ മോനൊരു മാതൃകയാവട്ടെ 💪aju കീ ജെയ്‌ 💪💪❣️❣️❣️❣️

  • @muhammedmusthafa2790
    @muhammedmusthafa2790 Рік тому +4

    അജുവിന്റെ കഥ കണ്ടു കണ്ണ് നിറഞ്ഞു പോയി 🌹👍🏻
    എന്ത് കൊടുത്താലും പകരമാവില്ല

  • @elevengaming4826
    @elevengaming4826 Рік тому +120

    ഇങ്ങനത്തെ കാര്യങ്ങളിൽ താല്പര്യം കാണിക്കുന്ന ഹാരിഷ്, നിങ്ങൾ പൊളിയാണ് 🔥❣️

  • @athulya1969
    @athulya1969 Рік тому +18

    Proud of you mone 🙏❤️
    മോന്റെ കാര്യങ്ങൾ കേട്ടപ്പോൾ അഭിമാനം തോന്നുന്നു, ആ അച്ഛനും അമ്മയും അപ്പൂപ്പനും ഒരുപാട് അഭിമാനിക്കുന്നുണ്ടാവും.. മോൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ, ഡോക്ടർ എന്ന ആഗ്രഹം നടക്കട്ടെ കുടുംബത്തെ നോക്കാൻ സാധിക്കട്ടെ ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ പൊന്നു മോനെ 🙏.
    അജുവിനെ കുറിച്ചുള്ള അറിവുകൾ ഞങ്ങൾക്ക് മുന്നിൽ എത്തിച്ചു തന്ന ചേട്ടന് ഒരുപാട് താങ്ക്സ് 🙏❤️

    • @ranjithr8015
      @ranjithr8015 Рік тому

      Ammayum achanum gulfil ninum natil varan patiley

    • @athulya1969
      @athulya1969 Рік тому

      @@ranjithr8015 amma vannittund, achan ippo varaan kazhiyillanna paranjath

  • @user-do7xr4ut2b
    @user-do7xr4ut2b 10 місяців тому

    രാവിലെ എണീൽക്കാൻ പോലും മടി കാണിക്കുന്ന മക്കൾ എന്നാൽ ഒരു കുടുബം നോക്കുന്ന ഒരു പൊന്നു മോൻ ശെരിക്കും കരഞ്ഞു പോയി ദൈയ്‌വം ഹാരിഷിന്റ രൂപത്തിൽ ഈ മോന്റെ അടുക്കലെത്തി 👍👍👍താങ്ക്‌യൂ ഹാരിഷ് ഇങ്ങനെയുള്ള വീഡിയോ ഞങ്ങൾക്ക് എത്തിക്കുന്നതിൽ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️👍👍

  • @roymonjoseph4219
    @roymonjoseph4219 Рік тому +40

    ഈ കുഞ്ഞ് ഒരു താരകം ആണ്. മോൻ വഴി വീടും,നാടും അനുഗ്രഹിക്കപ്പെടട്ടെ. ആഗ്രഹവും സഫലമാകട്ടെ.

  • @anu54726
    @anu54726 Рік тому +46

    25 വയസ്സിലും ജോലി ഉണ്ടായിട്ടും ജോലിക്കു പോവാതെ 9.30 വരെ കിടന്നുറങ്ങി മടി പിടിച്ച് ഇരിക്കുന്ന എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നുന്നു..... അജു🙏

  • @seenariyasriswan2504
    @seenariyasriswan2504 Рік тому

    അജു മോനെ ഈ ഭൂമിയിലെ ജീവിതം തന്നെ വലിയ ബാധ്യത യാണ്. ജീവിതത്തോട് ഒരിക്കലും തോറ്റുകൊടുക്കരുത്. നന്നായി പഠിക്കണം. നല്ല ഭാവി നേരുന്നു. ആരോഗ്യം നോക്കണം. ഇന്നത്തെ സമൂഹത്തിൽ കഞ്ചാവും MDMA യും വിറ്റും നടക്കുന്നവർക്കും വെള്ളാനകൾക്കും മുന്നിൽ നീ ഒരു ഹീറോ തന്നെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @nishamohan5910
    @nishamohan5910 10 місяців тому

    ദൈവമേ ആ മോനെ രക്ഷിക്കണേ. ഈ മോനെ പരിജയപ്പെടുത്തിയ ഹരീഷിന് ഒത്തിരി നന്ദി. കരഞ്ഞു പോയി.

  • @rgtech5128
    @rgtech5128 Рік тому +40

    മൊബൈൽ ഫോണും ലാപ്ടോപ്പിലും കളിച്ചു സമയം കളയുന്ന കുട്ടികൾ കണ്ടു പടിക്കട്ടെ ഈ കുഞ്ഞിനെ. ഈശ്വരൻ മോനെ അനുഗ്രഹിക്കട്ടെ🙏

  • @girijasasi5600
    @girijasasi5600 Рік тому +133

    മിടുക്കൻ : ---- ഈ കുഞ്ഞിനല്ലേ ബഹുമതിയും ആദരവും നൽകേണ്ടത്

  • @hitmanbodyguard8002
    @hitmanbodyguard8002 Рік тому +1

    ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ *മോട്ടിവേഷൻ വീഡിയോ*
    എല്ലാ പ്രായക്കാർക്കും കാണാം.!
    ഈ പയ്യന് ഒക്കെ വല്ല അവാർഡും കൊടുത്താൽ അവാർഡിന് അവാർഡ് കിട്ടിയ അവസ്ഥ ആക്കും😍😍

  • @philipmervin6967
    @philipmervin6967 Рік тому +3

    Best dog trainer, a single whistle!
    Best naturalist, farmer,....
    ഒരു സംശയം, അജുവിന്റ മാതാപിതാക്കൾക്കു എന്തുകൊണ്ട് തിരിച്ചു വന്നു ഇവിടെ നല്ല രീതിയിൽ കാര്യങ്ങൾ ചെയ്തു കൂടാ?
    ധാരാളം കൃഷി സ്ഥലം,.....🙏

  • @satheeshpoliyath4716
    @satheeshpoliyath4716 Рік тому +32

    ഇതുപോലെ ഉള്ള മകനെ കിട്ടിയ അച്ഛനും അമ്മയും നാട്ടുകാരുംഭാഗ്യവന്മാർ അജുന്റെ എല്ലാം ആഗ്രഹങ്ങളും ശരിയാവട്ടെ 🤲🤲🤲ശ്രെദ്ധിച്ചു ജോലിചെയ്യണം ബിഗ്സല്യൂട്ട് 🥰🥰🥰

  • @hashidpm1254
    @hashidpm1254 Рік тому +13

    അജു വീട്ടിലെത്തിയിട്ട് അപ്പൂപ്പനെ കെട്ടിപ്പിടിക്കുന്ന സീൻ കണ്ടപ്പോൾ. സത്യത്തിൽ അറിയാതെ കണ്ണിൽ നിന്നും കണ്ണീർ വന്നു പോയി. മോൻ നല്ല ഉയരങ്ങളിൽ എത്തട്ടെ

    • @alphonsachackappan8699
      @alphonsachackappan8699 Рік тому

      Ajumonee,god bless you . ayurarogya um dheerkhayusum nalky monte aßgraham sabhalamaakan daivam anugrahikkatte.moone jooliyil maathramalla aaroogyathilum padithathilum samayathu bhakhanam kazhikkanum kuudy srethikkane.

  • @rinilmanu3908
    @rinilmanu3908 Рік тому +9

    🤗🤗ആരും കണ്ണ് വെക്കാതിരിക്കട്ടെ 😘❤️ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @nishasnis7275
    @nishasnis7275 Рік тому +2

    സുരേഷ് ഗോപി ഈ വീഡിയോ കണ്ട് ആ മോനെ അടുത്തറിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. നന്നായി പഠിക്കണം, വലിയൊരു ഭാവി ഉണ്ട്.

  • @sathyavathykg
    @sathyavathykg Рік тому +69

    മൊബൈലും കണ്ടിരിക്കുന്നു കുഞ്ഞുങ്ങൾക്ക് ഒരു പാഠമാകട്ടെ😭😭😭🙏🏼🙏🏼🙏🏼

  • @Mynameisnoneofyourbusiness1234
    @Mynameisnoneofyourbusiness1234 Рік тому +55

    കണ്ടിട്ട് വല്ലാത്ത വിഷമവും അഭിമാനവും തോന്നി എന്റെ മോന്റെ പ്രായം ഉള്ളു

  • @ammusworld5825
    @ammusworld5825 Рік тому +8

    എനിക്ക് പത്ത് വയസ്സ് ഉണ്ട്. എനിക്ക് ചേട്ടായിയെ കണ്ടപ്പോൾ വളരെ ബഹുമാനവും സ്നേഹവും ഒപ്പം സങ്കടം തോന്നി.
    Love you.. ❤️💕😢

  • @oldisgold1977
    @oldisgold1977 Рік тому +4

    പൊന്നുമോന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. ആമോന്റെ സ്വപ്‌നങ്ങൾ. സാക്ഷത്കരിക്കട്ടെ. 🙏🙏🙏

  • @sandhya2214
    @sandhya2214 Рік тому +86

    ഇവൻ ആളു വേറെ ലെവൽ തന്നെ. നമ്മുടെ മക്കൾ ഇവനെ കണ്ടു പഠിക്കണം. 🙏🏻🙏🏻🙏🏻

  • @elezebethsebastian4195
    @elezebethsebastian4195 Рік тому +58

    ബ്രദർ ഈ ഒറു വീഡിയോ കൊണ്ടുവന്ന നിങ്ങളെ ഈശോ അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @karthyayani909
    @karthyayani909 4 дні тому

    ഈ തിരക്കിനിടയിൽ നല്ല ഭക്ഷണം കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും മറക്കരുത് മോനെ. ❤❤

  • @sumeshk3894
    @sumeshk3894 Рік тому +1

    2 പാർട്ട് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😥😥ഈ മോൻ രക്ഷപെടും 💪💪😘😘

  • @bijuabraham6109
    @bijuabraham6109 Рік тому +137

    11 വയസ്സിൽ റബ്ബർ വെട്ടി, സ്കൂളിൽ പോയി വന്നു ഷീറ്റ് അടിച്ചു,, പഠനം മുന്നോട്ടു കൊണ്ട് പോയ ആൾ ആണ് ഞാൻ 🤗

    • @minisam765
      @minisam765 Рік тому +7

      God bless you

    • @gentlemen3716
      @gentlemen3716 Рік тому +4

      Great sir

    • @ashincshan3240
      @ashincshan3240 Рік тому +5

      അന്നത്തെ കഷ്ടപ്പാടിന്റെ പ്രതിഫലം ഇന്നു ദൈവം തന്നുവോ. ഉറപ്പായും ദൈവം തരും എന്ന് അറിയാം. എന്നും ആരേം ദൈവം എപ്പോഴും കഷ്ടപ്പെടുത്തില്ല

    • @itopmemoris7549
      @itopmemoris7549 Рік тому +3

      Same 🥰

    • @anukrishnan7678
      @anukrishnan7678 Рік тому +3

      Sir ipol Enthu cheyyunnu? Happy ano ?

  • @udayakumar8819
    @udayakumar8819 Рік тому +34

    ഞാൻ ആദ്യമായാണ് താങ്കളെ കാണുന്നത്, ആ മോനെ അജുനെ ചേർത്ത് പിടിക്കണകണ്ടപ്പോൾ, ഒന്നും പറയാനില്ല 👍❤❤❤❤❤

  • @vinodknambiar4577
    @vinodknambiar4577 Рік тому

    ഇങ്ങനെ ഒരു യാത്ര ചെയ്യുന്ന സമയത്ത് ഇങ്ങനെ ഒരാളെ കാണാനുംഇത്ര സമയം ചിലവഴിക്കാനും സംസാരിക്കാനും സമയം കണ്ടെത്തിയ സഹോദരന് നന്ദി.... ഈ കുട്ടിയെ ജനങ്ങളിലേക്ക് എത്തിച്ചതിനു.... നന്ദി.. പിന്നെ അജു.... മറ്റു കുട്ടികളുടെ മാതൃക ആണ്.... ഉയരങ്ങളിൽ എത്തട്ടെ.... ആശംസകൾ ചാനലിനും, അജുവിനും സഹോദരനും support 👌🏻👌🏻

  • @smithaswaminathan1677
    @smithaswaminathan1677 12 днів тому

    ഹൃദയം വല്ലാതെ പൊട്ടുന്നു. മോന്റെ അവസ്ഥ.. ആ പച്ചക്കറി മുഴുവൻ വാരി എടുത്തപ്പോഴും അവന് ഭക്ഷണം വാങ്ങികൊടുക്കാൻ വേണ്ടി harish നും ഭക്ഷണം വേണം എന്ന് പറഞ്ഞപ്പോഴും Harish നും അതേ feel ആണ് ഉണ്ടായത് എന്ന് മനസിലായി. Harish, താങ്കൾ വെറുമൊരു you tubr അല്ല. മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയുള്ള യാത്ര... നമിക്കുന്നു.. Harish ❤❤❤❤❤❤

  • @bettafarmmalayalam3450
    @bettafarmmalayalam3450 Рік тому +57

    എന്റെ പൊന്നു മോൻ കണ്ണ് നിറഞ്ഞു പോയി ❤️നല്ല പൊന്നു മോൻ അള്ളാഹു എന്റെ പൊന്നു മോന് ദീർഗായുസ് കൊടുക്കുമാറാകട്ടെ

  • @abdulrahman-pe1vw
    @abdulrahman-pe1vw Рік тому +121

    പൊന്നു അനിയാ നിന്നെ മാതൃക ആക്കണം എന്ന് സ്വയം മനസ്സിൽ പറയുവാൻ മനസ്സ് ആഗ്രഹിക്കുച്ചു പോയി 🥰🥰

  • @sreedharanc2793
    @sreedharanc2793 Рік тому +3

    വളരേ സന്തോഷം തോന്നി അപ്പൂപ്പനും മോനും നല്ലത് വരട്ടേ ദൈവം അനുഗ്രഹിക്കട്ടെ 🙏 ഹാരിസ് താങ്ക്സ് 🌹🌹🌹🌹🌹🌹

  • @salahudeenpsalahudeenp3663
    @salahudeenpsalahudeenp3663 Рік тому

    ദൈവമേ...ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. ഈ അനുജന്റെ പ്രായത്തിൽ ഞാൻ ഒക്കെ എത്രയോ...സുഖസൗകര്യത്തിൽ ജീവിച്ചിരുന്നത് ഈഅനുജന്റെ ഇപ്പോളത്തെ ജീവിതം കാണുമ്പോൾ ശരിക്കും സങ്കടം തോണുന്നു🥺🥺🥺ദൈവം അവന്റെ ആഗ്രഹങ്ങൾ എല്ലാം നടത്തി കൊടുക്കട്ടെ🙏🙏നമ്മളാൽ കഴിയുന്ന സഹായവും അവന്ന് ചെയ്യാം

  • @bhavanimullacheri5707
    @bhavanimullacheri5707 Рік тому +45

    കണ്ണ് നിറഞ്ഞു പോയി. ഈ കുഞ്ഞു വലിയ നിലയിൽ എത്തട്ടെ ജീവിതത്തിൽ വലിയ വിജയം ഉണ്ടാകട്ടെ

  • @aswathyshyju7331
    @aswathyshyju7331 Рік тому +54

    പൊന്നു മോൻ 😔കണ്ടപ്പോൾ സങ്കടം വന്നു.. എനിക്കും ഒരു മോനാ... ദൈവം മോനെ അനുഗ്രഹിക്കട്ടെ.. നന്നായി വരട്ടെ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ayishamisna7252
    @ayishamisna7252 Рік тому

    ഇപ്പോഴത്തെ സമൂഹത്തിനു മാതൃക ആക്കേണ്ട പതിമൂന്ന് വയസ്സ് മാത്രം പ്രായ മായ നമ്മുടെ ഈ പൊന്നു മോനെ സമൂഹത്തിനു നല്ല നിലയിൽ പരിജയപ്പെടുത്തി കൊടുത്ത എന്റെ ഉമ്മാക്ക് പിറക്കാതെ പോയ എന്റെ സഹോദരനായ അങ്ങേക്ക് ആയിരം ആയുസ്സാരോഗ്യത്തിന് വേണ്ടി സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു

  • @zaya9775
    @zaya9775 Рік тому

    കണ്ണ് നനയാതെ കാണാൻ കഴിയുന്നില്ല... പാവം മോൻ 😊ഇന്നത്തെ കാലത്തെ കുട്ടികളെ അപേക്ഷിച്ചു നോക്കുമ്പോൾ എന്തൊരു പക്വത ആണ് ഈ മോന്ക്ക്.. അല്ലാഹ് അനുഗ്രഹിക്കട്ടെ...
    ആരുടെയും മുന്നിൽ കൈ നീട്ടാതെ സ്വന്തമായി അധ്വാനിക്കുന്ന അജു വിനു ചക്കര ഉമ്മ 🥰

  • @YT-kc9ji
    @YT-kc9ji Рік тому +142

    ഒന്നും പറയാനില്ല! ദൈവം അജൂനനെയും അജൂനെ ലോകത്തോട് പരിചയപ്പെടുത്തികൊടുത്ത അവതാരകനെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🌹🌹🌹👌

  • @elezebethsebastian4195
    @elezebethsebastian4195 Рік тому +63

    മോനെ അറിയില്ലാത്ത ആരു വിളിച്ചാലും കൂടെ പോവരുത്.. Pls.... ബ്രദർ നിങ്ങൾ തന്നെ പറയുക അറിയില്ലാത്ത ആരു വിളിച്ചാലും കയറി പോവരുതേ...

    • @shajikn1645
      @shajikn1645 Рік тому +2

      സത്യത്തിന്റെ വാക്കുകൾ 😍😍

    • @mrknffadv9762
      @mrknffadv9762 Рік тому +1

      Njanum karudi Ara vicharicha vandiyil kayareenn

  • @ummenkoshy4139
    @ummenkoshy4139 Рік тому +4

    മിടുക്കൻ മിടു മിടുക്കൻ മോനെ ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🥰🥰

  • @Rohith.-
    @Rohith.- Рік тому

    എന്തുകൊണ്ടും ഇവൻ നാടിന്റെ മുത്താണ് കേരളത്തിന്റെ അഭിമാനമാണ്, ഇവന് മനുഷ്യസ്നേഹിയാണ് പ്രകൃതിയെ സ്നേഹിക്കുന്നവനെ മനുഷ്യനെ സ്നേഹിക്കാൻ കഴിയും 💕💕💕 weld😘my b😘ya👍👍👌👌😊

  • @livechanallive4376
    @livechanallive4376 Рік тому +149

    കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുന്ന അതിൽ ജീവിതവും കണ്ടെത്തുന്ന എൻറെ കൊച്ചുമോനെ അഭിനന്ദിക്കാൻ വാക്കുകളില്ല ഹൃദയത്തിൽ ചേർത്ത് ഒരുപാട് ഉമ്മകൾ നേരുന്നു❤️❤️❤️❤️❤️

  • @user-kk7zn6ul9o
    @user-kk7zn6ul9o Рік тому +199

    കണ്ണ് നിറയാതെ ഈ vdo കണ്ടു തീർക്കാൻ കഴിയില്ല, മോന്റെ എല്ലാം കഷ്ടപ്പാടും സങ്കടങ്ങളും പെട്ടെന്ന് മാറി, നല്ലൊരു ജീവിതം ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ, എന്നും നന്മകൾ 😍😍😍

  • @devotional_editz6174
    @devotional_editz6174 10 місяців тому

    എന്തുവാണ് മോനേ ഈ കാഴ്ചകൾ . 🙏🙏🙏🙏ഈ കാഴ്ച്ച വലിയൊരു ദുഃഖം തന്നെ ആണ് മോനേ 🌹🌹🌹🌹❤❤❤ഈ മോന് ദൈവം അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏🙏. മോൻ കാണിച്ചു തരുന്ന കാഴ്ചകൾ ഒക്കെയും വളരെ വലിയ വില മദിക്കുന്ന കാഴ്ചകൾ ആണ് മോനു എല്ലാ നന്മകളും ദൈവം തരണേ യെന്നു ഈശ്വരനോട് നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👍👍👍❤❤👍❤👍👍👍👍👍👍

  • @fabiscookslife3130
    @fabiscookslife3130 Рік тому

    കുടുംബം നോക്കുന്ന ആ മോനെ അല്ലാഹു ഏത് പ്രയാസ ഗട്ടത്തിലും രക്ഷിക്കട്ടെ. പ്രാത്ഥിക്കാം .എല്ലാവരും ഈ കൊച്ചുമോനുവേണ്ടി പ്രത്ഥിക്കുക.

  • @66858033
    @66858033 Рік тому +18

    Harishbai നിങ്ങൾ അർഹതപ്പെട്ടവരെ ആണ് ക്യാമറക്ക് മുൻപിൽ കൊണ്ട് വരുന്നത്... പിന്നെ നിങ്ങളുടെ സ്നേഹത്തോടെയുള്ള പെരുമാറ്റവും... നിങ്ങളെപ്പോലെയുള്ള യൂട്യൂബറെയാണ് എനിക്ക് ഇഷ്ടം 👍🙂❣️❣️

    • @Ahammadsufiyan
      @Ahammadsufiyan Рік тому

      സത്യം. ദൈവാനുഗ്രഹം ഉണ്ടാകെട്ടെ 🌹🌹🌹

  • @silentlife6713
    @silentlife6713 Рік тому +11

    എന്റെ ഈശ്വര ഇങ്ങനെയും മക്കളുണ്ടോ ലോകത്ത്. ഇ വീഡിയോ കണ്ടപ്പോൾ എന്തോ ഒത്തിരി സങ്കടം തോന്നി. കരഞ്ഞു പോയി എന്ന് തന്നെ പറയാം.ദൈവം കാക്കട്ടെ 🙏🙏🙏🙏🙏. ഇ കുട്ടിയെ കാണിച്ചു തന്ന താങ്കൾക്ക് ഒരുപാട് നന്ദി 🙏🥰

  • @valsalakollarickal7421
    @valsalakollarickal7421 Рік тому

    മോനെ ആദ്യം മോനൊരു ബിഗ് സല്യൂട്ട്.. കണ്ണുനിറഞ്ഞു പോയി കഷ്ടം... ഇങ്ങനെയുള്ള മക്കളെ കാണാൻ പ്രെയാസം ആണ്.. മോന്റെ കഷ്ടപ്പാട് എല്ലാം മാറി ഉന്നതിയിൽ എത്താൻ ദൈവം മോനെ കനിഞ്ഞു അനുഗ്രഹിക്കട്ടെ.. ആരുടേയും കണ്ണ് തട്ടാതിരിക്കാൻ പ്രാർത്ഥിക്കുന്നു. പൊന്നുമോനെ ചക്കര 😘❤❤❤❤❤❤

  • @sureshknr7702
    @sureshknr7702 3 місяці тому

    ഹരീഷ് താങ്കളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് സമൂഹത്തിൽ കഷ്ടപ്പെടുന്ന ഇത്തരം കുടുംബങ്ങളെ സഹായിക്കാനുള്ള താങ്കളുടെ മനസ്സിനെ ഒരായിരം നന്ദി ❤