വഖഫിൽ ചാടി പിടിച്ച് ദീപിക.. മിണ്ടാട്ടം നിലച്ച് അമ്പൂക്കമാർ I Deepika editorial about Waqf board

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 433

  • @prakashalakode8237
    @prakashalakode8237 Годину тому +98

    വഖഫ് ബോര്‍ഡ് പിരിച്ചുവിടണം . ഇങ്ങനെ ഒരു സാധനം ഈ രാജ്യത്തിന് വേണ്ട

  • @shelbinjose9273
    @shelbinjose9273 2 години тому +210

    സപ്പോർട്ട് ദീപിക

    • @maheshtpai5676
      @maheshtpai5676 Годину тому +6

      മുനമ്പത്ത് നിന്നും അധികം ദൂരെയല്ലാതെ മാല്യങ്കര സമീപത്തുള്ള സത്താർ ദ്വീപിൽ താമസിക്കുന്ന കുടുമ്പങ്ങൾക്കും ഈ പ്രശ്നമുണ്ട്.

    • @David94989
      @David94989 Годину тому

      അതേ ഈ ജിഹദികളുടെ കയ്യിൽ നിന്നും കേരളത്തെ രക്ഷിക്കണം എങ്കിൽ ഇങ്ങനെ ഉള്ള വാർത്തകൾ എല്ലാവരിലേക്കും എത്തണം. അതിനു ദീപിക വേണം!

  • @pyh3425
    @pyh3425 2 години тому +155

    ഇന്ത്യ കീഴടക്കാൻ പറ്റിയ ഒരു പ്രധാന ആയുധമാണ് വക്കാഫ് ബോര്‍ഡ്. ..

    • @David94989
      @David94989 2 години тому

      അതേ ജിഹാദികളുടെ വഖഫ് ബോർഡ് തന്നെ നിരോധിക്കണം

    • @19859999
      @19859999 Годину тому

      Yes its like blackhole extracting land and there no go back. I wonder how congress passed this law

  • @manoharankr9223
    @manoharankr9223 2 години тому +103

    മൊസ്സാദിൻെറ ശാഖ കേരളത്തിലും തുടങ്ങണം

    • @Greens549
      @Greens549 Годину тому

      വിവരവും, വിദ്യാഭ്യാസവും ഇല്ലാത്ത സംഘികളെ കൊണ്ട് മോസാദിന് എന്ത് കാര്യം... 😂
      ഡാ സംഘി മോസാദ് ചാര സംഘടനയാണ് അല്ലാതെ അരിപ്പ നിക്കർ കയറ്റി വല്ലവന്റെയും പറമ്പിൽ പോയി ദണ്ഡ് വീശുന്ന സംഘനയല്ല... 🙏🙏

    • @babypp208
      @babypp208 Годину тому +5

      മൊസാദല്ല വേണ്ടത്, അവരേപോലെ ആണുങ്ങളാണ് വേണ്ടത്...അല്ലാതെ കുറച്ച് സാമ്പാറും പരിപ്പും കഴിച്ച് കാലിനടിയിൽ കൈയും തിരുകി കുണ്ടിയിൽ തഴമ്പുണ്ടെന്ന് കരുതിയിരുന്നാൽ മൊസദ് വന്നാലും കാര്യമില്ല 😋😋😋

  • @ClinicaSpinedi
    @ClinicaSpinedi 2 години тому +79

    ഇന്ത്യയിലെ സകല സ്വത്തും ഇന്ത്യ രാജ്യത്തിന്റേതാണ്, അത് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സമുദായങ്ങൾ അല്ല ഇന്ത്യ സർക്കാരാവണം നിച്ഛയിക്കേണ്ടത്- ഈ മേത്തന്മാരെ കൊണ്ട് ലോകം മുഴുവൻ പൊറുതിമുട്ടുന്നല്ലോ !

    • @David94989
      @David94989 Годину тому

      ഇവരുടെ നാറിയ ബുക്ക് നിരോധിച്ചാൽ പകുതി പ്രശ്നം തീരും

  • @josephvarkey288
    @josephvarkey288 Годину тому +51

    വക്കഫ് നിയമ ഭേദഗെതി അത്യാവശ്യമാണ്. മറുനാടനും ദീപിക കും ബിഗ് സല്യൂട്ട്.

  • @klte4597
    @klte4597 2 години тому +206

    ജിഹാദി മാമപത്രമായ മനോരമ ബഹിഷ്കരിച്ച് ദീപിക വരിക്കാരാകാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ?

    • @johnpeter9353
      @johnpeter9353 2 години тому +21

      മനോരോമ കുടുംബത്തിലാ
      രെ യോഒരു സുഡാപ്പി വിവാ
      ഹം കഴിച്ചിട്ടുണ്ടന്ന് കേട്ടുകേൾവി. അതുകൊണ്ട്
      അവർ മനോരമയിലും പിടി
      മുറുക്കിയിട്ടുണ്ട്.

    • @David94989
      @David94989 2 години тому +18

      മനോരമ, മാതൃഭൂമി ഒക്കെ നിർത്തിയിട്ട് വർഷങ്ങൾ ആയി

    • @seekeroftruth3150
      @seekeroftruth3150 Годину тому +3

      ​@@johnpeter9353രണ്ടുപേർ ഒന്നു പാക്കിസ്താനിയാണു.

    • @reshmireeji21
      @reshmireeji21 Годину тому +6

      Deepika and janmaboomi

    • @Outspoken684
      @Outspoken684 Годину тому +12

      മാമാപ്പത്രം മനോരമ എന്നേ ഉപേക്ഷിച്ചു

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 2 години тому +89

    "വെളുക്കാൻ തേച്ചത് പാണ്ടായി " എന്ന അവസ്ഥയിലായി അമ്പുക്കയും ടീമും 😄😄😄

  • @pushkaranputhezhathuveli4275
    @pushkaranputhezhathuveli4275 2 години тому +58

    അനീതിക്കെതിരെ ശബ്ദിച്ചാലും സംഘിയാണെങ്കിൽ അതൊരു അംഗീകാരം തന്നെയായി കരുതണം

    • @David94989
      @David94989 Годину тому

      ഇങ്ങനെ പറഞ്ഞ് പറഞ്ഞു ഇപ്പൊൾ ലോകം മൊത്തം സംഘികൾ ആണ്😂

  • @treesapb5330
    @treesapb5330 2 години тому +180

    അവസാന० കേരളം മുഴുവൻ വഖഫിന്റേതാണെന്നുപറഞ്ഞു കൈക്കലാക്കുന്ന കാല० വുദൂരമാകില്ല. ദീപിക സത്യ० പറയുന്നു. മറുനാടനു० ❤❤❤❤

    • @shanavassha7722
      @shanavassha7722 2 години тому +1

      മാലിന്യം.

    • @RAVAN-sv3yk
      @RAVAN-sv3yk Годину тому

      🤣🤣എന്ന് ലോകത്തു മൊത്തം സ്നേഹം സമാധാനം സാഹോദര്യം വിളമ്പുന്ന ശവം ശിശു മൃഗം ഗുദം ഭോഗി കാട്ടറബി വളി സല്ലത്തിന്റെ തിന്റെ അവശിഷ്ട ലിംഗ വിസ്മയം 👌👌👌​@@shanavassha7722

    • @1969R
      @1969R Годину тому

      ​@@shanavassha7722islamika terrorrist spotted

    • @shravansoul
      @shravansoul Годину тому +4

      @@shanavassha7722 Enthedo?

    • @reshmireeji21
      @reshmireeji21 Годину тому +9

      Janam t.v and karma nerathe muthal parayunnathaa

  • @babyampatt468
    @babyampatt468 Годину тому +41

    ദീപിക ജങ്ങളെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ ഏറ്റെടുത്താൽ .........കേരളത്തിലെ no 1 പത്രമായി മാറും🙏💪💪💪💪

    • @David94989
      @David94989 Годину тому

      സത്യം

    • @ngpanicker1003
      @ngpanicker1003 27 хвилин тому

      ദീപികക്കും തലയിൽ വെളിച്ചം വീണു

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 Годину тому +29

    ഇത് 370 നെക്കാൾ ഭീകര നിയമമാണ് ജനങ്ങളു മുന്നേറ്റമാണ് ഇനി വേണ്ടത് രണ്ടാം സ്വതന്ത്ര്യസമരം .
    വളരെ നല്ല വാർത്ത

  • @JoseThomas-fz2nu
    @JoseThomas-fz2nu Годину тому +55

    വഖഫ് ബോർഡിനെ പിരിച്ചുവിട്ട് സ്വത്തുക്കൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കണം.

    • @mftech6151
      @mftech6151 Годину тому +1

      കേരളത്തിലുള്ള ക്രിസ്ത്യൻ പള്ളികളെ സ്വത്തുക്കളും കേന്ദ്ര ഗവൺമെൻറ് കണ്ടുകെട്ടണം

    • @shanavassha7722
      @shanavassha7722 Годину тому

      @@JoseThomas-fz2nu ബ്രിട്ടീഷ് കരാണ് കൂട്ടി കൊടുത്തു ഉണ്ടാക്കി വച്ച് സകല വസ്തുക്കളും കണ്ടുകെട്ടാൻ തയാറുണ്ട്

    • @lalkuriakose3174
      @lalkuriakose3174 23 хвилини тому

      ​@@shanavassha7722കൂട്ടി കൊടുത്തു ഞമ്മന്റെ ആളുകൾ ഉണ്ടാക്കിയതാണ് പോർക്കിസ്ഥാൻ കോയ.

    • @joshuakurien5826
      @joshuakurien5826 4 хвилини тому

      Yes🎉

  • @shajuky
    @shajuky Годину тому +53

    1947 നു മുമ്പുള്ള ഒരു കരാറും നില നിൽക്കാൻ പാടില്ല

  • @chandrababu7048
    @chandrababu7048 Годину тому +37

    1500 വർഷം പഴക്കം ഉള്ള ക്ഷേത്രം 1400 വർഷം മാത്രം പഴക്കം ഉള്ള ഞമ്മളെ ആണ് ഭയങ്കരം തന്നെ 😂😂😂

  • @shajikannadi
    @shajikannadi 2 години тому +25

    പുത്തൻ ഇസ്ലാമിക്‌ അധിനിവശ യാഥാർഥ്യങ്ങൾ വിളിച്ചു പറഞ്ഞാൽ അതിനെ ഇസ്ലാമോഫോബിയ എന്ന് പറഞ്ഞു ഇടതനും വലതനും കൂടി മാപ്പിളലഹള സ്വാതന്ത്ര്യസമരവും കാർഷികലഹളയും ആക്കിയത്.

  • @surendrann6980
    @surendrann6980 Годину тому +18

    ഇത്തരം അനീതികൾ ബഹുജന ശ്രദ്ധയിൽ വേണ്ടവിധം അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @francisaugustine6714
    @francisaugustine6714 2 години тому +30

    1947 ലെ സ്വാതന്ത്രദിനത്തിന് മുമ്പ് ബ്രിട്ടീഷ് ഭരണത്തിലുള്ള രാജ്യമായിരുന്നു ഇന്ത്യ. ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിനുമുമ്പ് നടത്തിയ ക്രയവിക്രയങ്ങൾ ഇപ്പോൾ വഖഫിന്റേത് എങ്ങനെയാകും? അവരാണോ കൊച്ചിയുടെയും വേളാങ്കണ്ണിയുടെയും ബ്രിട്ടീഷ് ഇന്ത്യയുടെയും ജന്മികൾ?

  • @babuthomas7690
    @babuthomas7690 2 години тому +99

    വഖഫ് നിയമ പരിഷ്കരണം വേണം എന്ന് പല മുസ്ലിങ്ങളും കരുതുന്നു എതിർപ്പ് സിപിഎം കാർക്കും കോൺഗ്രെസ്സുകാർക്കും ആണ്

    • @BaburajBabu-m1w
      @BaburajBabu-m1w Годину тому +3

      ശാനിക്കും

    • @muralip7254
      @muralip7254 Годину тому

      ഇന്ത്യയിൽ താമിസിക്കണമെന്ന് ഉണ്ടെങ്കിൽ രണ്ട് രാഷ്ടിയ പാർട്ടി കാരെ ഒഴിവാക്കിയാൽ നല്ലത് അവർക്ക് വിണ്ടു വീണ്ടു ജയിപ്പിച്ചാൽ പിന്നെ പറയണ്ടേ കാര്യം ഇല്ല വേറെ പാസ്പോർട്ട് എടുത്ത് നാട്ട് വിടുക

    • @David94989
      @David94989 Годину тому +5

      വിവരവും ബോധവും വന്നു കഴിഞ്ഞിട്ടും മുച്ലീം ആയി ഉള്ളുകൊണ്ട് ജീവിക്കുന്നവർ( ചിലർ മതം ഉപേക്ഷിച്ച് കാണും എന്നാൽ സമൂഹത്തിൽ അഭിനയിക്കും) ആ നിയമത്തിൽ പരിഷ്കരണം വേണം എന്ന് പറയില്ല 💯%

  • @suradharan6498
    @suradharan6498 2 години тому +30

    ഇന്ത്യയിലേക്ക് കുടിയേറിയപ്പോൾ ആരെങ്കിലും സ്ഥലവും കൊണ്ട് വന്നിരുന്നോ ലോക പരാജയം ldf , udf

  • @sukumarvakkayil4476
    @sukumarvakkayil4476 2 години тому +18

    സിപിഎം,കോൺഗ്രസ്,മിണ്ടരുത്.ഇതെല്ലാം തീരുമാനിക്കാൻ കേന്ദ്രതതിലാളുണ്ട്.

  • @Willson-rosh
    @Willson-rosh 2 години тому +50

    സത്യങ്ങൾ പുറത്തു വരട്ടെ

  • @alltech3987
    @alltech3987 2 години тому +43

    വെൽഡൺ സാജൻ 👏🏽👏🏽👏🏽

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 години тому

      ഇങ്ങേരു അവസര വാദിയാണ്. ഇതേ വിഷയത്തിൽ ഏതാനം ദിവസം മുൻപുള്ള ഒരു വീഡിയോ കണ്ടു നോക്ക്

  • @sam890
    @sam890 2 години тому +24

    Proud of Deepika news paper. We started Deepika subscription at home💪💪

  • @truegoodnessforever9700
    @truegoodnessforever9700 2 години тому +49

    Deepika 🎉🎉🎉

  • @baijuthottungal3696
    @baijuthottungal3696 2 години тому +9

    തീർച്ചയായും വർഗീയ വിഷം വഹിക്കുന്ന ഇത്തരം കപടമുഖങ്ങളെ ഒറ്റപ്പെടുത്തണം

  • @sonygeorge1035
    @sonygeorge1035 2 години тому +43

    മനോരമ നിർത്തി..... ദീപിക വാങ്ങാൻ തുടങ്ങി

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx Годину тому

      കോഴിക്കോട് കിട്ടുമോ?

    • @David94989
      @David94989 Годину тому +2

      ​@@sudhakaranpoovangal-ii9bx കിട്ടും

    • @latheeflathi9796
      @latheeflathi9796 Годину тому +2

      നിർത്തല്ലെ മനോരമ | അയ്യോ പാവം മാമ്മൻ മാപ്പിള കുടുംബം പട്ടിണിയിലാവും !

    • @sasidharankartha7874
      @sasidharankartha7874 7 хвилин тому

      3:37 👏👏👏🌟🧡🧡

  • @vineethn1628
    @vineethn1628 2 години тому +25

    തകർത്തു.. 👍
    സൂപ്പർ അവതരണം 👌

  • @suradharan6498
    @suradharan6498 2 години тому +21

    ഫുൾ സപ്പോർട്ട് 👍

  • @arrows929
    @arrows929 2 години тому +73

    കോയയുടെ നാവും നായയുടെ വാലും എത്രകാലം കൊയലിലിട്ടലും രണ്ടും വളഞ്ഞേ ഇരിക്കു കോയ കളവേ പറയു

  • @sastadas7670
    @sastadas7670 Годину тому +4

    യാഥാർത്ഥ്യം ഭയം ഏതും ഇല്ലാതെ സാധാരണ ജനതയുടെ (വിവേകം ഉള്ളവരുടെ)
    ബോധത്തിൽ സത്യസന്ധമായി എത്തിക്കുന്ന മറുനാടൻ മലയാളി യഥാർത്ഥ മാധ്യമ ധർമ്മം നീതിയുടെ ഭാഗത്ത് നിന്നുകൊണ്ട് നിറവേറ്റുന്നു.
    അഭിനന്ദനങ്ങൾ.

  • @artsplusmkd4147
    @artsplusmkd4147 2 години тому +15

    അവനവന്റെ ആസനത്തിൽ കൈ വച്ചപ്പോൾ പൊള്ളി, ദീപികക്ക് 😂😂😂

  • @prpkurup2599
    @prpkurup2599 2 години тому +18

    Welldone ദീപിക welldone and bigsalute 🙏

  • @kalathmurali6408
    @kalathmurali6408 Годину тому +9

    1995ലെ വഖഫ് നിയമം ഉണ്ടാക്കിയത് പപ്പുവിന് സ്തുതിപാടിയവരും പാടികൊണ്ടിരിക്കുന്നവരും ആണ് ഇന്ന് അമരത്ത് ഇരിക്കുന്ന ഇപ്പോഴത്തെ സംഘം. അവരുടെ അടുത്ത നിന്ന് ഇതിന് ഭേദഗതി പോലും പ്രതീക്ഷിക്കരുത്.കാരണഭൂതത്തിന് ക്ലിഫ് ഹൗസ് കൂടി വഖഫിലേക്ക് പോയാൽ സന്തോഷം തന്നെയായിരിക്കും.

  • @rajeev5693
    @rajeev5693 Годину тому +9

    പിണറായിയുടെ ആസനം വകഫ് ബോർഡിൻറെ ആണെന്ന് പറഞ്ഞാൽ പിണറായി അനുവദിച്ചു കൊടുക്കും 😜

  • @sam890
    @sam890 2 години тому +27

    Deepika should come out with more such news courageously ❤❤

  • @sojanmarko2771
    @sojanmarko2771 Годину тому +19

    ദീപിക ❤❤

  • @jw8752
    @jw8752 Годину тому +12

    കോൺഗ്രസ്‌ ഡെമോക്രയേറ്റിക് ഇന്ത്യയോട് കാണിച്ച മറ്റൊരു വൻ ചതിയാണ് ഈ നിയമം. വോട്ട് ബാങ്ക് മാത്രം നോക്കിയുള്ള അപ്പീസ്‌മെന്റ് പൊളിറ്റിക്സ്!! ചതിയന്മാർ, അല്ലാതെ എന്തു വിളിക്കും!

    • @BaburajBabu-m1w
      @BaburajBabu-m1w Годину тому +1

      അതിന്റെ ഉപകാരം ആയി മൂരി ലീഗ് kc ക്ക് ഒരു അവാർഡ് ഇപ്പോൾ കൊടുത്തിട്ടുണ്ട് ഇനി അവൻ മിണ്ടില്ല

    • @David94989
      @David94989 Годину тому

      ​@@BaburajBabu-m1wപോപ്പുലർ ഫ്രണ്ട്: അക്ഷമനായ ഭീകരൻ. മുസ്ലിം ലീഗ്: ക്ഷമയോടെ കാത്തിരിക്കുന്ന ഭീകരൻ !!

    • @David94989
      @David94989 Годину тому

      ​@@BaburajBabu-m1w പോപ്പുലർ ഫ്രണ്ട്: അക്ഷമനായ ഭീക രൻ.
      മൂരി ലീഗ്: ക്ഷമയോടെ കാത്തിരിക്കുന്ന ഭീക രൻ !!

  • @jojothomas6412
    @jojothomas6412 2 години тому +15

    Support Deepika

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 Годину тому +13

    ഷാജൻ ഒരു കാര്യം ബോധപൂർവ്വം മറച്ചു വെച്ചു. കോൺഗ്രസ് പാർട്ടിയാണ് ഈ കൊടും ചതി അമുസലിങ്ങളോട് ചെയ്തത് എന്ന്

    • @David94989
      @David94989 Годину тому +1

      അതേ ഷാജൻ കോൺഗ്രസ് പ്രേമി ആയി, പിന്നെ ഇങ്ങേർ പറയുന്ന പൊളിറ്റിക്കൽ ഇച്ച്ലാം, സാധാരണ ഇച്ലാം എല്ലാം ഒന്ന് തന്നെ വേണമെങ്കിൽ റാഡിക്കൽ ഇച്ലാo എന്ന് പറയാം

    • @ngpanicker1003
      @ngpanicker1003 21 хвилина тому

      അതെങ്ങനെ പറയും, പപ്പു അച്ചായന്റെ മാനസ പുത്രനല്ലേ, ഏതായാലും ഇപ്പോൾ പപ്പുവിനെ പൊക്കി ഒന്നും മിണ്ടുന്നില്ല

  • @jainjoseph9311
    @jainjoseph9311 Годину тому +16

    കേരളം മുഴുവൻ വഖഫിന്റെതാണ് പറഞാൽ എന്തൊരു നിതികേട്😊

  • @divakaranmd7543
    @divakaranmd7543 49 хвилин тому +4

    ദീപിക സത്യത്തിൻ്റെ ദീപം തെളിയിക്കട്ടെ.

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 Годину тому +15

    ചന്ദ്രഗുപ്ത മൗര്യൻ്റെ കാലത്ത് തുർക്കി മുതൽ ഇന്തോനേഷ്യ വരെയുള്ള ഭൂമി ആരുടേതാണെന് പരിശോധിക്കണം

    • @renjithmenon7285
      @renjithmenon7285 23 хвилини тому

      ചന്ദ്രഗുപത മൌര്യനോ? ഇയാൾ വെറുമൊരു സങ്കല്പ കഥാപാത്രം മാത്രം. വടക്കേ ഇന്ത്യയിലെ സവർണ ബ്രാഹ്മണരുടെ ഒരു സ്വപന കഥാപാത്രം. അങ്ങനെ ഒരു രാജാവോ രാജ്യമോ നിലനിന്നിരുന്നതിന് ഇന്നേ വരെ കൃത്യമായ യാതൊരു തെളിവും കിട്ടിയിട്ടില്ല

    • @radhakrishnannair5670
      @radhakrishnannair5670 10 хвилин тому

      നിന്നെപ്പോലെയുള്ള മേത്തനുണ്ടാവനക്കെയാണടാ പട്ടീ ഈ നാടിൻ്റെ ശാപം ചന്ദ്രഗുപത മൗര്യൻ ജീവിച്ചിരുന്നില്ല എന്നു പറയാൻ നിനക്കെങ്ങനെ കഴിഞ്ഞു​@@renjithmenon7285

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 5 хвилин тому

      ​@@renjithmenon7285മൗര്യ സാമ്രാജ്യം ആരാണ് സ്ഥാപിച്ചത്...??? മൗര്യ സാമ്രാജ്യത്തിലെ അശോകൻ എത്രാമത്തെ രാജാവായിരുന്നു..? ഇനി എല്ലാം വേണ്ടിവരും മെനനേ.. തപ്പി എടുത്തു വെച്ചോ. ഇല്ലെങ്കിൽ പോകാൻ വേറെ ഭൂമി ഒന്നും ഇല്ല എന്നോർമ്മ വേണം 🤣

  • @marykuttyabraham4833
    @marykuttyabraham4833 2 години тому +13

    Pager മറക്കല്ലേ അൻവർ MLA 😂😂😂പിന്നെ അപ്പി പാട്ട നിറഞ്ഞില്ലേ ഇതുവരെ 😂😂😂

  • @avinash33892
    @avinash33892 Годину тому +6

    ഇന്ത്യൻ കോടതി ഒരു വലിയ തമാശയാണ് 😂

  • @thomasmattam5968
    @thomasmattam5968 27 хвилин тому +1

    ദീപിക സാധാരണക്കാരന്റേയും കർഷകന്റേയും പത്രം. എല്ലാവരും ദീപികയെ സപ്പോർട്ട് ചെയ്യുക

  • @lijumoolayilkurumpanadom164
    @lijumoolayilkurumpanadom164 42 хвилини тому +3

    എന്നും സത്യത്തിന്റെയും കർഷകരുടെയും ആവശ്യങ്ങൾക്കുവേണ്ടി നിലകൊണ്ടിരുന്ന പത്രമാണ് ദീപിക. ദീപികയെ അംഗീകരിച്ചു പറയുന്നത് ഒരു കുറവായി കരുതി യിരുന്നവരാണ് കൊണ്ഗ്രെസ്സ്, മാർക്സിസ്റ് പാർട്ടികൾ. മനോരമയുടെ മാർക്കറ്റിങ് തന്ത്രം ദീപികയെ എന്നും അടിച്ചമർത്തിയിട്ടുണ്ട്.

  • @Thoovalkoodaram2015
    @Thoovalkoodaram2015 Годину тому +2

    സപ്പോർട്ട് കേന്ദ്ര ഗവൺമെൻ്റ്റ് ,സപ്പോർട്ട് ദീപിക ആൻ്റ് മറുനാടൻ

  • @truegoodnessforever9700
    @truegoodnessforever9700 2 години тому +16

    Great

  • @ManikandanK-mc6xe
    @ManikandanK-mc6xe 24 хвилини тому +1

    മറുനാടനും ദീപികയ്ക്കും ബിഗ് സല്യൂട്ട്

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 52 хвилини тому +2

    സപ്പോർട്ട് ദീപിക ❤️❤️..
    സപ്പോർട്ട് നരേന്ദ്ര മോദി ❤️❤️..

  • @shajiaj7317
    @shajiaj7317 30 хвилин тому +1

    വക്കഫ് ബോർഡ്‌ തന്നെ എടുത്തു കളയണം. ഇന്ത്യയിൽ ഇതൊന്നും വേണ്ടാ.

  • @psanair6045
    @psanair6045 23 хвилини тому

    ദീപികക്ക് അഭിനന്ദനങ്ങൾ. ഈ വാർത്ത മനസമാധാനം തരുന്നതാണ്.സത്യം ജയിക്കണം.

  • @manoje.p7869
    @manoje.p7869 2 години тому +10

    Deepika too late ...if they can do this 10 years back it will make a big impact...that time there main Aganda was pro congrs anti RSS and anti Modi. Now they feel the heat........from political Islam.. ..Nation 1st

  • @sudhakarankartha8837
    @sudhakarankartha8837 Годину тому +2

    ഞങ്ങൾ ഹൈദരാബാദിൽ Boduppal എന്ന സ്ഥലത്തു ഇതുപോലെ 7000 കുടുംബങ്ങൾ അനധികൃത വക്ഫ് നിയമത്തിനാൽ കഷ്ടപ്പെടുകയാണ് 200 acre ഭൂമി വകഫ് claim ചെയ്തിരിക്കുകയാണ്. 2019 ഇൽ ആണ് ഇത്തരം ഒരു claim വന്നത്. സ്വകാര്യ പട്ട ഭൂമിയാണ് ഇപ്രകാരം കയ്യേറാൻ ശ്രമിക്കുന്നത്

  • @binusivan7215
    @binusivan7215 Годину тому +7

    മൈക്ക്, ഇരിക്കുന്ന കസേര ഒക്കെ ഈ ടീംസ് ഇനി സൂക്ഷിക്കേണ്ടിയിരിക്കുന്നു.. എന്തൊക്കെ പൊട്ടും എന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു..

  • @Avran1212
    @Avran1212 Годину тому +2

    സപ്പോർട്ട് ദീപിക..

  • @mohananak8856
    @mohananak8856 50 хвилин тому +2

    കോൺഗ്രസ്‌ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഒരു പക്ഷെ ഇന്ത്യ മുഴുവൻ വഖഫ് സ്വത്ത്‌ ആയി മാറാൻ സാധ്യതയുണ്ട്.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 години тому +6

    Deepika 🎉🎉🎉🎉🎉🎉🎉

  • @sijo247
    @sijo247 2 години тому +24

    ഈ നിയമം ഉണ്ടാക്കിയ കോൺഗ്രസ് നശിച്ച് നശിച്ച് കെട്ടു പോകട്ടെ

    • @David94989
      @David94989 2 години тому +2

      പക്ഷേ വോട്ട് അവർക്ക് തന്നെ ചെയ്യണം 😂

  • @mattgamixmatgamix7114
    @mattgamixmatgamix7114 53 хвилини тому +2

    ഇനി മുതൽ ദീപിക എൻ ഉയിർ

  • @prakashanv7114
    @prakashanv7114 Годину тому +2

    ഗവണ്മെന്റ് ന്റെ ഒരു നോട്ടം ഉണ്ടാകേണ്ടുന്നത് അനിവാര്യം അല്ലാതെ ആരെയും തോൽപിക്കാനും ആർക്കേലും ജയിക്കാനും അല്ല

  • @sidhickm3685
    @sidhickm3685 Годину тому +3

    വഖഫ് വിഷയത്തിൽ 99 ശതമാനം മുസ്ലിങ്ങളും , പൊളിറ്റിക്കൽ ആണ്. ആണ് സൂഫികൾ അല്ല. ഇക്കാര്യത്തിൽ അവരും പൊളിറ്റിക്കൽ ആണ്

  • @ajjogeorge2410
    @ajjogeorge2410 11 хвилин тому +1

    എല്ലാ കുണ്ണകളും ഹമാസ് പപ്പു തായോളിക്ക് വോട്ട് ചെയ്യൂ ❤️

  • @krishnakrish304
    @krishnakrish304 Годину тому +4

    ഇപ്പോൾ മനസിലായോ കേന്ദ്ര സർക്കാർ രാജ്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും സുരക്ഷയ്കുവേണ്ടി ഓരോ നിയമങ്ങൾ പുതുക്കി കൊണ്ടുവരുന്നതും പല പദ്ധതികളും നടപ്പിലാക്കാൻ നോക്കുന്നതും.
    ദീപിക പത്രത്തിൽ പറഞ്ഞത് 500 വർഷം പഴക്കമുള്ള വഖഫ് ഭൂമി എന്നാൽ ആ ഭൂമിയിൽ 1500 വർഷം പഴക്കം ഉള്ള ഒരു ക്ഷേത്രവും ഉണ്ടെന്ന് അപ്പോൾ ആരുടെ ഭൂമിയാണ് യഥാർത്ഥത്തിൽ ആ ഭൂമി മനസിലായോ സാറേ

  • @cocktail3926
    @cocktail3926 Годину тому +3

    True👍🏽

  • @sureshmc2698
    @sureshmc2698 2 години тому +5

    💪🎇🌍🎇💯

  • @tom-go5gr
    @tom-go5gr Годину тому +3

    Start fight against wakf mafia

  • @ManojKumarSOttamala
    @ManojKumarSOttamala 2 години тому +3

    ഇഷ്ട്ടം

  • @sreekanthkesvanair3710
    @sreekanthkesvanair3710 2 години тому +7

    ഇത് തന്നെയല്ലേ മോദി പറഞ്ഞത് താലി മാല വരെ കൊണ്ട് പോകും എന്ന് സാർ

  • @gk9533
    @gk9533 2 години тому +9

    💪🏻💪🏻💪🏻💪🏻💪🏻💪🏻❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @zenogany2198
    @zenogany2198 2 години тому +3

    Congress created new Islamic nation insides india

  • @nivedvasukuttan7633
    @nivedvasukuttan7633 2 години тому +6

    Jai hind

  • @sukumarannair9110
    @sukumarannair9110 Годину тому

    Exactly you said it, thank you.

  • @actionlessaction
    @actionlessaction Годину тому +1

    Finally, TG has been criticizing Deepika for being indifferent to these issues...

  • @sreekumaranc6903
    @sreekumaranc6903 2 години тому +3

    1995 ആരാണ് vakab ആക്ട് നടപ്പിലാക്കിയത്. കോൺഗ്രസ്‌ പാർട്ടി ആയിരിക്കും. പോട്ടെ ഷെമികാം.

  • @padmajack2547
    @padmajack2547 Годину тому +1

    Deepika 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @tspushpangadanthandassery2614
    @tspushpangadanthandassery2614 2 години тому +6

    താങ്കളുടെ അഭിപ്രായ വെത്യാസം ഇരട്ട താപ്പാണ്, അതവിടെ നിൽക്കട്ടെ. താങ്കളും ദീപികയും പറഞ്ഞിട്ടുള്ള മുനമ്പവും തിരുച്ചിറപ്പള്ളിയും ഉദാഹരണമായി എടുക്കാം. ഈ പ്രദേശത്ത് കാലങ്ങളായി താമസിക്കുന്നവർ ഇതര മതസ്ഥരാണ്. വഖഫിന്റെ 40-ാം നിയമമനുസരിച്ച് അവർക്ക് തോന്നുന്ന 'പ്രദേശം' അവരുടേതായി മാറ്റാം (അവകാശപ്പെടാം എന്നല്ല ) / സ്വന്തമാക്കാം. ഇവിടെ താമസികുന്നവരടെ കയ്യിലുള്ള രേഖകൾക്ക് കീറ കടലാസിന്റെ വില പോലുമില്ലാത്ത അവസ്ഥയിലെത്തുന്നു.ഇവരുടെ കയ്യിലെ രേഖകളുമായി കോടതിയിലേക്ക് പോകാനാവാത്ത അവസ്ഥയാണ് ഉള്ളത്. പിന്നെയോ വഖഫ് ബോർഡ് രൂപീകരിച്ചിട്ടുള്ള ട്രൈബ്യൂണലിൽ അപേക്ഷയുമായി കയറിയിറങ്ങണം. ഇത്തരം കേസുകൾ കെട്ടിക്കിടക്കന്നത് പതിനായിരകണക്കാണ്.ഇത്തരം കേസുകൾ സമയബന്ധിതമായി തീർപ്പാക്കണമെന്ന് യാതൊരു നിർബന്ധവുമില്ല.പുതിയ നിയമമനുസരിച്ച് ജില്ലാതലത്തിൽ പുതിയ സമിതികൾ വരും.അതിൽ വഖഫിന്റെ അംഗങ്ങളെ കൂടാതെ ജില്ലാ കളക്ടർ (ഇതര മതത്തിൽപ്പെട്ടയാളാണെങ്കിൽ പോലും) അംഗമായി വരും .അതിലെന്താണ് തെറ്റ്.

    • @David94989
      @David94989 2 години тому +2

      വഖഫ് ബോർഡ് തന്നെ നിരോധിക്കണം

    • @BaburajBabu-m1w
      @BaburajBabu-m1w Годину тому

      ഇവിടെ ഇവർഗം വരുമ്പോൾ ഭൂമി ആയിട്ടാണോ വന്നത്. ഇവിടുത്തെ നല്ലവരായവർ ഔധര്യമായി കൊടുത്തത് ആണ് അതും വാങ്ങി അഹങ്കാരി യായി മൊത്തം ഇന്ത്യ തന്നെ വകഫ് ആണെന്ന് പറയുന്ന മ്ലേച്ച വർഗം cpm ഈ ഭൂമി തിരിച്ചു പിടിച്ചു പാവപെട്ടവർക്കു കൊടുക്കണം

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 Годину тому

      രാമജന്മഭൂമി സ്വന്തമാക്കി യതുപോലെയാണ് അവർ വസ്തുക്കൾ സ്വന്തമാക്കിയത് 370 വകുപ്പിനെക്കാൾ ഭീകരമാണ് ഈ വകുപ്പ് കാരണം 370 ജമ്മുകാശ്മീരിനെ മാത്രം ബാധിക്കുന്നതായിരുന്നു. വഖഫ് ഭികരതയ്ക്ക് വേണ്ടി ഘോര ഘോരംവാദി ക്കുന്ന LDF UDF നെ വിജയിപ്പിച്ചു വിടുമ്പോൾ ഇതൊക്കെ ആലോചിക്കണം

  • @user-rr3em4fr8l
    @user-rr3em4fr8l Годину тому +1

    മുസ്ലീങ്ങളെ നന്നാക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലോ വല്ലാത്ത മുസ്ലീം സ്നേഹം

    • @roynellikaparambil6213
      @roynellikaparambil6213 38 хвилин тому

      ആര് നോക്കിയാലും കോയ കേൾക്കില്ല... നന്നാവൂല്യ.... കാരണം പുതകം...

  • @manhoranmanu533
    @manhoranmanu533 Годину тому +2

    ഈ നിയമം കൊണ്ടുവന്നവരെ വിടരുത്.

    • @BaburajBabu-m1w
      @BaburajBabu-m1w Годину тому +1

      ഖാൻ ഗ്രസ്സ്.. പേർഷ്യൻ പൂച്ച യുടെ. ഘടാ ഗട്ട് ഘടാ ഘട് 😂

    • @RavindranPillai-u5q
      @RavindranPillai-u5q 56 хвилин тому

      ​@@BaburajBabu-m1w😂😂😂🎉🎉🎉

  • @fkochu
    @fkochu 9 хвилин тому

    വഖഫ് കൊള്ള അവസാനിപ്പിക്കണം😮

  • @Ssss-be4nq
    @Ssss-be4nq 52 хвилини тому

    കോൺഗ്രസ് നേ ഞാൻ വെറുക്കുന്നു....ഇത്രയും കാലം ഞാനും എൻ്റെ കുടുംബവും കോൺഗ്രസ് ്ന് വോട്ട് ചെയ്തു...ഇനി അത് ഉണ്ടാവില്ല...കാരണം വഖഫ് എന്ന ഒരു ഓർഗനൈസേഷൻ നേ പുനർ ജീവിച്ചു രാജ്യത്ത് അസമാധാനം ഉണ്ടാക്കിയത് അവർ ആണ്...ഹിന്ദു വിൻറെ കൊന്ന്..കൊള്ള ചെയ്തു ..സ്ഥലങ്ങൾ സ്വന്തം ആകിയ വിദേശ ശക്തികൾക്ക് എന്തു അവകാശം ആണ് സ്വാതന്ത്രാനന്തര ഭാരതത്തിൽ ഉള്ളത്....??കോൺഗ്രസ് അധികാരത്തിനു വേണ്ടി ചെയ്തു കൂട്ടിയ ഏറ്റവും വലിയ ക്രൂരതയാണ് വഖഫ്..ഇങ്ങനെ എങ്കിൽ ഇന്ത്യ യിലെ മുഴുവൻ സ്വത്തുക്കൾക്കും അവകാശികൾ christians ആകണം...കാരണം അവരുടെ കീഴിൽ ആയിരുന്നു ഇന്ത്യ ഉണ്ടായിരുന്നത് ....

  • @osologic
    @osologic 46 хвилин тому

    Excellent talk.

  • @vikramv332
    @vikramv332 2 години тому +21

    ഇറ്റാലിയൻ നസ്രാണി മദാമ്മ നേതൃത്വം കൊടുക്കുന്ന കോൺഗ്രസ്‌ ആണ് ഈ നിയമം കൊണ്ടുവന്നത് 😂

    • @selvinmathew2345
      @selvinmathew2345 Годину тому

      സഹോ ഈ നിയമം പാർലമെന്റ് പാസ്സാക്കിയാൽ അതിന്റെ തെറ്റുകൾ അന്ന് സുപ്രീം കോടതിയിൽ ,ചോദ്യം ചെയ്യപ്പെടാവുന്നതാശിരുന്നു.അന്ന് പ്രതിപക്ഷമായ ബിജെപി എന്താണ് അത് മിണ്ടിതെയിരുന്നത്?

    • @CaptainDhruv-y7x
      @CaptainDhruv-y7x 50 хвилин тому

      ​@@selvinmathew2345article 370 courtil poyille ennit vallom nadanno? ,niyokke congress ne vote cheythittu ippol kidannu ethinu mongunnu

  • @antoplackattu9653
    @antoplackattu9653 56 хвилин тому

    Kudos to Deepika management and marunadan🎉🎉. We should come together to protect common man against these gangsters.

  • @osologic
    @osologic 20 хвилин тому

    എന്റെ മതം എന്റെ ആത്മവിശ്വാസമാണ്. എന്റെ ആത്മവിശ്വാസം ഒരു വർഗ്ഗീയവിശ്വാസമോ ആചാരമോ ആയി മാറുമ്പോൾ എന്നിലത് പത്തിരട്ടി വൈകാരിക ഊർജ്ജം നിറയ്ക്കും.
    തിന്മകളോടും സ്വാർത്ഥലാഭത്തോടും മാത്രം ചേർന്നു നിൽക്കുന്ന ആ വികാരത്തിന്റെ പേരാണ് "അഹങ്കാരം."
    അതായത് ഏതൊരു നിസ്സഹായനിലും അതിശക്തമായ വർഗ്ഗീയ അഹങ്കാരം നിറക്കുന്ന ആത്മവിശ്വാസമാണ് മതം എന്ന സത്യം ഒരു മതവിശ്വാസിയും സമ്മതിച്ചു തരില്ല.
    അതിന്റെ കാരണവും അഹങ്കാരമെന്ന സ്വാർത്ഥമായ ആത്മവിശ്വാസം തന്നെയാണ്.
    അഹങ്കാരത്തിന്റെ വർഗ്ഗീയ ശക്തി തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇസ്ലാമിനെ അതിന്റെ സ്ഥാപക ഉടമസ്ഥൻ ആറാം നൂറ്റാണ്ടിലെ പ്രാകൃത അറേബ്യൻ ഗോത്ര സംസ്കാരത്തിൽ നിന്നും ഏക ദൈവ സങ്കല്പത്തിൽ ക്രിസ്തു മതത്തെ കോപ്പിയടിച്ചു ഒരു രാഷ്ട്രീയ മതമുണ്ടാക്കിയെടുത്തത്.
    അങ്ങനെയാണ് പിൽക്കാലത്തു ഇസ്ലാമീക അധിനിവേശത്തിൽ കൂടി ഭാരതം ഉൾപ്പടെ അനേക രാജ്യങ്ങൾ ഇസ്ലാം രാജ്ടങ്ങളായി രൂപപ്പെട്ടതും ഇപ്പോൾ രൂപപ്പെട്ടു കൊണ്ടിരിക്കുന്നതും.
    1947 ൽ ഇന്ത്യ വിഭജിച്ചു പാകിസ്ഥാൻ എന്ന മുസ്ലീം രാഷ്ട്രം ഉണ്ടാകുന്നതും അത് വീണ്ടും വിഭജിച്ചു ബംഗ്ലാ ദേശ് ഉണ്ടാകുന്നതും, പുതിയ ഇറാനും, അഫ്‌ഘാനിസ്ഥാനുമൊക്കെ ഉണ്ടാകുന്നതും ഇസ്ലാം എന്ന വർഗ്ഗീയ മതം ലോകം കീഴടക്കുവാൻ സൃഷ്‌ടിച്ച (രാഷ്ട്രീയ ലക്ഷ്യമുള്ള) ഒരേയൊരു രാഷ്ട്രീയ മതമായത് കൊണ്ടാണ്.
    ഒരു ഇസ്ലാം മതവിശ്വസിക്കു ഒരു കാലത്തും ഇസ്ലാം മതത്തെയും പ്രാചീന ആചാരങ്ങളെയും വിമർശിക്കുവാൻ പാടില്ല എന്നത് ഇസ്ലാമിലെ ഒന്നാമത്തെ നിയമമാണ്.
    അതുകൊണ്ടാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷകൃത സമൂഹത്തിലും ഇസ്ലാം വർഗ്ഗീയത മാത്രം ഒരു ചോദ്യ ചിന്നമായി നില നിൽക്കുന്നത്.
    എല്ലാ മതങ്ങളും മനുഷ്യന് നൽകുന്നത് ആത്മ വിശ്വാസമാണ്.
    എന്നാൽ അത് വർഗ്ഗീയ അഹങ്കാരമായി വഴി തെറ്റിയാൽ അതിനെ ആ മതത്തിലുള്ളവർ തന്നെയാണ് ശുദ്ധീകരിക്കേണ്ടത്.
    ആ ശുദ്ധീകരണം ഇസ്ലാമിലുണ്ടോ എന്നു ഓരോ ഇസ്ലാം വിശ്വാസിയും സ്വയം ചോദിക്കാതെ അവർക്ക് പുരോഗമന സമൂഹത്തിൽ സ്വീകാര്യത ഉറപ്പാക്കുവാൻ സാധ്യമല്ല എന്നത് ചിന്താ ശേഷിയുള്ള കൊച്ചു കുട്ടികൾ പോലും മനസിലാക്കുന്നു.

  • @radhakrishnannair5670
    @radhakrishnannair5670 15 хвилин тому

    1947 നു മുമ്പുള്ള എല്ലാ 'നിയമങ്ങള് എല്ലാം കത്തിച്ചു കളയണം

  • @bijuravi1768
    @bijuravi1768 9 хвилин тому

    ഇനിയും എന്തൊക്കെയുണ്ട് കോൺഗ്രസ്സുകാരുടെ ഭരണപരിഷ്കാരങ്ങൾ..? ഈ രാജ്യത്തെ വരുംകാലങ്ങളിൽ പാകിസ്ഥാൻ ഉണ്ടായപോലെ കോൺഗ്രസ്സ് കൊണ്ടുവന്ന ഈ നിയമം..അതുകൂടി പറയണം മിസ്റ്റർ മറുനാടൻ..

  • @madhusuthanan7191
    @madhusuthanan7191 5 хвилин тому

    Big salute

  • @vinodkumarsankar3044
    @vinodkumarsankar3044 Годину тому

    Jaihind❤❤❤❤

  • @sureshkumarp2
    @sureshkumarp2 35 хвилин тому

    സാധാരണ നിലയിൽ നമ്മൾക്ക് ഒരാൾ വസ്തു എഴുതി വച്ചാൽ നമ്മൾ അത് പോകുവരവ് ചെയ്തു കരം അടച്ചില്ലെങ്കിൽ ആ വസ്തു നമുക്ക് തന്ന ആൾ തന്നെ അത് മാറ്റിയെഴുതി വേറൊരാൾക്ക് നൽകിയാൽ നമുക്ക് അത് വീണ്ടെടുക്കാൻ കഴിയില്ല. ഏത് വസ്തുവും തട്ടിയെടുക്കുന്ന വഖഫ് ബോര്ഡിന്റെ നിയമങ്ങൾ കേൾക്കുമ്പോൾ ഏതോ വെള്ളരിക്കപ്പട്ടണമാണ് ഇന്ത്യ എന്ന് തോന്നുന്നു.

  • @tomjoseph333
    @tomjoseph333 Годину тому +1

    എന്തു വില കൊടുത്തും ദീപിക നിലനിർത്തണം

  • @Mathew5644
    @Mathew5644 Годину тому +1

    ഷാജൻ എപ്പഴും മുൻ‌കൂർ ജാമ്യം എടുക്കുന്നത് ബോർ ആണ്.😂

  • @muralidharanankhitha.1968
    @muralidharanankhitha.1968 Годину тому

    ദീപികക്ക് 👍

  • @manikandannair7885
    @manikandannair7885 Годину тому

    🙏big salute sajan sir 🇮🇳❤️🌹

  • @titusmathew9203
    @titusmathew9203 16 хвилин тому

    waqf board should dissolve and add all properties into Govr.

  • @ceeyem7482
    @ceeyem7482 Хвилина тому

    മക്കയിലോ.... മദീനയിലോ....
    ഉള്ള..... ഇവൻ മാർക്......./
    ഭാരതത്തിൽ... എങ്ങനെയാണ്...
    സ്വത്ത്..... ഉണ്ടായത്.........??????
    ......
    ഇവൻമാർ......
    ഭാരതത്തിന്റെ.....ശാപം.......!!!!!!!!
    🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @rajeevanrajeevan3013
    @rajeevanrajeevan3013 2 години тому +6

    സാജൻ ഇനീ പേടിക്കേണ്ട മുസ്ലിം ലീഗിന്റെ കട്ട സപ്പോർട്ട് ഉണ്ടാകും

    • @David94989
      @David94989 2 години тому +2

      പോപ്പുലർ ഫ്രണ്ട്: അക്ഷമനായ ഭീകരൻ. മുസ്ലിം ലീഗ്: ക്ഷമയോടെ കാത്തിരിക്കുന്ന ഭീകരൻ !!

    • @BaburajBabu-m1w
      @BaburajBabu-m1w Годину тому

      ​@@David94989രണ്ടിനെയും ഇപ്പോൾ ആർക്കും ഭയം ഇല്ല ഒരിക്കൽ എന്തായാലും മരിക്കും പിന്നെ എന്തിനു ഭയന്നു ഭയന്നു മരിക്കണം. മനസ്സിൽ എപ്പോഴും അരി myru കുന്തിരിക്കം എന്ന് പറയുക പിന്നെ സുടപിയുടെ മര്യാദക്ക് മര്യാദക്ക് എന്ന ആയത്തും. ചെറുക്കാൻ തീരുമാനിച്ചു ഇറങ്ങിയാൽ അണ്ടി പോയ ഹിസ്പുള്ള പോലെ ഓടും ഇവന്മാർ അടി ഇവർക്കും കിട്ടും എന്ന് ഉറപ്പായാൽ അതോടെ തീരും

  • @rajendran.cchellappanpilla3771
    @rajendran.cchellappanpilla3771 2 години тому +1

    👌👌👌👌

  • @vinayan6065
    @vinayan6065 Годину тому +1

    മതവും ജാതിയും അതിനോട് അനുബന്ധിച്ചുള്ള എല്ലാ നിയമങ്ങളും എടുത്ത് കളയുക..
    വിശ്വാസം ആയിക്കോട്ടെ..
    അത് ഓരോരുത്തരുടെയും മനസ്സിൽ മാത്രം..
    മോസ്ക്കു്കൾ പള്ളികളും അമ്പലങ്ങളും പ്രവർത്തിച്ചോട്ടെ...
    മറ്റൊരാളെ ശല്യപ്പെടുത്താതെ...
    മതം എന്ന് പറിച്ചു എറിയുന്നുവോ അന്നേ മനുഷ്യൻ നന്നാവൂ...