ക്ഷേത്രാചാരങ്ങളിലെ അശുദ്ധി സങ്കൽപ്പം | T S Syam Kumar | Part 3

Поділитися
Вставка
  • Опубліковано 19 вер 2024
  • ക്ഷേത്രാചാരങ്ങളിലെ അശുദ്ധി സങ്കൽപ്പം | T S Syam Kumar | Part 3

КОМЕНТАРІ • 8

  • @rajendrababucv2158
    @rajendrababucv2158 6 років тому +4

    ഇന്നത്തെ സാഹചര്യത്തിൽ ശബരിമലയിലെ അചാരത്തെ കുറിച്ചും ലംഘനത്തെ കുറിച്ചും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

    • @ajinkraju3227
      @ajinkraju3227 6 років тому

      Ini kandillaa kettilla ennu parayarutu
      ua-cam.com/video/jGIn7_Osh-Y/v-deo.html

  • @sajeevtb8415
    @sajeevtb8415 6 років тому

    ശബരിമലസംബന്ധിക്കുന്നസത്യസന്ധമായ,നിഷ്പക്ഷമായ ഒരുഅപ് ലോഡ്പ്രതീക്ഷിക്കുന്നു.

  • @vedaraj5291
    @vedaraj5291 6 років тому +1

    Sir... What you are trying to say ? ??? Everybody know this as in 19th and 20th century there were social injustice and inequality existed and it was fought by the society.. Now this Hindu society there are much progress with inequality with All hindus entering temples., Temples are now fully controlled by looting politicians ,all temple wealth property gone to government etc .. Now we are in 21st century .. Do you have anything to say rather than bring this old idelogies which CPM is still using avarna savarna... Do you have any progressive thing to talk rather than some 1000 years back historical quote which will will divide the people and create hatred.. Are you willing to create divide and hatred within hindu community... This discrimination even exists now in other religion .. For your information Catholic ,Syrian, Orthodox ,Partisan christains have huge social inequality still now.. They never accept each other saying they are on upper class and other are converted lower class.. Even Sunni, Shia ,Shufi musilim never accept each other treating each others are on different class.. At last even there is huge social inequality in OBC and SC as they never accept or related each other considering OBC are upper class compared to SC... In your words avarana savarna difference... Can you openly bring those things in other religion and in Hindus backward cast and bring social inequality rather than wasting time in bringing some age old books to tell something irrelevant..

    • @sciphyvmp7085
      @sciphyvmp7085 5 років тому +1

      What you told is only partially true. It is good to know what is our "true history" than simply forget about it. Otherwise somebody else will present a twisted history to us with some "bogus glorified past". It is useful video as I didn't know about these details previously. To be honest, I dont think Hindu community is united any time, inequality still prevails in mind and practice. Eg. Intercaste marriages are still not as common even today.

    • @vedaraj5291
      @vedaraj5291 5 років тому

      inequality is there across Hindus but all the time people project only the Brahmin ideologies forgetting the social injustice in other religions and in Hindu religions like OBC ,SC.. I haven't see anybody fighting or talking in forefront on this. openly because of vote politics. All rationalism is only focus only on one upper caste philosophies which existed in 18th and 19th century ..This division is not fully due to brahminism , may be partially ,,but mainly because of human make or brain.. This division of avarna savana ,so call the upper lower class , existed in all over the world in 18th and 19th century like in Europe (nazi, Jews), in US (Irish ,German suppression and struggles) ,in US black people protest... So there is something more to it.. Since all rationalist fighting not on the root cause ,ie make human to thinks ,this will not change.. Blaming one upper class region all the time won;t bring change which we are seeing today ... Even after 100 years of fight against this division we still have social injustice not only in INDIA but around world because of human thinking haven't changed ..We never accepted as like human in other countries as they treat us as different not because of brahminical philosophy which was never there in other countries.. So all the time talking about this again again nothing will change in whole as root thought will never go which ever caste or religion he belong.. He always thinks he is better ,mean upper class ,than others..So rather than talking about only brahminical philosophies all the time , bring the the social injustice in all religions, caste (SC,OBC ) which is there 21st century and fight against that inequality else nothing will change with social inequality existing for ever... Only on attacking brahmins nothing change as injustice in other religion/caste will never come out open for debate and prevails for ever creating another social inequality following up with revolution to fight against that....... One best example is OBC list ,see the number when it was created and now ..Almost all the communities have bee include except few forward caste like Brahmins, Catholic Christians.. for vote politics.. Now real problem we could see since list has become broader everybody is not able to get the job or utilize it properly ,creating a ill feeling and inequality within OBC .so they themselves starting fighting creating a way for another revolution...Loop continues.... Fight to do a resurvey of how each community (forward and backward ) doing in terms of economic, social and educational .then bring the fact into the table, bring out inequalities ,rather than talking about old books again again as these facts are known to everybody ....

  • @madhavanmadhavan2705
    @madhavanmadhavan2705 5 років тому

    നമ്മൾ ഒരു കാര്യം പറയുമ്പോൾ അതിന്റെ സമകാലിക പ്രസക്തി വളരെ പ്രധാനമാണ് .
    ശബരിമല പ്രശ്നവും താങ്കൾ പറയുന്നതുമായി യാതൊരു ബന്ധവും ഇല്ല .
    താങ്കൾ പറഞ്ഞത് , കേരളത്തിലെ ബ്രാഹ്മണർ വൈദികമായ ആശയങ്ങളും ധർമ്മശാസ്ത്ര ആശയങ്ങളും , തന്ത്രത്തിൽ ചേർത്തു എന്നാണ്. ചേർത്തു കാണും . മറ്റു പലതും ചേർത്തു കാണും . ജ്യോതിഷം ക്ഷേത്ര ആചാരങ്ങളിൽ എങ്ങനെ വന്നു ചേർന്ന് എന്നത് ഉദാഹരണം .
    ഇങ്ങനെ മാറ്റങ്ങൾ വരുന്നതിൽ തെറ്റുണ്ട് എന്നാണോ പറയുന്നത് ?
    700 വര്ഷം മുൻപ് എഴുതിയ പുസ്തകം തന്നെ അനുവർത്തിക്കണം എന്നാണോ പറയുന്നത് ?
    കേരളത്തിൽ " ശുദ്ധമായ " ഒറിജിനൽ തന്ത്രം ആണ് ഉള്ളത് എന്ന് ആരെങ്കിലും അവകാശവാദം ഉന്നയിച്ചോ ? ഇല്ലല്ലോ .
    ചട്ടമ്പി സ്വാമികൾ , ശ്രീ നാരായണ ഗുരു മുതലായവർ ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിലും അഗാധപാണ്ഡിത്യം ഉള്ളവർ ആയിരുന്നു . തന്ത്രവും , ആഗമവും , വൈദികവും , ശൈവവും അങ്ങനെ എല്ലാം . വരുത്തേണ്ട പരിഷ്‌ക്കാരങ്ങൾ അവർ വരുത്തുകയും ചെയ്തു .
    അവരെക്കാൾ പാണ്ഡിത്യം ഒന്നും ഇവിടെ ആർക്കും ഇല്ല . അവർക്കു യാതൊരു അപകര്ഷതയും ഇല്ലായിരുന്നു എന്നതാണ് പ്രധാന വസ്തുത .
    അയിത്തം ഇല്ലാതെ ആയി . ഓരോ സമുദായത്തിലും നില നിന്ന അനാചാരങ്ങൾ ഇല്ലാതെ ആയി . തന്ത്രവിദ്യാപീഠം നിലവിൽ വന്നു . ആർക്കും പൂജ ചെയ്യാം എന്നും വന്നു .
    അമേരിക്കയിൽ പോലും കറുത്ത വർഗ്ഗക്കാർ വെളുത്തവരുടെ ബസ്സിൽ കയറിയത് 1960 കഴിഞ്ഞാണ് എന്ന് ഓർക്കുക .
    കാലത്തിനനുസരിച്ച പരിഷ്‌ക്കാരങ്ങൾ എന്നും ഹിന്ദു സമൂഹം സ്വീകരിച്ചു . ഇനിയും സ്വീകരിക്കും . ശബരിമലയിലെ പ്രശ്നം ഒരു അനാചാരത്തിന്റെ പ്രശ്നം അല്ല . വിഗ്രഹ ആരാധനയുടെയും ക്ഷേത്ര സങ്കല്പത്തിന്റെയും ആണിക്കല്ലാണ്‌ മൂർത്തി സങ്കല്പം . ഓരോ ക്ഷേത്രത്തിലും ഓരോ മൂർത്തീഭാവമുണ്ട് . അതിനെ മനസിലാക്കിയില്ലെങ്കിൽ പിന്നെ ക്ഷേത്രം എന്തിനാണ് ? പല ക്ഷേത്രങ്ങളിലും പല ഭാവങ്ങളിൽ ഉള്ള മൂർത്തികൾ എത്ര മനോഹരമാണ് !
    പുരോഗമനം വേണം . പക്ഷെ കുളിപ്പിച്ചു കുളിപ്പിച്ചു കുഞ് ഇല്ലാതെ ആയി എന്ന രീതിയിൽ പരിഷ്‌കാരങ്ങൾ പറ്റുമോ ?
    ശ്രീ നാരായണ ഗുരു എന്തിനാണ് പല പ്രതിഷ്ഠകൾ നടത്തിയത് ? ശിവനെയും , ദേവിയെയും , മുരുകനെയും എല്ലാം പ്രതിഷ്ഠിച്ചില്ലേ ? എന്താ അദ്ദേഹത്തിന് വിവരം ഇല്ലായിരുന്നു എന്നാണോ ? ബലികർമ്മം വേണ്ട എന്ന് ശ്രീ നാരായണ ഗുരു പറഞ്ഞോ ? ആർത്തവ സമയത്തും ആരാധന നടത്താം എന്ന് അദ്ദേഹം പറഞ്ഞോ ? ആർത്തവസമയത്ത് കേരളത്തിൽ ഏതെങ്കിലും വീട്ടിൽ ഇന്നും സ്ത്രീകൾ വിളക്ക് കൊളുത്താറുണ്ടോ ? വേദം അയിത്തത്തെ അനുവദിക്കുന്നില്ല . അതാണ് അത് അനാചാരം ആയത്
    ഇത് പോലെയാണ് സതി മുതലായ അനാചാരങ്ങളും .
    എല്ലാ ജാതിക്കാരും പൂജാരിമാർ ആവണം . അങ്ങനെയുള്ള മാറ്റങ്ങൾ ആണ് വേണ്ടത് . അത് നടക്കുകയും ചെയ്യുന്നുണ്ട് . ശബരിമലയിൽ അങ്ങനെ ചെയേണ്ടത് സർക്കാർ ആണ് . അതിനെ ആരും എതിർക്കില്ല . എന്ന് കരുതി അവിടത്തെ മൂർത്തീ സങ്കല്പം മാറണം എന്ന് പറഞ്ഞാൽ ?
    ജ്യോതിഷം കേരളത്തിൽ കടന്നു വന്നത് യാദിർശ്ചികം അല്ല . ഗണിതവും , ജ്യോതിശാസ്ത്രവും കേരളത്തിൽ വളരെ ഉയർന്ന നിലവാരത്തിൽ നില നിന്നിരുന്നു . ലോകം മുഴുവൻ ഇതിനെ ആദരിക്കുന്നു . ഇതോടു കൂടി ജ്യോതിഷഗണിതവും ഉണ്ടായി . അതിന്റെ പ്രയോജനം , സാധ്യത എന്നിവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും ഉപയോഗിക്കപ്പെട്ടു .
    അത് നല്ല കാര്യം അല്ലെ ?
    ജ്യോതിഷം ഏറ്റവും ഉപയോഗിക്കപ്പെടുന്നതും കേരളത്തിൽ ആണ് .
    അയിത്തവും പോയി , എല്ലാവരും പൂജാരിമാരും ആവുന്നു . അപ്പോൾ പഴയ അയിത്തത്തെ പറ്റി പറയുന്നത് യാതൊരു പ്രസക്തിയും ഉള്ള കാര്യമല്ല .
    ഒരു ക്ഷേത്രത്തിലെ മൂർത്തി സങ്കല്പം എന്താണ് ? അത് എങ്ങനെ പരിപാലിക്കപ്പെടണം ?
    ഇതാണ് ഇന്ന് പ്രസക്തിയുള്ള വിഷയം . അത് പറയൂ .
    ബ്രാഹ്മണൻ പൂജ കഴിച്ചാലും , പുലയൻ പൂജ കഴിച്ചാലും , നായർ പൂജ കഴിച്ചാലും മൂർത്തി വേണമല്ലോ ! ആദിവാസികൾക്കും പൂജ ചെയുവാൻ ഒരു മൂർത്തി വേണ്ടേ ?
    പുരോഗമനം വന്നു വന്നു മൂർത്തി എന്നൊന്നില്ല എന്നാണെങ്കിൽ ക്ഷേത്രങ്ങൾ വേണ്ട എന്ന് വെച്ചാൽ പോരെ ?

    • @padmakumar6081
      @padmakumar6081 5 років тому +2

      ഈ മാറ്റങ്ങളൊന്നും തനിയെ വന്നതല്ല. അതിന്റെ പിന്നിൽ നീണ്ട പോരാട്ട ചരിത്രമുണ്ട്. ഗുരുവിനെയൊക്കെ ഇപ്പോൾ പൊക്കിപ്പിടിക്കാൻ എന്താ വേശമാണ്. ഇപ്പോഴും എത്ര വീടുകളിൽ ഗുരുവിന്റെ ചിത്രത്തിന് പ്രവേശനമുണ്ട്? അതു കൊണ്ട് മാറ്റങ്ങൾ ഇനിയും വേണ്ടതുണ്ട്. മാറ്റങ്ങൾ നന്മ യേ വരുത്തു എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. കൃസ്തുമതത്തെ നോക്കൂ.ഇൻക്വിസിഷന്റേയും ക്രൂരതയുടേയും ക്രൂര മതമായിരുന്നു അത്. ആധുനിക മുതലാളിത്തത്തിന്റെ മാനവികതയെ അത് ഉൾക്കൊണ്ടപ്പോഴോ? അങ്ങനെ മാറാൻ തയ്യാറാവാത്തതാണ് ഇസ്ലാമിന്റെ പരാജയം - ഹിന്ദു മതത്തെ മറ്റൊരു ഇസ്ലാം മതം ആക്കരുതേ!