ആരാണ് ബ്രാഹ്മണൻ ? - ബ്രഹ്മജ്ഞാനം ലഭിച്ച ആർക്കും ബ്രാഹ്മണനാകുവാൻ കഴിയുമോ? - Dr. T S Syam Kumar

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 177

  • @abdhullatheefpalathinghal3013
    @abdhullatheefpalathinghal3013 4 місяці тому +5

    ശ്യം കുമാറിന്റെ രേഖാ സഹിത മായ ജാതി വർണ്ണ വ്യവസ്തതു റന്നു കാണിച്ചതിന് നന്ദി

  • @dileepanmp1598
    @dileepanmp1598 Рік тому +6

    ചരിത്രപരമായ കുറച്ച് അറിവുകൾ കൂടി പകർന്നു തന്ന ശ്യാം കുമാർ സാറിന് അഭിനന്ദനങ്ങൾ❤

  • @granddome4539
    @granddome4539 3 роки тому +21

    കാര്യങ്ങൾ ഇതൊക്കെ ആണെങ്കിലും നിലവിലെ അവർണ ജാതിക്കാർ വളരെ ഭക്തിയോടും അഭിമാനത്തോടെയും കൂടി ആണ് ജാതി അടിമത്വത്തെ നെഞ്ചിൽ ഏറ്റുന്നത്. ആത്മാഭിമാനം നഷ്ട്ടപെട്ട ഇതുപോലെ ഒരു ജനത ലോകത്ത് വേറെ കാണില്ല...

    • @asukesh4209
      @asukesh4209 Рік тому +1

      തങ്ങൾ താഴ്ന്നവരാണ് എന്ന് ഒരു കൂട്ടർ അംഗീകരിക്കുമ്പോൾ മാത്രമാണ് മറ്റൊരു കൂട്ടർ ഉയർന്നവരാകുന്നുള്ളു. അവർണ്ണർ ആത്മാർഥമായി
      തീറ്റിപ്പോറ്റിയിരുന്നില്ലെങ്കിൽ പഴയകാല സവർണ്ണർ പട്ടിണി കിടന്ന് വംശനാശം വന്നു പോയേനെ.

    • @sobhil1936
      @sobhil1936 Рік тому

      ഇന്നും ക്ഷേത്രങ്ങളിൽ അവർണർ പോയില്ലെങ്കിൽ ഇവന്മാർ തെണ്ടിയത് തന്നെ

    • @anthummavanraju7559
      @anthummavanraju7559 3 місяці тому +1

      എൻറെ ജാതി എൻറെ അഭിമാനം എന്ന് പറയാൻ ഉള്ള ആർജ്ജവം ഉണ്ടാകണം

    • @FareedC
      @FareedC 6 днів тому

      സ്വന്തം അസ്ഥിത്വം അന്യന് അടിയറ. വെക്കുന്ന. ഒരു തരം ഇരു കാലികൾ....

  • @aswinramachandran
    @aswinramachandran 5 років тому +17

    Dr T S Shyam Kumar is a gem. Hope to meet him some day

  • @jobyjoy8802
    @jobyjoy8802 2 роки тому +9

    സാറിന് അഭിനന്ദനങ്ങൾ 👍👍

  • @kishorekumar7424
    @kishorekumar7424 3 роки тому +1

    ശാസ്ത്രത്തിന് ഒത്ത് മുന്നോട്ട് പോകുന്ന ഈ കാലഘട്ടത്തിൽ .. മനുഷ്യനായി ജീവിക്കാനെല്ലെ ശ്രമിക്കേണ്ടത്..? മനുഷ്യനായി നിർമ്മിതമായതല്ലെ ഈ കുലവും കുലമഹിമയും.. വിശ്വസവും! അതു കൊണ്ട് .. സത്കർമ്മത്തിലൂടെ ദൈവത്തെ അവനവനിൽ തന്നെ അല്ലെ കാണാൻ ശ്രമിക്കേണ്ടത്.. ഈ ഒരു 33 മിനിട്ടിൽ അങ്ങെയുടെ ജ്ജനം പങ്കുവച്ചതിൽ വളരെ നന്ദി

  • @viswanvc8786
    @viswanvc8786 Рік тому +3

    വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @sivadasanm.k.9728
    @sivadasanm.k.9728 8 місяців тому +2

    ശ്രീ നാരായണഗുരു മനുഷ്യത്വരഹിതവും അത്യന്തം ഹീനവുമായ ജാതി വേർതിരുവുകളുടെ സൃഷ്ടാക്കളും സംരക്ഷകരും പ്രചാരകരുമായ ബ്രാഹ്മണാധിപത്യത്തെ നഖശിഖാന്തം എതിർക്കുകയും നിന്ദ്യവും നികൃഷ്ഠവുമായ ജാതിവ്യവസ്ഥയെ തള്ളിക്കളയുകയും സർവ്വ തോമുഖമായ നവോത്ഥാനത്തിനു വേണ്ടി പ്രവർത്തിയ്ക്കുകയും ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഉപദേശിയ്ക്കുകയും ചെയ്തിട്ട് ഒരു നൂറ്റാണ്ടിനോടടുക്കുന്നുവെങ്കിലും ഇന്നും പരിഷ്കൃതരെന്ന് വീമ്പിളക്കി നടക്കുന്ന കേരളത്തിൽ പോലും ബ്രാഹ്മണാധിപത്യവും ജാതിവിവേചനവും ജാതിപരമായ അസമത്വങ്ങളും അതിശക്തമായിത്തന്നെ ഇവിടെ തുടരുന്നു, നിലനിൽക്കുന്നു. ശ്രീനാരായണീയരെന്നു പറയുന്ന ഈഴവർ പോലും മാനസ് കൊണ്ട് ജാതിയുടെ വേലിൽ കെട്ടിൽ നിന്നും പുറത്തുവരാൻ ഇഷ്ടപ്പെടുന്നില്ലെന്നു മാത്രമല്ല ബ്രാഹ്മണാധിപത്യത്തെ പൂവിട്ടു പൂജിയ്ക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം!

  • @karee-jok1452
    @karee-jok1452 5 років тому +14

    ജാതി കഠിനമായ ഒരു സത്യമാണ്. അതിന്റെ മേലാളത്തം ഉള്ളാടൻ നായാടിയോട് കാണിക്കും. ഇന്നും പുലയൻ പറയാനോടും അതുതന്നെ കാണിക്കും . ഇന്നും എത്ര പുലയൻ പറയനെ അല്ലെങ്കിൽ ഉള്ളാടനെ കല്യാണം കഴിക്കുന്നു. ദളിത്‌ നേതാക്കൾ ആരെങ്കിലും അങ്ങനെ ചെയ്യുമോ. അയ്യങ്കാളി എല്ലാവരെയും ഒരേ പേരിൽ കൊണ്ട് വന്നു ശക്തിപ്പെടുത്താൻ ശ്രമിച്ചു പക്ഷേ നടന്നില്ല.
    പ്രയോഗത്തിൽ ജാതി ഇന്ന് വളരെ മാറി എന്നത് സത്യം.

    • @swaraj547
      @swaraj547 5 років тому +3

      Naayaruteyum nampooriteyum jaathi
      Angu marunu
      Alle nayare

    • @karee-jok1452
      @karee-jok1452 5 років тому +3

      @@swaraj547 സവർണർകു ജാതി ഐ എ എസ് പോലെ അഭിമാനം ആയിരുന്നു. അത് അവർക്കു ഉപജീവനമായിരുന്നു. എന്നിട്ടും നായരായി ചിറയിൻകീഴ് കൃഷ്ണൻ നായരാണ് ദളിതർക്ക സ്കൂളുകൾ ഉണ്ടാകുവാൻ അധ്വാനിച്ചതു. അയ്യൻ കാളിയുടെ സ്കൂളിൽ പടിപികുവാൻ വെളുപ്പിനെ ഒളിച്ചും പതുങ്ങിയും നായരാണ് അവിടെ എത്തിയത്. അയ്യങ്കാളിയെ ശ്രീമൂലം നിയമസഭയിൽ എടുത്തത് നായന്മാർ മെമ്മോറാണ്ടം കൊടുത്തത്‌ കൊണ്ടാണ്. കേരള നിയമസഭ പ്രസംഗങ്ങൾ വായിച്ചു നോക്കിയാൽ ദളിതരുടെ അവകാശങ്ങൾക്കു വേണ്ടി നായന്മാർ വാദിച്ചതു മാത്രമേ കാണുന്നുള്ളൂ. ദളിത്‌ എം എൽ എ മാർ നിശബ്ദം ആയിരുന്നു. ജൂബ രാമജറിഷ്ണപിള്ളയാണ് പറയർ ആയ തോട്ടിപ്പണിക്കാർക് വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ചത്.

    • @vishin333
      @vishin333 5 років тому +5

      *മറ്റൊരാളെ അന്യനായും* *അപരനായും കാണുക*
      *എന്നത് എന്റെ ദർമിക* *ഉത്തരവാദിത്തം ആണെന്നും*
      മുകളിലേക്ക് പോകും തോറും തന്നെകഴിഞ്ഞും സ്രേഷ്ടർ ആയവരെ *സവര്ണരായും,*
      താഴേക്ക് പോകും തോറും തന്നെ കഴിഞ്ഞും അദകൃതർ ആയവരെ *അവര്ണനായും*
      കാണാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു *പുരാതന ഗോത്ര മാനസിക* *നിലപാട് തറയാണ്* *_ജാതി_* എന്ന വാസ്തവം....
      ഇവിടെ നാം ചെയ്യുന്ന ഏറ്റവും വലിയ ചതി നമ്മൾ ആരും തന്നെ നമ്മളെ,
      സമന്മാരും ജനാധിപത്യ സാംസ്‌കാരിക മണ്ഡലത്തിൽ ഒരേ നിലവാരം ഉള്ള *മനുഷ്യർ* ആയും കാണുന്നില്ല എന്ന് മാത്രമല്ല; വാസ്തവം മറന്നു കൊണ്ട്
      *സ്വയം വിഡ്ഡി ആയി മറ്റുള്ളവരെ* *പൊട്ടൻ ആക്കുന്നു....*
      ഇതിനാലാണ് ഒരു
      യോഗക്ഷേമ സഭക്ക് നായർ കരയോഗത്തിനെ അംഗീകരിക്കാൻ പറ്റാത്തതും,
      ഈഴവ സമുദായത്തിന്
      നായർ സമുദായത്തെ ഉൾകൊള്ളൻ പറ്റാത്തതും,
      പുലയർക്ക് പറയനെ കൂടെ കൂട്ടാൻ പറ്റാത്തതും...
      നാമെല്ലാവരും ഒരുപോലെ ആദിവാസികളെ തഴയുന്നതും അവരെ കൂടെ നിറുത്തി *സെൽഫി* എടുത്തു *ഫേസ്ബുക്കിൽ* ഇടാൻ തയ്യാറാക്കുമ്പോൾ പോലും അവരെ *വീട്ടിൽ കയറ്റാൻ മടിക്കുന്നതും* ഈ പറഞ്ഞ *"ജാതി കരിഞ്ചേര"* നമ്മുടെ സാമൂഹിക ബൗദ്ധിക മണ്ഡലത്തിന്റെ മുകളിൽ കൂടി ഇഴയന്നത് കൊണ്ടല്ലേ?.... എന്തൊരു ദീനത!

    • @PeaceAkaShanti
      @PeaceAkaShanti 5 років тому

      Malini salim babu so True . Very valid points

    • @PeaceAkaShanti
      @PeaceAkaShanti 5 років тому

      Malini salim babu so true.. very valid points

  • @hamsagayathrichannel8981
    @hamsagayathrichannel8981 3 роки тому +8

    വരരെ നന്നായി.... ഇത് നല്ലവണ്ണം പ്രചരിപ്പിക്കണം ദയവായി...... ഹിന്ദു ഇപ്പഴും ചാണകം തിന്നുകൊണ്ടിരിക്കുകയാണ്..

  • @georgesimon9282
    @georgesimon9282 Рік тому +1

    ശ്രീനാരായണഗുരു ബ്രാഹ്മണമതത്തെ തകർത്തതാണ്

  • @prasadkumar5727
    @prasadkumar5727 Рік тому +3

    ഞാൻ ഒരു ബ്രാഹ്മണനായി ജനിക്കാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലാ കാരണം ഇവരുടെ പൂർവ്വ ചരിത്രം പഠിച്ചാൽ മനസ്സിലാകൂ.

    • @najeelas66
      @najeelas66 Рік тому

      ബ്രാമണനായാൽ പണി unlimited ആണ് വ്യഭിചാരം, റേപ്പ് ഇതിനൊന്നും അവർക്ക് ശികഷയില്ല അവരങ്ങനെ ചെയ്യുന്നത് പുണ്യമാണെന്നാണ് താഴ്ന്ന ജാതിക്കാർ ആയ ശവങ്ങളുടെ വിശ്വാസം

    • @ShajiMt-yj5yv
      @ShajiMt-yj5yv Рік тому

      ബ്രാഹ്മണനായി ജനിച്ചാൽ പിന്നെ ഇപ്പോഴത്തെ പോലെ കള്ളും കുടിച്ച്, കള്ള വെടീം വെച്ച് നടക്കാൻ പറ്റില്ല. വെളുപ്പിനേ 3 മണിക്ക് എഴുനേറ്റ് കുളിച്ച്, പ്രാർത്ഥനയും മറ്റുമായി ജീവിക്കേണ്ടി വരും.

  • @PrasannanSanthy
    @PrasannanSanthy Місяць тому

    Syam sir good❤

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 місяці тому +1

    Shyam,sirverry,good❤❤❤❤

  • @parameswarannamboodiri4110
    @parameswarannamboodiri4110 Рік тому +2

    ഓരോരുത്തരും അവരവരെക്കാൾ താണവരായ ( എന്നു കരുതപ്പെടുന്ന ) ജാതിക്കാരോട് ഇക്കാലത്തു പോലും കൂടിക്കലരാൻ ഇഷ്ടപ്പെടുന്നില്ല

  • @sobhil1936
    @sobhil1936 Рік тому +2

    Shyam Sir good

  • @sunilkuttan2294
    @sunilkuttan2294 5 років тому +20

    സർ ഇത് എല്ലാം പുസ്തക രൂപത്തിൽ ആക്കണം

  • @bangarcasiobangar2554
    @bangarcasiobangar2554 Місяць тому

    வாழ்த்துக்கள்

  • @abinaravind716
    @abinaravind716 3 роки тому +4

    Sir.. അങ്ങയുടെ അറിവും കണ്ടെത്തലുകളും എല്ലാം ഒന്നു പോലും വിടാതെ ഓരു പുസ്തക രൂപത്തിൽ എത്രയും പെട്ടന്ന് ആക്കണം.. . ഇത്തരത്തിൽ ഉള്ള interviews എല്ലാം ഏത് നിമിഷവും remove ചെയ്യപ്പെടാൻ സാധ്യതയുള്ള സവിശേഷ സാഹചര്യത്തിലാണ് ഇന്ന് നമ്മുടെ രാജ്യം.. ഹിന്ദുത്വത്തിന് എതിര് എന്നുള്ളതെല്ലാം എപ്പോൾ വേണമെങ്കിലും തച്ചുടക്കപ്പെട്ടേക്കാം...

  • @chandraprabosh6707
    @chandraprabosh6707 5 років тому +14

    മനുഷ്യന് ഉപകാരം ഉള്ളത് തന്നെ യാണിത്

  • @ratheeshveliyathu3523
    @ratheeshveliyathu3523 5 місяців тому +1

    ബ്രാമണ്യം നമുക്ക് പഠിക്കാൻ യോഗ്യമായ ഒരു subject ആണ്.
    നല്ലതാണ് എന്ന് തോന്നിയാൽ practise ചെയ്യാം.
    അങ്ങനെ ബ്രാഹ്മണ മൂല്യങ്ങൾ നില നിൽക്കും അല്ലെങ്കിൽ തകർന്ന് പോകും.
    ആർക്കൊക്കെ brahmin values ഉണ്ട് എന്ന് പരിശോധന നടത്താൻ scanner ഒന്നും ഇല്ല.......
    Brahmin values unconstitutional ആണെങ്കിൽ ban ചെയ്യാൻ പറ്റുമെങ്കിൽ അത് നോക്കാം.

  • @usefph6579
    @usefph6579 3 роки тому

    Authoritative and so informative🥰❤🌹

  • @ajok9418
    @ajok9418 Рік тому +1

    ബ്രഹ്മ ജ്ഞാനം ലഭിച്ച ബ്രാഹമണൻ ആകാൻ നോ ക്കുന്ന പോലെ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട യഹൂദനാകാനും പാഴ്സി ആകാനും നോക്കണം

  • @Raj2-ot
    @Raj2-ot 5 років тому +5

    Sir, please publish it in a book.

  • @prajithpt9677
    @prajithpt9677 20 днів тому

    👍

  • @parameswarannamboodiri4110
    @parameswarannamboodiri4110 Рік тому +1

    സ്മൃതികൾ കാലത്തിനനുസരിച്ച് മാറുന്നതാണ്. ആദ്യത്തെ കർമ്മാനുസൃതമായ ബ്രാഹ്മണ്യം പിന്നീട് ജന്മാധിഷ്ഠിതമായതായിരിക്കാം

    • @akchandran4954
      @akchandran4954 Місяць тому

      സ് മൃതി എന്നാൽ = ഓർമ എന്നാണ്. മനു സ്മൃതി എന്നാൽ മാറ്റമില്ലാത്തത് മനുഷ്യരെ പൊട്ടൻ ന്മാരാക്കല്ലെ:

  • @vnmgman2117
    @vnmgman2117 4 роки тому +6

    ഭഗവാൻ കൃഷ്ണന്റെ ജാതി ഏതാ?? ഉന്നത കുല ബ്രാഹ്മണന് പൂജിക്കാൻ പറ്റുമോ???

  • @anilpoti8369
    @anilpoti8369 3 роки тому +3

    അത് മാത്രമല്ല ഹിന്ദുക്കളിൽ ഉള്ള 99% പുരോഹിതന്മാർക്ക് വേണ്ട രീതിയിൽ ഉള്ള വേദ പഠനം ഇല്ല. വെറും പൊട്ടത്തരം മാത്രം പഠിച്ചു ഹിന്ദുക്കളിൽ വിഭാഗീയത വളർത്തി

  • @vikramanvel
    @vikramanvel 5 років тому +1

    That is why the non Brahmins should not Read Wright or Hear the Sanscrit texts in Varnasrama.

  • @anilpoti8369
    @anilpoti8369 3 роки тому +3

    നമ്മുടെ അടിസ്ഥാന തത്ത്വം തന്ത്ര സമുച്ചയം അല്ല ഉപനിഷത്ത് ആണ്

    • @sinojdamodharan5723
      @sinojdamodharan5723 Рік тому +1

      അയിന്

    • @asukesh4209
      @asukesh4209 Рік тому +1

      നീ ഏതെങ്കിലും ഉപനിഷത്ത് കണ്ടിട്ടുണ്ടോടെയ്

    • @sobhil1936
      @sobhil1936 Рік тому

      മനുഷ്യന്റെ അടിസ്ഥാനം മനുഷ്യത്വമാണ്.

  • @srikumarkumar4559
    @srikumarkumar4559 4 роки тому +1

    നാരായണ ഗുരുവിൻ്റെ, സംന്യാസം
    വായിച്ചാൽ, ഉടലിനപറയുന്നതു
    അന്തണർ!

  • @jobyjoy7140
    @jobyjoy7140 3 роки тому +1

    👍👍👍👍

  • @anilnaroor9128
    @anilnaroor9128 3 роки тому +3

    സർ, ചന്ദോഗ്യത്തിൽ ആരാണ് ബ്രാഹ്മണൻ എന്ന ചോദ്യത്തിന് ജബാല എന്ന അടിച്ചു തളിക്കാരിക്ക് അച്ചനാ രെന്നറിയാതെ ഉണ്ടായ പുത്രന് കുലം ചോദിച്ചപ്പോൾ അറിയില്ല അമ്മ വേലക്ക് നിന്നപ്പോൾ ഉണ്ടായതെന്ന സത്യം പറഞ്ഞപ്പോൾ ഗൗതമമഹരഷി ഇവനാണ് ബ്രാഹ്മണൻ ഉപനയിക്കാനുള്ള സാമഗ്രികൾ കൊണ്ടുവരു എന്ന് പറയുന്നു. ചന്ദോഗ്യത്തിലെ പ്രധാനപ്പെട്ട രണ്ട് ഋഷികളിൽ ഒരാളായ സത്യകാമനാണ് ജബാലയുടെ പുത്രൻ
    നമുക്ക് എടുക്കാൻ പറ്റുന്നത് മാത്രമേ എടുക്കേണ്ടതുള്ളു. എല്ലാം സ്മ്യതിയാണ്. ഒന്നും ശ്രുതി അല്ല.!
    11-ാം നൂറ്റാണ്ടു മുതൽ കേരളത്തിൽ നമ്പൂരി ജൻമിത്വത്തിലേക്ക് വരുന്നു. ശൂദ്രനെ രാജാവാക്കി പൗരോഹിത്യ ജാതി മഹിമ മഹത്വവൽക്കരിക്കുന്ന ആചാര ഗ്രന്ഥങ്ങൾ ഉണ്ടാക്കി, ഹിരണ്യഗർഭവും , മുറജപവും, വാരസദ്യയുമൊക്കെയായി ധനം സമ്പാദിച്ചും ഉണ്ട് ഉണ്ണിയെയുണ്ടാക്കി 20- നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെ കഴിഞ്ഞു കൂടി.

  • @prasadacharya7604
    @prasadacharya7604 3 роки тому +1

    ബ്രാഹ്മണൻ - ബ്രഹ്മദേശവാസി- യാണ്, ആര്യം വർത്തം = ബ്രഹ്മദേശം, ബ്രഹ്മാൻ ത്തം'

  • @SumamP.S-rx3ry
    @SumamP.S-rx3ry Рік тому +3

    Sir, താങ്കൾ ബാബസാഹിബിനു ശേഷം വേദ ഇടിഹാസങ്ങൾ കൃത്യമായി പഠിച്ച മഹത് വ്യക്തിയാണ്, ഈ കുത്തന്ത്രങ്ങൾ വായിക്കുന്ന മലയാളി ക്കു ഇതിന്റെ ഒന്നും അർത്ഥം അറിയില്ല അതുകൊണ്ടാണ് സ്വന്തം പിതാക്കന്മാരെ കൊന്നു തള്ളി രാജ്യ അധികാരവും ഭൂമിയും തട്ടിയെടുത്ത ഈ പിഴച്ച ഗ്രെന്ധം എന്നും അന്തിയാവുമ്പോൾ കുഞ്ഞുകുട്ടി പരാധീനങ്ങൾ എല്ലാം പാരായണം ചെയ്യുന്നത്,... ഭാഗിയോടെ വന്നുനിന്ന ബ്രഹ്മണ്ണാർക്കായ് ഭൂമി തന്നെ നൽകുവാൻ ഭാർഗവനായി വന്നുദിച്ച രാമ രാമ പാഹിമാം ഇതിന്റെ അർത്ഥം പിടികിട്ടിയാൽ വീണ്ടും വീണ്ടും പാടുമോ? , അതുകൊണ്ടാണ് വിഡ്ഢി കൾ മനസ് മാറ്റാത്തതും ബുദ്ധിമാന്മാർ മാറ്റുന്നത് കുടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു താങ്കൾ കുപ്പയിലെ മാണിക്യമാണ് അത് ഉതിതെളിക്കാൻ ആയിരങ്ങൾ ഉണ്ടാവട്ടെ, jai bheem

  • @Aneeshr717
    @Aneeshr717 10 місяців тому +1

    അവർണ്ണർ എന്നൊരു കൺസെപ്റ് ഇല്ലല്ലോ .. ഇതൊക്കെ മനുഷ്യർ ഉണ്ടാക്കിയതല്ലേ .. എല്ലാവരും ഉയർന്നവർ ആണ് എന്ന് ചിന്തിച്ചു ജീവിക്കണം ...

  • @viswanvc8786
    @viswanvc8786 Рік тому +1

    സർ ഹിന്ദു മതത്തിലെ ലൈഗീകതയെകുറിച്ച് അറിയാൻ ആഗ്രഹമുണ്ട് ഒന്ന് പറഞ്ഞു തരുമോ

  • @gireeshv.k1498
    @gireeshv.k1498 9 місяців тому

    നിങ്ങള് സമരസത്തിൻറ ഭാഷ വരട്ടെ..സംഘർഷം വരുത്തല്ലേ.

  • @gangadharanke8088
    @gangadharanke8088 Рік тому

    താങ്കളെപ്പോലുള്ളവർ എന്ത്
    പറഞ്ഞാലും മിണ്ടാതിരിക്കുന്നവരാണ്
    വിശ്വാസികൾ. 😄

  • @sundutt6205
    @sundutt6205 Рік тому +1

    പ്രിയപ്പെട്ട ബിജു,
    ശ്രീ നാരായണ ഗുരു എന്ന വ്യക്തി ജീവിച്ചിരുന്നു എന്ന കാര്യം സുവ്യക്തമാണല്ലോ!
    അദ്ദേഹം ഉൾപ്പെടെ, പല മഹാത്മാർ....ഹിന്ദു സമുദായത്തിലുള്ള പല അനാചാരങ്ങൾ മാറ്റി എടുത്തിട്ടുണ്ട്, ദൈവ സങ്കൽപവും, ജാതി നിർണയവും , മത/ധർമ വ്യതിയാനവും, ഏക ദൈവ സത്യവും...... എല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
    പിന്നെ, ഇപ്പോഴും ജാത്യപരമായി, സംഘടിച്ചു, മറ്റു വിഭാഗങ്ങളിൽ, സ്പർദ്ധ, വിദ്വേഷം, അപകർഷത /സുപകർഷതാ ബോധം എന്തിനു സൃഷ്ടിക്കുന്നു?
    ഹിന്ദു ധർമത്തിൽ അനാചാരം ഇപ്പോഴും ഉണ്ടെങ്കിൽ അവ തീർച്ചയായും, കാലാനുസൃതമായി മാറ്റപ്പെടേണ്ടത് തന്നെയാണ്. പണ്ട് ഓരോ കാലഘട്ടത്തിന് യോജിക്കുന്ന രീതിയിൽ സ്മൃതികൾ സൃഷ്ടിക്കപ്പെട്ടിരുന്നു.
    ഈ കാലഘട്ടത്തിൽ നമുക്ക് ഒരു 'ശ്രീനാരായണ സ്മൃതിയെ' കുറിച്ച് ചിന്തിക്കാവുന്നതാണ്.
    അല്ലാതെ സെമെറ്റിക്, മിലിറ്റന്റ് മത പ്രചരണത്തിനുള്ള ചട്ടുകം, ആയി മാറാതിരിക്കുക.... നമ്മുടെ ഈ ചർച്ചയും, നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യവും..
    🙏

  • @commenteron6730
    @commenteron6730 3 роки тому +2

    I think a certain kind of Freethinkers like you should mention this System as Aryanism... Because as per historical incidents, India was once a Land of Paradise for every Human and Life with Freedom as it's path... But when Invasions happened these books of ThanthraSamuchayam , PrayogaManchari , Bhagavat Puranam , Vimarshini etc could definitely have a chance of corruptive writings from invaded group of people .... The major reason for Birth Based Caste can have a closer relation with those Invaded or Migrated gatherings of human beings who wished their prosperity must live only through lineage or only their projenies should enjoy that benefits , Even Homo Sapiens killed Erectus just for this reason and they even might felt their clan will be killed in future by opposite .... Even when we travel we are concerned more about our group even if they are rudimentary because as per our minds Strangers can be more dangerous than us ....
    So in brief every books especially a Country like India got these Corrupted Aryan mode of mindset writings .... I am not saying these injustice never happened in this place but as per Brahminical population these atrocities occured only in small variances and even if it were happened the prime time is around on British Colonialism...
    And remind youself that Hinduism doesn't fit only in Aryan based Brahminism it has Branches which you guys intentionally ignored for your competitional purpose 😂 for raging against the above mentioned system.....
    Modernity in Ancient times below Himalayan earth wasn't a Midhya , it certainly has roots in their too not from 300 year aged European intellect !

    • @mmmftyuhddvb
      @mmmftyuhddvb 3 роки тому

      No. Proof for aryan coming to India apart from genetic observtions

    • @akshayk2011
      @akshayk2011 3 роки тому

      There is no proof for invasion. It's actually a migration. Even after migration for 2000 years genetic mixing thoroughly happened and by 100ce endogamy started and it is considered to be the begining of rigid caste system. Refer to tony joseph's early indians and david reich's genetic study.

    • @mmmftyuhddvb
      @mmmftyuhddvb 3 роки тому

      @@akshayk2011 British wanted to say hindus are migrators excatly like them. So as to justify indian invasion...so they invented the aryan invasion theory.. In ramayana word arya is never used as a racia name in any way.. It only means learned one.🙏

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Рік тому

    ബ്രാഹ്മണർ ഉണ്ടാക്കിയ ദൈവങ്ങൾ അവർക്ക്
    കീഴെയുള്ള താണ്😂

  • @LordRedDragon
    @LordRedDragon 4 роки тому +1

    It was mentioned by the speaker that no ancient text gave any evidence of caste change by deed. What about sage viswamitra? He was a king by birth and later became a sage. Has he not attained brahminhood? Please clarify...

    • @mmmftyuhddvb
      @mmmftyuhddvb 3 роки тому

      Video is full of communist agenda

  • @csnarayanan5688
    @csnarayanan5688 7 місяців тому

    ബ്രഹ്മ ജ്ഞാനം ഉള്ളവർ എല്ലാം ബ്രാഹ്മണര് ആണ്.ഷോട ശ സംസ്കാരം ഉള്ളവരെല്ലാം ബ്രാഹ്മണര് ആണ്.

  • @suryaarun1826
    @suryaarun1826 5 років тому

    A well disciplined Brahmin, although he knows just the Savitri verse, is far better than an undisciplined one who eats all types of food and deals in all types of merchandise though he may know all three Vedas.
    - Manusmriti 2.118

    • @mmmftyuhddvb
      @mmmftyuhddvb 3 роки тому

      Red meat dangerous aanennu eppol medicl science parayunnu

  • @gopalanpt1697
    @gopalanpt1697 8 місяців тому

    ആര്യ വർത്തം
    ഇറാൻ (പേർഷ്യാ / എന്ന സ്ഥലം

  • @FareedC
    @FareedC 6 днів тому

    ആ തെളിച്ചു കൊണ്ട് പോകുന്നവരെ ബ്രാഹ്മണർ അംഗീകരിക്കുമോ... ഒരിക്കലും ഇല്ല അവർ വേറെ തന്നെ ആയിരിക്കും.. ബ്രാഹ്മണൻ ആവണം എങ്കിൽ. അതിൽ തന്നെ ജനിക്കണം...

  • @midhunm7078
    @midhunm7078 2 роки тому

    ഇത്തരത്തിലുള്ള മമൂലുകളാണ് ഹൈന്തവ ആചാരങ്ങൾ സംരക്ഷിക്കാൻ അല്ലെങ്കിൽ പിന്തുടരാൻ ഭൂരിഭാഗം ജനങ്ങളെയും വിസമ്മതിപ്പിക്കുന്നത്...... താങ്കൾ ഇപ്പോഴും സംസാരിക്കുന്നതു ചില ജാതിക്കാരെ മാത്രം ഉദ്ദേശിച്ചാണോ എന്നൊരു സംശയം...,,... താങ്കൾ പരാമർശിച്ചിരിക്കുന്ന ഗ്രന്ഥങ്ങൾ പോലും മനുഷ്യ നിർമ്മിതമാണ്...,. ഓർക്കുക അപ്പോഴും മനുഷ്യനാണ് വില മനുഷ്യത്വത്തിനാണ് പ്രധാന്യം എന്ന് മനസ്സിലാക്കിയാൽ നന്ന്.... ഇനിയെങ്കിലും അടുത്ത തലമുറക്കെങ്കിലും ഇത്തരം ഉപകാരമില്ലാത്ത മനുഷ്യ നന്മക്ക് ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ പകർന്നു കൊടുക്കാതിരിക്കുക...... താങ്കൾ ഇപ്പോൾ സംസാരിക്കാൻ യോഗ്യനായതും അറിവിന്റെ ബലത്തിലാണ്,,അല്ലാതെ ജാതിയുടെ പിന്തുണയിലാണെന്നു എനിക്ക് തോന്നണില്ല..... അറിവ് തന്നെ,, വിദ്യാഭ്യാസം തന്നെ എല്ലാത്തിലും വലുത് എന്ന് വിശ്വസിക്കുന്നു..... ബ്രഹ്മണരിലും ഉയർന്നവർ,,കുലീനർ എന്നൊക്കെ പറയുമ്പോൾ തീർത്തും അതൊരു ജാതിവിഭാഗത്തെ പ്രേതിനിധനം ചെയ്യുന്നില്ലേ എന്ന് തോന്നണു...... ഒരമ്മക്ക് കുഞ്ഞു ജനിക്കുന്നത് അത് ബ്രഹ്മനരിലായാലും,, ശത്രിയരിലായാലും,, വൈശൻ,, ശൂദ്രൻ ആയാലും ഒരേ പോലെ എന്ന് ഞാൻ വിശ്വസിക്കുന്നു,,താങ്കളുടെ ഈ അറിവ് ആർക്കു ഏതു രീതിയിൽ ഉപകാരപെട്ട് എന്നറിഞ്ഞാൽ കൊള്ളാം... 🙏🙏🙏🙏🙏🙏

  • @PeaceAkaShanti
    @PeaceAkaShanti 5 років тому +1

    Question? Who decides which “KULAM” is good or another kulam is bad ? Isn’t it another social construct to create division .

  • @skpskp1313
    @skpskp1313 5 років тому +1

    👏👏👏👏👏👏👏👏✌

  • @shankarkurup7444
    @shankarkurup7444 5 років тому +3

    സാർ ഇതുപോലെ നൂറായിരം ആചാരങ്ങൾ ഉണ്ട്. ആചാരസമ്പന്നമാണ് ഭാരതം. അവയുള്ളതുകൊണ്ടു നാം ആളോഹരി ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ഒന്നാമതാണ്. അന്ധവിശ്വാസ കാര്യത്തിലും ഒന്നാമതാണ്. ആരോഗ്യമില്ലയ്മയുടെയും സാക്ഷരതയില്ലായ്മയുടെയും കാര്യത്തിൽ ഒന്നാമതാണ്.. അതുകൊണ്ട് അന്ധവിശ്വാസ സംരക്ഷണ സമിതി ഉണ്ടാക്കി അന്ധവിശ്വാസങ്ങൾക്കു ഭരണഘടനാ പരമായ സംരക്ഷണം ഏർപ്പെടുത്തണമെന്ന് ശക്തമായി ആവശ്യപെടുന്നു

    • @n.nirmala9922
      @n.nirmala9922 3 місяці тому

      What is sir said is truth. Old generation did all these practices.In tamilnadu it is still exist. New generation has different attitude to these superstious practices.

  • @ramakrishnankk3106
    @ramakrishnankk3106 4 роки тому +2

    പല ഋഷിമാരും താഴ്ന്ന ജാതിയിലായിരുന്നു ജനിച്ചത് പെരുമാൾ ക്ഷേത്രങ്ങളുടെ യഥാർത്ഥ അവകാശികൾ ഹരിജനങ്ങളും ഗിരിജ ന ണ്ടളും ആണ് എന്നത് മറക്കരുത്

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 3 роки тому +5

      താങ്കൾ ഹരിജനം എന്ന് ഉദ്ദേശിച്ചത് ദളിതരെയാണെങ്കിൽ നിങ്ങൾക്ക് തെറ്റി. യഥാർത്ഥ ഹരിജനങ്ങൾ പണ്ട് അമ്പലങ്ങളുടെ ഊട്ടുപുരയിൽ ബ്രാഹ്മണന്റെ എല്ലാ കാര്യങ്ങളും നോക്കുവാൻ നിൽക്കുന്ന നിൽക്കുന്ന ദേവദാസികൾക്ക് ഉണ്ടാകുന്ന തന്ത ആരാണെന്ന് അറിയാത്ത മക്കളെ വിളിച്ചിരുന്ന പേരാണ്. കിളവൻ ബ്രാഹ്മണൻ മുതൽ പതി നഞ്ചു കഴിഞ്ഞ പിള്ളേരുടെ കാമവെറിക്ക് അടിമപ്പെട്ടു കഴിയേണ്ടി വരുന്ന ഹതഭാഗ്യ ആയ സ്ത്രീകൾ. എണ്ണമില്ലാത്ത അമ്പലങ്ങളിൽ എണ്ണമില്ലാത്ത ശൂദ്ര
      ഡാസികളിൽ എണ്ണമില്ലാത്ത തന്തയില്ലാത്ത മക്കൾ ജനിച്ചു. അവർ ഒരു വലിയ സമൂഹമായി. ആ പേരാണ് വൈ ശ്യൻ പട്ടി മൊട്ടതലയൻ ഗാ ന്ധി ദളിത് വിഭാഗങ്ങൾക്ക് നൽകിയത്. അതുകൊണ്ടാണ് നിയമം മൂലം ആ വാക്ക് നിരോധിച്ചതും ദളിതരെ അങ്ങനെ വിളിക്കുന്നവർക്ക് 50000രൂപ പിഴയും മൂന്ന് വർഷം കഠിന തടവും നൽകാൻ വ്യവസ്ഥ ഉള്ളത്.

    • @anilpoti8369
      @anilpoti8369 3 роки тому +1

      വിവരമില്ലാത്ത ജാതി കോമരങ്ങൾ ആയ ബ്രാമണരേ പോലെ തന്നെയാണ് ശ്രീ ബിജു മോഹനനും ചെയ്യുന്നത്

    • @The_Negotiator
      @The_Negotiator Рік тому

      ​@@aneeshbijuaneeshbiju9735 ചരിത്രം അറിയില്ലങ്കിൽ കൊണക്കാൻ നിക്കരുത് പരവാണമേ 😂 ഊട്ട് പുര പോയിട്ട് അംബലത്തിന്റെ അയലത്ത് പോലും അന്ന് ഹരിജനങ്ങൾക്ക് വരാൻ പാടില്ലായിരുന്നു, ശൂന്ദ്രൻ നായരാണ് നമ്പൂരിടെ എച്ചിൽ തിന്ന് വളർന്നവർ ഒര് 4 തലമുറക്ക് മുൻപുള്ള ശൂന്ദ്രർക്ക് സ്വന്തം തന്തയാരാണന്ന് പോലും അറിയില്ലായിരുന്നു അതിന് ഒര് മാറ്റം കൊണ്ട് വന്നത് മന്നത്ത് പത്മനാഭൻ ആണ്

  • @prasanth123cet
    @prasanth123cet 4 роки тому +1

    It was mentioned by the speaker that no ancient text gave any evidence of caste change by deed. What about sage viswamitra? He was a king by birth and later became a sage. Has he not attained brahminhood? Please clarify...
    Thanks
    Prasanth

    • @radhakrishnanpm924
      @radhakrishnanpm924 Рік тому

      😂 who Knows how viswamithra become a sage ? In the past the People
      would have started protest against the supremacy of Bhrahmins....... This may
      led Kshatriya to turn altention to spirituality and they would
      have felt that. they were able to became Saint
      if you know more , you can
      narrate

  • @anilpoti8369
    @anilpoti8369 3 роки тому

    വേണ്ട രീതിയിൽ ഉള്ള അറിവില്ലാതെ ഹിന്ദുക്കളെ ജാതി പറഞ്ഞു വേർതിരിച്ച ജാതി ബ്രാമനനെ പോലെ യാണ് ഈ ബിജു മോഹനനും എന്ന് പറയേണ്ടി വരും. ഈ രണ്ടു കൂട്ടർക്കും ഒരേ അജണ്ട തന്നേ

    • @sajutrmadathilkunnel6166
      @sajutrmadathilkunnel6166 Рік тому

      ഈ കാലത്ത് എന്ത് പ്രശസ്തി,,,, ബ്രാഹ്മണർ എന്തെങ്കിലും ചെയ്യട്ടെ,,,, കേരളത്തിൽ എത്രയോ പട്ടിക ജാതി,,, വർഗ,, പിന്നോക്ക ഹിന്ദു സമുദായങ്ങൾ ഉണ്ട്,, സ്വന്തമായിട്ട് അമ്പലം,, പണിയുകയോ,,, പ്രതിഷ്ഠ നടത്തുകയോ,, പൂജിക്കുകയോ ഒക്കെ ചെയ്യാൻ ഇന്ന് സ്വാതന്ത്ര്യം ഉണ്ട്,,,,ഒരു ബ്രഹ്മണനും തടയാൻ വരില്ല,,അതൊന്നും ചെയ്യാൻ പറ്റാതെ പഴയ ഗ്രന്ഥങ്ങൾ പഠിച്ചു ഇപ്പോൾ ജനങ്ങളെ ഭിന്നിപ്പിച്ച് ജീവിക്കുന്നതിൽ എന്ത് അർഥം

    • @sajutrmadathilkunnel6166
      @sajutrmadathilkunnel6166 Рік тому

      ശൂദ്രനിൽ താന്നവൻ ആയ വാല്മീകി തപസ്സു അനുഷ്ഠിച്ചു,, ജ്ഞാനം നേടി,, മഹർഷി ആയ ആളാണ്,,

    • @sajutrmadathilkunnel6166
      @sajutrmadathilkunnel6166 Рік тому

      കാലുകഴുകി ചൂട്ടിനു പോകാൻഇന്നത്തെ കാലത്തു ഇവിടുത്തെ ദളിതനോട് ആരാ പറഞ്ഞത്,,,,

  • @MuralimenonThrikkandiyoo-it8gs

    Janmanaa jayathe sudra
    Karmana jayathe dwija
    Veda parayano vipra
    Brahma gnaneethi brahmana.
    Sarvam kalikam.
    We can follow new vertion.
    We can't convert to lslam or chistianity.
    Maatuvin chattamgale

  • @MuralimenonThrikkandiyoo-it8gs

    In kerala only 1.5 percent brahmins
    In population.
    In sanathana tradition onlyfew kshetriya
    80 percent hindud are back ward.
    They are belive in Thanthrika hindu system not in vedic.Becase former
    They jains and budhist.

  • @sreejithkv817
    @sreejithkv817 3 роки тому +1

    ജന്മം കൊണ്ട് എല്ലാവരും ശ്രുദ്രർ
    കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം നെടുന്നത് ,,, എന്ന് അത്രിസ്മൃതി ,,

  • @prasadks8674
    @prasadks8674 2 роки тому

    ഞാനെരു ബ്രഹ്മണനായിരുന്നെങ്കിൽ ആഹാ ..... ഓഹോ.....😂😂😂😂😂😄😄😄😄😄😜😜😜😜😜😜

  • @georgejacob8289
    @georgejacob8289 3 місяці тому +1

    ബ്രഹ്മത്തിൽ ചരിക്കുന്നവരെ ബ്രഹ്മണർ എന്നു വിളിക്കുന്നു.

  • @anp6412
    @anp6412 9 місяців тому

    നമ്പർ തരുമോ

  • @shankaranbhattathiri6741
    @shankaranbhattathiri6741 4 роки тому +1

    രാവണൻ ബ്രാഹ്മണൻ ആയിരുന്നു , വാൽമിക്കി ശുദ്ധ്രൻ ആയിരുന്നു , അപ്പോൾ ശമ്പുക്കൻ ശുദ്ധ്രൻ ആയത് കൊണ്ടു എന്നത് ശരി അവില്ലാ

    • @emilbaby363
      @emilbaby363 3 роки тому

      Ravanan katalanayirunu.

    • @shankaranbhattathiri6741
      @shankaranbhattathiri6741 3 роки тому +1

      @@emilbaby363 രാവണന്റെ അഹം ഭാവത്തേ ആണ് അസുരത്വമായി കാണുന്നത് രാവണൻ ബ്രാഹ്മണൻ ആയിരുന്നു

    • @jaypallai7413
      @jaypallai7413 2 роки тому

      @@emilbaby363 bhramanan

  • @mmmftyuhddvb
    @mmmftyuhddvb 3 роки тому

    ക്ഷേത്ര്യൻ ആണ് ബ്രഹ്മണനെ ഉപയോഗിച്ചത്... അത് എന്ത് പറയുന്നില്ല

  • @scientificatheist9381
    @scientificatheist9381 5 років тому +1

    There is no evidence that word Arya has any connotations that you ascribe to it. Most rishis who had more reverence than Brahmins were born outside caste system. Like valmiki and ved vyasa who wrote mahabharata.

    • @scientificatheist9381
      @scientificatheist9381 5 років тому

      @Chandrababu Nair wasn't talking about casteism, he connots the meaning of aryavrut with racial system which is his own pre conceived notion. Krishna itself was a dark skinned yadav. Whereas Who he call Aryans considered scythians,mongloids as
      Lower the ranks

  • @menonksa
    @menonksa 3 роки тому +2

    ബ്രാഹ്മണൻ ആയി ജനിക്കാത്തതിന്റെ നിരാശയാണോ ഈ കരച്ചിൽ അതോ നിരീശ്വര വാദം എന്നാൽ വിശ്വാസികളുടെ കാര്യങ്ങൾ ചർച്ച ചെയ്യുക 365 ദിവസം എന്നാണോ, സംശയം!
    പൂജ പദ്ധതി എന്നത് ഇന്നത്തെ ഫാൻ ക്ലബ് പോലെയാണ്, ഇഷ്ടമുള്ളവർ ഇഷ്ടമുള്ളവരെ പിൻതുടരട്ടെ താങ്കൾ എന്തിനു ക്ഷീണിക്കുന്നു എന്ന് ഇപ്പോഴും മനസ്സിലായില്യ. ദൈവം ഇല്ല്യ, ഹിന്ദു ഇല്ല്യ എന്ന് പറയുന്നവൻ എപ്പോ നോക്കിയാലും ചർച്ച ദൈവവും ഹിന്ദുവും ആണ്, ഇഷ്ടായി.

    • @mmmftyuhddvb
      @mmmftyuhddvb 3 роки тому +1

      മറ്റ് മതങ്ങളെ പറഞ്ഞാൽ വോട്ട് പോകും

  • @mariamsisters543
    @mariamsisters543 9 місяців тому

    എന്തുവാ ഈ ബ്രഘ്മ ജ്ഞാനം... ശ്യം എന്താ ഇങ്ങനെ സംസാരിക്കുന്നെ? ബ്രഹ്മം ഉണ്ടെന്നു ശ്യാമിന് അറിയാമോ?

  • @sisupalank7517
    @sisupalank7517 Рік тому

    Mr Shyam, the brahman means the God. So just say brahmin. There is meaning difference in an "A" and "I".

  • @jacoboommen5858
    @jacoboommen5858 3 роки тому

    What a difference between a Muslim and Hindu and a Christian? Why you want to wash the leg of a human being. I can give at least 10000 rupees to any body wash my leg and drink it. Why I give this money? to show in front of the poor that I am your god. Any want this 10000 rupees let me know. I will allow to wash my leg at least in front of 100 people.

  • @sisupalank7517
    @sisupalank7517 Рік тому

    Shyam Kumar, first u correct ur self. Not brahman. The brahman means the God. In varna it is brahmin, "brahmanjana mithe brahmina" not brahmana.

  • @pravithasajan8260
    @pravithasajan8260 3 роки тому +1

    ഞാനും ബ്രാഹ്മണൻ ആണ്

    • @mmmftyuhddvb
      @mmmftyuhddvb 3 роки тому

      Ee kallangal viswasikkaruthu
      . chithannad puri parayunnathu kelkkuka

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 місяці тому

    Bhramananmakku,kuru,evideyum,kondupoyi,kutham,thettylla😂athukondu,kuruvennu,chollanam😂😂😂😂😂😂😂😂😂😂

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 місяці тому

    Sayippanmarumayi,aduthu,bhantham,pularthiyurunnavaralley,savanarennu,parayunnavar,athu,thudarnnukonde,yirikkum,😂indiayil,nadakkunnilley?😂😂😂

  • @vnmgman2117
    @vnmgman2117 4 роки тому +2

    ഒരുകാര്യം മനസിലാക്കണം ബ്രാഹ്മണ്യം ജാതിയല്ല. അത് വൈദിക ആചാരസംസ്കാരമാണ്. നമ്പൂതിരി, പോറ്റി ഇതൊക്കെ ജാതിയാണ്. ബ്രാഹ്മണജാതിയില്ല ഒരു കോന്തനും ഇതു അറിയില്ല !!ബ്രാഹ്മണ ന് (പഠിച്ചവന് )പ്രതിഷ്ട ചെയാം. ഋഷി മാർ പ്രതിഷ്ഠിച്ച വിഗ്രഹ ത്തിനാണ് ഇപ്പോൾ ജാതിബ്രാഹ്മണൻ കടിപിടി കൂടുന്നത് താന്ത്രിയാകാൻ !!"ബ്രാഹ്മണ്യം കർമ്മത്തിലൂടെ ഉണ്ടാകുന്നതാണ്. അതിന് ജാതിയില്ല. ഷോഡശ സംസ്കാരം ഇക്കാലത്തു ആചരിക്കല് ഇല്ല ബ്രാഹ്മണ കുലവും ഇല്ല. ഏതുകുലത്തിലും ബ്രാഹ്മണനാകാം അത് ഭഗവാൻ കൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്

    • @vinodkumarc.k5429
      @vinodkumarc.k5429 4 роки тому +1

      ചെല്ലേണ്ട താമസമേയുള്ളൂ

  • @amalpv5600
    @amalpv5600 5 років тому +6

    വേറെ പണിയൊന്നും ഇല്ലേ എപ്പോഴും ഇതാണല്ലോ
    ഒരു മാറ്റം വേണ്ടേ
    മനുഷ്യന് ഉപകരമുള്ള എന്തെകിലും പറഞ്ഞൂടെ

    • @bindhumurali3571
      @bindhumurali3571 5 років тому +11

      മാറ്റം വരാൻ വേണ്ടിയാണു ഇതൊക്ക പറയുന്നത്.

    • @swaraj547
      @swaraj547 5 років тому +2

      Soodran

    • @vishin333
      @vishin333 5 років тому +14

      *മലയാളി ശൂദ്രൻ, ഇങ്ങനെ* *കുരുപൊട്ടി നടന്നോ!*
      മനുഷ്യർക്കു ഏറ്റവും ഉപകാരം ഉള്ള കാര്യം തന്നെയാണ് ഇത്! അതിൽ താങ്കളും പെടും,
      ബ്രാഹ്മണനും നമ്പൂതിരിയും ഒക്കെ വീട്ടിൽ കയറി വരുമ്പോൾ പുറകിലത്തെ വാതിലിൽ കൂടി ഇറങ്ങി പോകേണ്ടി വരുന്ന ഗത്തികേടിൽ ജീവിച്ച
      *ശൂദ്ര ഭർത്താവിനും,*
      നമ്പൂതിരിയെ വിളിച്ചു കയറ്റി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു അവന്റെ ശുക്ലം പവിത്രമായി കരുതി അവനിൽ തനിക്കൊരു കുട്ടി ഉണ്ടായാൽ *ഞാൻ സുകൃത* ആയി എന്ന് ചിന്ദിച്ച *ശൂദ്രപെണ്ണുങ്ങളും,...*
      അച്ഛനാരെന്നു അറിയാതെ ഉഴലിയ ലക്ഷക്കണക്കിന് മലയാളി
      *ശൂദ്ര കുട്ടികൾക്കും*
      തങ്ങൾ സ്വയം തലയിലേറ്റിയ *വിശ്വാസ _ബ്രാഹ്മണിക _ദുർഭൂതം* സമ്മാനിച്ച കഥന കഥ മനസ്സിലാക്കേണ്ട!...
      അതോ പിന്നെയും ബ്രാഹ്മണന്റെ *പൃഷ്ഠം താങ്ങി* അവരുടെ ചാവേറുകളായി, സനാദനധർമ്മത്തിന്റെ സൂക്ഷിപ്പുക്കാരായി സമൂഹത്തിനു നിരക്കാത്തവരായി ജീവിക്കണോ?
      *ഇപ്പോൾ ചിന്ദിക്കണം...*
      മനസ്സിലായോ?

    • @amalpv5600
      @amalpv5600 5 років тому

      @@vishin333 തനിക്ക് പ്രാന്തുണ്ടോ
      ഇത് 2019 അല്ലെ??

    • @amalpv5600
      @amalpv5600 5 років тому

      @@bindhumurali3571 ഇത്തരം ജാതി പ്രസംഗങ്ങൾ സ്ഥിരം പറഞ്ഞുകൊണ്ടിരുന്നാൽ ആ വിഷയത്തിന്റെ പ്രസ്‌കത്തി തന്നെ നഷ്ടപ്പെടും

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 Рік тому

    താങ്കൾ എങ്കിലും ഒരു ആധുനിക ജീവി ഉണ്ടായല്ലോ,,,, പഴം പുരാണം പറയാതെ ഇന്ത്യൻ ഭരണ ഘടന പഠിച്ചു,, സ്വന്തം സമുദായത്തെ നന്നാക്കാൻ നോക്ക്,, അല്ലാതെ പണ്ട് ബ്രാഹ്മണൻ ചെയ്‌ത തിന്മകൾ ഇന്ന് പറഞ്ഞു വിലപിച്ചിട്ട് എന്താ കാര്യം,,,,,

    • @gopalanadithyan9226
      @gopalanadithyan9226 11 місяців тому

      ഈയം ഉരുക്കി കൊണ്ട് നടക്കുന്നുണ്ടോ എന്നു നോക്കണ്ടേ

  • @ajeshpadmanabhan7948
    @ajeshpadmanabhan7948 5 років тому

    ആദ്യം പോയി പഠിക്ക് . ഭാഗവതം മാത്രം പഠിച്ചിട്ട് വന്നിരുന്ന് തള്ളുന്നു

    • @menonksa
      @menonksa 3 роки тому

      ഭാഗവതം പഠിച്ചിട്ടൊന്നും അല്ല, അവിടേം ഇവിടേം അടർത്തി എടുത്തു മറ്റുള്ളവരെ തമ്മിലടിപ്പിക്കുക അതിനാണ് ഈ മണ്മറഞ്ഞ വിഷയങ്ങൾ വീണ്ടും ചർച്ചിക്കുന്നത് - അതിന്ടെ പേരിൽ നാലാള് അറിയുമല്ലോ ?

    • @sobhil1936
      @sobhil1936 Рік тому

      ദേവദാസി സമ്പ്രദായം ഇല്ലാത്തതു കൊണ്ടായിരിക്കും നിരാശ. കുറെ ഉണ്ടാക്കിയതല്ലേ. കേട്ടു പഠിക്ക്.

  • @geteducated9123
    @geteducated9123 8 місяців тому

    സവർണ്ണനും അവർണ്ണനും.... ഇത് ജാതി അല്ല ബ്രാഹ്മണൻ എന്നാൽ ബ്രഹ്മത്തെ അറിഞ്ഞവൻ അറിവുള്ളവൻ അല്ലാതെ പൂണൂൽ ഇട്ടവൻ അല്ല.... നിങ്ങൾ ഒരു നുണയനാണ് വ്യക്തമായ അജണ്ടയോടെ സംസ്കൃതത്തിൽ ഉള്ള അറിവ് വച്ച് പാവങ്ങളെ പറഞ്ഞു പറ്റിക്കുന്നു... ഇത് തന്നെയാണ് പൂണൂൽ ഇട്ടവരും ചെയ്തിരുന്നത്....