ആരാണ് അയ്യപ്പൻ ? | T S Syam Kumar

Поділитися
Вставка
  • Опубліковано 18 жов 2024
  • ആരാണ് അയ്യപ്പൻ ? | T S Syam Kumar .#kftf .The National Seminar, "Postmodern Kerala: Expression of Myth and Cultural Identity" is Conducted by Dept. of Malayalam, Govt. Arts and Science College, Karunagappally on 29. 11. 2019.

КОМЕНТАРІ • 272

  • @sbdhs69
    @sbdhs69 2 роки тому +27

    TS നല്ല പ്രബന്ധാവതരണം.
    സംസ്കൃതം പഠിച്ച് അതിലെ കാര്യങ്ങള്‍ പറയുമ്പോള്‍ പലര്‍ക്കും പൊള്ളും.

  • @rajeshvn9164
    @rajeshvn9164 Рік тому +24

    താങ്കളുടെ ചിന്തകൾ മാനവ ഹൃദയങ്ങളിൽ മാറ്റത്തിന്റെ മാറ്റൊലിയാകട്ടെ

    • @sudhakarannsudha2855
      @sudhakarannsudha2855 Рік тому

      ഔന്നും അല്ല അറിയാത്ത പലതും പറയുക ആണ്

  • @JoseKv-y7x
    @JoseKv-y7x 7 місяців тому +2

    Abinandanangal

  • @V.CVijayan
    @V.CVijayan 6 місяців тому +2

    വളരെ നല്ല വ്യക്തമായ അവതരണം 👍നന്ദി

  • @krishankm2514
    @krishankm2514 Рік тому +30

    താങ്കൾ പറഞ്ഞതാണ് സത്യം, മറ്റ് പലർക്കും ദഹിക്കില്ല 👍👍👍👍👍 ഇനിയും തുടരട്ടെ 👍👍👍👍👍

    • @lohidakshant
      @lohidakshant Рік тому

      Adanre. Braman n. Araanu. Barmannu. Munbu. Aranu. Bramann. Thanta. Kada. Ulnm. Marku. Pattum. Enum. Hindava. Wshedadm. Andanu. Anu. Areyatha. Athryo. Janm. Undu. Andenu. Shndy. Namm. Cholan. Areya. Tha. Alkar. Oro. Alkarku. Avruda. Uctheku. Chrna. Ashutthu. Ethalm. Shagadepechu. Gavashnm. Nenta. Agrhm. Karlatha. Jangala. Thame. Thalekanm. Alada. Yadarth. Chare. Thrm. Parjettela. Nerthada. Nare. Nenta. Ne. Yanta. Aduthuva. Aypa. Charethrm. Parjutharam. Ayapa. Chredm. Pandalm. Kotarmay. Yanu. Bandm. Aypana. Neryum. Ayapanum. Aduscoolela. Padecha. Agenayum. Karlajandya. Thame. Lade. Pekuna. Par. Nare. Andare jettanu. Vevarm. Thendatha. Na

    • @sudhakarannsudha2855
      @sudhakarannsudha2855 Рік тому

      Ok

    • @AyanAyan-dp3wy
      @AyanAyan-dp3wy 9 місяців тому

      അയ്യപ്പൻ വേറെ ശസ്തവ് വേറെ. അയ്യപ്പൻ ശാസ്ത്താവിൽ തപസ്സു അനുഷ്ഠിച്ചു ലയിച്ചു ചേരുന്നു. ശസ്തവ്നാണു രണ്ടുഭാര്യമാർ. അയ്യപ്പന അല്ല

  • @anusreetp282
    @anusreetp282 Рік тому +6

    ഇനി മുതൽ ഇതെല്ലാം മറക്കാൻ ജനങ്ങളെ പഠിപ്പിക്കാം മനുഷ്യത്വത്തിലൂടെ മനുഷ്യന് മുക്തി വരും എന്ന ചിന്തയിലൂടെ ജീവിക്കാൻ പഠിപ്പിയ്ക്കുന്ന സംഘടിത ജനവിഭാഗത്തെ വളർത്തിയെടുക്കണം

  • @VinodKumar-gv1bl
    @VinodKumar-gv1bl 4 роки тому +59

    സാര്‍ അക്കമിട്ടു നിരത്തുന്ന വാദങ്ങള്‍ക്ക്‌ ആരുംതന്നെ വസ്തുനിഷ്ഠമായി മറുപടി പറയുന്നതോ നിഷേധിക്കുന്നതോ ഇന്നുവരെ കണ്ടിട്ടില്ല. നന്ദി, സര്‍!

    • @prince1965
      @prince1965 9 місяців тому

      Inin in jni

    • @sathyanpillai6255
      @sathyanpillai6255 9 місяців тому +2

      ഇന്ന്,,,,,,, അസത്യമേവ ജയതേ!!!!!!ഹിന്ദു,,,,,,? ജാതി അടിമകൾ.

  • @ajimadhavan7081
    @ajimadhavan7081 8 місяців тому +3

    താങ്കൾ കീഴാള വിഭാഗത്തിൽ പെട്ടവരെ സംസ്‌കൃതം പഠിപ്പിച്ചു ബ്രാഹ്മണ ആശയങ്ങളെ പൊളിച്ചടുക്കുക ❤

  • @shajik698
    @shajik698 9 місяців тому +1

    വളരെ നല്ല അറിവ് അയ്യപ്പ റെ കുറി ച്ചു കിട്ടി Sir

  • @ptjames7403
    @ptjames7403 Рік тому +7

    He is learned gentle man, having humaniterian thought. He deserve appriciation.

  • @madhukk4175
    @madhukk4175 4 роки тому +16

    യാഥാർഥ്യം പറയുമ്പോ സഹിഷ്ണുത യോട് കേൾക്കുക ഇത് എഴുതി വെച്ച കാര്യങ്ങൾ പറയുന്നു ആരുടെ യും വിശ്വാസം നഷ്ട പെടുത്തുന്നില്ല, മറിച്ചു വസ്തുത ചരിത്രത്തിന്റ പിൻബലം ത്തോടെ അവതരിപ്പിക്കുന്നു, ഊഹാപോഹങ്ങളും കെട്ടുകഥ കളും വിശ്വസിക്കുന്ന തലമുറകൾക്ക് വസ്തുത അംഗീകരിക്കൽ പ്രയാസം ആണ്,

  • @radhakrishnanks9835
    @radhakrishnanks9835 Рік тому +18

    ഇപ്പോൾ അയ്യപ്പനെക്കുറിച്ചു പറയുന്ന കഥകളെല്ലാം സാങ്കല്പികമാണെന്ന് ആർക്കും മനസ്സിലാകും.മലമുകളിൽ മലവർഗ്ഗക്കാരയ മല അരയന്മാർ മാത്രമാണുണ്ടായിരുന്നത്.അവരിൽ പലരുടെയും പേരുകൾ അയ്യപ്പൻ എന്നു തന്നെയാണ് .1883-ൽ പ്രസിദ്ധീകരിച്ച നേറ്റീവ് ലൈഫ ഇൻ ട്രാവൻങ്കൂർ എന്ന പുസ്തകത്തിൽ അവിടത്തെ താമസക്കരായ മലയരയന്മാരുടെ ആരാധനാമൂർത്തിയായിരുന്നു അയ്യപ്പൻ എന്നാണ് പറഞ്ഞിരിക്കുന്നത്. അമ്പും വില്ലും ധരിച്ചു കടുവകളോടൊപ്പം നടക്കുന്ന മഹാശക്തിയുള്ള ഒരു മല ദൈവമാണ് ശ്രീ അയ്യപ്പൻ.മലയരയന്മാർ അയ്യപ്പന്റെ ഒരു ചെറിയ ആലയമുണ്ടാക്കി അവരുടെ ആചാരമനുസരിച്ചു ആരാധിച്ചിരുന്നു.അവരുടെ 18 മലദൈവങ്ങൾ ശബരിമല ക്ഷേത്രത്തിനു കാവൽ നില്ക്കുന്നു എന്നവർ വിശ്വസിക്കുന്നു.ശബരി മലയിലെ 18 പടികൾ അവിടത്തെ 18 മലകളെ പ്രതിനിധീകരിക്കുന്നതാണ്.അതല്ലാതെ 18 പുരാണങ്ങളെ പ്രതനധീകരിക്കുന്നതല്ല.അതിൽ തലപ്പാറമല ദൈവം അയ്യപ്പന്റെ തേരാളിയാണെന്നും അവർ വിശ്വസിക്കുന്നു.18 പടികളിൽ ആദൃത്തെ പടിയിട്ടത് കരിമല അരചൻ ആണെന്നും പറയപ്പെടുന്നു.കൂടാതെ അവിടത്തെ പുരാതന ക്ഷേത്രത്തിന് സ്വർണ്ണത്തോടൊപ്പ. തറക്കല്ലിട്ടത് അവിടത്തെ അന്നത്തെ ഗോത്ര മുഖനായിരുന്ന കണ്ടൻ കടുത്ത ആയിരുന്നെന്നും പറയപ്പെടുന്നു. ഗോത്രാചാരപ്രകാരം ആരാധിച്ചിരുന്നു.കാട്ടുതേനഭിഷേകം ചുട്ടകിഴങ്ങും പഴങ്ങളും പുക്കളും കൊണ്ടുള്ള പൂജ എന്നിവ രാജാക്കന്മാരുടെയും വനത്തിനുപുറത്തുള്ളവരുടെയും ബ്രഹ്മണരുടെയും വരവോടെ നിർത്തൽ ചെയ്തു ചെലവേറിയ മറ്റു പൂജകൾ ആരംഭിച്ചു. അവകാശികളായ മലയരയന്മാരെ അവർ തന്ത്രപൂർവം ഒഴിവാക്കി.തന്ത്രങ്ങളും കുതന്ത്രങ്ങളും അറിവില്ലാത്തവരും ഭരണത്തിൽ സ്വാധീനമില്ലാത്തവരുമായ അവർക്ക് വേദനയോടെ ശബരിമലയിലെ അയ്യപ്പസേവ നിർത്തി ഇറങ്ങിപ്പോരേണ്ടതായിവന്നു.എന്നാൽ ബലമായി അവിടെ നിന്നും ഇറക്കപ്പട്ട അവരോടൊപ്പം അയ്യപ്പനും കരിമലമൂർത്തിയും പോന്നു.ഇന്ന് പല സ്ഥലങ്ങളിലും അവർക്ക് ധാരാളം അയ്യപ്പക്ഷേത്രങ്ങളും ദേവീക്ഷേത്രങ്ങളും ഉണ്ട്.ക്ഷേത്ര-കാർഷീകസംസ്ക്കാരത്തിൽ ജീവിക്കുന്ന ശിലായുഗശില്പികളായ അവർ ഏവിടെ പ്പോയാലും ക്ഷേത്രങ്ങൾ നിർമ്മക്കും എന്നത് അവരുടെ ഒരു രീതിയാണ്.ശബരിമലക്ഷേത്രത്തിലേക്ക കല്ലും മുള്ളും കാട്ടുമൃഗങ്ങളുമുള്ള,മറ്റുള്ള വർക്ക് കയറിച്ചെല്ലാൻ ബുദ്ധമുട്ടുള്ള ,വഴി കളിലൂടെ രാജാവിനെ എടുത്തു കൊണ്ടുപോയി സന്നിധാനത്തിലെത്തിച്ചിരുന്നതും തിരികെ മലയിറക്കിക്കൊണ്ടുവരുന്നതും മലയരയന്മാരായിരുന്നു.

    • @AyanAyan-dp3wy
      @AyanAyan-dp3wy 9 місяців тому

      മലരായന്മാർ ഉള്ളാളൻ മാരെ വനത്തിന്റെ ഉള്ളിലേക്ക് ഓടിച്ചു അവരുടെ കൈയിൽ നിന്നു പിടിച്ചെടുത്തതാണ് ശബരിമല. ഉള്ളളന്മാരുടെ ആചാരമാണ് ഹൃതുമതി സ്ത്രീകളെ ശബരിമലയിൽ കയറ്റത്തത്. അതും ആർത്തവം അയിത്തം ആണെന്നുള്ള വിശ്വാസം കൊണ്ടല്ല. ആർത്തവം വരുന്നത്തോടെ അമ്മയാവുന്ന അവസ്ഥയാണ് വന്നുചേരുന്നത്. അതുകൊണ്ടുതന്നെ അയ്യപ്പൻ അവരെ അമ്മയായിട്ടാണ് കാണുന്നത്. ആ കാരണത്താൽ അവർ വരുമ്പോൾ അമ്മയുടെ സ്ഥാനം നൽകി അയ്യപ്പൻ ധ്യാനത്തിൽ നിന്നു എണിറ്റു നിൽക്കണം. കൺകണ്ട ദൈവം അമ്മയല്ലേ. അത്‌ കൊണ്ടാണ് അവിടേക്ക് ആർത്തവം ഉള്ളസ്ത്രീകളെ കയറ്റാതത് യെന്നു ഉള്ളളന്മാർ പറയുന്നുണ്ട്

  • @goofybits8248
    @goofybits8248 6 місяців тому +1

    Powerful!!!!

  • @vikass6219
    @vikass6219 10 місяців тому +2

    പഠിച്ചിട്ടു പറയുന്നു 🙏 അംഗീകരിച്ചു sir

  • @pakkar1987
    @pakkar1987 Рік тому +23

    ശബരിമലയിലെ വരുമാനത്തിൽ ആണ് എല്ലാരുടേം കണ്ണ്

  • @TRajan-p6y
    @TRajan-p6y Рік тому +2

    Quintessential

  • @haridas9477
    @haridas9477 4 роки тому +13

    ഒരാളുടെ വിശ്വാസവും
    അയ്യപ്പനും ശരിയല്ലാ
    എന്ന് പറയുന്നവർ
    ആ വിശ്വാസികളിൽ
    നിന്നും Respect
    പ്രതീക്ഷിച്ചിട്ട് കാര്യ
    മുണ്ടോ ?
    അത് ഒരു വൺ വേ
    ട്രാഫിക്ക് അല്ലേ ?
    ബ്രാഹ്മണ മേധാവിത്വം
    ബ്രാഹ്മണ മേധാവിത്വം
    എന്ന് പറയുന്ന നേരം
    താഴേ തട്ടിലുള്ളവരേ
    ഉയർത്തുക. അവർക്ക്
    ഒരു മേധാവിത്വം ഉണ്ടാക്കി
    കൊടുക്കുക. അവരേ
    ബ്രാന്മണന്മാരേക്കാൾ
    ഉയരത്തിലെത്തിയ്ക്കുക.
    വലിയ ഒരു ജാതി പേർ
    നല്കുക. താങ്കൾക്ക്
    ഇഷ്ടമുള്ള പേർ മതി.
    ആ ജാതി ബ്രാഹ്മണൻ ,
    ബ്രാഹ്മണ ആധിപത്യത്തേ
    ക്കാൾ ഉയരത്തിലാവണം
    എന്ന് മാത്രം.
    ഉയരത്തിലായാൽ പോരാ
    പിന്നേയും താഴ്ന്നവനാ
    ണെന്ന് ചിന്ത ഉണ്ടാകാനും
    പാടില്ല. ചിന്തകൾ
    പോസിറ്റീവ് ആയില്ലെങ്കിൽ
    സ്വയം ചെറുതായി തോന്നി
    യാൽ ഓരോന്നും
    മേധാവിത്വമായി തോന്നും.
    അവർക്ക് ഉയരാനുള്ള
    അവസരവും സൗകര്യങ്ങളും ഒരുക്കി
    കൊടുക്കുക.
    (സ്വയം ഉയരുക അല്ലാതെ ഉയരാത്തി
    ലാണെന്ന് നമ്മൾ
    വിചാരിയ്ക്കുന്നവരേ
    താഴ്ത്താൻ പറ്റില്ലല്ലോ.)
    ഒരു കാലത്തും
    സ്വയം ഉയരുവാനോ,
    ഉയർത്തുവാനോ
    ശ്രമിക്കാതെ എന്നും
    പറഞ്ഞതു തന്നേ
    പറഞ്ഞിട്ടെന്തു കാര്യം.
    അതോ ഇതു പോലെ
    പ്രസംഗിക്കാൻ
    എന്നും ഈ മേധാവിത്വ
    ത്തേയും, കീഴ് ജാതിക്കാ
    രേയും ഇത് പോലെ
    നിലനിർത്തണോ

    • @krishnankuttysankaran585
      @krishnankuttysankaran585 4 роки тому +2

      വിശ്വാസികളുടെ respect ആർക്ക് വേണം?

    • @abhinavrs5072
      @abhinavrs5072 4 роки тому +2

      chengaai ingalk ezhuthaanum vaayikanum oke ariyaaalo, ennaal pinne ichiri chinthichum koode? thalachor edakoke onnu pravarthikatte, eee chinthikunne athra valya mosham kaaryam onnum allaa...

    • @haridas9477
      @haridas9477 4 роки тому

      @@abhinavrs5072
      idhanu ithrayum neram
      NJan paranchadu.
      Abi valiya chindakan
      Anennum
      Mattullavar
      chindikkanulla
      kazhivu
      illathavar
      Anennum.
      Ulla Thonna|
      idhanivide
      sthapichedukkunna
      Brahmanyam

    • @sbdhs69
      @sbdhs69 2 роки тому

      ബ്രാഹ്മണമേധാവിത്തവും ജാതിവ്യവസ്ഥയും ഹിന്ദുസംസ്ക്കാരമാണ്.ഒന്നില്ലെങ്കില്‍ മറ്റേതില്ല.ശൂദ്രരും അതില്‍ കുറഞ്ഞ മനുഷ്യരൂപികളും തൃണസമാനരാണിന്നും.അവര്‍ കലഹത്തിനു വരും.

    • @goofybits8248
      @goofybits8248 6 місяців тому

      What a MORON!

  • @gouthamswathy8028
    @gouthamswathy8028 4 роки тому +9

    സത്യം.... സത്യം....

    • @RemesanKarakkatan
      @RemesanKarakkatan Рік тому

      Oru fullu 😮thanichu veeshiyal vratham nokkan sukhamnennu ennu oru Bandhu orikkal ennodu paranjathayi ormikkunnu.

  • @thampips8223
    @thampips8223 3 роки тому +15

    ഏതായാലും ഈ ക്ഷേത്രം ബ്രാഹ്മണർകയ്യടക്കിയതാണ്

    • @radhakrishnanpm924
      @radhakrishnanpm924 Рік тому +1

      😅 ശരിയാണ്
      അയ്യപ്പൻ ഒരു ഗോത്ര വർഗ യുദ്ധവീരൻ ആണെന്നാണ് ചരിത്രം

  • @binus3754
    @binus3754 11 місяців тому +3

    ഇതെല്ലാം മനസിലാക്കിയതുകൊണ്ടാണ് പ്രയാർ ഗോപാലകൃഷ്ണൻ ഒരു മുഴം മുമ്പേ എറിഞ്ഞത്.ശബരിമല ശാസ്താ ക്ഷേത്രമല്ലന്നും അയ്യപ്പ ക്ഷേത്രമാണെന്നും വരുത്തി തീർത്തത് ... ഇപ്പോൾ ശബരിമല അയ്യപ്പക്ഷേത്രമാണ്

  • @csdasan8656
    @csdasan8656 4 роки тому +8

    സൂപ്പർ

  • @rajendrankannath8809
    @rajendrankannath8809 4 роки тому +6

    ഋതയുഗത്തിൽ ധ്യാനം... പ്രക്ര്തി, കാലാവസ്ഥ,മ്ര്ഗങ്ങൾ, ഇവയിൽ നിന്നുള്ള രക്ഷയായിരന്നു, പ്രധാനം.. ത്രേതായുഗത്തിൽ യാഗം പ്രകൃതിക്ക് മാറ്റം, സഹായത്തിനാളുകൾ, ദ്രവ്യലഭ്യത,ആത്മ, ബുദ്ധി വളർച്ച,... ദ്വാപരയുഗത്തിൽ മന്ത്രപൂജാതികളും..ജനവളർച്ച, യുദ്ധം രാജ്യം വികസനം, തൊഴിൽ പുജ, ഇവയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ചു,...ഇപ്പോൾകലിയുഗം, അത് നിങ്ങൾ, ഇപ്പൊ അനുഭവിച്ചറിയുന്നു,ക്ഷത്രമായാലും,പള്ളികളായാലും, പ്രാർത്ഥനകൾ,കൈകൊട്ടി ചാട്ടവും, അലറിവിളിയും, മുദ്രാവാക്യം വിളിപോലേയുമായി,...

    • @ramadalangal2773
      @ramadalangal2773 4 роки тому

      ഏതായാലും നന്നായി atha yathu

  • @savithakk6668
    @savithakk6668 9 місяців тому

    What os the necessity of such speech in this era where people value Light

    • @goofybits8248
      @goofybits8248 6 місяців тому

      Exactly that!
      Bring a little bit of light to all the blind worshipers!

  • @cdrusa05
    @cdrusa05 4 роки тому +11

    ബ്ര്ഹമണർ അവർ കീഴടക്കിയ ജനതയുടെ അമ്പലങ്ങളും ബുദ്ധ വിഹാരങ്ങളും പിടിച്ചെടുക്കാനുണ്ടായ കാരണം അധിനിവേശം (കോളോണിസഷൻ) ഉറപ്പിക്കാനാണ് . അവർക്കു വിഗ്രഹാരാധനയിൽ വിശ്വാസമില്ലതന്നെ . അമ്പലങ്ങളെ പരിപാലിച് പോന്നിരുന്ന പൂചാരിയെ അനുസരിക്കുകയും അവരെ വളരെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ജനങ്ങളെ നിയന്ത്റണത്തിൽ കൊണ്ടുവരാൻ ഉള്ള ഒരു എളുപ്പ മാർഗം , പൂചാരികളെ വധിച്ചു അമ്പലങ്ങളുടെ നിയന്ത്രണമേറ്റെടുത്തതിന് ശേഷം ഞങ്ങളാണ് ഇനി അമ്പലത്തിന്റെ രക്ഷാധികാരികളെന്നും ദൈവകോപം ഉണ്ടാവാതിരിക്കാൻ അവരെ അനുസരിച്ചുകൊള്ളണമെന്നും ഉത്തരവിട്ടുതു ഒരു തന്ത്രത്തിന്റെ ഭാഗമായിരുന്നു . പഴയ ചരിത്രം മറച്ചുവെക്കാനായിട്ടു അറിവുള്ളവരുടെ നാവു മുറിച്ചും കേൾക്കുന്ന വിദ്യാര്ഥിയുടെയോ സ്രോതാവിന്റെയോ ചെവിയിൽ ഉരുകുന്ന ഈയം ഒഴിച്ചും പരസ്യമായി അതി ദാരുണമായി വധിച്ചു ഭീകരാന്തരീക്ഷം ശൃഷ്ഠിച്ചു എല്ലാവരെയും അടിമകളാക്കുകയാണുണ്ടായത് ,അങ്ങിനെ കേരളത്തിന്റെ അറിവും ചരിത്രവും ബോധപൂർവം ഉണ്ടാക്കിയ പദ്ധതി പ്രകാരം കീഴ്പ്പെടുത്തിയ അടിമ ജനങ്ങളെ ഓർമകളിൽ നിന്നും തുടച്ചു നീക്കുകയുമാണുണ്ടായത് . അങ്ങിനെ ബുദ്ധ മത പാരമ്പര്യവും മറ്റു നാട്ടു ആചാരങ്ങളും തലമുറകളായിട്ടു മായ്ചുകളയാനും അവർക്കു കഴിഞ്ഞു.

  • @santhoshpm5551
    @santhoshpm5551 Рік тому +1

    ലോകത്ത് ഒരിടത്തും കുടപിളർന്ന മക്കൾ ഉണ്ടായതായി ശാസ്ത്രം തെളിയിച്ചിട്ടില്ല പിന്നെ എന്തിനാണ് ഈ വിവിധങ്ങൾ പറഞ്ഞ് മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്നത് ഈ ഒരൊറ്റ കാര്യം കൊണ്ടുതന്നെ ഈ കഥ ആരോ കെട്ടിച്ചമച്ചതാണെന്ന് നമുക്ക് ബോധ്യമല്ലേ യഥാർത്ഥത്തിൽ അയ്യപ്പൻ ഒരു ആദിവാസി തന്നെ എന്തു പറയാൻ നമ്മുടെ കൈയിൽ തെളിവുകളില്ല എന്നതുമാത്രം സത്യം സത്യമായിരുന്നു

    • @gopalanadithyan9226
      @gopalanadithyan9226 Рік тому

      ഈ 21 ) നൂറ്റാൻഡിൽ പോലും അന്ധ വിശ്വസം വളർത്താനും pra ചരിപ്പിക്കാനും വേണ്ടി ഉള്ള പാഴ് ശ്ര മങ്ങൾ മാത്രമാണ് തുട പിളർന്നു കുട്ടി ഉണ്ടാവുക എന്നൊക്കെ പറഞ്ഞാൽയുക്തിക്കും ബുദ്ധിക്കും നിരക്കുന്നതല്ല

  • @SureshYadav-gk3os
    @SureshYadav-gk3os 5 місяців тому

    അയ്യപ്പനെക്കുറിച്ചു :നവജ്യോതിശ്രീ. കരുണാകരഗുരുവിന്റെ "മാനവരാശി :ഇന്നലെ, ഇന്ന്, നാളെ "എന്ന പുസ്തകത്തിൽ
    പറയുന്നു. (ശാന്തിഗിരി പബ്ലിക്കേഷൻസ്. ശാന്തിഗിരി ആശ്രമം പോത്തൻകോട്)

  • @shaaradi
    @shaaradi 11 місяців тому

    സംസ്ഥാന വിഭചനത്തിന് മുമ്പ് തെക്കേ ഇന്ത്യ യില് വ്യാപിച്ചു കിടന്ന മലവാര കർമ്മ സമ്പ്രദായം,അതിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന ഗോത്ര ആരാധനാ കേന്ദ്രം ആണ് ശബരിമല,ഗോത്രമായി ജീവിച്ച മനുഷ്യൻ മതങ്ങൾ സ്വീകരിച്ചു,അതിൽ വൈദേശിക മതങ്ങൾ ഉണ്ട്,ജാതികൾ സ്വീകരിച്ചു,ഇടനാടുകളിൽ വന്ന് പരിഷ്കൃത സമൂഹം ആയി ജീവിക്കുന്നു,ശബരിമലയിലേക്ക്,കറുപ്പ് വസ്ത്രം ധരിച്ച് ഒരാള് പോകുന്നത്,മനുഷ്യൻ ജീവിതം തുടങ്ങിയ സ്ഥലത്തേക്ക് എല്ലാ വർണ്ണങ്ങളും സമന്വയിക്കുന്ന കറുപ്പ് ഉടുത്ത്,പരിഷ്കൃത ജീവിതം കുറച്ചു ദിവസ്സം മാറ്റി വച്ച് ,മലയിലേക്ക് പോകുന്നു എന്ന തത്വം,അയ്യപ്പൻ വിലയിച്ചത് ചാത്തനിൽ ആണ്,ശാസ്താവ് എട്ടാം നൂറ്റാണ്ടിൽ വന്ന ബുദ്ധമതം സൃഷ്ടിച്ചത് ആണ്,ചാത്തൻ എന്ന മൂർത്തിയും അയ്യപ്പൻ എന്ന ഉപാസകനും തമ്മിലുള്ള in between distance കുറച്ചു കൊണ്ട് വന്ന് (വിലയിക്കുക)എന്ന അവസ്ഥയിൽ എത്തുക,അതുകൊണ്ടാണ് ചാത്തനിൽ വിലയിച്ച അയ്യപ്പന് ആണ് ശബരിമലയിൽ പ്രാധാന്യം,ശബരിമലയിലെ മൂല മന്ത്രം സ്വാമിയേ ശരണം അയ്യപ്പാ എന്ന് ആയത് അതുകൊണ്ടാണ്,ഇപ്പൊൾ ശ്ബരിമലയിൽ നടക്കുന്നത് വൈദിക താന്ത്രിക ബ്രാഹ്മണൻ നടത്തുന്ന പൂജകൾ ആണ്, ദക്ഷിനാചാരത്തിൽ ഉള്ള പൂജകൾ,പന്തളം കൊട്ടാരം ആയി കൂട്ടി കെട്ടിയ കഥകൾ എല്ലാം fabricated ആണ്,പക്ഷേ മാവോയിസ്റ്റ് കേരളത്തിൽ അധികാരത്തിൽ വന്നാലും,ശബരിമല ദേവസ്വം ബോർഡിന്റെ കീഴിൽ ആയിരിക്കും,പൂജ ബ്രാഹ്മണൻ തന്നെ ആയിരിക്കും,അത് സർക്കാരിന്റെ കളികൾ ആണ്,12 ആംം നൂറ്റാണ്ടിൽ വന്ന ആര്യ ബ്രാഹ്മണൻ ആണ് ദ്രാവിഡ സ്ഥാനത്ത് പൂജ ചെയ്യുന്നത്,അയ്യപ്പന്റെ dna ഗോത്ര വർഗത്തിന്റെ ആണ്,ചാത്തൻ ഗോത്ര വർഗത്തിന്റെ മൂർത്തി ആണ്,അവിടെ ബ്രാഹ്മണന് എന്ത് അവകാശം,രാജ ഭരണം കൊണ്ട് നേടിയെടുത്തത് ഇപ്പൊൾ സർക്കാരിന്റെ കയ്യിൽ,പക്ഷേ സർക്കാര് ബ്രാഹ്മണ ന്റെ കൂടെയാണ്.

  • @myjournies1362
    @myjournies1362 10 місяців тому

    കുലാലശാസ്ത്രം ഏത് കാലത്ത് എഴുതിയ താണെന്നും മറ്റും അറിയാൻ ആഗ്രഹമുണ്ട്

  • @sudhakarannsudha2855
    @sudhakarannsudha2855 Рік тому +4

    ഒന്നും പഠിക്കാത്ത കുറെ ആളുകൾ ഉള്ള വേദികളിൽ എന്തും പറയാം

    • @sudhakarannsudha2855
      @sudhakarannsudha2855 Рік тому

      Ok

    • @gopalanadithyan9226
      @gopalanadithyan9226 Рік тому +1

      ഇയാൾ പറയുന്നതൊക്കെ ശരി ആയ കാര്യങ്ങൾ ആണല്ലോ

    • @vishnubinu9552
      @vishnubinu9552 11 місяців тому +1

      Avar kuresse keattu padikkum ningalo?

    • @Rajmohan-cw6vl
      @Rajmohan-cw6vl 4 місяці тому +1

      വെറുതെ പറയുക അല്ല ല്ലോ, എല്ലാം കാര്യ കാരണ സഹിതം പറയുന്ന തു താങ്കൾ ശ്രദ്ധിച്ചില്ലേ

  • @udayakumarb4081
    @udayakumarb4081 3 місяці тому

    Joseph mariyam son jesus as son of god please explain

  • @umeshumeshnp33
    @umeshumeshnp33 2 роки тому +3

    ദൈവം ഇല്ല ദൈവം എന്നു പറയുന്നത് ഒരു മിത്താണ്

    • @Neur_gaming
      @Neur_gaming Рік тому +1

      താങ്കളുടെ ഡിപിയും 😂

  • @asokank.k335
    @asokank.k335 Рік тому

    Well well sir thinkable

  • @pprasheedali1310
    @pprasheedali1310 Рік тому +7

    സംസ്കൃതം പഠിക്കുനവരുടെ ചെവിയിൽ ഈയം ഒഴിക്കണമെന്നു പറഞ്ഞു വെച്ചത് വെറുതയല്ല, ഇതുപോലെ കാര്യങ്ങൾ പുറത്തുചാടും എന്നതുകൊണ്ടാവാം.

  • @Nandakumar_ck
    @Nandakumar_ck Рік тому

    നാം എല്ലാ० ഇന്ത്യക്കാർ പുരാതനകാലത്ത് നമ്മുടെ പൂർവ്വികർ ഭക്ഷണത്തിനുവേണ്ടിവേട്ടയാടി കാലാവസ്ഥാവ്യതിയാനങ്ങൾവന്നു പലരു०നശിച്ചു ചിലർഅതിജീവിക്കാൻ ബുദ്ധിപരമായിചിന്തിക്കാൻതുടങ്ങി വന്യമൃഗങ്ങളിൽനിന്നു० രക്ഷനേടാനു० വേട്ടയാടാനു०അവർ കല്ലുവടിയു० ആയുധങ്ങളാക്കി അനുഭവങ്ങളിലൂ ടെ അവരെ ദൈവ० പലതു०പഠിപ്പിച്ചു പ്രകൃതി ദുരന്തങ്ങൾകൂടിക്കൂടിവന്നു വന്യ ജീവികളുടെ ആക്രമണവു०കൂടിവന്നു നിലവിളിച്ചോടി നമ്മുടെപൂർവ്വികരിൽ പലരു० പലദിക്കിലായി , അവർചിന്തിക്കാൻതുടങ്ങി ചിലർനല്ലദിക്കിലെത്തിപ്പെട്ടു . മറ്റുചിലർ ഗുഹപോലുള്ളപാറക്കെട്ടുകൾക്കിടയിൽ അഭയ०തേടി ജീവിച്ചുപോന്നു നല്ല ദിക്കിലെത്തപ്പെട്ടവർക്ക് അവിടത്തെ പ്രകകൃതി കുറച്ചുകൂടെ അനുകൂലമായി . ആ അനുകൂലപ്രകൃതിയിൽ അവർ അല്പ०പരിഷ്കാര० വന്നു എങ്ങു०വിട്ടുപോകാതെനിന്നവർ പ്രകൃതിദുരന്തങ്ങളെയു०,വന്യജീവികളുടെആക്രമണ०വു०ഭയന്ന് തത്കാല० അവർ അവയിൽനിന്നു०ക്ഷപ്പെടാനു०, എങ്ങു०പോകാതെ ഭക്ഷണത്തിനായി കൃഷിചെയ്ത് തുടങ്ങി ജീവൻനിലനിർത്താനു०പടഠിച്ചു ദുഃഖങ്ങളു० സങ്കടങ്ങളു०പറയാൻ ദൈവങ്ങ ളായ് കല്ലുകളെയു ० മരളങ്ങളെയു० മൃഗങ്ങളെയു० സ്വന്ത० രക്ഷക്ക്കൂട്ടുനിന്ന മനുഷ്യരെയു० ആരാധിക്കാൻതുടങ്ങി അല്പ०പരിഷ്കാരികളായ അവരുടെതലമുറക്കാർതന്നെതിരിച്ചുവന്നു . ആരു० ആരെയു० തിരച്ചറിവ്ഉണ്ടായില്ല അപ്പോഴേക്കു०പ്രകൃതിയുമായിഇണങ്ങിച്ചർന്ന കൃഷിയു० വളർത്തുമൃഗങ്ങളുമായി മലഞ്ചെരുവിൽ കുടിൽകെട്ടി താമസിച്ചുപോന്നവരെ അടിമകളാക്കി ചൂഷണത്തിനുവധേയമാക്കിക്കെണ്ടിരുന്നു അവിടെ കയ്യൂക്കുള്ളവൻകാര്യക്കാരനായി കാലങ്ങൾ കഴിഞ്ഞുആളുകൾവർദ്ധിച്ചുതുടങ്ങിചിലർ മൂപ്പൻമാരായി നാട്ടുപ്രമാണികളു० രാജാക്കൻമാരു०വന്നു കഠിനാധ്വാന० ചെയ്യാതെ മറ്റുള്ളവനെകൊണ്ട് തൊഴിലെടുപ്പിച്ച് നിലനിൽക്കാൻേവണ്ടി ജാതിസമ്പ്രദായ० വരെയായി

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 місяці тому

    Sooper,avatharanam❤❤❤❤❤budhiyillathavarkku,😂😂dhahykkilla,mandanmar😂😂😂

  • @haridasp0046
    @haridasp0046 4 роки тому +10

    ശ്യം ലാലേ, അയ്യാ. അപ്പൻ അല്ലെ അയ്യപ്പൻ. പതിനാറോ? പതിനേഴോ? നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചരിത്ര പുരുഷനായ യുദ്ധവീരനണു അയ്യപ്പൻ. ബുദ്ധ വിശ്വാസവുമായി അദ്ദേഹത്തിന് അഭേദ്യമായ ബന്ധ മുണ്ട്. അയ്യാ എന്നുള്ളത് ബുദ്ധനെ സൂചിപ്പിക്കുന്നത്. അശോക ചക്രവർത്തിയെ പോലെ ആയുധങ്ങൾ ഉപേക്ഷിച്ചു അഹിംസയാണ് പരമമായ ധർമം എന്ന വിശ്വാസത്തിൽ ലയിക്കുകയായിരുന്നു.ഏതൊരു സാധാരണകാരനും അറിയാം അയ്യപ്പൻ പുരാണ കഥാ പാത്രമല്ലന്നു, അതു തെളിയിക്കാൻ താങ്കൾ പതിനെട്ടു പുരാണങ്ങളും പരതി എന്നത് എന്ത് വിഡ്ഢിത്തമാണ്.

    • @Supran-sb6cs
      @Supran-sb6cs 4 роки тому

      .@

    • @kumar1953predeeksha
      @kumar1953predeeksha 4 роки тому +3

      അങ്ങനെയെങ്കിൽ അതിനു തെളിവ് വേണ്ടേ?തെറ്റാണ് താങ്കൾ പറയുന്നത്.

    • @gopalanadithyan9226
      @gopalanadithyan9226 Рік тому +1

      അയ്യപ്പനെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്ബുദ്ധനു മായി അയ്യപ്പന് എന്തു ബന്ധം ആണുള്ളത്
      . വിവരകേട്‌ പറയരുത്

    • @haridasp0046
      @haridasp0046 Рік тому

      @@gopalanadithyan9226 ചരിത്ര വിവരം നിനക്ക് ഇല്ല.ബുദ്ധ മതവും ശബരിമലയും തമ്മിലുള്ള ഗവേഷണ പ്രബന്ധങ്ങൾ നീ കണ്ടിട്ടുണ്ടോ?

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 4 місяці тому +1

    എന്റെ നാട്ടുകാരൻ

  • @mathewtom1000
    @mathewtom1000 Рік тому +1

    Very good talk. Keep up the good work my brother.

  • @harisharmamangalasseryilla3558
    @harisharmamangalasseryilla3558 9 місяців тому +1

    എല്ലാം സ്വാമിശരണം

  • @pppnats
    @pppnats 10 місяців тому

    Pancha makaram includes mythunam.Books on lokayatha discuss such matters

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 Рік тому +1

    ഇവൻമാർക്കാരാ സ്വതന്ത്ര ചിന്തകരന്ന് പേരിട്ടത്,

    • @goofybits8248
      @goofybits8248 6 місяців тому +1

      Obviously not you or your ilk!

  • @sreejithkochugovindan4084
    @sreejithkochugovindan4084 4 роки тому +16

    അയ്യപ്പൻ ആരായാലും ഹിന്ദു വ്രതം പിടിച്ചു നന്നായി ജീവിക്കട്ടെ

  • @anandshemjohn
    @anandshemjohn 4 роки тому +11

    Well done TS .

  • @josejoseph2976
    @josejoseph2976 Місяць тому

    Dinamite is essential

  • @ymwamukkoodukundara8744
    @ymwamukkoodukundara8744 2 місяці тому

    ആരാണ് ടി എസ് ശ്യാംകുമാർ അത് തന്നെയാണ് അയ്യപ്പൻ എന്ന ബോധം പോലും തനിക്കില്ലല്ലോ

  • @georgekuzhikandathil7498
    @georgekuzhikandathil7498 4 роки тому +8

    സ്വാതന്ത്രചിന്തകർക്ക് എന്തു അയ്യപ്പ ചരിത്രം

    • @hammu67
      @hammu67 4 роки тому +6

      ചരിത്രം അവിടെ കിടന്നോട്ടെ പക്ഷെ ഇപ്പൊ കാണിക്കുന്ന ഈ കോപര്യത്തിന്റെ ആവിശ്യം ഉണ്ടോ🤔🤔🤔🤔
      പിന്നെ ഈ ആചാരം ഇല്ലാതെയും ഇതൊന്നും ചെയ്യാതെ ലോകത്ത് ജനങ്ങൾ ജീവിക്കുന്നില്ലേ എന്തിനെ ലോകത്ത് പോകുന്നു ഇന്ത്യ ഇൽ തന്നെ ഈ ആചാരങ്ങളൊന്നും ഇല്ലാതെ ജനങ്ങൾ ജീവിക്കുന്നില്ലേ ജോലി കുടുംബ ജീവിതം എല്ലാം ഇല്ലേ🤔🤔🤔🤔🤔
      ഹിന്ദുക്കൾ വേതങ്ങളിലേക്കും മുസ്ലിങ്ങൾ 6ആം നോറ്റാണ്ടിലേക്കും ക്രിസ്ത്യൻ യേശുവിന്റെ കാലകട്ടത്തിലേക്കും ചുരുങ്ങാൻ നോക്കുന്നു ,🤣😂🤣😂🤣😂ലോകം.ഒരു പാട് മുമ്പോട്ട് പോയി സേട്ട ഒരു ദൈവ ദൈവ സങ്കൽപ്പം എന്നോക്കെ പറയുമ്പോൾ ലോകം ഉണ്ടായത് മുതൽ ഉള്ള ചരിറ്റഗ്രാം വേണ്ടേ അയ്യപ്പൻ 17 ആം നൂറ്റാണ്ടിൽ അതുപോലെ മുഹമ്മദ് നബി 6 ആം നൂറ്റാണ്ടു 🤣😂😂😂🤣 വെറുപ്പാണ് എല്ല മതങ്ങളോടും എല്ലാം ബിസന്സ്

    • @vishin333
      @vishin333 4 роки тому +2

      @@hammu67 പ്രസംസാനര്ഹമായ കമന്റ്, താങ്കളെ പോലെ തുറന്നു പറയുന്ന മനുഷ്യരാണ് ഈ നാടിൻറെ കരുത്ത്‌!

    • @vishin333
      @vishin333 4 роки тому +2

      George ചേട്ടാ, കാര്യങ്ങൾ മനസിലാക്കിയാലല്ലേ,നമുക്കത് വേണ്ട എന്ന് വക്കാൻ പറ്റൂ...

    • @mohananputhiyapurayil4582
      @mohananputhiyapurayil4582 4 роки тому

      ജോർജ് അയ്യപ്പാ കി ജയ്..😎😆

  • @petercartoonist8851
    @petercartoonist8851 4 роки тому +5

    salute you sir.........for your strong stand.....

  • @jayaprakashck7339
    @jayaprakashck7339 4 роки тому +7

    അയ്യപ്പൻ ആരായാലും അതൊരു വിഷയമേ അല്ല. സിനിമ ഏതായാലും മനസിനെ സന്തോഷിപ്പിക്കുമോ എന്ന് മാത്രം നോക്കിയാൽ മതി. അല്ലാതെ അതിലെ കഥ നടന്നതാണോ, സങ്കല്പികമാണോ എന്ന് നോക്കേണ്ട കാര്യമില്ല. ചരിത്ര കഥയായാലും പ്രത്യേകിച്ചു ഒരു ഗുണവും ഇല്ല. സർവവ്യാപിയും ഏകവുമായ ഈശ്വര ചൈതന്യം(ബ്രഹ്മം ) ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നു. വ്രത നിഷ്ഠയിലൂടെ ജീവനെ ശുദ്ധീകരിക്കുക മാത്രമാണ് ലക്ഷ്യം. അയ്യപ്പൻ അതിനുള്ള ഒരു സാങ്കല്പിക ഉപാധി മാത്രമാണ് (സിനിമ പോലെ ). അപ്പോഴാണ് തത്ത്വമസി എന്ന വേദത്തിലെ മഹാവാക്യം വരുന്നത്. അതായത് നീ അന്വേഷിക്കുന്ന ഈശ്വരൻ നിന്നിൽ തന്നെ കുടികൊള്ളുന്ന ഏകമായ ചൈതന്യമാകുന്നു എന്നർത്ഥം. ക്ഷേത്രം അതിനുള്ള ഉപാധി മാത്രമാണ്.ഒരു ഹിന്ദുവിനെ സംബന്ധിച്ചു ഏകവും അദ്വീതീയവും പ്രപഞ്ച ബോധവും ആയ ബ്രഹ്മം (ഓം ) മാത്രമാണ് പരമമായ സത്യം. ബാക്കിയെല്ലാം കേവലം താത്ക്കാലികവും സങ്കല്പവും മാത്രമാണ്.

    • @LordRedDragon
      @LordRedDragon 4 роки тому

      ayyappan ori vishayam tanne anu. sabarimal ayyappane base cheyt ullatannennanu hindus vishasikkunnatu. ayal aranennum, ayalekkurichu hindukkal vishasikkunna ellam correct allenkil, ningalude acharattinum, tantrangalkum entu prasakti. itellam sakalppikamannekil, ii jatiyum, varnavum okke entinanu. niyamangal, neeti, nyayam entinanu. vivaram illatta karyangal parayatirikkuka. hinduism is basically materialism. they just call material, god

    • @abhay_r7068
      @abhay_r7068 4 роки тому +1

      ശരിയാണ്. ഭക്തി ഒരു മനുഷ്യ ഗുണം ആണ്. അത് വളർത്തണം മനഃസമാധാനത്തിന്. പ്രാർത്ഥിക്കുക. ശെരിയായ ദൈവത്തെ തേടി വർഗീയ കലാപം ശ്രിഷ്ട്ടിക്കാതെ..... പരബ്രഹ്മന്റെ നല്ല ഗുണങ്ങൾ ഉൾകൊള്ളിക്കുന്ന പല രൂപങ്ങളെയും സങ്കല്പത്തെയും ആരാധിക്കുക. മനസ്സ് നന്നാക്കുക. അല്ലെങ്കിലും ഹിന്ദു പ്രാർത്ഥിക്കുന്നത് പ്രാർത്ഥിക്കാൻ വേണ്ടി മാത്രം ആണ്. യഥാർത്ഥ ദൈവം ആയതുകൊണ്ടല്ല. Prayer is a skill. Devotion is a skill.

    • @abhay_r7068
      @abhay_r7068 4 роки тому

      @@LordRedDragon Hinduism is not materialsm. I repeat.

    • @abhay_r7068
      @abhay_r7068 4 роки тому

      @@LordRedDragon it's quite the opposite. It's truce that many hindu's act materialistic. But it's something that's gone wrong.
      Hindu belief : The undivided consciousness brahman is the base of everything. He/she is not a god but the pure self-awareness that you FEEL during meditation. Brahman didn't create the universe but he/she IS the universe, the source of all perception. Everything postulates your consciousness. If you weren't conscious, then there is NOTHING. You get to experience brahman in this lifetime. According to rishis: Brahman is achintya (inconceivable) because even your thoughts are based on the consciousness. So, the various aspects of brahman and various ഗുണം shall be summoned in the minds of ordinary people through prayer and devotion to different deities, each expounding different ഗുണം.

    • @abhay_r7068
      @abhay_r7068 4 роки тому

      @@LordRedDragon images.app.goo.gl/6LrKNA8nAvFFNMNt9

  • @AJISHSASI
    @AJISHSASI 4 роки тому +3

    👍👍👍👍👍

  • @1976athletico
    @1976athletico 11 місяців тому +1

    Simathine madayil chennu kollunnu ennu ketitundo, athanu ithu

  • @sivadasanm.k.9728
    @sivadasanm.k.9728 10 місяців тому +1

    ദൈവത്തെ മനുഷ്യരെപ്പോലെ കണക്കാക്കുകയും മനുഷ്യരെ വിളിയ്ക്കുന്നതുപോലെ ഓരോരോ പേരുകളിട്ടു വിളിയ്ക്കുകയും ചെയ്യുന്നതിനേക്കാൾ ഉത്തമം ദൈവമേയെന്നു വിളിയ്ക്കുന്നതല്ലേ ? ഏത് മതസ്ഥരും ഏത് ദേശത്തും ഇംഗ്ലീഷിൽ God എന്നു തന്നെയല്ലേ വിളിയ്ക്കുന്നത് ? ലോകത്തെ നാന്നൂറോളം രാജ്യങ്ങളിൽ ഇവിടെ മാത്രമാണല്ലോ ദൈവത്തിന്റെയും വിശ്വാസത്തിന്റെയും ജാതിയുടേയും പേരിൽ പോരടിയ്ക്കുന്നത്? ദൈവത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നവർ സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ ഈ നാടിനെ വീണ്ടും വീണ്ടും ഭ്രാന്താലയമാക്കി കൊണ്ടേയിരിക്കുന്നു ! കേരളവും ഇന്ത്യയും വിട്ടാൽ ഇവർക്കാർക്കും ജാതിയുമില്ല, മതവുമില്ല, മിത്തുമില്ല, വിശ്വാസവുമില്ല, സ്ത്രീ വിദ്വേഷവുമില്ല, പുരുഷ മേധാവിത്വവുമില്ല, തമ്മിൽത്തല്ലുമില്ല, യാതൊരു പ്രശ്നവുമില്ല ! പക്കാ മാന്യന്മാർ ! സംസ്ക്കാര ശ്രേഷ്ഠന്മാർ ! പരിഷ്ക്കാര സമ്പന്നർ ! അവിടങ്ങളിൽ ഇവരുടെ വേലയും വെളിച്ചപ്പാടുമൊന്നും നടക്കില്ല. അത്രതന്നെ. ഇവിടെ ജനാധിപത്യമല്ലേ ? സർവ്വസ്വാതന്ത്ര്യമല്ലേ? ആർക്കെന്തുമാകാമല്ലോ? എരിതീയിൽ എണ്ണയെഴിയ്ക്കാൻ കാത്തിരിയ്ക്കുന്ന മൂല്യബോധവും സംസ്ക്കാരവും അന്തസ്സും തൊട്ടുതീട്ടിയിട്ടില്ലാത്ത കുറെ രാഷ്ട്രീയക്കാരും! ഈ നാട് ഇപ്പോഴും ഭ്രാന്താലയം തന്നെ ! ഇവിടുള്ളവർ മുഴുത്ത ഭ്രാന്തന്മാരും ! കഷ്ടം!

  • @abdullabappu4686
    @abdullabappu4686 4 роки тому +6

    അൻപത്തഞ്ച് വയസ് വരെയുള്ള വർ കയറരുത് എന്നായിരുന്നു ആദ്യം
    ഇപ്പോൾ 50 വയസ് എന്നായി
    ആർക്കും പരാതിയില്ല

    • @pranavsanthosh2866
      @pranavsanthosh2866 4 роки тому +2

      Abdulla Bappu mone
      ,ആദ്യം നിങ്ങൾ.നിങ്ങളുടെ പള്ളികളിൽ സ്ത്രീകളെ കയറ്റൂ അന്നിട്ടാവാം തീരുമാനം എടുക്കാൻ വല്ലാതെ കുരയ്ക്കല്ലെ

    • @abdullabappu4686
      @abdullabappu4686 4 роки тому +2

      Pranav Santhosh നിങ്ങൾ സ്ത്രീകളെ കയറ്റുകയോ ഇറക്കുകയോ എന്ത് വേണേലും ചെയ്തോ എനിക്ക് പരാതിയില്ല
      എന്നാലും പണ്ട്55 വയസായിരുന്നു പരിധി
      ഇപ്പോൾ 50 ആയി
      പരിധി മാറിയപ്പോൾ പണ്ട് കേറാൻ പറ്റാത്ത ലക്ഷക്കണക്കിന് പെണ്ണുങ്ങൾ മലകേറി
      അയ്യപ്പൻ കോപിച്ചില്ല
      ഇതാണ് സാർ ഞാൻ പറഞ്ഞത്
      പിന്നെ
      പെണ്ണ് പള്ളിയിലും കയറട്ടേന്ന്

    • @manugopalakrishnan4068
      @manugopalakrishnan4068 3 роки тому +1

      എല്ലാ മതങ്ങളും തിരുത്തട്ടെ

    • @AyanAyan-dp3wy
      @AyanAyan-dp3wy 9 місяців тому

      മലരായന്മാർ ഉള്ളാളൻ മാരെ വനത്തിന്റെ ഉള്ളിലേക്ക് ഓടിച്ചു അവരുടെ കൈയിൽ നിന്നു പിടിച്ചെടുത്തതാണ് ശബരിമല. ഉള്ളളന്മാരുടെ ആചാരമാണ് ഹൃതുമതി സ്ത്രീകളെ ശബരിമലയിൽ കയറ്റത്തത്. അതും ആർത്തവം അയിത്തം ആണെന്നുള്ള വിശ്വാസം കൊണ്ടല്ല. ആർത്തവം വരുന്നത്തോടെ അമ്മയാവുന്ന അവസ്ഥയാണ് വന്നുചേരുന്നത്. അതുകൊണ്ടുതന്നെ അയ്യപ്പൻ അവരെ അമ്മയായിട്ടാണ് കാണുന്നത്. ആ കാരണത്താൽ അവർ വരുമ്പോൾ അമ്മയുടെ സ്ഥാനം നൽകി അയ്യപ്പൻ ധ്യാനത്തിൽ നിന്നു എണിറ്റു നിൽക്കണം. കൺകണ്ട ദൈവം അമ്മയല്ലേ. അത്‌ കൊണ്ടാണ് അവിടേക്ക് ആർത്തവം ഉള്ളസ്ത്രീകളെ കയറ്റാതത് യെന്നു ഉള്ളളന്മാർ പറയുന്നുണ്ട്

    • @AyanAyan-dp3wy
      @AyanAyan-dp3wy 9 місяців тому

      ​@@pranavsanthosh2866മലരായന്മാർ ഉള്ളാളൻ മാരെ വനത്തിന്റെ ഉള്ളിലേക്ക് ഓടിച്ചു അവരുടെ കൈയിൽ നിന്നു പിടിച്ചെടുത്തതാണ് ശബരിമല. ഉള്ളളന്മാരുടെ ആചാരമാണ് ഹൃതുമതി സ്ത്രീകളെ ശബരിമലയിൽ കയറ്റത്തത്. അതും ആർത്തവം അയിത്തം ആണെന്നുള്ള വിശ്വാസം കൊണ്ടല്ല. ആർത്തവം വരുന്നത്തോടെ അമ്മയാവുന്ന അവസ്ഥയാണ് വന്നുചേരുന്നത്. അതുകൊണ്ടുതന്നെ അയ്യപ്പൻ അവരെ അമ്മയായിട്ടാണ് കാണുന്നത്. ആ കാരണത്താൽ അവർ വരുമ്പോൾ അമ്മയുടെ സ്ഥാനം നൽകി അയ്യപ്പൻ ധ്യാനത്തിൽ നിന്നു എണിറ്റു നിൽക്കണം. കൺകണ്ട ദൈവം അമ്മയല്ലേ. അത്‌ കൊണ്ടാണ് അവിടേക്ക് ആർത്തവം ഉള്ളസ്ത്രീകളെ കയറ്റാതത് യെന്നു ഉള്ളളന്മാർ പറയുന്നുണ്ട്

  • @parameswarannamboodiri4110
    @parameswarannamboodiri4110 11 місяців тому

    നിങ്ങൾ ഇനി എന്തു പറഞ്ഞാലും ഇനി ശബരിമലക്ഷേത്രം നിങ്ങൾക്ക് കിട്ടുമെന്നു തോന്നുന്നില്ല !

  • @Atworld757
    @Atworld757 Рік тому +1

    പന്തളം രാജകൊട്ടാരത്തിൽ നിന്നും ഒരു യുവതി കാട്ടുവാസിയായ യുവാവിനെ പ്രണയിച്ച് ഒളിച്ചോടിയെന്നും അതിലുണ്ടായ മകനാണ് മണികണ്ഠൻ എന്നുമുളള കഥ വിശ്വസനീയമാണ് . കാട്ടുവാസിയെ ശിവനായും സവർണ യുവതിയെ വിഷ്ണുവായും ചിത്രീകരിച് ഹരിഹരപുത്രൻ എന്ന് വിളിച്ചു. യൗവ്വനം കാലത്ത് പന്തളം കൊട്ടാരത്തിലെത്തി. റാണിയുടെ വയറു വേദന മാറ്റാൻ പുലിപ്പാലെത്തിച്ചു മണി കണ്ഠൻ . കാരണം ശൈശവ കാലം തൊട്ടു പുലിക്കുട്ടികളുൾപ്പെടുന്ന വന മൃഗങ്ങളുമായി സല്ലപിച്ചു നടന്നിരുന്ന മണികണ്ഠന് നിസ്സാരമായിരുന്നു അത്.

    • @arathihits7480
      @arathihits7480 Рік тому

      ഒരു സുനാമി വന്നാൽ അയ്യപ്പനും ഇല്ല ശിവനും ഇല്ല മോഹിനിയുമില്ല

    • @arathihits7480
      @arathihits7480 Рік тому

      ഇപ്പൊ എന്താ തുടപിളർന്നു ആരും ഉണ്ടാവാത്തത്

    • @gopalanadithyan9226
      @gopalanadithyan9226 Рік тому +1

      ഇതെല്ലാം കള്ള കഥകൾ അല്ലെ

    • @gopalanadithyan9226
      @gopalanadithyan9226 Рік тому

      ഇതു അടുത്ത കാലത്തു മാത്രം ഉണ്ടായ കള്ള കഥ ആണല്ലോ

  • @arunedison839
    @arunedison839 4 роки тому +13

    " അയ്യപ്പ സ്വാമിയേ കി ജയ് " എന്നു വിളിച്ച ഒരു ദൈവമുണ്ട് കേരളത്തിൽ😂

  • @PradhakaranMvPrabhakaranMv
    @PradhakaranMvPrabhakaranMv Рік тому

  • @kunhimohamed7328
    @kunhimohamed7328 5 місяців тому +1

    മനുസ്മ്റിതിയെ അംഗീകരിക്കൂന്നവർക്ക് എങ്ങനെയാണ് ചാതുർവർണൃത്തെ നിഷേധിക്കാൻ പറ്റുക?

  • @geminiganesan9457
    @geminiganesan9457 11 місяців тому

    താങ്കൾ പറയുന്നത് ശരിതന്നെയാണ്. പക്ഷേ ൽ ഈ എഴുതിവച്ചിരിക്കുന്ന ഗ്രന്ഥങ്ങൾ ഒന്നുമേ തിരുത്തി എഴുതില്ല. താങ്കളുടെ ജന്മം മുഴുവൻ പറഞ്ഞാലും . തിരുത്തി എഴുതില്ല. പിന്നെ എന്തിന്?

  • @haris7135
    @haris7135 4 дні тому

    ഞമ്മ അയൽവാസി യാ ഴൂപ്പ൪

  • @ajitaajay1288
    @ajitaajay1288 11 місяців тому

    👍🙏

  • @praveena4203
    @praveena4203 Місяць тому

    മോണ് സൺ മാവുങ്കലിൻ്റെ ചെമ്പോല ഇനിയും ഭാക്കിയുണ്ടോ രാഘവവാരിർക്ക് വായിക്കുവാൻ

  • @chithiravanam6760
    @chithiravanam6760 4 роки тому +1

    Why don't you have a link with Dravidar Kazhagam of Tamil Nadu?

  • @RemesanKarakkatan
    @RemesanKarakkatan Рік тому +1

    The tale of Ayyappa is a recently kooked up and incerted one.

  • @divakaranpn8363
    @divakaranpn8363 Рік тому

    Samkumar sare kuurachu advance ayi chinthichu vallathum kandu pidikku.illathathine kurichu research cheyyatthe adutha thalamurakku vallathum cheyyu.nambooreene padikkan vedham padikkan samayam chilavalikkathe chovvayilekku rocket ayachal manushyanu valla gunam kittumo. Ennu research cheyyu.sunil p ilayidathinum ithu cherum

  • @pleindevie7901
    @pleindevie7901 Рік тому

    muthappan just escaped even though they were successful in giving the same back story. Mohini and shiva son adopted by brahman couple 🤣.

  • @radheshradhesh7021
    @radheshradhesh7021 4 роки тому +3

    congratulation.

  • @vak6599
    @vak6599 4 роки тому +5

    ഈ അമ്പലങ്ങൾ മുഷുവനും അടിച്ചിമാറ്റിയാതാ.

    • @haridas9477
      @haridas9477 4 роки тому +2

      യേശുവിനേ വിറ്റ്
      കാശാക്കുന്ന,
      ഏക ദൈവത്തിന്
      വേണ്ടി പരസ്പരം
      പള്ളിയുടെ പേരിൽ
      കലഹിയ്ക്കുന്ന,
      മരിച്ചാൽ പോലും
      ശവസംസ്ക്കാരം
      നടത്താൻ പറ്റാത്ത
      ജാതി കോമരങ്ങൾക്ക്
      തോന്നുന്ന ഒരു ഇത്.
      ഏത്

    • @vak6599
      @vak6599 4 роки тому

      @@haridas9477 m.facebook.com/story.php?story_fbid=432980524319871&id=100028237811724&sfnsn=scwspmo

    • @LordRedDragon
      @LordRedDragon 4 роки тому

      ninte veetil kayatti, mattullavarude shava samskaram nadattumo. atre ullu itilum.

    • @vak6599
      @vak6599 4 роки тому

      @@LordRedDragon മന്നബുദ്ധിയാ അല്ലേ. പറഞ്ഞിട്ട് കാര്യമില്ല.

  • @sureshsaga9070
    @sureshsaga9070 2 місяці тому

    ബ്രാഹ്മണർ തന്നോടെന്തെങ്കിലും ദ്രോഹം ചെയ്തോ?താങ്കളുടെ ഏത് പ്രസംഗത്തിലും മുഴുനീളെ ബ്രാഹ്മണവിരോധമാണ് പരയുന്നത്?

  • @parameswarannamboodiri4110
    @parameswarannamboodiri4110 11 місяців тому

    ഭാരതീയപാരമ്പര്യം ഒരു മാർഗ്ഗത്തെയും നിഷേധിക്കുന്നില്ല ! ബഹുസ്വരത ഭാരതീയപാരമ്പര്യത്തിൽ പെട്ടതാണല്ലൊ !

  • @parameswarannamboodiri4110
    @parameswarannamboodiri4110 11 місяців тому +1

    കീഴാളദൈവങ്ങളെ മേലാളരാക്കി ഉയർത്തുകയാണല്ലൊ ബ്രാഹ്മണർ ചെയ്തത് ! അവരോട് നിങ്ങൾ നന്ദി പറയണം !

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 місяці тому

    Edo,y,islamumayi,banthappettu,venam,enthenkilum,vivarakkedu,parayan,islamil,kettu,kathayilla,ninakku,samshayam,theerkkam❤

  • @krishnannair7733
    @krishnannair7733 3 роки тому

    എന്തിനാ സമയം പാഴാക്കുന്നത്, പഴയത് ചവച്ചു, എല്ലാ അമ്പലങ്ങളും നബൂതിരി യിൽ നിന്നും എടുത്തു കീഴ് ജാതി യാണ് എന്നു പറഞ്ഞു നടക്കുന്നവർക് കൊടുത്താൽ ലോകം നന്നാകുമോ,

    • @radhakrishnanpm924
      @radhakrishnanpm924 Рік тому

      നമ്പുതിരി യെ മാറ്റണം
      അവർ ചാതുർവർണ്ണ വും ജാതി വ്യവസ്ഥയും കൊണ്ടുവന്നു

  • @ASHIQAIMST
    @ASHIQAIMST Рік тому

    Ambedkar is great .but he did mistake .if he join MUSLIM OR BUDHISM

  • @vijayanarvijayan140
    @vijayanarvijayan140 Рік тому

    Ayyappanum anbalappuzham alangttm pettathullalum pandalavum kallathalavedanayum kaniyaanum enthane bandhagal

  • @SomancpThankam
    @SomancpThankam 2 місяці тому

    ശാസ്താവിനെ
    സ്നേഹത്തോടെ വിളിക്കുന്ന പ്രയിക്കൂടെ
    കൃഷ്ണനെയും രാമനെയും നിങ്ങൾ എതിർക്കുന്നു
    ഈ മനുഷ്യനെ ഇങ്ങനെ ഹിന്ദുവിനെ അഭമാനിക്കാൻ
    അവസരം കൊടുക്കുന്നു
    ഒരുത്തൻ മാധ്യമം എന്ന
    പത്രത്തിൽ രാമായണം വായിക്കുന്നതിനെതിരെ
    കർക്കിടകം ഒന്ന് മുതൽ എഴുതിത്തുടങ്ങിയിട്ടുണ്ട്
    ഇങ്ങനെയുള്ള മനുഷ്യരുടെ വാക്കുകൾ തലയ്ക്കു കയറ്റരുത്

  • @prasannankadalimattom9880
    @prasannankadalimattom9880 Рік тому +1

    രണ്ട് തലമുറയ്ക്ക് അപ്പുറത്തുള്ള പാരമ്പര്യം പോലും അറിയാൻ വയ്യാത്തവൻ ഒക്കെയാ ഇനി അയ്യപ്പന്റ അപ്പനെ തേടി പോകുന്നത്.

  • @gopalanadithyan9226
    @gopalanadithyan9226 Рік тому

    ബ്രാമണ്ണാർക്കു അയ്യപ്പനെ കുറിച്ച് വല്ലതും അറിയുമോ. മല അരയമാരുടെ ക്ഷേത്രം ആയതുകൊണ്ട് രാജാവ് പറഞ്ഞിട്ടു പോലും ശബരിമലയിൽ പൂജക്ക് പോകാൻ വിസമ്മതിച്ച ബ്രഹ്മണർ ക്കു എന്തു അവകാശമാണ് ശബരിയിലുണ്ടായിരുന്നത്.1900 മാണ്ടിൽ കേരളത്തിലെ ബ്രഹ്മണർ ശബരിലേക്കു പൂജക്ക് പോകാൻ തയ്യാറാകാതെ വന്നപ്പോഒരു പൂജാരിയെ അന്വേഷിച്ചിട്ടു കിട്ടാതെ വന്നപ്പോഴണല്ലോ ആന്ധ്രയിൽ പോയി ഒരു ബ്രാമണ കുടുംബത്തെ മൊത്തമായി ഇറക്കു മതി ചെയ്യിച്ചിട്ടാണ് ശബരിമലയിൽ പൂജ തുടങ്ങിയത്. അയ്യപ്പന്റെ പൂജ അറിഞ്ഞു കൂടാത്ത പുരോഹിത വർഗം ശാസ്താവിന്റെ പൂജ ചെയ്തു വരുന്നു അയ്യപ്പന്റെ പ്രതിഷ്ടയുടെ മുമ്പിൽ ശാസ്താവിന്റെ പൂജ ചെയ്താൽ എങ്ങിനെ ക്ഷേത്രത്തിനു തീ പിടിക്കാതിരിക്കും. ക്ഷേത്രത്തിനു തീ പിടിക്കും, പുല്ലു മേട് ദുരന്തം വെടികെട്ടു അപകടങ്ങൾ. കണ്ടരു മോഹനരുടെ അതിക്രമങ്ങൾ സ്ത്രീ പ്രവേശം സംബന്ധിച്ചു ഉണ്ടായ ഭക്ത ജന ക്ലേശം എല്ലാം സംബവികുന്നു.
    എന്തായാലും ശ്രീ ധർമ ശാസ്താ ക്ഷേത്രം എന്ന ബോർഡ്‌ എടുത്തു മാറ്റിയിട്ടുണ്ട്

  • @rekhasuresh7632
    @rekhasuresh7632 Рік тому

    Kaleyugathentaavasanathel
    Eswaraviswasatha
    Dhekarechuparayunnavarundakum
    Arudanirmetheyanupravanjameannasrushdi

  • @udayakumarb4081
    @udayakumarb4081 3 місяці тому

    Allah jesus please submit next are u ready 9 koottam

  • @ushakrishnakumar7950
    @ushakrishnakumar7950 Рік тому

    Aarum pokaathirunnal varumaanam kuranjaal penne Aarkkum Ayyappane venda Appol paavangaludethaakum maathramalla Varumaanamlla ella Ambalagalum kaiy😢yukkullavar kondupookum eg.. (Vellaayani temple kollakoodu temple kunnuvela temple(TVM) Viswakarmajarude temple)

  • @ikmanaesh
    @ikmanaesh 4 роки тому +3

    64 kalarikal und keralathil..."king makers". aa kalarikalil vechanu rajakanmaarku training koduthath..18 adavum padicha aal anu ayyappan.. king of kings .. 18 adavukalum padikannel uthaman avanm .. ayyappanum parashinkadavu muthappanu same story anu... same sankalpangalum anu.. shiva and vishnu combined...real kshetriya are in north malabar..even marthanda varma got trained from north kerala ....after British no kings got trained ..kalaris was banned .... ur understanding are of ignorance

    • @abhinavrs5072
      @abhinavrs5072 4 роки тому

      chetta enthelm parayaan indel ichiri krithyathayode para, ivde ippam enthaaa parenne ingal enthaa parenne?

    • @priyap9358
      @priyap9358 11 місяців тому

      Pulli parayunathinte saramsham enik manasilayath 18 adavukal padicha Ayyappan keman ayirunu. Yathartha kshatriyar vadakayirunu. Ithil alpam charithram und. Travancore rajavamsham avakashiye datheduthath malabaril ninnyman. Manu S Pillai yude The Ivory Throne vayikuka.

  • @prakasankuruly5365
    @prakasankuruly5365 Рік тому

    ശ്രീ നാരായണ ഗുരു ഒരു naystika നൈഷ്ടിക ബ്രഹ്മചാരി ആയിരുന്നുവല്ലോ?

  • @vijayanep2104
    @vijayanep2104 Рік тому

    Pathinaram. Noottandil. Jeevicha. Ayyappane. Vedhsngalil. Kanilla.

  • @josejohn8801
    @josejohn8801 8 місяців тому

    Suhrthe,kozhiyano,muttayano,aadhyamountayathuyennapole,mathavano,aadhyam,pithavanoaadhyam...yennuchinthikkunnathupoleyanu.

  • @my-gallery884
    @my-gallery884 Рік тому +14

    ഹരിഹര പുത്രനായ ശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ

    • @sabumanayil1078
      @sabumanayil1078 Рік тому +2

      അയ്യപ്പൻ ജനിച്ചത് എന്നാണ്

    • @gopalanadithyan9226
      @gopalanadithyan9226 Рік тому

      A ഡി 1194 ഇൽ ആണു

    • @sabumanayil1078
      @sabumanayil1078 Рік тому

      @@gopalanadithyan9226 എന്താണ് തെളിവ് ? ഈ പറയുന്ന കാലഘട്ടം തോക്ക് മുതലായവ കണ്ടു പിടിച്ചിട്ടുള്ള കാലമല്ലേ

    • @gopalanadithyan9226
      @gopalanadithyan9226 Рік тому

      @@sabumanayil1078 തോക്ക് കണ്ടു പിടിച്ചു എന്ന് വിചാരിച്ചു അത് ഉടനെ അങ്ങ് ശബരിമലയിൽ എത്തുമോ. അയ്യപ്പൻ അസ്ത്രവിദ്യ ആണു അഭ്യസിച്ചത് അത് കൊണ്ട് അമ്പും വില്ലും ഉപയോഗിച്ചിരുന്നു

    • @sabumanayil1078
      @sabumanayil1078 Рік тому +1

      @@gopalanadithyan9226 കാര്യം അതല്ല തോക്ക് കണ്ടു പിടിച്ച കാര്യം ദൈവത്തിന് അറിയാൻ പറ്റിയില്ല

  • @Rahul-ib2yl
    @Rahul-ib2yl 11 місяців тому +1

    Ivanonnum vere cherappille......?

  • @ajalsivan7584
    @ajalsivan7584 10 місяців тому

    Viswaasikal ellam viswasikkum ivarkkenthaayaalum vendilla

  • @SureshKumar-ph8oj
    @SureshKumar-ph8oj 11 місяців тому

    Arappa. Ayaappa. Inthapa. Ayappa

  • @IndiraKumari-s8x
    @IndiraKumari-s8x 2 місяці тому

    Née vargeeya vadikalude Ajent Anoda

  • @vijayanarvijayan140
    @vijayanarvijayan140 11 місяців тому

    നഹി സ്ത്രീ swatthanthriym arhat

  • @nasarbm5311
    @nasarbm5311 10 місяців тому

    .

  • @sreejithkochugovindan4084
    @sreejithkochugovindan4084 4 роки тому +3

    പുലിയെ പിടിച്ചു കൊണ്ടു വന്നു എന്നോ

    • @gopikrishnan330
      @gopikrishnan330 3 роки тому

      അതിനെന്താ

    • @vijayanpillai1076
      @vijayanpillai1076 Рік тому

      പുലിയെ പിടിക്കാൻ ചെന്നാൽ പറി പുലി പിടിക്കും🤣🤣🤣🤣🤣🤣🤣😂

  • @geteducated9123
    @geteducated9123 8 місяців тому

    He was actually grant father of shyam Kumar

  • @ymwamukkoodukundara8744
    @ymwamukkoodukundara8744 2 місяці тому

    ഇതേപോലെ സഹകരിക്കണമെന്ന് പറഞ്ഞ്. ഇസ്ലാം മതവിശ്വാസികളുടെ മസ്ജിദിൽ പോയി തനിക്ക് പറയാൻ പറ്റുമോ?

  • @rajeevmamoottil957
    @rajeevmamoottil957 Рік тому +2

    കാലഹരണപ്പെട്ട സംഹിതകൾ ഉദ്ധരിച്ച് കാടുകയറുന്നതിന് പകരം യാഥാർത്ഥ്യം കണ്ടെത്താൻ ശ്രമിക്കണമായിരുന്നു. ശ്രീലങ്കൻ തീരത്തും കേര ള ത്തിൻ്റ പടിഞ്ഞാറൻ തീരങ്ങളിലും അശോക ചക്രവർത്തിയുടെ നിർദ്ദേശാനുസരണം ബുദ്ധമതം പ്രോത്സാഹിപ്പിക്കാൻ എത്തിച്ചേർന്ന ബുദ്ധ സന്യാസിമാർ അന്നത്തെ ഭരണാധികാരികളുടെ സഹായത്തോടെ കേരളത്തിൻ്റെ പല ഭാഗങ്ങളില്ല ബുദ്ധക്ഷേത്രങ്ങളും പർണശാലകളും നിർമ്മിച്ചു. അങ്ങനെ ഏതോ ബുദ്ധ സന്യാസിമാർ പന്തളം രാജ വംശത്തിൻ്റെ സഹായത്തോടെ നിർമ്മിച്ച് ബുദ്ധനെ പ്രതിഷ്ഠിച്ച ആ ശ്രമത്തിൽ ആകൃഷ്ടനായി ബുദ്ധവിശ്വാസിയായി മാറി രാജ്യവും കൊട്ടാരവും ഉപേക്ഷിച്ച് അന്തേവാസിയായ രാജവംശത്തിലെ ഇളം തലമുറക്കാരനായ ബുദ്ധന്യാസിയുടെ കാലശേഷം സാക്ഷാൽ ബുദ്ധ നിൽ വിലയം പ്രാപിച്ചു എന്ന വിശ്വാസത്തിൽ കൊട്ടാരത്തിൻ്റെ സഹായത്തോടെ ക്ഷേത്രം വന്നു.ശരണം എന്ന വാക്കു പോലും ബുദ്ധമതവുമായി ബന്ധപ്പെട്ടതല്ലേ.കരുമാടിക്കുട്ടൻ, തൃക്കുന്നപ്പുഴ ശാസ്താ ക്ഷേത്രം, മാവേലിക്കരയിലുളള ബുദ്ധപ്രതിമ.... തുടങ്ങിയ വഴികളിലൂടെ ചിന്തിച്ചിരുന്നെങ്കിൽ താങ്കൾക്ക് ഇത്രയും കാടുകയറി ദ്രവിച്ച സംഹിതകൾ പരതി ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു. ചരിത്രം കാലാന്തരത്തിൽ പുരാണമായി മാറുമ്പോൾ കുറച്ച് നിറം പിടിപ്പിച്ച കഥകൾ കൂടി ഉണ്ടാവുന്നത് സ്വാഭാവികം. രാമായണത്തിലും മഹാഭാരതത്തിലേയും ഒക്കെ കഥാപാത്രങ്ങൾ മെഷീനിൽ തുന്നിയത് പോലുള്ള പട്ടുവസ്ത്രങ്ങൾ ധരിച്ചിരിക്കുന്നത് പോലെ

  • @rekhasuresh7632
    @rekhasuresh7632 Рік тому

    Kavalammanushiannirmekunnathallam
    Nasekunnth
    Nintaulleljeevanayeterekunnathueswaran

  • @gangadharanke8088
    @gangadharanke8088 10 місяців тому

    അയ്യപ്പൻ ആരായാലും താങ്കൾക്ക്
    എന്താ 😄 സർക്കാർ മുന്നോട്ട്
    പോകുന്നത് അയ്യപ്പനെക്കൊണ്ടല്ലേ

  • @purushothamputhukudi4878
    @purushothamputhukudi4878 Рік тому

    പുസ്തകങ്ങൾ കലാഹരണപെടുന്നില്ല.

  • @vinugeorge2946
    @vinugeorge2946 4 роки тому

    guru moorthi sangalappam ayirinno ayyappa sangalappam...?

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 місяці тому

    Samskritham,padykkannathu,😂nishethichavr,avarude,kalla,kathakal,manassilayalo,ennu,bhayannavum,iyyam,ozhikkumennu,bhayappeduthan,karanam😂😂😂😂😂😂😂😂😂😂😂😂